രാജ്യ സ്നേഹികൾ എവിടെ ഉണ്ടോ അവിടെ മാറ്റം വരുന്നത് സ്വാഭാവികമാണ്. പാർട്ടി സ്നേഹം അതിനൊക്കെ പുറകിൽ.
@sumakt6257 Жыл бұрын
Yogiji💪💪💪🚩🚩🇮🇳🇮🇳🙏
@shijupaul2930 Жыл бұрын
കേരള no 1 u p വഴിയിൽ തുറികൾ
@thomasutube1 Жыл бұрын
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
@DILLI. Жыл бұрын
@@thomasutube1kuru nalla pole pottunnund le 🤓
@tampabay2888 Жыл бұрын
ഒന്നാമത്തെ യോഗി ഭരണത്തിന് ശേഷം ഉള്ള തിരഞ്ഞെടുപ്പിന് മുൻപ് up യിലെ പലരോടും ചോദിച്ചു ആര് അധികാരത്തിൽ വരും അടുത്ത പ്രാവശ്യം എന്ന് മിക്കവരും പറഞ്ഞു യോഗി വരും എന്ന് , എന്ത് കൊണ്ട് യോഗി വീണ്ടും വരും എന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ഒറ്റ ഉത്തരം , സാർ ഇപ്പോ ഞങ്ങൾക്ക് സമാധാനത്തോടെ ഗുണ്ടകളെ പേടിക്കാതെ ജീവിക്കാം എന്ന് .
@harikrishnanms4644 Жыл бұрын
സത്യം
@premaa5446 Жыл бұрын
ഇവിടെ അ വിവരം അറിഞ്ഞപ്പോൾ അവിടെ ജോലി ഇല്ലാതെ ഇരിക്കുന്ന ഗുണ്ടകളെ ഇങ്ങോട്ട് import ചെയ്യാൻ നമ്മുടെ രായാവു തീരുമാനിച്ചു.. 🤗
@rajmalayali8336 Жыл бұрын
Gundakalude party bharikkumbol avaru decent avanamallo
@thomasutube1 Жыл бұрын
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
@RadhakrishnanPallian2 ай бұрын
Modikku shesham nammude pradhan mandri yogi vanne pattu.
@mathewmg1 Жыл бұрын
നമ്മുടെ മലയാളികൾ ഇത് ഒന്നും അറിയില്ല. അറിഞ്ഞാലും അറിയാത്ത പോലെ നടക്കും. നമ്മൾക്ക് ഇടത് വലത് മുന്നണികൾ നൽകുന്ന വികസനം മാത്രം മതി, കാരണം നമ്മൾ മനോരമ മാതൃഭൂമി മാത്രമേ കാണുകയും വായികുകയുള്ളു.
@avbijoy Жыл бұрын
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? … കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@vsprince8309 Жыл бұрын
@@avbijoy അതേടോ,മന്ദ ബുദ്ധികൾ ഇനിയും ഭരിച്ചാൽ കേരളം മുടിയും
@mathewmg1 Жыл бұрын
@@avbijoy Krail ആണോ?
@ravicamando517 Жыл бұрын
എനിക്ക് കിറ്റ് കിട്ടിയാൽ മതി.......!
@show-n5z Жыл бұрын
@@avbijoy നോക്കൂ sir, കേരളത്തിലേക്കുള്ള കേന്ദ്ര GST വിഹിതം തരുന്നില്ല എന്ന് പറഞ്ഞകൊണ്ട് എന്തൊരു hue and cry ആയിരുന്നു ഇവിടെ, പ്രേമചന്ദ്രൻ സർ ചോദ്യം ചോദിച്ചു, union FM ഉത്തരം കൊടുത്തു, താങ്കൾ കേട്ടില്ലെന്നുണ്ടോ ! എക്സ്പ്രസ്സ് way കേരളത്തിൽ വീതി കുറച്ചുകൊടുത്തു. Standard 60 എന്നത് 30 ആക്കി കൊടുത്തു. എന്നിട്ടും അതുപോലും acquire ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇവിടെ നോക്കുകൂലി, trade unionism മതി, സംരംബങ്ങൾ വേണ്ട, മലയാളി ഒരു സോഫ്റ്റ്‌വെയർ മാത്രമാണ്, remotely controlled from a superior political source.
@dennym.joseph5411 Жыл бұрын
സാമുവേൽ സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് യുപിയിൽ താമസിക്കുന്ന എനിക്കറിയാ०.
@gireeshg8525 Жыл бұрын
യോഗി വന്നതിനുശേഷം ഗുണ്ടകളുടെ കയ്യിൽ തോക്ക് മാത്രം.. ഉണ്ട യോഗി അടിച്ചു പറത്തി.. യോഗി ആദിത്യനാഥ്..🔥🔥❤️❤️
@ukunnikrishnanunnikrishnan69 Жыл бұрын
😄😄😄😄😄😄😄
@India-bharat-hind Жыл бұрын
😂😂
@alexanderca6061 Жыл бұрын
ഗുണ്ടകളുടെ അണ്ടി യോഗി ഉടച്ചു
@AnilKumar-jj7fe Жыл бұрын
🤣🤣🤣🤣🤣
@bijukumar7784 Жыл бұрын
👌👌👌😂😂😂😂
@babuthomas7690 Жыл бұрын
കമ്മ്യൂണിസം യു പി യിൽ ദുർബലം ആയതുകൊണ്ടാണ് നിക്ഷേപകർ അങ്ങോട്ട് പോകുന്നതിന് ഒരു കാരണം.
@krishnankuttyk158 Жыл бұрын
കഴിവുള്ളവൻ കാര്യം നടത്തും, അതില്ലാത്തവൻ കുറ്റം പറയും!!
@24x7sonu Жыл бұрын
ഇച്ചാശക്തി ഉള്ള ഒരു ഭരണധികാരി ഉണ്ടെകിൽ എന്തും നടക്കും അതിന്റെ തെളിവ് ആണ് യോഗിയും, മോദിയും ഒക്കെ. കേരളത്തിൽ പിണറായി ഇവറെക്കാളും ഇച്ചാശക്തി ഉണ്ട് പക്ഷെ അത് സ്വന്തം കുടുംബത്തെയും പാർട്ടിയെയും വികസിപ്പിക്കൻ എന്ന് മാത്രം
@premaa5446 Жыл бұрын
🤣😀😂🤣😀😂🤣
@pramar2010 Жыл бұрын
സ്വജനപക്ഷപാതവും അഴിമതിയും നടത്തില്ല എന്ന് സത്യപ്രതിജ്ഞ. എന്നിട്ട് കാണിക്കുന്നത് ....... മൃഗങ്ങൾക്ക് പോലും അൽപ്പം ലജ്ജയുണ്ടാവും ........ ഈ കമ്മി ഊളകൾക്ക് അതൊന്നും ഇല്ല 😡😡😡😡😡😡🤬
@thomasutube1 Жыл бұрын
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
@ajeaje2479 Жыл бұрын
മലയാളത്തിലെ news 18 ഒഴിച്ച് വേറെ ഒരു ചാനാലുകളും ഈ ന്യൂസ് കൊടുത്തത് എന്തായാലും സാമുവൽ സർ you are grate ❤
@Saji325-12 Жыл бұрын
യോഗി ജി നമ്മുടെ ഭാവി പ്രധാനമന്ത്രി ജയ്ഹിന്ദ് 👍❤️
@sambashivans5433 Жыл бұрын
സാമുവൽ സാർ നിങ്ങൾ സത്യങ്ങൾ വിളിച് പറയുന് നന്ദി സർ
@keralakeral4114 Жыл бұрын
@@sambashivans5433 സുജിത് ഭക്തൻ വ്ളോഗ് ചൈതപ്പോൾ കണ്ടു .അന്തങ്ങൾ ഹാലിളകി
@blunderking3369 Жыл бұрын
Not PM, Home Minister 🔥🚩
@renjanpai4256 Жыл бұрын
കേജെപി വെറും വേസ്ററ്
@amalnath6477 Жыл бұрын
@@blunderking3369 no he becomes our next PM 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
@K.B.Rajesh Жыл бұрын
കേരളം രക്ഷപ്പെടാൻ ആദ്യം ചെയ്യേണ്ട രണ്ട് കാര്യങ്ങൾ : 1. നോക്ക് കൂലി രാജ്യദ്രോഹക്കുറ്റമായി നിയമം കൊണ്ടുവരണം. 2. സംരംഭകരുടെ അപേക്ഷകൾ വെച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ഉടനടി ജോലിയിൽ നിന്നും പിരിച്ചുവിടണം.
@joemol2629 Жыл бұрын
ഒരു ദിവസം കേരളം ഒരു കേന്ദ്ര ഭരണ പ്രദേശം ആയിട്ട് പ്രഖ്യാപിക്കണം
@ramcharantheenar1912 Жыл бұрын
ഇത് രണ്ടും കേരളത്തിൽ നടക്കാൻ പോകുന്നില്ല! 😂 കാരണം പ്രബുദ്ധർ തിരഞ്ഞെടുത്തവർ ആണ് കേരളം ഭരിക്കുന്നത്. വലതു കാലിലെ മന്ത് ഇടത് കാലിലേക്കും, ഇടതു കാലിലെ മന്ത് വലതു കാലിലേക്കും. ഏതായാലും മന്ത് അവിടെത്തന്നെ കാണും. വാൽകഷ്ണം: ഇപ്പറഞ്ഞ മന്ത് ഉണ്ടാക്കുന്നത് കേരളത്തിലെ പ്രബുദ്ധ മന്തന്മാർ ചേർന്ന് എല്ലാ അഞ്ചു വർഷത്തിലും അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചുറപ്പിച്ചാണ്. :)
@johnmathew1438 Жыл бұрын
Very correct you said!!
@prabeeshbabu9057 Жыл бұрын
പര നാറിയെ അടിച്ചു കൊന്നാൽ കേരളം രക്ഷപ്പെടും
@athulchandrana9725 Жыл бұрын
Kammikale atti odikkuka atha adhyam cheyyendath
@mathewvarghese61 Жыл бұрын
I salute Mathew Samuel for giving detailed information on the development in U.P. under the able leadership of their Hon. Chief Minister.
@sibichanjoseph3290 Жыл бұрын
Up വികസിക്കുമ്പോൾ നമ്മൾ pinnariyude എസ്കോർട്ട് പേടിച്ചു വീട്ടിലിരുന്നു ചാഗാം ജയ് പിണറായി പിണറായി രാജാവ് നീണാൾ വാഴട്ടെ 🙏
@Thathwamazi Жыл бұрын
യോഗി ഒരു അത്ഭുത യോഗി തന്നെ
@prakasanlohithan7691 Жыл бұрын
ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി....................
@jupiterthomas7612 Жыл бұрын
True
@justuslopez Жыл бұрын
Absolutely
@kashikashinath7538 Жыл бұрын
👌👌👌
@hrithikeshg.s4597 Жыл бұрын
യോഗി UP യിൽ വിജയകരമായി നടത്തിയ "ഗുണ്ടയ്ക്കൊരുണ്ട" പദ്ധതി ഖേറളത്തിൽ അൽ K-വിജയൻ "ഗുണ്ടയ്ക്കൊരുമ്മ" എന്നാക്കി മാറ്റി..😋😋😃😃🤣🤣
യോഗി ജി രാജർഷിയാണ്. രാജാവിനെ പോലെ ഭരിക്കും. ഋഷിയെ പോലെ ജീവിക്കും.
@mathewsgeorge5650 Жыл бұрын
Most welcome.. appreciate...MODI and YOGI
@lifeisspecial7664 Жыл бұрын
ഭാവിയിൽ കേരളത്തിലെ എല്ലാവർക്കും ഗൾഫ് പോലെ ജോലിക്ക് യു പി യിലേക്ക് പോകേണ്ടിവരും.... wait and see
@avbijoy Жыл бұрын
I want to invest there.. I can get very cheap labour... Very profitable business...
@knightofgodserventofholymo7500 Жыл бұрын
ഞാൻ നോർത്തിലെ UP and MP യിൽ പ്ലാന്റ് സ്ഥാപിക്കാൻ നോക്കുവാ...ഉടനെ അവിടെ ഒരു പഠനയാത്ര നടത്തും
@hardtrailrider Жыл бұрын
definitely.. UP will be next job market.. malayalis will get many opportunities..
@avbijoy Жыл бұрын
@@hardtrailrider Yes. I am also investing there.. The labour there is very very very cheap. I can get my products very very very cheap…
@sibinkurian6591 Жыл бұрын
@@avbijoy വാ കൊണ്ടു തള്ളുന്നതല്ല ഇൻവെസ്റ്റ്മെന്റ്, ഇങ്ങുലാബ് തൊഴിലാളിക്ക് അതല്ലേ പറ്റു
@sherafudeeny127 Жыл бұрын
തിരുവനന്തപുരത്ത് ഒരു പതിനെട്ട് ഏക്കര്‍ സ്ഥലം ഏറെറടുത്ത് കൊടുക്കാന്‍ കേരള സര്‍ക്കാരിന്‍ടെ പിറകേ നടക്കാന്‍ തുടങ്ങിയിട്ട് ഇത്വരെ നടന്നിട്ടില്ല..
@galaxyforce.123 Жыл бұрын
എന്ത് പറ്റി ??🤔
@coldfusion5153 Жыл бұрын
എന്തിന്
@sjsignature3156 Жыл бұрын
സാറേ ഇവിടുള്ള കുറെ പൊട്ടന്മാർക്ക് ഇതൊന്നും മനസ്സിലാകില്ല
@avbijoy Жыл бұрын
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? … കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@vsprince8309 Жыл бұрын
@@avbijoy പൊട്ടൻ
@India-bharat-hind Жыл бұрын
@@vsprince8309 ഇത്തരം പൊട്ടന്മാരാണ് പാർട്ടിയുടെ ഐശ്വര്യം 😂
@sibu8709 Жыл бұрын
@@avbijoy 100'/, നഷ്ടം എന്ന് തെളിയിച്ച k റെയിൽ ആണോ പ്രധാനം.. ഇങ്ങനെയാണോ വികസനം.. ആദ്യം ഉള്ളത് എല്ലാ സഹായ സഹകരണവും (തൊഴിലാളികൾ മുതൽ സർക്കാർവരെ )നൽകി വിജയിപ്പിച്ചിട്ടുപോരെ ബാക്കി ഉള്ളത്..
@avbijoy Жыл бұрын
@@sibu8709 റോഡ് പണിയുന്നത് ലാഭം നോക്കിയല്ല… യൂപ്പിയിലും അങ്ങനെ ലാഭം നോക്കിയിട്ടില്ല. ലോകത്ത് ഒരിടത്തും അങ്ങനെയല്ല…
@salimpppalathinadiyil2899 Жыл бұрын
പച്ചയായി സത്യം വിളിച്ചു പറയുന്ന സാറിന്റെ വീഡിയൊ ഒന്നു പോലും പോലും കാണാതിരിക്കില്ല പുതിയ വീഡിയൊ വാരാൻ കാത്തിരിക്കുന്നു
@Pardesh1234 Жыл бұрын
യു പി വേറെ ലെവലിൽ ആണ്.... നോയിഡ യുടെ വ്യവസായ വികസനം തന്നെ അത്ഭുതമാണ്... ഞാൻ അവിടെ ഒരു MSME ബിസിനസ് നടത്തുന്ന ആളാണ്.. 👍👍
@priyas2423 Жыл бұрын
Good wishes 👍
@athuldominic Жыл бұрын
എന്ത് business?
@dipin2 Жыл бұрын
Thanks for the information
@shanraj4400 Жыл бұрын
Best wishes bro.... 👍🏻👍🏻🤝
@exmuslimkhalid138 Жыл бұрын
God bless you brother
@ramanin.s1097 Жыл бұрын
യോഗിജീ നമ്മുടെ അഭിമാനം 🙏
@999vsvs Жыл бұрын
അവിടത്തെ മുഖ്യമന്ത്രി ഗോൾഡ് മെഡൽ വാങ്ങി ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ആളാണ്. അംഗുഠാ ഛാപ് അല്ല, കള്ളനും അല്ല.
@kashikashinath7538 Жыл бұрын
👍👍
@athulchandrana9725 Жыл бұрын
👍👍yogi adhithyanath muthanu🚩🥰
@rajeevnair7133 Жыл бұрын
🙏
@Tony_Montana659 Жыл бұрын
😂😂😂
@UNNIKRISHNANKARUMATHIL Жыл бұрын
Correct!
@freddythomas8226 Жыл бұрын
പ്രബുദ്ധജനങ്ങൾക്ക് ഇതൊന്നും മനസ്സിലാവില്ല. അവർക്ക് വേണ്ടത് നവോത്ഥാനം, ആർത്തവ രക്തം, പിന്നെ ഒരു ഒളി ക്യാമറ.
@trishalx Жыл бұрын
Very well said.. 😀
@Tony_Montana659 Жыл бұрын
😁😂😂
@vipinnathv555 Жыл бұрын
പിന്നെ കിറ്റ്ഉം..
@SudhakaranMk-r9c3 ай бұрын
പ്രബുദ്ധ എന്ന വാക്ക് ശരിയല്ല വിവരം കെട്ട ജനങ്ങൾ എന്ന് തിരുത്തണം
@sidharthank9185 Жыл бұрын
യോഗിജി മാത്തമാറ്റിക്സ് ബിരുദ്ധധാരിയാണ് .സർവ്വ ഗൂണ്ടകളും നമ്പർ വൺ കേരളത്തിൽ വരാൻ സാധ്യതയുണ്ട് യോഗിജി❤️
@unnikrishnapillai2336 Жыл бұрын
താങ്കളുടെ പ്രവചനം കൃത്യം...ഷാരൂഖ് ഷൈഫി പെട്രോളും ആയിട്ട് നോയ്ഡാ യിൽ നിന്ന് ഷഹീൻബാദ് വഴി എത്തി.അവൻ അവിടെ ഈ പണി ചെയ്തിരുന്നെൽ അവന്റെ കുടുംബം ഇതിനോടകം റോഡിൽ കിടന്നേനെ 😅യൊഗിജി ഇടിച്ചു നികത്തിയേനെ.
@nandakumaranpp6014 Жыл бұрын
കമ്മ്യൂണിസം ഒരു തിമിരം പോലെ ബാധിച്ച മലയാളികള്‍ക്കിതൊന്നും മനസ്സിലാവില്ല,സര്‍.
@saneeshsanu1380 Жыл бұрын
യോഗി മഹാരാജ്💪
@Prathapsingh944 Жыл бұрын
സർ, വീഡിയോ സമയം കുറവാണ്. എത്ര സമയമായാലും അങ്ങയുടെ വീഡിയോ ഞങ്ങൾ കാണും. വിശദമായി വിവരിക്കണം.
@atnnmx Жыл бұрын
Up യില് വരാൻ പോകുന്നത് 26 express way ആണ്. നിലവിൽ 8 എണ്ണം ഉണ്ട്. പണി നടക്കുന്നത് 10 എണ്ണം, അനുമതി ആയത് 8 . അതായത് ലോകത്ത് ഏറ്റുമധികം expressway ഉള്ള state എന്ന world record up സ്വന്തമാക്കാൻ പോകുന്നു 🔥🔥
@damodarannambiar5303 Жыл бұрын
കേരളത്തിൽ എവിടെ നോക്കിയാലും മഞ്ഞ കുറ്റി കാണു 🤪 തള്ളിൽ നമ്മൾ മുന്നിൽ ആണ് അല്ലെ സഖാവേ 🤭
@atnnmx Жыл бұрын
@@damodarannambiar5303 എടാ അന്തം കമ്മി up യില് വരാൻ പോകുന്ന express way ആണ് പറഞ്ഞത്. അതും തള്ളു ആണെന്ന് തോനുന്നു ഉണ്ടോ 😀.നീ വിവരം ഇല്ലാത്ത സംഘി ആണെന്ന് മനസ്സിലായി.
@justuslopez Жыл бұрын
Very good news
@kashikashinath7538 Жыл бұрын
👌👌
@abhijithsundareshan4322 Жыл бұрын
26 expressway oh OMG ഉഫ് 🔥🔥
@ravimp2037 Жыл бұрын
Correct observation. Well studied and beyond politics analysis Most of the indian media and journalists lacks this quality. Well done. Congratulations. Expect more alround indian study since 2014.
@ukunnikrishnanunnikrishnan69 Жыл бұрын
നമ്മൾ no 1 ആണ് ഇനി നമുക്കെന്തിനാ വികചനം
@rajeevanunni429 Жыл бұрын
You're telling the facts. This shows your sincerity in your profession. Keep it up
@justuslopez Жыл бұрын
Yes
@varghesemathew6046 Жыл бұрын
What ever may be the real facts we malayalees will never accept this reality because our people are quite prejudised. Our. Mapras will give negative news. Bur you are great Narada.Keep it up
@JeevanKumar-wz3ji Жыл бұрын
Ko
@sujithsujith155 Жыл бұрын
Next പ്രധാനമന്ത്രി യോഗി 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥🔥🔥❤️❤️👌👌👌👌
@syamsundarmk6670 Жыл бұрын
Very good Impartial analysis
@dineshkalathil4668 Жыл бұрын
Yogi ji is a spiritual, non corrupt and astute politician. His will and administrative capabilities are very rare in Indian politics. That's why he is able to embark on a mission of one trillion economy in UP which was considered a bimaru state till recently. Matthew ji , i appreciate your bold and factual journalism.
@sidharthk3258 Жыл бұрын
എല്ലാവരും വികസിക്കുന്നു നമ്മൾ മാത്രം ഇങ്ങനെ........ കുത്തി ഇരിക്കുന്നു. നമ്മക്കും വേണം നല്ല റോഡും നാടും. അതിന് കേന്ദ്ര ഭരണ പ്രദേശം ആക്കണേൽ അത് ചെയ്യണം
@syam4881 Жыл бұрын
ബിരിയാണിച്ചെമ്പ് വികസിതപാത്രം
@gireeshg8525 Жыл бұрын
എൻറെ സാറേ ഇവിടെ അതിലും വലിയ അത്ഭുതം നടക്കുന്നു.. അത് മനസ്സിലാക്കൻ അഞ്ചുവർഷം കൂടി എടുക്കും.. മലയാളികൾ വടക്കുനോക്കിയന്ത്രം ആയിരിക്കും..
@harishkiran3663 Жыл бұрын
ആദ്യമായി പിണറായിക്ക് വോട്ട് ചെയ്യാൻ ഫ്ലൈറ് പിടിച്ച് ആണെങ്കിലും വരും. മലയാളികൾക്ക് അത്ഭുതം മിസ്സ് ആവാൻ പാടില്ല😇
@mathewsgeorge5650 Жыл бұрын
Right
@avbijoy Жыл бұрын
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? … കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@vsprince8309 Жыл бұрын
@@avbijoy ഉണ്ട, എട്ടു കൊല്ലം പിണറായി വികസിപ്പിച്ചു. പിന്നെ അച്യുതനന്ദൻ, നായനാർ, ഉമ്മൻചാണ്ടി എത്രയോ പേർ ഭരിച്ചു. മന്ദ യാണ് അല്ലേ?
@avbijoy Жыл бұрын
@@vsprince8309 ആളോഹരി (ഒരാൾക്ക് കിട്ടുന്ന പണവും), ആരോഗ്യവും എല്ലാം കേരളം തന്നെ ഇപ്പോഴും മുന്നിൽ. ഇനീയും അങ്ങനെ തന്നെ… കേന്ദ്ര സർക്കാരിന്റെ കണക്കാണ്.. ഇപ്പോഴും പോര. യൂറോപ്പ്യൻ നിലവാരം ഉടൻ എത്തണം. അതിലും മുന്നിലെത്തണം.. യൂപ്പി വികസിക്കുന്നതിൽ സന്തോഷം. പട്ടിണി മാറട്ടെ… കക്കൂസ് വന്നു എന്ന് വീഡിയോയിൽ പറയുന്നു… ദൈവമേ നന്ദി..🙏🏻
@menonradhakrishnanparakkat2184 Жыл бұрын
All these time people from UP were migrating to all other states for jobs and livelihood. Now the time turned other way round. We want such a chief minister like him.
@avbijoy Жыл бұрын
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? … കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@harris566 Жыл бұрын
Soon Mallus will migrate to UP .
@vsprince8309 Жыл бұрын
@@avbijoy പിണറായി, അച്ചുമാമൻ, നായനാർ, ഉമ്മ്രൻചാണ്ടി, ak അന്തോണി, കേരളം വികസിച്ചു, വികസിച്ചു മന്ദായായി.
@iyeraishu1 Жыл бұрын
@@harris566 avar mallu kale adippikkila avarkk nalla th pole ariyamnyoung mallus good for nothing nu and they are intrested in kisses of love aarppo aarthavam condom day okke. And higher education in Kerala is pathetic and according to northies kerala people supports terrorism edhanu namukku veliyil ulla vila
@girijannair8762 Жыл бұрын
Just forget it
@ravindranparakkat3922 Жыл бұрын
യുപിയിൽ ജനിച്ചാൽ മതിയായിരുന്നു കോരിത്തരിച്ചു പോയി 👌🌹👌🤝🙏
@varghesekochupurackal1215 Жыл бұрын
Sir congratulations and thanks for the information given by u about UP It is absolutely 100% correct what u said salute sir,
@vin88888-v Жыл бұрын
ഇതൊന്നും അൽ മലയാളികൾക്ക് മനസ്സിലാവില്ല.
@sunilsankuru9247 Жыл бұрын
Very good Sir.
@sbbyinna3427 Жыл бұрын
സത്യം എന്റെ up സുഹൃത് ഇന്ന് പറയുകഉണ്ടയിരുന്നു 🥰
@kuttankrishna6249 Жыл бұрын
ഉത്തർപ്രദേശിനേ ഉത്തമ പ്രേദേശമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത സന്യാസിയാണ് യോഗി ജി
@anilkumarkutty5799 Жыл бұрын
വടക്കോട്ട് നോക്കി കുറ്റം പറയുന്നവരെ, ഓർക്കുക നമ്മളെല്ലാം പൊട്ട കിണറ്റിലെ തവളകൾ മാത്രം. നന്ദി സാർ...
@divakaranmd7543 Жыл бұрын
താങ്കളെങ്കിലും സത്യസന്ധമായി പറയുന്നതിൽ ഏറെ സന്തോഷം.
@johnsonpd2867 Жыл бұрын
എന്റെ india 💕💕
@asharafibnmohammed6142 Жыл бұрын
Up മുസ്ലിം ജോലിക്കാർ ഗൾഫിൽ നിന്ന് പറഞ്ഞു. Dec 6 മുന്നേ പേടി ആയിരുന്നു. ഇപ്പോൾ യോഗി വന്നതിന് ശേഷം സമാധാനം ആണ്.
@shabin1925 Жыл бұрын
🙏🏻
@DILLI. Жыл бұрын
🧡
@TheSreealgeco Жыл бұрын
ഉത്തർ പ്രദേശ് വികസനത്തിന് വേണ്ടി വളരെ അധികം infrastucture project ന് വേണ്ടി fund ചിലവഴിക്കുന്നു... കാരണം infrastructure ആണ് നാടിന്റെ ഭാവി....
@avbijoy Жыл бұрын
നമുക്ക് പക്ഷെ ഇവിടെ വേണ്ട. റേയിൽവെ എതിർക്കും.
@avbijoy Жыл бұрын
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? … കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@TheSreealgeco Жыл бұрын
@@avbijoy അത് കേരളത്തിന്റെ 20 MP മാരും മോഡിയെ എതിർക്കാൻ വേണ്ടി മാത്രം വാ തുറക്കുന്നവർ ആണ്.... കൊല്ലം MP ശ്രീ പ്രേമചന്ദ്രൻ മാത്രം ആണ് കാര്യം പഠിച്ചു പാർലിമെന്റ് ൽ ഒരു വിഷയം അവതരണം നടത്തുന്നത് ... അല്ലാതെ 19 മോണ്ണ MP മാരും വെറുതെ ടൈം pass ചെയ്തു പാർലിമെന്റ് കാന്റീൻ ൽ ചായയും വടയും
@TheSreealgeco Жыл бұрын
@@avbijoy കേരളത്തിൽ ലെ MP മാർ ആണ് അത് നേടിയെടുക്കാൻ try ചെയ്യേണ്ടത്... നമ്മക്ക് മോഡിയെ എതിർത്തു സമയം കളയാം
@vsprince8309 Жыл бұрын
@@avbijoy പിണറായി, അച്ചുമാമൻ, നായനാർ, ഉമ്മൻചാണ്ടി, ak അന്തോണി വികസിച്ചു കേരളം പൊട്ടാൻ പോണു
@sundaranerumeni3011 Жыл бұрын
Samuel Sir, എന്തൊക്കെ പറഞ്ഞാലും കേരളം നന്നാവില്ല. ഇവിടെ വിദ്യാഭ്യാസമുള്ള വിവരദോഷികൾ ആണ് വസിക്കുന്നത്. ഇതൊരു ഇൻഡിപെൻഡന്റ് കൺട്രി ആയിരുന്നു എങ്കിൽ എന്നേ പൊട്ടി പാളീസായി പോകുമായിരുന്നു.
@flavinjoseph1216 Жыл бұрын
ഇനിയാണ് Modi Sir ന് കൂടുതൽ തലവേദന വരാൻ പോകുന്നത് കാരണം ഒരോ വിദേശ കമ്പനികൾക്ക് വേണ്ടി BJP ഭരിക്കുന്ന Stateകൾ തമ്മിൽ മൽസരിക്കാൻ തുടങ്ങും Modi Sir ന് ഇത് Solve ചെയ്യാൻ പാടുപെടും അന്നും കേരളത്തിൻ്റെ ഗതി അതൊഗതി
@sadasivanp773 Жыл бұрын
Keralathil vikasanam venda
@smart123735 Жыл бұрын
എന്ത് കൊണ്ടാണ് യൂസഫിക്ക ആ പ്രോസസ്സിംഗ് പ്ലാന്റ് കേരളത്തിൽ തുടങ്ങാതിരുന്നത്? കേരളത്തിൽ ഗുലുമാൽ മാത്രം മതിയോ 🤣🤣🤣
@prpkurup2599 Жыл бұрын
നമസ്കാരം sir 🙏
@Quancept Жыл бұрын
ഞങ്ങ മലയാളികൾ U.K US Canada Australia yulottu പാലായനം ചെയ്യേണ്ട അവസ്ഥ. നോർത്ത് ഇന്ത്യൻസ് അവരുടെ സ്വന്തം നാട് അവർ തന്നെ നന്നാക്കുന്നു. ❤️
@sukeshsukesh9864 Жыл бұрын
അടിപൊളി 👍👍👍❤️
@thomasutube1 Жыл бұрын
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
@vimalemmanuel4514 Жыл бұрын
എൻറെ മാത്യു സാറേ എല്ലാവരും വിചാരിച്ചിരിക്കുന്നത് കേരളത്തിലെ മന്ത്രിമാർ ആരൊക്കെ വിദേശരാജ്യങ്ങൾ കറങ്ങുന്നത് കേരളത്തിലെ വികസനത്തെ പഠിക്കാൻ വേണ്ടിയാണ് ചിന്തിക്കുന്നതെങ്കിൽ ഇതുപോലൊരു വിഡ്ഢിത്തം ഇല്ല. നമ്മുടെ രാജ്യം നന്നാവണം എന്നുള്ള ചിന്താഗതിയുള്ള ഒരു മന്ത്രിമാരും ഒരു പാർട്ടിയിലുള്ള മന്ത്രിമാരും നമ്മുടെ കേരളത്തിൽ ഇല്ല. അതാണ് വളരെ യാഥാർത്ഥ്യമായ എൻ്റെ നിഗമനം
@n.m.saseendran7270 Жыл бұрын
It is understood that UP state is developing in a fast pace under the leadership of Shri Yogi Aadithyanath.
@swaminathkv5078 Жыл бұрын
താങ്കൾ കാരണം ഇന്റർ നാഷണൽ ന്യൂസും, ഇന്ത്യൻ ന്യൂസും സത്യ സന്ധമായി വിശദീകരിച്ചു പറയുന്നു 👌👌
@justuslopez Жыл бұрын
Happy to hear that UP is developing very fast because it the largest state in India in other words it is heart of India
@varghesepathrose9654 Жыл бұрын
We the people of Kerala had elected people who have become huge liabilities on us. That’s the biggest tragedy.
@haridasanvt1699 Жыл бұрын
കേരളം ലോകാദ്ഭുത സംസ്ഥാന മായി!!!ഉന്തിയ പല്ലുള്ളവർക് അവാർഡ് പെൻഷൻ വെളുത്ത വസ്ത്രം ധരിക്കുന്നവർക് യക്ഷി അവാർഡ് കറുത്ത വസ്ത്രം ധരിക്കുന്നവർക് അടി ഇടി ചതവ് ഓടടാ ഓട്ടം!!!പാർട്ടിക്കാർക് പരമാനന്ദം മെഡിക്കൽ കോളേജിൽ കൂട്ടിരിക്കുന്നവർക് സാമ്പാർ തോരൻ കിടത്തി ചികിത്സ LAST???
@anr1983 Жыл бұрын
നമ്മുടെ മുഖ്യനെ എടുത്ത് കിണറ്റില് ഇടണം.
@pramar2010 Жыл бұрын
എന്നിട്ട് വേണം വെള്ളം നാറിയിട്ട കിണറ് തേവാൻ,,,,,, പുള്ളിയെ ബ്രഹ്മപുരത്ത് ചവറുകൾക്കിടയിൽ ഇടുന്നതാണ് ഉചിതം.😡🤬🤬🤬
@vincentgomez7170 Жыл бұрын
🤣🤣
@anilkollanandi9109 Жыл бұрын
മുക്കിയ വനെ 😂😂
@radhakrishnannair8881 Жыл бұрын
Well said.
@JPrime-do6zl Жыл бұрын
you disclose the real factor thank u sir you are great
@ramachandranpillai268 Жыл бұрын
യു പി യിൽ ചുമട്ടു തൊഴിലാളികൾ ഇല്ല ഞാൻ ഗാസിയബാദിലെ ഒരു കാർ ബൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ loadings and unloading union ഇല്ല അതേ സമയം കൊച്ചിയിൽലെ ഫിലിപ്സ് കാർബൺ ഡൈ കമ്പനിയാൽ ഞാൻ വളരെ ബുദ്ധ്യമുട്ടി യൂണിയൻ നേതക്കക് പ്രേത്യകമായി കൊടുക്കണം അതല്ലമാണ് തൊഴിൽ ഉണ്ടാകുന്നത്
@alexanderpc70313 ай бұрын
The purpose of the visit was totally different. It was not at all for investment in Kerala
@rrviews5250 Жыл бұрын
ഇനിയും ചലയാളി അവിടെയും തൊഴിലാളി 😂😂😂 ഇവിടെയോ,,,,,🔪💥🍷🍾🍺🥃🥴🥱
@maanuaravankara5039 Жыл бұрын
84സീറ്റ്.. അത് ഒന്ന് ഒന്നര 👍👍👍 ആർക്കും മോഹങ്ങളുണ്ടാവും.. അത് രാഷ്ട്രീയം 😍😍😍😍😍
@deveshd5880 Жыл бұрын
നമസ്കാരം സാർ ഈ വിവരങ്ങൾ തന്നതിന് നന്ദി.... 🙏
@daretodream7204 Жыл бұрын
ആരെങ്കിലും സത്യം പറഞ്ഞാൽ ഇത്രയധികം പൊള്ളുന്ന കുറച്ചു നല്ല മലയാളികൾക്ക് നല്ല നമസ്‍കാരം. കഷ്ടം 😏
@sabu195 Жыл бұрын
Well said
@shivan2659 Жыл бұрын
യോഗി അധികാരത്തിൽ വന്ന ഉടൻ ഒരു ലക്ഷം രാജ്യസ്‌നേഹികളായ യുവാക്കളെ പോലീസിൽ എടുത്തു. അവരാണ് യോഗിയുടെ എനർജി.
@VISHNUMOHAN-hj9sj Жыл бұрын
400+ billion dollar investment 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@viswambharannair54762 ай бұрын
ആസ്വദിച്ചു കേട്ടു. ഇത്രയും. വിവരങ്ങൾ ഉപ്യേ പറ്റി അറിഞ്ഞതിൽ സന്തോഷം.
@sreejith8256 Жыл бұрын
Super 👌 👍 😍
@girijamkurup1391 Жыл бұрын
കരുത്തനായ മുഖ്യമന്ത്രി യോജിജി 🙏🙏
@sivakumarvazhappully2633 Жыл бұрын
Very well said..I was in North for 40 years.Hard working people.
@alphypaul27 Жыл бұрын
Wonderful leadership
@kairali2758 Жыл бұрын
I 💕 INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹
@remanampoothiri8112 Жыл бұрын
യോഗി ക്ക് നാട്ടുകാരുടെ പൈസ വീട്ടുകാർ ക്ക് വേണ്ടി പോക്കറ്റിൽ ഇടേണ്ട
@rajajjchiramel7565 Жыл бұрын
Good afternoon Sir
@dipin2 Жыл бұрын
❤️❤️ thankyou samuel sir for providing this detailed wonderful informations about UP. You provided us with a Very informative video
@mohammedshaparappanangadi523 Жыл бұрын
Jai hind 👍🙏
@rajeshp5200 Жыл бұрын
ഇങ്ങനെയൊന്നും പറയല്ലേ.... പ്രബുദ്ധ കേരളം സഹിക്കില്ല.. നെഞ്ച് പൊട്ടി പോകും
@shabin1925 Жыл бұрын
ഭാവി പ്രധാനമന്ത്രി 🔥🙏🏻
@alantoamos1924 Жыл бұрын
Tamilnadu ,Andra Pradesh, Karnataka,odisha , Gujarat, chattisgarh,etc is growing well
@tanmayjampala9178 Жыл бұрын
Well said sir👌🏻👌🏻
@sreehari2740 Жыл бұрын
Well said Sir
@anilkumarcs6495 Жыл бұрын
ഇവിടെ കള്ളന്റെ കൈയിലാണ് താക്കോൽ
@purushothamankani3655 Жыл бұрын
Mathew ji is keenly observing the developmental activities going on each and every part in India.. making good videos on various subjects relating to economic growth in India .. mallus now rely on Narada for an unbiased direct report .. congratulations ..
@Smkku-h2q Жыл бұрын
ചാണകം എന്ന് പറഞ്ഞ് പരിഹസിച്ച് മലയാളികൾ നിർവ്യതി അടഞ്ഞോളും
@capnnam1399 Жыл бұрын
Rightly said. Perfect analysis👍 a lot of changes in UP.
@shivaji7749 Жыл бұрын
ഇന്ത്യയിലെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വലിയ പുരോഗതിയിലേക്ക് കുതിക്കുമ്പോൾ, കേരളത്തിലെ പിണു രായാവിന്റെ യും കുടുംബത്തിന്റെയും സാമ്പത്തുമാത്രം കുത്തിക്കുന്നു.. 🥳🥳😈😈
@justuslopez Жыл бұрын
Infrastructure is very important for the development of a nation
@PGTalkss Жыл бұрын
100 % സത്യം ....
@rajagopal7583 Жыл бұрын
ഇവിടെ യൂസഫലിയും രവിപിള്ളയും പിന്നെ ഊരാളുങ്കലും മതി.
@prasanthbhuvanendran Жыл бұрын
2016 ഇൽ യുപിയിൽ ചെന്നപ്പോൾ ശരിക്കും വെറുത്തു പോയി. ആ മുൻധാരണകളോടെയാണ് കഴിഞ്ഞ ആഴ്ച ജോലി ആവശ്യത്തിനായി യുപിയിൽ ചെന്നത്, പക്ഷേ ഇത്തവണ വലിയ മാറ്റങ്ങൾ ആണ് കണ്ടത്
@hardtrailrider Жыл бұрын
it will take 10 more years to see a developed UP.. its a huge state and poor population.
@nithwiksrocks1122 Жыл бұрын
Up il oru jolik sramichal family aayit stay cheyyan safe aaya place aano?
@sashidharan6123 Жыл бұрын
This is why congress and other opposition parties are frustrated and somehow they wants to ousted Modiji or that they goes to any level. 😄