ചേട്ടാ, vimaral കൊടുക്കുന്നത് മേല്പറഞ്ഞ vitain ഉകൾക്ക് പകരമാണോ? അതോ vitamin ഡിക്ക് പകരമാണോ?
@Birdstravelfoodstories2 жыл бұрын
വിമറാൾ വിറ്റാമിൻ Dക്ക് പകരമാവില്ല ഉപകാരം...... തൂങ്ങി നിൽക്കൽ ,മുട്ടയിടുന്നതിൽ റിസൽറ്റ് , നോർമലായി Bird നെ നോക്കുന്നവർക്ക് Vita... D തിരഞ്ഞ് കൊടുക്കേണ്ടതില്ല... വിമറാൾ...മതിയാവും
@abdulmajeed54472 жыл бұрын
Kappalandi. Varuthatho.? Pachayo ?
@Birdstravelfoodstories2 жыл бұрын
Pacha..?
@abdulmajeed54472 жыл бұрын
@@Birdstravelfoodstories K. Thanks.
@fa_zil-.vlogs23 Жыл бұрын
African love birds Banana kazhikumo
@Birdstravelfoodstories Жыл бұрын
Yes
@BUSWORLDKL3 жыл бұрын
Super speeking
@srcreactions38532 жыл бұрын
എൻറെ കയ്യിലുള്ള ആഫ്രിക്കൻ ലവ് ബേർഡ് ഫീമെയിൽ ഇപ്പോൾ ആദ്യത്തേത് പോലെ അല്ല ഇപ്പോൾ ചെറുതായിട്ട് ബോഡി ബാലൻസ് ഇല്ലാത്ത പോലെ നിൽക്കുന്നത് പോലെ തോന്നുന്നു പ്രാവുകൾക്കുണ്ടാക്കുന്ന പോലെ ഇങ്ങനെയുള്ള അസുഖം ആഫ്രിക്കൻ ലൗ ബേഡ്സിന് ഉണ്ടാവുമോ ബേർഡ് ഇപ്പോ മുട്ടയിട്ടിട്ടുണ്ട്
@Birdstravelfoodstories2 жыл бұрын
Pet food വാങ്ങി നേർത്ത ചൂട് വെള്ളത്തിൽ കലക്കി 3 നേരം കൊടുക്കുക ... ഞാൻ അങ്ങിനെ ചെയ്യാറുണ്ട് തീർച്ചയായും രക്ഷപ്പെടും.. കൂട്ടിൽ വെച്ച് കൊടുക്കരുത് അവരെ പിടിച്ച് കൊടുക്കണം