After Effects Particles Basics | CC Particle World | Malayalam Tutorial

  Рет қаралды 23,390

MANAKKOTTA

MANAKKOTTA

2 жыл бұрын

Instagram - / manakkotta
FB - ArpithAravin...
Camera - Sony Alpha 6400 - amzn.to/3e1wqrc
Mic - KODAK M11 2.5mm Lavalier Microphone - amzn.to/3lIaiV6
LED Light - amzn.to/2ZRg4t8
| How to use particle in after effects |
My System Configuration
i7 8th gen 8700K
Gigabyte 390m
550w coolermaster
1TB HDD wd
970 nvme ssd
coolermaster rgb 511
Zotac Gtx 1660 Ti 6GB
16 GB CORSAIR 3000
1000VA ups
Lg 22 ips lcd
Deep cool 120 ex cooler
Total - 120000

Пікірлер: 186
@JbJoby3rd
@JbJoby3rd 2 жыл бұрын
നമ്മള് പഠിക്കണ സമയത്ത് ഇത്രയേം detailed class കിട്ടില്ല coz course ചെയ്യുമ്പോൾ പഠിപ്പിക്കുന്നവർക്ക് ഇത് business mind ആരിക്കും മണക്കോട്ട support mind ആണ്
@Mrameenmgm
@Mrameenmgm 2 жыл бұрын
എഡിറ്റിംഗ് നെ പറ്റീ സംസാരിക്കുന്ന എല്ലാര്‍ക്കും ഞാൻ പറഞ്ഞു കൊടുക്കുന്ന ഏക ചാനൽ 👍
@pctechvideo8457
@pctechvideo8457 2 жыл бұрын
ഞാനും
@joefrancis2716
@joefrancis2716 2 жыл бұрын
njanum
@malayalimaster
@malayalimaster 2 жыл бұрын
Ya same
@Fyzzan
@Fyzzan 2 жыл бұрын
Yes njanum😍
@karthikbinumystories.4252
@karthikbinumystories.4252 2 жыл бұрын
അതാണ് ....! ആവിശ്യമുള്ളവർ തീർച്ചയായും ഫുൾ കാണും ,👍
@myself.Adithyan
@myself.Adithyan 2 жыл бұрын
ഇത്രേം നല്ല ചാനലിന് എന്തുകൊണ്ട് 67k+ subscribers matram...
@sujayg2311
@sujayg2311 2 жыл бұрын
മറ്റു ചാനലിൽ മനക്കോട്ട ചാനലിനെ പറ്റി കമൻ്റ് ഇട്ട് പരിചയപ്പെടുത്താം
@RonenAprils
@RonenAprils 2 жыл бұрын
@@sujayg2311 nonono, appo ullavarum koodi povum
@sujayg2311
@sujayg2311 2 жыл бұрын
@@RonenAprils athu entha
@RonenAprils
@RonenAprils 2 жыл бұрын
@@sujayg2311 that's annoying
@NatzoGAMING
@NatzoGAMING 2 жыл бұрын
sheriya
@kichukichu3048
@kichukichu3048 2 жыл бұрын
Yes iam addicted in Manakkotta💯🔥
@ershadp7424
@ershadp7424 2 жыл бұрын
Subscriber ആണ്.. Already same videos പല വട്ടം കാണുന്നു.. Keep Going.. ❤️👍
@JbJoby3rd
@JbJoby3rd 2 жыл бұрын
Skip ചെയ്യാതെ കണ്ടവർ ഇവിടെ വാ 🥰
@joyaljose9748
@joyaljose9748 2 жыл бұрын
THANK YOU for everything❤ Kure kaalam ayi kanan thudagit....onum ariyathe pril ninu epoo ae njn padichu thudangi ONLY BECAUSE of you🤗
@libinpsam1982
@libinpsam1982 2 жыл бұрын
എല്ലാദിവസവും നോക്കാറുണ്ട് പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്‌തോ എന്ന്.... തുടക്കം മുതൽ എല്ലാ വിഡിയോസും കുറഞ്ഞത് ഒരു അഞ്ച് പ്രാവിശ്യമെങ്കിലും കാണാറുണ്ട് ❤❤
@MANAKKOTTA
@MANAKKOTTA 2 жыл бұрын
അതാണ്😍♥️
@abhinav8587
@abhinav8587 2 жыл бұрын
Davinci resolve tutorial venam
@abcreationmalayalam
@abcreationmalayalam 2 жыл бұрын
😍😍😍poli machana Happy Onam 💛💛💛✨
@prabhashpodavoor4504
@prabhashpodavoor4504 2 жыл бұрын
വരും വരും... നിർത്തല്ലേ....😍
@amat8825
@amat8825 2 жыл бұрын
u r just awsome.. dont think twice .. just keep posting..
@akhileshs.l6908
@akhileshs.l6908 2 жыл бұрын
Light change Hareeshettan technique pollay thonunnu♥
@kiyochan1287
@kiyochan1287 2 жыл бұрын
Thank you bro. Enik ethinte tutorial venamayirunnu.❤
@jerinjohn3505
@jerinjohn3505 2 жыл бұрын
Subscribers illattathinu worried aavanda... Hardworking nu angeekaaram kittum👍🏽. Enikokke ee channel orupaadu sahayamaayitund.. My editing guru😍
@ananthukrishnan9318
@ananthukrishnan9318 2 жыл бұрын
ഈയടുത്താണ് ചാനല്‍ ശ്രദ്ധിക്കുന്നതും വീഡിയോസ് കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നും. Videos are very useful and thanx to you Im learning Ae by watching ur videos♥
@elwincherianabraham4796
@elwincherianabraham4796 2 жыл бұрын
മനക്കോട്ട കെട്ടാൻ ഞാനും ഉണ്ടാകും ❤️❤️❤️
@riyareenu
@riyareenu 2 жыл бұрын
😍superb bro.. Happy onam
@epsifajessy
@epsifajessy 2 жыл бұрын
So informative Chetta... Y noninformative cinema and celebrity videos going million views while such a informative videos not getting that much reach... Sure u ll reach 1m congrats keep going
@ODEON4222
@ODEON4222 2 жыл бұрын
Thank you for this class .....................
@akhilaravind7043
@akhilaravind7043 2 жыл бұрын
Chettanne 1m subscribers indavatee ee year😌😍
@MyTimesEntertainment
@MyTimesEntertainment 2 жыл бұрын
Very informative tutorial 👍
@jp7pc
@jp7pc 2 жыл бұрын
poli after effects smoothayi workk cheyyan vendda pc configuation parayamo.......?????
@shivangtp
@shivangtp 2 жыл бұрын
Adipoli arpithetta Very very useful video
@madfingers9487
@madfingers9487 Жыл бұрын
ithrayum naal subscribe cheyyathe video kandu ini subscribe cheythu kaanam, 😁
@riyas5047
@riyas5047 2 жыл бұрын
മാസ്റ്ററിൻ്റെ വീഡിയോ skip ചെയ്യാറില്ല.
@burning_ember
@burning_ember 2 жыл бұрын
that was a nice presentation buddy...
@user-yf3es6jg5l
@user-yf3es6jg5l 2 жыл бұрын
Njan animation vfx padikunna oru student annu broyuda video Orupad usefull annuttooo
@Triplesfamily
@Triplesfamily 2 жыл бұрын
anna puthiya subscriber😍😍
@TECHNOINFOR
@TECHNOINFOR 2 жыл бұрын
Mobile Editing Aahnagilum Ee Videos Vannu Kanum 😁🥰
@flicksonj
@flicksonj 2 жыл бұрын
Thanks, very useful
@muhammadmarakkar6098
@muhammadmarakkar6098 2 жыл бұрын
സൂപ്പർ 😘😘
@Linsonmathews
@Linsonmathews 2 жыл бұрын
സൂപ്പർ 👍❣️
@dawnjoseph2458
@dawnjoseph2458 2 жыл бұрын
Thankyou for this tutorial
@foxmediavfx9931
@foxmediavfx9931 2 жыл бұрын
ഇഷ്ടപ്പെട്ടു 👍🏻
@muzammilpm2346
@muzammilpm2346 2 жыл бұрын
മുഖത്തിന്റെ color tune മാറ്റി പരീക്ഷിച്ചാൽ...
@user-yf3es6jg5l
@user-yf3es6jg5l 2 жыл бұрын
Adipoli annutoo🥰
@kumar3418
@kumar3418 2 жыл бұрын
arpithetta ........ പുതിയ വീഡിയോ ഒന്നും ഇല്ലേ .... അങ്ങയുടെ വീഡിയോ പോലെ ഇത്ര മനസിൽ ആവുന്ന വേറെ ചാനെൽ ഇല്ല ട്ടോ ...അങ്ങ് വെറൂര് ലെവൽ തന്നെ ആണ് ... ദൈവം അനുഗ്രഹിക്കട്ടെ
@sivanathv9868
@sivanathv9868 2 жыл бұрын
ഈ ചാനലിൽ നിന്നാണ് ഞാൻ premiere pro basics പഠിച്ചത്. First time ആയിട്ട് ഒരു competitionil പങ്കെടുത്തു 2nd um കിട്ടി.... All credits to you🙌 Full support എട്ടോയ് ❤❤
@MANAKKOTTA
@MANAKKOTTA 2 жыл бұрын
😍😍😍
@rajeeshag2897
@rajeeshag2897 8 ай бұрын
Thankyou very much for this video
@Aswanth_Kodiyeri
@Aswanth_Kodiyeri 2 жыл бұрын
useful... happy onam bro
@MANAKKOTTA
@MANAKKOTTA 2 жыл бұрын
Happy Onam ♥️♥️♥️
@splayer397
@splayer397 2 жыл бұрын
Powerresh ❤️
@anoopsivan7708
@anoopsivan7708 2 жыл бұрын
orupad useful aayi
@ajilalex4379
@ajilalex4379 2 жыл бұрын
big big big fan anu
@silverockcreation5919
@silverockcreation5919 2 жыл бұрын
Manakkotta uyir baakkiyellam thyre
@tpshamith1
@tpshamith1 2 жыл бұрын
Superb. Thank you dear.
@sarang136
@sarang136 2 жыл бұрын
bro subscribe cheythittund..its really useful
@azriddle786
@azriddle786 11 ай бұрын
njn oru side ninn kand varaa ippo 200 aavaan aayii🎉🎉🎉
@vntechy5998
@vntechy5998 2 жыл бұрын
Nan 2020 ile video kandu Subscribe cheythatha, 2021 new video nokkiyapoo...... What a transformation!!!! Walter White
@Psychology_fact._
@Psychology_fact._ 2 жыл бұрын
Social mediayilekku varunna story status athinokke veendi ulla cheriya editing athokke cheythaal ipo nalla market aavum
@ajilalex4379
@ajilalex4379 2 жыл бұрын
trapcode particuler tutorail video chayo
@nikildev02
@nikildev02 2 жыл бұрын
Ee configuration Ulla systethil load anu ennu parayumpol nalla oru system egane config cheyyanam
@shivangtp
@shivangtp 2 жыл бұрын
Ethrayum pettanu thane 100k adikkateee
@yhkbokm470
@yhkbokm470 2 жыл бұрын
Photoshop tutorial cheyyumo ser❤️ Njan subscribe cheythittund
@SplitterHorizon
@SplitterHorizon 2 жыл бұрын
Davinci Resolve Tutorial video cheyamoo 😊
@amalroy624
@amalroy624 2 жыл бұрын
Manakotta uyir
@Zabitheeeee
@Zabitheeeee 2 жыл бұрын
ചേട്ടാ aftereffects എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ
@ershadp7424
@ershadp7424 2 жыл бұрын
Bosse..Karana kutty nokki adikunna loop video premier pro polathe verity action videos vannal athu chaithu nokkan palarum thalparyam kanikkum..Pinne Ae kk high configuration venda system venam work avan ...athukondakam Ae aalukal kooduthal kanathath..Premier pro normal configuration ilum work avum...enthalyalum adipoli..
@tendertouch4393
@tendertouch4393 2 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഭൂരിപക്ഷം മലയാളികളും വെറുതെ കൂതറകളി കളിക്കുന്ന നിലവാരം കുറഞ്ഞ ചാനലിനു പിറകയാണ് .നല്ല കണ്ടന്റ് ചെയ്യുന്നവരെ അംഗീകരിക്കാൻ അവർക്ക് സാധിക്കില്ല ഒട്ടും ഉപകാരപ്പെടാത്ത കാണുന്ന നമ്മളെ മണ്ടൻ മാരാക്കുന്ന video കാണാൻ ആണ് ആള് കൂടുതൽ അവർക്കൊക്കെ ലക്ഷക്കണക്കിന് Subscribers ഉണ്ടെങ്കിലും അതിൽ എത്ര പേർ ആത്മാർത്തമായി video കാണുന്നുണ്ടാവു. ചേട്ടന് 65 k Subscribers ഉണ്ടെങ്കിൽ അതിൽ ഒരോരുത്തരും ആത്മാർത്തയുള്ളവരാണ് ചേട്ടനെയും video യും ഇഷ്ട്ടപ്പെടുന്നവരാണ് quantity യിലല്ല ചേട്ടാ കാര്യം qualityയിലാണ് മനക്കോട്ട തീർച്ചയായും ഉയരത്തിലെത്തും. ഞങ്ങളെല്ലാവരും കൂടയുണ്ട് 2021 കഴിയുന്നതിന് മുൻപ് ചേട്ടൻ 100 k Subscribers നേടും
@MANAKKOTTA
@MANAKKOTTA 2 жыл бұрын
Thank u bro♥️♥️♥️♥️♥️
@afridhi.s1649
@afridhi.s1649 2 жыл бұрын
Thanks a lot💕
@designfactory5717
@designfactory5717 2 жыл бұрын
Ejn oru video editer ayet work chyuva private sectoril editing related oru courseum padechettela eth vare eth pole ulla youtube channel kandeta after effectsum premire eke padichath arpith eetan eke underrated annu satym parjal
@ashwinashokan8600
@ashwinashokan8600 2 жыл бұрын
chetta text inda mukalil particles agana chayanda
@GradeitbyAdithyanManoj
@GradeitbyAdithyanManoj 2 жыл бұрын
Super ❤️
@IDUKKIDIARIES
@IDUKKIDIARIES 2 жыл бұрын
എന്റെ സിസ്റ്റത്തിൽ പ്രിമിയർ CC ഇൻസ്റ്റാൾ ചെയ്തു.. ഗ്രാഫിക്സ് കാർഡ് ഇല്ല.. Ddr3 ആണ് സപ്പോർട്ട്.. ഏത് കാർഡ് ഉപയോഗിക്കണം
@manhar06
@manhar06 2 жыл бұрын
മനക്കോട്ടക്ക് ഇതുവരെ കൊറോണ വന്നില്ലേ??
@sudhi634
@sudhi634 2 жыл бұрын
😩
@kalimastudiotricksnenterta1931
@kalimastudiotricksnenterta1931 2 жыл бұрын
Hareeshettante video kanarund alle light nte vethiyasam kanunnu
@sadiksadi4261
@sadiksadi4261 2 жыл бұрын
Hi sir Mocha ട്രാക്കിങ് നെ പറ്റി ഡീറ്റൈൽ വീഡിയോ ചെയ്യാമോ. ഒരാൾ ഫോൺ use ചെയ്യുന്ന വീഡിയോ ട്രാക്ക് ചെയ്ത് അയാളുടെ ഫോണിലെ സ്‌ക്രീനിൽ നമ്മുടെ ലോഗോ add ചെയ്ത് അതിലെ അയാളുടെ അടിയിൽ ഉള്ള കൈ എങ്ങിനെ മുകളിൽ നമ്മുടെ ലോഗോ അയാൾ scroll ചെയ്യുന്ന രൂപത്തിൽ കൊണ്ടുവരാം എന്ന് ഒന്ന് പറഞ്ഞു തരുമോ sir
@shazlearning6919
@shazlearning6919 2 жыл бұрын
Sir oru help venam Lap top l screen record audio work aavunnilla Onnu help chyamo
@shazlearning6919
@shazlearning6919 2 жыл бұрын
Hllo
@walter5379
@walter5379 2 жыл бұрын
❤🔥
@sterngaming8054
@sterngaming8054 2 жыл бұрын
super
@jishnus5397
@jishnus5397 Жыл бұрын
Ee plugin um luts um okke engneyaa install cheyyaa ?!🙃
@trick4you462
@trick4you462 2 жыл бұрын
Manakkotta intro first engane transparent aaki??
@ashmil_pmp
@ashmil_pmp 2 жыл бұрын
ഒക്കെ വരും wait. Moody effect and eliment 3d pleas
@ANDROZZZZ
@ANDROZZZZ 2 жыл бұрын
Sir video whatsup file aayitt angineya render cheyyunne
@RENJITHDT999
@RENJITHDT999 2 жыл бұрын
ഇതുപോലുള്ള നല്ല ട്യൂട്ടർമാരെ വളരെ റെയർ ആയിട്ടേ കാണാൻ സാധിക്കു. എന്റെ മെയിലിനു റിപ്ലൈ തരാമോ കുറച്ചു സോഷ്യൽ മീഡിയ പ്രൊമോഷൻ ഉണ്ട് .
@DeepusWorld
@DeepusWorld 2 жыл бұрын
Bro hair superb
@adhiladhi1042
@adhiladhi1042 2 жыл бұрын
thankyou paranj kazhinjal pinne camera man Nishanth mohan ee madakki vekkum 😅
@shivangtp
@shivangtp 2 жыл бұрын
Ningal massala maranamassanu arpithetta
@haneer_1014
@haneer_1014 2 жыл бұрын
Allam sheryavum
@brahmainteriors_dop
@brahmainteriors_dop 2 жыл бұрын
Nice mashe
@sabareeshsabari7173
@sabareeshsabari7173 2 жыл бұрын
Super bro
@ROSHANKUMAR-jg9rr
@ROSHANKUMAR-jg9rr 2 жыл бұрын
good videos bro
@ChristyAK47
@ChristyAK47 2 жыл бұрын
thank you bro
@rahuln3889
@rahuln3889 Жыл бұрын
thank you
@ranji0071
@ranji0071 2 жыл бұрын
ഞാൻ AE പഠിക്കുന്നതേ ഉള്ളൂ. ചെയ്ത് കൊണ്ടിരിക്കുമ്പോൾ വളരെ slow. ചില background, Text animations ഒന്നും work ആകുന്നില്ല (slow). എന്റെ Lap core i5, 8 gb ram ആണ് .
@kirak1986
@kirak1986 2 жыл бұрын
trapcode particular next please
@akhilp3826
@akhilp3826 2 жыл бұрын
Ready
@ajilalex4379
@ajilalex4379 2 жыл бұрын
example video chay
@richardshaju
@richardshaju 2 жыл бұрын
❤️🔥
@muhd_anas.n
@muhd_anas.n 2 жыл бұрын
@musthudesign953
@musthudesign953 2 жыл бұрын
Video kooduthal വന്നാലേ സബ്സ്ക്രൈബ് കൂടുക ഉള്ളൂ, വീഡിയോ കൂട്ടാൻ ശ്രമിക്കുക
@abhijithpr4932
@abhijithpr4932 2 жыл бұрын
Davinci resolve cheyyo
@cbniranjan7032
@cbniranjan7032 2 жыл бұрын
👌👌🔥
@jeevanca736
@jeevanca736 2 жыл бұрын
Ee thumbnailile malayalam font etha arpithetta
@mr_niranjan_360
@mr_niranjan_360 2 жыл бұрын
Bro next video your channel intro how to make video ഇടുമോ pls
@atharvamadhu700
@atharvamadhu700 2 жыл бұрын
Good video
@ratheeshks4526
@ratheeshks4526 2 жыл бұрын
super bro
@sahadmarva
@sahadmarva 2 жыл бұрын
Nightil maya peyyunna pole particles
@nightsky555
@nightsky555 2 жыл бұрын
Thank u
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 6 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 7 МЛН
Как Узбекские Солдаты Шокировали Немецких Генералов?
0:53
Солдаты минувших войн
Рет қаралды 875 М.