പറയാൻ മറന്നു, പുതിയ Versions ൽ വരുന്ന Content Aware എന്ന ഓപ്ഷനിലും ഇത്തരം കാര്യങ്ങൾ സാധ്യമാണ്... എല്ലാവർക്കും ഒരുപോലെ മനസിലാക്കാൻ വേണ്ടിയാണ് ഈ രീതി ചെയ്തത് .... Content Aware മുമ്പൊരു എപ്പിസോഡിൽ ചെയ്‌തിരുന്നു .... (Pls Check) kzbin.info/www/bejne/r5y5d36Fa5J4m6M
@ahammedyaseen45214 жыл бұрын
Ok chetta
@StanesWilson4 жыл бұрын
Kandu but bayangara speedil parayunnu manasilayila
@ahammedyaseen45214 жыл бұрын
@@StanesWilson onnu sradhichu e Watch cheythal mathi bro
@lijinbabu86014 жыл бұрын
Thank you 💖
@HighnessCuts4 жыл бұрын
@@StanesWilson 0.75x Speedil kandu nokku
@gireeshvidyapeedham4 жыл бұрын
അർപിതിൻ്റെ വിഡിയോകൾ കാണാൻ ഞാൻ കുറച്ചു താമസിച്ചു പോയി. കുറച്ചു കൂടി മുന്നേ കാണേണ്ടിയിരുന്നു. വളരെ സ്വാഭാവികമായ അവതരണവും വ്യക്തമായ വിവരണങ്ങളും നൽകുന്നു , കാണുന്നവർക്ക് മനസ്സിലാകണമെന്നുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ. താങ്കളുടെ വിഡിയോകൾ കണ്ട് മനസ്സിലാക്കി വിഡിയോകൾ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അഡോബ് പ്രീമിയർ പ്രോ ആണ് ഉപയോഗിയ്ക്കുന്നത്. ബാക്കിയുള്ളതും ഉടൻ തുടങ്ങും. താങ്കളുടെ വലിയ മനസ്സിന് നന്ദി.
@MANAKKOTTA4 жыл бұрын
Thaaank uuuu
@artistgkn4 жыл бұрын
വെറുതെ fair and lovely വാങ്ങി നേരം കളഞ്ഞു 😌
@Guppyandtechy4 жыл бұрын
😂😂
@ThunderField4 жыл бұрын
ayseri
@AkhilsTechTunes4 жыл бұрын
പേരുപോലെ തന്നെ ചാനലിലെ കണ്ടെന്റ്സ് 😍🔥
@riyareenu4 жыл бұрын
ട്രാക്കിങ് ഒന്ന് കൂടെ clear ആയി. നമ്മുണ്ട് മുഖകുരുവിനെയും മാറ്റി 😍🙏. Thanks a lot
@Nishaaaan.____884 жыл бұрын
Enikk 11 vayass njan muthal baree ningalde video kaaanunnund... Enikkum ariyaaam premiure pro after effectsum😍😍😍
@vachazranjith4 жыл бұрын
wow njan chettante video kandanu PREMIER PRO padichathu THANK YOU
@thasneebankc4634 жыл бұрын
😍😍😍beautiful നിങ്ങൾ ഒരു സുന്ദരൻ തന്നെ 😅😅
@v1creator4 жыл бұрын
King; I hope more AE tutorials. Keep supporting
@messifans30414 жыл бұрын
Koode thaane und🤝😇❤
@nandukr6984 жыл бұрын
Arpith ettan uyir🔥
@astalks75904 жыл бұрын
Arpith eettan കുറച്ചു സൗന്ദര്യം കൂടിയോ എന്നൊരു സംശയം എനിക്ക് തോന്നിയതായിരിക്കും
ഓൺലൈൻ ക്ലാസ്സ് പരസ്യം. അതിൽ ബോറിഡിൽ എഴുതുന്ന style. അതായതു ക്ലാസ് എടുക്കുന്ന ആൾ നേരെ നിന്നും തന്നെ notes എഴുതുന്നു അത് എങ്ങനെ എന്നു recreat ചെയ്യുമോ. അറിയണം എന്നുള്ളവർ like അടി
@abhijith69714 жыл бұрын
Yes....
@muhammedyaseen45764 жыл бұрын
മുന്നിൽ കണ്ണാടി വെച്ചിട്ട് എഴുതുക.. അത് mirror ചെയ്താൽ മതി..
@shyjeshbk13164 жыл бұрын
ഒന്നും പറയുന്നില്ല ..എല്ലാം അടിപൊളിയാ 👍👍❣️
@ajingeorgebinu84164 жыл бұрын
Adipoli Bro🔥🔥
@FocuzMedia4 жыл бұрын
Pwoliyaeee ❤️❤️❤️❤️
@glitchmanstudios14 жыл бұрын
അർപ്പിതേട്ടാ, നിങ്ങൾ പണ്ട് ചെയ്ത മഞ്ചാടി മോളുടെ birthday video After effectsൽ ഒന്ന് ചെയ്യുമോ... Premiere proലും After effectsലും ഇത്തരം editing ചെയ്യുമ്പോളുള്ള വ്യത്യാസം മനസ്സിലാക്കാനാണ്... ❤❤❤
@AVRMEDIA3 жыл бұрын
🤣🤣🤣🤣 ഇന്ന് ഒരു ആൽബം ചെയ്യാൻ ഒണ്ടാരുന്നു suggession വേണ്ടി അയച്ചുകൊടുത്തപ്പോൾ.. അതിൽ ഒരു വീഡിയോ remove ചെയ്യാൻ പറഞ്ഞു കാരണം back side വ്യൂവിൽ പുള്ളിയുടെ കഷണ്ടി കാണുന്നു എന്ന് പറഞ്ഞു... അപ്പോൾ ആണ് ഈ വീഡിയോ ക്ലാസ്സിന്റെ കാര്യം ഓർമ്മ വന്നത് പിന്നെ ഒന്നും നോക്കിയില്ല കഷണ്ടി അങ്ങട് മാറ്റികൊടുത്തു 😍😍😍😍😍😍😍Thanks
@MANAKKOTTA3 жыл бұрын
poleeee❤️❤️❤️❤️
@kaeirastudios4 жыл бұрын
Oru rakshem illa, ineem adupichu after effects tutorials venam.... The man who used the setbacks to win minds of people.
@shinojah4 жыл бұрын
Video അടിപൊളി ആയിട്ടുണ്ട്👌👍👍👍
@crizsound14424 жыл бұрын
motion poster premiere pro editing cheyyumo
@aravind31954 жыл бұрын
Powli superrrrrrrr 😊😊😊😊😊😊😊
@bennet_btp4 жыл бұрын
Poli bro Full support 🔥
@ZBZdominoentertainment4 жыл бұрын
Please upload a video of colour grading in premiere pro.
@Rockworksbyashish4 жыл бұрын
Bro oru samshayam do you know 'stats for nerds' check in youtube videos? i check my videos all my videos showing video format 134 but i checked another youtuber videos nerds it above 238 webm and also your video showing 248 webm in video format how bro which format and which bitrate are you using in your video please reply 🙏
@goureeshankarasharma50644 жыл бұрын
Dear bro super.....v vl with u🙏🙏🙏👍👍🌹🌹🌹🌹🤝
@bcxiooxx50164 жыл бұрын
Chettan poliyaneee🥰🥰🥰🥰
@mfcentertainment59393 жыл бұрын
Valaraa Upkarapettu Video 🥰🥰🥰🥰
@trick4you4624 жыл бұрын
Adipoli 😍👌👌👍👍
@saibykr78834 жыл бұрын
Nice and I am waiting 4 next tutorial bro
@AbheeKrishna4 жыл бұрын
Sir adutha classil engane oru lower third cheyyam enna video cheyyo sir.
@binilpanampilly85334 жыл бұрын
Explainer Video Tutorial ചെയ്താൽ വളരെ ഉപകാരപെടും
@abhinsr57014 жыл бұрын
I like it 3d motion kodukan paranjutharamo
@shanmughanasari66434 жыл бұрын
Sir താങ്കളുടെ pc യുടെ full detail tharamo
@alantutorials19804 жыл бұрын
description il ninnu copy pasted Camera - Sony Alpha - 6400 My System Configuration i7 8th gen 8700K Gigabyte 390m 550w coolermaster 1TB HDD wd 970 nvme ssd coolermaster rgb 511 Zotac Gtx 1660 Ti 6GB 16 GB CORSAIR 3000 1000VA ups Lg 22 ips lcd Deep cool 120 ex cooler Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 )
@shanmughanasari66434 жыл бұрын
Ok bro thanks
@WOW_EDITING4 жыл бұрын
50k loading😍😍😍🔥🔥🔥🔥🔥 poWeR🔥
@A_k_h_i4 жыл бұрын
Chetta oru super wedding motion graphics onnu cheyth kanikko athe pole golden wedding title animationum
Bro tittle.animation ..after effect use cheyth cheyaaloo🙏🙏 pleasee
@jyothindranadha10224 жыл бұрын
Arpithetta poli 🔥🔥🔥🔥
@thetrailerholic2.04 жыл бұрын
Chettante editing pc setup video cheyyumo
@abhishekrnair98474 жыл бұрын
Arpith bro ingane 2d tracking vech face swapping cheyyan pattumo
@albin68014 жыл бұрын
Adipoli sanam !
@foodstravels51744 жыл бұрын
Studio set up video cyamooo
@albin68014 жыл бұрын
Ahh Thrissur styleee !😋😘
@THEBACKYARDELECTRICKS4 жыл бұрын
Lots and lots of love
@rajeshraghu62994 жыл бұрын
Lovey tips Bro 👌👌👌
@MR_FRAME_FIT4 жыл бұрын
Super video sir
@sinshajcs55404 жыл бұрын
Chetta, oru motion Poster editing tutorial cheyyamo
@FootballandFitnesstutorial4 жыл бұрын
sir, your system ram ethra parayamo. please
@marsmedia95164 жыл бұрын
Content aware ടൂൾ വെച്ച് റിമൂവ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ
@ahammedyaseen45214 жыл бұрын
പൊളിച്ചു 🤩👍
@nihalxil14394 жыл бұрын
Eni video lum njen sundaran avm😁
@asthetix_creates20954 жыл бұрын
Waiting for your cinema update
@mfcentertainment59393 жыл бұрын
Useful For The Video 🥰🥰🥰
@versioncreaters65314 жыл бұрын
Chettan entu premiere pro Narthiyath
@karattilstores50204 жыл бұрын
FIRST VEIW
@ചക്കക്കുരു-ഴ3ള4 жыл бұрын
I am a big fan of you
@urmilagp46824 жыл бұрын
😍😍😍 face motham veluppikkunna oru viedo cheyyo😝
@bbngame27223 жыл бұрын
Bro please ithonnu parikanikkanam 777 montage ennoru youtube channel ind athil avar changes ennoru gameplay video edit cheyith ittitond ath onnu kandunokkitt engane anann paranju tharuvo bro please brode full tutorial njan kanunnond bro athorth enkilum onn njan paranja video engane create cheyann onn paranj tharuvo brooo please
@kirxn464 жыл бұрын
Hello bro itz my request, After effectil ലോഗോ കേറ്റി ലൈറ്റ് effect കൊടുക്കുന്ന ചെയ്യാമോ,, ലൈറ്റ് റൺ ചെയ്തു ലോഗോ എഴുതി കാണിക്കുന്നെ മോഡൽ...
@msbdesignmedia89714 жыл бұрын
Uff അടിപൊളി
@kiranluz4 жыл бұрын
Helpful content 🔥
@princethomas923 жыл бұрын
60 fps 1080p video yum 120 fps um combine cheyth premier pro yil edit cheyyamo..idakk slow motion speed ramping cheyyananu..apo output ethil render aavum?
@meenushibu50604 жыл бұрын
You agian...!
@SoloFinder4 жыл бұрын
premiere pro marannupoyo
@mplustech5554 жыл бұрын
Good luck bro 👍
@Masterolic4 жыл бұрын
Polichuu
@Nishaaaan.____884 жыл бұрын
BROOO room tour മറക്കല്ലേ
@stories_manic4 жыл бұрын
Level item
@StanesWilson4 жыл бұрын
Appo ingane aanale arpith eattan sundaranayath😁😅
@RK-mc5km4 жыл бұрын
thank u chetta..superb
@thasneebankc4634 жыл бұрын
Hlo നിങ്ങൾ after effects ന്റെ crack version link onn itt tharavo pls. എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് please 🙏🙏🙏. Please help me please 🙏🙏🙏🙏🙏🙏😥😥😥😥. ഏത് version ആയാലും പ്രശ്നമില്ല please
@in_pix_4 жыл бұрын
Chetta... Basics of 𝔽𝕦𝕤𝕚𝕠𝕟...... Vdo idaamo????
@bunnytrainer6974 жыл бұрын
Premiere Pro tutorial ith kazhinyitt idanne
@ChristyAK474 жыл бұрын
oru null objectill track cheythuu koduth 2 or more same video copy cheythuu 2 or more face mark hide cheyann pattullee postion different akkiii , agannee cheythall problem undoo?
@100moviesbull64 жыл бұрын
Blender tutorial cheyyo
@Gafoor3374 жыл бұрын
ചേട്ടാ after effactile video ചെറിയ സെസിൽ മൊബൈലിൽ വർക്ക് ചെയുന്ന ഫോർമാറ്റിൽ എങ്ങനെ render ചെയാം പറഞ്ഞു വീഡിയോ ചെയ്യുമോ??
@marsmedia95164 жыл бұрын
മീഡിയ എൻകോഡർ വെച്ച് റെൻഡർ ചെയ്താൽ മതി
@bbstudio89994 жыл бұрын
Pwli😍
@ajnishchandar74024 жыл бұрын
Thank you 🙏🙏
@Umikkari-dk4jp4 жыл бұрын
അർപ്പിതേട്ടാ...... പലപ്പോഴും Comment boxil ഇടാൻ വിട്ടു പോകുന്ന കാര്യം ഉണ്ട് ഇപ്പോ ഇടുകയാ''........ premiere pro cenimatic colourgrading totorial. പറ്റുമെങ്കിൽ എപ്പോഴെങ്കിലും 😌😌😌😌😌😌😌😌😌