@@albnpsabu3860നീയാണോ അവന് ചിലവിനു കൊടുത്തിരുന്നത്?,അവന് ഇഷ്ട്ടമുള്ള കാര്യങ്ങൾ അവൻ ചെയിതു അതിനു നിനക്ക് കുരു പൊട്ടുന്നത് എന്തിനാടാ.നീ trip പോവാറുണ്ടോ?, ഉണ്ടെങ്കിൽ ഒരു ട്രിപ്പ് ന് പോയി ആക്‌സിഡന്റ് പറ്റി നിന്റെ കയ്യും കാലും പോയി അപ്പോൾ ആളുകൾ നീ എന്തിനാ trip ന് പോയത് നിനക്ക് അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും?.
@kingofson7763 Жыл бұрын
ദൈവമേ ഇങനെയൊരു അവസ്ഥ ആരും anubhavikille
@shihabmampadan9372 жыл бұрын
എന്തിനാണ് ഒരാവശ്യവുമില്ലാതെ ജീവൻ പണയം വച്ച് ഇത്തരം സാഹസത്തിന് മുതിരുന്നത്.?
@zaidmedia92859 ай бұрын
കഴപ്പ്
@muhd_mis_hab21192 жыл бұрын
ഇത് കാണുമ്പോൾ കബർ ഓർമ വരുന്നു 😰😥
@sreekanths11229 ай бұрын
എവിടെലും ഒരു ഓട്ട കണ്ടാൽ അതിൽ ഇറങ്ങിക്കോളും . ഇതൊക്കെ മരണം മുന്നിൽ കണ്ട് പോവുന്നതാണ്
@phonkbeats58242 жыл бұрын
This was great motivated vedio..... ഓരോ പ്രശ്നങ്ങൾ വരുമ്പോഴും ഇതൊക്കെ എന്ത് എന്ന് പറഞ് മനസ്സിനെ ആശ്വസിപ്പിക്കാലോ....... THANK YOU BRO... HAPPY INDEPENDENCE DAY🔥
@comeonmybrothersletspray..4111 Жыл бұрын
മനസ്സിന് വല്ലാത്തൊരു വേദന...വീഡിയോ കണ്ട് പോയി എന്നായി.. 😥😥അയാളുടെ അപ്പോയുള്ള അവസ്ഥ, സ്വന്തം ചോരയെ രക്ഷിക്കാൻ അയാളുടെ കാൽ പാദം വരെ എത്തി രക്ഷിക്കാൻ പറ്റാതെ തിരിച്ചു പോവേണ്ടി വന്ന ആ സഹോദരന്റെ അവസ്ഥ, പ്രിയ ദമന്റെ ബോഡി പോലും കിട്ടാതെ ശിഷ്ട കാലം ജീവചവമായി ജീവിക്കേണ്ട ഭാര്യയുടെ അവസ്ഥ... 😥😥ഹോ ഓർക്കാനെ വയ്യ
@mohammedshaheem16282 жыл бұрын
Aflu nee oru marakam thane iniyum ithe pole set sadanam irakkanam pinne 5 days before oru video kandatinu shesam njan ninthe Big fan ayi mari njan ninthe ella video kanditund set chanel waiting for 2million...
@ProudIndian5772 жыл бұрын
എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും സ്വാതന്ത്രിയദിനാശംസകൾ.. ഭാരത് മാതാ കീ ജയ്.. ജയ്ഹിന്ദ്...✨️❤️🥰💪🇮🇳
@Mindofshorts2 жыл бұрын
വീഡിയോ വന്ന ഉടനെ കമന്റ് ബോക്സ് ഓപ്പൺ ആക്കിയ എത്ര പേരുണ്ട് 😂😂
@milan91592 жыл бұрын
ആരും ഇല്ല
@ProudIndian5772 жыл бұрын
അപ്പൊ താങ്കൾ വീഡിയോ കാണാനല്ലേ വീഡിയോ ക്ലിക്ക് ചെയ്തത് കമന്റ് നോക്കാൻ ആണോ
@akku11252 жыл бұрын
Njan 😁
@akashgeorge91682 жыл бұрын
Njn
@LennaAwin1432 жыл бұрын
Njan...
@HS-fq2kv9 ай бұрын
ഞാൻ മുമ്പ് ഈ video കണ്ടു ശ്വാസം മുട്ടിയിട്ട് നിർത്തി പോയതാണ് ഇപ്പൊ മഞ്ഞുമ്മൽ boys ന് ശേഷം വീണ്ടും വന്നു കാണുന്നു 😮
@PraveenKumar-rc2wv2 жыл бұрын
തീർത്തും വേദനാജനകം... കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു
@baziiithh2 жыл бұрын
Yes
@YahyaPk-gy6mk9 ай бұрын
Yaa
@ajnasaju54332 жыл бұрын
അഫ്ലൂ നീ അപ്ഡേറ്റ് ചെയ്ത എല്ലാ വീഡിയോകളും പൊളിയാണ്..... ❣️
@Linsonmathews2 жыл бұрын
നമ്മുടെ fafa 😍
@gopika12922 жыл бұрын
Movie based on this incident is The Last Descent (available on prime)... Dairyam ullavar maathram kanuka. Kariyam ariyathe pandu nyan kandupoi pinne randu divasam enduthu depression onnu maaran
@unnisebaan11602 жыл бұрын
അഫ്ലൂ ബ്രോ കഥ കേൾക്കുമ്പോൾ എനിക്കെ ശ്വാസം മുട്ടി
@shanjithka55312 жыл бұрын
കേട്ടിട്ട് ശ്വാസം മുട്ടുന്നു 😯😯😯😯😯😯
@netclips1152 жыл бұрын
Malayankunju movie kandodirikkumbol AF worldil ninnum oru notification Big fan ........
@kingjongun2725 Жыл бұрын
എന്ത് ഉണ്ട എടുക്കാന പോയത് ആദരാജ്ഞലികൾ 🌹
@saidalaviachu68752 жыл бұрын
Happy independence day aflu ka and all
@vjneditz38569 ай бұрын
കേട്ടിട്ട് എനിക്ക് തന്നെ എന്തോ വെപ്രാളം പോലെ തോന്നുന്നു അപ്പോ അയാളുടെ അവസ്ഥ.... ഭഗവാനെ
@silent_god_072 жыл бұрын
Such a sad ending 😢.. RIP John🥀
@indian___army_lover2 жыл бұрын
Bro eth movie alle
@silent_god_072 жыл бұрын
@@indian___army_lover itho ?? No bro ith real life story aanu
@hxrith72709 ай бұрын
@@indian___army_loverThe last descent
@PlascoplascoPlasco-o7j6 ай бұрын
@@hxrith7270 ee real story based aan aa movie
@ruturaj31csk2 жыл бұрын
💛 അതിജീവനത്തിന്റെ കഥ എന്നും ജീവിതത്തിൽ അഭിമാനം ഉണർത്തും 🔥💯 ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 💯🇮🇳🇮🇳 ഇന്ത്യ നമ്മുടെ രാജ്യം മാത്രമല്ല വികാരമാണ്.. 💪💖
@sherin74982 жыл бұрын
So heartbreaking 🥺🥺
@unnikrishnankm47842 жыл бұрын
Inspirational message and the film 🎉👌🏻 And this story is heart touching ❤️ John😥❤️
@anandhuaji33232 жыл бұрын
കാണുമ്പോൾ തന്നെ ശ്വാസംമുട്ടുന്നു 💔
@arathisajeev20892 жыл бұрын
😢sathyam
@kiranbabu8342 жыл бұрын
Ee idak njan ee story kettu njan orthath broyod paranj ee video cheyanam ennu but dha video🥰🥰
@rosseberry2 жыл бұрын
Welcome back to interesting motivational real store's🌚🌝❤️
@edwindissa66922 жыл бұрын
Hey aflu here 💥🌟
@gundasuni75492 жыл бұрын
Nia TV ഈ കഥ ചെയ്തിട്ടുണ്ട് അത് കെട്ടിരിക്കുമ്പോൾ നമ്മള് തന്നെയാണോ അതിൽ കുടുങ്ങിയത് എന്ന് വരെ തോന്നി പോകും 😍
@Luxurydrive792 жыл бұрын
ഞാൻ ആദ്യം കണ്ടു ആദ്യം ആയിട്ട് ഒരു വലിയ ചാനലിൽ ഫസ്റ്റ് viewer ആവാൻ പറ്റി ❤️
@amals77442 жыл бұрын
Aflu ikka❤️❤️❤️
@friendship32512 жыл бұрын
ഒരു നിമിഷം അതു ഞാൻ ആണെന്ന് ചിന്തിച്ചു പോയി 😢
@രായപ്പൻ-bgm9 ай бұрын
മഞ്ഞുമൽ ബോയ്സ് മൂവി ഓർമ വന്നു ✨
@vibezone98322 жыл бұрын
ചിലത് സാഹസികത യും വേറെ ചിലത് നട്ട പിരാന്തും ആണ്. ഇത് അത് തന്നെ..
@harikrishnan68010 ай бұрын
Sathyam
@raihanennanu29722 жыл бұрын
ഞാൻ കുറെ വിഡിയോക്കൾ കണ്ടിട്ടുണ്ട് പക്ഷെ ഈ വിഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി
@GEETHURAJ-fj8hg9 ай бұрын
തൊണ്ടയിൽ ഏതോ കനം കൂടിയ കല്ല് തൂക്കിയിയിട്ടപോലെ ശ്വാസം മുട്ടി... അദ്ദേഹത്തിന്റെ അവസ്ഥ ഓർത്തിട്ടു ശ്വാസം നേരെ ചൊവ്വേ കിട്ടാത്ത അവസ്ഥ..
@rosseberry2 жыл бұрын
Your contents are realy good❤️ My one of the favorite channel 😌❤️🙌
@anandbnair8831 Жыл бұрын
ഇതിൽ പറയാത്ത ഒരു കാര്യമുണ്ട്, അദ്ദേഹത്തെ വലിച്ചു നോക്കിയപ്പോൾ കപ്പി പൊട്ടി അദ്ദേഹം വീണ്ടും കുഴിയിൽ ഒന്നുകൂടി വീണു അത് രക്ഷപ്രവർത്തനത്തിന് തിരിച്ചടിയായി, അദ്ദേഹത്തിന്റെ ബോധം പോയി, പിന്നീട് ഏതാനും മണിക്കൂറിനുള്ളിൽ ഹാർട് അറ്റാക്ക് വരികയും അദ്ദേഹം മരിക്കുകയും ആയിരുന്നു, എല്ലാത്തിലും ഉപരി ആ സമയത്തെ അദ്ദേഹത്തിന്റെ വികാരങ്ങൾ ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു
@Fakeboy-k6q2 жыл бұрын
സ്വാതന്ത്ര്യദിനാശംസകൾ ❤
@svd3aylara8122 жыл бұрын
Vayichu manasilakkan kazhiyathe vakkilude arivutharum aflu ikka... Jai hind
@Luxurydrive792 жыл бұрын
നോക്കിയപ്പോ 9 sec ago ആദ്യമായി ഒരുചാനലിന്റെ ആദ്യത്തെ viewerum commendum ചെയ്യാൻ ❤🔥പറ്റുന്നെ
@sKid-yv4is2 жыл бұрын
ഈശ്വര ഇത് കണ്ടിട്ട് വല്ലാത്ത ഒരു വെപ്രാളം പോലെ😪😰
@ahadakku6773 Жыл бұрын
Enikkum
@furrygames1462 жыл бұрын
🥺🥺 Sed aaki John🥺
@karthikaajeesh33599 ай бұрын
കഥ കേട്ടപ്പോൾ തന്നെ ശ്വാസം മുട്ടുന്നു 😮
@123av-d1o2 жыл бұрын
ഈഷ്യരാ ദൈവമെ 🙏🙏🙌
@MuraliKk-un7dh9 ай бұрын
പകുതി വായിച്ചപ്പോൾ തന്നെ ഒരു ശ്വാസം മുട്ടൽ ഹോ അഫ്ലൂ
@Sahalyy9 ай бұрын
Inganatha kuzhiyil onum keerallee makkalee 🥲… poottee kuzhilee keerandaaa… nmkk ipo ille life ethra nallathaan Alhamdulilah 😢❤
Aflu bro pandathe black background mathi atha poli
@mohammedshaheem16282 жыл бұрын
Happy independence day aflu bro
@vishnutkclt2 жыл бұрын
ഒരിക്കൽ ഞാൻ ബാത്‌റൂമിൽ പോയപ്പോൾ ബാത്രൂം ന്റെ door ലോക്ക് ആയിപോയി അപ്പോൾ ഞാൻ അനുഭവിച്ച പേടി എനിക്ക് അറിയാം പേടിച്ചിട് ഞാൻ വാതിലൊക്കെ പൊളിക്കാൻ നോക്കി ഭാഗ്യത്തിന് ലോക്ക് ശക്തമായി അമർത്തിയപ്പോൾ open ആയി, പിന്നെ ഞാൻ ആ ബാത്‌റൂമിൽ പോയിട്ടില്ല 🙄🙄🙄, അപ്പോൾ ഇയാളുടെ അവസ്ഥ 🤦♂️
@noushadputhiyavalappil6104 Жыл бұрын
ശരിയാ ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്🤣👍 കുടുങ്ങി എന്ന് കണ്ടാൽ അറിയാതെ മൂത്രം പോകും 😂😂
@SujithCs-zd8vr7 ай бұрын
ഈ കഥ കെട്ടിട്ട് പേടിയായവർ undo
@shyamjithkannan5379Ай бұрын
Athe
@akkuakku57662 жыл бұрын
എല്ലാവരെയും dyvam രക്ഷിക്കട്ടെ
@TOXICME2500HP9 ай бұрын
മഞ്ഞുമ്മൽ ബോയ്സ് കണ്ടതിനു ശേഷം വന്നു കാണുന്നവർ ഉണ്ടോ...
@lenincandrews96832 жыл бұрын
എന്റെ ശ്വാസം മുട്ടിപ്പോയി. ആവി പിടിക്കാൻ കമ്പിളി പുതച്ചിരിക്കുമ്പോൾ.. അമ്മേ വിളിച്ചിരിക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ ശെരിക്കും ശ്വാസം മുട്ടി പോയ്
@mhdshibili71819 ай бұрын
Manjummal boys kandathinu shesham kaanunnavvvar undoo…??
@NadeerK-fe6pb6 ай бұрын
Njan
@Nehan_0392 жыл бұрын
Mm🙌🏻
@aleskoviski9 ай бұрын
ആ സമയം അവർ അനുഭവിച്ച മാനസിക സംഘർഷം😢
@draxjade91342 жыл бұрын
New phobia unlocked"Claustrophobia"💀😑
@electricsgamer2 жыл бұрын
Oh pavam😭
@coroyt552 жыл бұрын
Second 🔥🔥🔥🔥🔥🔥
@hippieff90932 жыл бұрын
കഴിഞ്ഞ ആഴ്ച Zack D Films ന്റെ വീഡിയോ കണ്ടായിരുന്നു, RIP JOHN🙏🏼
@vishnuthazhathethil53142 жыл бұрын
മലയൻകുഞ്ഞ് കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ എത്രപേർ 📢
@RAHUL-um5yu2 жыл бұрын
i heard this news before but now it hurts🥺🥺
@lijojoseph15602 жыл бұрын
Night 🔥 voice kelkkan 👌👌👌
@VIVEKKUMAR-tb8me2 жыл бұрын
എനിക്ക് ശ്വാസം മുട്ടുന്നു കണ്ടിട്ട് 😖
@History_teller2542 жыл бұрын
Enium ghost story venam
@Kannan1202 жыл бұрын
Nice Video 👌
@noushadputhiyavalappil6104 Жыл бұрын
ഞാൻ ഉറക്കത്തിൽ കാണാറുണ്ട് ഇങ്ങനെ ഞാൻ കുടുങ്ങുന്നത് 😅😂
@idlemusic78 ай бұрын
The story of my sadness 💔😔 R.I.P🥀
@firozbabu22912 жыл бұрын
Super👍🏻👍🏻😊
@samsuktr29402 жыл бұрын
Thrilling story
@sm_alghazal2 жыл бұрын
എനിക്കും ശ്വാസം മുട്ടുന്നു 😪
@djvarun74072 жыл бұрын
Karayipichu sherikkum 😭😭😭❤️
@anagha1132 жыл бұрын
Frist👑
@rahulrajkumar64969 ай бұрын
ഇത് കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു ഹൊ ...😮😮
@pesx25092 жыл бұрын
മരണം എന്തെന്ന് അറിഞ്ഞു മരിച്ചു
@dasanvalappadi64982 жыл бұрын
Hoo ഇതു കേട്ടപ്പോൾ എനിക്ക് ശ്വാസം കഴിക്കാൻ പോലും പററുന്നില്ല ആ അവസ്ഥ എന്താണ് ഓർക്കാൻ പോലും കഴിയുന്നില്ല