Ningalkkariyamo? സിനിമയിൽ കണ്ടതു പോലെയല്ല Guna Caveലെ ശരിക്കുള്ള കാര്യങ്ങൾ, എന്താണവിടുത്തെ നിഗൂഢത?

  Рет қаралды 602,379

News18 Kerala

News18 Kerala

3 ай бұрын

Ningalkkariyamo? സിനിമയിൽ കണ്ടതു പോലെയല്ല Guna Caveലെ ശരിക്കുള്ള കാര്യങ്ങൾ, എന്താണ് 'ചെകുത്താന്റെ അടുക്കള'യിലെ നിഗൂഢത?
#gunacaves #ningalkkariyamo #devilskitchen #kodaikanal #manjummalboys #writerjeyamohan #jeyamohan #manjummelboysreview #kamalhaasan #gunamovie #News18Kerala #jayamohan #jeyamohancontroversy #MalayalamNews #keralanews #newsinmalayalam #todaynews #latestnews Manjummel Boys vs Writer Jeyamohan Controversy
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 308
@lissyfrancis6594
@lissyfrancis6594 3 ай бұрын
ഒരാൾ കാൽ വഴുതി അറിയാതെ വിഴുന്നു. മറ്റൊരാൾ മരണം മുന്നിൽ കണ്ട് സ്വന്തം ജീവൻ ബലി കഴിച്ചും അതിൽ ഇറങ്ങാൻ മനസ്സ് കാണിക്കുന്നു യഥാർത്ഥ സൗഹൃദം അത് തന്നെയല്ലെ. കുട്ടേട്ടൻ ബിഗ് സല്യൂട്ട്.
@sujeeshps9437
@sujeeshps9437 3 ай бұрын
@ruksana...misriyayasmin
@ruksana...misriyayasmin 3 ай бұрын
😊
@harikrishnant5934
@harikrishnant5934 Ай бұрын
Erangiye okku.. Karanam Vertilirunnavane Nirbandhichu kondu vannatha... 😅.. 1997 il ente koode padicha oral oru Vellachattathil veenu. Rakdhiklan nokkiya mattu 3 perum Maranappettu.. 8 peril 4 aalum dead aayi... Naattularu warning Koduthittum.. Mind Cheyyathe poyi
@SPK2020
@SPK2020 Ай бұрын
യഥാർത്ഥതിൽ ഈ സിനിമ നല്ലൊരു മെസ്സേജ് ആണ്.. Guna cave പോലെ അപകടം പിടിച്ച ഒരു പാട് സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്... ഓരോ യാത്രയിലും സുരക്ഷ മാനദണ്ഡങ്ങൾപാലിച്ചു കൊണ്ട് ആഘോഷിക്കുക 👍🙏
@MaliniKwt1122
@MaliniKwt1122 Ай бұрын
KV4zbt
@godsowndevil5375
@godsowndevil5375 Ай бұрын
സഹസിക വിനോദം ഏർപ്പെടുത്തണം എന്ന് പറയുന്നവരോട് വിദേശത്തു നിയമം പാലിക്കുന്ന ആളുകൾ ആണ് കൂടുതൽ. ഇവിടെ വിനോദം എന്നാൽ വെള്ളമടി എന്ന് കരുതുന്നവർ ആണ് കൂടുതൽ. ഗുണ കേവ് തുറന്നുകൊടുത്താൽ പിറ്റേന്ന് വെള്ളവുമടിച്ച് ഏവനെങ്കിലും പോയി ചാടും പിന്നെ അവനെ രക്ഷിക്കാൻ സർക്കാരിന് തള്ളക്ക് വിളി. ഈ രക്ഷിക്കാൻ പോകുന്നവരും കുടുംബവും കുട്ടികളും ഉള്ളവരും ജീവനിൽ കൊതിയുള്ളവരും ആണ്.
@Mr-perfect938
@Mr-perfect938 Ай бұрын
💯
@anuabm974
@anuabm974 Ай бұрын
ഒരു ബാബുവിൻ്റെ കാര്യം തന്നെ ഉദാഹരണം
@nithins1998
@nithins1998 Ай бұрын
അങ്ങനെ ഒന്നുമില്ല, വിചാരിച്ചാൽ നടക്കാവുന്ന കാര്യമാണ് ഇതൊക്കെ. Adventure tourism നടപ്പാക്കുമ്പോൾ അതിനുവേണ്ടി മുൻകരുതലുകൾ എടുക്കണം അതിനു പറ്റിയ ആളുകളെ ട്രെയിൻ ചെയ്യിപ്പിച്ചു അവരെ യാത്രകരുടെ കൂടെ വിടണം. പിന്നെ മദ്യപിച്ചൊക്കെ വരുന്നവർക്ക് അനുവാദം കൊടുക്കാതിരുന്ന പോരെ. ഒരാൾ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ ചെക്ക് ചെയ്തിട്ട് കയറ്റി വിടണം... ഇതൊക്കെ ഓരോരോ അവസരങ്ങൾ ആണ്. നടക്കില്ല എന്നപറഞ്ഞിരുന്നാൽ ഒന്നും നടക്കില്ല
@harikrishnant5934
@harikrishnant5934 Ай бұрын
​@@nithins1998helmet vakkan polum okkatha aalkar ulla naattil. 😅😅😅😂😂.. Adventure tourism..
@unnikrishnan6168
@unnikrishnan6168 29 күн бұрын
പറ്റും. അഥവാ ഗുഹയിലെ കുഴികളിൽ ആരെങ്കിലും വീണാൽ അവർ മരിച്ചതായി കരുതും. എന്ന നിയമം നിർമ്മിച്ച ശേഷം സർക്കാർ മുഴുവനുമായി തുറന്ന് കൊടുത്തേക്കാം🤣🤣🤣
@Dance_world_123_
@Dance_world_123_ Ай бұрын
ആരും അങ്ങോട്ട് പോവാൻ ശ്രമിക്കരുത് ക്ഷണിച്ചു കൊണ്ട് അപകടം വിളിച്ചു വരുത്തരുത് അത്ഭുതങ്ങളെക്കാൾ വലുതാണ് നമ്മുടെയൊക്കെ ജീവൻ
@muhammad.thariq7743
@muhammad.thariq7743 Ай бұрын
ഇനി അവിടെ പോയാൽ പോലീസ് കേസ് ആണ് bro
@theshinz4810
@theshinz4810 3 ай бұрын
അടുക്കളയിൽ നിന്ന് പുക വരുന്നത് പോലെ ഗുഹയിൽ നിന്നും മഞ്ഞു വരുന്നത് കൊണ്ടാണ്.. ഡെവിൾസ് കിച്ചൻ എന്ന് പേര് വന്നത്
@envees007
@envees007 3 ай бұрын
Óí
@duchduke2281
@duchduke2281 3 ай бұрын
പടം കണ്ടവർക്ക് എല്ലാം ഈ കാര്യം അറിയം
@theshinz4810
@theshinz4810 3 ай бұрын
@@duchduke2281 അതെന്താ പടം തുടങ്ങുന്നതിനു മുമ്പോ ശേഷമോ എഴുതി കാണിക്കുന്നുണ്ടോ 🙂
@duchduke2281
@duchduke2281 3 ай бұрын
@@theshinz4810 പടത്തിൽ എത്ര തവണ അത് പറയുന്നുണ്ട്. അല്ലങ്കിൽ തന്നെ മൂവിയുടെ ഫസ്റ്റ് തന്നെ അത് മെൻഷൻ ചെയ്യുന്നുണ്ട്.
@aali__231
@aali__231 3 ай бұрын
chumma angg thallua😅 oru mayathilokke avam
@Ajithtropz
@Ajithtropz 3 ай бұрын
Movie kandavar undoo🙂
@rajeshnair9839
@rajeshnair9839 3 ай бұрын
Yes...
@divyamani7578
@divyamani7578 3 ай бұрын
Yp
@hanumanthramuayyappan7897
@hanumanthramuayyappan7897 3 ай бұрын
Yess
@athulya_ammu
@athulya_ammu 3 ай бұрын
Yes
@mrudulanair2440
@mrudulanair2440 3 ай бұрын
Yes
@sameerk
@sameerk 3 ай бұрын
അന്ന് കൊടൈക്കനാൽ പോയപ്പോൾ സ ഗ്രില്ലിൻ നടന്നപ്പോൾ താഴെ ഇങ്ങനെ ഒരു സംഭവം നടന്നത് അറിയില്ലായിരുന്നു
@aadhil5599
@aadhil5599 Ай бұрын
Njn cherupathil poyapo athinta mela chaditind Kopp
@binuthanima4970
@binuthanima4970 3 ай бұрын
Adrenture ടൂറിസത്തിന്റെ ഭാഗം ആക്കണം ഗുണാ കേവ് ഇതിനെക്കാളും വലിയ ഗുഹകളിൽ വിദേശ രാജ്യങ്ങളിൽ ടൂറിസം നടത്തുന്നുണ്ട് സാധാരണ കല്ലാറിൽ കുളിക്കാൻ ഇറങ്ങി ഗുണകോവിൽ മരിച്ചതിനെക്കാളും ആൾക്കാർ മരിച്ചിരിക്കുന്നു
@sajusajup284
@sajusajup284 3 ай бұрын
ഇന്ത്യക്കാർക്ക് ഒരിക്കലും ഇതുപോലൊരു റിസ്ക് എടുക്കാൻ ആവില്ല. വിദേശത്ത് ഇതിലും അപകടം പിടിച്ച ഗുഹകളിൽ പ്രവേശനമുണ്ട്
@jayanthjay8511
@jayanthjay8511 3 ай бұрын
300 adi vare erangiya aal und avar parayunnadu avide ullil kure cheriya guhagal unde 300adi ethumbo oru guhayilninnu vellathinde ozhukk indennum adine kadannu povunnadu asadyamanennum anu avar parayunnadu.. Karanam iruttum oxygen illaimayum, pinne aa vellathinde katinamaya thanuppum anennanu parayunnadu.
@BeingHuman341
@BeingHuman341 3 ай бұрын
Enthina risk edukkinne
@sntpra
@sntpra 3 ай бұрын
​@@BeingHuman341സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇതൊക്കെ explore ചെയ്യുന്നത് ഒരു വിനോദമായതുകൊണ്ട്. പിന്നെ, ആരെങ്കിലും ഒക്കെ റിസ്ക് എടുത്തത്കൊണ്ടാണ് മനുഷ്യരാശി ഇന്നുള്ള നിലയിൽ എത്തിയത്.
@idealmotors5538
@idealmotors5538 3 ай бұрын
റിസ്ക് എടുക്കുന്നവൻ റിസ്ക് എടുക്കട്ടേ,,,അല്ലാത്തവർ ആ ഭാഗത്തോട്ട് പോകാതിരുന്നാൽ പോരെ,, i🙄
@pearlymaney3401
@pearlymaney3401 3 ай бұрын
Population is risk if opened people will come like honeybees
@a4amigos
@a4amigos Ай бұрын
2007 novemberil njan schoolil ninnu tour poyapo poyitund❤Beautiful memories
@user-ww9er7ny4r
@user-ww9er7ny4r 3 ай бұрын
This place shouldbe made into a tourist destination with needful safety..
@thankachantk3051
@thankachantk3051 2 ай бұрын
ഇതിന് മുൻകൈയ്യ് എടുക്കേണ്ടത് സർക്കാരാണ്അതിൽ ഇറങ്ങി എങ്ങനെ അപകടരഹിതമായി അവിടം സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാൻ സാദിക്കുംഎന്ന് പഠിക്കുകയും വേണം അതിന്റെ ഉള്ള അറകളിലെ രഹസ്യങ്ങൾ പുറം ലോകം അറിയട്ടെ ഇതു പോലുഉള അപകടകരമായ ഗുഹകളിൽ ഇറങ്ങി പഠനം നടത്തുന്നവർ വിദേശത്ത് ഉണ്ട് അവരെ കൊണ്ട് വന്ന് പരിശോദിപ്പിക്കുക സാഹസിക ടൂറിസത്തിന് വൻ സദ്ധ്യതകൾ തുറന്ന് കിട്ടും
@liju8781
@liju8781 Ай бұрын
വാവൽ ഉണ്ട് ,നിശബ്ദതയും സേഫ് അയകൊണ്ട്... നിപ്പ ചാൻസ് ഉണ്ട് അവിടേയ്ക്
@dhoosworld9988
@dhoosworld9988 3 ай бұрын
2022ൽ ഞാൻ പോയിട്ടുണ്ട് ഗുഹകൾ ഗ്രിൽ ഇട്ട് മൂടിയിട്ടുണ്ട്
@sivinsajicheriyan7937
@sivinsajicheriyan7937 3 ай бұрын
Athe ...2023il njanum poyirunnu
@devaprasada.s9420
@devaprasada.s9420 Ай бұрын
​@@sivinsajicheriyan7937 cave ullil keriyayrnno
@SRaj628
@SRaj628 Ай бұрын
അത് ഒന്നും അല്ല താഴെ aanu ഗുണ cave
@muhammad.thariq7743
@muhammad.thariq7743 Ай бұрын
നിങ്ങൾ കണ്ടത് അല്ല
@goput2616
@goput2616 3 ай бұрын
അതെ ചേട്ടാ സൗഹൃദം വറ്റാത്ത നീരുറവ ആണ് ❤❤❤ അത് തെളിയിച്ച real story filim ❤❤❤super presentation...boradikkathe...video ❤❤❤chetta nice
@br78910
@br78910 Ай бұрын
Wrong information. The pillar rocks stand 122 meters tall. Not 2230 meters.
@Saifuppv
@Saifuppv 3 ай бұрын
Adventure tourism nadathanam full saftey yil
@storyrolling2926
@storyrolling2926 3 ай бұрын
Ithinte ullileku cheriya camera iraki shoot cheyyaan pattille 🤔
@athi5119
@athi5119 3 ай бұрын
Temperature issues .camera chilapo work avilla
@vishnupriya7521
@vishnupriya7521 3 ай бұрын
Ath ok nalla risk ane
@anjalis-ov4mi
@anjalis-ov4mi 3 ай бұрын
ഡ്രോൺ?
@Mrx-xrM
@Mrx-xrM 3 ай бұрын
Athinte ullil vare pokan kaziyum, with proper gears and equipments. India yil adventure spots close cheyth vekkum. Western countries il aanenkil eth explore cheythittundakum. Evide oxygen unde, cold aanu and slippery. Vere issue onnum ella.
@KidstalksbyAchu-to7nn
@KidstalksbyAchu-to7nn 3 ай бұрын
Ente kochum chodichu
@rcb1490
@rcb1490 3 ай бұрын
Ayyo arkum ariyatha karyagal aaaa tnq chettaa
@AdhiTttt
@AdhiTttt 3 ай бұрын
😂
@rajeshnair9839
@rajeshnair9839 3 ай бұрын
ഗുണ സിനിമ വന്നത് കാരണം അണ് ഇത്രേം പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടതു് അതിനു മുൻപ് ആർക്കും ഇതിനെ പറ്റി അറിയില്ലല്ലോ..അതുകൊണ്ട് പോയിട്ടും ഇല്ല...
@joyal3902
@joyal3902 Ай бұрын
ഗുഹയിൽ ഇറങ്ങണം enn😂ആർക്കെങ്കിലും ആഗ്രഹം ഉണ്ടോ 😍
@leoo60
@leoo60 Ай бұрын
ഉണ്ട്
@dreamsofheaven2338
@dreamsofheaven2338 26 күн бұрын
Enik
@tomshaji
@tomshaji 3 ай бұрын
Elarkum epo guna caves mati , wayanad vayo adipoli edakkal caves kanam with ticket and safety . Adipoli ahn
@neemlif5197
@neemlif5197 3 ай бұрын
കാട്ടാന നാട്ടിൽ ഇറങ്ങീത് ഞാനും അറിഞ്ഞിരുന്നു
@Parvathiiiiiiiiiii
@Parvathiiiiiiiiiii 3 ай бұрын
School tripin poyppo njngl guna cavil poyii... Bt ee cave okke grill vch adachekkua... Ee movie irngiyppozha ithrm vlya oru cave athinte thaazhe indenn arinje😌💀
@adithyanlive
@adithyanlive 3 ай бұрын
ഇങ്ങനെ ഒന്നും അല്ലെല്ലോ ഗുണ സിനിമയുടെ ക്യാമറ മാൻ പറഞ്ഞത്.
@khadijaawais2071
@khadijaawais2071 3 ай бұрын
😂
@muhammedshareefpulikkal6377
@muhammedshareefpulikkal6377 3 ай бұрын
ചിലപ്പോൾ ഇറങ്ങി തിരഞ്ഞാൽ പുറത്തേക്ക് പോവാനുള്ള വഴിയും ആ ഗുഹയിൽ തന്നെ ഉണ്ടായിരിക്കാം 🥰
@sharindask4120
@sharindask4120 3 ай бұрын
അതെ
@justforfun123...
@justforfun123... 3 ай бұрын
Adh nalla thazcha ulla guha aa..subash pagudiyil stuck ayond rakshapettad...adin pinneyum thazek poyitundengil chilapol rakshapeduthn patillayrnni
@adithyans7729
@adithyans7729 3 ай бұрын
ഇനി ആരെങ്കിലും വീഴുമ്പോൾ നീ ഇറങ്ങിയാൽ മതി പുറത്തേക്ക് പോവാൻ ഉള്ള നീ കണ്ടുപിടിച്ച് ആ വഴി വന്നാൽ മതി 🥰
@kvshobins9820
@kvshobins9820 3 ай бұрын
ഒണ്ട് അതുകൊണ്ട് അല്ലെ ഓക്സിജൻ കിട്ടുന്നത്
@aali__231
@aali__231 3 ай бұрын
point .. but thazha ethmbo jeevan kanulan mathram
@k.antonyjosekottackal2626
@k.antonyjosekottackal2626 3 ай бұрын
@Abhi-tr9lp
@Abhi-tr9lp Ай бұрын
Vinodha sanjarathine avide thurannu kooduthal nalla facilitiesum nalla gardsum undeal nalloru adventure tourist spot akum
@Criz755
@Criz755 3 ай бұрын
Science um soukaryangalum ithrem valarnnittum guhayil kayari explore cheyyan adhikarikalkku bodham vannille
@macdonald5440
@macdonald5440 3 ай бұрын
There is nothing to fear. It's now that people are giving a fearful, deadly scenario to this cave. But those who were of my age and visited there during 80's would have almost gone into this cave as much as they can possible on those days.. would like to scribe more, but the cab has reached my destination.. So make it open to all, let all the nature lovers see and experience the beauty and the beast😮
@user-ln1qd4nu8r
@user-ln1qd4nu8r Ай бұрын
ഗുണ ഗേവ് ചൈനയിൽ ആയിരുന്നെങ്കിൽ അപകടം നിറഞ്ഞ ഭാഗങ്ങൾ ഗ്ലാസ് ഇട്ട് മൂടി, ഏതു കൊച്ചു കുട്ടിക്കും നിഷ്പ്രയാസം ഇറങ്ങി ചെല്ലാൻ പറ്റുന്ന സ്പോർട്ട് ആക്കി മാറ്റിയേനെ , ചൈനയിലെ ഓരോ ടൂരിസ്റ്റ് സ്പോട്ടുകൾ വീഡിയോയിൽ തന്നെ കാണുമ്പോൾ കാലിന്റെ അടിയിൽ നിന്ന് വിറയൽ കേറുകയാണ് , എന്നാലും ധൈര്യം ഉള്ള എത്രയോ ആളുകൾ പോകുന്നുണ്ട് , ഇവിടെ ഉള്ളവർ പേയ് ഉണ്ട് പിസാസ് ഉണ്ട് എന്നും പറഞ്ഞു അടച്ചു വെച്ചിരിക്കുന്നു , ആദ്യം ചെയ്യേണ്ടത് ആ ഭാഗത്തുള്ള ടൂരിസ്റ്റ് വികസനത്തിന്‌ തടസ്സം നിൽക്കുന്ന അവിടെ ഉള്ള ഉദ്യോഗസ്ഥ കണങ്ങളെ പിടിച്ചു ആ കുഴിയിൽ ഇട്ട് മൂടണം , അതിന് ശേഷം അടിപൊളി ടൂരിസ്റ്റ് സ്ഥലമാക്കാം , വെറുതെ അത് വരെ തണവും കൊണ്ടു പോയി കുറെ മരത്തിന്റെ വേരും കുരങ്ങനെയും അടച്ചിട്ട ഗ്രില്ലും കാണുന്നതിന് പകരം വീട്ടിൽ ഇരിക്കുന്നതാണ്
@user-ck1ho4xr9j
@user-ck1ho4xr9j Ай бұрын
👍👍👍👍
@bettermalluvlogs9937
@bettermalluvlogs9937 3 ай бұрын
23 October 1991 movie released
@mnpu4499
@mnpu4499 3 ай бұрын
100 ഇൽ അധികം ആളുകൾ മരിച്ച പെരുന്തേനരുവി വെള്ളച്ചാട്ടം ഒക്കെ മണ്ണിട്ട് മൂടാഞ്ഞത് ഭാഗ്യം .വെള്ളം അടിച്ചു കോൺ തെറ്റി വള്ളി ചെരുപ്പും ഇട്ടു കയ്യിൽ കയറോ ഒന്നും ഇല്ലാതെ മലയിറങ്ങാൻ പോയാൽ എവിടെ തിരിച്ചു വരാൻ 😂
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 3 ай бұрын
❤❤❤❤
@crazyrockz3767
@crazyrockz3767 3 ай бұрын
Ithrayum developed machineries ullappol enthinu gunacave adachidanam
@RDEditz07
@RDEditz07 2 ай бұрын
🥰
@renjumol415
@renjumol415 Ай бұрын
Evide oru camera erakkiyo allengil drone vello nokkan pattille
@user-od7xl7lu5d
@user-od7xl7lu5d 2 ай бұрын
Al hoota cave in oman is very beautifully done to welcome tourists. I am lucky to visit it with my Arab students. Guna cave is more dangerous and not secured for tourists but hoota is not a dangerous place.
@anoopbalan4119
@anoopbalan4119 3 ай бұрын
👍
@priji999
@priji999 3 ай бұрын
ഞങ്ങൾ 2007 കൊടൈക്കനാലിൽ ഒരു ടൂർ പോയി അപ്പോൾ മാജിക്‌ മഷ്‌റൂം നെ പറ്റി വല്ല്യ പിടിയില്ല ഒരാൾ അത്‌ കൊണ്ട് തന്നു അന്ന് എട്ട് പീസ് കുറച്ചു കാട്ട് തേൻ ഒക്കെ ഉള്ള ഒരു പാക്ക് ആയി ആയിരുന്നു തന്നത് പക്ഷെ ഇത് നാട്ടിൽ ഒക്കെ കാണുന്ന പ്രാന്തൻ കുമിൽ ആണ് പറ്റിക്കുന്നതാണ് എന്നൊക്കെ കൂട്ടത്തിൽ ഒരാൾ പറഞ്ഞ് അത്‌ കൊണ്ട് വാങ്ങിയില്ല അയാളോട് കഞ്ചാവ് ചോദിച്ചു അത്‌ ഒപ്പിച്ചു തരാം ഒരു ചേറിയ പാക്ക് നു 150 രൂപ അങ്ങനെ അഞ്ച് പാക്ക് വാങ്ങി,, 12 ബിയർ,, പോകുമ്പോൾ പാലക്കാട്‌ നിന്ന് 15 ലിറ്റർ കള്ള് ഷാപ്പിലെ കാനിൽ തന്നെ വാങ്ങി,, old കാസ്ക് മൂന്നു full കൊടിയേകനാലിൽ തന്നെ night ഇരുന്നു അടിച്ചു ബോധംപോകുന്നവരെ അടിച്ചു,, പിറ്റേന്ന് ഒരു ഹോട്ടലിൽ കയറി ചായകുടിച്ചു അവർ കഴിക്കാൻ ഒന്നും ആയില്ല വേണേൽ പെട്ടന്ന് ഉപ്പ് മാവ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞു അത്‌ ഉണ്ടാക്കി തന്നു കഴിച്ചു full out അടിച്ചു,,, അങ്ങനെ അവിടെ ഉള്ള ആരോ പറഞ്ഞത് ആണ് ഗുണ കേവ് നെ പറ്റി വിട്ടു അങ്ങോട്ട് ആ പ്രായം അല്ലെ,, രണ്ട് ബീഡിക്ക് കൂടി മാൽ ഇട്ട് അടിച്ചു എല്ലാവരും ഇറങ്ങി ഗുഹയിൽ ഏറ്റവും താഴെ കല്ലിൽ എഴുതിയിട്ടുണ്ട് നമ്മുടെ പേരും അന്ന് പ്രേമിച്ച പെണ്പിള്ളേരുടെ പേര് ഒക്കെ പെണ്പിള്ളേരുടെ പേര് പറയുന്നില്ല അവരൊക്കെ കെട്ടി പിള്ളേർ നമ്മളെ ക്കാൾ വലുതായി,, നമ്മൾ ഇപ്പോളും ആട്ടികൊണ്ട് നടക്കുന്നു,, ഞാൻ plus one പഠിക്കുന്ന time അതിൽ same പ്രായo ഉള്ളവരും മുന്നോ നാലോ വയസ്സിൽ മൂത്തവർ ഒക്കെ ആയിരുന്നു total 10 പേര് കണ്ണൂര് നിന്നും പോയതാ,,ജീപ്പിൽ,,,camera യും മൊബൈലും ഒന്നും ഇല്ല അന്ന് അത്‌ കൊണ്ട് വീഡിയോ photo ഒന്നുംഇല്ല,,, പിന്നീട് നമ്മൾ ആ ഗുഹയിൽ ഇറങ്ങിയത് ഒക്കെ ആലോചിക്കുമ്പോൾ ശെരിക്കും പേടി തോന്നും,,, ഇപ്പോൾ ഈ സിനിമ ഇറങ്ങിയ പ്പോൾ എത്രയോ വർഷമായി കാണാത്ത അന്ന് കൂടെ ഉണ്ടായ friends പോലും പരസ്പരം വിളിച്ചു,,, അതിന്റെ ഉള്ളിൽ കയ്യിൽ പഴയ തുണിയും ജീപ്പിൽ നിന്ന് വലിച്ചു ഡീസലും എടുത്തു പന്തം ഉണ്ടാക്കി അതും കത്തിച്ചു ആണ് നമ്മൾ ഇറങ്ങിയത് അന്നും വവ്വാൽ ഒരുപാട് ഉണ്ടായിരുന്നു,,, അങ്ങനെഒരു ഗുഹയിൽ കയറി ഇരുന്നു പന്തം കെട്ട് പോകാൻ ആയപ്പോൾ കൂടെ ഉള്ള അബുദുല്ല നമ്മുടെ അന്തൂട്ടി എന്നൊരു അറാത്തൽ 😂കയ്യിൽ ഉള്ള കുപ്പിയിൽ നിന്നും ഡീസൽ പന്തത്തിൽ ഒഴിച്ചു അതിന്റെ താഴെ ഇരുന്ന എന്റെ പുറത്ത് ആണ് ഡീസൽ മാറിഞ്ഞത് സ്പോർട്ടിൽ തീയും ഡ്രെസ്സിൽ പിടിച്ചു,, എങ്ങനെയോ എന്നെ പിടിച്ചു ഉരുട്ടി തീ കെടുത്തി പക്ഷെ പുറം ഭാഗത്ത്‌വലിയ ലവ് ആകൃതിയിൽ തൊലി പോയിരുന്നു ഒടുക്കത്തെ love ആയിപോയി അത്‌,, എങ്ങനെയോ അവിടെ നിന്നും മുകളിൽ കയറി പുറത്ത് എത്തി നേരെ നാട്ടിലേക്കും വിട്ടു വീട്ടിൽ എത്തി കുറെ ദിവസങ്ങൾ വീട്ടിൽ ഷർട് കഴിക്കാതെ റൂമിൽ നിന്നും പുറത്ത് ഇറങ്ങാറില്ല എന്നിട്ടും അമ്മ എങ്ങനെയോ കണ്ടു പിടിച്ചു,,ലാസ്റ്റ് അമ്മയോടും നുണ പറഞ്ഞ് ആടൈമിൽ വീടിന്റെ അടുത്തുള്ള ഒരു ചേട്ടന്റെ കല്യാണം പ്രമാണിച്ചു വീട് നമ്മൾ എല്ലാകൂട്ടുകാരും കൂടി പെയിന്റ് അടി ഒക്കെ ആയിരുന്നു അങ്ങനെ സ്റ്റെപ്പിൽ ഇരുന്നു ചായ കുടിക്കുമ്പോൾ മുകളിൽ ഇരുന്ന ഒരുത്തന്റെ കയ്യിലെ കട്ടൻ ചായ മറിഞ്ഞു പൊള്ളിയതാണ് എന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു അല്ലെങ്കിൽ കഴിഞ് പിന്നെ ഉള്ള ടൂർ പരിപാടി,,,, ആ വരുന്ന വഴിയിൽ പാലക്കാട്‌ എത്തി ഒരു ഹോസ്പിറ്സ്‍ലിൽ കാണിച്ച് ഡോക്ടർ ചോദിച്ചു എന്താ പറ്റിയത് അവിടെയും നുണ പറഞ്ഞ് ഫയർ ഡാൻസ് കളിക്കാറുണ്ട് അങ്ങനെ പറ്റിയഅപകടം ആണെന്ന് അപ്പോൾ നിങ്ങൾ സ്കൂളിലും കോളേജിലും ഒന്നും പോകാറില്ലേ എന്ന് ചോദിച്ചു ഞാൻ പറഞ്ഞ് പോകാറുണ്ട് പ്ലൺ വൺ നപഠിക്കുന്നത് ഏതാ വിഷയo എന്ന് ചോദിച്ചപ്പോൾ കോമേഴ്‌സ് എന്നും പറഞ്ഞ് അന്തൂട്ടിയും പറഞ്ഞ് ഞാനും plus one home നേഴ്‌സ് തന്നെ ആണെന്ന്,,, നമുക്ക് എവിടെയും പോകാം പക്ഷെ അറിയാത്ത സ്ഥലത്ത് പോകരുത് എന്ന് ബോർഡ് എന്തെങ്കിലും കണ്ടാൽ പോവാതിരിക്കുക കാരണം അവിടെ പോയി കണ്ടു എന്നത് കൊണ്ട് ഒന്നും കിട്ടാനില്ല അല്ലെങ്കിൽ ഇതു പോലെ കുറച്ചു ഓർമ്മകൾ മാത്രം ഉണ്ടാവും അത്‌ കിട്ടാൻ സേഫ്റ്റി അത്‌ മെയിൻ ആണ്,, അല്ലെങ്കിൽ ഓർമിക്കാൻ ജീവൻ ഉണ്ടാവണ്ടേ
@HabeebaBinthBasheer
@HabeebaBinthBasheer 3 ай бұрын
🥹😱
@cayisha5169
@cayisha5169 3 ай бұрын
Ninte veed chuzhali alle
@pinkpanther6228
@pinkpanther6228 3 ай бұрын
orotta thallaaanu
@sheenadam8677
@sheenadam8677 3 ай бұрын
ചുമ്മാതല്ല ജയമോഹൻ പറഞ്ഞത് 😅
@Blj-ri3wo
@Blj-ri3wo Ай бұрын
Entammoo 😱
@SuperRajpraveen
@SuperRajpraveen 3 ай бұрын
Venda govt liability koodum fire force family kum nashtam
@user-tw3gv8qt6h
@user-tw3gv8qt6h 3 ай бұрын
ജനങ്ങളോട് സ്നേഹമുള്ള ഭരണകൂടമാണ് ഇന്ത്യയിലേത്.. ജനങ്ങൾ കലാപമുണ്ടാക്കിയും ലഹരിയടിച്ചും രാഷ്ട്രീയ സംഘട്ടണത്തിലൂടെയും കൊല്ലപ്പെടട്ടെ എന്നാലും ഗുഹയിലും കടലിലും കുളത്തിലും വീണ് മരിക്കരുത് അതിൽ മുതലെടുപ്പ് നടത്തി അധികാരം പിടിച്ചെടുക്കാൻ പറ്റില്ല അത് കൊണ്ട് ടൂറിസത്തിനു അനുവദിക്കാതെ ഗുണകേവ് അടച്ചിട്ടു
@jafarpareth
@jafarpareth 22 күн бұрын
🔥
@F8_LUXXY
@F8_LUXXY 3 ай бұрын
Oro place neyum strange aaakunnathu eeee media thanneyaann
@layattom4481
@layattom4481 Ай бұрын
Ethrayo nigoodamaya nammal ariyatha places nammukku chuttil thanne undu.alle ?
@Calliworld
@Calliworld 2 ай бұрын
Movie kand njetiyavar undo? 😮
@ALphA-jy7gp
@ALphA-jy7gp 3 ай бұрын
സായ്പ് ആണ് ഗുണാകേവിനെ ഡെവിൾസ് കിച്ചൻ എന്ന് വിളിച്ചത്. കാട്ടിനുള്ളിൽ ആരോ പാചകം ചെയുന്ന പോലുള്ള ശബ്ദം കേട്ട് കുട്ടാളികളേയും കൂട്ടി കാട് വെട്ടിതെളിച്ച് ഗുഹയിൽ ഇറങ്ങിയ അവർ ഓക്സിജൻ്റെ അഭാവം മനസിലാക്കി പിൻമാറുകയായിരുന്നു. വവ്വാലുകളുടെ ശബ്ദം പാറകളിൽ തട്ടി പ്രതിഫലിക്കുന്നതാണ് പാചകം ചെയ്യുന്ന പോലുള്ള ശബ്ദം ഉണ്ടാകുന്നതെന്നും അവർ മനസിലാക്കി. എവിടെ എന്ത് കണ്ടാലും അതൊക്കെ ഒന്നുകിൽ പണ്ഡവർ, ആല്ലെങ്കിൽ .കഷ്ടം തന്നെ.☺
@CROCHETLOVERS279
@CROCHETLOVERS279 3 ай бұрын
😂
@user-gu6ql8mm1j
@user-gu6ql8mm1j 2 ай бұрын
Avaraum alla Ninte daivam ayirikkum
@justdoit554
@justdoit554 Ай бұрын
😂
@SS24480
@SS24480 3 ай бұрын
Gunaa caves were famous since guna movie..not manjumme boys......it gained attention and there were many who visited the place after the guna movie release.
@sheenadam8677
@sheenadam8677 3 ай бұрын
അതെയോ, ഞഞ്ഞായി, കുശുമ്പ് ഒട്ടുമില്ലാന്ന് മനസിലായി 😂😂
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 3 ай бұрын
ഓസ്ട്രേലിയ യിൽ shaft cave അവിടയൂം ആളുകൾ മരിച്ചിട്ടുണ്ട് അവർ അടിച്ചു പൂടിയില്ല (അതിൽ വെള്ളമാണ് പകുതി) അവിട ഇപ്പോളും ആളുകൾ ഇറങ്ങുന്നു ആസ്വദിക്കുന്നു നമ്മുടെ നാട്ടിൽ അത് അടച്ചു പൂട്ടി മുദ്ര കുത്തി മാർക്കറ്റിംഗ് അവർക്കറിയാം
@Sana1-2-3
@Sana1-2-3 3 ай бұрын
അവിടെ മാർക്കറ്റിംഗ് ഇവിടെ മനുഷ്യന്മാരുടെ സുരക്ഷ
@reshmar6784
@reshmar6784 3 ай бұрын
Enkil irengi chell guhayilott
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 3 ай бұрын
@@Sana1-2-3 ബ്രോ ഇത് 2024 ആണ് ഇവിടെ പരിവേഷണത്തിന് ഉപയോഗിക്കുന്ന ഒരുപാട് വസ്തുക്കൾ അവൈലബിൾ ആണ് ഗവൺമെൻറ് അത് ഓപ്പൺ ആക്കുകയും സേഫ്റ്റി ഗവൺമെൻറ് സെറ്റ് ആക്കുകയും ചെയ്താൽ അത് ഗവൺമെന്റിലേക്ക് വലിയൊരു വരുമാനമാകും പിന്നെ അവിടെ കേരളത്തിൽ നിന്ന് മാത്രമല്ല സഞ്ചാരികൾ എത്തുക വിദേശത്തുനിന്ന് വരെ അതിനുള്ള ചാൻസ് ഉള്ള സ്ഥലമാണിത്
@Kumbaari
@Kumbaari 3 ай бұрын
അബൂബക്കറേ,കേരളത്തിൽ ഇപ്പോൾ വന്യമൃഗശല്യം രൂക്ഷമാണ്.അതിന്റെ പേരിൽ സർക്കാരും ജനപ്രതിനിധികളും അനുഭവിക്കുന്ന തലവേദന പറയാൻ പറ്റാത്തതാണ്
@uvais335
@uvais335 3 ай бұрын
അതെ നിർഭഗ്യവശൽ നമ്മുടെ കേരളത്തിൽ നല്ലൊരു സാഹസീക വിനോദ കേന്ദ്രങ്ങൾ ഇല്ല,, ഇതിലും 10ഇരട്ടി അപകടം നിറഞ്ഞ സ്ഥാലങ്ങളിൽ അതിനുവേണ്ട സുരക്ഷ ഒരുക്കി സഹസീക സഞ്ചാരികളെ മാടി വിളിക്കുന്നു,, നമുടെ കേരളയിൽ ദൈവം എല്ലാം തന്നിട്ടുണ്ട് പക്ഷെ അതിൽ ചെറിയ ശതമാനം പോലും ഉപയോഗപെടുത്തുന്നില്ല
@royce832
@royce832 3 ай бұрын
Oru camera torch Onu ittu nokku appo ariyam
@vk18988
@vk18988 2 ай бұрын
കണ്ടു പിടിക്കാൻ കഴിയില്ല. ചതി ക്കുഴി ഉണ്ട് 😔danger😴
@everythingisfine692
@everythingisfine692 3 ай бұрын
ചൈനയിലോ മറ്റോ ആയിരുന്നെങ്കിൽ ഈ സ്ഥലം വെച്ചു കുറേ ക്യാഷ് ഉണ്ടാക്കിയേനെ
@ABEL_K_JUBIN
@ABEL_K_JUBIN 3 ай бұрын
Oru thavana Kodaikanal il poya pinne nammude manass avide stuck ayi pokum thirich varan enna padannen ariyavo😅
@curious705
@curious705 Ай бұрын
Sathyam. Kuree nalla memories thanna mattoru sthalam lifil vereyilla enikk
@nehababu8169
@nehababu8169 3 ай бұрын
Ee varsham schoolil ninn trip poyinrunnu njangal❤pwoli placeee🥳
@RevathySooraj
@RevathySooraj 3 ай бұрын
Athe 2024 February release aaya cenima kalangalk shesham ???🤔🤔🤔
@A2J-jobs
@A2J-jobs 3 ай бұрын
😂😂 ithoke njn eragiyatha
@sayanthmanekkara
@sayanthmanekkara 3 ай бұрын
Ithe nammlke ariya nammlum kandatha flimm
@aali__231
@aali__231 3 ай бұрын
ithilu alkkare konnitt kond itta arum choikkan verulalo😢
@godsowncountry3973
@godsowncountry3973 Ай бұрын
Crrct
@Mavinpm
@Mavinpm 2 ай бұрын
Malayali .....🔥🔥
@ManjakochT.V
@ManjakochT.V 2 ай бұрын
How many are watching this after Film Manjummel Boyyzz😂
@Humanneed-yp2gx
@Humanneed-yp2gx Ай бұрын
🤚
@theophine11
@theophine11 3 ай бұрын
കേവിൽ ഇരുന്നു കമൻറ് ഇടുന്ന ഞാൻ
@muneebmunu2616
@muneebmunu2616 3 ай бұрын
Athenganaa ninakk comment idan pattunne.enikk ivide range kittunnillallo😢
@seenamadhav
@seenamadhav 3 ай бұрын
Kuzhiyil aano😂😂
@dewdropsmkpk6154
@dewdropsmkpk6154 3 ай бұрын
Inganeyokke thallamo?😅😅
@sreepath589
@sreepath589 2 ай бұрын
ippruthe parayude aduth vaa ivnde ind​@@muneebmunu2616
@vadakkanriyas
@vadakkanriyas Ай бұрын
Rod side ലെ കാന നിനക്ക് എപ്പഴാടാ cave ആയത് 😂
@muhammedaseebc2251
@muhammedaseebc2251 Ай бұрын
Alhoota cave adipoliyan in oman
@kl.11garage.
@kl.11garage. 3 ай бұрын
Jai Sree Krishna 😍🤩 hindhu puranam enkilum paranjallo....,🙏🙏🚩🚩
@niranjanshankar
@niranjanshankar 3 ай бұрын
Nee oru janakam thane 😂😂
@santhoshv5447
@santhoshv5447 29 күн бұрын
ഇതിൽ ഒരത്ഭുതവുമില്ല പാറകൾക്കടിയിലേക്ക് പോകുന്ന തുരങ്കം. അതിനുള്ളിൽ ചെന്നാൽ വായു സഞ്ചാരം ഉണ്ടാകില്ല..അതിലേക്കു വീണാൽ മരണം നിശ്ചയം. അവൻ വളരെ അധികം ഉള്ളിലേക്ക് വീഴ്ന്നു പോകാത്തത് കൊണ്ട് രക്ഷപെട്ടു. സുഹൃത്തുക്കളിൽ ഒരാൾക്ക് നല്ല ധൈര്യം ഉണ്ടായിരുന്നത് കൊണ്ടും. ഇനി ഒരിയ്ക്കലും ആരും പോകരുത്.
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 3 ай бұрын
support വേണ്ടവർ ഒപ്പം കൂടിക്കോ.....❤
@FareehaAzhar-io5on
@FareehaAzhar-io5on 3 ай бұрын
Al hoota cave❤
@akhil3456
@akhil3456 3 ай бұрын
Athentha
@FareehaAzhar-io5on
@FareehaAzhar-io5on 3 ай бұрын
@@akhil3456 the cave he mentioned at last. Thats a cave in oman. Which is safe for people to visit and explore.
@ishfaqekd7514
@ishfaqekd7514 3 ай бұрын
വേണേൽ കണ്ടോ.. John edwards john story.. കിളി പോകും..😢
@reshmar35
@reshmar35 3 ай бұрын
Kandu...kili poyi.. Kanumbo thanne swasam muttunnu😮
@_Shahar_Shan_DQ
@_Shahar_Shan_DQ 3 ай бұрын
Natte avane kittiyo illalo 😂 ithe guna cave aane sahasikarkke irangaan pattiya onne alla karanam manje undakum
@arabellahturner
@arabellahturner 3 ай бұрын
Nutty putty cave alle
@Than_os
@Than_os 3 ай бұрын
ഗുഹയിൽ stuck ആയി മരിച്ച സംഭവം ആണോ
@vcreativemedia9046
@vcreativemedia9046 3 ай бұрын
Nutty putty cave
@Joseph-re2jx
@Joseph-re2jx 29 күн бұрын
Guna cave kanan kazhiyumenkil njan kodaikanal pokum athallathe kodaikanalil kanan onnum illa
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op 28 күн бұрын
😢😢pediavunnu
@sarathck8666
@sarathck8666 6 күн бұрын
ചൊവ്വായിലേക്ക് വരെ ആളുകളെ വിടുന്ന ഇക്കാലത്തു ഇത് പഠിക്കാൻ ഇത്ര ബുദ്ധിമുട്ടുണ്ടോ
@akhil3456
@akhil3456 3 ай бұрын
Etra pere konn athil thalliyittundavum
@Rohit-rx5rz
@Rohit-rx5rz 3 ай бұрын
Manjumel boys part 2
@sandeepkkky9694
@sandeepkkky9694 Ай бұрын
"സത്താർച്ചാൻറ്റെ തട്ടുകട"- കാസര്‍കോട്ടെ ഒരു hotel
@SRaj628
@SRaj628 Ай бұрын
ഡെവിൾ സ് കിച്ചണിൽ നല്ല കിടിലൻ ഫുഡ്‌ ഒക്കെ കാണും 😋
@unnikrishnan6168
@unnikrishnan6168 29 күн бұрын
ഒരു പ്ലേറ്റ് വവ്വാൽ മന്തി എടുക്കട്ടെ
@nidhinads6728
@nidhinads6728 2 ай бұрын
Kamalahasnte filml sarikm ulla gunacaveilno shoot cheythe subash veena sthlm
@albin078
@albin078 Ай бұрын
കുട്ടേട്ടാ
@subithasabu1022
@subithasabu1022 Ай бұрын
Appol kamalhassante movie 1995 shoot cheytha engane
@redpepper8913
@redpepper8913 Ай бұрын
Same doubt
@mathapuchunkzz
@mathapuchunkzz 18 күн бұрын
Itreyum danger aittulla E Guna cave enthengilum chithu Adachu koodayo ..
@lechuchechifanboy
@lechuchechifanboy 27 күн бұрын
Guna cave kandu പക്ഷെ delvis kitchen കണ്ടില്ല അവിടേക്ക് entry ഇല്ല പോലും അത് ഒന്ന് കണ്ട കൊളളാം എന്നുണ്ട്!!😊
@adarsha.l3976
@adarsha.l3976 3 ай бұрын
സിനിമ സ്റ്റോറി ഫുൾ പറഞ്ഞു ഇനി കാണണ്ടല്ലോ
@sntpra
@sntpra 3 ай бұрын
അല്ലേലും ഇത് പണ്ടേ പലയിടത്തും വന്നതാണ്. സിനിമ തിയേറ്ററിൽ കാണുമ്പോൾ കിട്ടുന്ന ഫീൽ ഒരു കഥ കേട്ടാലും കിട്ടില്ല!
@Itz_me_amrutha..
@Itz_me_amrutha.. 3 ай бұрын
കാര്യങ്ങൾ അന്നേ പേപ്പറിൽ ഒക്കെ വന്നതാണ്.. പിന്നെ ഇപ്പോൾ യൂട്യൂബിൽ എല്ലാം ഒരുപാട് വീഡിയോ ഉണ്ട്.. പക്ഷെ ഫിലിം കാണുമ്പോൾ അത് ഒട്ടും ആസ്വാദനത്തെ ബാധിക്കില്ല. നല്ലപോലെ ആസ്വദിക്കാൻപറ്റും.. Making എല്ലാം അടിപൊളി ആണ്.. Art, Making, സിനിമോട്ടോഗ്രാഫി, എല്ലാം സൂപ്പർ ആണ്.. 😍
@paulvonline
@paulvonline 2 ай бұрын
entertainment enna reethiyil kaanaathirikkuva nallath especially with kids, cash koduthu tension adikkandallo
@sntpra
@sntpra 2 ай бұрын
@@paulvonline ha ha... That's something strange. Okay, so in your opinion, only "feel good" or comedy is entertaining? Then, that's just your viewpoint. Every emotion is entertaining when it comes to artforms. By the way, it's true that it may not be suitable for kids.
@Itz_me_amrutha..
@Itz_me_amrutha.. 2 ай бұрын
@@paulvonline നല്ലൊരു theatre experience ആയിരിക്കും.. അത് മിസ്സ് ആക്കികളയരുത്.. OTT കാണുമ്പോൾ അത്രയും കിട്ടില്ല
@Kuttichathan44
@Kuttichathan44 3 ай бұрын
Orupadu pere konnu kalanjittu athinte adiyilekku thalliyittu kanam..avide irangi parishodhichal orupakshe pala case num thumbu kittum
@CROCHETLOVERS279
@CROCHETLOVERS279 3 ай бұрын
Mmm crime kuree nadann kaanum avade
@DreamCatcher-kg4lu
@DreamCatcher-kg4lu 20 күн бұрын
Athinum chance und
@jackybytes5597
@jackybytes5597 2 ай бұрын
We all should request our Modi ji, to know more about Guna cave. If its is too dangerous let the central govt proof 😍
@unnikrishnan6168
@unnikrishnan6168 29 күн бұрын
അയ്യോ , ഇനി അങ്ങേരുടെ തള്ളും കൂടി കേൾക്കാൻ വയ്യ
@sarathjibupk3575
@sarathjibupk3575 Ай бұрын
അഡ്വഞ്ചർ ടൂറിസം ഞാൻ മരിക്കുന്നതിനു മുമ്പേ ആക്കിയാൽ നന്നായിരുന്നു എന്ന് തോന്നുന്നു ഒന്ന് കാണാമായിരുന്നു ഒരു ആയുസ്സിൽ കാണാൻ കിട്ടുന്ന അവസരം സർക്കാരിൻറെ മടി കൊണ്ട് നഷ്ടപ്പെടും
@PixelTapbyPixelverse
@PixelTapbyPixelverse 2 ай бұрын
Drone veche edethiide videos
@user-hh8wl8yz9p
@user-hh8wl8yz9p Ай бұрын
13 per marichappol avar ethukond nerathe grill ettillaaa
@jayeshp7878
@jayeshp7878 3 ай бұрын
Eethili iragaan dhayirrimulavar epolum undu evide plese select firforce police dhairamullavare
@Abhi-tr9lp
@Abhi-tr9lp Ай бұрын
Charithram thiruthiyavar💥❤️‍🔥
@abinsuresh6377
@abinsuresh6377 2 ай бұрын
ബഹിരാകാശത്ത് പോകുന്ന മനുഷ്യന് കോവ് തുറന്ന് ടുറിസ്റ്റ് മേഖല ആക്കാൻ സീപിൾ ആണ്
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from aluva
@user-yi1ns4nx7u
@user-yi1ns4nx7u Ай бұрын
Guna cave emergencyatto 😱
@jithuwilsoncit9631
@jithuwilsoncit9631 Ай бұрын
അതല്ലേ മലയാളി പൊളിയല്ലേ എന്ന് പറയുന്നത്.
@rajeshpm6398
@rajeshpm6398 21 күн бұрын
മഞ്ഞുമേൽ ബോയ്സ് കണ്ടുവന്നവർ ഉണ്ടോ
@Mgm_Audios
@Mgm_Audios 3 ай бұрын
മം.. കറക്ട് റൂട്ട് പറഞ്ഞു കൊടുക്ക്‌....
@neethuprasad3522
@neethuprasad3522 Күн бұрын
ത്തന്നെ
@sreenandhacs8835
@sreenandhacs8835 Ай бұрын
പതിമൂന്ന് പേർ മരിച്ചുണ്ട് എന്നല്ലെ പറയുന്നത്. എങ്കിൽ ഇതിൽ ഇറങ്ങിയ ആൾ അവരുടെ അസ്ഥികൂടം കണ്ടെത്തി യോ
@user-zc1fs4nm1q
@user-zc1fs4nm1q Ай бұрын
13 മരണം ഉണ്ടായിട്ടും എന്ത് കൊണ്ട് അത് അടച്ചു ഇട്ടില്ല
@DreamCatcher-kg4lu
@DreamCatcher-kg4lu 20 күн бұрын
Atha njanum alochiche But palarum parayunne avide vereyum kuzhikal undennanu. Angane anenkil subhash veena kuzhiyil avilla avar veenath.
@akhilamanojvakhilamanojv5531
@akhilamanojvakhilamanojv5531 Ай бұрын
സിനിമയിൽ കുറച്ചു വർഗീയത ഉണ്ട് അത് ഒഴിവാക്കാമായിരുന്നു 🙏
@alangervasis
@alangervasis 20 сағат бұрын
Endhu vargeeyatha?
@sancharamfull2965
@sancharamfull2965 Ай бұрын
നിങ്ങൾക്കറിയാമോ, എന്നാ 5 മിനിറ്റ് waste ആക്കു എനിക്കും അറിയില്ല 😤
@reality1756
@reality1756 3 ай бұрын
പിള്ളാർക്ക് ഗുഹയിൽ പോയിട്ട് എന്ത് ചെയ്യാൻ ആവോ.?
@anurajkr9697
@anurajkr9697 3 ай бұрын
ആകാംഷ ഉള്ളവർ പോവും 👍
@vishnurajan2107
@vishnurajan2107 3 ай бұрын
Ath veendum open aaknm 😭
@arjunvinodarjunvinod1148
@arjunvinodarjunvinod1148 Ай бұрын
Ennittu venam subhash Veena pole marinju veezhan
@BR-vu8wx
@BR-vu8wx 19 күн бұрын
സിനിമയിൽ ഫുൾ സെറ്റ് ഇട്ട താണ്😅
@user-ve3dp3yn2f
@user-ve3dp3yn2f 3 ай бұрын
Ennittu vayasayaal avanum chavum😅
@rajd8670
@rajd8670 3 ай бұрын
Oru helicopter entha vilikaanje?
@CROCHETLOVERS279
@CROCHETLOVERS279 3 ай бұрын
Helpicopter vilichit anth kaaryam?🤔…helicopter nn use cheyaan sadhyatha ulla sthalatheek allee vilichit kaaryam ulluu?..
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 40 МЛН