സൗത്ത് കൊറിയയിൽ നമുക്ക് പ്രവേശനമില്ലേ ?? WHY S.KOREA HATE INDIANS | MALAYALAM | AFLU

  Рет қаралды 376,106

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Пікірлер: 2 200
@Obito._99-k8r
@Obito._99-k8r 8 ай бұрын
ബംഗാളികളെ എങ്ങനെ കാണുന്നു അതുപോലെതന്നെ നമ്മളോട് അവിടെ. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന ഒരാളാവാൻ എനിക്കും നിനക്കും എല്ലാവർക്കും കഴിയട്ടെ
@y.tvlogsss5515
@y.tvlogsss5515 8 ай бұрын
Avarkkum kayiyatte avarde nattil pooyi nook appo kaana avare respect main ayitt UP..shivanee ith eth jilla..😂😂
@lachu-o4s
@lachu-o4s 5 ай бұрын
നമ്മുടെ കയ്യിലിരുപ്പ് കൊണ്ടാ
@rajasreerajasree6604
@rajasreerajasree6604 4 ай бұрын
ഇന്ത്യക്കുള്ളിൽ വന്ന് ഇത്തരം ബോർഡ് വയ്ക്കുന്നത് ഇവിടെയുള്ളവർ കൊളളാത്തതു കൊണ്ട്
@BREAKBALLYT
@BREAKBALLYT Ай бұрын
​@@lachu-o4skdrama alla ith original swabavam ann avrde 😂
@voyager1788
@voyager1788 7 ай бұрын
കൊറിയക്കാരെ കുറ്റം പറയാനാകില്ല മറ്റുരാജ്യങ്ങളിൽ പോകുമ്പോൾ അവിടത്തെ സംസ്കാരവുമായി ചോർന്നു പോകാൻ നമ്മൾ തയ്യാറാവണം. അതുപോലെ ഇന്ത്യയിലും ഉണ്ട് ഇതിനേക്കാൾ ഭയാനകമായ വിവേചനം' നമ്മളെലും ഇന്ത്യ കാർ എന്നു പറയുന്നുണെങ്കിലും സംസ്ഥാനമായും ജില്ലയായും ജാതിയമായും സാമ്പത്തികമായും തൊലിനിറത്തിൽ പോലും വേർത്തിരിച്ച് ഇടപഴകുന്നവരാണ്.
@SPECTRAL_FLAME
@SPECTRAL_FLAME 8 ай бұрын
ഒരു ഇന്ത്യക്കാരൻ എന്ന രീതിയിൽ പറയുന്നതിൽ വിഷമം ഉണ്ട് എന്നാലും പറയാം പുറം രാജ്യത്ത് work ഇനായിട്ടും വിനോദത്തിന് ആയിട്ടും കുറെ പോയിട്ട് ഉള്ളത് ആണ് ഞാൻ പക്ഷെ മിക്ക രാജ്യത്തും ഇന്ത്യ എന്ന് കേൾക്കുമ്പോ ഞെറ്റി ചുളിയുന്നത് ആയി കാണേണ്ടി വന്നിട്ട് ഉണ്ട് അതിൽ ഒരു പരിധി വരെ നമ്മളും കാരണക്കാർ ആണ് ഒരു ബോധവും ഇല്ലാതെ ഉള്ള പെരുമാറ്റം അത് പോലെ അച്ചടക്കമില്ലായ്മ അതൊക്കെ വല്യ പ്രശ്നം ആണ് അവരെയും കുറ്റം പറയാൻ പറ്റില്ല നമ്മളും ശ്രദ്ധിക്കണം
@_ft.jude_
@_ft.jude_ 8 ай бұрын
Fr
@zen235
@zen235 8 ай бұрын
Ith civic sensw inte mathram preshnamalla Indians ellam muddy skinned unhygienic theere maryatha illathavarum sthreekale upadravikkunnarum valare outrageous ayittullavarumokke ayath kondanenn oru local interviewil avar parayunnund ......
@User-wo7rg
@User-wo7rg 8 ай бұрын
North Indians avam kooduthal kuzhpkar
@Unknown_2.1
@Unknown_2.1 8 ай бұрын
Frrr
@MWONSTERRRRRR
@MWONSTERRRRRR 8 ай бұрын
Sathiyam ane njn vistingine abudhabyil poyappo kandthaa indians ulla area motham oru vrithi polum iee vettiladakka okke tinne tuppi vech especially malaylies ulla area ivar ane dubainte oru side tenne nashippichkne
@julieanu6283
@julieanu6283 8 ай бұрын
നിറത്തിലല്ല " മനസ്സും സ്വഭാവവുമാണ് നന്നാവേണ്ടത് പിന്നെ, "Give respect & take respect "എന്നല്ലെ പറയുന്നത്. നമുക്കും അത് തുടരാം👍
@rightthinker4403
@rightthinker4403 8 ай бұрын
ഞാൻ UAE ലാണ് ജോലി ചെയ്യുന്നത് ഗവർമെൻറ് സെക്ടറിലാണ് വിദേശികളുടെ താഴെയുള്ള പോസ്റ്റിൽ വരെ ഇമറാത്തികൾ ജോലി ചെയ്യുന്നുണ്ട് എന്നിറ്റും അവർക്ക് ഈ ഗോ ഇല്ല നല്ല ഫ്രണ്ട്ലിയാണ്.. മിഡിലീസ്റ്റിലാണ് റേസിസം വളരെ കുറവ് ഉള്ളത് എന്ന് തോന്നുന്നു.
@Castro2s3
@Castro2s3 7 ай бұрын
Undayan, looks always matter. Sad reality but truth.
@lachu-o4s
@lachu-o4s 5 ай бұрын
​@@Castro2s3അതെ
@ordinaryclass8508
@ordinaryclass8508 2 ай бұрын
​@@Castro2s3look matter ayomdayirikum south korea ethavum kooduthal suicide nadakana rajiyam ayathu.
@Jabimuhammed
@Jabimuhammed 8 ай бұрын
ഞാൻ വർഷങ്ങളായി സൗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്,"India Nd Pakistan not allowed"എന്ന ബോർഡ് വെച്ചിട്ടുണ്ടെങ്കിൽ അതിന് അവർക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടാവാം.കാരണം പലപ്പോഴും ഞാൻ കാണുന്നതാണ് ഒരാളോട് എങ്ങനെ പെരുമാറണം എന്ന് അറിയാത്ത കുറെ ആളുകളെ.നിർഭാഗ്യവശാൽ അങ്ങനെ പെരുമാറുന്ന പത്തിൽ എട്ട് ആളുകളും ഇന്ത്യക്കാരാണ്, especially when they're drunk
@ashikpk6620
@ashikpk6620 8 ай бұрын
. Mmm mmm 😋.909.9
@SHABIYA_Property-Mangement
@SHABIYA_Property-Mangement 8 ай бұрын
North Indians don't know how to behave kindly
@sachu-zy7om
@sachu-zy7om 8 ай бұрын
Enth job aa SK yil
@SPECTRAL_FLAME
@SPECTRAL_FLAME 8 ай бұрын
​@@SHABIYA_Property-Mangement🤣🤣 എല്ലാം നോർത്ത് ഇന്റെ തലയിൽ ഇട്ട് തടി ഊരുക ഒന്നും വേണ്ട 80 % ഇന്ത്യക്കാരും അങ്ങനെ തന്നെയാ സൗത്തും നോർത്തും ഒക്കെ കണക്ക സ്വന്തം തറവാട്ടിൽ പോയ പോലെ ഇഷ്ടം ഉള്ളത് ചെയ്യും ചുറ്റും ഉള്ള ആൾക്കാരെയോ അവിടുത്തെ നിയമത്തെയോ ഒന്നും മൈൻഡ് ചെയ്യില്ല മദ്യപിച്ചാൽ പിന്നെ നോക്കുകയെ വേണ്ട പുറം രാജ്യങ്ങളിൽ 70% ഉം സ്വന്തം കാര്യം നോക്കി നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നവർ ആണ് അവർ അവരുടെ കാര്യം ചെയ്യുന്നു നമ്മളും പോയ കാര്യം ചെയ്യുക തിരിച്ചു വരിക അങ്ങനെ ആണ് എങ്കിൽ ഒരു പ്രശ്നവും ഇല്ല പക്ഷെ തറവാട് ആകുമ്പോ ആണ് പ്രശ്നം
@bgpktv_thekpop_paradise
@bgpktv_thekpop_paradise 8 ай бұрын
This comments needs to be pinned 💙Thankyou 💗
@santhakumarpk4649
@santhakumarpk4649 8 ай бұрын
എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു സത്യഭാമയുണ്ട്. നമ്മളുടെ മനസ്സിലും ഉണ്ട്.makeup ചെയ്യുന്നതും cream കൾ തേക്കുന്നതും അതിൻ്റെ ഭാഗമാണ്.
@nissarpa1259
@nissarpa1259 7 ай бұрын
Sorry, എനിക്കില്ല. ഞങ്ങളുടെ നേതാവ് മുഹമ്മദ്‌ നബി അങ്ങനെയാണ് പഠിപ്പിച്ചത്. ഞങ്ങൾ ഒരുമിച്ചു തോളോട് തോളു ചേർന്നാണ് പ്രാർത്ഥിക്കാർ. തൊട്ടടുത്തുള്ളവർ ആരാണെന്നു പോലും അറിയേണ്ടതില്ല. സമൂഹത്തിൽ ഇറങ്ങുമ്പോ നമ്മൾ ഏറ്റവും നല്ല രീതിയിൽ ഇറങ്ങണം എന്നും ഞങ്ങളുടെ നേതാവ് പഠിപ്പിച്ചിട്ടുണ്ട്. അതിലും മിതത്വം പാലിക്കണമെന്നും. എല്ലാവരുടെയും ഉള്ളിൽ എന്ന് പറഞ്ഞപ്പോ class എടുക്കേണ്ടി വന്നു 🙏🏻
@JahnaviKC
@JahnaviKC Ай бұрын
Njan hindu anu enkilum njn kanmashi mathrame idarullu.​@@nissarpa1259
@rod9046
@rod9046 8 ай бұрын
അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . നമ്മുടെ നാട്ടിൽ നിന്ന് പോകുന്നവർ നാട്ടിൽ സാധാര കാണിക്കുന്ന ചെറ്റത്തരം ചെല്ലുന്ന നാട്ടിലും കാണിച്ചാൽ കവാലം പുളക്കേ അടികിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളു . ഉദാഹരത്തിനു uk ൽ ചവറുപോലെ വന്നിറങ്ങിയ ചില പ്രബുദ്ധ മലയാളികൾ കാട്ടിക്കൂട്ടിയ "നാടൻ സ്വതന്ത്ര്യം " കാരണം അടുത്ത flight ൽ തന്നെ നാടുകടത്തിയ മലയാളി പ്രബുദ്ധരോടു ചോദിച്ചാൽ അറിയാം .
@mr_Alan8081
@mr_Alan8081 8 ай бұрын
No hindu no muslim we are humans
@bibins2207
@bibins2207 8 ай бұрын
Yeah man ❤️
@_ft.jude_
@_ft.jude_ 8 ай бұрын
Bro ith nammal maathram paranjitt kaarym illalo , previous week nammade PM inte oru speech kettile athokke vech nokkumbo South Koreans nammale hate cheyynnatha bhedham 😑
@blink_blackpink141
@blink_blackpink141 8 ай бұрын
Ellaarkkum ee vicharam undaayirunnel kollaayirunnu, but illa 🙂
@Tropz_Noob
@Tropz_Noob 8 ай бұрын
Don't make me laugh bro.... Humanity not exists
@ZHRYZ_103
@ZHRYZ_103 8 ай бұрын
Jai shree ram
@haneefmytheen8421
@haneefmytheen8421 7 ай бұрын
സൗത്ത് കൊറിയർ കമ്പനികളുടെ ഏറ്റവും വലിയ മാർക്കറ്റ് ആണ് ഇന്ത്യ, എല്ലാം ബഹിഷ്കരിക്കുക, നമ്മുടെ ഏറ്റവും വലിയ ശക്തികളിൽ ഒന്ന് നമ്മുടെ ജനസംഖ്യ ആണ്, അവരുടെ മൊബൈൽ ഫോൺസ്, ഇലക്ട്രോണിക്സ്, കാർ,etc ഉൾപ്പെടെ എല്ലാം ബഹിഷ്കരിക്കണം, അവരുടെ പണത്തിന്റെ ഹുങ്ക് അതോടെ തീരും.. 🔥🔥
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 6 ай бұрын
ബഹിഷ്കരിച്ച് അതൊക്കെ നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വരുമായിരിക്കും. എടൊ അവരുടെ കയ്യിൽ ടെക്നോളജി ഉണ്ട് അത് കൊണ്ട് അവർ പണം ഉണ്ടാക്കുന്നു നിന്റെ കൈയിൽ ഉണ്ടെങ്കിൽ നീ എന്തിന് മറ്റുള്ളവരുടെ പ്രോഡക്ട് വാങ്ങണം. ചൈനക്കാർ ചെയ്താൽ നീ അതും ബഹിഷ്കരിക്കുമോ അവർക്കും ഇന്ത്യക്കാരോട് താല്പര്യം ഇല്ല അവിടെ പോയാൽ അറിയാം
@jyothiganga5256
@jyothiganga5256 6 ай бұрын
Ammavoy 😂😂
@Qatar_32
@Qatar_32 6 ай бұрын
@@haneefmytheen8421 ente brother Samsung companyil engineer aanu boycott cheythu varaam chettan joli kodukk mothly 6 lakh salaryil
@AskarPa-tw9lp
@AskarPa-tw9lp 6 ай бұрын
Shadi vere kori eriyu
@JenzenMarz
@JenzenMarz 6 ай бұрын
എന്തു ജന സംഖ്യ 🙄 ഇന്ന് ഇന്ത്യക്കാരൻ എന്ന് അഭിമാനം കൊള്ളുന്നത് ബിജെപി ക്കാർ മാത്രമാണ്.. പകുതി ജനങ്ങളും ഇന്ത്യ തന്നെ വെറുത്..
@Ashok-bt5jw
@Ashok-bt5jw 7 ай бұрын
ഒരു ട്രെയിനിൽ കയറിയാൽ എതിരെയുള്ള സീറ്റിൽ കാലുകൾ കയറ്റി വെക്കാതെ യാത്ര ചെയ്യുന്ന എത്ര ഇന്ത്യക്കാർ ഉണ്ട്... ട്രെയിനിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്.. മറ്റൊരാൾ ഇരിക്കേണ്ട സീറ്റിൽ കാല് കയറ്റി ചവിട്ടിയിരിക്കുക.. ഇന്ത്യക്കാർ അല്ലാതെ വേറെ ആര് ഇങ്ങനെയൊക്കെ ചെയ്യും... നമ്മൾ സ്വയം നന്നാവുക...
@innale.marichavan
@innale.marichavan 7 ай бұрын
നമ്മൾ ഇവിടെ ബംഗാളികളോട് കാണിക്കുന്ന പുച്ഛം പോലെ തന്നെ ആണ് അവർക്ക് ഇന്ത്യക്കാരോട് 😌
@BATMAN2012-r2r
@BATMAN2012-r2r 8 ай бұрын
എന്താണ് എല്ലാവരും മനുഷ്യരല്ലേ എന്താണ് അവർക്കൊന്നും ബുദ്ധിയുദിച്ചില്ലേ എല്ലാവരും മനുഷ്യന്മാരാണ് എല്ലാ മനുഷ്യന്മാരും ഒന്നിൽ നിന്ന് വന്നവരാണ്❤❤❤❤❤❤❤❤❤❤❤
@Foggy霧がかかった
@Foggy霧がかかった 8 ай бұрын
@UniversityofUniverseOfficial
@UniversityofUniverseOfficial 8 ай бұрын
Nop 😂
@Melvin-fy2qf
@Melvin-fy2qf 8 ай бұрын
Avarekalum vellya racists aanu nmmal
@MAX_WORLD234
@MAX_WORLD234 8 ай бұрын
Nammukk basic manners illa ennathanu kuzhappam, avarkku nammale kalum isttam foreignersine anu
@nidhin_gowri
@nidhin_gowri 8 ай бұрын
ഇവിടെ “ഭരിക്കുന്നവരും “ ഇങ്ങനൊക്കെ ചിന്തിച്ചിരുന്നെങ്കിൽ….!!! ഇങ്ങനെ ഒന്നും ഉണ്ടാവില്ല…!!!
@faisalettamal4381
@faisalettamal4381 4 ай бұрын
ഞാൻ ജപ്പാനിലാണ് ജോലി ചെയ്യുന്നത് നമ്മൾ ഇന്ത്യക്കാരോട് നല്ല ബഹുമാനമാണ് ഇതിൽ പറയുന്നത് അത്ര വിശ്വസിക്കാൻ കൊള്ളില്ല കാരണം എൻ്റെ കുറേ സുഹൃത്തുകൾ സൗത്ത് കൊറിയയിൽ ജോലി ചെയ്യുന്നു അവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്
@Qatar_32
@Qatar_32 8 ай бұрын
Njan kanda south korea 🇰🇷 kaarkokke India 🇮🇳 kaarod nalla sneham aanu ente brother low koreans nte koode aanu work cheyunnath❤
@Eumag1234
@Eumag1234 8 ай бұрын
Kore korean tourists okke indiayil vannitindallo Indian boysine premich kalyanm kazhichavr indallo Tamil naadu boysine kalyanm kazhichavr indallo Enth korean girls life indian culture akki edthavr indallo
@Eumag1234
@Eumag1234 8 ай бұрын
Nammalde naadu enjoy cheytha athre vere ethengilum country indo ?
@Ar_ad_yaahh
@Ar_ad_yaahh 7 ай бұрын
Yes I am in Korea
@adithyanss6989
@adithyanss6989 7 ай бұрын
Athe nalla snehamanu, angottu chenna mathi kettipidichu kiss tharum!
@anjithaah
@anjithaah 7 ай бұрын
​@@adithyanss6989 ingad engane perumatam athinansarich irikkum Koreans annelum Indians annelum
@lajinalajinap2862
@lajinalajinap2862 3 ай бұрын
ചുരുക്കി പറഞ്ഞാൽ നമ്മൾ നാട്ടിൽ വന്നു ബംഗാളി ഹിന്ദിക്കാരും വന്നു ജോലി ചെയ്യുന്നു. അവരോടു നമുക്ക് മലയാളികൾ തോന്നുന്ന മനോഭാവം അതെ അവസ്ഥയാണ് 🤩 അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല 👀
@adhamadhi7244
@adhamadhi7244 8 ай бұрын
അഷ്റഫ് എക്സൽ എന്ന മലയാളി youtuber സൗത്ത് കൊറിയ മുഴുവൻ യാത്ര ചെയ്തിട്ടും ഒന്നുമുണ്ടായില്ല... എല്ലാ രാജ്യത്തും ഉള്ളതാണ് റേസിസം,ജാതി,മതം, കാരണമുള്ള തരം താഴ്തലുകൾ ഇന്ത്യയിലും ഇല്ലെ😮😮😮😮
@Sarangh10
@Sarangh10 8 ай бұрын
Correct 💯
@Shemyb6r
@Shemyb6r 8 ай бұрын
Absolutely you are right 😊
@ArjunVB666
@ArjunVB666 8 ай бұрын
Eda potta racism ella sthalathum ondu sheriya pakshe ivanmaarku india yodu ulla verthirivu vereonninodum illa. Colourism aanu main 😂
@sanchezdias590
@sanchezdias590 8 ай бұрын
അവർ അത് പ്രകടിപ്പിക്കില്ല ബ്രോ, മാന്യത ഒക്കെ ഉണ്ട്, എന്നാൽ അവിടെ നമുക്ക് ബാക്കി ഉള്ളയിടത് ഉള്ള പരിഗണന ഇല്ല സൊസൈറ്റി openly ആണ് ഇത് പറയുന്നത്
@muhammedashfaq2053
@muhammedashfaq2053 7 ай бұрын
Ashraf excel nammale naatukaaran
@Respect....le10
@Respect....le10 8 ай бұрын
വിഭേജനം കാണിക്കുന്ന കൂടുതൽ ആളുകളുo വയസ്സായവർ ആണ്. ആ വിഭേജനം ചെറുപ്പക്കാരുടെ ഇടയിൽ കൊണ്ടുവരുന്നതും ഈ വയസ്സായവർ ആണ് , പ്രത്യേകിച്ച് രാഷ്ട്രീയക്കാർ ! അതൊക്കെ കൊണ്ടാണ് വിവരമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും.
@nazeebkamal5903
@nazeebkamal5903 8 ай бұрын
റാസിസം എന്നത് മനുഷ്യനുള്ള കാലത്തോളം ഈ ഭൂമിയിൽ ഉണ്ടാവും ഒരിക്കലും മാറാൻ പോകുന്നില്ല ഗൾഫിൽ അടക്കം എല്ലായിടത്തും ഉണ്ട്
@Optompo
@Optompo 8 ай бұрын
ഇത് racism അല്ല, manners ന്റെ വിഷയം ആണ്,
@monicaraphel8602
@monicaraphel8602 8 ай бұрын
ഇന്ത്യയിൽ തന്നെ ഇന്ത്യക്കാർ എന്തെല്ലാം തരത്തിലുള്ള വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്
@IAMINDIAN-o2j
@IAMINDIAN-o2j 8 ай бұрын
ഞമ്മൾ ഉത്തരേ ഇന്ത്യകാരെ കുണുന്നത് പോലെ 😁😁
@shreyashreya330
@shreyashreya330 8 ай бұрын
Oh atleat brain olllaa oru ala kandu
@Alliswell-jz9ft
@Alliswell-jz9ft 8 ай бұрын
​പിന്നെ നോർത്തിൽ ചെന്നാൽ മതി നിന്നെ രണ്ട് കൈയും നീട്ടി സ്വീകരിക്കും കേരളതേ ബിജെപി അത്ര വൃത്തികെട്ട രീതിയിൽ ആണ് നോർത്തിൽ ഉള്ള സാധാരണ കാരുടെ മനസ്സിൽ കുത്തി നിറച്ചിട്ടുള്ളത് കേരള ജനത യെ ​@@IAMINDIAN-o2j
@JMian
@JMian 8 ай бұрын
bro ithokke parayan eluppam anu. Indiayil atrakku vivechanam onnum illa. Undel thanne poda pulle ennu parayan pattum. Koreayil poyi angane paranjal avar nammale panjikkidum
@shreyashreya330
@shreyashreya330 8 ай бұрын
@@JMian alla bruh ivida enthakka racism annu nadakunne namalum koreans thanna annu enthakka parnlum colour inte peril namalim inagnekka annu doo sathyabhama annu ellrum🙂🙏pinnah nagaland North East states il ollavr ividekka varbhm avara enthu mathrm parnni annu kaliyakunna enni ariyoo full parnall body shaming racism ellm indu nammalda rajiammm Korea il mthrm alla ellm idthum ithe avastha annu pakshe ellam country ilum 50 50 pola korchu nala peru korchu cheetha peru Korea il inagna vekkanm enkil avidyum reasons kanum pinnah indians oru koreane rape cheythitundu bruh🙂
@sharaf_shaz
@sharaf_shaz 8 ай бұрын
Not BTS The South Korean Blood Is Son Heung-min
@sharaf_shaz
@sharaf_shaz 8 ай бұрын
@@inaa9786 if you have internet search on Google
@NV_XE1429
@NV_XE1429 8 ай бұрын
​@@inaa9786Heung Min Son, is a South Korean football player who plays for the Premiere League Team Tottenham Hotspur.
@ayushdas2842
@ayushdas2842 8 ай бұрын
Son ❤🎉
@JobyYohannan-bm8lc
@JobyYohannan-bm8lc 8 ай бұрын
You are so good bro
@mehrabasheer6085
@mehrabasheer6085 8 ай бұрын
Son❤❤❤❤
@Darkerjxx
@Darkerjxx 8 ай бұрын
Donlee അണ്ണൻ fans❤️😎
@benchamin5657
@benchamin5657 8 ай бұрын
Me😅
@PurpleBangtanGirl-xf3te
@PurpleBangtanGirl-xf3te 8 ай бұрын
Me
@アキル
@アキル 8 ай бұрын
🙋
@Andrewstewrd
@Andrewstewrd 8 ай бұрын
🔥❤️
@MinnuChinnu-rp9dy
@MinnuChinnu-rp9dy 8 ай бұрын
Me
@jason_from_vice_city
@jason_from_vice_city 8 ай бұрын
നമ്മൾ immigrants അന്യ രാജ്യത്ത് ചെന്നാൽ മര്യാദയ്ക്ക് ജീവിക്കണം......ഇന്ത്യൻസ് especially നോർത്തിന്ത്യൻസ് നിയമങ്ങൾ ഒന്നും obey ചെയ്യുന്നില്ല.....മലയാളികൾ നല്ല ആൾക്കാർ ആണ് എന്നല്ല പറയുന്നത്......എന്നാലും നോർത്തിന്ത്യൻസിനെ പോലെ അത്ര പ്രശ്നങ്ങൾ നമ്മൾ ഉണ്ടാക്കാറില്ല.....യുകെ , കാനഡ ഒക്കെ ഇന്ത്യൻ immigrants problems ഉണ്ടാക്കാറുണ്ട്.....
@shameercsshameer4465
@shameercsshameer4465 8 ай бұрын
Very true
@Michael.De.Santa_
@Michael.De.Santa_ 8 ай бұрын
True......Canadians നമ്മളെ കൂടൂതൽ വെറുക്കുന്നുണ്ട്.....കാരണം ഈ നോർത്തിന്ത്യൻ ഭായിമാർ പാൻമസാല ചവച്ചിട്ട് അത് റോഡിൽ തുപ്പുന്നുണ്ട് , അത് മാത്രം അല്ല വേറെയും തേന്ദിതരങ്ങൾ കാണിക്കുന്നുണ്ട്......അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച് ആക്സിഡൻ്റ് ആക്കുക , പൊതുമുതൽ നശിപ്പിക്കുക , ഉറക്കെ ഫുൾ വോളിയത്തിൽ പാട്ട് വെച്ച് അവിടുത്തെ നേറ്റീവ്സിനെ വെറുപ്പിക്കുക etc etc etc..... അവർക്ക് ഇപ്പൊ ഇന്ത്യൻസിനെ കാണുന്നത് തന്നെ വെറുപ്പാണ്
@MWONSTERRRRRR
@MWONSTERRRRRR 8 ай бұрын
Northindians ennaa consider onnum venda man indians enne madi motham moyndukal ane malayalies anee adil onnamadee idil nalla redyil nadakunnad punjabies mattram ane
@Michael.De.Santa_
@Michael.De.Santa_ 8 ай бұрын
@@MWONSTERRRRRR punjabies ?????🤣🤣🤣.....joke of the year🤦🤦🤦🤦
@lifehacks7271
@lifehacks7271 8 ай бұрын
​@@MWONSTERRRRRRഏറ്റവും കച്ചറ പഞ്ചാബികളാണ്
@hyderdilkush1113
@hyderdilkush1113 7 ай бұрын
ഒരു യാഥാർത്യത്തെ അതിന്റെ കാതൽ ചോർന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ. 🌹
@Gokul-G30
@Gokul-G30 8 ай бұрын
3:45 സത്യഭാമാക്കിട്ട് ഒരു താങ്ങല്ലേ എന്ന് ഒരു സംശയം 😂😂
@shivanishankar3089
@shivanishankar3089 8 ай бұрын
South korea അങ്ങനെ ചെയ്യുന്നതും BTS തമ്മിൽ ഒരു ബന്ധവും ഇല്ല(to those who are commenting against bts). കാരണം അവരും discrimination അനുഭവിച്ചവാണ്. ഒന്നും ഇല്ലാത്തവരിൽ നിന്നും എല്ലാം ഉള്ളവർ ആയി അവർ. അത് അവരുടെ കഴിവ് കൊണ്ടാണ്. Note: suga is a suicide survivor. ഇതിൽ നിന്നും എല്ലാം അവർ തരുന്ന സന്ദേശമാണ് love yourself. പിന്നെ ഇവരുടെ പേരിൽ കുട്ടി suicide ചെയ്തു എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ല. ഒരു യഥാർത്ഥ fan ആണെങ്കിൽ ഒരിക്കലും അത്തരം ഒരു ചിന്ത പോലും മനസ്സിൽ ഉണ്ടാവില്ല.അവരെ ഞങ്ങൾ / ഞാൻ സ്നേഹിക്കുന്നത് സൗന്ദര്യം നോക്കി അല്ല അവരുടെ motivation,speeches, ideologies, talent struggles ഇതെല്ലാം കണ്ടിട്ടാണ്. ഇനി അവർ makeup ഇടുന്നു എന്ന് പറയുന്നവരോട്. അവർ പെർഫോർമേഴ്‌സ് ആണ് അതിനാൽ തന്നെ ക്യാമറയിൽ ഫേസ് ക്ലിയർ ആവാൻ makeup ഇടും. ഏതെങ്കിലും events ഇന് പോകുമ്പോഴും. നമ്മുടെ നടന്മാരും makeup യൂസ് ചെയ്യുന്നുണ്ടല്ലോ. ഇനി പ്ലാസ്റ്റിക് എന്ന് പറയുന്നവരോട്. BTS ഇലെ ആരും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല അവർ diet and exercise ഇലൂടെ ആണ് ഫേസ് ആൻഡ് ബോഡി മൈന്റൈൻ ചെയ്യുന്നത്. Ps:i just wanted to correct some stereotypes and misunderstandings hope it helped.
@Pirate_Fc
@Pirate_Fc 8 ай бұрын
Bts fan anu alle🤣
@shivanishankar3089
@shivanishankar3089 8 ай бұрын
@@Pirate_Fc yes but never a koreaboo🤚
@Gam358
@Gam358 8 ай бұрын
​@@shivanishankar3089bts pari aanu
@athulkrishna9983
@athulkrishna9983 8 ай бұрын
No it doesnt help
@shivanishankar3089
@shivanishankar3089 8 ай бұрын
@@athulkrishna9983 👍ok then
@nasriyaadhil
@nasriyaadhil 8 ай бұрын
അവർ നിറത്തിൻ്റെ പേരിൽ വഴക്കിടുന്നു നമ്മൾ ജാതിയുടെയും മതത്തിനെയും പേരിൽ വഴക്കിടുന്നു ഇതേ ഒരു വ്യത്യാസമുള്ളൂ. മനുഷ്യരെല്ലാം ഒന്ന് എന്ന ചിന്തയോടെ പ്രവർത്തിച്ച് പുതിയ പല കണ്ടുപിടുത്തങ്ങളും നടത്തി നമ്മളെല്ലാം ചെറുപ്പത്തിൽ സ്വപ്നം കണ്ടിരുന്ന ലോകത്തിൻറെ ഭാവി സാക്ഷാത്കരിക്കുക എന്നതിന് പകരം നിറത്തിൻ്റെയും മതത്തിനെയും പേരിൽ ആളുകൾ വഴക്കിടുന്നു😢
@lachu-o4s
@lachu-o4s 5 ай бұрын
നിറം ഒന്ന് അല്ല പ്രശ്നം നമ്മുടെ കയ്യിലിരുപ്പ് ആണ് പ്രധാനകാരണം
@nasriyaadhil
@nasriyaadhil 5 ай бұрын
@@lachu-o4s അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്
@Unknownhuman44301
@Unknownhuman44301 5 ай бұрын
Nee ella commentilum reply nalkunnath ith thanneyaanallo😂
@RifaRahmankv
@RifaRahmankv 8 ай бұрын
No matter who you are Where you from Your skin colour Your gender identity Just speak yourself _Kim Namjoon
@shibinjaleel
@shibinjaleel 8 ай бұрын
Ayn
@sparzobroh
@sparzobroh 8 ай бұрын
Ayn 🙂
@bot_for_live2539
@bot_for_live2539 8 ай бұрын
Parayan eluppam ahn😂
@Nothing-e2v
@Nothing-e2v 8 ай бұрын
Bts💜💜💜💜
@NIVEDGS
@NIVEDGS 8 ай бұрын
😮
@interstellar8593
@interstellar8593 8 ай бұрын
Kpop grl grp Xin aria മലയാളി പെൺകുട്ടിയാണ് അതുപോലെതന്നെ mep-c new grl grp ആണ് debute ചെയ്യാൻ പോകുന്നെ ഒള്ളു പകുതിപേരും ഇന്ത്യൻസ് ആണ് അതിൽ.blackswan sreya lenka the 1st kpop idol frm india but aria ആണുട്ടോ 1st debute ചെയ്തേ അങ്ങനെ അങ്ങനെ ഇനിയും ഒണ്ട് bts ഇന്ടെ company ആയ HYBE LABELS അവരുടെ tranie ആയ lara tamil nadu ആണ് അതേപോലെ ഒരു മലയാളി പെൺകുട്ടിയും ഒണ്ട് അവരുടെ കൂടെ പേര് ഓർമ്മയില്ല so എല്ലാരേയും അല്ല വിവരോം ബോധോം ഇല്ലാത്ത ഒരു ചെറിയ വിഭാഗത്തെ മാത്രം ഉദ്ദേശിച്ചാണ് 🙂
@Niggas_best_friend
@Niggas_best_friend 8 ай бұрын
Ellavarum alla oru 90% maathram
@najlashereen1546
@najlashereen1546 8 ай бұрын
But pale white skin mathre അവർക്ക് ഇഷ്ടമൊള്ളൂ
@interstellar8593
@interstellar8593 8 ай бұрын
@@najlashereen1546 blackswan member oru african grls indallo peru marannupoii aalu dark brown annu
@Sreedurgakj
@Sreedurgakj 8 ай бұрын
​@@interstellar8593 Fatou enna
@xin_world-456
@xin_world-456 8 ай бұрын
Fatou aane name
@Wwjinkook
@Wwjinkook 8 ай бұрын
Sk യിൽ മാത്രമല്ല, സഞ്ചാരം കേട്ടാൽ മനസ്സിലാവും, അതേപോലെ ചരിത്രം എന്നിലൂടെ എന്നാ pgrml sgk പറഞ്ഞിട്ടുണ്ട് ഇന്ത്യൻസ് നു പ്രേത്യേക സ്ഥലം ഉണ്ട് ഇരിക്കാൻ, കാരണം ഇന്ത്യൻസ് ന്റെ manners ഇല്ലാത്ത പ്രകടനം കൊണ്ട് ആണ്, അല്ലാതെ sk കാർക്ക് വിരോധം ആയിട്ടല്ല, അങ്ങനെ ആണേൽ മലയാളി ആയ aria sk pop😢 യിൽ എത്തില്ലായിരുന്നു 🥱 മാത്രല്ല, bts യിലെഇളയ കുട്ടി jk യുടെ fev ഫുഡ്‌ ഒന്നാണ് ഇന്ത്യൻ ചിക്കൻ കറി 😁
@Shajahanmk-ij1ph
@Shajahanmk-ij1ph 8 ай бұрын
Athe
@zen235
@zen235 8 ай бұрын
Ith civic sense inte mathram preshnamalla .. Indians ellam muddy skinned unhygienic theere maryatha illathavarum sthreekale upadravikkunnarum valare outrageous ayittullavarumokke ayath kondanenn oru local interviewil avar parayunnund ......
@neog3461
@neog3461 8 ай бұрын
കപ്പയും ചിക്കൻ കറിയും ആണ്. ഒന്ന് പോടെ 😂
@amrutha439
@amrutha439 8 ай бұрын
Sheriya njanum ethe comment ittarnu palla countriesilum hotel room ondenkilum indiansinu kodukarilla Karanam indiansinu neatness illa ennanu sancharathil paranjathu
@Miyshujinminnsoyqi
@Miyshujinminnsoyqi 8 ай бұрын
Stray kids member makane line Felix nm Indian food ishtam aanu
@vineevijay143
@vineevijay143 3 ай бұрын
നമ്മുടെ സ്വന്തം നാട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും മറ്റുരാജ്യത്തു കിട്ടണമെന്നില്ല... എനിക്ക് എന്റെ രാജ്യം തന്നെ ആണ് വലുത് 🇮🇳❤️
@magicshop7887
@magicshop7887 Ай бұрын
അതിന് അവർക്ക് കാരണം ഉണ്ടാകും.കൊറിയയിൽ നിന്നും idols,vloggers ഒക്കെ ഇന്ത്യയിൽ വാരാറുണ്ട്.അവരുടെ വീഡിയോസിൽ കാണം ഇന്ത്യൽ വേസ്റ്റ് കാണിക്കുന്നതും പട്ടിണിയിൽ കിടക്കുന്ന മനുഷ്യരെയും 😢.പിന്നെ നമ്മുടെ ഇന്ത്യ എന്ന് നമ്മൾ അഭിമാനത്തോടെ പറയുമെങ്കിലും നമുക്കറിയാലോ നമ്മുടെ ഇന്ത്യയിൽ നടക്കുന്നത്. രാജ്യങ്ങൾ ചുറ്റി നടക്കുന്ന ഒരു ട്രാവലറെ ഇന്ത്യയിൽ കൂട്ടബലാത്സംഗം ചെയ്തില്ലേ😢.ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ച അവർക്ക് ഇന്ത്യയിൽ നിന്നാണ് ഈ അനുഭവം ഉണ്ടായത്.നമ്മുടെ തലമുറക്ക് തന്നെ ഇവിടെ സമാധാനം ഇല്ല. പിന്നല്ലേ പോവുന്ന രാജ്യങ്ങൾ.
@swapnatoney
@swapnatoney 8 ай бұрын
അവർ അങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ ഒരു പരിധി വരെ നമ്മളും കാരണക്കാർ ആണ്. പിന്നെ ഇന്ത്യയിലും ഇതൊക്കെ തന്നെ അല്ലെ നടക്കുന്നത്. ജാതി, മതം, നിറം ഇതിലെല്ലാം വേർതിരിവ് കാണിക്കുന്ന ആളുകൾ നമ്മുടെ രാജ്യത്ത് നമ്മുക്കിടയിലുണ്ട് 😇.
@AkhilRaj-k5l
@AkhilRaj-k5l 8 ай бұрын
nalla nyaayeekaranam
@Ayisha-we8yw
@Ayisha-we8yw 8 ай бұрын
Exactly 😂
@rangoli2907
@rangoli2907 8 ай бұрын
Example Indan Prime minister itself.
@LOSEDMAN
@LOSEDMAN 8 ай бұрын
​@@AkhilRaj-k5lonly PM not kerala ✅
@STORYTaylorXx
@STORYTaylorXx 8 ай бұрын
​@@rangoli2907വേറെ ആരും പിന്നെ വിവേചനം കാണിക്കാറില്ല മൻമോഹൻ സിംഗ് വിവേചനം പറഞ്ഞപ്പോൾ നരേന്ദ്രമോദി റേറ്റ് പിടിച്ച് ചൂണ്ടിക്കാണിച്ചു. തീയില്ലാതെ പുക ഉണ്ടാകുന്നില്ല അത് കൊറിയയിൽ മാത്രമല്ല ഇന്ത്യയിലും ബാധകമാണ്
@D.Goblin
@D.Goblin 8 ай бұрын
ഞാൻ സൗത്ത് കൊറിയൻസ് നെ കുറ്റം പറയില്ല. കാരണം നമ്മൾ അവർക്കു മുന്നിൽ വെറും barbarians ആണ്. ഒന്നിലും വേണ്ട വിധത്തിൽ ശ്രദ്ധയില്ലാത്തവർ. ഇത് ഇന്റർനെറ്റ്‌ യുഗമാണ്, ക്യാമറയിൽ കൂടി ചെയ്യുന്ന കാര്യങ്ങൾ ലോകം ശ്രദ്ധിക്കും. നമ്മളെ വിലയിരുത്താൻ അത് ധാരാളം മതി. അവരുടെ ഓരോ കാര്യങ്ങൾ ശ്രദ്ധിക്കണം, അവർ ഓരോ ഇഞ്ചിലും ശ്രദ്ധയുള്ളവരാണ്.
@Truth_seeker-bl5mi
@Truth_seeker-bl5mi 8 ай бұрын
Correct, oru mannersilatha varghamannu nammal.. especially north indians....
@bilbinmathew678
@bilbinmathew678 7 ай бұрын
Correct
@reneeja5470
@reneeja5470 3 ай бұрын
​@@Truth_seeker-bl5mi south ഇന്ത്യ best ആണ്
@Lol-to6ke
@Lol-to6ke 8 ай бұрын
Sathyabhama from South Korea
@SuryakiranAK
@SuryakiranAK 8 ай бұрын
😂😂
@Sarangh10
@Sarangh10 8 ай бұрын
Why??
@wearebulletproof2100
@wearebulletproof2100 8 ай бұрын
Angane South Korea ye kaliyakkenda Nthu paranjalum Sathyabhamaye pole athra tharam thazhnnavaralla Korea'kkar...Onnu parayatte ee paranja jaathi,matha,Varna vivechanam ettavum kooduthal ulladh ee keralathil thanneyanu aadhyam swayam nannav ennittu mathi mattullavare pazhikkunnadh
@anjanair
@anjanair 8 ай бұрын
Avarey avida konde akkunna ann nallath vellutha allugalley thanney mohiniyattam padipikam 😂
@railfankerala
@railfankerala 8 ай бұрын
😂😂
@나이오미
@나이오미 8 ай бұрын
한국인입니다. 이런 논란에 대해서 사과드립니다. 인도는 한국전쟁때 한국을 도와준 고마운 나라입니다. 우리는 이를 잊지 않을것입니다. 한국과 인도가 친하게 지내면 좋겠습니다.❤🇮🇳🇰🇷
@itsyou6918
@itsyou6918 8 ай бұрын
How you understand the vedio
@나이오미
@나이오미 8 ай бұрын
@@itsyou6918 이해 못했어요. 한국에 관한 영상이라서 댓글쓴거에요
@anjanair
@anjanair 8 ай бұрын
​@@나이오미This video is not promoting to hate south korea so you don't worry !!! This video point out without racism and discrimination this world is more beautiful ❤️
@나이오미
@나이오미 8 ай бұрын
@@anjanair I'm sorry. I thought this KZbinr was saying something bad about Korea🥰🥰
@tripmode186
@tripmode186 8 ай бұрын
​@@나이오미നീ ഒരു കൊറിയൻകാരനും അല്ല. ഗൂഗിൾ translate നിന്നെ രക്ഷിക്കട്ടെ 🤭🤭🤭
@akhilvlogs5828
@akhilvlogs5828 8 ай бұрын
South korea അവിടുത്ത മനുഷ്യരെ കണ്ടാൽ ചിലപ്പോൾ ആണ് ആണോ, പെണ്ണ് ആണോന്നു തിരിച് അറിയാൻ പാടാണ്. അവര് ആണ്‌ നമ്മുടെ ഇന്ത്യൻസിനെ കളിയാക്കുന്നത് 😔
@alexthekkethil6827
@alexthekkethil6827 8 ай бұрын
athpole thanneya avarum parayunnath. ividuthe pennungalkk vare meeshayum thaadiyum und enn
@theavacadoturtle
@theavacadoturtle 8 ай бұрын
Bruh india Karu colour inte Peru paranju rasict remark chyille...pinne oru korean india il vannu pulikaride nere sexual harrasment undayit ondu
@lachu-o4s
@lachu-o4s 5 ай бұрын
നമ്മുടെ കയ്യിലിരുപ്പാണ് പ്രധാനകാരണം
@hoganrnair4442
@hoganrnair4442 8 ай бұрын
ഇന്നലത്തെ മഴയത്ത് കുരുത്ത 2k റീലോളി കളാണ് BTS മൂലം സൗത്ത് കൊറിയ യെ അറിഞ്ഞ് തുടങ്ങിയത്. അല്ലാത്തവർ Samsung,Hyundai,Kia തുടങ്ങിയ കമ്പനികൾ മൂലമാണ് സൗത്ത് കൊറിയ യെ കുറിച്ച് അറിയുന്ന്നത്.
@LeeSiddi
@LeeSiddi 7 ай бұрын
😂😂😂 come to reality monu south korea famous anengil ath bts karanam thanneyaan pinne bts ishtamillathvar oroon paryum athrenne 🤣🤣
@unnisgamingzone9323
@unnisgamingzone9323 8 ай бұрын
All religions are equal.All colour has their own beauty.All size are beautiful.And we all want Beauty in inside also .GIVE RESPECT, TAKE RESPECT, AND MAKE THE WORLD BEAUTIFUL ❤🕉️☸️☯️☪️✝️✡️ 🇮🇳🇮🇳
@Sannibee1
@Sannibee1 8 ай бұрын
The one and only youtuber i saw Who didnt blamed bts because of southkorea ❤️
@rameezmohammed9369
@rameezmohammed9369 8 ай бұрын
We the people of India 🇮🇳💪
@JSK3344
@JSK3344 8 ай бұрын
ഇത്തരത്തിൽ ഒരു സമൂഹത്തെ ആണ് നമ്മുടെ നാട്ടിലെ കൊറയ് peru മാതൃക ആക്കാൻ nokkunnathu
@anjanair
@anjanair 8 ай бұрын
Avidata life style okkey model akki engott kondu vannal sathyabhama maruda ennam koodum 😂
@ADITHYAN_2
@ADITHYAN_2 8 ай бұрын
We are not religion, we are human . So stop racism. And live together with love ⭐❤️❤️
@raw8555
@raw8555 8 ай бұрын
Aria real name gauthami from thiruvanathpuram today kpop singer
@venom-vp2ho
@venom-vp2ho 8 ай бұрын
Ayin
@Devilgamerff666
@Devilgamerff666 8 ай бұрын
​@@venom-vp2ho😂shey avante mood pokki😂
@mog7293
@mog7293 8 ай бұрын
Ennitt avalkk avalde real skin tonil perform cheyyan kazhiyunnundo.. Nope..
@Rukk824
@Rukk824 8 ай бұрын
​@@mog7293check cheyy skin care routine she is not tanned
@Badass_Mr._Leo_Das_is_a_Badass
@Badass_Mr._Leo_Das_is_a_Badass 8 ай бұрын
​@@venom-vp2ho😂
@djmdhinujerome
@djmdhinujerome 8 ай бұрын
Truth ഭാമയെ ഇവിടെനിന്ന് കേറ്റി വിടാം.... അവരെടുക്കുമോന്ന് നോക്കാം 😅
@V3__Addicted__girl
@V3__Addicted__girl 8 ай бұрын
ഇത് കേട്ടിട്ടും ഞാൻ അവരെ വെറുക്കുന്നില്ല. കാരണം എല്ലായിടത്തും ഇങ്ങനെയൊക്കെയാണ്. ഒരു വിഭാഗം മനുഷ്യരുടെ വിവരമില്ലായ്മയായി മാത്രമേ ഞാൻ ഇതിനെ കാണുന്നൊള്ളു. സ്കൂളിൽ പോലും നിറത്തിൻ്റെയും ജാതിയുടെയും പേരിൽ കുട്ടികളെ വേർതിരിച്ചു കാണുന്ന മനുഷ്യർ ആണ് . 🙂
@k_123menon
@k_123menon 3 ай бұрын
india yekkal bttr aan skorea bruh uttarpradeshilkk nadknth ariyanille pne bts avrum kore struggleyth vannora angneyokeyayalum loveurself nnan avr parnjatolle
@rejeeshdevya7424
@rejeeshdevya7424 8 ай бұрын
Korea and India have a good friendship
@Pirate_Fc
@Pirate_Fc 8 ай бұрын
Pari odd
@MAX_WORLD234
@MAX_WORLD234 8 ай бұрын
Athe sheriyanu ethoke paranjalym Nammude jeevitharithi avakku pidikilla
@MWONSTERRRRRR
@MWONSTERRRRRR 8 ай бұрын
Olakkaa adinee pattiyanallo ippo ivide paranjad
@Nerfexe666
@Nerfexe666 8 ай бұрын
Andi ann
@MAX_WORLD234
@MAX_WORLD234 8 ай бұрын
Enthu relationship onumilla , pandu oru tamil queen aviduthe kingine marriage cheyythu athanno. Avide ulla koreans പോലും അത് അറിയില്ല 😂😂, avarude car brands evide nalla pole vittupokunund evide.
@athulkrishna9830
@athulkrishna9830 8 ай бұрын
ഫസ്റ്റ് 🔥😁
@praveenashaji3450
@praveenashaji3450 8 ай бұрын
🙋‍♀️
@Fiza_fizu_8764
@Fiza_fizu_8764 8 ай бұрын
𝘔𝘦𝘦 𝘵𝘰𝘰𝘰..... 💞
@danielmcclaren8021
@danielmcclaren8021 8 ай бұрын
Ennitt vellom kittiyo
@ryanstevedas1065
@ryanstevedas1065 8 ай бұрын
Oombikko
@saicheerath
@saicheerath 2 ай бұрын
പൊതുവെ manners ഇല്ലാത്തവർ ആണ് ഇന്ത്യക്കാർ... അതിപ്പോ ഒരു തീയറ്ററിൽ ആയാലും ഷോപ്പിംഗ് complex ൽ ആയാലും.. എന്തിനധികം ആരാധനാലയങ്ങളിൽ പോലും ഒരു വൃത്തിയും mannersum ഇല്ലാതെ ഇടപെടുന്നവരാണ് നമ്മുടെ ജനത... ഇങ്ങനുള്ള വിവേചനങ്ങളെങ്കിലും നമ്മളെ കൊണ്ട് മാറി ചിന്തിപ്പിക്കട്ടെ...
@bijuthekkath928
@bijuthekkath928 7 ай бұрын
4 വർഷം അവിടെ ജോലി ചെയ്ത ഒരാളാണ് ഞാൻ ഈ പറഞ്ഞ പോലെ ഒരു പ്രശ്നവും ഞാൻ അവിടെ നേരിട്ടില്ല
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 ай бұрын
Athokke nammude kim അണ്ണൻ 🗿🗿🗿 sigma yude eastern version
@alfiyashiyas3973
@alfiyashiyas3973 8 ай бұрын
😂😂
@Razeenrazu
@Razeenrazu 8 ай бұрын
😂😂
@Zchromenx
@Zchromenx 8 ай бұрын
Sigma ? Seriously ? 🤣🤣
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 ай бұрын
@@Zchromenx sigma main rule : eliminate your opponets clear your way. Athalle kim annan cheythukondirikkunath 😂😂 north korea yil kim അണ്ണൻ oru ethir aaliye polum അണ്ണൻ bhaki vekkarilla
@emperorgaming412
@emperorgaming412 8 ай бұрын
​@@MAFIAEDITZ2.O_2007_ith evideyenkilum ninn vaayichathaano? 😂
@mccp6544
@mccp6544 8 ай бұрын
വികസിച്ച രാജ്യങ്ങൾ എല്ലാം അവികസിത സംസ്കാരം ആണ് കാണിച്ചു കൊണ്ടിരിക്കുന്നത്...സൗത്ത് കൊറിയ, അമേരിക്ക..
@Eva_seven
@Eva_seven 8 ай бұрын
Avide indian k pop idols und. Nammal avarodu respect kanichal avar nammale verukkilla ennanu enikk thonnunnathu🙂 And yes i am an army ⟬⟭💜🙂
@anjanakoshy
@anjanakoshy 7 ай бұрын
Good to hear this new piece of info, I never knew all this 😊
@sunnysideupclouds1301
@sunnysideupclouds1301 4 ай бұрын
മുമ്പ് Dogs and Indians not allowed എന്ന് എയ്തി വെച്ച രാജ്യത്തെ പ്രധാനമന്ത്രി ഇപ്പോ ഇന്ത്യക്കാരൻ ആണെന്ന് ഓർക്കണം
@ammutaev3022
@ammutaev3022 8 ай бұрын
Koreans nodu hate vannu....but BTS nodu orikalum illa...because avar ethinu against anu ... music lode avar ee lokathinodu vilichu parayunnath " LOVE YOURSELF" ennanu...etharam society il depression adich ottapettu ponavark vendi... Avare UNICEF speech kelttal ariyam , enthinu avar Black lives matter nu donation koduthath okk news il kaanam Koreans enn kettapo ethonnum ariyathe koree peru BTS enna oru nalla band ne hate cheyyum🙂 Korean polulla ee vrithiketta society il BTS avishyam anu... oru pakshe avar eniyum palareyum oru suicide il ninnu rekshapeduthiyekkum....
@taeot7837
@taeot7837 8 ай бұрын
​​​@@draaagooo " No matter who you are, where you're from, your skin colour, your gender identity, just speak yourself " _ RM ( BTS leader) avare UNICEF speech onnu kettu nokk apo ariyam
@anjana5853
@anjana5853 8 ай бұрын
Some of the koreans hate us because of the ill mannered behaviour of some Indians. Nothing wrong with them. Indians are also good at discriminating.
@najlashereen1546
@najlashereen1546 8 ай бұрын
അതൊക്കെ publicity ക്ക് അല്ലെ 😄
@taeot7837
@taeot7837 8 ай бұрын
​​@@najlashereen1546 Alkar publicity kk vendi BTS ne use cheyuvaa apozhaa😂😂😂
@shyma3038
@shyma3038 8 ай бұрын
BTS le aaranu beauty standards keep cheyathe
@majmamaju1560
@majmamaju1560 8 ай бұрын
Background valya rasamila aflu kakka🙌
@_dark_shine...
@_dark_shine... 8 ай бұрын
Athe btsinneyokke parenjille atha aa background itte😊
@smithasiva
@smithasiva 8 ай бұрын
ഞാനും ഒരു bts fan ആണ്, ഈ topic വേറെ ഒരു ചാനലിൽ കണ്ട് കഴിഞ്ഞതിൽ പിന്നെ i hate to them, ഇപ്പോൾ എനിക്ക് bts nodu over attraction ഒന്നും ഇല്ല, ആവശ്യത്തിന് മാത്രം, ഇനി ഗന്ധർവ്വൻ വന്നെന്ന് പറഞ്ഞാൽ പോലും എന്റെ രാജ്യം കഴിഞ്ഞേ എനിക്ക് matellam ഉള്ളു 🇮🇳love my india
@pkvnbrsoft
@pkvnbrsoft 8 ай бұрын
അത് നീ തീരുമാനിച്ചാൽ മതിയോ അറിയില്ലെങ്കിൽ വായ അടച്ച് വെക്ക് alla pinne
@_______jameel________5453
@_______jameel________5453 8 ай бұрын
Fan alla ac
@taeot7837
@taeot7837 8 ай бұрын
Ath avare look kand mathram fan ayitta.. avar parayunna karyagal avare lyrics okk onnu nokiyirunnel ,avar ella vrithiketta Koreakare pole alla enn manasilakumayirunnu...veruthe Bts fan anu enn parayalle🥴
@DJCOLLECTIONS
@DJCOLLECTIONS 8 ай бұрын
@@taeot7837 bts verum waste
@smithasiva
@smithasiva 8 ай бұрын
@@taeot7837 താൻ എന്ത് തേങ്ങ ആടോ പറയുന്നേ അവരുടെ സകല albums ഞാൻ കേട്ടിട്ടുണ്ട് എന്റെ ഫോണിലും ഉണ്ട്, korea എന്നും ഒരു dream place ആയിരുന്നു അതാണ് മാറ്റിയത്, korean peoples ne eniku eppol ottum eshttm alla pinne bts nodu world famous aya music band enna nilaykum avarude hardwork ennu ethi nilkunna position ethokke orthittu avarkulla respect athu pole thanne und over addiction onnum ഇല്ല അത്ര തന്നെ
@muhammadmp7336
@muhammadmp7336 2 ай бұрын
കറുപ് വെളുപ് എന്ന് ഒന്നും ഇല്ല നമ്മൾ എല്ലാം മനുഷ്യരാണ് കറുപ്പ് നിറമുള്ളവരെ മാറ്റി നിർത്തുക എന്നതിൽ ഞാൻ സൗത്ത് കൊറീയെ വെറുക്കുന്നു
@muhammadSahal9048
@muhammadSahal9048 8 ай бұрын
കറുപ്പും വെളുപ്പും നോക്കാതെ എല്ലാവരെയും സ്നേഹിക്കുന്നവർ ആണ് china 🤍 the best culture 🪄🪄❤
@khadeejanasrin8922
@khadeejanasrin8922 8 ай бұрын
ആര് പറഞ്ഞു
@vichuvishak2199
@vichuvishak2199 8 ай бұрын
Kopanu. Odukathe racist aanu avar 😂😂
@ajeshkottayam4116
@ajeshkottayam4116 7 ай бұрын
​@@vichuvishak2199Europeansine chimpanzee ennu vilikunnavara chinakaaru😂😂
@geethanambudri5886
@geethanambudri5886 6 ай бұрын
കൊള്ളാം, നല്ല കണ്ടുപിടുത്തം 😂
@dossantosaviero1748
@dossantosaviero1748 6 ай бұрын
No japan❤
@killadi810
@killadi810 8 ай бұрын
ഇപ്പോഴത്തെ ഭരണം ഇനിയും തുടർന്നാൽ നമ്മുടെ ഇന്ത്യയും North കൊറിയ പോലെ ആവാൻ സാധ്യതയുണ്ട്
@STORYTaylorXx
@STORYTaylorXx 8 ай бұрын
പക്ഷേ ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ആശങ്ക നരേന്ദ്രമോദിയും ഭരണവും പോയാൽ ഇന്ത്യയുടെ സ്വസ്ഥത തന്നെ പോകും എന്നാണ്. ബിജെപി പോയാലുള്ള ഇന്ത്യയെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കുന്നില്ല. ഭയാനകം ബിജെപി ഭരണത്തിൽ ഇരുന്നിട്ട് പോലും അവർക്കുപോലും പലതും നിയന്ത്രിക്കാൻ കഴിയുന്നില്ല അവർ പോയാൽ എന്താകും ഹോം
@rinshad.c.p
@rinshad.c.p 8 ай бұрын
* North Korea alle kavi udheshichath.
@killadi810
@killadi810 8 ай бұрын
@SREEHARIVK1 നിനക്ക് ചാണകം തിന്നാൻ ആവും കൂടുതൽ ഇഷ്ടം അല്ലേടാ 🤣🤣🤣
@loudthinker9618
@loudthinker9618 8 ай бұрын
അല്ല അണ്ണാ നമുക്ക് ഇപ്പോളത്തെ UK പോലെ ആകണമല്ലേ?
@killadi810
@killadi810 8 ай бұрын
@@loudthinker9618 എന്തിന് അവരെപ്പോലെ ഇവരെപ്പോലെ ആകുന്നു നമുക്ക് നമ്മുടെ പഴയ ഇന്ത്യ മതി മതസൗഹാർദ്ദം ഉള്ള നല്ല സ്നേഹമുള്ള ഒരു ഇന്ത്യ ഉണ്ടായിരുന്നു അതുമതി
@Kiripa513
@Kiripa513 8 ай бұрын
കേരളത്തിലും ഉണ്ടല്ലോ വർണ വിവേചനം പിന്നല്ലേ എവിടെയോ കിടക്കുന്ന സൗത്ത് കൊറിയ
@shifanasakkir1536
@shifanasakkir1536 5 ай бұрын
Njn oru dusky girl annu... 97 born .....2013 annu 10th finish cheythe.....from palakkad....enthe classil... deep dusky tone ulla ore oru kutti njn ayirunnu....classil nalla popular aya boys. And girls .bakiullavare kaliyakkan vendi...enthe peru vechu kaliyakkum....enittu oru team athu kandu chirikkum ... bakiyullavar oru mathiri challiyil chavatteya expression tharum......ethu njn parayunathu korea polle milky white tone ullavar alla.... . Simply some malayalis.......
@LumenInternational
@LumenInternational 8 ай бұрын
ഒരു Korea കാരൻ ഇന്ത്യയിൽ ഇണ്ട് 😊
@shounenmallu
@shounenmallu 8 ай бұрын
Hindu 🤜🏼🤛🏼 Muslims ❤️
@abhinav1341
@abhinav1341 8 ай бұрын
❤❤❤
@friendlygamer4593
@friendlygamer4593 8 ай бұрын
We are all humans brother
@RixonGMG
@RixonGMG 8 ай бұрын
🎉🎉🎉
@Tropz_Noob
@Tropz_Noob 8 ай бұрын
Nahhh....... Nammal ethra nallavan aavan nokkiyalum nammalde madhathe kaliyakkiyal thirich kaliyakkunna ee oru samooham.......Orikkalum nannavan pogunilla UNTIL THE DAY COMES..... THE JUDGEMENT DAY
@shounenmallu
@shounenmallu 8 ай бұрын
@@Tropz_Noob bhruuu
@rahul_hash10
@rahul_hash10 8 ай бұрын
സത്യം പറയാലോ ഇത് കേട്ടപ്പോൾ ഇതുവരെയില്ലാത്ത hate south കുറേക്കാരോട് വന്നു
@shameercsshameer4465
@shameercsshameer4465 8 ай бұрын
Athinn avarkk avarudethaya kaaranam endd.
@MuhammedaliShamnad
@MuhammedaliShamnad 8 ай бұрын
​@@shameercsshameer4465enth nammal brown skin atyotho ada they are rasist😑
@shameercsshameer4465
@shameercsshameer4465 8 ай бұрын
Ellavarum agana alla. Sriya lenka oru indian girl aann. Avalude skinum brown aann. Eppa south Koreayil k pop idol aan sriya.
@shameercsshameer4465
@shameercsshameer4465 8 ай бұрын
Indiayilum ithokke thanne alle olle
@mog7293
@mog7293 8 ай бұрын
​@@shameercsshameer4465Aah nalla pashtt nyayeekaranam.. Ee paranja ariakkum avarde beauty standards keep cheyyendi varunnund..
@thenivedyaakhillfamily7209
@thenivedyaakhillfamily7209 8 ай бұрын
Koreaeene angane akshebich thallwonnum Venda koreakar indiakare kallyanam kazhikunnund. Eppo ulla koriyem indyem nalla relationill thanneyan
@im_krishnendhu
@im_krishnendhu 8 ай бұрын
Sheriya Racism ella idathum und. Ee parayunna India kkar S. korea kkare meesha illa thaadi illa ennum paranj kali aakkunnille. athe pole
@NoOnexxx10
@NoOnexxx10 8 ай бұрын
Appozhekum aval kalyanathin keri poyi 😆😆😆 nokki irunno ninne ippo oru Korean kettum 😝😆
@im_krishnendhu
@im_krishnendhu 8 ай бұрын
@@NoOnexxx10 മൊണ്ണ ആണോ? കൊറിയ ക്കാർ ഇന്ത്യ ക്കരെ കല്യാണം കഴിക്കുന്നുണ്ട് എന്നാണ് അവള് പറഞ്ഞെ,അതിൻ അർഥം കൊറിയ യും ഇന്ത്യും തമ്മിൽ നല്ല bonding ഉണ്ട് എന്നാണ് അല്ലാണ്ട് അവൾക്കു ഞങ്ങൾക്കോ ആരേം കൊറിയ ക്കരെ കെട്ടണം എന്നല്ല.
@devikar7468
@devikar7468 Ай бұрын
Koreans kykknnd kaliyanam 😊❤veruthe ellathe okke parenn .skin colourinte kariyam prnj kaliyaakkunnath indiayilum ind
@kuttanattukaranfromgodsown4946
@kuttanattukaranfromgodsown4946 5 ай бұрын
സായിപ്പും അറബിയും എല്ലാം അങ്ങനെ തന്നെയാണ് പക്ഷേ മാന്യത കാണിക്കാൻ ആയി അവർ അത് മറച്ചു വയ്ക്കുന്നു അത്ര തന്നെ
@terrorboy192
@terrorboy192 7 ай бұрын
Chennai ഞാൻ താമസിക്കുന്ന റൂമിനോട് ചേർന്നു ഇവന്മാർ നടത്തുന്ന ഒരു ഹോട്ടൽ ഉണ്ട് അവിടെ mizoram Philippines, തുടങ്ങിയ സ്ഥലത് നിന്നും ആണു ജോലിക്കാർ ഞാൻ അറിഞ്ഞത് അവർക്കു ഇന്ത്യൻസ് ആളുകളെ ഒട്ടു ഇഷ്ട്ടം അല്ല. പിന്നേ ഇവമാർക് ലോക്കൽസ് നെ പേടിയാണ് 😊
@farhafarhath313
@farhafarhath313 8 ай бұрын
Sheryaan , avde beauty kk nalle importance nd , edth pareenllenkilu ath nd , kdramas kaannolkk aryaa, bcz mmale vdelle serials nte kke almost content edkka mmale indian lyf vechllepolenne , kdramelu oru main content nn pareene beauty aahn pimples llole korchelu onnu body weight koodyaalkke baynkere preshaan , athkarnm bullying kke normal aahn avde , avde pnnh kore supernatural beliefs kke nallom nd , pnnh oro countries nu avdethe dffrnt aayttlle cultures ndaavu , ath mmal understand cheyth , accept aakknm , avarde sthelth guest aavumbo , nkuu Korea baynkereshtaan , nthelu baynkeraytt shteppett poyaa pettenn ayne llya verkkaane kayla , 🙂❤
@Deydude138
@Deydude138 5 ай бұрын
Athe
@mimilamathew110
@mimilamathew110 8 ай бұрын
PM thanne adin example aan.. Pulli religion and caste paranjalle vote polum pidikane!.. So enik onne parayanullu.. Jaadiyum mathavum manushyan undakiyada . Adorikalum thammil thammil thalli chakan vendi akarth. In the end we are all humans with flesh and blood flowing inside!
@sirlammajackson1601
@sirlammajackson1601 8 ай бұрын
💯
@ANONYMOUS-ix4go
@ANONYMOUS-ix4go 8 ай бұрын
അല്ലെങ്കിൽ ഇവിടെ സത്യം പറഞ്ഞ് എത്ര പേര് വോട്ട് ചെയ്യും അത് പറ... ഇന്ത്യയിൽ ഭൂരിഭാഗം പേരും മണ്ടന്മാർ തന്നെയാണ് മോദി അധികാരത്തിൽ എത്തി എങ്കിൽ അതിനു കാരണം ആരാണ് ഇതേ ജനത ആണ് ഈ ജനതയ്ക്ക് ക്വാളിറ്റി ഇല്ലാത്തതു കൊണ്ടാണ്.. ഒരു ജനത അർഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടു അതിനു അവരെ കുറ്റം പറഞ്ഞിട്ടു എന്ത് കാര്യം അവര് പറയുന്നതിലെ നെല്ലേതു പാതിരേത്തു എന്നു തിരിച്ചറിയാത്ത മണ്ടന്മാർ അല്ലെ ഇന്ത്യയിൽ
@mantizzz430
@mantizzz430 8 ай бұрын
Aaranavao jathi parayathe vote pidikunneh? 😂 ninghal kelkunath pm nte mathram enn parah
@ubaisevb
@ubaisevb 8 ай бұрын
@@mantizzz430 സുപ്രീം ലീഡർ ആയിട്ടുള്ള പുള്ളി അല്ലെ മാതൃക കണികണ്ടേ.... 😂
@mantizzz430
@mantizzz430 8 ай бұрын
@@ubaisevb mathruka kanich veetil irikkan ith khangress alla. Secularism enn paranj lmuslimsine mathram sugipichal ath thurann Kanika thanne cheyyum. Appo kidann monghiyitt karyamilla
@Galaxy.OT7
@Galaxy.OT7 8 ай бұрын
എന്തിനാണ് അവർ വെള്ളയെയും കറുപ്പിനെയും compare ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല, എല്ലാവരും മനുഷ്യരാണ്. Itz just
@shreyashreya330
@shreyashreya330 8 ай бұрын
Ivida indians rnagna anno athe polaa 😂🤡
@Ammuzz2005
@Ammuzz2005 8 ай бұрын
Racism exists everywhere
@sharath-mc9yg
@sharath-mc9yg 4 ай бұрын
Brother I saw your video completely, it was very informative. Towards the end your message was also appreciable. But what is this Hindu out islam out card you have shown in thumpnail. You have not mentioned anything about hindus or islam in this entire video. Now I feel you should absorb your own message that you shared towards the end. Good day to you
@SreekanthSree-cl7dc
@SreekanthSree-cl7dc 8 ай бұрын
Ippo parayu girls ! Keralathe pillere pore 😌korean pillerk ningale istam avula 😂🙌🏻
@Pirate_Fc
@Pirate_Fc 8 ай бұрын
😂🗿
@taeot7837
@taeot7837 8 ай бұрын
BTS nu avare Indian fans ne eshttam anennu interview il parajjittund😂😂 Pinne BTS ne eshttam anu enn vach kanda ella Korean payyanmare eshttam anu ennalla artham🙂🙂 Njammak koreayil BTS ne mathram mathii😌 Oralk messi ye eshttam anel Argentina yle ellarem eshttam anennu parayoo😅
@Pirate_Fc
@Pirate_Fc 8 ай бұрын
@@taeot7837 anganee parayalleee🤣🤣 bts army 90% girlum korea boyinnee mathi example: anthe schoollillee girlss🤣🤢
@taeot7837
@taeot7837 8 ай бұрын
​​​​​@@Pirate_Fchaha...BTS nu kochu piller matram alla fans....avare fansil kurach teenage piller und..avare mathre eganeyok cheyarullu.. maturity ullavar agane alla...pinne avare Korean fans nu polum BTS ne serikk kaanan pattunnilla..pinne evalu mare avide poyi enth cheyana...padich valiya alayitt oru job okk ayi avare concert nu pokude evark
@taeot7837
@taeot7837 8 ай бұрын
​​@@Pirate_Fcpinne BTS Celebrities anu...avark fans um undakum... Athinte peril Ella Korean payyan Maree avare pole kanunnath serikkulla fans alla...avark BTS ne pole look ulla oru Koreakarane kittiyamathii🤦 BTS members ne pole BTS mathre ullu..ath evark ariyilla
@kkpstatus10
@kkpstatus10 8 ай бұрын
India 🇮🇳❤️‍🩹
@Tiantomboy8
@Tiantomboy8 8 ай бұрын
Oru malayali kpop ayi koreayil ond
@shameercsshameer4465
@shameercsshameer4465 8 ай бұрын
Aria from xin
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 ай бұрын
But she is white and beauty athkond valya racisim aa idol anubhavikunath kurav aayirikum ennalum theercha yayum kurach enkilum racisim india kar avide nerridunundavum
@MAX_WORLD234
@MAX_WORLD234 8 ай бұрын
Avalkku look und athukondu lookism avide important anu, bakki ullavar angane allalo
@Nothing-e2v
@Nothing-e2v 8 ай бұрын
​@@MAFIAEDITZ2.O_2007_അങ്ങാനാണെങ്കിൽ നോർത്ത് ഇന്ത്യയിൽ ninn sriya ലെങ്ക എന്ന ഒരു കുട്ടിയും ഉണ്ട് നല്ല dark ഇന്ത്യൻ skin ടോൺ ആണ് ആ കുട്ടിക്ക് എത്രയോ ആൾക്കാർ ആ കുട്ടിയെ ഇഷ്ട്ടപെടുന്നു
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 ай бұрын
@@Nothing-e2v evide s. K yil aano. Njan s. K yile karyam aane paranjth s. K yil mathram alla. Ang america yil polum rascisim und
@silentman7315
@silentman7315 8 ай бұрын
8:00 സൗതര്യന്തിൻ്റെ പേരിൽ വിഭേജനം India ലും ഇങ്ങനേ തന്നെ🙄🙄 ആണ് especially.അത്യവിശം കാണാൻ ചെക്കനും പെണ്ണും ഭയങ്കര privilage ഇല്ലടുത്തും respect കിട്ടും.. ബാക്കി ഉള്ളവർക്ക് അവഹേളാണ..🙄🙄🙄
@AdwaithK.k-n5m
@AdwaithK.k-n5m Ай бұрын
അതെ അതെ നിങ്ങൾ പറയുന്നത് വളരെ തെറ്റാണ് 💀
@daddaboo
@daddaboo 2 ай бұрын
my brother work as architect in South Korea, there is no problem and his subordinates are Koreans, athukondu ellarem koodi parayanda, oru vivaram vidhyabasam illathe evdeyum undu kure ennam angane ullavare india thanne nannayi treat cheyyarilla pinne aanu outside
@Adithyan-qb6ug
@Adithyan-qb6ug 8 ай бұрын
Can I get 100 likes 😊
@akashub.3221
@akashub.3221 8 ай бұрын
No
@Gautham-be5ws
@Gautham-be5ws 8 ай бұрын
Like കിട്ടാൻ നിനക്ക് അനുവാദം ഇല്ല്യ 😂😂
@Pirate_Fc
@Pirate_Fc 8 ай бұрын
​@@Gautham-be5wsbro ethepollathe like vanam enniyum verumm😂😂
@Gautham-be5ws
@Gautham-be5ws 8 ай бұрын
@@Pirate_Fc 😁😂
@SumiC-yu1fd
@SumiC-yu1fd 8 ай бұрын
Bts fan alla naan pakshe korea il oru Indian girl koren boyine kalyani kazhichu avide nilkunnundu❤😂
@ryanstevedas1065
@ryanstevedas1065 8 ай бұрын
Oral mathram onnumalla kore alkkar und angane
@KunjimoidyAp
@KunjimoidyAp 8 ай бұрын
All are human beings. We indians are not aliens.
@pyramidglassbond9812
@pyramidglassbond9812 5 ай бұрын
ഹിന്ദു , മുസ്ലിം , ക്രിസ്റ്റി , നാസ്റ്റി ... ബായ് ഭായി ...❤❤❤
@rajuvilakupara2872
@rajuvilakupara2872 8 ай бұрын
Hlo 🖤 Evidae ellarum porinja adiyannu guyzz😂 evidae bts fans arokkae ya 💜💜💜💜 Bts haters evidae 💔💔💔💔💔💔💔 Pinnah ellavarudae sredhikkunnath comments but video etta all aflu vlogger annu appo keep, please avoid this wrong msgs and informations
@AnaswaraSagi
@AnaswaraSagi 8 ай бұрын
Me lam a real army 💜💜💜 and lam living in south Korea
@rajuvilakupara2872
@rajuvilakupara2872 8 ай бұрын
Seriously 😳😁😄😅
@AnaswaraSagi
@AnaswaraSagi 8 ай бұрын
Yaa l am seriously
@AnaswaraSagi
@AnaswaraSagi 8 ай бұрын
My real place is busan
@jwalajwala6856
@jwalajwala6856 8 ай бұрын
South Korea famous aan but athinulla kaaranam bts aan 💜💜 5years aayitt njan army aan but varnna vivechanamo bodyshamingo avar cheythathaayitt arinjittilla kaaranam avarkk athinte vishamam nannayittariyaam. Bts le pala membersm ath nerittittulavaraan. 💜 Armys orikkalum soth Korea kandalla btsine ishttappettath btsine kandittan Korean dramas, k-pop, anniva follow cheyyan thudangiyath. Avarude culture thanne ishttappedaan kaaranam bts thanneyaan. Ankil polm korea ye veruthaalm btsine verukkilla 💜💜 eth kand kore velivillathavar bts angane aan ingane aan annellam parayanum kuttappedthaanm verum. Ann vach ithorikkalm vitt kalayanda vishayamalla vdo il paranjathu pole chila Koreans ippozhm body shapum kalarum allam nokkarund. Full negative comments aayirikkum ann vichaaricha njan chammi kaaranam njan athunnathin munpu thanne pala armysm evde athykkazhinju 💜💜 thankyou so much your love 💜💜 South Korea ann kettappo thanne odivaranenki ath btsinodulla alavillatha snehathe kaanikkunnu army 💜 oru pakshe haters 🤮 okke varunne undaavu athaayirikkm njan kandathellam positive comments aan 💜💜💜💜 sarangheo armys 💜 💜
@NarayananSk-y6w
@NarayananSk-y6w 8 ай бұрын
ILOVEBTS💜💜💜💜💜💜💜💜💜💜💜
@peseljo2234
@peseljo2234 8 ай бұрын
Famous aavan reason BTS aanenno . Son, Park Ji Sung ivar kazhinje ullu BTS
@_ft.jude_
@_ft.jude_ 8 ай бұрын
BTS kaaranam South Korea famous oo 😂😂😂
@deepthijini6814
@deepthijini6814 8 ай бұрын
Indian army il kayariya pole aan parachil kettal kashttam
@AaravGireesh
@AaravGireesh 8 ай бұрын
Son okke kayinjite ullu
@unnia5490
@unnia5490 8 ай бұрын
Sathyabhama Ithokke kandirynnenkil😂
@krampus_.111._
@krampus_.111._ 8 ай бұрын
Athe athe😂
@lilee_ee
@lilee_ee 8 ай бұрын
Not only korea ,china thai all are same...
@binu1326
@binu1326 7 ай бұрын
Good decision 👏🏻👏🏻👏🏻
@Akhx-n3v
@Akhx-n3v 8 ай бұрын
Views kittan best content South korea
@shameercsshameer4465
@shameercsshameer4465 8 ай бұрын
True😂
@Anurag-jw6hm
@Anurag-jw6hm 8 ай бұрын
Ohh fans triggered lol😂
@Jewelchandran
@Jewelchandran 8 ай бұрын
Athe aflu cheytha 99% contents um Korean related ayirunnu
@harigeeth6543
@harigeeth6543 8 ай бұрын
Andi ... Podey 😂😂
@MWONSTERRRRRR
@MWONSTERRRRRR 8 ай бұрын
Fundakk trigger adich
@dreamcatcher6249
@dreamcatcher6249 8 ай бұрын
May god bless you all ❤❤❤❤❤
@VS-0040
@VS-0040 8 ай бұрын
southkoriya ൽ മാത്രമല്ല ഇന്ത്യക്കകത്തും ഇങ്ങനെ ഒരു പ്രശ്നം നിലവിലുണ്ട് എൻറെ അനുഭവമാണ് മുമ്പയിലെഒരു റസ്റ്റോറന്റിൽ കയറിയപ്പോൾ അവിടെ ചൈനക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. എന്നിട്ട് എന്നെ ഇരുന്നകസേരയിൽ നിന്നും എഴുന്നേൽപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റി ഇരുത്തി. പണ്ട് മുംബൈയിലെ താജ് ഫൈസ്റ്റാർ ഹോട്ടലിന്റെ ഉടമയ്ക്കും ഇതേഅനുഭവമുണ്ടായിട്ടുണ്ട് അതുകൊണ്ട് ഒരു സമാധാനം
@SumeshHaridasan
@SumeshHaridasan 4 ай бұрын
While I am watching this video using head phone on a bus my fellow passenger is speaking loudly through his mobile phone to somebody.We do not know how to behave in public places.We teach our children about religious practice but do notteach them about civic sense.
@NitroFelix
@NitroFelix 2 ай бұрын
Indiakaar athu puram rajyath chennalum avide alabaakum. Eg : Uk, Canada, America etc.
@lateeflateef3214
@lateeflateef3214 8 ай бұрын
Angane aanengil indiayil ninn poya idols und south Koreayil 😇
@Farhafathima-jj9rc
@Farhafathima-jj9rc 8 ай бұрын
Aath aara
@sideequep9274
@sideequep9274 8 ай бұрын
​@@Farhafathima-jj9rc Arya
@fathimarifa8422
@fathimarifa8422 8 ай бұрын
Bts ishtamillathavarundo
@Drishya361
@Drishya361 8 ай бұрын
Ind
@justsomeguy8546
@justsomeguy8546 8 ай бұрын
BTS enta ? 😅
@_._.Aadi_nath.G._._
@_._.Aadi_nath.G._._ 8 ай бұрын
​@@justsomeguy8546Behind the scenes 🤣
@Bharatiansindia2024
@Bharatiansindia2024 8 ай бұрын
Bts full form - bhooloka tholvi sangam😂😂😂
@UnnikrishnanUnni-zl4id
@UnnikrishnanUnni-zl4id 8 ай бұрын
, xxx tentacion
@jayarajthyrocare8123
@jayarajthyrocare8123 8 ай бұрын
ad seen aanu to 😀
@SqSq-lt7ls
@SqSq-lt7ls 6 ай бұрын
Ethokke kettittum enikkum btsinte matu fansinum btsine verukkan avilla athrakkum avare ishttamann enikkum fansinnum ❤❤❤ enikk etrakkum btsinte nadinte karyangal kettittum btsinodulla ishttam eppoyum und ath agene yonnum povilla avar vegam varum enna prethikshayilann nanum matu bts fansum i miss you bts i love you❤❤❤
@indulalej3383
@indulalej3383 4 ай бұрын
നമ്മൾ തന്നെ ഓരോ രാജ്യത്ത് ചെന്ന് പെരുമാറുന്ന രീതികൾ കൊണ്ട് അവർ നമ്മളെ ഇങ്ങനെ തന്നെ വിലയിരുത്തി ഇരിക്കുന്നത് അവരെ ദോഷം പറയാൻ പറ്റുല
@DOXXYGAMING999
@DOXXYGAMING999 8 ай бұрын
I like south korea only because of son hueng min
@ZioeeLT5
@ZioeeLT5 8 ай бұрын
Korea ❌ Japan ✅----------------->
@manjuprasanth3131
@manjuprasanth3131 8 ай бұрын
Yah👍
@athulkrishna9983
@athulkrishna9983 8 ай бұрын
Yah japan is one oc the best country in the world
@IAMINDIAN-o2j
@IAMINDIAN-o2j 8 ай бұрын
ബുദ്ധന്റെ നാട് ആ ബഹുമാനം ഉണ്ട് അവന്മാർക്ക് 🙂🙂
@alexthekkethil6827
@alexthekkethil6827 8 ай бұрын
rand raajyavum ekadesham same culture,mentality aan
@shreyashreya330
@shreyashreya330 8 ай бұрын
Ne enthakka parnlum oru mattavum illa karanam Japan china thai Korea ividekka indians ennu ketta ichirii arapu kka thanna annu rllrum alla korchu peru anelum ellam country silum kanaka same avastha annu india ilum same state avattey North East avatey 💀👍
@Yahooth_obg3
@Yahooth_obg3 8 ай бұрын
എനിക് പണ്ടേ നോർത്ത് കൊറിയെയ ഇഷ്ടം ❤ കിമ്മിൻ്റെ കൊറിയ ❤❤
@User96374
@User96374 8 ай бұрын
കിം 🎉🎉
@jithinraj1830
@jithinraj1830 8 ай бұрын
South Korean Company samsung is in the first place in Indian Mobile phone Market😂
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Why Do Asians Look Different? The Science Behind Facial Diversity!
8:01
𝙁𝙊𝙎𝙏𝙊𝙍𝙔
Рет қаралды 26 М.
|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3
27:36
Safari
Рет қаралды 1,8 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН