വീഡിയോ ഇഷ്ടമായാൽ അഭിപ്രായം എഴുതുമല്ലോ.. പിന്നെ വീഡിയോയിൽ പറഞ്ഞതുപോലെ Free Demat account : upstox.com/open-account/?f=HN3269 Pancard Details mandatory to open Demat account!
@aslamsthennala6 ай бұрын
ഇഷ്ടപ്പെട്ടു....അവതരണം വളരെ മെച്ചപ്പെട്ടത് ... നിങ്ങളുടെ അവതർണത്തിൽ ധ്രുവ് റാഠിയുടെ വീഡിയോ വരണം എന്ന് ആഗ്രഹിക്കുന്നു 🎉 ❤
@nssmanakkad6 ай бұрын
അതിർത്തി പ്രശ്നങ്ങളെക്കുറിച്ചുള്ള നല്ല വിവരണം
@sarangadharan6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@rajendranvp13006 ай бұрын
Ok
@sakunthalamurali16296 ай бұрын
വളരെ വ്യക്തമായ വിവരണം🎉🎉🎉🎉
@sreejeshkumars74736 ай бұрын
അവസാനത്തെ ആ ഡയലോഗ്... സ്വയംനന്നായി..... എന്ന് തുടങ്ങുന്നത് അത് പൊളിച്ചു..... നമ്മൾ ശക്തരാണ് എന്ന് കേൾക്കുമ്പോളുള്ള ഒരു... ഇത് ഉണ്ടല്ലോ ഓരോ ഭാരതിയനും അഭിമാനം തന്നെയാണ്... Tq അനുരാഗ് ❤❤
@user-sm4wk6pv4f6 ай бұрын
അതേ.... പണ്ടൊക്കെ ഇസ്ഥാന്ബുൽ il joli ചെയ്യുന്ന കാലത്ത് എന്നും ഞങൾ പാകിസ്ഥാനി എന്ന വിളി കേട്ട് വിഷമിച്ചിരുന്ന. ഇന്ത്യ അവർക്ക് Pakistaan പിളർത്തി ഉണ്ടാക്കിയ കാഫിർ country ആയിരുന്നു. 😢😢 ഇന്ന് സ്ഥിതി ആകെ മാറി... Erdogante തുർക്കിയിൽ പോലും മോദിജിയെ അറിയാത്ത കുഞ്ഞുങ്ങൾ ഇല്ല... ഇന്ന് ഇന്ത്യ എന്ന് പറഞ്ഞാല് തുർക്കികൾ ഭരാട് (ഭാരത്) എന്ന് ഇങ്ങോട്ട് പറയും. അവിടുത്തെ മുസ്ലിം സുഹൃത്തുക്കൾ ആരും തന്നെ ഇന്ന് ഇന്ത്യ കാഫിർ country ennu പറയാറില്ല എന്ന് മകൾ പറഞ്ഞു് കേട്ടപ്പോൾ ഉണ്ടായ സുഖം.... നന്ദിയോടെ ഒരു മുൻ പ്രവാസി
@Nintevaaapa24 күн бұрын
Pakshe india oomban povva😢
@arunbthomas57416 ай бұрын
ഇന്ത്യ ഫിലിപ്പീനിസനു ബ്രമോസ് കൊടുത്തത് ചുമ്മാതല്ല next നേവൽ base അവിടെ ആവും
@mithunmohan14736 ай бұрын
Avide already base und
@user-sm4wk6pv4f6 ай бұрын
😊 നന്നായി വരും... തീർച്ച ... ഭാരതം എത്രയോ നാളുകൾ ആയി കാത്തിരുന്ന ഒരു ഭരണാധികാരി.... ദീർഘായുസ്സും ആരോഗ്യവും അദ്ദേഹത്തിന് നൽകി ഞങ്ങളെ കൂടി രക്ഷിക്കണേ ഭഗവതി... ❤ ഭാരതം.
@govindankuttypti.74706 ай бұрын
ബിബിൻ രാവത് പറഞ്ഞത് ശരിയാണ് ഇന്ത്യ ഒരു യുദ്ധത്തെ അഭിമുഗീകരിക്കേണ്ടിവന്നാൽ അത് മൂന്നു ശത്രുക്കൾക്കെതിരെ ഒരേ സമയം പോരാടേണ്ടിവരും ചൈന, പാകിസ്ഥാൻ, ഇന്ത്യകത്തുള്ള രാജ്യ വിരുദ്ധർ. ഇത് മനസിലാക്കിക്കൊണ്ടാണ് പ്രതിരോധനയും രൂപീകരിക്കുന്നത്
@FaisalFPokkan3 ай бұрын
Yes sankhikal British karude koode ninapole china yude koode nikum😢
@cjharry980cc36 күн бұрын
ഇന്ത്യയിൽ നിന്ന് ചോറ് നിന്ന് കൂറ് അയൽ രാജ്യത്തേക്ക് ഉള്ളവരെ പോലെ
@arunbthomas57416 ай бұрын
Invest in indian companies, buy indian products support our country 🇮🇳🇮🇳🇮🇳
@sham2008u6 ай бұрын
Bro Etha phone use cheyyunne micromax alle 😂😂😂
@arunbthomas57416 ай бұрын
@@sham2008u Samsung made in India
@sham2008u6 ай бұрын
@@arunbthomas5741 Samsung Indian product ano 😭😭
@muhammedsuhail31376 ай бұрын
Indian company കൾ build ചെയുന്ന car ഉകൾ അതായത് TATA, Mahindra യുടെ ഒക്കെ parts എവിടുന്ന് വന്നെന്ന വിജാരിച്ചേ? ഇവുടെ ഉള്ള imported dress ugal മുഴുവൻ china യിൽ നിന്നാണ് India യിൽ ഉള്ള 95% company ങ്ങളിലും ഇരിക്കുന്നത് Chinese mechines ആണ് Toys ഇന്റെ കാര്യം പിന്നെ പറയണോ? ഒരു ഉത്സവം, മറ്റു ആഘോഷങ്ങൾ വന്ന മൊത്തം chinese toys
@sham2008u6 ай бұрын
Avan chumma parayunnatha bro enikariyaam avan use cheyyunnath freedom 251 phon anu
@vijayanvs27766 ай бұрын
സൂപ്പർ ' താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്. എത്ര ഭംഗിയായി ലളിതമായി, മുഷിപ്പില്ലാത്ത വിധം അവതരിപ്പിച്ചു'.. 'ദൈവാനുഗ്രഹം ഉണ്ടാകട്ടെ ....ഉയരങ്ങളിൽ എത്തും തീർച്ച. ഭാരത് മാതാ കി ജയ്,
@ajayvijesh21586 ай бұрын
ഇന്ത്യകാരനായതിൽ അഭിമാനം അതേ സമയം പാകിസ്ഥാനി ആവാതിരുന്നതിൽ സന്തോഷവും 🤣🤣🤣
@jidevcd29406 ай бұрын
S sß
@jidevcd29406 ай бұрын
😊😊😊
@TheScentBox6 ай бұрын
പാകിസ്ഥാനും സന്തോഷിക്കുന്നുണ്ടാവും 😂😂😂
@sunilkumarpalliyalil62696 ай бұрын
@@TheScentBoxസ്വന്തം രാജ്യത്തെ ഇഷ്ടമില്ലാത്തവൻ ഇന്ത്യയിൽ ഉണ്ടല്ലോ എന്നോർത്താകും
@Real_indian246 ай бұрын
ഇന്ത്യയെ തകർക്കാൻ ചൈന വേണ്ട. മോങ്ങിജി തന്നെ തകർത്തു തരിപ്പണമാക്കുന്നുണ്ട്.
@thinkvertical6 ай бұрын
രാജ്യം ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യകത കൃത്യമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍
@sujithp66616 ай бұрын
India💙
@sandhos3596 ай бұрын
Njn oru army Karan ayathikonde abimanam kolluno❤❤
@dawn_alex6 ай бұрын
Jai Hind. 🫡🇮🇳
@kgvysakhkg6 ай бұрын
Bro ingane aanu Financial Expertise kodukkandath. Well Done and the Contents are Wonderful. Thank You sooo much 🎉❤
@akhiljaan9016 ай бұрын
ഇന്ത്യ ഇങ്ങനെ തുടർന്നാൽ 2047 വരെ കാത്തിരിക്കണ്ട അതിനു മുൻപ് 3നാമത്തെ gdp ആവും ❤🇮🇳
@lohilthekkayil84876 ай бұрын
മൂന്നാം gdp 2028ൽ തന്നെ ആകും,47 ൽ ഒന്നാം സ്ഥാനം ആണ് ലക്ഷ്യം വാക്കുന്നത്
@aligoldenmosco6 ай бұрын
തള്ളു മാമന്റെ ബഡായ് കേട്ടു തല തിരിഞ്ഞു പോയി
@vhcjcv57606 ай бұрын
ജനസംഖ്യ വെച്ച് നോക്കുമ്പോൾ ഇത് കുറവാ. ഇനിയും വളരാൻ ഉണ്ട്
@Manama6726 ай бұрын
അധികാരത്തിന് വേണ്ടി മതത്തിന്റെ പേരിൽ ഇന്ത്യയെ രണ്ട് ചേരിയിലാക്കുന്ന മോഡി ഭരണം ഇവിടെ എന്ത് ചൈന എന്ത് പാകിസ്ഥാൻ ഇതേ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത 5 വർഷത്തിനുള്ളിൽ ബംഗ്ളാദേശിന് പിറകേആയിപ്പോകും
@rahjasashraf13306 ай бұрын
3rd india already aaytund guys. Check on google . 2011 india gdp 😇
@sarathkumarvs3016 ай бұрын
ചൈന അതിർത്തിയിൽ ഇന്ത്യ ടണൽ, air force flight ലാൻഡ് ചെയാവുന്ന റോഡുകൾ പണിയുന്നു. യുഎസ് യൂറോപ്പ് ന് ഉള്ള ചൈന ഭീഷണി ഇന്ത്യ നല്ലപോലെ ഉപയോഗിക്കുന്നു
@muhammediqbal78296 ай бұрын
Feel proud of ur knowledge……..appreciating ur efforts on grabbing the information to present to us❤
@അഞ്ഞൂറാന്-ഞ5ദ6 ай бұрын
ഭാരതം🇮🇳🧡🇮🇳
@eeeeyyy.6 ай бұрын
india ❤
@noblejoseph83966 ай бұрын
India
@Ramanan_media6 ай бұрын
India
@Viishnujithhd6 ай бұрын
ഭാരതം എന്ന് കേൾക്കുമ്പോ എന്തിനാ അസഹിഷ്ണുത സുഹൃത്തേ.. India എന്നതല്ല nammude സത്വം.. പക്ഷെ പേര് മാറ്റണം എന്ന് എനിക്ക് അഭിപ്രായം ഇല്ല
@NoufalMohammed-v9e6 ай бұрын
India 🫵
@Loops___6226 ай бұрын
𝗣𝗮𝘇𝗵𝗮𝘆𝗮 𝗶𝗻𝗱𝗶𝗮 𝗮𝗹𝗹𝗮 𝗽𝘂𝘁𝗵𝗶𝘆𝗮 𝗯𝗵𝗮𝗿𝗮𝘁𝗵𝗮𝗺.. 🇮🇳💯🔱
@AnuragTalks16 ай бұрын
പഴയതും പുതിയതും പറയുന്നുണ്ട് 😅
@razakrazal85446 ай бұрын
ഒന്ന് പോടെയ്
@Loops___6226 ай бұрын
@@razakrazal8544 സമയം ഇല്ല നാളെ പോവാം 🫂
@sreenath74356 ай бұрын
@@razakrazal8544എന്തിന്.. അന്നത്തെ പഴം പുഴുങ്ങി കൃഷ്ണ മേനോനും.. ചൂച്ച ജിയും അല്ല.. ജയശങ്കർ + മോദി +അജിത് ഡോവൽ... 💥ആണ് ഇന്ന് 🕓.. പോഡ്
@TechTips7866 ай бұрын
മോദിയുടെ കരണ്ടി......,😂😂😂😂
@krishnankuttyk1585 ай бұрын
ഒരു അത്യാഗ്രഹി പരിസരത്ത് ഉണ്ടെങ്കിൽ, അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ!!
@hareeshm.u.48476 ай бұрын
എന്തൊക്കെ പറഞ്ഞാലും ചൈനയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പണി അവരുടെ മാർക്കറ്റ് ഇന്ത്യ പിടിക്കുക എന്നുള്ളതാണ്. ഇന്ത്യ സ്വയം വികസിച്ചാൽ തന്നെ ചൈന അണയും 💯
@arunbthomas57416 ай бұрын
Invest in indian companies, buy indian products support our country 🇮🇳🇮🇳🇮🇳
@warrior6622 ай бұрын
💯
@aniyanmenon77556 ай бұрын
A beautiful explanation on India china geography and their bylataral relations affecting even other nations.
@peaceandtruth3716 ай бұрын
ചൈനയെ തോല്പിക്കാൻ കോൺഗ്രസ് ഭരണ കേന്ദ്ര സർക്കാരിലെ അഭ്യന്തര മന്ത്രി ആയിരുന്ന എ.കെ.ആൻ്റണിയുടെ ഐഡിയ ആയിരുന്നു അതിർത്തി സംസ്ഥാനങ്ങളിൽ വികസനം വേണ്ട എന്ന് 😂... അപ്പോള് ചൈനക്ക് വേഗം ഇന്ത്യയിൽ കയറാൻ പറ്റില്ല എന്ന്....north east സംസ്ഥാനങ്ങൾ ഫുൾ വികസനം ഇല്ലാതെ നരകിച്ചു....
@santhoshk19116 ай бұрын
😂
@esnarayanan24996 ай бұрын
അയാൾ ഒരു സമ്പൂർണ പരാജയം...ആയിരുന്നു...
@unnikrishnan61686 ай бұрын
അത് വിവരമില്ലാത്തത് കൊണ്ടാണ്. ഇന്നത്തെ military devolepe ment തുടങ്ങിയത് Ak ആന്റണി മന്ത്രിയായിരുന്നപ്പോഴാണ്. ഐസിൽ സഞ്ചരിക്കുന്ന സ്കൂട്ടറുകൾ വാങ്ങി നൽകിയത്. റോഡ് പ്ലാനുകൾ . One Rank one pension Plan. france ൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുക ,നിരവധി പ്ലാനുകൾ . fund ഇല്ല എന്ന കാരണത്താൽ Congress സർക്കാർ അതെല്ലാം Pending ൽ വച്ചു. BJP അധികാരത്തിൽ വന്നപ്പോൾ Petrolium Products നികുതി മൂന്നിരട്ടിയായി വർദ്ധിപ്പിച്ചും G S T യിലൂടെ വരുമാനം ഇരട്ടിയാക്കിയും Ak ആന്റണിയുടെ പഴയ പദ്ധതികൾ ഓരോന്നായി നടപ്പിലാക്കുന്നു
@sujiuvc9185 ай бұрын
💯😁
@SN-yk6wl6 ай бұрын
മോദിജി പ്രധാനമന്ദ്രിയാത് നമ്മുടെരാജ്യത്തിന്റെ ഭാഗ്യമാണ് ദൈവം കനിഞ്ഞു തന്ന നിധിയാണ് നമ്മുടെ മോദിജി 🙏
@thalipolichannel79146 ай бұрын
Druvuinte you tube channel oonu subscribe chayu
@BgmWorld996 ай бұрын
🤣🤣🤣നാട് കണ്ട പേരും കള്ളൻ
@ajayvt0076 ай бұрын
Eth what's app education aano bro
@shafeekmu83466 ай бұрын
😂modiyo
@മൂർത്തി.1236 ай бұрын
@@shafeekmu8346 ആ കാട്ടറബി കാരണം ബുദ്ധി മരവിച്ചു
@_Abhieeh_.6 ай бұрын
Bharat ❤
@socialmedia88046 ай бұрын
India ❤ paarath🤑
@_Abhieeh_.6 ай бұрын
@@socialmedia8804🧐?!!
@syam99756 ай бұрын
@socialmedia8804 രണ്ടും ഒന്നാണ് ഫുണ്ടെ 😬, "ഇന്ത്യ that is Bharath ". Constitution eduth nokk
@_Abhieeh_.6 ай бұрын
@@eeeeyyy. Randum onnalle bro
@JACKSPaRrow-jd1ty6 ай бұрын
BHARAT ❤️🔥🤙🏻
@amanashraf41446 ай бұрын
Ur presentation 🔥🔥
@clavervenu6 ай бұрын
രാഹുൽ ഗണ്ടി ചൈനീസ് താല്പര്യം സംരക്ഷിക്കാൻ ബദ്ധശ്രദ്ധനാണ്
@Loops___6226 ай бұрын
അജ്ഞാതൻ 😈
@extrathings42346 ай бұрын
👍👍👍👍👍INDIA ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rahulgujarat9006 ай бұрын
നമ്മൾ ചൈനീസ് സാധങ്ങൾ വാങ്ങാതിരിക്കുക 🙏🏻 അതാണ് നമ്മുടെ രാജ്യത്തിനു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന സഹായം 👍🏻
@govindannamboothiry6 ай бұрын
സത്യമാണ്. പക്ഷേ ഇപ്പോഴും ചൈനീസ് കാറുകൾ ഇവിടെ വിൽക്കാൻ അനുമതി കൊടുത്തിരിക്കുന്നു. അതിലുള്ള ഇന്റർനെറ്റ് നമ്മുടെ എല്ലാ രഹസ്യവിവരങ്ങളും ചോർത്തും. ബാങ്ക് സംബന്ധിയായ കാര്യങ്ങൾ ഉൾപ്പടെ. കൂടാതെ ലോൺ കൊടുത്ത് ചതിയിൽ പെടുത്തുന്ന ചൈനീസ് ആപ്പുകളും ഉണ്ട്.
@Myphone-nh2os6 ай бұрын
അതു നടക്കില്ല
@sjay23456 ай бұрын
അതിന് വേറെ എവിടെയെങ്കിലും product വേണ്ടെ?? എല്ലാം ചൈന !
@serenamathan60846 ай бұрын
റിലയൻസ് പുറത്തിറക്കുന്ന എല്ലാ productsഉം ചൈനീസ് ആണ്...!
@quotesconnect16 ай бұрын
താൻ ഉപയോഗിക്കുന്ന വസ്ത്രങലിൽ അടക്കം ചൈന products ഉണ്ട്, China known as factory of world
@Ara_vind7976 ай бұрын
Modi govt cares about northeast Especially in the Arunachal pradesh. I will say what did Modi govt did In 2014-15,only 24,819 crores were allocated for development in North east state. But ever since the border conflict in 2020, Govt increased the budget allocation to 70,000 crores. (2021-22 budget) UDAN - 28 connectivity projects have been completed in north east in cost of 975 crores. For rail connectivity, Govt sanctioned 19 projects with a budget allocation of 77,930 crores. Telecom - 1358 towers is installed 5o cover 1246 villages Water way - Waterway from Dhubri to Sadiya is under progress. (expected to be completed within 2025). Other developments include freight train for manipur (2022),First airport in Sikkim (2019) . Measures are been taken to counter China. While they focus on development in bordering areas, India is also focused on improving connectivity and development in the region. Talking about other measures, Modi govt discouraged imports from China and India joined anti China military alliance called QUAD
@baburajank27095 ай бұрын
Had this INDI alliance come to power now, the above explained entire progress achieved would have been washed out by the would have formed Pappu Govt.
@ManuSanker-mw2wq6 ай бұрын
ഭാരതം 🔥💪🏼
@eeeeyyy.6 ай бұрын
india❤
@an_jal61886 ай бұрын
@@eeeeyyy. ഭാരതം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം.❤️.. Bharath matha kee jai❤️... Bharatham kazhinjitte india varunnullu😂...
BJP ഭരിച്ചത് മുതൽ ഇന്ത്യയുടെ ഒരുപാട് സ്ഥലങ്ങൾ ചൈന പിടിച്ചെടുത്തു, പഴയ ഇന്ത്യ വന്നലെ ഇനി രക്ഷയുള്ളൂ 🤝🏼
@_Aswin_56 ай бұрын
Jayikkilla💯💯
@sunilkumarct71226 ай бұрын
@@റൂഹിനെതേടിയവൻ തല കാറ്റുകൊള്ളിക്കേണ്ട .
@bijubalakrishnan17736 ай бұрын
Aano kunje
@soundofsilence24036 ай бұрын
When Modi is in the ring side seat, the spine will shiver to attack India. The existence of India in the hands of NDA. The history of India China relations meticulously explained . Hats off 😊
@Durwasav4 ай бұрын
അതെങ്ങനെ, ഇൻഡ്യയിൽ ജനിച്ചു ഇൻഡ്യയിൽ ജീവിക്കുന്നവർ തന്നെ ഇന്ത്യയോട് കൂറില്ലാതെ ആഭ്യന്തരമായി ഇന്ത്യയെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന.
@major27074 ай бұрын
NBI😎
@girishkumar93316 ай бұрын
Great info! Keep educating!
@RavindranKV-c3s4 ай бұрын
വളരെ വിശദമായ വാർത്തകൾ നമ്മുടെ ഭാരതം വിജയിച്ചു മുന്നേറട്ടെ ജയ് ഭാരത് മാ താ ❤️❤️❤️
@user-fb2mw9vh4y6 ай бұрын
Ee quad ne pattiyekke ipposha ariyane , thanks a lot man❤
@Wikeprivlog6 ай бұрын
ഇപ്പോൾ എത്ര കിലോമീറ്റർ മാന്തി എടുത്തു ചൈന 🙃 ഓരോ കിലോമീറ്റർ മാന്തി എടുക്കുമ്പോൾ നമ്മൾ അവർക്ക് ചുട്ട മറുപടി കൊടുത്തു 💪🏻💪🏻💪🏻 ഓരോ ആപ്പും ബാൻ ചെയ്തു 💪🏻💪🏻
@hariom-cl4qr6 ай бұрын
കേരളത്തേക്കാൾ വലിയ ഭൂഭാഗം ആണ് സോഷ്യലിസ്റ്റ് നെഹ്‌റുവിന്റെ കാലത്തു ചൈന കൊണ്ടുപോയത് . ഇപ്പോൾ പെരുച്ചാഴി മാന്തൽ അല്ലെ ഉള്ളൂ . അതിനു ഇന്ത്യൻ സൈന്യം തിരിച്ചും കൊടുക്കുന്നുണ്ട്..വീഡിയോ കണ്ടില്ലേ...
@vinuparappoorathodi67066 ай бұрын
മോഡിയോട് ഉള്ള ദേഷ്യം ഇന്ത്യയിലേക് വ്യാപിപ്പിച്ചു നടക്കുന്നവർ
@Wikeprivlog6 ай бұрын
@@hariom-cl4qr അന്ന് നമ്മൾ ലോക ശക്തി അല്ലായിരുന്നല്ലോ 😂
@Wikeprivlog6 ай бұрын
@@vinuparappoorathodi6706 56" ന്റെ മുന്നിൽ ലോകം വിറയ്ക്കുന്നു എന്നാണല്ലോ വെപ്പ് 🙃🙃😂
അറുപതുകളിൽ വലിയ കടുത്ത ദാരിദ്ര്യം നേരിട്ടപ്പോൾ അവിടുത്തെ ജനതയോട് പാമ്പിനെയും എലിയെയും ഒക്കെ തിന്നാൻ പറഞ്ഞ നേതാവാണ് മാവോ. അങ്ങനെയുള്ള ജീവികളെ സ്ഥിരമായി തിന്നു അവസാനം അവരുടെ ബുദ്ധിയെ സാരമായി ബാധിച്ചിട്ടുണ്ടാവാം.
@major27076 ай бұрын
😁
@cariopuppetmaster6 ай бұрын
Those have been eaten in China long before the 1960w
@SoorajsoorajsSoorajsoorajs6 ай бұрын
അവിയൽ പാർട്ടി വന്നാൽ കാണാം ഇന്ത്യയുടെ തകർച്ച
@ajithnair75116 ай бұрын
Those people will not come .
@manojt.k.62856 ай бұрын
പിണ്ടി മുന്നണിയാന്നേൽ,എം പി മാർ ഡെൽഹിയിൽ തന്നെ 5 വർഷം നിൽകേണ്ടിവരും ........ ആഴ്ചയിൽ ഓരോ പ്രധാനമന്ത്രിമാർ മാറേണ്ടി വരുമല്ലോ😂😂😂😂😂
@SwaranGsKumarАй бұрын
Better than the people who devides india as ..india ,bharatham,hindu,muslim
@geetasundaram95665 ай бұрын
Very well explained. Please keep uploading more such informative videos!
@kgvaikundannair71006 ай бұрын
ചൈന പല പ്രാവശ്യം ആലോചിച്ചു മാത്രമേ ചൊറിയാൻ വരികയുള്ളൂ.പഴയ ഇന്ത്യയല്ല. എന്ന് ചൈനയ്ക്ക് നന്നായി അറിയാം.♥️👍
@future_doctor_706 ай бұрын
Onnum cheyyan pattilla chinaye because China ill poya ariyam avrde technology ellam avar ippo 2024 ill ala 2034 ill ann adh vere oru world nn china.
@uvaisvk546 ай бұрын
Myaraanu
@bobbyrenjan48646 ай бұрын
@@uvaisvk54നിനക്ക് എന്താണ് ഇതൊക്കെ കേൾക്കുമ്പോൾ ഇത്ര ചൊറിച്ചിൽ. ഒരു പ്രത്യേക മതകാർക്ക് ആണല്ലോ അങ്ങനെ
@future_doctor_706 ай бұрын
@@uvaisvk54 bro parayunna pole alaa karyangal Chinese products quality kuravakkum because low price vanganond paisa koduth vangiya Chinese products nde atharey vere onnum varilla Mi phones phone adh okke nalla quality nn so quality vise judge akale avarde technology powli nn metro okkey thala thirinj bridge nde adiyill kudee povum. Army umm nallathann
@kochinmusikzone34406 ай бұрын
ചിരിപ്പിക്കാതെ എഴുനേറ്റുപോടാ.. ആദ്യം കഴിഞ്ഞവർഷം ചൈന പിടിച്ചെടുത്ത പ്രദേഷങ്ങൾ തിരിച്ചു പിടിക്കാൻ പറ എന്നിട്ട് ബാക്കി
@tsasidharansasidharan23792 ай бұрын
SriiAnurag you said it exactly...thnk you very much to make avail the present diplomacy, and the care for every citizen ..
@sudharashanbalakrishnan20796 ай бұрын
ശക്തനും ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയാണ് നമ്മൾക്കുള്ളത്
@GK-rc5uy6 ай бұрын
വളരെ നന്നായി എത് സാധാരണക്കാർക്കും മനസ്സിലാവുന്ന വിവരണം
@kumaresan43716 ай бұрын
നിങ്ങൾ പറഞ്ഞപോലെ സ്വയം നന്നാവാനുഠ സംസ്ഥാനഠ നന്നാവാനുഠ കേരളീയർക്ക് അറിയില്ല പ്രത്യേകിച്ച് രാഷ്ട്രീയ ക്കാർക്ക് ഗുണ്ടാ പ്രവർത്തനവും സംസ്ഥാന ത്തെകൊള്ളയടിയ്ക്കാനുമേ പഠിച്ചിട്ടുള്ളു
കർണാടകയിൽ BJP ദേശത്തിന് വേണ്ടി 60-40കമ്മീഷൻ വാങ്ങി നേതാക്കൾ സമ്പന്നരായി = എന്തൊരു ദേശീയത = ചൈനയെ രണ്ടു പ്രാവശ്യം യുദ്ധത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് ഭരണകാലത്താണ് = 1962- 1965 '
@Sreejunsouls6 ай бұрын
ബിജെപി power ലീഡേഴ്‌ഷിപ് മോദി 🧡😘
@Oommen-yi4yi3 ай бұрын
Superb presentation. Complete in all aspects.
@BIJINANDREWSI6 ай бұрын
15:48 to 16:20 🔥🔥😮💥 poli move seen
@aswinasok60394 ай бұрын
Avasanam paranja dialog super. Every India must buy Indian products and support our business than foreign products.
@saratsaratchandran30856 ай бұрын
You forgot to mention clearly the illegal annexation of Tibet by China. Without which, Indian boarder was always with Tibet. We have to free Tibet and we need to take help of the friends. A grave mistake of Nehru when he did not resist China when that happened. For which we are paying for now! The last line you said should be told to the native Communists and Jihadis!
@RevanthRajeshC3905 ай бұрын
Nice video very informative 💜
@arunvipin70696 ай бұрын
Last sentence 👌
@jayankumbalath6337Ай бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു... സ്വയം നന്നാവുക എന്നത് മാത്രമാണ് ശരി..❤😊
@Dream-farming-passion6 ай бұрын
മോദിജി ❤️
@Oommen-yi4yi3 ай бұрын
Congratulations Anurag.
@jagguvlog40336 ай бұрын
My ഇന്ത്യ...... ദൈവം നമ്മുടെ കൂടെ
@pnvijayannair92273 ай бұрын
Very good. Keep it up.....
@dhaneeshok71184 ай бұрын
ഇലക്ട്രോണിക് മേഖലയിൽ ചൈന വളരെ മുന്നിലാണ്... കൂടുതൽ ഇന്ത്യൻ പ്രോഡക്റ്റ് ആശ്രയിച്ചാൽ മാത്രമേ.. നമുക്ക് ഡെവലപ്പ്മെന്റ് ഉണ്ടാകുകയുള്ളു
@vijaynaraeinmurthy6 ай бұрын
Super explanation Anurag. 👍
@abrahamt.c60186 ай бұрын
Chinise behavior will always be a puzzle like a chinese puzzle. The border dispute is a headache for india, as the long border is not demarked, but both side has their own claim about this but the other side does not accept .This is the crux of the problem.
@devikapadman4 ай бұрын
Well done,keep it up ❤
@user-sm4wk6pv4f6 ай бұрын
😅😅 Hmm... ഇനി അത്ര പേടി ഒന്നും വേണ്ട .... കഴിവ് ഉള്ള ഒരാൽ ആണ് കേന്ദ്രം ഭരിക്കുന്നത്... വേണ്ടത് പോലെ ചെയ്തോളും. നമ്മൾ സപ്പോർട്ട് കൊടുത്താൽ മതി
@sukumarannair67014 ай бұрын
Super evaluation..!!
@vijayamohananmohan85376 ай бұрын
അതിർത്തി ഒക്കെ സൈനും നോക്കു. നമുക്ക് പിനുവിനെ എങ്ങിനെ പുറത്തു ആക്കാം എന്ന് ആലോചിക്കാം
@ajith_prasadajth_prasad-lu4rr6 ай бұрын
Good Explanation bro 👌👍 proud of my country 🇮🇳
@mith4346 ай бұрын
പണ്ടത്തെ ഇന്ത്യ അല്ല ഇന്നത്തെ നരേന്ദ്ര ഭാരതം. പണ്ട് അവരെ പേടിച്ച് അതിർത്തിയിൽ ഡെവലപ്മെൻ്റ് കൊണ്ട് വരാത്തത് എന്ന് തുറന്ന് പറഞ്ഞത് ak antony ആണ്. ചിനയോട് പോയി കരാർ ഒപ്പിട്ടത് അന്ന് കോൺഗ്രസ് ചിനയോട് ഉള്ള ഭയം കൊണ്ട് ആണെന്ന് വെക്‌തം. എന്നാല് നരേന്ദ്ര ഭാരതം അങ്ങനെ അല്ല.. പുതിയ റോഡ്, പാലം, റെയിൽവേ എല്ലാം പണിതു.. തല്ലാൻ വന്നവരെ കൊല്ലാൻ പറഞ്ഞ്.. കോൺഗ്രസ്സ് ഭരിക്കുമ്പോൾ അല്ലാതെ ഒരു തരി മണ്ണ് ചൈന തൊട്ടിട്ടില്ല... മുസ്ലിം പ്രീണനവും അഴിമതിയും മാത്രം കണ്ട് നടക്കുന്ന കോൺഗ്രസ് ണ് എന്ത് രാജ്യ സുരക്ഷ..ഇനി കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യം നശിക്കും..വീണ്ടും പാകിസ്താൻ ഉണ്ടായത് പോലെ രാജ്യം വിഭവിച്ചേക്കാം... നന്ദി മോഡി നന്ദി
@ajithnair75116 ай бұрын
Punish who acts against our country.attack with brute force.cpm should beeliminated
@dude61986 ай бұрын
Vizhinjathe kurich oru video cheyyamo
@AnuragTalks16 ай бұрын
അദാനിയെക്കുറിച്ച് ചെയ്യുന്നുണ്ട് കൂടെ വിഴിഞ്ഞവും പറയാം
@dude61986 ай бұрын
@@AnuragTalks1 👍
@varkalaasokkumar2313 ай бұрын
വളരെ നല്ല റിപ്പോർട്ട്. 💪👍🙏
@Abhil9176 ай бұрын
കൈലാസ പർവതം ഇന്ത്യയുടെ നിർണായകം ആണ് ❤
@retnanandansivaraman3 ай бұрын
Protection of our country is first!I salute my country!
@Shrikrishnakadumata6 ай бұрын
Please read himalayan blunder book....
@josephtirans39426 ай бұрын
Good Presentation, nice❤❤❤
@Ananthuhugs6 ай бұрын
ഇന്ത്യ സാമ്പത്തിക ശക്തിയായി വളരുന്നു എന്ന് പറയുമ്പോൾ, പട്ടിണി മാറുമോ എന്നു ചോദിക്കുന്നവർ ഇതൊക്കെ കണ്ട് കാര്യങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുക😏. സാമ്പത്തികം തകർന്നാൽ ഇന്നത്തെ 100 rsinte പെട്രോൾ നാളെ 1000 ആകും ഒരു കിലോ chicken mutton നാളെ 1000 rs ആകും. തൊട്ടപ്പുറത്തെ പാകിസ്താനിലും ശ്രീലങ്കയിലും ഒക്കെ എന്താണ് സംഭവിച്ചതെന്ന് നോക്കുക. മനസ്സിലാക്കുക
@Mohammedambalancheeri3 ай бұрын
ചൈനയെ വിശ്വസിച്ചവരെല്ലാം പടുകുഴിയിൽ വീണിട്ടേ ഉള്ളൂ.... ഇപ്പോൾ ശ്രീലങ്ക നല്ല രീതിയിൽ അനുഭവിക്കുന്നു 😄😄 എന്റെ രാജ്യം എന്റെ അഭിമാനം ❤️❤️🇮🇳❤️❤️
@vadakkan63906 ай бұрын
ഞങ്ങടെ ചിനയെയും ഞങ്ങടെ വിപ്ലവ നായകനെയും തൊടാൻ ഞങ്ങൾ അനുവതിക്കില്ല
@vijinvadoor65675 ай бұрын
ഭാരതം എന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ ❤❤💪
@nprajan55396 ай бұрын
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി കരാർ ഒപ്പിട്ട പപ്പു മോൻ പ്രധാനമന്ത്രി ആയാൽ ഭാരതത്തിൻറെ ഭാവി എന്തായിരിക്കും? ആലോചിക്കാൻ സമയം ആയി...
@josseypx51016 ай бұрын
How to take Demat Account
@tivintomfrancis2746 ай бұрын
അരുണാചൽ Tibet ൻ്റെ ഭാഗം ആണെങ്കിൽ Tibet ഇന്ത്യക്ക് വിട്ട് കൊടുക്കാൻ ഇന്ത്യയും ആവശ്യം ഉന്നയിക്കണം. അത്പോലെ മാപ്പിലെ പേരു മാറ്റം ഇന്ത്യക്കും ചെയ്യാവുന്നതെ ഒള്ളൂ. ഇന്ത്യ എത്രയോ Train station ൻ്റെയും സ്ഥലങ്ങളുടെയും പേരു മാറ്റുന്നു. 😮അത് പോലെ ചൈന യുടെ സ്ഥലത്തെ യും പേര് നമ്മൾ മാറ്റിയാൽ പോരെ😊
@warrior6622 ай бұрын
💯
@chunkumol6 ай бұрын
you got a subscriber.....good presentation
@luciddreams52846 ай бұрын
Modi the better leader for india
@vargheseak81616 ай бұрын
Very good and informative analysis
@vishinvijayanputhanpilly6 ай бұрын
But still for malayalis chankile china 😂😂😂😂 what ever you say malayali always loves nation's enemies .find out our old political war news about India Vs Pakistan,or India vs China's
@Vpr22556 ай бұрын
Sure? Go to NE India ask to Mongolians, whom they like? Historically North East are not a part of India
@AlexAlexanderman6 ай бұрын
ചങ്കിലെ ചൈന 🇨🇳
@yesudasanmanjalil39636 ай бұрын
@@Vpr2255 നല്ല അറിവ്.. നീ NE ജീവിതത്തിൽ പോയിട്ടുണ്ടോ..?
@py74326 ай бұрын
@@Vpr2255Do you know NE people are one of the most patriotic army personnel?
@annjo647228 күн бұрын
Please try to stress the important words in English or give them as subtitles ..Younger generations should understand the content and you can motivate them to have absolute confidence in Indian international politics. This will create a strong foundation and sensation of belonging to India in younger populations…..for Example see how Chinese manipulate the younger population of Tibet….. Thanks again for the beautiful contents.
I think it’s because of water in Arunachal, china wants water from the river source
@vhcjcv57606 ай бұрын
@@nikhilsomarajchina യിൽ എക്കെ ആവശ്യത്തിന് വെള്ളം ഉണ്ട്. China വലിയ രാജ്യവും ആണ് അജി പോലെ വളരെ കാടും മലയും എക്കെ ഉണ്ട്. അത് കൊണ്ട് വെള്ളവും ഉണ്ട്. ഇത് അവർക്കു രാജ്യം വികസിപ്പിക്കാൻ ആണ്.
@py74326 ай бұрын
Asean calls them 'the greedy'. :)
@cjharry980cc36 ай бұрын
Ath chila manushyarkk ulla pole oru vrithi ketta swabhavam aanu mattulavare verute poi chorinju sandosham kandethuka oru tharathil paranja saddist
@GeorgePdavid-xs3ib6 ай бұрын
ഇന്ത്യ മൂന്നാമത്തെ GDP ആവാൻ സ്വദേശ ചങ്കിലെ ചൈനകാർ സമ്മതിക്കുമോ ? ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ ഒരു സംരംഭം ആരംഭിക്കുക, എല്ലാം മനസ്സിലാവും.😊
@py74326 ай бұрын
സ്വാഭാവികം, backstabbers.
@majumathew87656 ай бұрын
അത് ഇവിടെ മാത്രം പറയാതെ, തലക്ക് ബുദ്ധി ഉളളവർ ക്കു പറഞ്ഞ് കൊടുക്ക്
@sarathspanicker56046 ай бұрын
Nice and needful explanation....
@muhammedimthiyas.7866 ай бұрын
🇮🇳❤️🔥
@manojthankappanpillai89936 ай бұрын
Great reporting ❤
@sureshsaree6 ай бұрын
ഇവിടെ തല്ലുകൂടുന്നവർ 😂😂😂
@radhakrishnanvb10973 ай бұрын
Very good prasentation ❤
@sooryanarayanankk90996 ай бұрын
കമ്മ്യൂണിസ്റ്റു കോൺസ് പാർട്ടികൾ ചൈനാചാരന്മാർ ആയി പ്രവർത്തിക്കുന്നുവോ 14:55
@nirmalpm9998 күн бұрын
Well said😊
@_Aswin_56 ай бұрын
യുദ്ധം ഉണ്ടായാൽ ആദ്യം ഇല്ലാതാകുന്നത് കേരളവും തമിഴ്നാടും ആണ് ലെ 😮😮😮😢
@shazzshazz16976 ай бұрын
അപ്പോൾ ദേശീയത എന്തെന്ന് പലർക്കും മനസിലാകും
@aswathysuraj52226 ай бұрын
😢
@peaceandtruth3716 ай бұрын
Yes .. apol Kerala rajyathinte power china manasilakkum 😂😂
@an_jal61886 ай бұрын
Apo, south india separate akkanam enn parayunnor oke moonjum..