Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰
@malawidiary7 ай бұрын
Thank you so much dear chechi❤️❤️❤️❤️❤️❤️❤️❤️❤️❤️
@sonnetc19767 ай бұрын
May God bless you all
@sujeshification7 ай бұрын
Where were you? We missed you here.. 😅
@babusurendran43827 ай бұрын
ജലസമൃദ്ധമായ കേരള മോഡൽ കിണർ മലാവി ജനതക്ക് വരും കാലത്തേക്ക് കരുതി വയ്ക്കുന്ന ഒരു നിധിയായി മാറട്ടെ എന്നാശംസിക്കുന്നു.
@malawidiary7 ай бұрын
Thank you🥰
@sandhyabiju7437 ай бұрын
All the best Arun & Sumi❤❤
@Kalipaanl7 ай бұрын
പൊന്നോ കേരള മോഡൽ കിണർ കുതിക്കോ വേറെ ഒന്നും വേണ്ട കുത്തുത്തിരിപ്പും കൊണ്ഗ്രെസ്സ് കമ്മി രാഷ്ട്രീയം ഒകെ അവരെടുത് പ്രയോഗിച്ചാൽ നിന്നെ ഒക്കെ ആ കിണറ്റിൽ ഇട്ട് മൂടും 😅
@jaithasunilkumar3757 ай бұрын
അരുൺ സുമി.... 👍🏾👍🏾😍😍. ഈ കിണർ സ്പോൺസർ ചെയ്ത വ്യക്തിക്കും.....🙏🏾🙏🏾
@malawidiary7 ай бұрын
Thank you🥰
@moosavv71847 ай бұрын
രണ്ട് പേർക്കും ഈദ് മുബാറക് ❤🎉🌹ആശംസകൾ
@malawidiary7 ай бұрын
Thank you🥰
@r4uvlog437 ай бұрын
പിക്കാസ് +തൂമ്പാ പിന്നെ മൻവെട്ടി കേരളത്തിലെത് എത്തിക്കാൻ പറ്റിയാൽ വളരെ നല്ലത് 🙏🏻❤️🙏🏻
@AnuAnu-in6lp7 ай бұрын
👍🏻
@r4uvlog437 ай бұрын
എന്റെ ആപ്പൻ കിണർ കുഴിക്കുന്ന ആള് ആണ് 🙏🏻
@RijeshT-nj7zj7 ай бұрын
@@r4uvlog43ആ അപ്പന് ഒരു അവാർഡ് കൊടുക്കൂ
@nadhanm8987 ай бұрын
അരുൺ & സുമി നിങ്ങളാണ് എന്റെ Favourite പോയി പോയി താങ്കളുടെവിജയ പതാക പറക്കുന്നു .നല്ലതുവരട്ടെ ❤
@malawidiary7 ай бұрын
Thank you🥰
@mohamedhaneefahaneefa7 ай бұрын
കാലചക്രം തിരിഞ്ഞു വരും ഞാനും നിങ്ങളും ഒക്കെ മണ്ണിനോട് അലിഞ്ഞു തീരും. പക്ഷെ ഒരിക്കലും മായാതെ നിങ്ങളുടെ സ്നേഹത്തിന്റെ അടയാളമായി ആ കിണർ തലമുറകൾക്ക് ദാഹ ജലം നൽകിക്കൊണ്ടേ ഇരിക്കും... മലയാളികളെ അവർക്ക് എന്നും ഓർക്കാൻ കിണറിന്റെ അടുത്ത് ഒരു സൈൻ ബോർഡ് വെച്ചാൽ നന്നായിരുന്നു...നിങ്ങളെയും കുടുംബത്തെയും ഉയരങ്ങളിൽ എത്തിക്കട്ടെ 👍👍👍👍
@aryaparashar45347 ай бұрын
എല്ലാം നന്നായി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@malawidiary7 ай бұрын
Thank you🥰
@vinayanv76227 ай бұрын
കിണറിന്റെ അകം വശം സിമെന്റ് തേയ്ക്കുന്നത് നന്നായിരിക്കും. കിണറിന്റെ ഉറപ്പും ആയുസ്സും കൂടും.
29 വർഷത്തിന് മുകളിലായി ഞങ്ങളുടെ വീട്ടിൽ കിണർ കഴിച്ചിട്ട് അടിയിൽ നിന്നും റിംഗ് വാർത്തു പണിത കിണരാണ് നല്ല വെള്ളമാണ് തണുപ്പും ഒരിക്കലും വറ്റിയിട്ടില്ല 👍👍
@sijilv.k85096 ай бұрын
സിമൻ്റ് പൂശരുത്, അകവശം , വെള്ളം മലിനമാകും
@johnyalbert63167 ай бұрын
കിണർ കുഴിക്കാൻ പിക്കാസ് ഉപയോഗിക്കുക. പിന്നെ കിണറിൻ്റെ ഉൾവശം പകുതി അര മീറ്റർ കുഴിച്ചിട്ട് ബാക്കി പകുതി കുഴിക്കുക അപ്പോൾ മണ്ണ് കട്ടു ചെയ്യാൻ എളുപ്പമാണ്.
@suneersuni74547 ай бұрын
രണ്ടു മുത്ത് മണ്ണികൾക്ക് അഭിനന്ദനങ്ങൾ 👍🏻💐💐💐💐
@malawidiary7 ай бұрын
Thank you
@selinaabraham46327 ай бұрын
ഒരു ചെറിയ കമ്പ് മുറിച്ചിട്ട് കൃത്യം നടുക്കായി കുറ്റി അടിക്കുക. എന്നിട്ട് അതിൽ ഒരു ചരട്/ കയറ് കെട്ടുക. എത്ര ആണോ diameter അതിന്റെ പകുതി ആണ് radius. ചരടിന്റെ നീളം radius ആയി എടുത്ത് ഒരു ചെറിയ കമ്പ് ചരടിന്റെ മറ്റേ അറ്റത്തു കെട്ടുക. ചരടിന്റെ Free end ൽ ഉള്ള ചെറിയ കമ്പ് കൊണ്ടു round വരക്കുക
@selinaabraham46327 ай бұрын
കിണറിന്റെ അരഞ്ഞാണം വെട്ടുവാൻ ഓരോ പടവിനും ചരടിന്റെ നീളം കുറച്ചു കുറച്ചു വട്ടം വരച്ചാൽ easy ആകും
@robintomy69327 ай бұрын
@@selinaabraham4632ചരടിന്റ നീളം കുറച്ചാൽ ഉൾവട്ടം കുറഞ്ഞു പോകില്ലേ. ഉൽഭാഗതോട്ടു ചെരിച്ചു ആണ് അരഞ്ഞാണം ആക്കുന്നത്. വട്ടം കുറയില്ല.ഇഷ്ടിക കൊണ്ട് ഉൾവശം കേട്ടുന്നുണ്ടെങ്കിൽ അരഞ്ഞാണം എന്തിനാണ്. ഇഷ്ടിക ഉപയോഗിച്ച് അല്ലെ അരഞ്ഞാണം ആക്കുന്നത്.
@dileepmv74387 ай бұрын
@@selinaabraham4632അതെവിടെ വരക്കും ? കുഴിയിലോ ?
@sajan55557 ай бұрын
എല്ലാ മുസ്ലിം സഹോദരങ്ങൾക്കും പെരുന്നാൾ ആശംസകൾ.. ♥️♥️
@varghesemo76257 ай бұрын
ഇവർ പാവങ്ങൾ ആണ് നിങ്ങൾ രണ്ടുപേരെയും കൂടാതെ കേരളത്തെയും എന്നും ഇവർസ്‌നേഹത്തോടെ ഓർക്കും❤️❤️🙏🙏👍👍
@VijayKumar-rn5rh7 ай бұрын
അടുത്ത കിണറു പണിയും പെട്ടന്ന് നടക്കട്ടെ ചേച്ചിക്കും അരുണിനും, സുമിക്കും എല്ലാവിധ ആശംസകൾ ❤️❤️❤️🌹🌹🌹
@lincybiju89397 ай бұрын
❤❤❤
@malawidiary7 ай бұрын
Thank you🥰
@ajithkarthika33177 ай бұрын
അരുണിന്റേയും , സുമിയുടേയും പുതിയ സംരംഭത്തിന് ആശംസകൾ.... 👍💐❤
@malawidiary7 ай бұрын
Thank you
@r4uvlog437 ай бұрын
അതെ അരുൺ ❤️സുമി ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻എന്തു നല്ല കാര്യം ചെയ്യാനുള്ള ആർജവം ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻🌹🌹🌹🌹🌹👍🏻
@malawidiary7 ай бұрын
Thank you🥰
@babuk52677 ай бұрын
അരുണിന് നല്ല ആൽമവിശ്വാസമാണ്. എല്ലാ കാര്യങ്ങളും അറിയാം. God bless you Arun & Sumi
@malawidiary7 ай бұрын
Thank you🥰
@manoramamt30947 ай бұрын
സെന്ററിൽ ഒരു കുറ്റി അടിക്കുക. അതിൽ ഒരു ചരട് കെട്ടുക. എത്ര റൗണ്ട് വേണോ അതു കണക്കാക്കി ആ ചരടിന്റെ അറ്റത്തു ഒരു ചെറിയ കൂർത്ത കമ്പു വെച്ച് റൗണ്ട് വരക്കാം
@priyaarun1617 ай бұрын
Super arun & sumi
@bachenmathew91377 ай бұрын
അടിപൊളി. ..❤. ചെറിയ ഒരു അഭിപ്രായം പറയട്ടെ.. അരഞ്ഞാണം കട്ട കെട്ടുമ്പോൾ.. ഉണ്ടാക്കിയാൽ പോരെ.. ? . ചെറിയ ചായ്‌വ് കൊടുത്തും അരഞ്ഞാണം ഉണ്ടാക്കുവാൻ കഴിയും. . അര മീറ്ററിന് ഒരാൾക്ക് കാൽ ചവിട്ടാൻ ഉള്ള ഹോൾ ഇട്ടാലും അത്യാവശ്യം വന്നാൽ ഇറങ്ങുവാൻ കഴിയും. . മുകളിലേക്ക് കെട്ടി കയറുമ്പോൾ ആ ഹോൾ നില കെട്ടാനും ഉപയോഗിക്കാം. ഇതു ഒരു അഭിപ്രായം മാത്രമാണ്. നിങ്ങൾക്ക് അനുയോജ്യം ആയ രീതിയിൽ തന്നെ ചെയ്യുക.. 🙏
@malawidiary7 ай бұрын
Thank you🥰
@babualoor44917 ай бұрын
Dear Aruns, congrats for the new decision.....you have an experience of digging open well now and that shall be utilised for this venture.. You are doing a great job . . .we are waiting for the next video...
@malawidiary7 ай бұрын
Thank you🥰
@ninamohandas41097 ай бұрын
സന്തോഷമാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ എല്ലാം നന്നായി വരട്ടേ❤❤❤❤
@malawidiary7 ай бұрын
Thank you🥰
@okok-fn7xe7 ай бұрын
Keep up with confidence and happiness.❤❤❤
@malawidiary7 ай бұрын
Thank you🥰
@WonderworldMore7 ай бұрын
അവരോട് ഇതിനെ "കിണർ " എന്ന് തന്നെ പറയാൻ പറയൂ.. കിണർ അവരുടെ ഭാഷയുടെ ഭാഗമാകട്ടെ, മലയാള ഭാഷയ്ക്ക് ഒരു വിലയുണ്ടാവട്ടെ.
അടിപൊളി നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ പാവപെട്ട ഗ്രാമീണർ. ലോകം എന്ത് എന്ന് അറിഞ്ഞിട്ടില്ല.. അവര്ക് വെള്ളം..എന്നത് അമൂല്യം ആണ്..... അത് നിങ്ങൾചെയ്തു കൊടുക്കുന്ന തന്നെ വലിയ നന്മ ആണ്... ആ കലക്കവെള്ളം കുടിക്കുന്നത് കണ്ടു.... എല്ലാം ഗ്രാമത്തിലും കിണർ എത്തട്ടെ...❤❤
@malawidiary7 ай бұрын
Thank you
@user-anaskh7 ай бұрын
Welldon both of u ❤️❤️❤️❤️ proud of u both❤️❤️❤️❤️
@malawidiary7 ай бұрын
Thank you🥰
@noushadnous61597 ай бұрын
ഈദ് മുബാറക്... ആശംസകൾ... അരുൺ സുമി...
@malawidiary7 ай бұрын
Thank you🥰
@akhilkumarcs7 ай бұрын
Dear Arun and Sumi , u foks are doing a great job. I have been gone through all of your videos which gaved me a postive vibe. The help that you are providing to the needed ones that iam shure. I wish all the very best. I do have a small suggestion i saw that they are using kind dull showels to dugout the soil.i was wondering if there was a blacksmith who can make proper tools for them not only for this purpose also household items like knifes pans for coocking all agricultural tools i think that will be a great idea. A blacksmith workshop can be set-up. Like a forge can be made out of clay and straw ash it can be fired by wood charcoal.
@malawidiary7 ай бұрын
Thank you so much
@philipmervin69677 ай бұрын
ഉത്സാഹം, അധ്വാനശീലം, വിശ്വസ്ഥത, ആത്മാർത്ഥത, സ്നേഹം, ഇതെല്ലാം ഒത്തിണങ്ങിയ ഒരു സമൂഹം.... ഭാഷ യുടെ അതിർ വരമ്പ് ഇല്ലാതെ 🙏🙏❤️❤️
@malawidiary7 ай бұрын
Thank you🥰
@vinishvijayan57387 ай бұрын
All the very best for your new initiative
@malawidiary7 ай бұрын
Thank you
@argomezzz6 ай бұрын
You guys are changing their lives 😊... Proud Malayali moment
@malawidiary6 ай бұрын
🥰
@vittalak80377 ай бұрын
Arun and Sumi you are doing a great job God bless you
@mathewvarghese17245 ай бұрын
Congrats and Prayers
@shylajapayyadi2837 ай бұрын
All the best
@malawidiary7 ай бұрын
Thank you🥰
@chinammadath7 ай бұрын
നിങ്ങളുടെ വണ്ടിയിൽ ഒരു measuring tap വെക്കണം 😄
@malawidiary7 ай бұрын
👍
@RashmiMenon-vi8uw7 ай бұрын
Very Good. Eid Mubarak.
@MinishaP-ss3pn7 ай бұрын
All the best God bless you
@monai37597 ай бұрын
Happy Eid Mubarak | അരുണിനും സുമിക്കും എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം 💓 നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
@malawidiary7 ай бұрын
ഞങ്ങളുടെയും ചെറിയ പെരുന്നാൾ ആശംസകൾ
@ChackoKoshy-k7r7 ай бұрын
ഹായ് ; അരുൺ ബായ്, & സുമി എപ്പോഴും വണ്ടിക്കുള്ളിൽ ഒരു മെസേർമെന്റ് ടേപ്പ്, ഒരു 6mm കയർ കൂടി സുക്ഷിച്ചാൽ അളവുകൾ എടുക്കാൻ എളുപ്പം ആകും, എല്ലാം ഭംഗിയായി നടക്കട്ടെ ❤️
@malawidiary7 ай бұрын
Thank you🥰
@Shaheem.k64397 ай бұрын
പുതിയ കിണർ എത്രയും പെട്ടെന്ന് വെള്ളം കാണാൻ പ്രാർത്ഥിക്കുന്നു🙏🏼
@malawidiary7 ай бұрын
Thank you
@vinodkyl80107 ай бұрын
Great 🎉.
@malawidiary7 ай бұрын
Thank you🥰
@santhasanthosh82637 ай бұрын
പഞ്ചായത്ത് കിണറു പോലെ നന്നായി രിക്കു൦ മക്കളെ
@malawidiary7 ай бұрын
Thank you🥰
@nobypappachan66027 ай бұрын
അരുണിനും സുമിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ആശംസകൾ☪️🕋🕌 നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@malawidiary7 ай бұрын
ഞങ്ങളുടെയും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
@shajishamsudeen85867 ай бұрын
പുതിയ എപിസോഡ് വന്നോ എന്ന് എപ്പോഴും വന്നുനോക്കും.ആശംസകൾ❤
@bejoybethelkoodal95197 ай бұрын
May the almighty God bless you guys. We are proud of you.
@malawidiary7 ай бұрын
Thank you🥰
@omanaantony49077 ай бұрын
Very good God blessyou🙏🏼
@malawidiary7 ай бұрын
Thank you🥰
@JSJ9196 ай бұрын
കില്ലാടി മാരെ കണ്ടാൽ ഇപ്പോ തീരും പ്രശ്നം #സുന്ദരകില്ലാടി
@malawidiary6 ай бұрын
😀🥰
@kalarivila7 ай бұрын
🎉ആശംസകൾ, വീഷുവും, ഈദ്, ഈസ്റ്റെർ, കേരള മോഡൽ കിണറും. ❤️
@malawidiary7 ай бұрын
Thank you🥰
@Navas5097 ай бұрын
കുറച്ചു ദിവസം ആയി വീഡിയോ കണ്ടിട്ട് തിരക്ക് ആയി പോയി അടിപൊളി നല്ല കാര്യങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോവട്ടെ
@malawidiary7 ай бұрын
Thank you
@Inul647 ай бұрын
മക്കളെ ഞാൻ വീണ്ടും വീഡിയോ കാണാൻ തുടങ്ങി😊. നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️💐💐💐
@malawidiary7 ай бұрын
Thank you🥰
@qtmobiles73487 ай бұрын
അവിടെ പിക്കാക്സ് ഇല്ലേ 🤔 അതാകുമ്പോൾ തൂമ്പാ കൊണ്ട് കുഴിക്കുന്നതിലും എളുപ്പം ആയിരിക്കും
@malawidiary7 ай бұрын
Undu nammal just thudangiye ullu
@PrasanthPV-j8x7 ай бұрын
Vellam orikkalum pattathirikkan kinarintaduth 1 metre veethi Neelam thazhachayil Chakiri nirachit orukkiyal Mannira undayi. Vellam bhiimiyil nila ninnene..
@MarkuttyBabu-s4w7 ай бұрын
God bless you
@sajan55557 ай бұрын
അമേരിക്കയിൽ നിന്നും ഫോൺ തന്ന സഹോദരി ആയിരിക്കും സ്പോൺസർ ♥️♥️♥️
@babup10077 ай бұрын
Very good God bless you
@malawidiary7 ай бұрын
Thank you
@renjurenju48877 ай бұрын
Supper....❤❤❤
@leelammathomas98647 ай бұрын
Santhosham ❤
@josemathew90877 ай бұрын
വെള്ളം ഒഴിച്ച് മണ്ണ് മയപ്പെടുത്തിയാൽ കുഴിക്കാൻ എളുപ്പം ആകും. നല്ല കാറ്റ് ഉള്ള സ്ഥലമാണെങ്കിൽ വെള്ളം എടുക്കാൻ ചെറിയ wind pump ഉപയോഗിക്കാം.
@malawidiary7 ай бұрын
സോളാർ പമ്പ് വക്കാൻ പ്ലാൻ ഉണ്ട്
@jishamanoj54797 ай бұрын
All the best for the new well and lots of love from UK ❤️❤️
@malawidiary7 ай бұрын
Thank you 🥰
@sudheeshmoolakaran98947 ай бұрын
ഗുഡ് വർക്ക് ❤❤❤❤
@sanishsajisanishsaji37947 ай бұрын
Superrr❤
@malawidiary7 ай бұрын
Thank you🥰
@alienrobin21437 ай бұрын
Nice ❤❤❤ god bless you all
@malawidiary7 ай бұрын
Thank you🥰
@sandhyastudiokannukalippal49197 ай бұрын
എത്രയും വേഗം ലക്ഷ്യം കാണാൻ ആശംസിക്കുന്നു ❤❤❤😊
@malawidiary7 ай бұрын
Thank you
@babycl97507 ай бұрын
12ആം കോല് ചുറ്റ് കിണറ് വലുപ്പം ഉണ്ടാകും.വീടുകളിൽ ഒമ്പതാം കോല് ചുറ്റ് മതി.ധാരാളം വെള്ളം ഉള്ള സ്ഥലങ്ങളിൽ ഏഴാം കോല് ചുറ്റളവ് മതി.ഒരു കോൽ ഇരുപത്തി എട്ടേകാൽ ഇഞ്ച്..റേഡിയസ് കാണാൺ ട്ടു പൈ ആർ സമവാക്യം ഉപയോഗിച്ചാൽ മതി ഇരുപത്തിയെട്ടേകാൽ ഗുണനം 12...പന്ത്രണ്ടേകാൽ ചുറ്റളവിന്..കിട്ടിയ തുകയെ 2ഗുണനം പൈ...പൈ വില 3.14...കൊണ്ട് ഹരിച്ചാൽ റേഡിയസ് കിട്ടും ,റേഡിയസ്സിനെ രണ്ടു കൊണ്ട് ഗുണിച്ചാൽ വ്യാസം കിട്ടും.
@malawidiary7 ай бұрын
Thank you so much
@കല്യാണരാമൻ7 ай бұрын
ചെയ്യുന്നത് ചിലപ്പോൾ ടൈം പാസ്സ് ആണെങ്കിലും ഒരു പുണ്യ പ്രവർത്തി ആണ്..
@nafilasherin79857 ай бұрын
Eid Mubarak❤
@malawidiary7 ай бұрын
Thank you🥰
@SunilK.o6 ай бұрын
Super sky.. 👍👍
@vibinvijayan91207 ай бұрын
മനുഷ്യ സ്നേഹികളായ രണ്ടു പേര് 👍
@malawidiary7 ай бұрын
Thank you 🥰
@vibinvijayan91207 ай бұрын
❤
@Renjini123-t2b7 ай бұрын
അരുൺ സുമി ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️👍
@malawidiary7 ай бұрын
Thank you
@chikkuadam58207 ай бұрын
Love you guys and your efforts
@malawidiary7 ай бұрын
Thank you
@MrShayilkumar7 ай бұрын
നല്ല മനസ്സിനുടമകളായ 2 കുട്ടികൾക്കും Sponsor ക്കും🙏🙏🙏❤️❤️❤️