സൂപ്പർ വീഡിയോ മക്കളേ. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
@MalayaliTravellers4 күн бұрын
Thank you ☺️
@gamer_07-.4 күн бұрын
finally verified😍❤❤,nice viedo keep going
@MalayaliTravellers4 күн бұрын
Thanks ☺️
@SoloRiderVloger2 күн бұрын
10:38 പാലക്കാടൻ ഗ്രാമീണ ഭംഗി പോലെ 🥰🥰🥰
@gajanhaas4 күн бұрын
Nice coverage! Thanks for the video of Udaipur a very quaint town. Appreciate this vlog and a big thank you. Safe travels!
@MalayaliTravellers4 күн бұрын
Thank you ❤️😊
@akashmanu316615 сағат бұрын
Congratulations bro for 1 lakh Next target 1 million ❤
@MalayaliTravellers14 сағат бұрын
❤️❤️
@prabirdvrma02 сағат бұрын
Welcome to tripura Agartala ❤❤❤❤🎉🎉🎉🎉
@MalayaliTravellers24 минут бұрын
❤️❤️
@SREYASSBRКүн бұрын
Nice bro❤️
@MalayaliTravellersКүн бұрын
Thanks
@harikrishnan46584 күн бұрын
Very nice video and good information about this temple
@MalayaliTravellers4 күн бұрын
Thank you ☺️
@kirannair65184 күн бұрын
Keep going brothers 🥰❤️❤️❤️❤️
@MalayaliTravellers4 күн бұрын
Thank you ☺️
@rockwithjyoambu4 күн бұрын
Waiting for unboxing silverplay button in train❤
@MalayaliTravellers4 күн бұрын
Thank you 🙏
@edeeez4 күн бұрын
🙌🏼🙌🏼🙌🏼🩷
@sathiankrishnan45793 күн бұрын
Thank you bro
@k.c.thankappannair57933 күн бұрын
Best wishes for a happy journey &a New Year 🎉
@MalayaliTravellers3 күн бұрын
Same to you
@NarayananPattayil4 күн бұрын
Super video.❤❤
@MalayaliTravellers4 күн бұрын
❤️❤️
@xavier2.0273 күн бұрын
Congrats 100k❤❤❤🎉🎉😊
@MalayaliTravellers3 күн бұрын
❤️❤️
@Nydriversti4 күн бұрын
Was hoping you guys did a full video for the lesser known udaipur. Keep your spirits up and enjoy!
@MalayaliTravellers4 күн бұрын
Thank you ☺️
@Sameer7707-z3 күн бұрын
Congratulations 🎉🎉 100k manu❤naveen❤❤
@MalayaliTravellers3 күн бұрын
Thank you ☺️
@ammuoli94914 күн бұрын
Adipoli video
@MalayaliTravellers4 күн бұрын
Thank you ☺️
@edeeez4 күн бұрын
Nice video Brooss...🙌🏼💓 Keep going 💪🏼❤
@MalayaliTravellers4 күн бұрын
Thanks
@rockwithjyoambu4 күн бұрын
Waiting for your next journey ❤
@MalayaliTravellers4 күн бұрын
❤️❤️
@bharathikrishnan37444 күн бұрын
Super
@MalayaliTravellers4 күн бұрын
Thanks
@OmerFayaz-i9y4 күн бұрын
next tour ware are your going borthers❤❤
@MalayaliTravellers4 күн бұрын
To Assam
@sumayyasumayya56064 күн бұрын
❤❤ l so much love your vedeo am wating for next vedeo ❤❤😊
@MalayaliTravellers4 күн бұрын
Thank you so much 😊
@RishikeshMk-yw5mr4 күн бұрын
Nice. ❤
@MalayaliTravellers4 күн бұрын
Thanks 😊
@ramachandrant22754 күн бұрын
Very nice.....
@MalayaliTravellers4 күн бұрын
Thank you ☺️
@aravindanunni75834 күн бұрын
👍👍
@MalayaliTravellers4 күн бұрын
👍👍
@jopanachi6064 күн бұрын
Beautiful station
@MalayaliTravellers4 күн бұрын
👍👍
@tg....44814 күн бұрын
Nice video
@MalayaliTravellers4 күн бұрын
Thank you ☺️
@VishnuVinod-z8i2 күн бұрын
Udaipur - Mysore Palace Queen cheyyuo😍
@amalb41784 күн бұрын
Malayali travellers ❤
@MalayaliTravellers4 күн бұрын
❤️❤️
@sunilkumar-vv9mv4 күн бұрын
യാത്രാവിവരണം നന്നായി വരുന്നുണ്ട്,
@MalayaliTravellers4 күн бұрын
Thank you ☺️
@RagavanRaga-g6r4 күн бұрын
Good evening bro vaitheswarankoil fans❤
@MalayaliTravellers4 күн бұрын
❤️❤️
@mohithuthaman60503 күн бұрын
Agartala to bengaluru humsafar yatra ano aduthath
@nirmalk34234 күн бұрын
Awesome
@MalayaliTravellers4 күн бұрын
Thank you
@amariwan81144 күн бұрын
❤❤❤❤❤super
@MalayaliTravellers4 күн бұрын
Thank you 😊
@alfarsan20124 күн бұрын
Happy new year 🎊🎊🎊🎊🎊
@MalayaliTravellers4 күн бұрын
Same to you
@nandanm4 күн бұрын
nice!
@MalayaliTravellers4 күн бұрын
Thanks 👍
@ammuoli94914 күн бұрын
Best wishes
@MalayaliTravellers4 күн бұрын
Thank you
@alfarsan20124 күн бұрын
Cheta nice video cheta nice
@MalayaliTravellers4 күн бұрын
Thank you ☺️
@കുറ്റിപ്പുറംക്കാരൻ..014 күн бұрын
ഇന്ത്യയിൽ എവിടെപ്പോയി കറങ്ങി വന്നാലും തിരിച് കേരളത്തിൽ എത്തുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് നിങ്ങളുടെ വീഡിയോ കാണാൻ❤
@MalayaliTravellers4 күн бұрын
❤️❤️
@HasanKhan-bv8ne4 күн бұрын
Come to Jaipur ❤️
@MalayaliTravellers4 күн бұрын
❤️❤️
@HasanKhan-bv8ne3 күн бұрын
@MalayaliTravellers bro i want to ask something about kerala 😊
@ahammedshadhuly1414 күн бұрын
2:30 left side il ullath Bangalore humsfer ayirnno
@MalayaliTravellers4 күн бұрын
Allaa
@rasinrajum53104 күн бұрын
1st❤❤❤
@MalayaliTravellers4 күн бұрын
❤️❤️
@SareeshYuva3 күн бұрын
🥰
@christyjohnson60433 күн бұрын
നിങ്ങൾ ആസാമിൽ പോകുവാണെങ്കിൽ, indian റെയിൽവേയുടെ മറ്റൊരു last station ആയ ledo railway station tinsukia ജില്ലയിലാണുള്ളത്, അസാമിൻ്റെ അതിർത്തി. about 60 km from tinsukia city.
@A_1234_Z4 күн бұрын
Vladivostock to Moscow Transiberian train yathra cheyyu
@MalayaliTravellers4 күн бұрын
👍
@nizamkt35694 күн бұрын
Hai bro frm soudhi ❤❤
@MalayaliTravellers4 күн бұрын
❤️❤️
@sandhyanishad60154 күн бұрын
Mayladuturai Janashadabthi lhb aayo
@MalayaliTravellers4 күн бұрын
Yes
@lovedale7174 күн бұрын
❤❤❤luv from kuwait❤❤❤
@MalayaliTravellers4 күн бұрын
❤️❤️
@SooryaNarayananp4 күн бұрын
Brothers, ഈ video യിൽ ആദ്യം പറഞ്ഞല്ലോ counter പൈസ എറിഞ്ഞു പറഞ്ഞ്. ഇതേ അനുഭവം എനിക്കും ഉണ്ടായിട്ട് ഉണ്ട് Tuvvur നിന്ന് ഷൊർണുർ ക്ക് ഉള്ള എക്സ്പ്രസ്സ് ന് 100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്തു സ്റ്റേഷൻ counter പൈസ എറിഞ്ഞതും പോരാ മോശം ആയിട്ടാണ് counter പെരുമാറിയത്... ഈ ഒരു പ്രശ്നം ഇവിടെ മാത്രം അല്ല എന്ന് ഈ video ലൂടെ എനിക്ക് മനസിലായി ശരിക്കും പറയണേൽ ആളുകളുടെ മുമ്പിൽ ആളാവുക കേട്ടിട്ട് ഇല്ലേ അത് തന്നെ ബഹുമാനം ഇല്ല.... ഇനി ഇത് പോലെ ഉള്ള അനുഭവങ്ങൾ ഒക്കെ video ലൂടെ വരട്ടെ എന്ന് ആശംസിക്കുന്നു ❤❤Happy journey Brothers കൂടെ പുതിയ സ്ഥലങ്ങളും അവിടെ യുള്ള കാര്യങ്ങളും നിങ്ങളിൽ ലൂടെ എത്തട്ടെ ആശംസിക്കുന്നു ❤❤❤Happy Journey Brothers ❤❤❤❤❤❤❤❤
@MalayaliTravellers4 күн бұрын
👍☺️
@SooryaNarayananp4 күн бұрын
ത്രിപുര സുന്ദരി ക്ഷേത്രത്തിന്റെ പേരിൽ ഒരു trian ഉണ്ട് agarthala to firozpur can. Junction ലേക്ക് പോകുക ത്രിപുര സുന്ദരി എക്സ്പ്രസ്സ്
ഇപ്പോൾ എവിടെയാ അതുപോലെ 02198 japalpur special service അവസാനിപ്പിച്ചോ ഒന്നു കാരണം പറയുമോ
@MalayaliTravellers4 күн бұрын
Service und
@sandhyanishad60154 күн бұрын
പ്ലീസ് ഒരു മറുപടി താ
@amalb41784 күн бұрын
100 k ude chelav onum ilee😂 ❤
@MalayaliTravellers4 күн бұрын
❤️❤️
@abhiarun63 күн бұрын
Broo oru doubt. ഞാൻ അടുത്ത മാസത്തേക്കു ernad express ticket book ചെയ്തിട്ടുണ്ട്. Wait list 52 ആണ്. യാത്ര ചെയ്യുന്ന ദിവസത്തിൽ ഈ waiting list ടിക്കറ്റ് confirm ആയിട്ടില്ല എങ്കിൽ, ഈ ടിക്കറ്റ് ഉപയോഗിച് general യിൽ യാത്ര ചെയ്യാൻ കഴിയുമല്ലോ. ഞാൻ ഇതുവരെയും waiting list വച്ചു ടിക്കറ്റ് book ചെയ്തിട്ടില്ലാത്തതു കൊണ്ട് അതിനെ പറ്റി അറിയില്ല. Pls help
@MalayaliTravellers3 күн бұрын
ഇല്ല..
@SooryaNarayananp4 күн бұрын
Memu പറയുമ്പോ Demu ഉണ്ട് അവിടെ electric trian ഓടില്ലല്ലോ അവിടെ ഉള്ള passenger trian കൾ disel or electric ആണോ
@MalayaliTravellers4 күн бұрын
MEMU alla DEMU aanu ( Diesel ) Electric Locomotive illa
@DELIGT1684 күн бұрын
Our uyir boys 💯
@MalayaliTravellers4 күн бұрын
❤️❤️
@emersonabraham93234 күн бұрын
323👍
@MalayaliTravellers4 күн бұрын
👍👍
@HariprasadPs-q4y4 күн бұрын
ജഗദ്ഗുരു ശങ്കര ഭഗവദ് പാദരുടെ പേരിലും പ്രശസ്തമാണ് തൃപുര സുന്ദരീ ക്ഷേത്രം
@MalayaliTravellers4 күн бұрын
👍👍
@GopakumarGopakumar-g8q4 күн бұрын
വൃത്തി കുറവാണ് എവിടെയും......
@MalayaliTravellers4 күн бұрын
👍👍
@MalayalamVlogs-dv8pt4 күн бұрын
പൈസയുടെ ആഹാഗാരമാണ് അവർ കാണിക്കുന്നത് ❤️
@MalayaliTravellers4 күн бұрын
അതെ🥲
@rameesramee35304 күн бұрын
@@MalayaliTravellers ok
@Lathi334 күн бұрын
Currency എടുത്തറിയുന്നത് വിഡിയോ ഉണ്ടേൽ കേസ് ആക്കാം. രാജ്യദ്രോഹത്തിന് സാമാനം ആയ കേസ് ആകും... പതാക, ദേശീയഗാനം, കറൻസി തുടങ്ങിയവയെ ഒന്നും തോന്നും പടി ഉപയോഗിച്ച് കൂടാ.. രാജ്യത്തിന്റെ symbols ആണ്