Avar pakshe top vare illannu thonnunnu chetta.. thazhe pongala idano matto aayirikkum ! Ennirunaalum keri pokunna aa speed 🫢
@mohammedrafi48788 ай бұрын
അടിപൊളി 👍
@new10vlogs8 ай бұрын
Thank you ☺️
@DotGreen9 ай бұрын
സൂപ്പർ വീഡിയോ ❤️😊
@new10vlogs9 ай бұрын
Thank you bro 😊🥰
@ushakumarikr84582 ай бұрын
54വയസിൽ ഞാനും കയറി അഗസ്ത്യമല. അഗസ്ത്യമുനിയോടുള്ള ഭക്തി ഒന്ന് കൊണ്ട് മാത്രം 🙏വൃതം എടുത്തു. ആസ്മയും മുട്ടുവേദനയും ഒന്നും എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല ജീവിതത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ യായിരുന്നു. മനസിന്റെ ആ സന്തോഷം കൊണ്ടുള്ള ആ തുള്ളൽ ഈ വയസ്സിനിടയിൽ ഞാൻ അനുഭവിച്ചിട്ടില്ല. അഗസ്ത്യന് എന്റെ വന്ദനം. വീഡിയോ കണ്ടപ്പോൾ വീണ്ടും അവിടെ പോയ ഒരു അനുഭവം നന്ദി. 🙏
@new10vlogs2 ай бұрын
Super. Thank you so much
@vedha33965 күн бұрын
🤗🤗
@chitrag47509 ай бұрын
சிறிய, சிறிய நீர் வீழ்ச்சிகள், விநாயகர், நந்தி சிலைகள், கோவில் ஆபத்தான பாதை என்று சுவாரஸ்யமாக இருந்தது ஷ்யாம். அகஸ்தியர் மலையின் வடிவமைப்பு நன்றாக எடுத்து காட்டியது சிறப்பு.❤❤ .அவருடைய சிலையை பார்த்ததும் ஆச்சரியமாக இருந்தது.உழைப்பும் , முயற்சியும் என்றும் வீணாகாது ஷ்யாம். வாழ்த்துகள் நன்றி நன்றி ❤❤❤❤
@new10vlogs9 ай бұрын
Thank you so much 😊 🥰🥰
@midhunvarghese67409 ай бұрын
Video ഞാനും എന്റെ friends ഉം ആയി മുഴുവനും കണ്ടു its Amazing. ശരിക്കും enjoy ചെയ്തു കണ്ടു. Stay blessed
@new10vlogs9 ай бұрын
Thank you so much bro
@arimbratech90319 ай бұрын
നിങ്ങളുടെ സൗണ്ട് കേൾക്കുന്നത് തന്നെ ഒരു കുളിർമയാണ് ബ്രോ
@new10vlogs9 ай бұрын
Thank you bro 😊
@MsGomezgomez8 ай бұрын
ഇന്ന് എനിക്ക് 68 വയസ്..43 വർഷം മുൻപ് അഗസ്ത്യർക്കൂടം കയറിയതാണ്.. നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്..നെയ്യാർ ടാം ബൊണകാട് വഴി എന്നത് ഷോർട് കട്ട് ആണ് ശരിയായ ട്രക്കിങ് എന്നത് കാട്ടാക്കട കുറ്റിച്ചൽ വഴിയാണ്.. അന്ന് ഞങ്ങൾ പോയത് കുറ്റിച്ചൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന്.. പെർമിഷൻ എടുത്തിട്ടാണ്..
@new10vlogs8 ай бұрын
Thank you so much
@shinu6677 ай бұрын
ഇപ്പൊ ഇവിടെ നിന്നും ഉണ്ട്. പണ്ട് ഒരു ഓപ്ഷനും ഇല്ലാതെ കേറി പോകാരുന്നു off സീസൺ
@Ajcvd7 ай бұрын
Grate 🙏
@DipinKumar-dj8yd7 ай бұрын
സർ താങ്കൾ പോയത് കോട്ടൂർ വഴി ആണെന്ന് തോന്നുന്നു. ആദ്യം പൊടിയം കാണി സെറ്റൾമെന്റ് വഴി പിന്നെ പറ്റാമ്പാറ, കുന്നെത്തേരി അതുവഴി പുൽമേഡ് അങ്ങനെ.2000 ന് മുൻപ് പേപ്പാറ, കോട്ടൂർ, നെയ്യാർ ഡാം, ബോണക്കാട് തുടങ്ങി യ എല്ലാ വഴിയും അനുവാദം കൊടുത്തിരുന്നു. പിന്നെ യാണ് സർക്കാർ ഏറ്റവും അടുത്ത ദൂരം കുറഞ്ഞ ബോണക്കാട് വഴി അനുവാദം നൽകി തുടങ്ങിയത്
Beautiful video, never knew Agasthiyar trekking will be this good,Thank you for all your efforts you put behind these videos.
@new10vlogs9 ай бұрын
My pleasure 😊
@chatrapathiraj42649 ай бұрын
Thx sam ,very nice and really enjoy it , expecting , more travel video from NEW 10 vlog
@new10vlogs9 ай бұрын
Thank you so much bro 😊🥰
@WildTrippan9 ай бұрын
Kidu stalam aanu broo.. Arogyappachayude naadu❤❤
@new10vlogs9 ай бұрын
Thank you bro
@shajiksa92229 ай бұрын
അതിമനോഹരം, സൂപ്പർ 🌹🌹🌹
@new10vlogs9 ай бұрын
Thank you
@jayasreeunni7 ай бұрын
നല്ലോണം ഇഷ്ടപ്പെട്ടു, നേരിട്ട് ഒരിക്കൽ പോലും എത്താൻ സാധിക്കാത്തിടത്തെ കാഴ്ചകളും അനുഭവങ്ങളും share ചെയ്തതിനു നന്ദി 👍🌹
@new10vlogs7 ай бұрын
Thank you so much ☺️
@adayforeveryone1803 ай бұрын
Thank you for sharing these videos so that we can also see all these places.... thank you once again... very good presentation...
@new10vlogs3 ай бұрын
My pleasure 😊
@rahuls49159 ай бұрын
0:11 right സൈഡിൽ കാണുന്ന ആ മതിലിന്റെ അപ്പുറത്തുള്ള സ്കൂളിൽ ആണ് ഞാൻ പഠിച്ചത് എന്റെ നാട് 🥰🥰❤️❤️❤️ ഒരുപാട് ഔഷധസസ്യങ്ങൾ നിറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ആയ agasthiyarkoodam ആ സ്ഥലം ഇന്ന് ഇത്രയും ദൂരം കാണുമ്പോൾ ഒരു വികാരം 🥰🥰
@new10vlogs9 ай бұрын
Super
@benyamin82729 ай бұрын
Wow❤️🔥❤️🔥❤️🔥❤️🔥❤️🔥
@new10vlogs9 ай бұрын
Thank you
@45customdeals626 ай бұрын
BGM Super... ❤ nalla feel kittunund
@new10vlogs6 ай бұрын
Thank you
@seethetravel32919 ай бұрын
Agasthyarkutam trekking was an unforgettable experience 🥰🥰
@new10vlogs9 ай бұрын
Thank you Unni bro
@user-du4po5op7f7 ай бұрын
Unni chettooo ❤️🫂🫂🫂🫂
@user-du4po5op7f7 ай бұрын
അവിടെ വെള്ളചട്ടത്തിൽ മീൻ ഉണ്ടോ എന്ന് നോക്കി വെച്ചയിരുന്നോ നൈറ്റ് പോയാലോ 😂😂😂😂😂
@seethetravel32917 ай бұрын
@@user-du4po5op7f 🥰
@seethetravel32917 ай бұрын
@@user-du4po5op7f 😀😀🤭
@AgarthaRajeshvlog9 ай бұрын
Super visuals. And. Super voice presentation ❤
@new10vlogs9 ай бұрын
Thank you so much
@windfal7Ай бұрын
Really beautiful indeed!! ❤ In the forests of Kerala’s peaks, a profound silence surrounds you, broken only by birdsong and the rustling of leaves. The air is fresh and cool, filled with earthy scents. Towering trees and misty mornings create an ethereal, timeless atmosphere, evoking a sense of solitude and spiritual connection. At the peaks, breathtaking views stretch out, leaving you humbled by nature’s vastness and mystery!!!!
@new10vlogsАй бұрын
Super. The true beauty of Agasthyarkoodam lies in the serenity and spirituality
@parameswarannair91558 ай бұрын
Beautiful vlog buddy - so informative
@new10vlogs8 ай бұрын
Glad you enjoyed it
@vaisakhnair63789 ай бұрын
Nice Presentation Brother..... Really Awesome 🥰
@new10vlogs9 ай бұрын
Thank you so much 🙂
@rajeshunni61786 ай бұрын
ഞാനും ഒരുനാൾ കയറും ഈ വീഡിയോ കണ്ടപ്പോൾ അഗസ്ത്യാർകൂടം എത്ര മനോഹരമാണെന്ന് മനസ്സിലായി❤️
@new10vlogs6 ай бұрын
Thank you so much
@prasanthnalan95814 ай бұрын
Really superb !!
@new10vlogs4 ай бұрын
Thanks a lot
@Jishadeva-k9p9 ай бұрын
Super 👍👍 voice also🥳🥳
@new10vlogs9 ай бұрын
Thank you so much
@dawn_alex8 ай бұрын
എന്റെ കേരളം, ഏ(ത സുന്ദരം. ❤
@rizvlogsriz46869 ай бұрын
New 10 ബ്രോ ആദ്യമായി ഞാൻ വീഡിയോ കാണാൻ ഒരു ദിവസം ലേറ്റായി സങ്കടം ആയി എന്നും ഫസ്റ്റ് ഡേ തന്നെ കാണുമായിരുന്നു എന്തോ ഇപ്പൊ നോട്ടിഫിക്കേഷൻ വരുന്നില്ല എന്നാലും ഇപ്പൊ കണ്ടു അടിപൊളി വീഡിയോ new 10 ഉയിരേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@new10vlogs9 ай бұрын
Thank you so much bro 😊🥰
@pushpaa43143 ай бұрын
One of best video about Agasthyarkoodam Trekking'. ❤️👍njanum poyittund kazhinja February yil.
@new10vlogs3 ай бұрын
Super. Thank you bro 😊🥰
@Alan_christopher7 ай бұрын
This video is so amazing Your effert to make this wonderful presentation is also awesome 🔥🔥
@new10vlogs7 ай бұрын
Thank you so much 😀
@RahilOk-n5u8 ай бұрын
നല്ല അവതരണം സ്കിപ് ചെയ്ദേ കണ്ടു ❤️🥰
@new10vlogs8 ай бұрын
Thank you ☺️
@Globetrotter_Diaries9 ай бұрын
വീഡിയോ വന്നിലല്ലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അടിപൊളിയാണ് 😍
@new10vlogs9 ай бұрын
Thank you bro 😊
@ratheeshkumar79189 ай бұрын
കാണാൻ അഹ്രഹിച്ച വിഡീയോ.സൂപ്പർ ബ്രോ❤
@new10vlogs9 ай бұрын
Thank you bro
@brajeevn2 ай бұрын
Your presentation and voice is superb. Keep it up.
@new10vlogs2 ай бұрын
Thank you so much 😊
@simranprasobhАй бұрын
Superb video experience ❤
@new10vlogsАй бұрын
Thanks a ton
@Narayan.K_80557 ай бұрын
Adipoli video
@new10vlogs7 ай бұрын
Thank you
@KAMALPV-d9r3 ай бұрын
really enjoyed, climax scenes are super. .
@new10vlogs3 ай бұрын
Thank you so much
@TheSuppu9 ай бұрын
yaaa mone powli
@new10vlogs9 ай бұрын
Thanks bro
@AkhilKunjan-z4m9 ай бұрын
Supper broo😍😍
@new10vlogs9 ай бұрын
Thank you so much
@divyakurup15258 ай бұрын
Once in a lifetime experience ❤
@new10vlogs8 ай бұрын
Yes 👍
@musicwinder_yt9 ай бұрын
Nice trek good video 😊
@new10vlogs9 ай бұрын
Thanks 😁
@RinuJai9 ай бұрын
കിടിലൻ വീഡിയോ bro....🥰🥰🥰🥰
@new10vlogs9 ай бұрын
Thank you
@archanarout249 ай бұрын
damn.. looks very tough.. amazing video man
@new10vlogs9 ай бұрын
Thank you so much 😊
@Im_Sharan7 ай бұрын
Nice narration. Good video. Keep on doing ❤
@new10vlogs7 ай бұрын
Thanks a lot 😊
@SITHINKUMAR-c1cАй бұрын
Super vedio❤❤❤
@new10vlogsАй бұрын
Thank you
@Au_xin8 ай бұрын
എത്ര മനോഹരം ആയ video anu bro. ആസ്വദിച്ച് ഇരുന്ന് കാണാൻ പറ്റി. Perfect music selection, nalla videography and well crafted script, man you deserve more views. KZbin lu ഒന്നും കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞു ഇരുന്നപ്പോഴാ ചേട്ടന്റെ video കണ്ടേ, agasthyarkoodam entem bucketlist il ഉണ്ടായിരുന്നു ഒന്ന് ആയിരുന്നു, പക്ഷെ എനിക്ക് ഇപ്രാവശ്യം പോവാൻ കഴിഞ്ഞില്ല. ഞാൻ ഉറപ്പിച്ചു അടുത്ത വട്ടം തീർച്ചയായും ഇത് ഞാൻ കീഴടക്കിയിരിക്കും. ഇനിയും ഇതുപോലെ ഒത്തിരി നല്ല നല്ല യാത്രകളും videos um ചെയ്യാൻ കഴിയട്ടെ. Keep going chetta 🤩❤️🔥
@new10vlogs8 ай бұрын
Thank you so much bro 😊
@chandraboseta2488 ай бұрын
Superb visuals Bro. Keep Going!!!
@new10vlogs8 ай бұрын
Thank you 🙌
@noufalkhanbilal4399 ай бұрын
Video quality ഒരു രക്ഷയുമില്ല 🤭🤭👏👏
@new10vlogs9 ай бұрын
Thank you so much
@noushadkv28789 ай бұрын
അതിമനോഹരം 👍
@new10vlogs9 ай бұрын
Thank you ☺️
@rijorajan32349 ай бұрын
Borde effort and commitment is so super.
@new10vlogs9 ай бұрын
Thank you 😊
@krishnaprasad78579 ай бұрын
Good job bro
@new10vlogs9 ай бұрын
Thank you so much 😀
@Sukuna-639 ай бұрын
good 💗💗
@new10vlogs9 ай бұрын
Ty
@saleemvgdАй бұрын
👌അടിപൊളി വിവരണം അതിനൊത്ത bgm😍
@new10vlogsАй бұрын
Thank you so much 😊
@mrudulavenugopal56589 күн бұрын
ഞാൻ Last Sundayപോയി തിരിച്ചെത്തിയതേള്ളൂ... കണ്ടതിൽ ഏറ്റവും ഇഷ്ടമായ വീഡിയോ👌🤝
@new10vlogs3 күн бұрын
Thank you so much 😊
@binoybalakrishna7 ай бұрын
Nice video, well explained
@new10vlogs6 ай бұрын
Glad you liked it
@sajithsree59109 ай бұрын
Super bro🥰🥰
@new10vlogs9 ай бұрын
Thank you so much
@CR-ss1hf9 ай бұрын
Nice vidyo bra
@new10vlogs9 ай бұрын
Thank you
@saranya-vy1sn9 ай бұрын
സൂപ്പർ.. 👍
@new10vlogs9 ай бұрын
Thank you
@NishaNisha-u6n8 ай бұрын
Adipoliiii super❤❤❤❤
@new10vlogs8 ай бұрын
Thank you ☺️
@aneeshvs62414 ай бұрын
Super explanation 😊😊😊
@new10vlogs4 ай бұрын
Thank you 🙂
@VivoY16-f1p14 күн бұрын
സൂപ്പർ ❤️❤️❤️
@new10vlogs13 күн бұрын
Thank you
@tuskytuts6 ай бұрын
Base campile kanjiyum kattanum. entammoo vallathoru samadanam :D
@muralik.t9 ай бұрын
അടിപൊളി 🙏🏽🙏🏽🙏🏽
@new10vlogs9 ай бұрын
Thank you
@ajith4tm9 ай бұрын
Good 👍🏻
@new10vlogs9 ай бұрын
Thanks ✌️
@vaampa_gaming697 ай бұрын
Audio quality is really nice !🍂 ...i'm subscribing!
@new10vlogs7 ай бұрын
Thank you so much ☺️
@jebinkpm2626Ай бұрын
Super ❤
@new10vlogsАй бұрын
Thanks 🙏
@ajithaseleena3884Ай бұрын
Super 👍
@new10vlogsАй бұрын
Thank you 👍
@jobithathomas79949 ай бұрын
Avide poya oru feel❤❤❤
@new10vlogs9 ай бұрын
Thank you so much
@varietylogz16595 ай бұрын
Beautiful 😮❤
@new10vlogs4 ай бұрын
Thank you! 😊
@Journey_and_Memories9 ай бұрын
Nice man,
@new10vlogs9 ай бұрын
Thanks!
@ranjanagundumane594926 күн бұрын
A good vlog. I enjoyed it. I wish to trek there one day 🤞 Thank you so much for taking us virtually. It would have been a cherry on top, if english subtitles were available. Nevertheless, kudos to your efforts 👏 Good wishes from Karnataka ❤
@new10vlogs25 күн бұрын
Thank you for the appreciation! 😊
@nithishkrishnanb532Ай бұрын
super machaaa
@new10vlogsАй бұрын
Thank you ☺️
@vineethubuntu7 ай бұрын
Visual narration and voice 👌
@new10vlogs7 ай бұрын
Thank you 🙏
@amanhisham67073 ай бұрын
First time seeing this channel. Camera work , editing, explanation, bgm ellam nannayittund. I'm 18 rn so future lu onnu stable ayak nalla places lu pokanam ennund. Really liked this video very much. Thank you ❤and you've got a new subscriber 😊
@new10vlogs3 ай бұрын
Thank you so much 😊
@amanhisham67073 ай бұрын
@@new10vlogs I hope to travel with you once in lifetime. By the way , I'm someone scared of height , can I do this trekking?
@harimohan95838 ай бұрын
Nalla easy vivaranam :)
@new10vlogs8 ай бұрын
Thank you 🤩
@__BAD__DEMON_4 ай бұрын
Great🙌
@new10vlogs4 ай бұрын
Thank you 🤩
@ShibinJohn-hd5wx7 ай бұрын
Quality 👌
@new10vlogs7 ай бұрын
Thank you 🤩
@assainar.kkudumbikkal.ho.81849 ай бұрын
സൂപ്പർ
@new10vlogs9 ай бұрын
Thank you 🙏
@arunrajMuthedath649 ай бұрын
സൂപ്പർ 🎉
@new10vlogs9 ай бұрын
Thank you
@anoopm72728 ай бұрын
കേരളത്തിൽ കിട്ടുന്ന ഏറ്റവും expensive ആയ കഞ്ഞി😂 . അത് പൊളിച്ച് . 5 തവണ പോയി. ഇത്തവണയും പോയി. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരിടം.
@new10vlogs8 ай бұрын
Correct 👍
@SajuJoseph-fe8wl9 ай бұрын
Beautiful
@new10vlogs9 ай бұрын
Thank you.
@JafarvaAsharaf5 ай бұрын
അടിപൊളി 👍🏻👍🏻❤️
@new10vlogs5 ай бұрын
Thank you
@JafarvaAsharaf5 ай бұрын
അത്ഭുതങ്ങളുടെ കലവറ ആണ് അഗസ്ത്യാർ കൂടം ❤️❤️
@SreejithSreelal-md4zj8 ай бұрын
Poli❤
@new10vlogs8 ай бұрын
Thanks 🔥
@Mani-z5p3h8 ай бұрын
Nice voice brother ❤ ❤
@new10vlogs8 ай бұрын
Thanks 😊
@baburaj36196 ай бұрын
Super
@new10vlogs6 ай бұрын
Thanks
@amalrs43708 ай бұрын
Nice
@new10vlogs7 ай бұрын
Thank you
@kashandikaranvlogs48539 ай бұрын
New 10 ഇഷ്ടം ❤
@new10vlogs9 ай бұрын
Thank you Rajesh bro
@arimbratech90319 ай бұрын
Good
@new10vlogs9 ай бұрын
Thanks
@AbdulRaheem-yk1rf8 ай бұрын
I wish for off-road lovers also government allow such kind off hills. With some restrictions. I would be really happy
@michaelk.j7648 ай бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു. നേരിട്ടു പോയതുപോലെ തോന്നുന്നു😂
@new10vlogs8 ай бұрын
Thank you so much
@ranjanagundumane594926 күн бұрын
A good vlog. Thank you so much. It would have been a cherry on top, if english subtitles were available. Nevertheless, kudos to your efforts 👏 Good wishes from Karnataka ❤
@new10vlogs25 күн бұрын
Thank you so much 😊
@ashokanmeengoth41846 ай бұрын
ചിത്രീകരണം വളരെ ഇഷ്ടപ്പെട്ടു...
@new10vlogs6 ай бұрын
Thank you 🤩
@ayushkol96637 ай бұрын
താങ്കളുടെ അവതരണ ശൈലി അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല..... നല്ല നീളമുള്ള വീഡിയോ. സ്കിപ് ചെയ്യാതെ മുഴുവനും കണ്ടു...
@new10vlogs7 ай бұрын
Thank you so much
@deepakvk92029 ай бұрын
Beauty
@new10vlogs9 ай бұрын
Thank you
@sreepriya33478 ай бұрын
ഒരുപാട് ഇഷ്ട്ടമായി ❤
@new10vlogs8 ай бұрын
Thank you
@sha80029 ай бұрын
Wowwee
@new10vlogs9 ай бұрын
Thank you
@GopaKumar-nj1lt9 ай бұрын
Very good photo graphic good comatary
@new10vlogs9 ай бұрын
Thank you 🙏
@Spotshooter9 ай бұрын
സൂപ്പര്‍ വീഡിയൊ ❤❤❤
@new10vlogs9 ай бұрын
Thank you ☺️
@nithinrnithin36318 ай бұрын
ബ്രോയുടെ യാതയിൽ ഞാനും ഒപ്പം വന്ന ഫീൽ.. നൈസ് നല്ല അവതരണം...All the best❤❤