കാറിലും.. ബൈക്കിലും പോകാതെ ബസ്സിൽ യാത്ര ചെയ്ത് ആ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്നത്.. വേറെ ലെവൽ ആണ് ബ്രോ 👍👍👍👍.......
@sukumarannair89005 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പോലെയുണ്ട് . ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. 50-വർഷം മുമ്പ് ഞാൻ അട്ടപ്പാടിയിൽ ജോലി ചെയ്തിട്ടുണ്ട്. താവളത്ത് ഭവാനിപ്പുഴയുടെ ഓരത്ത് ഒരു ഷെഡ്ഡിലായിരുന്നു താമസം. അവിടെ അന്നു ഞങ്ങളുടെ അന്നദാതാവ് ഒരു ഗോപാലനായിരുന്നു. ആ ഒരൊറ്റ കട മാത്രമേ അന്നു ണ്ടായിരുന്നുള്ളൂ. മണ്ണാർക്കാട്ടേയ്ക്ക് ആകെ രണ്ടു ബസ്സും ' മണ്ണാർക്കാട് ചുരം കയറി വന്ന് ആദ്യം കാണുന്ന ജനവാസമുളള , സൈലൻ്റ് വാലിയിലേക്ക് പോകുന്ന കൂപ്പ് റോഡുള്ള മുക്കാളി എന്ന സ്ഥലത്തെപ്പറ്റി പറഞ്ഞില്ല. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ' ഇനിയും ഇതുപോലെയുള്ള സഞ്ചാരം പ്രതീക്ഷിക്കട്ടെ.🎉
@Free205 ай бұрын
👍😍
@sonusv48385 ай бұрын
ഞാനും അട്ടപ്പാടിക്കാരനാണ് ❤
@josep.v27215 ай бұрын
ഓഹോ
@godwinjose65805 ай бұрын
കൊള്ളാം പയ്യൻ മിടുക്കൻ ആണ്.... അത് കാണുമ്പോൾ നമ്മുക്കും സന്തോഷം....
@naiksadplty5 ай бұрын
അത് ഉപ്പ് ഇത് ഉപ്പുമാങ്ങ
@fortonty1425 ай бұрын
ഞാൻ പുളിക്കൽ നിന്ന് മണ്ണാർക്കാട്,മുക്കാലി ,സൈലൻറ് വാലിപോയിട്ടുണ്ട് പിന്നീട്, പിന്നീടൊരു ദിവസം അട്ടപ്പാടി അഗളി ,മുള്ളി വഴി ഊട്ടിപോയിട്ടുണ്ട് അതും ബൈക്കിൽ ഒരു ഭിന്നശേഷിക്കാരാനായ ഞാൻ സൈഡ് വീല് ഘടിപ്പിച്ച സ്കൂട്ടറിലായിരുന്നു എൻ്റെ യാത്ര ആ റൂട്ടിലെ ഒരു മനോഹാരിത അത് വേറെ ലെവൽ ആണ്.. അഗളിയിൽ നിന്ന് അൻപത് കിലോമീറ്റർ ഫോറസ്റ്റ് ഏരിയ വന്യമൃഗങ്ങളുടെ സംസാരം ഏറെയുള്ള ആ കാട്ടിലൂടെ ചുരം കയറുമ്പോൾ 49 ബെൻഡ് നമുക്ക് ഏറെ മനോഹാരിത സൃഷ്ടിക്കും.മൊബൈൽ റേഞ്ച് ഒട്ടും ഉണ്ടാവില്ല, ഈ റൂട്ടിൽ പോകാത്ത ആളുകൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ പറഞ്ഞ റൂട്ടിലൂടെ സഞ്ചരിച്ച് നോക്കൂ അത് വേറെ ഒരു അനുഭൂതിയാണ്❤
@Fisnas15 ай бұрын
❤
@amjithkhan91955 ай бұрын
മുള്ളി വഴി ഊട്ടി പോകുന്ന റോഡ് അടച്ചിട്ടിരിക്കുകയാണ് .
@sonusv48385 ай бұрын
Ss ഇപ്പോൾ അടച്ചിത്തിരുക്കുകയാണ് പോകാൻ സാധിക്കില്ല. എന്റെ care off il പോകാൻ maximam ചെയ്‌തരും njn അട്ടപ്പാടികാരനാണ്
@HAPPYJOURNEY9745 ай бұрын
@@sonusv4838 എനിക്ക് പോകണം മുള്ളി- ഗെദ്ധ വഴി ഊട്ടിയിലേക്ക് . pls help
@tkasitprofationalelctrical99544 ай бұрын
ഞാൻ പോയിട്ടുണ്ട്...... ഒരു വർഷത്തിൽ കൂടുതൽആയി അടച്ചു.. ഇപ്പോൾ. പാകിസ്ഥാൻ വഴി പോകുന്നതാണ് നല്ലത് അവിടെ ഇത്രയും നിയന്ത്രണം ഇല്ല
@mubarakvm28025 ай бұрын
2020-21 വർഷത്തിൽ ഒരു കൊല്ലത്തോളം അട്ടപാടി അഗളി ബ്ലോക്ക് പഞ്ചായത്തിൽ ജോലിചെയ്തിരുന്നു. എല്ലാ ആഴ്ചയിലും പോകുമ്പോഴും വരുമ്പോഴും ഈ കാഴ്ചകൾ കണ്ടുകൊണ്ടാണ് യാത്ര ചെയ്യാറ് ഒരിക്കലും മടുപ്പു തോന്നാത്ത ഒരു യാത്ര......
@melbinmanuel56743 ай бұрын
എല്ലാം വളരെ വ്യക്തമായി പറഞ്ഞു കാണിച്ചു.. ഇതിലും നല്ല ട്രാവൽ വ്ലോഗ് വേറെയില്ല....
@palazhichandran36676 күн бұрын
പബ്ലിക്ക് ടാൻ സ്പോർട്ട് ബസ് യാത്ര എത്ര ആസ്വാദ്യമാണെന്ന് അനുഭവിച്ചറിയാൻ ഇത്തരം വീഡിയോ വളരെ ഉപകാരപ്രദം.. കോടനാട് വീഡിയേ നേരെത്തെ തന്നെ കണ്ടിട്ടുണ്ട്. വളരെ നല്ല പുതുമയുള്ള വിവരണം അഭിനന്ദനം
@basheernelloli6565 ай бұрын
അത് പൊളിച്ചു 😄 ബസ് കേടായത് ഫ്രണ്ട് സീറ്റ് കിട്ടിയല്ലോ 👍
@Free205 ай бұрын
👍
@anvarkoorimannilparapurath79395 ай бұрын
മഞ്ചേരി മേലാറ്റൂർ മണ്ണാർക്കാട് അട്ടപ്പാടി പിന്നെ ആനക്കട്ടി എത്തുന്നതിന് ഒരു 5 km മുന്നേ ഒരു സ്ഥലം അതിന്റെ പേര് മറന്നു പോയി അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഒരു പുഴ ക്രോസ്സ് ചെയ്തു ഫോറസ്റ്റ് ന് ഉള്ളിലൂടെ വെളിയങ്കല്ല് എന്ന സ്ഥലത്തേക്ക് അവിടെ നിന്ന് മേടുപ്പാളയം അവിടെ നിന്ന് കോടനാട് കൊത്തഗിരി പിന്നെ റിട്ടേൺ ഊട്ടി gudallur നിലമ്പൂർ മഞ്ചേരി ഞാൻ two വീലർ ഇൽ പോയിട്ടുണ്ട്
@pradeepputhumana57825 ай бұрын
മുള്ളി ആണോ?
@naseefaripra5 ай бұрын
Car poko
@anvarkoorimannilparapurath79395 ай бұрын
@@pradeepputhumana5782 അല്ല
@anvarkoorimannilparapurath79395 ай бұрын
@@naseefaripra yes
@anvarkoorimannilparapurath79395 ай бұрын
@@naseefaripra കുറച്ചു off റോഡ് ഉണ്ട് ഗ്രൗണ്ട് clearance ഉള്ള car സിമ്പിൾ ആയി പോകും
@shoukathali4735 ай бұрын
ബ്രോ' ഒരുപാട് ഇഷ്ടായി. കാര്യമായിട്ട് ആ ക്ലമറ്റും എല്ലാം ഒത്ത് ഇണങ്ങിയ ഒരു വീഡിയോ സൂപ്പർ
@vinithanandanan83635 ай бұрын
4 വർഷം ഞാൻ work ചെയ്തതാണ്.my favourite place.❤ അട്ടപ്പാടി 2018 ലേ പ്രളയത്തിൽ ഞാൻ അവിടെ ആയിരുന്നു.എൻ്റെ സ്കൂൾ അഗളി.
@sumisourav60622 ай бұрын
മണ്ണാർക്കാട് നിന്ന് അഗളി സ്കൂളിലോട്ട് എങ്ങനെ പോവാം?
@user-mn7y2 ай бұрын
Aanakkaty bus@@sumisourav6062
@user-mn7y2 ай бұрын
38km agali HS
@sumisourav60622 ай бұрын
Distance അല്ല ചോയ്ച്ചത് റൂട്ട് ആണ്
@sathyanambilakkal3025 ай бұрын
Ksrtc ബസ് യാത്ര ഏറെ ഇഷ്ടം...ഈ വഴി യാത്ര പോകും..
@mhdnishadmhdnishad42285 ай бұрын
ഞാൻ മലപ്പുറതു നിന്ന് വയനാട് പോകാറുണ്ട് ഇടയ്ക്കിടെ 👍🏼ഫ്രന്റ് സീറ്റ് 👍🏼ചിലപ്പോ കണ്ടക്ടർ സീറ്റും കിട്ടാറുണ്ട് 👍🏼ചിലപ്പോ
@muhammeddilshad7984Ай бұрын
Bus ടൈം എപ്പോ ആണ്
@rangithpanangath75275 ай бұрын
Buss യാത്ര ഒരു പുതിയ അനുഭവം ആയിരിക്കും ഈ റൂട്ടിൽ 👍👍👌👌👌🙏🙏
@sreekumaranthampyk37475 ай бұрын
അട്ടപ്പാടി വീണ്ടും കണ്ടതിൽ സന്തോഷം 🙏
@siddisalmas5 ай бұрын
മണ്ണാർക്കാട് തേങ്കര ആനമുളി മുക്കാലി കക്കൂപ്പടി ചെമ്മണ്ണൂർ താവളം ഗുളികടവ് കോട്ടത്തറ അഗളി ആനക്കട്ടി ,,,, ഒരു മണ്ണാർക്കാട്ക്കാരൻ 🥰🥰🥰🥰
@amalhaneez9985 ай бұрын
ഇപ്പോൾ ആ വഴി ഓപ്പൺ ആണോ...? മുളളി വഴിയുള്ള റൂട്ട് അല്ലേ ഇത്,,?
@sanjumannadisala80875 ай бұрын
കൽക്കണ്ടി
@muhammadhasil33265 ай бұрын
മണ്ണാർക്കാട് എവിടെ വിട് കുറച്ചു നാൾ ആനമൂളി പാളിപ്പടിയിൽ ഞാൻ ഉണ്ടായിരുന്നു അവിടെ ആരാഗിലിയും അറിയുമോ എന്റെ ഒരു ആൾ ഉണ്ടായിരുന്നു ഇപ്പൊ ഒരു അറിവ് ഇല്ല
@mohammedalimedammal67095 ай бұрын
കാക്കുപ്പാടിക്കും ചെമ്മന്നൂരിനുമിടക്ക് കൽക്കണ്ടി എന്നൊരു ജംഗ്ഷനഉം ഉണ്ട്
@pothiyil3375 ай бұрын
തേങ്കര അല്ലാ തെങ്കര ആണ്
@PremjithPb5 ай бұрын
അടിപൊളി വിവരണം....മുക്കാലി മിസ്സായി...!!
@ManojKumar-pi4kv5 ай бұрын
അയ്യപ്പനും കോശിയും മുൻപ് അട്ടപ്പാടി ഉണ്ട് അട്ടപ്പാടിയെ പറ്റി എല്ലാവർക്കും അറിയുകയും ചെയ്യാം
@abijackson10004 ай бұрын
Correct
@Youtubechannel-tf3cq2 ай бұрын
Correct
@byjukt64145 ай бұрын
നന്നായിട്ടുണ്ട് ഒരു കുഴപ്പം മാത്രം ദിവസവും നാവ്
@Fisnas15 ай бұрын
Super bro നല്ല അവതരണം ഇഷ്ട്ടപ്പെട്ടു
@ibrahimkutty81285 ай бұрын
ബസ് യാത്ര പൊളിയ. ഒരു രക്ഷയുമില്ല'
@rahulkrishnan71385 ай бұрын
Kidu video bro 🎉🎉
@akshayagu669926 күн бұрын
3:00 athu kondaa aa vazhi povathe but new road wrk start cheyittundi
@arunkumarthandan54022 ай бұрын
ഇവിടെയുള്ള കർഷകരൊക്കെ കുടിയേറ്റക്കാരാണ് ... best comment
@sandhoshsandhoshpanayam49325 ай бұрын
എനിക്ക് ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യാനാണ് ഇഷ്ടം
@lakshmibs60215 ай бұрын
Eanike ksrtc busil pokan anu istham
@sajadminiatures5 ай бұрын
TNSTC 2ണ്ട് സർവീസ് ഉണ്ട് മണ്ണാർക്കാട്ടേക് 1. മേട്ടുപ്പാളയം മണ്ണാർക്കാട് 2. വാൽപറ-പൊള്ളാച്ചി -ആനക്കട്ടി-മണ്ണാർക്കാട്
@GokulSajeevan-o9f4 ай бұрын
വാൽപ്പാറ മണ്ണാർക്കാട് വണ്ടിയുടെ ടൈം കിട്ടുമോ
@zakariyaafseera3335 ай бұрын
കാട്ടിലൂടെ യാത്ര അതും ഊട്ടിയിലേക്ക് കൂടി ആവുംമ്പോൾ അന്യായായ ഫീൽ ആയിരിക്കും പ്രതേകിച്ചു മഴക്കാലത്ത് ആണെങ്കിൽ ഒരു സ്വർഗമാണ് അതി മനോഹരമായ കാഴ്ച്ചകൾ കണ്ട് ഊട്ടി എന്ന സ്വർഗത്തിൽ എത്തിച്ചേരാം... അടിപൊളി യാത്ര ബ്രോ അതി സുന്ദരമായ കാഴ്ചകൾ keep it up ❤❤❤
@Free205 ай бұрын
Thanks
@haniffkt32105 ай бұрын
മുള്ളി വഴി മഞ്ചൂർ to ഊട്ടി ഒന്ന് യാത്ര ചെയ്യൂ ഇതിലും അടിപൊളിയാ
@kodakkadkodakkadkunnappall33215 ай бұрын
നന്നായി....ട്ടുണ്ട് ബ്രോ
@MohiyudheenMv-rn2hc5 ай бұрын
ബസ് യാത്ര ചെയ്യാനാണ് ഇഷ്ടം.❤❤❤❤. സീറ്റ് വേണം😄😄
@junaidpu90042 ай бұрын
Vellachattam kananamenkil mazha ulla tyml ponam,.. Super anu
@shihabvk36185 ай бұрын
എനിക്ക് ഇഷ്ടം ബസ് യാത്ര
@babuk44345 ай бұрын
എന്റെ പൊന്ന് അനിയ 35 വർഷം മുന്നേ ഞാൻ ഈ റൂട്ടിൽ വണ്ടി ഓടിച്ചിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന റോഡല്ല അന്ന്
@SajiSajir-mm5pg5 ай бұрын
അന്ന് വളരെ മോശം ആയിരിക്കും.. പക്ഷെ ഇന്ന് ന്യൂയോർക്ക് റോഡ് പോലെ ആക്കിയിട്ടുണ്ട് 😂
@mx24mxgp5 ай бұрын
സാറേ 35വർഷം മുന്നേ കേരളത്തിന്റെ അവസ്ഥാ എന്തായിരുന്നു സത്യം പറഞ്ഞാൽ കേരളത്തിൽ 35വർഷം മുന്നേ പഞ്ചായത്ത് റോഡു പോലും ഉണ്ടാകില്ല
@hareeshdermal68244 ай бұрын
മുപ്പത്തഞ്ചു വർഷം മുന്നേ ഉള്ള വയസ് തന്നെ ആണോ തനിക്ക് ഇപ്പോ 🙄🙄🙄
@nisamudeenshamsudeen90963 ай бұрын
Ayinu
@HabeebTT-lh8hl5 ай бұрын
r ഒരു രക്ഷയും ഇല്ല. അടിപൊളി👌🏽
@Radhakrishnanav1925 ай бұрын
നല്ല വീഡിയോ വിവരണം സൂപ്പർ
@skpskp81795 ай бұрын
ബസ് യാത്ര അടിപൊളിയാണ്👍
@pvpv52935 ай бұрын
നല്ല വിവരണം❤
@KrishnankutyyPR8 күн бұрын
ബസ് യാത്ര എനിക്കിഷ്ടമാണ് ഇങ്ങനെയുള്ള സ്ഥലം സ്ഥലങ്ങളിലേക്ക്
@fazalkalathilthayilakandy16715 ай бұрын
പ്രിയ സഹോദരാ കേരളത്തിൽ ഞാനും യാത്ര ചെയ്യുന്ന ആള് തന്നെയാണ് കേരളത്തിൽ ഇത് നല്ല റോഡുകൾ ഒക്കെ തന്നെയാണ് അങ്ങനെയാണെങ്കിൽ തമിഴ്നാട്ടിലും കർണാടകയിൽ ഒക്കെ ബോർഡുകളിൽ ഒക്കെ ഇഷ്ടംപോലെ പൊളിഞ്ഞു പാളീസായ റോഡുകൾ ഉണ്ട് മറ്റു സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിലെ നഗരങ്ങളിലെ ഔട്ടർ റോഡുകൾ ഒക്കെ ഇപ്പോഴും മഹാമോശം തന്നെയാണ് പൊളിഞ്ഞു
@pradeepputhumana57825 ай бұрын
കേരളത്തിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ നല്ല റോഡ് ഉണ്ട് ബാക്കി ഒക്കെ കണക്കാ പിന്നെ മറ്റ് സ്ഥലത്ത് ചില ഒറ്റപെട്ട സ്ഥലത്തൊക്കെ കുഴപ്പംമില്ലാത്തത് ഉണ്ട് ബാക്കി ഒക്കെ കണക്കാ, തമിഴ്നാട്, കർണാടക റോഡുകളുടെ ഏഴ് അയലത്തു വരില്ല കേരളം.
@rajeeshchorode57435 ай бұрын
@@pradeepputhumana5782നിങ്ങൾ മാനന്തവാടിയിൽ നിന്നും മൈസൂർ ഭാഗത്തേക്ക് അല്ലെങ്കിൽ ഇരിട്ടി വഴി മൈസൂർക്ക് യാത്ര ചെയ്യണം അപ്പൊ അറിയാൻ പറ്റും കേരളബോർഡർ കഴിഞ്ഞ റോഡ് വളരെ മോശം ആണ്
@Sreyammedia5 ай бұрын
ഇത് പ്രശ്നം വേറേയാണ്. അവന്‍ പറഞ്ഞത് കേട്ടില്ലേ. കേരളത്തിലേ റോഡ് മുഴുവന്‍ മോശമാണെന്ന്
@prakashalakode82375 ай бұрын
തേങ്ങയാ തേങ്ങ
@PrasadPrasadkt2 ай бұрын
തമിഴ്നാട് റോഡ് 👌🏽👌🏽👌🏽👌🏽👌🏽കേരളത്തിൽ ഏതു രാഷ്ട്രീയമായാലും കക്കൽ 👌🏽👌🏽👌🏽👌🏽👌🏽
@krishnakumark20212 ай бұрын
അങ്ങനെ പറയല്ലേ bro നല്ല റോഡുകൾ എത്രയോ ഉണ്ട് കേരളത്തിൽ, സംശയമാണെങ്കിൽ ഇടുക്കിയിലേക്കു വാ
@AbdhulSalam-n5f5 ай бұрын
യാത്ര ഒരുപാട് ഇഷ്ടമാണ്
@saidalavi48795 ай бұрын
എനിക്കു യാത്ര ഒത്തിരി ഇഷ്ടമാണ്
@sethumadhavannair76275 ай бұрын
Free20 അല്ല.Free101. സൗജന്യമായി അട്ടപ്പാടി കാഴ്ചകൾ കാണിച്ചു തന്നതിനു നന്ദി.
Super, video it's very good sound clarity and keep it up.
@rajeshpv19655 ай бұрын
🌹💜🌹 വീഡിയോ ക്കായി കാത്തിരിക്കുകയായിരുന്നു🌹💙🌹
@Free205 ай бұрын
Thank you
@revikumarg81804 ай бұрын
നന്നായിട്ടുണ്ട്, ഇതു കാണുമ്പോൾ ഈ വഴിയാത്ര ചെയ്യാൻ ആഗ്രഹം തോന്നുന്നു.
@ziya10132 ай бұрын
മണ്ണാർക്കാട് ❤️❤️👌🏻
@punchakadan23725 ай бұрын
നല്ല അവതരണം
@Paappiie5 ай бұрын
Pwoli ❤❤❤❤❤
@muhammedunni.anakkallan5 ай бұрын
വളര നന്നായിട്ടുണ്ട്
@hareeshmurukan32775 ай бұрын
I like your Narration 🎉❤
@dr_tk3 ай бұрын
2:24 😂❤❤ Polich 😁
@MrJithin205 ай бұрын
ഇതൊന്നുമല്ല റൂട്ട്,മുള്ളി മഞ്ജൂർ വഴി ഊട്ടിയിലോട്ടുള്ള റോഡിൽ പോയാൽ അടി പൊളി വൈഭാണ്.പക്ഷെ തമിഴ്നാട് ഫോറസ്റ്റ് ഈ റൂട്ട് അടച്ചിരിക്കുകയാണ്.
@Silpaammutalkies22 күн бұрын
10 രൂപേടെ മിനിമം ടിക്കറ്റ് എടുത്ത് കേറിയാലും വിൻഡോ സീറ്റിലെത്തിയാൽ... കണ്ണും മനസ്സും പരിധിയില്ലാതെ യാത്ര പോവാറുണ്ട്.... അപ്പൊ പിന്നെ ബ്രോ ടെ കാര്യം പറയേടത്തുണ്ടോ? പൊളി ✌🏼
@balujaya6695 ай бұрын
❤❤❤ Beautiful ❤️❤️❤️ video Brother.congratulations brother.Thank you so much for Telecost this video brother.🙏🙏🙏wish you a Happy Journey to you brother 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RahulPk-q4v5 ай бұрын
ബസ് യാത്ര അടിപൊളി
@FRL9715 ай бұрын
അട്ടപ്പാടിയിൽ നിന്ന് മുള്ളി വഴി ഊട്ടി പോവുന്ന റൂട്ട് ഇപ്പോൾ open ആണോ?
@AustinShinto5 ай бұрын
Video quality kurachu koode mechapeduthiyal super
@akberali23875 ай бұрын
തമിഴുനാട് നല്ല റോഡ് ആണ്
@sanalthomas92105 ай бұрын
ഇതിനാണ് ബ്രോ പറയുന്നത് മുൻപന്മാർ പിൻപന്മാരും പിൻപന്മാർ മുൻപന്മാരും ആകും എന്നു പറയുന്നത്❤😂
@hameedh6235 ай бұрын
Saudiayil, ninnum Bus, kedayathe, nannayi, alle Supar, ❤❤❤
@தமிழன்வரலாறு-ட1ன2 ай бұрын
Super commentary about now the cituation.
@Dinba0075 ай бұрын
மிகவும் அருமை தோழரே. நானும் பயணம் செய்ததாக உணர்ந்த தருணம். உங்கள் பதிவுகளை வரவேற்கின்றோம். நன்றி.
@pearlsongeorge89465 ай бұрын
Adipoli Man super ❤
@NOUSHADMOHAMMED-jc4qz5 ай бұрын
എന്റെ നാട് ❤
@MuhammedNabhan-hp7bw5 ай бұрын
ഞങ്ങൾ ഇതിലൂടെ പോയിട്ടുണ്ട്
@azeezsinu46255 ай бұрын
💪🏻ഞങ്ങളെ സ്വന്തം മണ്ണാർക്കാട്
@vijeeshchithrappattamalayi15125 ай бұрын
നിങ്ങൾ അട്ടപ്പാ ടി ചുരം കയറി വന്നപ്പോൾ ആ വ്യൂ പോയിന്റിൽ ഞങ്ങൾ ഉണ്ടായിരുന്നു ഈ വീഡിയോ യിൽ കാണുന്നുണ്ട്
@Free205 ай бұрын
Adipoli👍
@SajeerDiariesАй бұрын
Ningal eth camera use cheyyunne
@akhilmsjavams51414 ай бұрын
ഞാൻ പോയിട്ടുണ്ട് ❤❤👌👌
@bestechmalayalam60245 ай бұрын
ഞങ്ങൾ ഇത് വഴി ബൈക്കിൽ പോയിട്ടുണ്ട്
@omanaamith97365 ай бұрын
Beautitul ❤
@EyeVibes9kАй бұрын
അവതരണം നന്നായിരിക്കുന്നു.. നേരിട്ട് പോയി വന്ന ഒരു ഫീൽ ഉണ്ട് 🎉🎉🎉
@shamilashamila25903 ай бұрын
എന്റെ നാട് ❤️❤️❤️.. അട്ടപ്പാടി കക്കുപ്പടിയിൽ ആണ് എന്റെ വീട്
@jayadasansubramanian8306Ай бұрын
കക്കൂപ്പടി ഷിനു ഓർമ്മയുണ്ടോ, മനസ്സിനെക്കരേ " അവിടെ യാണ് കണ്ടത്
@farookshafi967911 күн бұрын
one Mr thimothyos from attapadi my friend where is he
@NasimMohammed-ru2is5 ай бұрын
എനിക്ക് ഇഷ്ട്ടം ആണ് ബസിൽ യാത്ര ചെയ്യാൻ
@musthafamdl9300Ай бұрын
നൈസ് അവതരണം ❤❤❤
@sabareswarancs2 ай бұрын
Is bike riding allowed in this route 🤔
@Free202 ай бұрын
Yes
@sabareswarancs2 ай бұрын
@@Free20 I'll try bike or From Coimbatore which time buses starring time
@bobyjose8928Ай бұрын
There is only one monsoon in Tamilnadu.. but in Kerala we have two monsoons.. Naturally we have huge dense forests in Kerala.. In Tamil Nadu if the road is tarred once it will last for years....
@ronypjoseph18863 ай бұрын
ഇവിടെ road pani nadakkuka NH. 3 section aayitt. Athinte starting aanu കനലുകള്‍.