Bro,big salute ,ellavarkkum,help cheyyan thonniya attitude nu oru big salute,God bless you bro
@jocreationsmalta Жыл бұрын
thanks bro
@t4triptech577 Жыл бұрын
Yes its big
@SageerkaipasKaipas-ci2ek Жыл бұрын
നിങ്ങളുടെ മനസിനും big🙏
@Mallueurope84010 ай бұрын
മാൾട്ട ഞാൻ കുറെ ട്രൈ ചെയിതു കിട്ടീല്ല ഇപ്പോൾ റൊമാനിയിൽ വന്നു ❤️🥰
@YedhuLal-ss2uf10 ай бұрын
How
@jocreationsmalta10 ай бұрын
All the best 👍
@sumithkk29394 ай бұрын
@@Mallueurope840 കേക്ക് making ജോബ് കിട്ടുമോ
@MFAHAD-oh6rn Жыл бұрын
❤❤❤ thanks for everything🙏🏻
@jocreationsmalta Жыл бұрын
❤️
@usmancholayil7877 Жыл бұрын
❤ ഒന്ന് ശ്രമിയ്ക്കാം.---❤ നന്ദി. വിവരങ്ങൾക്ക്
@Akhil_55___6 ай бұрын
പൊളി ബ്രോ 🔥
@soloartist9632 Жыл бұрын
Man, great vedio. Thankz from my ❤
@jocreationsmalta Жыл бұрын
Thanks
@RahulRahul-zn6wt Жыл бұрын
കൂടുതൽ റഫസൽ വരുന്നുണ്ട് എനിക്കും kitti😢 അതിനു ഇപ്പോൾ റീസൺ വെറുതെ ആണ് അവർ ടിക്ക് ചെയ്യണേ റൂം അഗ്രിമെന്റ് ഏകദെശം ആൾക്കാർക്കും റീസൺ പറയുന്നേ. എന്റെ റൂം അഗ്രിമെന്റ് കുഴപ്പമൊന്നും ഇല്ല കാരണം അന്റെ അതെ അഗ്രിമെന്റ് ഉള്ള 2 ആൾക്ക് വിസ കിട്ടി 2 പേർക്ക് കിട്ടിയില്ല അവര് വെറുതെ റീസൺ കാണിച്ചു റീഫ്യൂസ് ചെയ്യുകയാണ്😢😢 😢😢
@Tech4Tech-n8v2 ай бұрын
Sir ac ടെക്‌നിഷൻ job vacancy ഉണ്ടാവോ
@akhilantony2900 Жыл бұрын
Thank you for the information
@jocreationsmalta Жыл бұрын
My pleasure
@vinumahakal65177 ай бұрын
Bro telegram link open aavunillaa
@babuthekkekara2581 Жыл бұрын
Very Helpful information Thanks for Your support 👍😊😅❤❤🎉🎉😊😊
@jocreationsmalta Жыл бұрын
Thank you too
@twinkle208510 ай бұрын
Telegram grp kittunnillallo
@jocreationsmalta10 ай бұрын
Try Now, നിലവിലെ സാഹചര്യം കുറച്ചു ബുദ്ധിമുട്ടാണ് നേരിട്ട് ജോലികിട്ടാൻ, എന്നാലും നല്ലത് വലതും വന്നാൽ മാത്രേ ഞാൻ പോസ്റ്റ് ചെയ്യു.
@sherwinsgeorge2191 Жыл бұрын
God bless you dear
@Ratheeshprrr4 ай бұрын
Yes
@abhijithacharya84268 ай бұрын
നേരിട്ട് ജോലി നോക്കാം എന്ന് പറയുന്നതിന്റെ കൂടെ ഇന്റർവ്യൂ ചെയ്യുന്ന ആൾക്കാർ പറയുന്നത് അവസാനം പറയും എന്റെ oru സുഹൃത്ത ഉണ്ടായിരുന്നു എന്ന്
@jocreationsmalta8 ай бұрын
ചിലപ്പോൾ അങ്ങനെ ആവനും ചാൻസ് ഉണ്ട്
@dadsonpt445 Жыл бұрын
Malta park and keepmeposted are the best. I found from those websites@2019 and some of my friends
@jocreationsmalta Жыл бұрын
! ബ്രോ നിങ്ങൾ അങ്ങനെ അല്ലേ മാൾട്ടയിൽ വന്നത് ? സൂപ്പർ കൊറേ ആൾകാർ ഇതുപോലെ മാൾട്ടയിൽ വന്നിട്ടുണ്ട്. thanks for your reply 😍
@vividgutsy9220 Жыл бұрын
Bro ANM nursemaark vacancy undo? 1 year experience und.. Undenkil onnu paranju tharamo...ivide malta varan rdyakunnavar und enkilum details paranju tharunnilla.
@mrmystery56907 ай бұрын
Bro njnum malttayilekk joli nokkunnund but ithuvareyum oruu chance um kittiyillq enganelum onnu keri vann mathiyannanu help me bro
Sir, ഞാൻ ഒരു പെൺകുട്ടിയാണ് Msc മെഡിക്കൽ ഡോക്യൂമെന്റഷൻ കഴിഞ്ഞ് 4/ 1/2 വർഷം സ്‌പീരിയൻസ് ഉണ്ട് മെഡിക്കൽ കോഡിങ്ങും നന്നായി ചെയ്യും അവിടുത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ വേക്കൻസി ഉണ്ടെന്നു അഡ്വർട്ടിസ് മെന്റ് കണ്ടു ഞാൻ അപേക്ഷിച്ചു അവർ അക്‌സെപ്റ് ചൈതു പിന്നെ ഒന്നും അറിയില്ല മാൾട്ടയിൽ ഹോസ്പിറ്റലിൽ ജോബ് കിട്ടാൻ സഹായിക്കാമോ പ്ലീസ് റിപ്ലേ
@jocreationsmalta10 ай бұрын
ഹോസ്പിറ്റൽ ജോലികൾ Almost ഏജന്റ്മാർ വിഴുങ്ങിയിരിക്കുകയാണ്, നേരിട്ട് കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്, എന്നാലും കോഡിങ് , പോസ്റ്റ് ഗ്രേഡുയേഷൻ ഒക്കെ ഉള്ളത് കൊണ്ട് Linkedin വഴി നോക്കുന്നത് നല്ലതാണ്. Hope the Best
നേരിട്ട് അറിയുന്ന ആളാണെങ്കിൽ, അവസാനം കൊണ്ടുപോയ ആളുടെ നമ്പർ വാങ്ങുക. വിളിച്ചു സംസാരിച്ച ശേഷം മാത്രം മുന്നോട്ട് പോവുക. സൂപ്പർമാർക്കറ്റിന്റെ ഡീറ്റെയിൽസ് ഉണ്ടെങ്കിൽ കമെന്റ് ഇട്ടാൽ അറിയുന്ന ആരേലും ഉണ്ടെങ്കിൽ നമുക്ക് ഡബിൾ ചെക്ക് ചെയാം.
@AswathyRajeev-x5i11 ай бұрын
Bro njan oru disability person anu enik avide oru job chayanulla vacancy undakumo right leg amputation chayithathanu.. Oru replay tharamo
@jocreationsmalta10 ай бұрын
അങ്ങനെ ഒരു കാറ്റഗറിയിൽ ഉള്ള വാക്കൻസി ഒന്നും ശ്രെദ്ധയിൽ പെട്ടിട്ടില്ല, അറിഞ്ഞാൽ തീർച്ചയായും നിങ്ങളെ അറിയിക്കാം. Dont wory hope the best 👍
@AswathyRajeev-x5i10 ай бұрын
@@jocreationsmalta thanks bro😍
@gopakumaranpillai2474 Жыл бұрын
എന്റെ മകൻ മാൾട്ടയിൽ zebbar എന്ന സ്ഥലത്തു അനു, ഇവിടുന്നു LLB കഴിഞ്ഞു MSc kku chernnu, ഇതുവരെ ഒരു പാർട്ട് time ജോബ് കിട്ടിയിട്ടില്ല . ഹെല്പ് ചെയ്യാൻ പറ്റുമോ
@jocreationsmalta Жыл бұрын
ഇപ്പോ പാർട്ട് ടൈം ജോലിക്കു ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്, മാൾട്ട ടൂറിസം സാധ്യതകൾ ഉള്ള രാജ്യമെന്ന ഇനി summer സീസൺ വന്നാൽ വീണ്ടും ജോലി ഒഴിവുകൾ ഉണ്ടാവും
@Shilpa_jothy Жыл бұрын
Telegram link access cheyan pattunilla... Connect aavunilla
@jocreationsmalta Жыл бұрын
t.me/+3LdmwENIL_JiNThk
@Ashvikahebin Жыл бұрын
Telegram oppo active allallo
@jocreationsmalta10 ай бұрын
Try now
@mallupostman79603 ай бұрын
Chetta ethagilum joli mathiiii...... Avde joli kittan vazhi undo 🙏🏻😶. Oru joli nokki ente cash poyi athaa....eni oru agency kandu cash koduthu pokan ulla avastha alla.... Divasa kuuli kondu kazhiju pokana family aanu.... Nthagilum joli mathi 🙏🏻🙏🏻🙏🏻.
@JominiMahesh2 ай бұрын
Chetta eganeyanu maltayil Ethan pattum
@Prasanth725 Жыл бұрын
Hii bro അവിടെ എനിക്കൊരു ജോലി സെറ്റ് ആക്കി തരാമോ എന്ത് ജോലിയാണെങ്കിലും കുഴപ്പമില്ല എനിക്ക് അധികം വിദ്യാഭ്യാസം ഇല്ല
@jocreationsmalta11 ай бұрын
ബ്രോ ഇപ്പോളത്തെ സാഹചര്യത്തിൽ ഭയകര ബുദ്ധിമുട്ടാണ്. നിയമങ്ങൾ strict ആക്കിട്ടുണ്ട്. Hope the best
@Prasanth72511 ай бұрын
Ok brother പക്ഷേ എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം കേട്ടോ എന്ത് ജോലി ആണെങ്കിലും കുഴപ്പമില്ല ഭയങ്കര ബുദ്ധിമുട്ടാണ്
@achuachu3213 Жыл бұрын
Graduate aanu heavy license und driver job kittumo avude onnu help cheyyavo
@jocreationsmalta11 ай бұрын
ഇപ്പോൾ എല്ലാ ജോലിക്കുള്ള കാര്യങ്ങൾ കുറച്ചു ബുധിമുട്ടാണ്
@soorajsivaganga1960 Жыл бұрын
സൗദിയിൽ വർക്ക് ചെയ്യുന്നു.... Heavy ഡ്രൈവർ എനിക്കൊരു ജോലി കിട്ടാൻ എന്തങ്കിലും മാർഗം ഉണ്ടോ
Sir my husband Maltta yil udu 2 months ayi. Job ella onnu help cheyumo please
@jocreationsmalta Жыл бұрын
Facebook ൽ മെസ്സേജ് ഇടാമോ !
@aaradhyasworld1990 Жыл бұрын
ടെലിഗ്രം ലിങ്ക് ഓപ്പണാകനില്ല
@jocreationsmalta Жыл бұрын
t.me/+3LdmwENIL_JiNThk
@naveenraghavan9400 Жыл бұрын
Telagram link open avunilla bro athil join cheyan vere option undo
@jocreationsmalta Жыл бұрын
t.me/+3LdmwENIL_JiNThk
@jijivarghesevaidyan_plspra7636 Жыл бұрын
Electrical technician MEP supervisor joli onndo?
@jocreationsmalta Жыл бұрын
നിലവിലെ സാഹചര്യത്തിൽ എല്ലവിധ ജോലി ഒഴിവുകളും കുറച്ചു ബുദ്ധിമുട്ടിലാണ്
@ALPHIN242 Жыл бұрын
Bro any sales realated jobs undo indakil paraja veliya ubakaram avumm
@jocreationsmalta10 ай бұрын
നേരിട്ട് അറിയുന്നത് ഒന്നും ഇല്ല sorry, അറിഞ്ഞാൽ തീർച്ചയായും അറിയികാം
@lissygeorgegeorge140 Жыл бұрын
Njan Saudi laani eanikku career care job vacancy undeggil parayumo
@jocreationsmalta Жыл бұрын
👍
@sumaharidasan1159 Жыл бұрын
Ende makanu vediya Gypsum, acp,aluminum fabrication gulf experience 6 years,nattil 5 years und,vacancy undakumo
@jocreationsmalta Жыл бұрын
please check LinkedIn/Maltapark.com
@askarkottayi Жыл бұрын
Nattil evideyan
@jocreationsmalta Жыл бұрын
thrissur
@ebulljetfansktm9770 Жыл бұрын
Bro ഞാൻ ഒര് ഡ്രൈവർ ജോബ് നോക്കുന്നുണ്ട് ഒന്ന് help ചെയ്യാമോ ഒരുപാട് ട്രൈ ചെത്
@jocreationsmalta Жыл бұрын
www.publictransport.com.mt/en/work-with-us
@demonofmonster1121 Жыл бұрын
Bro, Medical job kittan vazhiyundobOperation Theatre Tech aanu diploma hope und
@jocreationsmalta Жыл бұрын
നേരിട്ട് അറിയുന്നതൊന്നും ഇപ്പോ ഇല്ല ബ്രോ, കിട്ടായാൽ അറിയിക്കാം സത്യം പറഞ്ഞാൽ ഇവിടെ ഒരുപാട് difficult situation ഉണ്ട്. ജോലി കിട്ടാൻ hope the best
@explorewithakhil.9 ай бұрын
Bro accountant vacancy kitumo
@abhijithms9725 Жыл бұрын
Telegram link keran pattnuilla
@jocreationsmalta Жыл бұрын
t.me/+3LdmwENIL_JiNThk
@shalinisharma29417 ай бұрын
Enikum maltaki varanamennundu age problem undo
@suryaaa2334 Жыл бұрын
Driver demand indo... Heavy driver..
@jocreationsmalta Жыл бұрын
നിലവിലെ സാഹചര്യത്തിൽ എല്ലവിധ ജോലി ഒഴിവുകളും കുറച്ചു ബുദ്ധിമുട്ടിലാണ്
@suryaaa2334 Жыл бұрын
@@jocreationsmalta oh..ok
@arunasok6327 Жыл бұрын
Hi bro visit visayil vannal... job permit kittumo?
@jocreationsmalta Жыл бұрын
കിട്ടും, പക്ഷേ ഇപ്പോഴത്തെ കാര്യം ഒന്നും പറയാൻ പറ്റില്ല
@arunasok6327 Жыл бұрын
@@jocreationsmalta wife avide work cheyunne carer visayil. Angot vannit job nokkan oru plan und.
@vijithk12282 ай бұрын
എനിക്ക് മാൾട്ടയിൽ ഒരു ജോലി സെറ്റ് ആക്കി തരുമോ എനിക്ക് പ്ലസ്ടു മാത്രമേ ഉളളൂ അധ്വാനമുള്ള എന്ത് ജോലിയും എടുക്കും ക്ലീനിങ് ജോലിയായാലും മതി സാധാരണ പണികൾ കിട്ടിയാൽ മതി
Hungry..country avidekk pokuvaanel job visakk vfs il pokano
@jocreationsmalta Жыл бұрын
Sorry bro അറിയില്ല
@sreekalipooram1195 Жыл бұрын
ടെലഗ്രാം ഗ്രൂപ്പിന്റെ ലിങ്ക് അയക്കാമോ
@sidhuvasan5878 Жыл бұрын
ബ്രോ ഷിപ്പങ് ലൈൻ or ലോജിസ്റ്റിക്സ് എക്സ്പീരിയൻസ് ഉണ്ടോ?
@Unedited_Aquaculture_Stories Жыл бұрын
Telegram join chaiyan pattunilla
@jocreationsmalta Жыл бұрын
t.me/+3LdmwENIL_JiNThk
@la_pulga- Жыл бұрын
Bro telegram group name onne paryuo
@freelife6124 Жыл бұрын
കേരളത്തിൽ heavy ലൈസൻസ് എടുത്താൽ നല്ലതാണോ. ഇപ്പോൾ ലൈറ്റ് ലൈസൻസ് മാത്രം ഉളു
@jocreationsmalta Жыл бұрын
yes പക്ഷെ സമയം എടുക്കും
@abuthahirthahir680 Жыл бұрын
Bro എനിക്ക് truk ഡ്രൈവർ ജോലിക്ക് വരാൻ നല്ല താല്പര്യം ഉണ്ട് അതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്
@jocreationsmalta Жыл бұрын
നിങ്ങൾക് നാട്ടിലെ ഹെവി ലൈസൻസ് ഉണ്ട് എങ്കിൽ Malta park.com keepmeposted പോലുള്ള ജോബ് സൈറ്റുകൾ നോക്കിട്ടു അപ്ലൈ ചെയ്യു ബ്രോ
@geethakumaryb2377 Жыл бұрын
Bro ladies nu entholke bolo umd avide.. School vaccancy undo.. Athayath pre primary tr vaccancy
@jocreationsmalta Жыл бұрын
എന്റെ അറിവിൽ ഇപ്പോൾ ഒന്നും ഇല്ല അറിഞ്ഞാൽ ഗ്രൂപ്പിൽ അറിയിക്കാം
@nikhilg1662 Жыл бұрын
Group ill add cheyo
@robinraj.s8757 Жыл бұрын
Accounts related job kittan chance undo
@jocreationsmalta Жыл бұрын
നിലവിലെ സാഹചര്യത്തിൽ എല്ലവിധ ജോലി ഒഴിവുകളും കുറച്ചു ബുദ്ധിമുട്ടിലാണ്
@robinraj.s8757 Жыл бұрын
@@jocreationsmalta if any change pls inform ❣️
@tinumartin1172 Жыл бұрын
Brother eppo expired aaya approval letter employer kk extended chayan pattum ennu kettath seriyano?
@jocreationsmalta Жыл бұрын
Yes, നിങ്ങൾക്കും മെയിൽ അയച്ചു എക്സ്റ്റൻഷൻ എടുക്കാം visa.ima@gov.mt
@rejims8129 Жыл бұрын
Bro ഒരുകാര്യം എനിക്ക് interviw mail വന്നു നാളെ ആണ് interview..എനിക്ക് വന്ന mail നിന്നും join link click ചെയതു online interview ന് കയറിയാലും മതിയോ അതോ മൈക്രോസോഫ്റ്റ് ടീം എന്ന aplication download ചെയ്തിട്ടുണ്ട് അതിൽ കയറി id യും pswd ഉം കൊടുത്ത് kayarano ഒന്ന് പറഞ്ഞു തരൂ please
@muhammedfaseel27248 ай бұрын
@@rejims8129enthayi
@alexjohn-xz1gz7 ай бұрын
Technical jobs vallathum kittumo
@STFRANCIS-m6l3 ай бұрын
Home maker, teacher job for kids, music, care taker... Any job if available... Pls note here
@muhammedshafeeque1570 Жыл бұрын
Telegramil join aavunnilla
@jocreationsmalta Жыл бұрын
t.me/+3LdmwENIL_JiNThk
@arunraveendran8333 Жыл бұрын
Sir njan labtechnician aane enthelum veccency undo
@jocreationsmalta Жыл бұрын
എന്റെ അറിവിൽ ഇപ്പോൾ ഒന്നും ഇല്ല അറിഞ്ഞാൽ ഗ്രൂപ്പിൽ അറിയിക്കാം
@TubySebastian Жыл бұрын
എനിക്ക് ഒരു ജോബ് വിസ ശരി ആക്കി തരുമോ ഡ്രൈവർ ആണ് ഞാൻ അത് മാത്രം അല്ല എന്തും ചെയ്യാൻ ഞാൻ തയാർ ആണ്
@jocreationsmalta10 ай бұрын
Please check LinkedIn or maltapark.com
@sindhuskandan Жыл бұрын
Hiiiii mone I hav liked and subscribed ur channel oru hope Ada messg chyda ende makan gp rating kainju shipin.course aanu avide endengilum joli kittumo 10and 12aplus ayirunnu Avan ipol veeti aanu cdc licence und endu joliyyum ipol chyum I hope u will see this messg and reply
@jocreationsmalta Жыл бұрын
ഹായ് ചേച്ചി, എന്റെ അറിവിൽ കിട്ടുന്ന job വാക്കൻസികൾ നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ഇടും, കൂടുതൽ ജോബ് എനിക്ക് കണ്ടെത്താൻ കുറച്ചു limitations ഉണ്ട് അതുകൊണ്ടാണ് ക്ഷമിക്കണം. Ask your son to Try Linkedin.
@glaittervargheesetharayil1359 Жыл бұрын
❤❤❤
@jocreationsmalta Жыл бұрын
😍😍😍
@Somasundaran-op8op7 ай бұрын
Good
@ajoosworld9158 Жыл бұрын
Maltayil ഇപ്പോ visake rate എത്രയാ അറിയോ bro
@jocreationsmalta Жыл бұрын
Depends bro
@sivadasansiva6105 Жыл бұрын
പ്ലസ് ഹെൽപ്പ് ഹെവി ഡ്രൈവർ ബസ്&ട്രെക് 23യെർ എക്സ്പീരിയെൻസ് പ്ലീസ് ഹെൽപ്പ് മാൾട്ട
@jocreationsmalta Жыл бұрын
www.publictransport.com.mt/en/work-with-us#Bus-Drivers Try this