സമുദ്രത്തിനടിയിൽ ഒരു നഗരം! പേപ്പർ കറൻസിക്ക് നിരോധനം.…. I Viral news paper headlines in kerala

  Рет қаралды 19,776

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 118
@PraveenKumar-ou5ms
@PraveenKumar-ou5ms 3 сағат бұрын
ഒരുകാര്യം ജനത്തിന് മനസ്സിലായി പണം കിട്ടിയാൽ എന്ത് വൃത്തികേടും ചെയ്യാൻ മടിക്കാത്തവരാണ് മാധ്യമങ്ങൾ എന്ന് ബോധ്യമായി.
@reghunath19
@reghunath19 3 сағат бұрын
Very correct.
@light1790
@light1790 3 сағат бұрын
😂😂🤣🤣🤣
@ManjummalBoys
@ManjummalBoys 3 сағат бұрын
തെറ്റായ വാർത്ത സൃഷ്ടിച്ച സംഘാടകരെയും അത് കൊടുത്ത മാധ്യമങ്ങൾക്കും കൊടുക്കേണ്ട മരുന്ന് മുരിക്കിൻ പത്തൽ ആണ്. Adich പുറം പൊളിക്കണ്ട കേസാണ് ഇതൊക്കെ
@thomaspgeorge9822
@thomaspgeorge9822 3 сағат бұрын
ഷാജ അഭിനന്ദനങ്ങൾ.. സാധാരണക്കാരനെ ശരിക്കും വഴിതെറ്റിക്കുന്ന ഇത്തരത്തിലുള്ള പരസ്യങ്ങൾ തീർച്ചയായും നിഗൂഢ രഹസ്യങ്ങളാണ്.. ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായ
@dhanyaanilkumar4485
@dhanyaanilkumar4485 3 сағат бұрын
ഈ ന്യൂസ് വന്ന പത്രങ്ങൾ എല്ലാവരും ഉപേക്ഷിക്കണം. ഇനി മേടിക്കരുത്. ഇവർക്കെതിരെ കേസ് കൊടുക്കണം
@manoharan1006
@manoharan1006 3 сағат бұрын
എന്തായാലും ശുദ്ധ തെമ്മാടിത്തമാണ് പണം കൊടുത്തു പത്രം വാങ്ങുന്ന വായനക്കാരോട് പത്രങ്ങൾ ചെയ്യുന്നത്.ഷാജൻ എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും. പത്രത്തിന്റെ ടൈറ്റിൽ പേജിന് താഴെയാണ് എന്നോർക്കണം.എന്ത് കൊണ്ടു ഗ്രീഷ്മയെ ഹൈക്കോടതി വെറുതെ വിട്ടു എന്ന് വാർത്ത കൊടുത്തില്ല. ആരെങ്കിലും കോടതിയിൽ പോകാൻ സാധ്യത കാണുന്നു.
@EMANSGROUP971
@EMANSGROUP971 4 сағат бұрын
പാലക്കാട്ടു് ശുദ്ധജലം തന്നാൽ ഞങ്ങൾ മദ്യ ജലമായി തിരികെ തരും ദയവായി എല്ലാം ജനങ്ങളും ഞങ്ങളോടു് സഹകരിക്കണം
@jeynjose9115
@jeynjose9115 3 сағат бұрын
😂
@ajeaje2479
@ajeaje2479 3 сағат бұрын
വ്യവസായങ്ങൾ വരണം. .വ്യവസായികൾ ആണ് രാജ്യത്തിന്റെ നട്ടെല്ല്.
@ashokkc4802
@ashokkc4802 3 сағат бұрын
പരസ്യമാണെങ്കിലും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ മാദ്ധ്യമങ്ങൾക്ക് അവകാശമില്ല.
@cosmology848
@cosmology848 3 сағат бұрын
ഞാൻ പത്രം നിർത്താൻ പോവുകയാണ്.എല്ലാവരും ഇങ്ങനെ ചെയ്താൽ ഇവരുടെ കളി അവസാനിക്കും
@harigovindankt2089
@harigovindankt2089 3 сағат бұрын
ആദ്യം ഞെട്ടുകയും കൂടുതൽ നോക്കിയപ്പോൾ മുന്നറിയിപ്പ് കാണുകയും ചെയ്തു അപ്പൊൾ വല്ലാത്ത ദേഷ്യം തോന്നി വായനക്കാരന് ഒരുപരിഗണനയും നൽകാതെ first പേജിൽ തന്നെ ഇത്തരത്തിൽ ചെയ്തവരെ കുറിച്ചോർത്തപ്പോൾ 55 വർഷമായി മനോരമ മാത്രം വായിക്കുന്ന എന്നെക്കുറിച്ച് എനിക്ക് തന്നെ പുച്ഛം തോന്നി
@ManjummalBoys
@ManjummalBoys 3 сағат бұрын
നിങ്ങൾ 55 വർഷം മനോരമ വായിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് നിങ്ങളോട് 😂😂 തോന്നി
@satheeshkumar7553
@satheeshkumar7553 3 сағат бұрын
ഇങ്ങനെ ആൾക്കാരെ പറ്റിക്കരുത് ഞാൻ രാവിലെ വായിച്ച് പെട്ടു
@shaluvarghese8736
@shaluvarghese8736 3 сағат бұрын
ഞാൻ മനോരമ കഴിഞ്ഞ മാസം നിർത്തി... എന്തിനു കയ്യിലിരിക്കുന്ന കാശ് കൊടുത്തുഇതുമാതിരി പട്ടി ഷോകൾക്ക് നിൽക്കണം
@light1790
@light1790 3 сағат бұрын
ഞാനും ഞെട്ടി 🙏🏻
@jjacob-j9d
@jjacob-j9d 3 сағат бұрын
പത്രം വായന ഞങ്ങൾ നിർത്തട്ടെ, അതാണ് ഇതിനു മറുപടി കൊടുക്കേണ്ടത്, ഇത് ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ കൂടി ചെയ്യണ്ട ഉത്തരവാദിത്തും ഉണ്ട് എന്ന് എല്ലാവരും മറക്കുന്നു.???????
@varugheseabraham2319
@varugheseabraham2319 3 сағат бұрын
നാലു മണിക്ക് എഴുന്നേറ്റാൽ ആദ്യം ദൈവത്തോട് പ്രാർത്ഥന കഴിക്കണം
@subhagantp4240
@subhagantp4240 3 сағат бұрын
കേരളത്തിലെ പൊതുജനങ്ങൾക്ക് അറിയാൻ കേരളത്തിൻറെ ഭാവി എങ്ങോട്ടാണ് പോകുന്നു എന്നത് ഇങ്ങനെയുള്ള ഭരണമാണ് കേരളത്തിലെ ഇവിടെ ഒരു കോപ്പും ഉണ്ടാകില്ല എവിടെ നശിക്കുകയും😂😂😂😂😂😂😂😂😂😂
@girijact6299
@girijact6299 3 сағат бұрын
ശ്രീജിത്ത്‌ സാറിനെ ഈ മൂന്നു പേരിൽ ഉൾപെടുത്തണമായിരുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@gopalabykrishnan744
@gopalabykrishnan744 3 сағат бұрын
കള്ളത്തരം കൊണ്ട് ജീവിതം ഉണ്ടാക്കുന്നവർ,.....
@jayarajankaloor
@jayarajankaloor 3 сағат бұрын
പണ്ട്.. ഇതേപോലെ ഒരു പൊട്ടിക്കൽ പൊട്ടിച്ചതാവും.. 1969 -ൽ ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തി എന്നത്..👌👌 ഇപ്പോഴാണ് മനസ്സിലായത്..😂🤷‍♂️
@krishnachandran5549
@krishnachandran5549 3 сағат бұрын
Even i was wondering this morning after reading the newspaper... Killi poyi erikuvaarnu...... Thanks for the clarification....
@Chris-2102
@Chris-2102 3 сағат бұрын
വർഷങ്ങൾക്ക് മുമ്പ് "ഉറക്കം തൂങ്ങികൾ ഒഴുകിപ്പോയി" എന്നൊരു ഹെഡ്ഡിങ്ങോടു കൂടി വാർത്ത വന്നത് ഇതേ പത്രത്തിലാണ്. താഴേക്ക് വായിക്കുമ്പോഴാണ് പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷനടുത്ത് കൂട്ടിയിട്ടിരുന്ന പഴയ റെയിൽവേ സ്ലീപ്പറുകൾ കനത്തമഴയിൽ ഒഴുകി പോയ വാർത്തയാണെന്നറിയുന്നത്😂
@cosmology848
@cosmology848 3 сағат бұрын
ഒരു പ്രമുഖ ദിനപത്രം ഇങ്ങനെ ചെയ്തത് ശരിയായില്ല.തെറ്റായ വാർത്ത പലരും വിശ്വസിച്ചു.ഇത് ചെയ്തത് തെറ്റാണ്.ഈ ദിനപ്പത്രങ്ങൾ നിർത്തേണ്ടി വരും.നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞാൽ അത് Stock മാർക്കറ്റിനെ വരെ സ്വാധീനിക്കും.ഡൽഹി ഇലക്ഷനെ വരെ സ്വാധീനിക്കും.റിസർവ്വ് ബാങ്ക് ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നത് തെറ്റാണ്.കാരണം റിസർവ് ബാങ്ക് ഗവർണ്ണർ എന്തൊക്കെ പറഞ്ഞു എന്നത് കൃത്യമായി സൂക്ഷിക്കുന്നുണ്ട്.കേസ് നൽകണം.ജനത്തെ വിഢികൾ ആക്കുന്ന ഇവരുടെ പരിപാടി കാണണോ എന്ന് ജനം തീരുമാനിക്കട്ടെ
@fjaykm0324
@fjaykm0324 3 сағат бұрын
എന്തു കിട്ടി മറുനാടന് വെളുപ്പിച്ചതിന്.
@sabuannannoortek6133
@sabuannannoortek6133 3 сағат бұрын
മിസ്റ്റർ ഷാജൻ ഞാൻ ഞെട്ടി പോയി ഞാൻ മനോരമയാണ് വരുത്തുന്നതു് പിന്നെയാണ് 2050 ലെ പത്രം ഇങ്ങനെയാണ് ന്
@Nature-ll4rz
@Nature-ll4rz 3 сағат бұрын
മാതൃഭൂമി ഇത് സാങ്കൽപിക വാർത്ത ആണെന്ന് ഒരു ഭാഗത്ത് കൊടുത്തിട്ടുണ്ട് എന്നാൽ മനോരമ അങ്ങനെ ചെയ്തിട്ടില്ല ആളുകളെ ഒരു സമ്മിറ്റിൻ്റെപേ രിലാണെങ്കിലും പരസ്യം ആണെങ്കിലും തെറ്റി ധരിപ്പിക്കുന്ന ഇത്തരം നടപടിക്ക് എതിരെ നിയമപരമായ നടപടി എടുക്കണം ഉദ്ദേശം ഗൂഢമാണ് മറുനാടൻ ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്നാണ് അഭിപ്രായം
@arathil1997
@arathil1997 3 сағат бұрын
ചോരാത്ത വിധതെതിൽ രഹസ്യം സൂക്ഷിക്കാൻ മോദിക്കറിയാം. ഇത് നുണ പ്രചാരണം 😊
@gopalakrishnapillai5911
@gopalakrishnapillai5911 3 сағат бұрын
മര്യാദകെട്ട ഒരു പരസ്യം.ജനങ്ങളെ ഭയപ്പെടുത്തിയാണൊ, ആശങ്കപ്പെടുത്തിയാണൊ,പണം ഉണ്ടാക്കേണ്ടതു .ഇതു media criminalism തന്നെയല്ലേ.
@adv.s.ramesh779
@adv.s.ramesh779 3 сағат бұрын
"കേരളത്തിലെ ഏറ്റവും വലിയ summit ".... ഇനി അതും ഇതുപോലെ ആണോ? 🤔
@vinodmenon4344
@vinodmenon4344 3 сағат бұрын
True. It is the time to stop subscribing News paper. I have read it in Mathrubhumi and shocked initially.
@sukumarankotteth5074
@sukumarankotteth5074 3 сағат бұрын
കൗമുതി യുടേവാർത്ത കണ്ട് ഉടൻ തന്നെ അത് പരസ്യം ആണ് ന്ന് മനസ്സിൽ ആയി, കാരണം ആ പത്രത്തിന്റെ പ്രിന്റിംഗ്,തെളിച്ചം ഇല്ലാത്ത,അതിന്റെ ഫോട്ടോ ക്വാളിറ്റി, മുൻപേ ശ്രദ്ധിച്ചിട്ടുള്ളത് കൊണ്ട്,
@RAJASEKHARANB-li1sv
@RAJASEKHARANB-li1sv 4 сағат бұрын
It's really absurd. I also got worried after reading this. This can cause chaos in public. Govt must take action on giving fake news on the front page. This can only happen in a banana republic.
@antonyjoseph4897
@antonyjoseph4897 3 сағат бұрын
മാമ മാധ്യമങ്ങൾ പണത്തിനു പിറകെ. സാധാരണക്കാരന്റെ പ്രശ്നനങ്ങൾ കൈകാര്യം ചെയ്യുന്നതും ജനങ്ങൾ കൃത്യമായി അറിയുന്നതും ഇപ്പോൾ സോഷ്യൽ മാധ്യമങ്ങൾ വഴിയാണ്. ചിന്തിക്കുക, ഇനിയും പൈസ കൊടുത്തു ഈ പത്രങ്ങൾ നമ്മൾ വാങ്ങേണ്ടതുണ്ടോ?
@ashith3828
@ashith3828 3 сағат бұрын
Vayichit killi poyi😢...
@Kndileep-t5x
@Kndileep-t5x 3 сағат бұрын
ശുദ്ധ തെമ്മാടിത്തരം ആണ്, പത്രങ്ങൾ ചെയ്തത്.
@johnpk733
@johnpk733 3 сағат бұрын
എത്ര ന്യായീകരിച്ചാലും സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ശരിയാണെന്ന് തോന്നുന്നില്ല
@SR-yr1jn
@SR-yr1jn 3 сағат бұрын
ഈ യൂണിവേഴ്സിറ്റിയെ കുറിച്ച് മറുനാടൻ നേരത്തെ വിഡിയോ ചെയ്തിട്ടുണ്ടല്ലോ? ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങിയോ എന്നൊരു സംശയം
@vinodvaranasi
@vinodvaranasi 3 сағат бұрын
Must file case against these news papers, many old people drastically confused today morning after reading these news
@uma5976
@uma5976 3 сағат бұрын
ഞാനും ഞെട്ടി
@saji.samuel8440
@saji.samuel8440 3 сағат бұрын
മനോരമക്ക് എതിരെ നിയമം act ചെയ്യണം, this is not joke, created panic in society. Govt മാധ്യമങ്ങളെ നിയന്ത്രിക്കാത്തതിന്റെ ഫലം ആണിത്. Fine അടിച്ചേ മതിയാവു, and നാളെ ക്ഷമ പറഞ്ഞുള്ള news വേണം,
@sasibalakrishnan9034
@sasibalakrishnan9034 3 сағат бұрын
Today after reading the front page news of Manorama... I lost my consciousness.....☺☺☺
@snse5407
@snse5407 3 сағат бұрын
അവന്മാരെ വിളിച്ചിട്ട് കിട്ടുന്നില്ല. *#@@ പത്രം പൈസ കൊടുത്ത് വാങ്ങുന്നത് ആണ്. അവൻ്റെ ഔദാര്യം അല്ല. പിന്നെ മറുനടനും പരസ്യം കൊടുത്താൽ പോരെ.
@preethap1927
@preethap1927 3 сағат бұрын
സാധാരണക്കാർ ജീവിക്കുന്ന കേരള ഇക്കണോമിയിൽ...... ആഡിനുള്ള കവലച്ചന്തയായി മുഖ്യധാരാ പത്രങ്ങൾ അധഃപതിച്ചതിനെതിരെ കേസ് എടുക്കണം
@antojohn5580
@antojohn5580 3 сағат бұрын
ഈ യൂണിവേഴ്സിറ്റിക്ക് അംഗീകാരം ഇല്ല എന്ന് മുൻപ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ വിഴുങ്ങിയോ?😮😮
@nikhilbabu3730
@nikhilbabu3730 3 сағат бұрын
Vatturama Vattubhoomi Vattobhimani.. Etc...
@artery5929
@artery5929 3 сағат бұрын
JAIN യൂണിവേഴ്സിറ്റിക്ക് പാര വെക്കാതിരിക്കാനാണ് താങ്കളെ ക്ഷണിച്ചത് .
@baburaj3985
@baburaj3985 3 сағат бұрын
🙏,,,മനുഷ്യന്റെസ്വാർത്തത,പക, അത്യാഗ്രഹം എന്നിവയ്ക്കുള്ള വല്ല പരിഹാരമാർഗവും അവിടെ നിന്നുകിട്ടുമോ,,,
@prabhaspillai7261
@prabhaspillai7261 3 сағат бұрын
It is clearly written on the top of the page that it is a marketing feature and fonts are different And it is evident that shajan is also marketing the event of Jain university
@anoopvv3331
@anoopvv3331 3 сағат бұрын
സമയം ആയി തോന്നുന്നു 😁😁😁😁😁😁😁
@durgasapthaslokip4454
@durgasapthaslokip4454 3 сағат бұрын
The devilish character of Mapras
@rajivpillai5914
@rajivpillai5914 3 сағат бұрын
മാമാ
@bashful88
@bashful88 3 сағат бұрын
2050 കടലാസിൽ print ചെയ്യുന്ന പത്രം ഉണ്ടാകുമോ?
@piusgeorge7418
@piusgeorge7418 3 сағат бұрын
If e-rupee come true.Then ₹500, ₹200, ₹100, ₹50 physical notes eliminate from circulation and market.
@augustine2399
@augustine2399 3 сағат бұрын
Warm Welcome
@anwarhussain-il1xv
@anwarhussain-il1xv 3 сағат бұрын
സ്വർണക്കടയെ കുറിച്ച് കുറെ വിഡിയോ ഇട്ടിരുന്നല്ലോ അവസാനം എന്തായി എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു
@santhoshkumarss9295
@santhoshkumarss9295 3 сағат бұрын
ഇനി നമുക്ക് ഡിജിറ്റൽ പത്രം മതി 😊😊😊😊
@AnilaTailorbird-wu2rg
@AnilaTailorbird-wu2rg 3 сағат бұрын
👍🏻👍🏻👍🏻👍🏻❤️
@shijikk9874
@shijikk9874 3 сағат бұрын
ഈ ഒറ്റ പരസ്യം കൊടുത്തതോടെ മാതൃഭൂമി നിർത്തി
@dc8170
@dc8170 3 сағат бұрын
സാറെ, സാറിന്റെ ഒരു ഫാൻ ആണ് ഞാൻ. പക്ഷെ ഇന്നത്തെ വാർത്തയിൽ ഒരു ഒറിജിനാലിറ്റി ഇല്ല. കാര്യങ്ങൾ നേരത്തെ അറിയാവുന്ന സാർ ആകാംഷ ഉണർത്തുന്ന രീതിയിൽ ഈ പ്രോഗ്രാമിന്റെ പരസ്യം ചെയ്യുക ആയിരുന്നില്ലേ... ഈ വാർത്തകൾ ഇന്ന് വരുമെന്ന് സാറിന് അറിയാമായിരുന്നു... സാറിനെ ഇഷ്ടമുള്ള ഒരു പ്രേക്ഷകന്റെ തോന്നൽ ആയി എടുത്താ മതി.
@kumara1691
@kumara1691 3 сағат бұрын
മറുനാടനും ." voice / space sponsorship ". തുടങ്ങിയോ?
@Salilps5
@Salilps5 3 сағат бұрын
🙏
@AbdulkaderKaku
@AbdulkaderKaku 3 сағат бұрын
ന്യൂസ്‌ ആയിട്ടാണ് കൊടുത്തത് ചീപ് രീതിയിൽ ഉള്ള പരസ്യും കേസ് വരും എല്ലാർക്കും എതിരെ
@josemathewmathew60
@josemathewmathew60 3 сағат бұрын
പത്രം വിഷയ ദാരിദ്യം അനുഭവിക്കുന്നു. അത്രേയുള്ളു.
@jopanachi606
@jopanachi606 3 сағат бұрын
നിങൾ പത്രം വായിക്കുന്നു, ഞങൾ youtube കണ്ട് ന്യൂസ് കേൾക്കുന്നു.
@nyzilnyzil8821
@nyzilnyzil8821 3 сағат бұрын
Pls oru divasam ethreyum njettaruthu fhatteppokum😂😂😂
@mohankumarms5725
@mohankumarms5725 3 сағат бұрын
മറുനാടാ.... സൂക്ഷിചോ.... ഇതിലൊന്നും തലയിടണ്ട.. ജോൺസൻ മാവുങ്കലിനെ ഓർമയുണ്ടല്ലോ.. ഇവരൊക്കെ എന്ന് മുങ്ങും എന്ന് അറിയില്ലല്ലോ...?
@AbdulkaderKaku
@AbdulkaderKaku 3 сағат бұрын
Ee paryasyum kodutha pathrangalkum mattum ethire case varum
@sibucoittuft
@sibucoittuft 3 сағат бұрын
സാറേ..ഒരു ചെറിയ അപേക്ഷ...ദയവായി എപ്പോഴും ഉള്ള ആദ്യത്തെ ഈ വിവരണം ഒഴിവാക്കിയാൽ വളരെ നല്ലത്..നേരെ കാര്യം പറയൂ..അതു കൊണ്ടു താങ്ങൾ പറയുന്ന കാര്യങ്ങൾ പകുതി കഴിഞ്ഞിട്ട് മാത്രമേ കാണു എന്നു അറിയാവുന്നത് കൊണ്ട് ആദ്യം തന്നെ കുറച്ചു മുന്നോട്ടു ഡ്രാഗ് ചെയ്തിട്ട് ആണ് കേൾക്കുന്നത്..ആളുകൾക്കു സമയം കുറവ് ആണല്ലോ..അതുകൊണ്ടു കാര്യങ്ങൾ പെട്ടന്നു തന്നെ കേൾക്കണം.
@uprabhakaran
@uprabhakaran 3 сағат бұрын
വ്യാജ വാര്‍ത്തയെന്ന് കരുതി.
@binummathew161
@binummathew161 3 сағат бұрын
പത്രം നിരോധിക്കുക....
@jayarajanp3291
@jayarajanp3291 3 сағат бұрын
ഫ്യുചർ ഞങ്ങൾ നോക്കിക്കോളാം നിങ്ങൾ നോക്കേണ്ട
@soumyajoseph2601
@soumyajoseph2601 3 сағат бұрын
Techological development is ok. Its not appreciable to lead common public making them feel & leaving them with impending anxiety by such ads
@sanuprameshpk6174
@sanuprameshpk6174 3 сағат бұрын
🎉 Sanu Ernakulam 24/1/25
@sam831963
@sam831963 3 сағат бұрын
I was also annoyed by the absurd news. Fooling people and thereby further diminishing the little trust people have in manorama. Shame
@gabrielmichel2521
@gabrielmichel2521 3 сағат бұрын
Bhavi igne okke avum pakshe aanu keralathinte prasakthi enth avum ennu kand ariyanam
@elizabethn444
@elizabethn444 3 сағат бұрын
നിന്റെയൊക്കെ മനസ്സിൽ ഇരുപ്പ് കൊള്ളാം ഞങ്ങൾ പാവങ്ങളായവർ നിന്റെ ഡിജിറ്റൽ കൊണ്ട് എന്തു cheyyumada
@hillers-g6z
@hillers-g6z 3 сағат бұрын
താങ്ങളുടെ ചാനൽ താൽപ്പര്യതോടെ കണ്ട ആളാണ് ഞാൻ പത്രങ്ങൾ ചെയ്ത പണിയാണല്ലൊ ആവസാനം താങ്ങളും പറഞ്ഞ് വച്ചത്.
@jinuabraham7007
@jinuabraham7007 3 сағат бұрын
ഇവന്റെയൊക്കെ പത്രം വാങ്ങിക്കുന്ന പരിപാടി ഈ മാസത്തോടെ അവസാനിപ്പിച്ചിരിക്കും കേസുകൊടുത്തു പത്രം വാങ്ങിക്കുന്നവരെ ----ഞ്ചിക്കുന്ന പരിപാടി വേണ്ട
@MariamVarghese123
@MariamVarghese123 3 сағат бұрын
ഞാൻ മനോരമ പത്രം നിർത്തിയിട്ട് ഒരു വർഷം ആകുന്നു
@jayan230
@jayan230 3 сағат бұрын
Let him get of his chair. Keraka can't have future if this man sit in that chair
@manojs1390
@manojs1390 3 сағат бұрын
താങ്കൾക്കും പണം കിട്ടി
@In_De_Jo
@In_De_Jo 3 сағат бұрын
<a href="#" class="seekto" data-time="390">6:30</a> ONWARDS he is also doing advertisement 😅😅😅 This guy is a fraud
@shomathew3036
@shomathew3036 3 сағат бұрын
വളരെ മോശമായിപ്പോയി സാധാരണ പേപ്പർ വായിക്കുന്ന മലയാളികളോട് ഈ കട്ടിങ്സ് എത്ര പേരെ എത്രപേർക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നറിയാമോ കറൻസി നിരോധിക്കുകയാണ് എന്നുള്ളത്
@jayan230
@jayan230 3 сағат бұрын
No future in Kerala 😂😂😂😂
@mohennarayen7158
@mohennarayen7158 3 сағат бұрын
This kinds of journalism is deserves nothing...no intellectual Hypocrist in this regard..unfortunate..common people r so panicked by digital currencies forecast..letting go man..
@williamsmaliakkal7260
@williamsmaliakkal7260 3 сағат бұрын
Today is not April 1 , why they are fooling the subscribers. I also think to stop the subscription
@piusgeorge7418
@piusgeorge7418 3 сағат бұрын
₹20 note only backwords
@piusgeorge7418
@piusgeorge7418 3 сағат бұрын
Later, there will be huid number on old gold ornaments.A republican country have the power 💪to do.
@AN-wx1wq
@AN-wx1wq 3 сағат бұрын
ഇതിനൊക്കെ ഇടയിൽ ഏതെങ്കിലും ഒരു മുസ്ലിം നാമധാരി ലോകത്ത് എവിടെയെങ്കിലും ആരെയെങ്കിലും കൊന്നാൽ നീ തുള്ളിച്ചാടി ആഘോഷിക്കും😂😂
@AbdulkaderKaku
@AbdulkaderKaku 3 сағат бұрын
New pattilal reethi
@ക്രിക്കന്മാർ
@ക്രിക്കന്മാർ 3 сағат бұрын
മറു നടനെ ഇഷ്ടമാണ്... പക്ഷെ ഇത് തറവേലയായി പോയി.... കാണുന്നവർ മണ്ടന്മാരല്ല... ഒരു പ്രൊമോഷന് എന്തോരം കഥകൾ പറഞ്ഞു എത്തിച്ചു 😂
@mathewjoseph1195
@mathewjoseph1195 3 сағат бұрын
ഇതിനു മുൻപേ Jan നെപ്പറ്റി Negative News ഇട്ടിരുന്നു
@gopikrishnam898
@gopikrishnam898 3 сағат бұрын
Any people can make a channel if money is there to invest .And too much mistakes in news and put all fake news
@pillaveed
@pillaveed 3 сағат бұрын
😂😂😂😂😂😂😂
@narayananvn3406
@narayananvn3406 3 сағат бұрын
Enichadichu kadannupo. Mirebhoomi,nonorama vayikkunnathu konda ninte varthakku sweekaryamillatbe.mukkalinte pathram vayikku kuranjathu muryyandjihadi yavumallo.Athz nallathu sudapi shajanu.
@Subhashpv973
@Subhashpv973 3 сағат бұрын
ഷാജൻ ചേട്ടാ എന്താ ചേട്ടന്റ നല്ല കേജരിവാൾ എവിടെ പോയി ദില്ലി തിരഞ്ഞെടുപ്പിനെ കുറിച്ചു വാർത്തയില്ലേ
@morningdew7439
@morningdew7439 3 сағат бұрын
Manorama ee vrithikedu onnam page il cheyyaruthayirunnu. Oru side il munnariyippu ennu koduthu ee cheythathu sudha themmaditharam aanu. Aa news vayichu njhanum.entha ethu ennu vicharichu, Karana prathipaksha nethavinteyum, RBI governerudeyum, dhanamantriyudeyum peru vereyaanu.
@piusgeorge7418
@piusgeorge7418 3 сағат бұрын
If e-rupee come true.Then ₹500, ₹200, ₹100, ₹50 physical notes eliminate from circulation and market.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Когда Трамп договорится с Путиным?
29:35
BBC News - Русская служба
Рет қаралды 44 М.