അഘോരികൾ: അറിയപ്പെടാത്ത കഥകൾ | Aghoris: Unknown stories | Dr TP Sasikumar

  Рет қаралды 19,658

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер
@seethalakshmimahesh3437
@seethalakshmimahesh3437 10 күн бұрын
🙏... പുതിയ അറിവ്.....വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ എത്ര മഹത്തായ സംസ്കാരമാണ് നമുക്കുവേണ്ടി മഹർഷശ്വരന്മാർ കാത്തുസൂക്ഷിച്ചു വളർത്തികൊണ്ട് വന്നത്... 10 ജന്മങ്ങൾ കിട്ടിയാലും പഠിച്ചു തീർക്കാൻ പറ്റാത്ത അത്രയും... 🙏
@Jithesh3421
@Jithesh3421 Күн бұрын
🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱
@balakrishnanp7346
@balakrishnanp7346 20 сағат бұрын
നമ്മുടെ ഭാരതം വിഭജിക്കാതിരിക്കാൻ പിൻതലക്കാർ എത്ര മാത്രം ശ്രദ്ധിച്ചിരിക്കുന്നു. ഇതാണ് ഭാരതം.. 👌👌.
@mahavtar
@mahavtar 13 сағат бұрын
@@balakrishnanp7346ഇപ്പോ ഇരുന്ന് സങ്കല്പകോട്ട കെട്ടാം, അന്നത്തെ ചരിത്ര പുസ്തകങ്ങൾ വായിച്ചാൽ അറിയാം സനാതന ഭാരതം രാജാക്കന്മാരുടെയും അവരിൽ ദൈവ ഭയം ഉണ്ടാക്കി നിയന്ത്രിക്കുന്ന പുരോഹിത വർഗ്ഗത്തിന്റെയും അവർക്കു ദാസ്യ വൃത്തി എടുക്കുന്ന അടിയാൻ വർഗ്ഗത്തിന്റെയും മാത്രമല്ല പതിനായിരക്കണക്കിന് കൊല്ലങ്ങൾക്ക് മുൻപ് ഭാരത ഭൂമിയിൽ ചാതുർവർണ്യം രൂപം പ്രാപിക്കുന്നതിനും മുൻപ് കുലമേ തെന്നു പോലും അറിയാത്ത വനന്തരങ്ങളിൽ തപസ്സിദ്ധി നേടിയ ഋഷിമാരും സിദ്ധന്മാരും ഗോത്ര വിഭാഗങ്ങളായി ഒതുങ്ങി ജീവിച്ച അന്നത്തെ പാവപ്പെട്ട ഭാരത ജനതയും ഉഴുതമണ്ണിൽ വേര് പിടിച്ച് വളർന്നു വന്നതാണ് ആർഷ ഭാരത സംസ്കാരം അതാണ് സനാതനം 🙏🏻
@vinodpn6316
@vinodpn6316 10 күн бұрын
ശങ്കരാചാര്യ ബുദ്ധിയെ അളക്കാൻ നമുക്ക് ഇപ്പോഴും വളർച്ച വന്നിട്ടില്ല...😊🙏
@mahavtar
@mahavtar 17 сағат бұрын
ജാതിവ്യവസ്‌ഥ സ്ഥാപിച്ച അതി ശക്തമായ ബുദ്ധി
@babupr475
@babupr475 10 күн бұрын
ഹർ ഹർ മഹാദേവ്.... 🙏
@mahavtar
@mahavtar 17 сағат бұрын
സ്വാമി, അറിവു കൾ ഏറെ മഹത്തരം, പക്ഷേ ഒന്ന് പറഞ്ഞോട്ടെ നമ്മുടെ സംസ്കാരത്തിന്റെ മഹത്വം അംഗീകരിക്കുന്നതിൽ നമുക്കുള്ളിൽ തന്നെ ഏകീകൃതമായ ഐക്യം വരാത്തതിന് കാരണം ഇവിടെ നിലനിന്നിരുന്ന അതി ശക്തമായ അയിത്താചാരണവും സർവ്വ വ്യാപിയായ പരബ്രഹ്മം എന്നിരിക്കെ ഒരേ anatomy യിലും biological സിസ്റ്റത്തിലും ജീവിക്കുന്ന മനുഷ്യരെ പരസ്പരം പല തട്ടിൽ വേർതിരിക്കുന്ന ജാതി എന്ന നീച ആചരണവും ആണ്, അതിനെ പറ്റി അങ്ങയുടെ അഭിപ്രായം അറിയിച്ചാലും
@sreejiks3983
@sreejiks3983 10 күн бұрын
🙏🙏
@Thb133
@Thb133 6 күн бұрын
Good
@pamaran916
@pamaran916 8 күн бұрын
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ ജഗദ്ഗുരു ആദി ശങ്കരാജാര്യർ ലോകം കണ്ട വിശ്വബ്രാഹ്മണൻ
@raveendranpk8658
@raveendranpk8658 5 күн бұрын
ദ്രാവിഡ എന്നാൽ ആര്യ എന്നാണോ?
@mahavtar
@mahavtar 17 сағат бұрын
ഓം ശ്രീ വിരാഡ് വിശ്വബ്രഹ്‌മണേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@raveendranpk8658
@raveendranpk8658 14 сағат бұрын
@@pamaran916 ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡം- പറയാൻ കാരണം? ആര്യൻ എന്നാൽ ശ്രേഷ്ഠൻ എന്നാണത്രെ - ദ്രാവിഡൻ എന്നാലും ശ്രേഷ്ഠ എന്നാണോ? ഇതാണ് സംശയം-
@valsalaa454
@valsalaa454 10 күн бұрын
നമസ്തെ Dr Tips
@sreep6530
@sreep6530 10 күн бұрын
🙏❤️
@minimollekshmi6665
@minimollekshmi6665 10 күн бұрын
ഷെയിൻ ഇഷ്ടം❤❤❤❤❤ മോനെ കാര്യങ്ങൾ പറയുമ്പോൾ അല്പം കൂടി ശ്രദ്ധിക്കണം. സിനിമാ നടൻ ആകു ഇപ്പോഴും ഒരു നടനായി മാറാൻ കഴിഞ്ഞിട്ടില്ല. അതിൻ്റെ പ്രശ്നം ആണ്.
@VividVids-qi7tv
@VividVids-qi7tv 10 күн бұрын
മരുന്നടിക്കുന്ന പല പ്രാന്തന്മാരെയും ഇഷ്ട്ടപെടുന്ന കൂതറകൾ ഉണ്ട് സമ്മതിച്ചു
@Tony_Montana659
@Tony_Montana659 9 күн бұрын
Addicted and 🪒 Gasa lachadeep Team
@Tony_Montana659
@Tony_Montana659 9 күн бұрын
Panee 😂 where you comment
@radhapillai3558
@radhapillai3558 2 күн бұрын
Pranamam
@babubabuk1554
@babubabuk1554 10 күн бұрын
പക്ഷെ ഞങ്ങൾ കമ്മി കൾക്ക് ഇതൊന്നും ഇഷ്ടമല്ല ഞമ്മന്റെ ആളുകളുടെ കൂടെ നിന്ന് വിമർശിക്കും
@mahavtar
@mahavtar 17 сағат бұрын
കമ്മി എങ്ങനെ നമുക്കിടയിൽ ഉണ്ടായി എന്ന് ചിന്തിക്കണം സഹോദരാ, നമ്മുടെ അതി ശ്രേഷ്ഠമായ സനാതന ധർമത്തിൽ ചില കൂർമ ബുദ്ധികൾ സ്വന്തം വംശത്തിന് എന്നെന്നും മേൽക്കോയ്മ ഉണ്ടാക്കിയെടുക്കാൻ സൃഷ്ട്ടിച്ച ജാതി എന്ന ക്യാൻസറും തുടർന്ന് അയിത്താ ചാരങ്ങളും അത് സൃഷ്ട്ടിച്ച സംഘട്ടനങ്ങളും ഒക്കെ അല്ലേ അല്ലെന്ന് പറയാമോ?? ഞാൻ കൂടിയത് നീ കുറഞ്ഞത് എന്ന വിശ്വാസം നിലനിൽക്കുന്നിടത്തോളം കമ്മികൾ മുളച്ചു കൊണ്ടേ ഇരിക്കും, അപ്പോൾ ആലോചിക്കൂ കമ്മിയെ സൃഷ്ടിച്ചതും വളർത്തിയതും ആര്?????
@Kumar84717
@Kumar84717 7 күн бұрын
ഇദ്ദേഹത്തെ പോലുള്ള പാമരന്മാരെ വിളിച്ചിരുത്തി ചർച്ച ചെയ്ത് ധാരണ പിശകുകൾ ഉണ്ടാക്കരുതെ.ഗ്രീസ്സിലെ വിഭാഗം ഇവിടെ നിന്ന് പോയവർ ആയിക്കൂടെ.അവിടെ നിന്ന് ഇങ്ങോട്ട് വന്നവർ എന്ന അവരുടെ ചരിത്രം എന്തിനാണ് വസ്തുത ആക്കുന്നത്.നമ്മുടെ സംസ്കാരം അതിപൗരാണികമാണ് .നളന്ദ തക്ഷശില പോലുള്ള പൗരാണിക യൂണിവേഴ്സിറ്റികൾ ഉള്ള നാട്.ഭാരതമാണ് ലോകത്തിലെ അതി പൗരാണികം.അമേരിക്കയിലെ റെഡ് ഇന്ത്യൻസെന്ന ഒരു വിഭാഗം മനുഷ്യരുടെ ആചാരം നമ്മുടെ ആചാരങ്ങൾക്ക് സമാനമാണ്
@mahavtar
@mahavtar 17 сағат бұрын
ശങ്കരൻ ചെയ്ത അതിപ്രധാന കാര്യം കേരളത്തിലെ അന്നത്തെ ജനവിഭാഗങ്ങൾക്കിടയിൽ ജാതി വ്യവസ്ഥ സ്ഥാപിച്ചെടുത്തു, പരശുരാമ കല്പിതം എന്ന സങ്കല്പത്തിൽ കർണാടകയിൽ നിന്നും തുളു നാട്ടിൽ നിന്നും ബ്രാഹ്മണരെ ഇവിടുത്തെ പാവങ്ങൾ ആയ സാധാരണക്കാർക്ക് ഇടയിൽ കുടി വയ്പ്പിച്ചു, ഈശ്വര കൃപക്കായി മനുഷ്യരിൽ ഒരുവൻ ആയ ബ്രാഹ്മണനെ പ്രസാദിപ്പിക്കണം എന്ന പല പല കഥകളിലൂടെ ഭക്തിയുമായി ഇടകലർത്തി പറഞ്ഞു പരത്തി, മറ്റു ജാതിക്കാർക്കിടയിൽ അവരോട് വിധേയത്വം വളർത്തി അവരുടെ ദാസന്മാർ ആക്കി. ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടി കാട്ടി തിരുത്തിയാലും
@Kumar84717
@Kumar84717 16 сағат бұрын
@mahavtar പോഴന്മാർ പോഴത്തരം പറയും
@mahavtar
@mahavtar 16 сағат бұрын
@@Kumar84717 ശങ്കരനെ അങ്ങനെ വിളിക്കാൻ താങ്കൾക്ക് എങ്ങനെ തോന്നുന്നു?
@p.vsukumaran3455
@p.vsukumaran3455 10 күн бұрын
അഘോറി.....ഒരു ആത്മിയ ആഭാസം!
@jayachandrankunjan2840
@jayachandrankunjan2840 10 күн бұрын
പോടാ😅
@akhil3607
@akhil3607 9 күн бұрын
സുഖുമാരൻ ഒരു ആഭസനായതുകൊണ്ട് തോനുന്നതാണ് 😂😂
@JaiLal-hd6ti
@JaiLal-hd6ti 8 күн бұрын
@@p.vsukumaran3455 defenitly
@ashakumarir7563
@ashakumarir7563 7 күн бұрын
എത്ര കേട്ടാലും മനസ്സിൽ ആവാത്ത അഹങ്കാരം തലച്ചോറിരിക്കുന്നി ടത്തു വെച്ചിരിക്കുന്ന ബുദ്ധി മലാശയത്തിൽ വെച്ചിരിക്കുന്ന തന്നെപ്പോലുള്ള കുറേ... എണ്ണം ഉണ്ട് കേരളത്തിൽ 👺
@Tony_Montana659
@Tony_Montana659 9 күн бұрын
Subject is Aghoriee. What he explained about Indian union of States 😂
@srjr_369
@srjr_369 8 күн бұрын
madathinte തലയാട്ടലിലേക്ക് മാത്രം ശ്രദ്ധിച്ചു പോകുന്നു. ഇത്രേം thalayattal വേണ്ടാട്ടോ
@girishkumarn8089
@girishkumarn8089 7 күн бұрын
Madam, Over expression is very boring.
@mahavtar
@mahavtar 17 сағат бұрын
അതെ ആരെയോ പ്രീതിപെടുത്താൻ എന്ന പോലെ തോന്നി
@RamjiJitin
@RamjiJitin 10 күн бұрын
😂😂😂
@RamjiJitin
@RamjiJitin 10 күн бұрын
ഇയാൾ ഒരു കഷ്ട്ടം തോന്നുന്നു എന്താ ഇങ്ങനെ ഓരോ മണ്ടത്തരം പറയുന്നേ
@JaiLal-hd6ti
@JaiLal-hd6ti 10 күн бұрын
ഇയാൾ മണ്ടത്തരമേ പറയൂ ....
@indiraep6618
@indiraep6618 8 күн бұрын
നിനക്ക് മനസ്സിലാക്കാൻ പറ്റാത്ത കൊണ്ട് മണ്ടത്തരം.😂
@GsvvdbVdbcvx
@GsvvdbVdbcvx 10 күн бұрын
നിങ്ങൾ ആഘോരികളെ നേരിട്ട് കണ്ടിട്ടുണ്ടോ? നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല ഞാൻ ഒരു മുസ്ലിം ആണ് എന്റ ചുറ്റിലും എനിക് പ്രേശ്നങ്ങൾ ആയ സമയത്ത് ഇവിടിം വിട്ടു എത്തിപ്പെട്ടത് ഹിമാലയാതായ്വരയിൽ അവിടെന്നും ഉള്ളിലേക്കു കേറി ചെന്ന് മൂന്നര ദിവസം കറങ്ങി മുന്നോട്ടു പോയപ്പോൾ കറുപ്പ് വസ്ത്രം ധരിച്ച മുടി നീട്ടി വളർത്തിയ ഒരു മനുഷ്യനെ കണ്ടത് ഒന്നും സംസാരിക്കുന്നില്ല അകന്ന് മാറുകയായിരുന്നു but ആയാൾ ആ കൊടും തണുപ്പിൽ എനെ കൈ വിട്ടില്ല മുന്നോട്ട് പോയാപ്പോൾ 65ൽ പരം ആളുകൾ അടങ്ങുന്ന ആഘോരികളെ കണ്ടത് അവർ മാംസ ബോജികൾ അല്ല ശവത്തിന് മുകളിൽ കേറി ഇരുന്ന് ദ്യാനം ചെയ്യുന്നവർ അതിൽ സ്ത്രികളും ഉണ്ട് but അവർക്ക് മാറിടം കുറവായിരുന്നു അത് ദ്യാനിച് ഇരുന്നിട്ട് ആണോ എന്നൊന്നും അറിയില്ല
@ahalyap2714
@ahalyap2714 9 күн бұрын
Ningal paranjathu shariyanu.
@CHARITY103
@CHARITY103 10 күн бұрын
ഷൈയിൻ എന്ന കഞ്ചാനെ ആരു വിളിച്ചു,
@DrTPSASIKUMAR
@DrTPSASIKUMAR 10 күн бұрын
en.wikipedia.org/wiki/Nagavanshi
@girijaradhamma7663
@girijaradhamma7663 10 күн бұрын
🙏🙏
@srjr_369
@srjr_369 8 күн бұрын
madathinte തലയാട്ടലിലേക്ക് മാത്രം ശ്രദ്ധിച്ചു പോകുന്നു. ഇത്രേം thalayattal വേണ്ടാട്ടോ
@sujiv.k760
@sujiv.k760 10 күн бұрын
🙏🙏🙏
@rejihans5602
@rejihans5602 10 күн бұрын
🙏🙏🙏
@sajithadeepak6809
@sajithadeepak6809 10 күн бұрын
🙏🙏🙏
@krishnakumarmenonk
@krishnakumarmenonk 10 күн бұрын
🙏🙏🙏
@SethuSanthosh
@SethuSanthosh 10 күн бұрын
🙏🙏🙏
@sujayat8984
@sujayat8984 10 күн бұрын
🙏🙏🙏
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН