സമാധിയും മഹാസമാധിയും: ഒരു താരതമ്യ പഠനം | Samadhi and Mahasamadhi | Dr TP Sasikumar Join this channel to get access to perks: / @hinduismmalayalam
Пікірлер: 14
@NITHYATH-d7j13 күн бұрын
നമസ്കാരം മാഷെ 🙏. ഇന്ന് ഒന്നിനെക്കുറിച്ചും വ്യക്തമായി അറിയാതെയും പഠിക്കാതെയും ആണ് ആളുകൾ അഭിപ്രായം പറയുന്നത്. മാഷ് സമാധിയെകുറിച്ച് നൽകിയ ഈ വലിയ അറിവിന് നന്ദി 🙏
@p.t.valsaladevi136116 күн бұрын
Arivukalkku thanks
@prakasha562916 күн бұрын
നമസ്തേ 🙏🙏ഇന്ന് യൂട്യൂബിൽ കണ്ടു ത്രിവേണി സംഗമ സ്ഥാനത്തു കുംഭ മേള യിൽ പങ്കെട്ടു ത്രിവേണി സ്വാമി )മഹാ സമാധി ആയി 🙏🙏
@prakasha562916 күн бұрын
നമസ്തേ 🙏🙏
@geethakurup999216 күн бұрын
വ്യക്തമായി പറഞ്ഞു തന്നു 🙏🙏🙏🙏
@seethalakshmimahesh343716 күн бұрын
വിലപ്പെട്ട അറിവുകൾ.....
@sujiv.k76016 күн бұрын
🙏🙏🙏
@kings636516 күн бұрын
நமஸ்தே🙏
@indiraep661815 күн бұрын
എൻ്റെ വീടിൻ്റെ തൊട്ടടുത്ത് മുസ്ലിം പള്ളി ഉണ്ട്.അവിടെ അടുത്തുള്ള കിണറ്റിലെ വെള്ളത്തിൽ ഇങ്ങനെ ഒരു നെയ്യ് പൊങ്ങും.വെള്ളം കുറയുന്ന കാലം ആകുമ്പോൾ കുടിക്കാൻ പറ്റില്ല.ആരോഗ്യ വകുപ്പ് പരിശോധിച്ചിട്ട് കുടിക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്.പക്ഷേ അവർ മുസ്ലിംസ് ആയത് കൊണ്ട് അവർക്ക് പ്രശ്നമില്ല.ഞങൾ അവിടെ ഒന്നും പോയാൽ ഒന്നും കഴിക്കില്ല.😮
@babypaleri40616 күн бұрын
Nalla arive
@jamunapappan16 күн бұрын
സത്യം, ഞങ്ങളുടെ അമ്മമ്മയുടെ അമ്മമ്മയെ(ഞങ്ങൾ അച്ചി എന്നാണ് വിളിക്കുന്നത് പേര് സുഭദ്ര,) ഉപ്പിട്ട് സമാധിയിലിരുത്തി എന്നാണ് പറയുന്നത് 🙏 അവർ പ്രാണായാമം ചെയ്തിരുന്നു എന്നും പറയുന്നുണ്ട്