വീഡിയോയിലെ ചില സാങ്കേതിക പ്രേശ്നങ്ങൾ കാരണം കമലാസനൻ ചേട്ടന്റെ ആന അനുഭവങ്ങളുടെ ആദ്യകുറച്ചു ഭാഗങ്ങൾ പുനർ ചിത്രീകരിച്ചു അപ്‌ലോഡ് ചെയ്യുന്നതാരിക്കും പ്രിയപ്പെട്ട പ്രേഷകർ സഹകരിക്കുക .....
@akhilpr9523 жыл бұрын
ഇടം വലം നോക്കാതെ സഹകരിച്ചു ഇരിക്കും 😍😍
@ananduvs43483 жыл бұрын
♥️
@rkrmkdtrending9873 жыл бұрын
❤️
@Komban-xh9rg3 жыл бұрын
It’s ok dear 👍
@Dasviews3 жыл бұрын
അത് പെട്ടെന്ന് ചെയുക
@govindav94353 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ആന മഹാദേവൻ.... അവനെ കുറിച്ച് കേട്ടപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു പോയി 🥺❤️
@agkelephantgallery11803 жыл бұрын
🥲❤️❤️❤️
@harikrishnansadanandan49783 жыл бұрын
ആറന്മുള മോഹൻദാസ് ചേട്ടന്റെ ഇന്റർവ്യൂ കേട്ടപ്പോൾ തൊട്ടുള്ള ആഗ്രഹം ആയിരുന്നു കമലഹസൻ അണ്ണനെ കാണണം അനുള്ളത് ഇതാണല്ലേ മൊതല് തന്നെഡൈ 😄❤
@agkelephantgallery11803 жыл бұрын
😍😍😍🔥
@dheerajputhoor71723 жыл бұрын
ലവലേശം അഹങ്കാരം ഇല്ലാതെ എളിമയോടെ പെരുമാറുന്ന വ്യക്തി 🥰
@agkelephantgallery11803 жыл бұрын
😍😍❤️
@govindav94353 жыл бұрын
4:10 കാണിക്കുന്ന ആദ്യത്തെ ഫോട്ടോ വിഡിയോയിൽ പറയുന്ന പോലെ ആന അന്നത്തെ ആനക്കാരനെ ഓടിച്ചപ്പോൾ കമലാസനൻ ചേട്ടൻ വന്ന് മഹാദേവനെ ആറാട്ടിന് എഴുന്നള്ളിക്കുന്ന ഫോട്ടോ ആണ്...
@agkelephantgallery11803 жыл бұрын
❤️🔥
@diluaash2 жыл бұрын
രോമാഞ്ചം 😘😘👌🏼
@aravindcheekkallur52883 жыл бұрын
മാമൻ ഒരു പൂവൻ പഴം കഴിക്കുന്ന പോലെ അണലോ ആനയെ കൈകാര്യം ചെയ്യുനത്. അദേഹത്തിൻ്റെ വിവരണം വളരെ നന്നായിരിക്കുന്നു. 🙏👍
@agkelephantgallery11803 жыл бұрын
😍😍
@ghajasnehi_karnnan59512 жыл бұрын
സഞ്ജയന്റെ കാഴ്ച ലഭിക്കാനായി പരിശ്രമിച്ച എല്ലാവർക്കും നന്ദി രേഖപേടുത്തുന്നു
@ഡ്രൈവർമച്ചാൻ2 жыл бұрын
കരുനാഗപ്പള്ളിയുടെ തിലകകുറിയായിരുന്നു മഹദേവവൻ❤️
@motoztory56463 жыл бұрын
കരുനാഗപ്പള്ളി മഹാദേവൻ ❤❤❤❤❤
@agkelephantgallery11803 жыл бұрын
😍❤️
@sreelathamohanshivanimohan14463 жыл бұрын
❤❤❤❤മനോഹരമായ സംസാര ശൈലി.. ഒരുപാട് ഇഷ്ടായി
@achumeladathu43023 жыл бұрын
പടനായർകുളങ്ങര മഹാദേവൻ അതായിരുന്നു ആന..... അങ്ങനെ ഗാംഭീര്യം ഉള്ള മറ്റൊരു ആനയെ കണ്ടിട്ടില്ല
ആശാൻ നടക്കുന്നത് പോലെ ആണ് ആനയും നട വക്കുന്നത്... 🤗
@agkelephantgallery11803 жыл бұрын
❤️
@jishnuchikku943 жыл бұрын
മച്ചാനെ വീഡിയോ കലക്കിട്ടാ ❤❤❤
@agkelephantgallery11803 жыл бұрын
Thanks 😍❤️
@sarath32873 жыл бұрын
തിരുവിതാംകൂർ മണ്ണിൽ ആറന്മുള രഘുനാഥന് കവച്ചുവെക്കാൻ ഇന്നും ഒരു ആന ഇല്ല പണ്ടും ഒരു ആന ഇല്ല 👌
@govindav94353 жыл бұрын
രഘു മാത്രമല്ല ജയചന്ദ്രൻ ആണെങ്കിലും ചക്രപാണി ആണെകിലും രാമചന്ദ്രൻ ആണെങ്കിലും മഹാദേവൻ ആണെങ്കിലും മോഹനൻ ആണെകിലും ഈ ആനകൾ ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു...ഇവർക്ക് തുല്യം ഇവർ മാത്രം
@nandakumarv10353 жыл бұрын
കാത്തിരുന്ന ആൾ പലരും പറഞ്ഞത് കേട്ടിട്ടുണ്ട് പുള്ളിയുടെ തൊഴിൽ
@agkelephantgallery11803 жыл бұрын
😍😍
@pranavjayaprakash62623 жыл бұрын
ഇദ്ദേഹം അണോ ആറന്മുള മോഹൻദാസ് ചേട്ടൻ പറയുന്ന കമലസനൻ ചേട്ടൻ ..