ഇടത്തൊട്ടി സുകുമാരൻ അപകടകാരി | Onakkoor Ponnan | Elephant Frames| PART 22

  Рет қаралды 22,752

Elephant Frames

Elephant Frames

3 ай бұрын

ഇടത്തൊട്ടി സുകുമാരാ ഇത് പൊന്നനാടാ | Onakkoor Ponnan | Elephant Frames| PART 22
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിങ്കം 1
ഇടത്തൊട്ടി സുകുമാരൻ പൊന്നേട്ടനെ കുത്തി വിറപ്പിച്ച് സിങ്കം: • ഇടത്തൊട്ടി സുകുമാരൻ പൊ...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview #edathottysukumaran

Пікірлер: 40
@user-ki4mj4yi5m
@user-ki4mj4yi5m 3 ай бұрын
ഇരട്ട ചങ്കൻ പൊന്നൻ ആശാൻ ❤❤❤ ആശാൻ്റെ അനുഭവം പങ്കുവെക്കുന്ന elephant Frames ന് അഭിനന്ദനങ്ങൾ
@ElephantFrames
@ElephantFrames 3 ай бұрын
Thank u dear
@sumodk2608
@sumodk2608 2 ай бұрын
​@@ElephantFramesമംഗ ലാം കുന്ന് ടിൻ്റു മോൻ രാജൻ്റെ വിശേഷങ്ങൾ ഒന്ന് ചോദിക്കാമോ രാജൻ്റെ ചട്ട കാരൻ ആയിരുന്നു പൊന്നൻ ചേട്ടൻ
@unniunnikrishnam.s4176
@unniunnikrishnam.s4176 3 ай бұрын
ആനപ്പണിയിലെ ബീഷ്മാജാര്യർ ഓണാക്കൂർ പൊന്നേട്ടൻ
@saidalavi6833
@saidalavi6833 3 ай бұрын
❤പൊന്നൻ ചേട്ടന്റെ എപ്പിസോഡുകൾ കാണാൻ നല്ല രസം നല്ല രസമാണ് മൂപ്പരുടെ ആ സംസാര ശൈലി 😂
@ElephantFrames
@ElephantFrames 3 ай бұрын
താങ്ക് യൂ. Pls ഷെയർ
@athulkrishnaav6956
@athulkrishnaav6956 3 ай бұрын
Sukumaran🔥
@prasanthkumar414
@prasanthkumar414 3 ай бұрын
Episode തീരുമ്പോൾ ഒരു വിഷമം ആണ്.... പൊന്നേട്ടന്റെ ആന വിശേഷങ്ങൾ എത്ര കേട്ടാലും മതിവരില്ല... നന്ദി 🌹
@ElephantFrames
@ElephantFrames 3 ай бұрын
❤️ pls wait for nxt
@akhilashok2577
@akhilashok2577 3 ай бұрын
Onakoor Ponnan Aashan ❤
@mmmmmm8439
@mmmmmm8439 3 ай бұрын
❤ponnan chettan supra ❤
@sujithps329
@sujithps329 3 ай бұрын
Nice bro❤❤
@ElephantFrames
@ElephantFrames 3 ай бұрын
👍🏻
@devanabhilash6256
@devanabhilash6256 3 ай бұрын
👌👌
@user-iy6xb6zw8b
@user-iy6xb6zw8b 3 ай бұрын
❤❤
@avinirinjalakuda7947
@avinirinjalakuda7947 3 ай бұрын
@rajeevkumar7896
@rajeevkumar7896 3 ай бұрын
❤❤❤
@Dominarbwoy
@Dominarbwoy 3 ай бұрын
Sukumaarante photo arudelum kayyil undo
@shanavasyasin3910
@shanavasyasin3910 3 ай бұрын
Ashaneayum ramakrishnanchettanum onnichulla oru episode pradheekshikkunnu❤❤❤
@ElephantFrames
@ElephantFrames 3 ай бұрын
❤️
@vishnupkarottu
@vishnupkarottu 3 ай бұрын
അടുത്ത എപ്പിസോഡ് എപ്പോഴാണ്
@sameermohammed5771
@sameermohammed5771 3 ай бұрын
ഗുരുവായൂര് വീട് ഉള്ള സമയത്തു school കഴിഞ് വരുമ്പോൾ എന്നും ആനയെ കാണറുണ്ട് ..പിന്നെ എന്റെ കസിന് ബ്രദർ പാപ്പാൻ ആയിരുന്നു ഹസീബ് !12 കൊല്ലത്തിന് മുകളിലായി ഇക്ക മരിചിട്ട് .! കുറുപത്തു ശിവശങ്കരൻ ആന കേച്ചെരി വെച്ചു ചെയ്ത് കളഞു .. ഇന്നും ഓര്‍മയുണ്ട് sslc exam തലേന്ന് വരെ ആൾടെ പിന്നാലെ നടന്നിട്ടുണ്ട് .. ഇപ്പോ 10 കൊല്ലം ആയി ഗൾഫിൽ എന്നിട്ടും ആനയോടുള്ള ഇഷ്ടം അത് പോലെ തന്നെ !!
@manujoy4830
@manujoy4830 3 ай бұрын
Hasibe nannayi kondu nadannatha….time ayirunnu
@midhunmp2755
@midhunmp2755 3 ай бұрын
Bro ear phonil oru side mathrame nigalude video kelkan pattunnullu.. Pls clear next video
@ElephantFrames
@ElephantFrames 3 ай бұрын
K
@thelyfofabhyyy_
@thelyfofabhyyy_ 3 ай бұрын
Apo enik mathrm allale.. njn nte airpod adich poyenn karuthi 😅
@sajithkumar6642
@sajithkumar6642 2 ай бұрын
Enhancement setting edukkuka athil hearing enhancement mono audio on cheyuka
@58vikas49
@58vikas49 3 ай бұрын
Chetta ith puthia vedio ano atho pazhayath Ano munp ith pole oru episode undayirunnu atha chodiche
@ElephantFrames
@ElephantFrames 3 ай бұрын
കണ്ടു നോക്കു രണ്ടും. പഴയ എപ്പിസോഡ് ലിങ്ക് ഡിസ്സ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. കാണാത്തവർക്ക് കാണാം സിങ്കം 1
@sijisiji5662
@sijisiji5662 3 ай бұрын
അടുത്തത് എപ്പോഴാണ്
@ElephantFrames
@ElephantFrames 3 ай бұрын
Pls wait.
@VijayaKumar-tz3eg
@VijayaKumar-tz3eg Ай бұрын
ഈ മൊതലിന്റെ ഫോൺ നമ്പർ കിട്ടാൻ വഴി ഇണ്ടോ
@regivarghese2171
@regivarghese2171 3 ай бұрын
പൊന്നൻ ചേട്ടന്റെ അനിയന്റെ വീട്ടിൽ എപ്പോഴും ആന നിൽക്കുന്നത് കാണും അതിനെ പരിപാടിക്കൊന്നും kondupovarille
@ElephantFrames
@ElephantFrames 3 ай бұрын
Yes
@ajaykrishnan4193
@ajaykrishnan4193 3 ай бұрын
Elephant frames adutha episodil sree4elephants enna KZbin channeline kurichum, sreekumar arookutye kurichum ponnan chettanod onn chotikanam nth karanathal aan prekshar itra nirbandichitum itreyere comments vnnitum avr video idathath enn ariyan aan ponnettante vaayil ninnu aa satyam prekshark ariyan aanu Nthukondaan itrem nlla oru thozil karane igna abamanikunnath nthen ariyan plzz telecast the truth...
@ElephantFrames
@ElephantFrames 2 ай бұрын
പൊന്നേട്ടന്റെ എപ്പിസോഡ് കൾ വരുന്നുണ്ട്
@ajaykrishnan4193
@ajaykrishnan4193 2 ай бұрын
@@ElephantFrames Ee choticha matter indakumo
@anandhudinesh5943
@anandhudinesh5943 3 ай бұрын
Sound kitanilallo
@ElephantFrames
@ElephantFrames 3 ай бұрын
Nxt side ok
@anandhudinesh5943
@anandhudinesh5943 3 ай бұрын
@@ElephantFrames manasilayilla bro kazhinja videokkum kittanillarunh
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
palakkad puthukode jeep vellathill poyi
1:21
VS CHANNEL
Рет қаралды 2,5 М.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН