മുടക്ക് വെടിയും അതിന് ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും |തിച്ചൂർ കുഞ്ഞുമോൻ| EPISODE 03

  Рет қаралды 21,119

agk elephant gallery

agk elephant gallery

Күн бұрын

Пікірлер: 81
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
കേട്ടിരുന്നുപോയി ആനയുടെ പഴുപ്പിൽ നിന്നും ബുള്ളറ്റ് കിട്ടിയതും... പാമ്പ് ചുറ്റിയതും... അങ്ങനെ എന്തൊക്ക ചരിത്രങ്ങൾ... നന്ദി... ചാനൽ ഇനിയും.. ഉയരങ്ങളിൽ എത്തട്ടെ
@jishnukadavil9410
@jishnukadavil9410 3 жыл бұрын
കുഞ്ഞുമോൻ ചേട്ടനെ അടുത്തറിഞ്ഞവർക്കറിയാം ഇദ്ധേഹം വേറെ ലെവലാണെന്ന് ഇങ്ങനെ അധികം അറിയപ്പെടാതെ പോകുന്ന കഴിവുള്ള ആനക്കാരെ പരിചയപ്പെടുത്തുന്ന AGKക്ക് നന്ദി 🥰🥰
@Sarath.Sreehari
@Sarath.Sreehari 3 жыл бұрын
നല്ല അനുഭവ സമ്പത്തുള്ള നല്ലൊരു തൊഴിലുകാരൻ.. ഒട്ടും അഹംഭാവം ഇല്ലാതെ തന്റെ അനുഭവങ്ങളും അറിവുകളും പകർന്നു തരുന്ന കുഞ്ഞുമോൻ ചേട്ടനെ പോലെയുള്ള ആനക്കാരെ തിരഞ്ഞെടുത്ത് ഇന്റർവ്യൂ ചെയ്തതിനു AGK teaminu... 🙏🏻
@sreeragsreerag5835
@sreeragsreerag5835 3 жыл бұрын
തൃത്താല രാമചന്ദ്രൻ നായരുടെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
👍👍
@manikandanputhucode7964
@manikandanputhucode7964 3 жыл бұрын
Yes
@achuachuzzz2899
@achuachuzzz2899 3 жыл бұрын
കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റ വീഡിയോ ചെയ്‌ ആള് പുലിയാണ് 💥💥💥
@reneeshcr7616
@reneeshcr7616 3 жыл бұрын
തിരുവമ്പാടി രാജാശേഖരൻ 🔥🔥🔥നാടൻ പവർ. അവസാന വർഷങ്ങളിൽ കാണാൻ സാധിച്ചു. വീടിനു അടുത്തായിരുന്നു അവസാനം തിരുവമ്പാടി ആനകളെ കെട്ടിയിരുന്നത്
@vishnuravindran359
@vishnuravindran359 3 жыл бұрын
വേറെ ലെവൽ ആനക്കാരൻ 🔥🔥🔥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍
@shiginkv9100
@shiginkv9100 3 жыл бұрын
ധനേഷിന് ഒന്നും ചോദിക്കണ്ട ആവശ്യം ഇല്ല... ആശാൻ അറഞ്ചം പുറഞ്ചം പറച്ചിലാണ് 🤣🤣🤣🤣
@vineethm8718
@vineethm8718 3 жыл бұрын
തിരുവമ്പാടി രാജശേഖരൻ ആനക്ക് ഉണ്ടായിരുന്നില്ലേ ഇദ്ദേഹം...
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Athea
@tastetrends4096
@tastetrends4096 3 жыл бұрын
Really genuine person...still funny man 😁😁😁😁👍
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😁
@shyamjithk3221
@shyamjithk3221 3 жыл бұрын
കൊമ്പൻ വൈശാഖ് ഇന്റർവ്യൂ ചെയ്യുമോ
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
👍👍
@hariskochimedia8322
@hariskochimedia8322 3 жыл бұрын
ധനേഷേ ആനയുടെ പേര് പറയുമ്പോൾ വക്തമായി പറ ഏത് ആനയെന്നു ആശാൻ പറഞ്ഞത് മനസിലായില്ല
@krishnajithc7612
@krishnajithc7612 3 жыл бұрын
തൃത്താല ആശാൻ വീഡിയോ വേണം... 👍👍
@kl54vibe85
@kl54vibe85 3 жыл бұрын
കൊല്ലങ്കോട് ചന്ദ്രേട്ടന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
@prabinchandran5897
@prabinchandran5897 3 жыл бұрын
എടക്കുളം അശോകച്ചേട്ടന്റെ ഇന്റർവ്യൂ എടുക്കുമോ ചേട്ടാ❤️❤️❤️❤️❤️ ഊട്ടോളി അനന്ത നിൽ നിന്നിരുന്ന പാപ്പാൻ 😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️
@abhishekes5033
@abhishekes5033 3 жыл бұрын
Enik ee episode ettavum kooduthal ishtam
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍💓
@vijayanp5342
@vijayanp5342 3 жыл бұрын
പാട്ടകരും, ലോറി കാരും, മാനേജർമാരും,ആർത്തി മുതലാളി യും ചേർന്ന് ആനയെ കൊല്ലുന്നു
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯
@akhilakhilsubrhamannyan2259
@akhilakhilsubrhamannyan2259 3 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ബ്രോ ❤
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
👍💓
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
Kidu🔥💥💥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍💓
@rahu1508
@rahu1508 3 жыл бұрын
കണ്ണൂർ രാഹുൽ interview ചെയ്യൂ. ഇപ്പോ തളാപ്പ് ആനയുടെ ആനക്കാരൻ
@Azhar-il2lv
@Azhar-il2lv 3 жыл бұрын
continue and keep rocking Agk bro
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍🙏
@ashwinhari5548
@ashwinhari5548 3 жыл бұрын
🙌
@jijopalakkad3627
@jijopalakkad3627 3 жыл бұрын
സൂപ്പർ വീഡിയോ 👌👌🥰🥰💖💖💕💕🐘
@sabeeshtsts5745
@sabeeshtsts5745 3 жыл бұрын
ക്യാമറ മാറ്റിയോ ? എടയ്ക്കുള്ള എഡിറ്റിംങ്ങ് ഒരു ചെറിയ പ്രശ്നമായി തോന്നുന്നു. ബാക്കിയെല്ലാം ഉഷാർ..... ഇനിയുള്ള വഴികളിൽ കൂടെയുണ്ട്. പഴയ ചട്ടക്കാരുടെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു
@adarshhari1635
@adarshhari1635 3 жыл бұрын
❤❤❤
@N_I_T_I_N_
@N_I_T_I_N_ 3 жыл бұрын
First ❤️😀
@adarshhari1635
@adarshhari1635 3 жыл бұрын
Agk📸♥️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💓
@anandhavishnu9442
@anandhavishnu9442 3 жыл бұрын
കുഞ്ഞുമോൻ ചേട്ടൻ, മായ്യന്നൂർ കുമാരട്ടൻ, വാണിയംകുളഗോപി ഏട്ടൻ ഇവർടെ ഓക്കേ ഇന്റർവ്യൂ ആണ് കേൾക്കണ്ടത്
@soorajus7965
@soorajus7965 3 жыл бұрын
പട്ടിക്കാട് മിഥുനെ കുറിച്ചാണ് പറഞ്ഞത് 👌🏻
@reneeshcr7616
@reneeshcr7616 3 жыл бұрын
😥
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
കൊല്ലൻ രാമകൃഷ്ണേട്ടന്റെ video ചെയ്യുമോ.... 🙏❤️
@adwaithktk4580
@adwaithktk4580 3 жыл бұрын
💥💯💯
@sudhikb937
@sudhikb937 3 жыл бұрын
പുള്ളി ചില കാര്യങ്ങൾ പറയുന്നതിന് വാലും തുമ്പുമില്ല.. ഭയങ്കര സ്പീഡും..പ്രായമായി ഓർമ്മക്കുറവ് ഉണ്ടാവും.. എന്നാൽ ധനേഷേട്ടൻ കാര്യങ്ങൾ വ്യക്തമായി ചോദിക്കുക.. എല്ലാത്തിനും തലയാട്ടി ഇരിക്കല്ലേ... 🙏
@abhijithabhi5882
@abhijithabhi5882 3 жыл бұрын
Adutha episod nale pretheekshikkunnu😍
@abhijithabhi5882
@abhijithabhi5882 3 жыл бұрын
1st
@ramankuttymanikkan5578
@ramankuttymanikkan5578 3 жыл бұрын
Daneshe super episode 👍
@soulof3904
@soulof3904 3 жыл бұрын
✨❣️💕
@krishnadas6137
@krishnadas6137 3 жыл бұрын
Sivante Chandrettante interview cheyyamo pls
@adithvn7249
@adithvn7249 3 жыл бұрын
Continue episode super
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Thanks 😍🙏
@360TechVlog
@360TechVlog 3 жыл бұрын
We were waiting
@sujithponnu8602
@sujithponnu8602 3 жыл бұрын
Thiruvambadi anayudde kaaryagal chothikyu adutha episode
@shiginkv9100
@shiginkv9100 3 жыл бұрын
ഉഷാറാക്കുന്നുണ്ട് ❤
@kunjan6239
@kunjan6239 3 жыл бұрын
❤😍😍
@888shamil
@888shamil 3 жыл бұрын
Polli
@preseedkumar9644
@preseedkumar9644 3 жыл бұрын
Thrithala Ramachandran nair interview cheyyumo?
@rummenigge7950
@rummenigge7950 3 жыл бұрын
💥👌
@kombanyt6536
@kombanyt6536 3 жыл бұрын
Vellapally pramod annante video cheyumo
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
👍👍
@vigneshkr2147
@vigneshkr2147 3 жыл бұрын
Eth edha aana
@vishnunarayanan6427
@vishnunarayanan6427 3 жыл бұрын
🥰🥰🥰🥰👍🏻
@RAMBO_chackochan
@RAMBO_chackochan 3 жыл бұрын
👌👌👌👌🙋👌
@nivedpr3372
@nivedpr3372 3 жыл бұрын
Pwoli aan
@sidhik4222
@sidhik4222 3 жыл бұрын
Kavadi ashante video ille🙄
@albinbaby8904
@albinbaby8904 3 жыл бұрын
Ashanode velichapaadu krishnan chettane patti onnu chothikavo..
@krunni3406
@krunni3406 3 жыл бұрын
👍🏻👍🏻👍🏻👍🏻
@kunjan6239
@kunjan6239 3 жыл бұрын
Poli
@krishnajithc7612
@krishnajithc7612 3 жыл бұрын
തൃത്താല ആശാൻ വീഡിയോ pls
@ashikpambiri1205
@ashikpambiri1205 3 жыл бұрын
നിഷ്കളങ്കൻ
@kichukunju9498
@kichukunju9498 3 жыл бұрын
Kaladi binu chettan ❤️
@sreekumaranvengassery3490
@sreekumaranvengassery3490 3 жыл бұрын
Why continously episode, any way it's good
@rohin106
@rohin106 3 жыл бұрын
Pin cheyoo😹😹❤
@sandeepasokan2928
@sandeepasokan2928 3 жыл бұрын
Kollam 😍😍👌👍👍👌🏼
@adwaithktk4580
@adwaithktk4580 3 жыл бұрын
💝
@jacobcmathew7706
@jacobcmathew7706 3 жыл бұрын
💯💯
@akhilappu7526
@akhilappu7526 3 жыл бұрын
🥰🥰🥰
@shanushaan7545
@shanushaan7545 3 жыл бұрын
😍😍😍😍👍👍👍👍
@SHIBIN_AJUZZ68
@SHIBIN_AJUZZ68 3 жыл бұрын
@vishalv3879
@vishalv3879 3 жыл бұрын
❤️❤️❤️
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 24 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 24 МЛН