ശങ്കരൻകുളങ്ങര അയ്യപ്പൻ ആന തെറ്റിയത് നമ്മുടെ പള്ളുരുത്ത്തി തിരുമല അമ്പലത്തിൽ വച്ചാണ് അന്ന് നാലുകൊടി കുഞ്ഞുമോൻ വാളക്കയം ഗണേശൻ ഇപ്പോഴത്തെ മംഗലാംകുന്ന് ഗണേശൻ ആനക്ക് ആയിരുന്നു. അന്ന് ആന പള്ളുരുത്തിയിൽ നിന്നും തെറ്റി അവിടുന്ന് 10കിലോമീറ്റർ മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ വച്ചാണ് പിടിക്കുന്നത്. ഞാനും, ഉണ്ടായിരുന്നു കൂടെ അതൊക്കെ കഴിഞ്ഞ കാലം 🙄
@balukrishna75792 жыл бұрын
ഞാൻ കടുക്കനെ കാണുബോൾ മാഞ്ചേരി ഗംഗാ പ്രസാദ് ആനക്ക് ആണ് (പോയ kuyoor സ്വാമി നാഥൻ )