ഷോൺ ജോർജ് നമ്മൾ വിചാരിച്ചപോലെയല്ല നല്ല ശക്തനായ ഒരു നേതാവാണ് ബിഗ് സല്യൂട്ട് 🙏🏽❤🙏🏽
@hardcoresecularists363022 күн бұрын
😂😂
@gopalakrishnankenkayil36116 күн бұрын
YES💚💚💚
@EMANSGROUP97123 күн бұрын
ഷോൺ ജോർജ്ജിനെ ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവരും മാത്രം
@kl58p623 күн бұрын
ഒരു ചുക്കും സംഭവിക്കില്ല കുടിയേരി പാർത്തവർ പുറത്ത് പോകുക തെന്നെ വേണം കള്ള ആധാരം ഉണ്ടാക്കി രണ്ട് വക്കീലൻ മാര് ഈ പാവങ്ങളെ പറ്റിച്ചതാണ്
@lucythomas766323 күн бұрын
Inginulla aankuttikal nethruthathileku varanam
@sulthanunni470223 күн бұрын
100%
@pramodnair188523 күн бұрын
Bjp has to give good seat for shon and pc in assembly...
@kuriachenfrancis438223 күн бұрын
പത്തനംതിട്ട യിൽ ആക്കാവുന്നതായിരുന്നു! ഉറപ്പായ വിജയം ആയിരുന്നു
@jayanAlathur22 күн бұрын
ശരിയായ വിശദീകരണം. അഭിനന്ദനങ്ങൾ ഷാജാ.❤
@true-jq8gg23 күн бұрын
യാതൊരു കാരണവശാലും ഇടതിനും വലതിനും വോട്ട് ചെയ്യരുത് ലോകം മുഴുവൻ തലവേദനയുണ്ടാക്കുന്ന ഒരു വിഭാഗം
@sastadas767023 күн бұрын
അവർ മാത്രം നന്നാകുന്നു. പൈസ ഉണ്ടാക്കുന്നു. ജനം തമ്മിൽ തല്ലി കൊള്ളുന്നു. ഈ കള്ള കൂട്ടങ്ങളെ വിവേകത്തോടെ മനസ്സിൽ ആക്കുക. രാജ്യ സ്നേഹികൾക്ക് മാത്രം വോട്ടു കൊടുക്കുക. മോദിജീ പറഞ്ഞിരുന്നു കൊങ്ങി ഭരണ സംവിധാനം അധികാരം കിട്ടിയാൽ ദുരുപയോഗം ചെയ്തു 95 ലെ പോലെ ചെയ്തു മറ്റുള്ളവരുടെ സ്വത്തു വകകൾ അടിച്ചു മാറ്റി അവർക്ക് മൊത്തം വോട്ടു കൊടുക്കുന്നവർ ആരോ അവർക്ക് കൊടുക്കും എന്നത് ഇപ്പോൾ എത്ര സത്യം ആയി മാറി. ചിന്തിക്കു. മറുനാടനെ എന്നും കേൾക്കു. സത്യം സത്യമായി മനസ്സിൽ ആക്കു.
@user-xb5pq23 күн бұрын
കറ കറക്റ്റ്
@91skid23 күн бұрын
വലത് എന്നാൽ ബീജേപ്പി ആണു. അതെ സംഘികൾ ലോകത്തിനു പ്രശ്നമാണ്.
@G1999223 күн бұрын
എല്ലാവരും BJP ക്ക് വോട്ട് ചെയ്യുക. എല്ലാ പ്രശ്നവും തീരും.
@keralaclicks646423 күн бұрын
@@G19992 സുടാപ്പി. നിനക്ക് കഴക്കുന്നുണ്ടല്ലേ
@HICHEKINGBLOG22 күн бұрын
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരു നിയമം മതി പല നിയമങ്ങൾ വേണ്ട🎉🎉🎉🎉🎉🎉🎉🎉🎉
@arrows92923 күн бұрын
വഖഫ് ബോർഡിനെ മുനമ്പത്തിനു പടിഞ്ഞാറുള്ള അറബിക്കടലിൽ എറിയുക
@mollyjohny135423 күн бұрын
ആ വെള്ളം ചീഞ്ഞ് നാറും കത്തിച്ച് കളയണം
@vijayankp999523 күн бұрын
West Indian Ocean
@mohananmg883322 күн бұрын
അറബി കടലിനും അവകാശം പറയും ?
@ManojM200022 күн бұрын
😂
@ManojM200022 күн бұрын
@@mohananmg8833😂
@sathianpunnathottathil418722 күн бұрын
ശ്വാശ്വതമായ നിയമസംരക്ഷണമുള്ള പരിഹാരമാണ് വേണ്ടത്
@divakaranmd754323 күн бұрын
മുസ്ലിം സംഘടനകളുടെ അടവ് അവർ പ്രതിരോധത്തിലാവുമ്പോൾ സംയമനത്തിൻ്റെ മുഖംമൂടിയണിഞ്ഞ് പിൻവാങ്ങുകയും അവസരം കിട്ടുമ്പോൾ വീണ്ടും അധിനിവേശത്തിൻ്റെ ഭാഷയുമായി വരുകയും ചെയ്യും.
@csatheesc123423 күн бұрын
അതേ CPM പാർട്ടിയും മുസ്ലിം സംഘടനകളും ഇതേ അടവാണ് സ്ഥിരം പയറ്റുന്നത് സ്വന്തംകുറ്റം പൂച്ചുപൊളിച്ച് പുറത്താകുമ്പോൾ നിലനിൽക്കാനുള്ള തന്ത്രം ആണ് ഈ അടവ്
അയാൾ ഇപ്പോൾ കിടന്നു വെള്ളം കുടിക്കുകയാണ്. ഇനി കിടന്നു ഉരുളുകയല്ലാതെ വേറെ വഴിയില്ലല്ലോ.
@Yes-d9u23 күн бұрын
ഷോൺ ജോർജ്ജ് ❤❤❤ എൽഡിഎഫ്, യുഡിഎഫ് ചതിയിൽ ഇനിയും വീഴരുത്
@sumadevits497223 күн бұрын
പിസി ജോർജിനെ ആര് ചതിച്ചു. അയാളാണ് വഞ്ചിച്ചത്. ഉമ്മൻ ചാണ്ടിയെ വല്ലാത്ത സാഹചര്യത്തിൽ കണ്ട് എന്ന് പറഞ്ഞ മഹാൻ ആണ്. അവസരവാദി😂
@seekeroftruth315022 күн бұрын
വക്കഫ് ബോർഡ് പിരിച്ചുവിടാനും പിടിച്ചെടുത്ത എല്ലാവസ്തുവകകളും തിരിച്ചെടുക്കാനുമുള്ള നിയമം പാർലമെന്റ് പാസ്സാക്കണം.പാക്കിസ്താനും ബംഗ്ലദേശിനും കൊടുത്തിരിക്കുന്ന രാജ്യത്തേക്കു വിഷമമുള്ളവരെ പറഞ്ഞു വിടുക.
@landtechsurveyors444623 күн бұрын
വക്കഫ് നിയമ ഭേദഗതി അല്ല വേണ്ടത് അങ്ങനെ ഒരു ശരിയാ നിയമം എടുത്തു കളഞ്ഞ് വക്കഫിന്റെ കൈയിൽ ഉള്ള ഭൂമി സർക്കാരുകൾ ഏറ്റെടുക്കുകയാണ് വേണ്ടത്
Thalkkalika prasnamal alla vendathu, nirantharam parihariche aakoo
@georgekuttyk.k46122 күн бұрын
@@noo6169ആര് പറഞ്ഞു പറ്റില്ലെന്ന്.
@Vijayi-r2e22 күн бұрын
Yes...
@ExcitedDove-gl6vw22 күн бұрын
ഇപ്പോൾ കർണാടകയിൽ ചില സ്ഥലങ്ങളിൽ കർഷകർ ഇതേ പ്രശ്നം നേരിടുന്നു. പെട്ടെന്ന് ഒരു ദിവസം കൃഷി ഭൂമിയെല്ലാം വഖഫ് സ്വത്തായിമാറി..... സതീശൻ ഈവിവരം മുസ്ലിം ലീഗുമായും, മറ്റു മുസ്ലിം സംഘടനകളുമുമായി ഒത്തു ചേർന്ന് കോടതിയിൽ പറയട്ടെ... നിയമസഭയിൽ പ്രഖ്യാപനം നടത്തട്ടെ... കേരളത്തിലെ ഇടതു വലതു മുന്നണികൾ ഇസ്ലാമിക വോട്ടുകൾക്ക് വേണ്ടി എന്ത് നുണയും പറയും മറ്റു മതസ്തരെ എങ്ങനെയും ചതിക്കും....
@sreelekshmi67523 күн бұрын
വഖഫ് ബോർഡ് പിരിച്ചു വിട്ടില്ലായെങ്കിൽ, വഖഫ് നിയമം ഇല്ലാതായില്ലെങ്കിൽ,നാളെ ഈ രാജ്യം പതിയെ പതിയെ ശരിയത് നിയമടിസ്ഥാനത്തിൽ ഭരിക്കപ്പെടും എന്ന് തീർച്ച
@Lgtvabcd23 күн бұрын
Nee BJP കാരിയാ 👀
@user-xg5mb7js6q23 күн бұрын
റിപ്പബ്ലിക് ഇന്ത്യയിൽ ഇന്ത്യൻ ഭരണഘടന മാത്രം മതി; ഒരു മത നിയമവും പൊതു ജനത്തിൻ്റെ മേലും അടിച്ചേൽപ്പിക്കരുത്!
@D.Goblin23 күн бұрын
@@Lgtvabcd ബിജെപി ക്കാരി ആണെങ്കിൽ?? നീ ആരാ ചോദിക്കാൻ, sdpi, popular front, muslim league.?
@Lgtvabcd23 күн бұрын
@@D.Goblin 🤣🤣 am Hindu
@babuaugustine1323 күн бұрын
@@Lgtvabcdപോ മര്യാദക്കെട്ട ജന്തൂ..... എന്താ BJP ആയാൽ ❓ നിന്റെ വാപ്പാന്റെ അനുവാദം വേണോ ആർകെങ്കിലും ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കാൻ ❓ എന്തായാലും - അറുപതാം വയസിൽ ആറുവയസുകാരിയെ കെട്ടിയ, മകനെ മാറ്റി മരുമകളെ ഭോഗിച്ച, ആ പരമ ചെറ്റയെ മാനവരിൽ മറ്റവൻ എന്ന് പറയുന്ന വിവരദോഷം ഇല്ല ഞങ്ങൾക്ക്. വല്ലതും മനസിലായോ ❓ മദ്രസമസ്‌തിഷ്കം ആണല്ലോ, നല്ലതൊന്നും എളുപ്പം പിടികിട്ടില്ല എന്ന് അറിയാം ⁉️
@daviska789222 күн бұрын
മറുനാടൻ ഷോൺ നിങ്ങൾ ഇരുവരും നിരാലംബരുടെ അത്താണി ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഇരുവരെയും❤❤❤
@JamesBondRJ70723 күн бұрын
വഖഫ് ബോർഡ് അറബിക്കടലിൽ... അതോടൊപ്പം കേരള നിയമസഭയിലെ 140 മൊണ്ണകളും ഇതു ചർച്ചയാക്കാൻ വിസമ്മതിക്കുന്ന മാമാ മാധ്യമങ്ങളും... സപ്പോർട്ട് ബിജെപി...💪💪💪
@brc865923 күн бұрын
❤❤❤👍👍👍👍👍❤❤❤❤
@GK-yy5db22 күн бұрын
❤️👍👍👍👍👍👍
@GopalakrishnankBharath21 күн бұрын
Good 🎉🎉🎉🎉🎉
@gopidasjeraald367622 күн бұрын
വളരെ ശരി യാണ്. ഒരുകാരണവശാലും ഈ സമരത്തിൽനിന്ന് പിന്മാറരുത്. പിന്മാറിയാൽ ഈ സമരം ചെയ്യുന്നവർക്ക്, ആ സ്ഥലം എന്നെന്നേക്കുമായി നഷ്ടപ്പെടും. വക്കഫ്ബോർഡ് കോടതിയിൽ രേഖമൂലം ഇനിയൊരിക്കലും അവകാശം ഉന്നയിക്കില്ലെന്നു അപേക്ഷകൊടുത്തു കോടതി വിധി ഉണ്ടാക്കട്ടെ. അല്ലെങ്കിൽ പാർലമെന്റിൽ മോദിജി കൊണ്ടുവന്ന ബില്ല് പാസ്സായി, വിജ്ജാപനം ഇറങ്ങുന്നതുവരെ ഈ സമരം തുടരുകതന്നെ വേണം. ഒരു പാർട്ടികളെയും, നേതാക്കളെയും, ഒരിക്കലും വിശ്വസിക്കരുത്.
@tomithomas215122 күн бұрын
ജാഗരൂകത അത്യാ വശ്യമാണ്. പഴയ അനുഭവങ്ങളും ചരിത്രവും ഓർക്കുന്നതും നല്ലതാണ്.
@tomithomas215122 күн бұрын
ജയ് ഹിന്ദ്...
@svijayaprasad584023 күн бұрын
നിയമം മാറ്റുക തന്നെ വേണം അല്ലാതെ ഉള്ള യാതൊരു ഉടയിപ്പും നടക്കില്ല
@samuvalsam668122 күн бұрын
ഇവർ പറയുന്നതെല്ലാം അംഗീകരിച്ചു കൊടുത്താൽ അവസാനം ക്രിസ്ത്യനിയും ഹിന്ദുവും പെരുവഴിയിലാകും.. ഇവരുടെ കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതിക്ക് പോലും പേടിയാണ് .😮
@jainmathew80423 күн бұрын
വക്കഫ് നിയമം എടുത്തുകളയുക. വക്കഫ് സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കണം ..
@ArifKadavathKadavath-km5po22 күн бұрын
Charch കളുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുമോ അത് കൊടുക്കാൻ താങ്കൾ തയ്യാറാകുമോ
@rajeshk.p929022 күн бұрын
ഈ പേടി കാരണമാവാം മുസ്ലിങ്ങൾ പിന്നോട്ടടിക്കുന്നത്.
@Sreekumarnaduvilathayil-ct9hq22 күн бұрын
ഞാൻ മറു നാടനെ വിമർശിക്കുമെങ്കിലും Social issue - ൽ ഇടപെടാൻ കാണിക്കുന്ന ജാഗ്രതയ്ക്ക് ഒരു Big Salute... 👍👍👌👌.👍
അന്യന്‍റെ ഭൂമി കയ്യേറിയാല്‍ ഒഴിയേണ്ടിവരും നിയമത്തിന്‍റെ വഴി നോക്കാം
@mv255222 күн бұрын
@@ahamedfalahfalah566 വഖഫ് കൈയ്യേറുമ്പോൾ ജനങ്ങൾ എന്തെടുക്കും കോടതിക്കും മുകളിലാണ് വഖഫ് ട്രൈബൂണൽ
@StandwithTruth0322 күн бұрын
@@ahamedfalahfalah566 വഖഫിന് ചുമ്മാ അങ്ങ് വന്ന് അവകാശമുന്നയിക്കാം ല്ലേ ? എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യൻ പാർലമെൻ്റ് നിൽക്കുന്ന സ്ഥലവും മറ്റ് ഏക്കർ കണക്കിന് ഭൂമിയും ഒക്കെ വഖഫ് അവകാശമുന്നയിക്കുന്നത് ! ? കാര്യമൊക്കെ നമുക്കറിയാം കോയാ.
@venugopalks628022 күн бұрын
സത്യം ഉറക്കെ വിളിച്ചു പറയുന്ന മറുനാടന് അഭിനന്ദനങ്ങള്‍ 🌹🌹🌹🌹🌹🌹
@Blueberry-q-923 күн бұрын
മുനമ്പത്തെ ജനങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ആരുടെയും ഔദാര്യമല്ല അത് അവരുടെ അവകാശം ആണ്
@sulthanunni470223 күн бұрын
ഇത് കോടതിക്ക് പുറത്തല്ല സെറ്റിൽ ചെയ്യേണ്ടത്, ഇന്ത്യയിലെ വിഷയങ്ങൾ ഇന്ത്യയിലെ കോടതികൾ വഴിയാണ് തീരുമാനമെടുക്കേണ്ടത്, ഇവിടെ ശരിയ നിയമമല്ല, ഇത് താൽക്കാലികമായി ഒതുക്കാനുള്ള കാക്കാമാരുടെ നമ്പറണ്, ഇത് അപകടകരാച്ചാണ് ആരും ഇതിനെ നിൽക്കരുത്,
@renjijoseph85423 күн бұрын
ഒത്തു തീർപ്പിന്റെ പേരിൽ യാതൊരു ആനുകൂല്യവും മുസ്ലിം സംഘടനകൾക്ക് നൽകരുത്. ഈ ഭൂമിയിൽ വക്കഫിനു യാതൊരു അവകാശവും ഇല്ല എന്നത് വ്യക്തമായ സ്ഥിതിക്ക് അത് ആവശ്യം ആണ്.
@ajithjames761122 күн бұрын
ഇതുപോലെ ഭരണഘടന പ്രാധാന്യം ഉള്ള പ്രെശ്നം public ന്റെ മുന്നിൽ കൊണ്ടുവന്ന ഷാജന് അഭിനന്ദനങ്ങൾ. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ജനവികാരം കണക്കിലെടുത്തു ജനങ്ങളെ പ്രതിനിധികരിക്കാനാണ് ജനങ്ങൾ ഇവരെ Vote ചെയ്തു ജെയ്‌പിക്കുന്നതു. അത് ചെയ്യാൻ സാധിക്കാത്ത ഒരു MLA യും Party യും election ന് നിക്കണമെന്നില്ല. Marunadan,please WAQF ഭദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചു Vote ചെയ്‌ത MLA മാരുടെ list publish ചെയ്യണം
@basilke982822 күн бұрын
ശരിയാ
@mv255223 күн бұрын
ജിഹാദികൾ പറയുന്നതു വരെ കാത്തിരുന്നു മുഖ്യധാര ചാനലുകൾ ഈ വിഷയം ചർച്ച ചെയ്യാൻ 😢
@shajumv161822 күн бұрын
വഖഫ് എന്ന പേര് റദ്ധ് ചെയ്യണം . ഭരണ ഘടനയ്ക്ക് മുകളിൽ നിൽക്കുന്ന വഖഫ് ബോർഡിനെ വലിച്ചെറിയണം
@babuthomas769023 күн бұрын
കേരളത്തിലെ 19 പ്രതിപക്ഷ എംപി മാരും വഖഫ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാതെഎങ്ങനെ മുനമ്പം ജനങ്ങളുടെ കൂടെ നിൽക്കും
@brc865923 күн бұрын
ഒരാൾ പോലും നമ്മുടെ സധാരണ ജനങ്ങൾക്ക് അനുകൂലമായി നില്‍ക്കില്ല ,വോട്ട് ചെയ്യാൻ പോകുന്ന സമയം വേണം ചിന്തിക്കാൻ, അത് കഴിഞ്ഞ് നിലവിളിച്ച് വെറുതെ എനർജി കളയാതിരിക്കുക😂
@bijuvarghese938722 күн бұрын
Yes@@brc8659
@StandwithTruth0322 күн бұрын
അതാണ് ഇരട്ടത്താപ്പും വഞ്ചനയും. ആ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവരെ നയത്തിൽ ക്രൈസ്തവ സഭയിലൂടെ സമ്മർദം ചെലുത്തി എന്തെങ്കിലും ഒത്തു തീർപ്പ് ഫോർമുലയൊക്കെ വെച്ച് പറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
@mathdom114622 күн бұрын
@@babuthomas7690 കോൺഗ്രസും എൽഡിഫ് നിലനിക്കുന്നത് തന്നെ പ്രീണന അജണ്ട കൊണ്ടാണ് അപ്പോൾ അവർക്കു അതേ പറ്റൂ. ആ അവസരം ബിജെപി ക്കു വളക്കൂറു ഉണ്ടാക്കും. അവർ അത് മുതലെടുക്കും..
@anskumar373123 күн бұрын
ജനം ടീവിയും ഇത് യഥാസമയം റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു
@user-gi3jq8sq5u23 күн бұрын
ഇത് കോൺഗ്രസുകാരുടെ അജണ്ടയാണ്. മുസ്‌ലിംലീഗ് വിളിച്ച യോഗത്തിൽ എല്ലാവരും പങ്കെടുത്തു കൊണ്ട് തെരഞ്ഞെടുപ്പിന് മുന്നേ ഒത്തുതീർപ്പ് ചതിയുടെ ഭാഗമാണിത്. മുനമ്പത്ത് ആരും ഈ കെണിയിൽ വീണു പോകരുതേ. ഈ ഒത്തുതീർപ്പ് ഒരിക്കലും നിയമപരമല്ല. ഇതിനകത്ത് വീണുപോയാൽ നിങ്ങളുടെ കൂടെ നിൽക്കാൻ പിന്നെ ആരും കാണില്ല. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് യുഡിഎഫിനെ ഒരു കളി മാത്രം
@noo616923 күн бұрын
ആ പാവങ്ങളുടെ ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെടുത്തുമല്ലോ താനൊക്കെ.ചോരക്കുടിയൻമാരായ വർഗീയവാദികൾ.തനിക്കൊക്കെ മരിക്കേണ്ടേ
@Vijayi-r2e22 күн бұрын
Bjp chaaran aayirunna... Rajiv Gandhi ye kollaan koottu ninna ...Narasimha Rao nte kubudhi..😡
@Anandme22 күн бұрын
@@noo6169 മുസ്ലിം വോട്ട് ബാങ്ക് പ്രീണനം മൂത്ത ഖാൻഗ്രെസ്സ് കൊണ്ടുവന്ന അന്യമതസ്ഥരെ വഴിയാധാരമാക്കുന്ന കരിനിയമം വഖഫ് ബോർഡ് നിയമ ഭേദഗതി ബിജെപി സർക്കാർ കൊണ്ടുവരുന്നതു മുനമ്പത്തെ ജനങ്ങലെ മാത്രം കണ്ടല്ല...പകരം ഇത് രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയം ആയതിനാലാണു ബിസ്മയമേ...ആർട്ടിക്കിൾ 370 എടുത്തു തോട്ടിലെറിഞ്ഞ പോലെ വക്കോഫ് ഭേദഗതി നിയമവും വൈകാതെ ബിജെപി സർക്കാർ നിലവിൽ കൊണ്ടു വരും..കരയാനുള്ള വെറൈറ്റി നിലവിളി ശബ്‌ദങ്ങൾ തയ്യാറാക്കി വെച്ചോ ഹമാസ് ബിസ്മയങ്ങളെ..😂😂😂
@gangadharanaa593522 күн бұрын
സത്യം.
@StandwithTruth0322 күн бұрын
Exactly 💯
@manesh213622 күн бұрын
വഖഫ് നിയമം ഭേദഗതി വരുത്തണം
@shajip.p35623 күн бұрын
ജനംTV യുടെ കാര്യം മറുനാടൻ മറന്നോ
@natarajanv15223 күн бұрын
ജനം TV , ABC ചാനൽ ഇവരൊക്കെ ശക്തമായി രംഗത്തുണ്ടായിരുന്നു
@BaburajBabu-m1w23 күн бұрын
മറുനാടാനും ചില ഓർമ്മക്കുറവ് പ്രത്യേകം വരും 😂
@raavan7123 күн бұрын
മറക്കണം. ഇപ്പോൾ ബി ജെ പിക്ക് മൈലേജ് കൊടുക്കണ്ട എന്നാണ് ഷാജൻ സാറിൻ്റെ തീരുമാനം.😂
@omanakuttanpn29423 күн бұрын
ഷാജൻ അവസരവാദി ......ഷാജൻ എല്ലാ ദിവസവും മറുനാടൻ ആണ് ഇത് ജനങ്ങളുടെ മുന്നിൽ എത്തിച്ചത് എന്ന് കള്ളം പറഞ്ഞാൽ കേരള ജനത മണ്ടന്മാർ അല്ല ഇത് സോഷ്യൽ മീഡിയ കാലമാണ്.....എബിസി മലയാളവും....ജനം ടിവി .....പിന്നെ കാസയുടെ ചാനൽ അതിനൊക്കെ ശേഷം....വഖഫ് നിയമ ഭേദഗതിക്ക് കേന്ദ്രം ഇടപെടുന്നു എന്ന് അറിഞ്ഞപ്പോൾ. മാത്രം ദീപിക പത്രവും ഷാജൻ സ്കറിയ തുടങ്ങിയവർ പതുക്കെ രംഗത്ത് വന്നു ഇപ്പോഴും ഈ നിയമം കൊണ്ട് വന്ന കോൺഗ്രസിനെ കുറ്റപ്പെടുത്താൻ അവർ തയ്യാറല്ല........എന്തായാലും പപ്പുമോൻ പ്രധാനമന്ത്രി ആകാത്തത്കൊണ്ട് ആരുടെയും ഭൂമി നഷ്ടപ്പെടില്ല..........😂😂😂😂😂😂😂😢😢😢😢😢
@sunilks74023 күн бұрын
ജനം ടി വി. ABC ചാനൽ ഒക്കെയാണ് ആദ്യം ഈ വിഷയം ചർച്ച ചെയ്തത്.ഷാജൻ തന്നെ കഴിഞ്ഞ ദിവസം ലൂസ് ടോക്കിൽ പറഞ്ഞത് bjp ക്കാർ വെറുതേ തള്ളുന്നതാണന്നാണ് വിചാരിച്ചതെന്നാണു. പിന്നീടാണ് ഷാജനൊക്കെ വന്നത്😂
@vjpaulson517322 күн бұрын
മറുനാടന് എന്റെ ഒരു big salute 🙏
@udaya990223 күн бұрын
Waqf.ഫോർഡ് നിയമം നിർത്തലാക്കണം, നമ്മുടെ രാജ്യത്ത് ഇനി അതിൻ്റെ ആവശ്യമില്ലമറ്റുള്ളവരുടെ വേദനകളിൽ നമ്മൾ എന്തിന് ഇടപെടണം എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടാകും, പക്ഷെ നാളെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയാണെന്ന് ചിന്തിക്കാനുള്ള ബോധം പോലും നമ്മുടെ നാട്ടിലെ ജനങ്ങൾക്കില്ല.
@anandmvanand802223 күн бұрын
നന്ദി മറുനാടൻ ❤
@jainjoseph931123 күн бұрын
വോട്ട് കിട്ടും വരെ വഖഫ് നിയമം ഇല്ലതെയാക്കാം,അതുവരെ ഞമ്മ മിണ്ടില്ല,അത് കഴിഞ് കാണാം😊😊😂
@rejvs23 күн бұрын
മുനമ്പം എന്നൊരു പ്രദേശം കേരളത്തിലുള്ള കാര്യം ഏഷ്യാനെറ്റ് ഇന്നലെ മനസിലാക്കിയിട്ടുണ്ട്.
@brc865923 күн бұрын
അവറ്റകളൊക്കെ പേടി കൊണ്ടാണ് വായ തുറക്കാത്തത് 🫠
@RaphaelBenjamin-k2j22 күн бұрын
I don’t watch these spineless mapras .
@jayashrisr585422 күн бұрын
Asiawaste channel
@asv47722 күн бұрын
നിയമസഭയിൽ പ്രമേയം പാസ്സാക്കിയവർ ആർക്കെതിരെയാണ് എന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. ഇനി പല രീതിയിൽ പല കഥകളും പറയും. പക്ഷെ നിയമം മാറ്റാതെ ഒന്നും അവസാനിക്കാൻ പോകുന്നില്ല
@mariojohn345223 күн бұрын
മറുനാടൻ ഈ കാലഘട്ടത്തിന്റെ പ്രവാചകൻ.. മറുനാടൻ സത്യം വിളിച്ച് പറയുന്നു ❤🔥
@iyeraishu123 күн бұрын
Uvva congress adima
@sreerajrajan127023 күн бұрын
ഇത് ബിജെപി നിയമം പ്രാബല്യത്തിൽ കൊണ്ട് വന്നിരിന്നു എങ്കിൽ ഇത് ഇപ്പോ വലിയ പ്രശ്നം ആയി തീർന്നേനെ. ചർച്ച ആക്കിയത് കൊണ്ട് നാട്ടുകാർ ഈ വിഷയം അറിഞ്ഞു
@David9498922 күн бұрын
ജനം T V, ABC മലയാളം ഈ രണ്ട് ചാനൽ ആണ് ഏറ്റവം അതികം സപ്പോർട്ട് ചെയ്തത്. മറുനാടൻ, ദീപിക ഓക്കേ അവസാനം വന്നത്.
@David9498922 күн бұрын
@@sreerajrajan1270യെസ്
@Savi3_Skeptic22 күн бұрын
Manavaril Marunadan. Ullathil hassana
@somarajanneelakantan433822 күн бұрын
വക്കേഫിന്റെ മറവിൽ ശരിയത് നിയമം അടിച്ചു ഏൽപ്പിക്കാൻവേണ്ടിയുള്ള കുടില തന്ത്രം ആണ് സ്ഥലവും സ്വത്തും മുസ്ലിം അർജിച്ചു കഴിഞ്ഞാൽ മത രാഷ്ട്രം ആക്കാൻ അവർക്കു അവർക്കു കഴിയും ഇന്ത്യയിൽ ഉള്ള മുഴുവൻ ഭൂമിയും കേന്ദ്ര സർക്കാർ ഏറ്റു എടുക്കണം
@babyampatt46823 күн бұрын
വഖഫ് ഭീകരന്മാർ കോൺഗ്രസ് വഴി മെത്രാന്മാരെ സ്വാധീനിച്ച് മുനമ്പത്ത് ഉള്ള പാവങ്ങളെ വഴി ആധാരമാക്കും....മുനമ്പം ജനത ജാഗ്രതൈ💪💪💪✝️🕉️✝️🕉️✝️🕉️
@meali_99923 күн бұрын
എന്താണ് വഖഫ് സ്വത്ത്? വഖഫ് എന്താണെന്നു അറിയാത്തവരാണ് ഇവിടെ വെറുതെയിരുന്നു പലതും പറയുന്നത്.വഖഫ് എന്നതു ഒരു മുസ്ലിം സംഘടനയോ പാർട്ടിയോ അല്ല.വഖഫ് ചെയ്യുന്ന സ്വത്തുക്കളെ നോക്കുന്നതിനു ഗവർമെന്റ് നിർത്തിയ ഒരു ബോർഡ് ആണ് വഖഫ് ബോർഡ്.. അല്ലാതെ അവർക്കു ഭൂമി ആർക്കും എഴുതി കൊടുക്കാനുള്ള അവകാശമില്ല. മതപരമോ ജീവകാരുണ്യമോ പുണ്യമോ ആയ ആവശ്യങ്ങൾക്കായി സ്വന്തം സ്വത്ത് സ്ഥിരമായി സമർപ്പിക്കുന്നതാണ് വഖഫ്. "തടങ്കലിൽ" അല്ലെങ്കിൽ "നിരോധനം" എന്നർത്ഥമുള്ള അറബി പദത്തിൽ നിന്നാണ് ഈ പദം വന്നത്. "എന്റെ സ്വത്തിൻ്റെ മേലുള്ള എന്റെ ഉടമസ്ഥാവകാശം ഞാൻ ഉപേക്ഷിക്കുന്നു, അത് ശാശ്വതമായി സർവ്വശക്തന്/ദൈവത്തിനു കൈമാറുന്നു" അങ്ങിനെയുള്ള ഭൂമിയിലാണ് മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും മദ്രസകളും സ്മാശനങ്ങളും സ്ഥിതി ചെയ്യുന്നത്.പണ്ടു പണക്കാരായ പല മുസ്‌ലിംകളും ദൈവത്തിന്റെ പേരിൽ രജിസ്റ്റർ/വഖഫ് ചെയ്ത ഭൂമികളാണ്.വഖഫ് ഭൂമികൾ ഒരിക്കലും കൈമാറ്റം ചെയ്യാനോ വിൽക്കാനോ സാധിക്കില്ല.വഖഫ് ബോർഡിന് പോലും സാധിക്കില്ല. വഖഫ് ഭൂമികൾ പലരും പലയിടത്തും കയ്യേറ്റം ചെയ്തു വ്യാജ രേഖയുണ്ടാക്കി സ്വന്തം പേരിലാക്കി മറിച്ചു വിറ്റിട്ടുണ്ടാകാം,അല്ലങ്കിൽ കുടുംബത്തിന് കൈമാറ്റം ചെയ്തിട്ടുണ്ടാകാം.ഭൂമിയുടെ ശരിയായ രേഖ നോക്കാതെ ഭൂമി വാങ്ങിച്ചവർ പെട്ടു പോയിട്ടുണ്ടാകാം. എത്ര പ്രശ്നമുണ്ടാക്കിയാലും ഇനി ഇന്ത്യയിൽ വഖ്‌ഫു ബോർഡിനെ നിരോധിച്ചാലും ദൈവത്തിന്റെ പേരിൽ തീറു കൊടുത്ത ഭൂമി ദൈവം വന്നു തിരിച്ചു തീറു കൊടുക്കാതെ ഭൂമിയുടെ ആധാരം ശരിയാവുമെന്നു തോന്നുന്നില്ല. ഒരു കോടതിയിൽ നിന്നു പോലും ഇവർക്കു നീതി ലഭിക്കില്ല.. വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്.അതു ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മരടിൽ ആനധികൃതമായി കുടിയേറിയ ഭൂമി, കൈവശ സർട്ടിഫിക്കറ്റും,ആധാരവും,നികുതിയടച്ച പേപ്പറുകളും ഉണ്ടായിട്ടും വലിയ കാശു മുടക്കി കേസു നടത്തി സുപ്രീം കോടതി വരെ പോയിട്ടും 100 കണക്കിനു ആളുകളുടെ വീടുകൾ കോടതി പൊളിച്ചതു നമ്മൾ കണ്ടതാണ്.അന്നു അതിനു കയ്യടിച്ചവരാണ് നമ്മളിൽ പലരും. ഇപ്പോൾ മുനമ്പത്തുള്ള പ്രശ്നം ഇതു വഖഫ് ഭൂമിയാണോ അല്ലയോ എന്നതാണ്. വഖഫ് ഭൂമിയാണെങ്കിൽ അതു ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അതല്ല ഇതു 1950ൽ ഫാറൂക്ക് കോളേജിനു സേട്ടു ഗിഫ്റ്റ് കൊടുത്ത ഭൂമി ആണെങ്കിൽ ഇപ്പോഴത്തെ ആളുകൾക്കു തിരിച്ചു കിട്ടും. ഈ ഭൂമി സ്വാതന്ത്യത്തിനു മുമ്പു മഹാരാജാവ് പാട്ടത്തിനു കൊടുത്തതാണു എന്ന കഥ കേൾക്കാനിടയായി.നമ്മൾ ഇപ്പോൾ താസിക്കുന്ന ഏതു ഭൂമിയും ഇതുപോലെ കൈമാറി വന്ന ഭൂമികളാണ്. ഒരു രാജാവും റെജിസ്ട്രേഷൻ ഓഫീസിൽ വന്നു ഒപ്പിട്ടു തന്ന ഒരാധാരവും കാണാൻ സാധിക്കില്ല..75 വർഷം മുമ്പു ഇന്നത്തെ പോലെ നിയമം ഇല്ലല്ലോ.. പഴയ കാലത്തു ചെയ്തു വെച്ച പല മണ്ടത്തരങ്ങളും ഇപ്പോൾ വിനയാകുന്നു. അന്നു ഭൂമിക്കു വിലയില്ലായിരുന്നു. ഇപ്പോൾ അവിടെ മുഴുവൻ ടൂറിസം റിസോർട്ട് ഭൂമാഫിയകളാണ്.. അവിടെയുള്ളവർ സകല പണിയും നോക്കിയ ശേഷമാണ് ഇപ്പോൾ സമരത്തിന് ഇറങ്ങിയിട്ടുള്ളത്. ഒന്നും നടക്കില്ല എന്ന് ഇടതിനും വലതിനുമറിയാം.എല്ലാം അറിഞ്ഞിട്ടും ബിജെപി വെറുതെ നാടകം കളിക്കുന്നു. ഇലക്ഷൻ കഴിഞ്ഞാൽ അവരും മുങ്ങും.. എല്ലാവർക്കും കോടതിയെ അംഗീകരിച്ചല്ലേ മതിയാകൂ. കേരളത്തിലെ ഒരു മുസ്ലിമിനും ആ ഭൂമി തിരിച്ചു പിടിക്കണമെന്നോ അവിടെയുള്ള പാവപ്പെട്ടവരെ വഴിയാധാരമാക്കണമെന്നോ ആഗ്രഹമുണ്ടെന്നു തോന്നുന്നില്ല.രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി വർഗീയത കാണിക്കുന്നതു നിർത്തുക.. ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ... പാവപെട്ടവർക്കു നീതി ലഭിക്കട്ടെ..
@swrp12423 күн бұрын
@@meali_999chumma angu thallu alle..India govt or kodathiku ethil role illa..Muslims sangadangal tanne aanu aanu Waqaf.... kdoathyil poyittu no use...new law varanam
@witnesslee736522 күн бұрын
@@meali_999ഇന്ത്യൻ പാർലമെൻ്റ് വരെ വഖഫിൻ്റേത് എന്ന് അവകാശം ഉന്നയിച്ചു... കഷ്ടം
@meali_99922 күн бұрын
@witnesslee7365 ആര് നീയോ?. കുടിക്കടം എടുത്തു നോക്കിയാൽ അറിയില്ലേ പാർലിമെന്റ് ആരുടേയ നിന്റെ വീടു നിൽക്കുന്ന സ്ഥലം ആരുടേയ എന്നൊക്കെ? ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? തനി സങ്കികളെ പോലെ സംസാരിക്കല്ലേ.. ഇന്ത്യയിൽ ഒരു നിയമം ഉണ്ട് കോടതി യുണ്ട്. അതൊക്കെ പിന്നെ എന്തിനാ ഡോ?. ആരെങ്കിലും പറഞ്ഞാൽ ആകുന്നതാണോ ഭൂമി?
@kuvallamvlogs22 күн бұрын
Waqf law ഇന്ത്യയിൽ വേണ്ട . എടുത്തു അറബികടലിൽ കളയണം
@achumuralimurali842823 күн бұрын
വകഫ് ഭേദഗതി കൊണ്ട് വരാൻ സെന്റർ ഗവണ്മെന്റ് പറഞ്ഞപ്പോൾ തന്നെ കർണാടകയിൽ സമീർ അഹമ്മദ് ഖാൻ വകഫ് ബോർഡ്നോട് കർണാടക യിൽ ഉള്ള മൊത്തം നോട്ടീസ് കൊടുക്കാൻ തൊടങ്ങി കൂട്ടിന് മുനബവും വന്നു ബിജെപി ഏറ്റട് തത്തോട് വോട്ട് പോകും എന്ന പേടി വന്നു പോരാത്തതിന് കോൺഗ്രസ്‌ന്റെ രഹസ്യഅജണ്ട പുറത്ത് ആയി ഇപ്പോൾ കർണാടകയിൽ നോട്ടീസ് പിൻ വലിക്കാൻ ഓർഡർ കൊടുത്തു അത് ഇലക്ഷൻ കഴിയുന്നവരെ നാട്ടുകര് പറ്റിക്കാൻ ഉള്ള തന്ത്രം ആയിരിക്കും നോകാം എന്താവും എന്ന്
@rkpillai353723 күн бұрын
എപ്പോൾ വരെ WAQF നിയമം ഭേദഗതി ചെയ്യുന്നില്ലയോ അപ്പോൾ വരെ ഈ പ്രശ്നം നിലനിൽക്കും. സതീശൻ ഇത് WAQF ഭൂമി അല്ലെങ്കിൽ അതിൻ്റെ തെളിവ് കാണിക്കട്ട്. ചുമ്മാതെ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണ് സതീശൻ ചെയ്യുന്നത്.
@sreelatha86123 күн бұрын
Vote ചെയ്യുമ്പോൾ bjp ക്ക് മാത്രം ചെയ്യുക
@josefpthomas827523 күн бұрын
നിയമപരമായി ഈ പ്രശനം തീർക്കണം. ഭൂമിയുടെ അവസാന അവകാശം ഭാരതസർക്കാരിനു ആയിരിക്കണം.
@jacobo194222 күн бұрын
സതീശന് മുനമ്പത്ത് വെള്ള നിറവും നീയമസഭയിൽ പച്ചനിറവുമാണ്.
@mv255223 күн бұрын
മുനമ്പം പ്രശ്നം ആദ്യമായി ജനങ്ങൾക്ക് മുന്നിൽ എത്തിച്ച മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയക്കും അഭിവാദ്യങ്ങൾ ❤
@kpkunhikannan754922 күн бұрын
2013 ൽ ഈ മാരണ നിയമം കൊണ്ടുവന്ന സോണിയയെ പറ്റി ഈ ഷാജൻ ഒരക്ഷരം മിണ്ടില്ല. അതാണ് ഷാജൻ
@pradeeplal733021 күн бұрын
Super👍👍👍👍
@babyampatt46823 күн бұрын
മറുനാടൻ 100 ശതമാനം ശരി❤അഭിവാദ്യങ്ങൾ🙏🙏🕉️✝️🕉️✝️
@somasundaransundaran389222 күн бұрын
ഒരാൾ എങ്കിലും സത്യം പറയുന്നുണ്ടല്ലോ. അത്രയും നല്ലത്.
@MohandasPU23 күн бұрын
ഒരു ഒത്തുതീർപ്പും വേണ്ട നിയമ ഭേദഗതി വരണം എങ്കിലേ ശാശ്വത പരിഹാരം ആവുകയുള്ളു
@crpd173122 күн бұрын
ഫക്കൂഫ് ബോർഡ് പിരിച്ച് വിടണം 😡😡😡😡😡
@sujathat.s953122 күн бұрын
സത്യം വെളിയിൽ കൊണ്ടു വന്നതിനു നന്ദി
@Mahalakshmi-t6l6y23 күн бұрын
നിയമ ഭേതഗതി രാജ്യം മുഴുവനും ബാധകം ആക്കണം 👍👍.. "ഇലക്ഷൻ കെണിയിൽ വീഴരുത് 🙏🙏. വോട്ട് BJP ക്ക് മാത്രം കൊടുക്കുക ❤️"."ഇൻഡി മുന്നണിയെ നമ്പരുത് ☠️☠️☠️☠️, (LDF +UDF =ഇൻഡി മുന്നണി )..
@StandwithTruth0322 күн бұрын
Exactly 💯
@skpaalappzha938222 күн бұрын
ഷാജൻ നന്ദി
@Pp-great23 күн бұрын
ഇതാണ് വഖഫ് ജിഹാദ്...😢
@chithrachips785219 күн бұрын
Shone george is great in munambam issue👍
@shibujoseph347523 күн бұрын
വഖ്ഫ് നീയമം എടുത്തു കടലിൽ കളയണം.
@TruthTeller-g7f22 күн бұрын
V.D താളി....
@narasimhanarasimha909423 күн бұрын
ശരിയാണ് മുനമ്പത്തുള്ള ഭൂമിയിൽ ഞങ്ങൾക്ക് അവകാശമില്ല എന്ന് വക്കഫ് ബോർഡ് തന്നെ പറയുകയും ഒഴിയുകയും വേണം അതാണ് വേണ്ടത് 👍
@swrp12422 күн бұрын
കാര്യം ഇല്ലാ.. നിയമം മാറണം.. അല്ലാണ്ട് ബാങ്ക് ലോൺ തരില്ല
@basilke982822 күн бұрын
അതുകൊണ്ട് കാര്യമില്ല. നിയമത്തിൽ മാറ്റം വരുത്തണം
@StandwithTruth0322 күн бұрын
നിയമത്തിൽ ഭേദഗതി വരണം. എടുത്ത് കടലിൽ എറിയണം. അവിടെയുള്ളവർക്ക് എന്നാൽ മാത്രമേ കരം അടക്കാൻ കഴിയൂ.
@NandakumarJNair3223 күн бұрын
ശ്രീ. സാജൻ വളരെ വ്യക്തമായി കാര്യങ്ങൾ വിലയിരിത്തിയിരിക്കുന്നു. 👍👍 ശ്രീ. സാജൻ, ഒരിക്കൽ കൂടി മുനമ്പത്ത് പോയി അവരെ അഭിസംഭോദന ചെയ്ത്, കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. 🙏
@sureshkg941923 күн бұрын
പുറത്തു വച്ച് പ്രശ്നപരിഹാരം ഉണ്ടാക്കിയാൽ പ്രശ്നം തീരില്ല....... നിയമത്തിലൂടെ മാത്രം തീർക്കുക .....അല്ലാത്ത ഏത് തീരുമാനവും ചതിയാണെന്ന് മനസിലാക്കുക. സതീഷനെ പച്ചവെള്ളത്തിൽ വിശ്വസിക്കരുത്..... നാക്കിന് എല്ലില്ലാന്ന് വിചാരിച്ച് എന്തും പറയും
@reghunathannair969823 күн бұрын
ശരിയാണ്.നിയമപരമായി പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. ഇത് മൂനമ്പത്തെ മാത്രം പ്രശ്നമല്ല. മിക്ക സംസ്ഥാനങ്ങളിലും ഈ പ്രശ്നം നിലവിലുണ്ട്. വഖഫ് നിയമ ഭേദഗതിയാണ് ഒരേയൊരു പരിഹാരം.പുറത്തു വച്ചു പ്രശ്നം പരിഹരിക്കണമെന്ന് പറയുന്നത് ഭേദഗതിയെ തുരങ്കം വക്കാനാണ്.
@sreejithgopalan435122 күн бұрын
താക്കിയ
@G1999223 күн бұрын
ഡിയർ ഷാജൻ ഒരു ബിഗ് സെല്യൂട്ട്. 🌹👍👍👍🌹 ഈ തുറന്ന് പറച്ഛലിനു. എല്ലാവരും കള്ളന്മാർ.
@BabuPadrgadi23 күн бұрын
👍ഇലക്ഷൻ അടുത്ത അയോപ്പോൾ തരികിട.. ലീഗ്
@monyrbs840321 күн бұрын
ഹൗസ് ഓഫ് ശ്രീ Shajan സത്യം ജയിക്കട്ടെ പ്രശ്‌നം എല്ലാക്കാലത്തും ഉണ്ടാകാതെ പരിഹരിക്കാന്‍ നടപടി
@D.Goblin23 күн бұрын
Wakaf board, എടുത്ത് അറബി കടലിൽ എറിയുക. അല്ലെങ്കിൽ നാളെ വേറെ ഏതെങ്കിലും തലവേദനയും കൊണ്ട് വരും.
@indianda_23 күн бұрын
കൊങ്ങികളെ സൂക്ഷിക്കുന്നത് നല്ലത്. ജാഗ്രതയുടെ ഭാഗം ആകണം. എന്നും രാജ്യതാല്പര്യങ്ങളെ വെല്ലുവിളിച്ചവർ. ഇനിയും അങ്ങനെയാവാൻ പാടില്ല.
@pramodtp450023 күн бұрын
പുറത്ത് പരിഹരിച്ച് തൽക്കാലം കണ്ണിൽ പൊടിയിടുക .വഖഫ് അവരുടെ തലയ്ക്ക് മുകളിൽ എന്നും ഉണ്ടാവും.അതിനാൽ നിയമം മൂലം പരിഹരിക്കണം..
@shajikm605723 күн бұрын
അത് ഞമ്മൻ്റെ കാഞ്ഞ ബുദ്ധിയാണ് പുള്ളേ
@JS-Sharma-fromPhagwara23 күн бұрын
ബീഹാറിലെ ഗോവിന്ദ്പൂരിൽ ഇതേ പ്രശ്നമുണ്ട്. കർണാടകയിലും ഇതേ പ്രശ്നമുണ്ട്. ആന്ധ്രയിലും തെലങ്കാനയിലും ഉത്തരാഖണ്ഡിലും ഈ പ്രശ്നങ്ങളുണ്ട്. യുപിയിൽ ഈ പ്രശ്നങ്ങളുണ്ട്. ഉത്തരാഖണ്ഡ് 4000 ത്തിലേറെ കേസുകൾ വഖഫ് നടപടിക്കെതിരെ നൈനിറ്റാൾ ഹൈക്കോടതിയിൽ ഉണ്ട്.
@sivan195822 күн бұрын
ഒത്തു തീർപ്പ് എന്ന് കേട്ടപ്പോൾ തന്നെ മനസിലായി ഇതിൽ അപകടം ഉണ്ടെന്ന് വഖഫ് നിയമം തന്നെ ഇല്ലാതാക്കണം
@cdmdc23 күн бұрын
ഏകീകൃത സിവിൽ കോഡ് അത്യാവശ്യം
@thomaskannampallil831623 күн бұрын
ഈ തിരിഞ്ഞെടുപ്പിൽ UDF, LDF നു മറുപടി കൊടുക്കുക
@swamiatmaswarupananda205022 күн бұрын
👌👌👌
@paula.i169023 күн бұрын
മുനംബത്ത് ആരേയും ഇറക്കി വിടില്ല എന്ന് ഇടതും, വലതും പറയുന്നു. ഇതൊരു കബളിപ്പിക്കൽ. ഒരു വാടക്കാരനപ്പോലും ചുമ്മാ ഇറക്കി വിടാനാവില്ല. ഇവർക്ക് വസ്തു കാണിച്ച് ബാങ്ക് ലോൺ എടുക്കാനാവില്ല. കോടതിക്ക് പുറത്ത് ഒത്തു തീർപ്പ് മറ്റൊരു കബളിപ്പിക്കിൽ നിയമപരമായി നില നിൽക്കില്ല. വഖഫ് നിയമ ഭേദഗതി മാത്രം പോം വഴി. ഏകകണ്ഠമായി എത്ര പ്രമേയങ്ങൾ പാസ്സാക്കി എല്ലത്തിലും വോട്ട് ലക്ഷ്യമിട്ടുള്ള രാജ്യ വിരുദ്ധതയുണ്ട്.
@brc865923 күн бұрын
രാജ്യ വിരുദ്ധരായ ഒരെണ്ണത്തെ പോലും വിജയിപ്പിക്കുകയില്ല എന്ന് ഓരോ സാധാരണക്കാരും തീരുമാനിക്കുക. 🫠
@haridasnarayanan559122 күн бұрын
a transparent, logical,pragmatic suggestion.
@suddxb866623 күн бұрын
2014 ഇൽ മോദി വന്നില്ലായിരുന്നെങ്കിൽ കേരളത്തിലെ 75% സ്ഥലങ്ങളും വഖഫിന്റെ കീഴിൽ ആകുമായിരുന്നു....
@JS-Sharma-fromPhagwara23 күн бұрын
വഖഫ് നിയമത്തിൽ കയറി ഒരു സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുകയില്ല. ആ ആക്ട് നന്നായി പഠിക്കാതെ യുള്ള പ്രതികരണം മാത്രമാണ് സർക്കാർ ഇടപെടൽ കൊണ്ട് തീരും എന്നത്.
@basilke982822 күн бұрын
സത്യം
@unnialekatt889522 күн бұрын
You said it Mr Shajan. You have exposed the treachery
@mathdom114623 күн бұрын
ഏകികരണ സിവിൽ കോഡിനേ എതിർത്തതിൽ മന:സ്ഥാപിക്കുന്നു.
@manikandankm12523 күн бұрын
ഇനി കാര്ഷിക ബില്ലിനെയും CAA യെ എതിർത്തതിലും മനസ്താപപ്പെടേണ്ടി വരും !
@rajesharraj872422 күн бұрын
മൃഗങ്ങളേ അപേക്ഷിച്ച് വിവേചനബുദ്ധി മനുഷ്യർക്കേ ഉളളൂ. ചിന്തിച്ചു തീരുമാനം എടുക്കുക 🤝🤝
@georgept292722 күн бұрын
അറബിക്കടൽ വഖഫ് ബോർഡ് നു അവകാശം ഉന്നയിക്കുമോ.
@jensimol794223 күн бұрын
വോട്ടു ബാങ്ക് ആണ് പ്രതിപക്ഷ ലക്ഷ്യം.... അതിനു വേണ്ടി എന്തു കുതന്ത്രവും മെനയും... അധികാര മോഹം മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന നേതാക്കന്മാരുടെ ചതി ജനങ്ങൾ തിരിച്ചറിഞ്ഞു വോട്ട് ചെയ്യുക.. ബിജെപി ജനങ്ങളെ സത്യങ്ങൾ പറഞ്ഞു ബോധവൽക്കരിക്കുക...
@roymonjoseph421922 күн бұрын
അതേ ഈ മുനമ്പംപ്രശ്നം നിയമപരമായി തന്നെ അവസാനിപ്പിക്കണം അതാണ് ശരി,ഇല്ലെങ്കിൽ പിന്നെയും കാലങ്ങൾ കഴിയുമ്പോൾ അത് തനിയെ പ്രധിസസിയാവും
@ChandraBose-d4b23 күн бұрын
അത് കലക്കി ഷാജൻ സാറിന് യഥാർത്ഥ കള്ളൻ മാരെ തിരിച്ചറിയാം.
@ahamedfalahfalah56622 күн бұрын
ഒരുകള്ളന് മറ്റുകള്ളന്‍മാരെ വേഗം തിരിച്ചറിയാൗ
@osologic22 күн бұрын
Excellent talk!
@SibiKuriakose-oy3jz23 күн бұрын
താത്കാലിക പരിഹാരം പിന്നീട് എപ്പോഴെങ്കിലും വഖഫിന് അവകാശം ഉന്നയിക്കാൻ അവസരം ഉണ്ടാക്കുന്നതിനും മറ്റു സ്ഥലങ്ങളിൽ അവകാശം ഉന്നയിക്കാൻ തടസ്സമുണ്ടാകാതിരിക്കുന്നതിനാണ്
@sathisa-v4f22 күн бұрын
വഖഫ് പിരിച്ചുവിടുക ഒരു ബോർഡും നിയമവും വേണ്ട
@mathrubharathammahabharath251823 күн бұрын
ഇവിടെ പാർലിമെന്റ്, സുപ്രീം കോടതി,ഉൾപ്പെട്ട ഭരണസംവിധാനം ഉണ്ട്. കോടതിക്ക് പുറത്ത് തീർന്നാൽ waqf act തിരികെ വരുമ്പോൾ വീണ്ടും അവകാശവാദം വരും. പാർലിമെന്റ് നിയമം പാസാക്കണം. ഇവിടെ ആർക്കും വകഫ് നിയമം ബാധകമല്ല..
@basilke982822 күн бұрын
ഇപ്പോഴത്തെ നിയമമനുസരിച്ച് സുപ്രീം കോടതിക്ക് ഒന്നും ചെയ്യാൻ കഴില്ല വഖഫ് ബോർഡും ബോർഡിന്റെ കോടതിയും തീരുമാനിക്കുന്നതെ നടക്കൂ. നിയമം മാറണം
@basilke982822 күн бұрын
ഇപ്പോഴത്തെ നിയമം അനുസരിച്ച് സുപ്രീം കോടതിക്ക് കാഴ്ച്ചക്കാരനായി നിൽക്കാനേ കഴിയു
@erattakulathsuresh815622 күн бұрын
ഞാൻ ഇതുവരെ കേട്ടിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാർത്ത
@dinesankr525323 күн бұрын
Sathyam thurrannu parrayunna real journalist shajan sir big salute ❤
@SureshPuthussery-e4p22 күн бұрын
സത്യം പറഞ്ഞു 👍
@SanSanaCutties23 күн бұрын
🧡💚ബിജെപി🧡💚🙏
@xtvloger21 күн бұрын
മോദി ഗവണ്മെന്റ്❤️♥️♥️❤️🙏🌹😍
@enlightnedsoul412423 күн бұрын
Big Breaking News : കേരളത്തിലെ മുൻനിര മാധ്യമങ്ങളായ ഏഷ്യാനെറ്റ് മാതൃഭൂമി മനോരമ എന്നിവ മീഡിയവണ്ണിലേക്ക് ലയിക്കുന്നു!?
@AjitkumarParthasarathi22 күн бұрын
Accurate analysis of the problem. Yes, it should be solved for ever by abolishing waqf law which is outrightly undemocratic and unconstitutional. Thanks, Sajan Scaria Sir.