വൈക്കം മഹാദേവ ക്ഷേത്രത്തിൽ എഴുന്നുള്ളിക്കുമ്പോഴും സാബു ചേട്ടൻ പ്രാർഥിക്കുന്നത് ആനക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു പാപ്പാനെ കിട്ടാൻ ആനക്ക് വേണം ഭാഗ്യം ❤️ ☺️ 🙏
പഴയ കുമാരനല്ലൂർ ഉത്സവത്തെ പറ്റി കൂടെ ചോദിക്കാമോ അതുപോലെ തന്നെ അവിടുത്തെ പഴയ ആനകൾ കാർത്യായനി, ലീല ... അതിനെപ്പറ്റിയും കൂടി ഒന്ന് ചോദിക്കാമോ
@agkelephantgallery11802 ай бұрын
👍
@maneshp89442 ай бұрын
🤍🥰
@agkelephantgallery11802 ай бұрын
❤️🤩
@abhishekedamana91612 ай бұрын
ഡ്യൂപ്പ് ഡ്യൂപ്പ് 😂😂😊
@agkelephantgallery11802 ай бұрын
🤣
@ananthakrishnanrg99572 ай бұрын
Dhaneshe da sathym para ntha parupadi 😂😂
@DhaneshKadavoor2 ай бұрын
ഡെയ് ഡെയ്... നിയൊക്കെ കൂടെ എന്നെ ലീലകൃഷ്ണൻ ആകുവോ
@AbhilashUS-b3i2 ай бұрын
😂😂@@DhaneshKadavoor
@pablox20872 ай бұрын
Odiyan👀😹
@agkelephantgallery11802 ай бұрын
🤣
@visakhkiliroor46492 ай бұрын
പൊൻകുന്നം കോട്ടയം ജില്ലയാണ് ചേട്ടാ : ചേട്ടൻ ഈ പ്രോഗ്രാമിന് പറ്റിയ ആൾ അല്ല
@abinputhoombi73582 ай бұрын
Idukki🙏
@Adarshkottayam2 ай бұрын
അത് അവർക്ക് അറിയാം.. അവർ ഇവിടെ വന്നാണ് വീഡിയോ shoot chythath...ഇടുക്കി ജില്ലയിലാണ് എന്ന് പറഞ്ഞോ ഇല്ലല്ലോ... ഇടുക്കി ജില്ലയുടെ സൈഡ് എന്ന് വേണമെങ്കിൽ പറയാം എന്ന് അല്ലെ പറഞ്ഞുള്ളു... മുണ്ടക്കയം കഴിഞ്ഞാൽ പിന്നെ ഇടുക്കി ജില്ലാ ആണലോ..അതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെ ഉള്ളു
@DhaneshKadavoor2 ай бұрын
അനിയാ നിൽ... ഞാൻ അതിൽ ഇടുക്കി ജില്ലയിലെ ആ താലൂക്കിലെ ആ പഞ്ചായത്തിലെ 12 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ആണ് പൊൻകുന്നം എന്നു ഞാൻ പറഞ്ഞിട്ടില്ല... ഇടുക്കിയോട് അടുത്ത് കിടക്കുന്ന ഒരു സ്ഥലം എന്നെ പറഞ്ഞിട്ടുള്ളു.. എന്റെ 16 ആം വയസിൽ ടാറ്റയുടെ ace വണ്ടിയിൽ പണി തുടങ്ങി... ഇപ്പൊ തടി വണ്ടി ഓടുന്ന ഹെവി ഡ്രൈവർ തന്നെ ആണ് ഞാൻ...അപ്പൊ പറഞ്ഞതിന്റെ രത്നചുരുക്കം... ഫുൾ കേൾക്കാതെ കമന്റ് ഇടാൻ നിക്കരുത്.... അത്യാവശ്യം സ്ഥലങ്ങൾ ഒക്കെ നമുക്കും അറിയാടാ ഉവ്വേ.... പിന്നെ ഈ പണിക്കു പറ്റിയ ആള് ഞാൻ തന്നെ ആണെന്ന് അറിഞ്ഞിട്ടാണ് അങ്ങ് ഗുജറാത്തിൽ പോയ എന്നെ ഈ ചാനലിന്റെ മുതലാളി എന്നെ തിരിച്ചു വിളിപ്പിച്ചത്... Oke...