അമ്മയും പ്രതിയായതെങ്ങനെ? വാളയാറില്‍ സംഭവിച്ചത്‌ |valayar case

  Рет қаралды 115,081

newsathouse

newsathouse

Күн бұрын

Пікірлер: 263
@newsathouse5338
@newsathouse5338 15 күн бұрын
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@jamesphilippose6279
@jamesphilippose6279 15 күн бұрын
ബിഗ് സല്യൂട്ട് adv. ഹരീഷ് വാസുദേവൻ. നിങ്ങൾ ആണ് ശെരി. സത്യതിന് വേണ്ടി അങ്ങ് എപ്പോഴും ഉണ്ട് അറിയാം. ഒത്തിരി നന്ദി. സന്തോഷം.
@KPJOSE-bq8kh
@KPJOSE-bq8kh 15 күн бұрын
Yes well done dear sir... 🙏🙏👍👍😇🌹🌹
@Leggaccy
@Leggaccy 13 күн бұрын
അന്ന് ഈ വാർത്ത അറിഞ്ഞപ്പോൾ അമ്മയറിയാതെ ഇത് നടക്കില്ല. അമ്മയെ സംശയിക്കുന്നു എന്നൊരു കമന്റ്‌ ഇട്ടതിനു ഞാൻ കേട്ട തെറിക്ക് കണക്കില്ല. ഇന്ന് ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സന്തോഷം. ആ കുട്ടികളുടെ ആത്മാവെങ്കിലും അറിയാത്ത അവർക്കു വേണ്ടി ഒരു കമെന്റിലൂടെയെങ്കിലും പ്രതികരിച്ചതിൽ സന്തോഷിച്ചിട്ടുണ്ടാകും എന്ന് അശ്വസിക്കുന്നു.. സത്യമേവ ജയതേ
@sreekalakrishnan5239
@sreekalakrishnan5239 5 күн бұрын
Yes ഞാനും..
@MPC12345
@MPC12345 15 күн бұрын
ഈ കിളവിയും, കെട്ടിയോനും പ്രതിയാണെന്ന് അന്നേ സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും. നാലാംകിട ഇടതുവിരുദ്ധൻ നീലകണ്ടനും, മാധ്യമങ്ങളും അന്ധമായ ഇടതുവിരുദ്ധതമൂലം അത് മനപ്പൂർവ്വം മറച്ചുവച്ചു. സത്യം എന്നായാലും പുറത്തുവരും.
@gireeshkumar8635
@gireeshkumar8635 14 күн бұрын
നീലകണ്ഠൻ്റെ വെപ്പാട്ടിയായിരിക്കും
@jamesphilippose6279
@jamesphilippose6279 15 күн бұрын
സത്യം വിളിച്ചു പറഞ്ഞ അവതകാരന് നന്ദി. 👍
@sheelachevookkaran9534
@sheelachevookkaran9534 15 күн бұрын
അന്നേ പലരും പറഞ്ഞത് തന്നെ, ഈ അമ്മയെ പിടിച്ച് കുടഞ്ഞാൽ സത്യം പുറത്ത് വരുമെന്ന്,, നിർഭാഗ്യവശാൽ കോൺ, BJP RMP യടക്കം പല വ്യക്തികൾക്കും ഗവർമെൻറിനെതിരെയാക്കാനുള്ള വ്യഗ്രതയായിരുന്നു, എന്തൊക്കെ കോപ്രായങ്ങളാണ് ഇവർ ചെയ്ത് കൂട്ടിയത്,, CBI Report ശരി തന്നെയാണ് ഈ പാവം കുട്ടികൾക്ക് സ്വന്തം വീട്ടിൽ നിന്ന്, അമ്മയിൽ നിന്നാണ് നീതി കിട്ടാതെ പോയത്,, എന്ത് ചെയ്യാം ഇങ്ങിനെയും അമ്മമാർ...., പൈസക്ക് വേണ്ടി സ്വന്തം മക്കളെ ബലി കൊടുത്തു,, മരിച്ചിട്ടും വെറുതെ വിട്ടില്ല ഈയമ്മ
@thomasj6506
@thomasj6506 14 күн бұрын
പെരുമ്പാവൂർ ജിഷ വധ കേസിലും അന്നത്തെ UDF കൺവീനർ ആയ P P തങ്കച്ഛനെതിരെ ഒരു തെളിവ് പോലുമില്ലാതെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽവച്ച് CPM കാണിച്ച കോപ്രായങ്ങളും പ്രതിഷേധങ്ങളും ആരും മറന്നിട്ടില്ല... !!!
@oruthalaraavanan
@oruthalaraavanan 15 күн бұрын
കൂട്ടി കൊടുപ്പ് മാധ്യമങ്ങൾ മാപ്പ് പറയുക...
@sunnyjacob1716
@sunnyjacob1716 15 күн бұрын
അന്ന് ഏഷ്യാനെറ്റ് എത്ര ദിവസം അന്തി ചർച്ച നടത്തി ഇന്നലെ ഒരു വാർത്ത പോലും കൊടുക്കാൻ മടിയായിരുന്നു
@jamesphilippose6279
@jamesphilippose6279 15 күн бұрын
ആയിരുന്നു. ഏഷ്യാനെറ്റിനു എതിരെയും കേസ് എടുക്കണം. കള്ള വാർത്ത കൊടുത്തതിനു.
@sujazana7657
@sujazana7657 15 күн бұрын
Aa themmady Vinu paranje themmadi bharanam enna,ayale Janam valanjitte kodukanam
@ubaidullakokkarni7442
@ubaidullakokkarni7442 14 күн бұрын
@@sunnyjacob1716 അന്ന് സിപിഐഎം നെ ഇല്ലായ്മ ചെയ്യാന്‍ കിട്ടിയ ഒരു നുണയും പറഞ്ഞ് വന്നതായിരുന്നു അപ്പൊ ശക്തി കൂടും ഇപ്പൊ ഈ അമ്മയെക്കുറിച്ച് കേള്‍ക്കുപ്പോൾ സംശയം തോന്നുന്നവരെ കുറ്റം പറയാന്‍ പറ്റില്ല ആ സ്ത്രീ തന്നെ അല്‍ഭുതപ്പെട്ടു കാണും, ഇത്രയും കൊടും കുറ്റവാളി ആയ തന്നെ സഹായിക്കാനും ഈ നാട്ടില്‍ ആളുകളുണ്ട് യെന്ന് ഓര്‍ത്ത് അതും മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കാൻ അന്ന് ഈ സ്ത്രിയെ സഹായിച്ച എല്ലാവരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
@vijayakumarbalakrishnapill7371
@vijayakumarbalakrishnapill7371 12 күн бұрын
നിർലജ്ജം - നിരന്തരം - ചെറ്റത്തരം... വേശ്യാനൈറ്റ്...
@PauloseJoseph-m9o
@PauloseJoseph-m9o 9 күн бұрын
വെറുതെയല്ല അവരെ വേശ്യ നെറ്റ് എന്ന് വിളിക്കുന്നത്
@pmkrishnankutty8950
@pmkrishnankutty8950 15 күн бұрын
നീലാണ്ടനും ചങ്കരൻ വക്കീലും കൂടിയാണ് ഈ കേസ് പൊതു മദ്ധ്യത്തിൽ ഇത്രയും വഷളാക്കിയത്.
@lawrencepx9189
@lawrencepx9189 15 күн бұрын
Dear മധു❤❤❤, Adv.ഹരീഷ് എഴുതിയത് അന്നു തന്നെ മനസ്സിൽ കുറിച്ചിട്ടു, സത്യമാവരുതെ, എന്നാണ് പ്രാർഥിച്ചത്, സത്യം തന്നെ ജയിക്കണമല്ലോ❤, ഇനിയും വൈകരുത്, ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടാതെ പോകരുത്.
@paulnilayattingal9108
@paulnilayattingal9108 15 күн бұрын
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മ ശിക്ഷിക്കപ്പെടുക തന്നെ വേണം .ഇത് ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന എല്ലാ അമ്മമാർക്കും ഒരു മാതൃകയാകട്ടെ ,അതുപോലെതന്നെ ഇതുപോലുള്ള കേസുകളിൽ സഹായിക്കുമെന്ന പേരിൽ വന്ന് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇതുപോലുള്ള കേസുകൾ ഉപയോഗിക്കുന്ന കോൺഗ്രസ് പോലുള്ള പാർട്ടികളെയും സഹായിക്കാൻ എന്ന പേരിൽ വരുന്ന രാഷ്ട്രീയ സംഘടനകളെയും ജനങ്ങൾ സൂക്ഷിക്കുക ,
@sebastianmm3418
@sebastianmm3418 15 күн бұрын
കൂടുതൽ സൂക്ഷിക്കേണ്ടത് അരാഷ്ട്രീയ സംഘടനകളെയും, വ്യക്തികളെയുമാണ് ഉദാ : സി ആർ നീലകണ്ഠൻ എം എൻ കാരശ്ശേരി etc
@skjp3622
@skjp3622 15 күн бұрын
ചങ്കരൻ വക്കീൽ
@jamesphilippose6279
@jamesphilippose6279 15 күн бұрын
തീർച്ചയായും. കമന്റ്‌ 100% സത്യം 👍
@tcltv-ei2eu
@tcltv-ei2eu 12 күн бұрын
in india only 10%get caught and punished.. LOL
@sumalsathian6725
@sumalsathian6725 15 күн бұрын
അസത്യവും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വാർത്ത എന്നും പറഞ്ഞു പ്രമുഖ മാധ്യമങ്ങൾ പടച്ചു വിടുമ്പോൾ യഥാർത്ഥ വസ്തുതകൾ വളരെ സത്യസന്ധമായി തുറന്നു പറഞ്ഞു. ആശ്വാസം🙏🏼❤️❤️🙏🏼
@manojvp3345
@manojvp3345 14 күн бұрын
സത്യത്തിനായി പോരാടുന്ന പ്രിയപ്പെട്ട ഹരീഷ് വാസുദേവന് ബിഗ് സല്യൂട്ട്
@treesapb5330
@treesapb5330 15 күн бұрын
ആ പിഞ്ചു മക്കൾക്ക് നീതി കിട്ടണ० 😢ഇതു പോലുള്ള അമ്മമാർ ഇല്ലാതിരിക്കുകയാണ് നല്ലത് 😮😮
@navasyuva3622
@navasyuva3622 15 күн бұрын
കുത്തഴിഞ ജീവിതം അവർക്ക് നയിച്ചൂടെ എന്തിന് ആ മക്കളെ കൂടി അതിൽ പെടുത്തി 😢
@tcltv-ei2eu
@tcltv-ei2eu 12 күн бұрын
THe idea is young , flesh and blood has been in demand for millions of years. Mothers think they themselves struggling is not enough
@SajiTR-r2o
@SajiTR-r2o 15 күн бұрын
സത്യങ്ങൾ അറിയിക്കാൻ നമ്മുടെ മധുസാർ മാത്രം അഭിനന്ദനങ്ങൾ
@sasindran.kkappadan1150
@sasindran.kkappadan1150 15 күн бұрын
കേരള പോലീസ് ആണ് അമ്മയെ പ്രതി ആക്കിയിരുന്നതെങ്കിൽ അതായിരുന്നേനെ അടുത്ത വിവാദം. അമ്മയെ പോലീസ് ക്രൂശിക്കുന്നു എന്ന്
@ubaidullakokkarni7442
@ubaidullakokkarni7442 15 күн бұрын
തീര്‍ച്ചയായും.
@jamesphilippose6279
@jamesphilippose6279 15 күн бұрын
ആ പാവം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപയോഗിച്ച് ലാഭം ഉണ്ടാകാൻ ശ്രെമിച്ചു കൊണ്ടിരുന്ന ആ അമ്മയും അച്ഛനും ആണ് പ്രധാന പ്രതികൾ.
@rajeshrajan3124
@rajeshrajan3124 15 күн бұрын
നിസ്സഹയരായ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തെ പോലും രാഷ്ട്രീയമായി ഉപയോഗിച്ചവർക്കും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച മധ്യമങ്ങളൾക്കും ഉള്ള തിരിച്ചടിയാണ് കോടതി വിധി കേസ് ശ്രദ്ധിച്ച ഏതൊരാൾക്കും തോന്നാവുന്ന സംശയമാണ് ഹരീഷ് വക്കിൽ നേരത്തെ പങ്കുവെച്ചത് . കേരളാ പോലിസാണ് ആ അമ്മയെ പ്രതിയാക്കിയതെങ്കിൽ ഉണ്ടാവുമായിരുന്ന രാഷ്ട്രീയ കോലാഹലം ഒഴുവായി
@lillymj3188
@lillymj3188 13 күн бұрын
പ്രിയപ്പെട്ട ഹരീഷ് വാസുദേവൻ, അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഈ കേസ് ഭംഗിയായി പഠിച്ചു ധൈര്യമായി പൊതു സമൂഹത്തിനു മുമ്പിൽ present ചെയ്തതിന്. നിങ്ങളെപ്പോലെയുള്ളവരെ ഈ സമൂഹത്തിനു ആവശ്യമുണ്ട്. നമിക്കുന്നു
@ganeshtanur5033
@ganeshtanur5033 15 күн бұрын
അന്നത്തെ പത്രവാർത്തകൾ വായച്ച ഏതൊരാളും ഇവരെയും സംശയിക്കും. ഇപ്പോൾ അത് ശരിയായി.
@geethaek6657
@geethaek6657 15 күн бұрын
പ്രതികളെ രക്ഷപ്പെടുത്താ൯ സഹായിച്ചെന്ന് പറഞ്ഞ് സ൪ക്കാറിനെ പ്രതികൂട്ടിലാക്കാ൯ നോക്കിയതായിരുന്നു. അവസാനം അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് CBI കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.അമ്മയ്ക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കേരള പോലീസായിരുന്നു നല്ലതെന്ന് പറയേണ്ട ഗതികേട് വന്നു.കാലത്തി൯െറ കാവ്യ നീതി.
@pearlr4805
@pearlr4805 15 күн бұрын
അഡ്വ ഹരീഷ് വാസുദേവൻ 🎉
@neenacv2663
@neenacv2663 11 күн бұрын
കുട്ടികളെ പഠിപ്പിച്ച അധ്യാപകർ കുറച്ചു അനുകമ്പയും കുഞ്ഞുങ്ങളെ ശ്രദ്ധിക്ജുന്നവരും സ്നേഹമുള്ളവരും ആയിരുന്നെങ്കിൽ ഈ വിവരങ്ങളൊക്കെ ആ കുഞ്ഞുങ്ങൾ അധ്യാപകരോടെങ്കിലും പറയുമായിരുന്നു പക്ഷെ ഇന്നത്തെ teachers വെറും സ്വാർത്ഥരാണ്
@beinghumnme6589
@beinghumnme6589 8 күн бұрын
പണ്ടത്തെ ടീച്ചേഴ്സ് നേക്കാൾ bedham ആണ്
@mrk6564
@mrk6564 5 сағат бұрын
​beinghumnme6589 പണ്ടത്തെ അധ്യാപകരേക്കാൾ ഭേദം ആയതുകൊണ്ടല്ല, ഇപ്പോൾ സോഷ്യൽ മീഡിയ ശക്തമായതുകൊണ്ടാണ്.
@Aaaha..
@Aaaha.. 15 күн бұрын
കുട്ടികൾ മരിച്ച സമയത്തിറങ്ങിയ മാതൃഭ്രമിപത്രത്തിലെ (പാലക്കാട് എഡിഷനിൽ ) വന്ന വാർത്ത ആദ്യം ഇപ്പറഞ്ഞ പ്രകാരമുള്ളതായിരുന്നു പിന്നീട് എത്ര പെട്ടെന്നാണ് അതിൽ മറ്റ് ഇടപെടൽ നടന്ന തെന്ന് അക്കാലത്തെ പത്രം തെരഞ്ഞാൽ വ്യക്തമാകും
@gracyvarghese7772
@gracyvarghese7772 15 күн бұрын
ഇങ്ങനെയാണു സത്യം എങ്കിൽ ആ അമ്മയ്ക്കു അതി കഠിനമായ ശിക്ഷ തന്നെ നൽകണം... 2 കുട്ടികളേയാണു ആ സ്ത്രീ കുരുതി കൊടുത്തതു.... അവൾക്കു സഹായം കിട്ടിയ പണവും മൊത്തം തിരിച്ചു വാക്കുണം... കഷ്ടം.. രാഷ്ട്രീയ പാർട്ടികൾ ഇത്തരം കേസുകളിൽ ചാടി വീഴും മുൻപേ ശ്രദ്ധയോടെ കാര്യങ്ങൾ മനസ്സിലാക്കി വേണം ഇടപെടേണ്ടതു... മാധ്യമങ്ങളും സ്വയം കോടതികളാകുന്നതു നിർത്തലാക്കണം.... സത്യം വിജയിക്കട്ടെ🙏🙏🙏നീതി നടപ്പാകട്ടെ🙏🙏🙏🙏
@jamesphilippose6279
@jamesphilippose6279 14 күн бұрын
@@gracyvarghese7772 സത്യം. 👍👍👌
@BabuRajBabu-th3qp
@BabuRajBabu-th3qp 15 күн бұрын
ഇപ്പോൾ ആ അമ്മ പറയുന്നു കേരള പോലീസ് മതിയായിരുന്നു...
@thomasphilip8307
@thomasphilip8307 15 күн бұрын
ഇങ്ങിനെയുള്ള എത്രയോ അമ്മമാർ വളരെ പണ്ടുമുതലേ ഈ കേരളനാട്ടിൽ ജീവിച്ചിരുന്നു
@tcltv-ei2eu
@tcltv-ei2eu 12 күн бұрын
Lokam muzhuvan und
@SudhaN-x4w
@SudhaN-x4w 15 күн бұрын
അവിടെ എന്താ പറ്റിയത് എന്ന് എപ്പൊഴും ഒരു വേധന തോന്നുന്ന കാര്യം ആണ് കുറെച്ചിങ്കിലും അറിയാൻ പറ്റി നിയമം നടപ്പാകറട്ടെ
@ShahinaJ
@ShahinaJ 15 күн бұрын
ഡിയർ ബ്രോ, thank you
@arunaru6853
@arunaru6853 13 күн бұрын
വാളയാറിലെ അമ്മയെ ധർമ്മടത് പിണറായിക്കെതിരെ കൊണ്ടുവന്നു നാട്നീളെ പ്രസംഗിച്ചു നടന്ന കോൺഗ്രസ്‌ നിലവാരം... ഇനിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാൻ പറ്റട്ടെ...
@josephmathew2086
@josephmathew2086 14 күн бұрын
വളർന്ന പെൺമക്കൾ ഉള്ള ഒരുത്തി മറ്റൊരു വിവാഹം കഴിച്ചതിനുശേഷം ആ കുഞ്ഞുങ്ങൾ മരണപ്പെടുമ്പോൾ, സ്വാഭാവികമായും മാതാപിതാക്കളിലേക്ക് കേസ് നീങ്ങേണ്ടതായിരുന്നു.
@umhdlatheef
@umhdlatheef 14 күн бұрын
നീലകണ്ഠമാരെയും ജയശങ്കർമാരെയും വിചാരണ ചെയ്യപ്പെടണം
@nazare.m4446
@nazare.m4446 12 күн бұрын
മാധ്യമങ്ങളുടെ അന്ധമായ ഇടതു വിരോധമാണ് ഇത്രയും വൈകിയത്, 😔😮
@sundarji4162
@sundarji4162 15 күн бұрын
CR.നീലകണ്ഠന്റെയും ശങ്കരൻ വക്കീലിന്റെയും പേര് സൂചിപ്പിക്കാതിരുന്നത് മോശമായിപ്പോയി.
@sheeladevi6030
@sheeladevi6030 15 күн бұрын
ജഗദീഷ് ഒരു സിനിമയിൽ ആക്ഷൻ കൌൺസിൽ സംഘടിപ്പിച്ചു നടത്തിയ നാടകങ്ങൾ ഓർമവന്നു. ചങ്കരൻ വക്കീലിനും, നീലാണ്ടനും നല്ല നമസ്കാരം 😂😂😂
@krishnanakd8739
@krishnanakd8739 15 күн бұрын
Adv.Hareesh Vasudev🔥
@shainitp4392
@shainitp4392 13 күн бұрын
ശ്രീ മധൂ..രണ്ടാമത്തെ കുട്ടിയുടെ മരണത്തിനുശേഷം ചാനൽ റിപ്പോർട്ടർ അമ്മയോട് " ആദ്യത്തെ കുഞ്ഞ് പീഡിപ്പിക്കപ്പെടുന്നത് നേരിട്ട് കണ്ടിട്ടും നിങ്ങൾ എന്താണ് പരാതിപ്പെടാതിരുന്നത് " എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് " മധുവിനും ഒരു കുടുംബമില്ലേ, ...അവരുടെ വിഷമം വിചാരിച്ചാണ് പരാതി പറയാതിരുന്നത് എന്നാണ്. ഏതെങ്കിലും ഒരമ്മ ഇങ്ങനെ പറയുമോ? ഇത്തരം സ്വാഭാവവൈകൃതങ്ങളുള്ള ആളുകളെ ആരെങ്കിലും വീട്ടിൽ താമസിപ്പിക്കുമോ...ആദ്യത്തെ കുഞ്ഞിന് ഇങ്ങനെ സംഭവിച്ചപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ അവർ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ
@violetgirl478
@violetgirl478 Күн бұрын
😢
@jagadevann8942
@jagadevann8942 14 күн бұрын
Appreciating dear, Hareesh vasudevan....
@sainudheenep642
@sainudheenep642 15 күн бұрын
അവതരണം വളരെ മനോഹരം 🥰👍🏿
@santhigopan9596
@santhigopan9596 15 күн бұрын
ഞാനന്നെ പറഞ്ഞതാണ് ആ കുഞ്ഞ്ങ്ങളെ പീഡിപിക്കുന്നത് ആ തള്ള കണ്ടതാണ് എതൊരു അമ്മയാണെങ്കിലും അന്ന് കേസ് കൊടുക്കും കുഞ്ഞുങ്ങളെ ജീവനെങ്കിലും രക്ഷിക്കാമായിരിന്നു എന്ന് ഞാൻ പറഞ്ഞതാണ്😢
@rauter828
@rauter828 15 күн бұрын
മിക്ക കേസുകളിലും ഇങ്ങനെയാണ്.രൺടാനച്ഛൻ, കാമുകൻ മാരുടെ കൂടെ സുഖിക്കാൻ മക്കളെ കൂട്ടി കൊടുക്കുന്ന അമ്മ..ആ തള്ളയുടെ മോൻത കണ്ടാലറിയാം..അന്നേ ഞാനിക്കാര്യം എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു.മറ്റൊരു ജിഷാ കൊലപാതകം പോലെ.. വീട്ടിൽ ഉള്ളവർ തന്നെ കൊലയാളികൾ..
@saidalavik8213
@saidalavik8213 13 күн бұрын
ഈ കേസ് വലിച്ചുനീട്ടിക്കൊണ്ടുപോകാതെ ആ രണ്ടാനച്ചനേയും അമ്മയേയും നേരാം വണ്ണം ചോദ്യം ചെയ്താൽ കേസ്സ് അവസാനിപ്പിക്കാം എന്ന് തോന്നുന്നു... ⁉️
@SureshBabu-tg4to
@SureshBabu-tg4to 15 күн бұрын
അഭിനന്ദനങ്ങൾ ' മാപ്രകൾ കണ്ട് പഠിക്കട്ടെ.
@komalasasidharan5300
@komalasasidharan5300 14 күн бұрын
എന്ത് നല്ല അവതരണം 👌👌 👏👏🥰
@pattatmohanan2628
@pattatmohanan2628 13 күн бұрын
Ok sir ur great Vasudev keep it up sir
@ZeenathFathima-l9g
@ZeenathFathima-l9g 14 күн бұрын
Big salute adv. Harsh Vasudhayvan nalla avatharanam supper
@Baby-kq8zx
@Baby-kq8zx 15 күн бұрын
ഇവിടുത്തെ വേശ്യാമാധ്യമങ്ങൾക്ക് എന്താ പറയാനുള്ളത്
@sijuka8610
@sijuka8610 15 күн бұрын
മാപ്രകൾ പ്രവർത്തിച്ചത് സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാൻ വേണ്ടി. ആയതിനാലാണ് കുട്ടികൾക്ക് നീതി കിട്ടാതെ പോയത്. യഥാർത്ഥത്തിൽ ഒന്നാംസ്ഥാനത്ത് മാപ്ര കൾ രണ്ടാംസ്ഥാനത്ത് അമ്മ പിന്നെ ബാക്കിയുള്ളവർ വരൂ
@habeebvengarahabeeb8450
@habeebvengarahabeeb8450 14 күн бұрын
ഇതൊരു പാഠമാണ് ഇനിയെങ്കിലും ജനവികാരം ഭയന്ന് ഇത്തരം കേസുകളിൽ ഒരുകാരണവശാലും വിട്ട് വീഴ്ചകൾ ഒരുഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ട് പോയിരുന്നങ്കിൽ മുഴുവൻ കുറ്റവാളികളും(അമ്മയും രണ്ടാനച്ഛനുമടക്കം) എന്നേ അഴിക്കുള്ളിലായേനേ ഇവിടെ നീതി നിഷേധിക്കപ്പെട്ടത് ആപാവം രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കാണ്..
@pushpakumartk2548
@pushpakumartk2548 14 күн бұрын
അപ്പോൾ CBI - ചെയ്യുന്നത് ഇവിടെ ശരിയാണ് അല്ലെ? ചിലസ്ഥലത്ത് തെറ്റുന്നു അല്ലെ - - സത്യത്തിൽ ഏതാണ് ശരി? ( പെരിയ കൊലക്കേസ് കണ്ടു ചോദിച്ചു പോകുകയാണ്)
@RamadasanP-lp6zf
@RamadasanP-lp6zf 15 күн бұрын
Bigsalute ❤❤❤❤❤❤❤❤
@rajendrannair8071
@rajendrannair8071 14 күн бұрын
Very very correct 👍👍
@BindhuAnilan-j7s
@BindhuAnilan-j7s 14 күн бұрын
Hkarish Vasudevan 🙏
@KUTTANS1958
@KUTTANS1958 15 күн бұрын
Very good
@radhakrishnanmv5503
@radhakrishnanmv5503 14 күн бұрын
Hareesh 👌👌👌
@RenjithKumar-dc9sg
@RenjithKumar-dc9sg 14 күн бұрын
Good presentation of all subject
@bilalpk9485
@bilalpk9485 15 күн бұрын
ബോധമുള്ള കേരളീയർ സംശയിച്ചത് ഇടതുപക്ഷ വിരുദ്ധർക്ക് ഒഴികെ ബാക്കിയുള്ളവർക്ക് അന്നേ ബോധ്യം ആയതാ . ഇപ്പോൾ എവിടെ അന്നത്തെ തുള്ളലുകാർ ??? 🤔😡
@sreejithshankark2012
@sreejithshankark2012 11 күн бұрын
റേപ്പ് ചെയ്ത വ്യക്തികൾ ഒക്കെ ഇടതു പക്ഷ വിരുദ്ധർ ആണോ
@santhoshkvmoovarikundu6587
@santhoshkvmoovarikundu6587 15 күн бұрын
(ഇങ്ങനെയും ഒരമ്മ പ്രതികൾക്ക് വേണ്ടി സ്വന്തം മക്കളെ കൂട്ടി കൊടുക്കുന്ന ഒരമ്മ അവൾക്ക് വേണ്ടി കുടപിടിക്കാൻ ഇവിടുത്തെപ്രതിപക്ഷവും മാധ്യമങ്ങളും ചങ്കരൻ വക്കാലും കാരശേരി മാഷും ഹാഷ്മിയും വിനു ജോണും നീലകണ്ഡനും എല്ലാവരു കുടി പിണറായി ടെ നെഞ്ചത്തേക്ക് അവസാനം അവർ തന്നെ ആവശ്യപെട്ട് കൊണ്ട് വന്ന CBI കണ്ടെത്തിയ സത്യം കേരളാ പോലീസ് ആകാതിരുന്നത് ഭാഗ്യം എങ്കിൽ കാണാമായിരുന്നു പുകിൽ ഇത് പോലുള്ള ഒരു സ്ത്രീ ഇനി ഉണ്ടാകത് ഉണ്ടായാലും അവൾക്ക് മക്കൾ ജനിക്കരുത്
@Bhaskaran-j9p
@Bhaskaran-j9p 15 күн бұрын
പ്രതിയായ അമ്മയെ സ്വാധീനിച്ചു l d f സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയവരെ യും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
@mablefelix9233
@mablefelix9233 15 күн бұрын
Supper harish
@noorpmna3826
@noorpmna3826 12 күн бұрын
ഇത്തരം അമ്മമാർക്കും ഇതൊരു പാഠമാക്കണം
@balaravi5990
@balaravi5990 12 күн бұрын
പണത്തിനു വേണ്ടി സാമൂഹിക നീതി തെറ്റിയ്ക്കുന്നതൊക്കെ വ്യഭിചാരവും കൂട്ടിക്കൊടുപ്പുമല്ലെ?
@maheentvpm
@maheentvpm 14 күн бұрын
ഹരീഷ് സർ എപ്പോഴും നീതിയുടെ ഭാഗത്തു തന്നെയായിരുന്നു, hats of sir 🙏🏻🙏🏻🙏🏻🙏🏻
@emiratedays
@emiratedays 15 күн бұрын
സത്യം...
@Saleena2004
@Saleena2004 14 күн бұрын
ആ സ്ത്രീയെ ആദ്യമേ പ്രതിയാക്കാതിരുന്നതാണ് കേരള പോലിസ് ചെയ്ത തെറ്റ്....
@beinghumnme6589
@beinghumnme6589 8 күн бұрын
ചെയ്യാൻ പറ്റില്ലല്ലോ.. അതല്ലേ അവസ്ഥ
@navask9429
@navask9429 13 күн бұрын
ഞങ്ങളൊക്കെ അന്നേ മനസ്സിലാക്കിയതാണ് അമ്മ അറിയാതെ ആ കുട്ടികൾ മരിക്കില്ലെന്ന്
@rajanck7872
@rajanck7872 15 күн бұрын
പെറ്റമ്മ പൊലിയാടിയാൽ കുടുംബം എന്താവും പെൺകുട്ടികളുടെ മുന്നിൽ വൃത്തി കേടുകൾ കണ്ടാലത്തേ സ്ഥിതി എന്തായിരിക്കും '
@kamalammaj8702
@kamalammaj8702 12 күн бұрын
Hai you are very correct and have keen observation and also have good presentation
@beinghumnme6589
@beinghumnme6589 8 күн бұрын
നാലാം കിട maaprakal കോൺഗ്രസിൻ്റെ കൂടെ ചേർന്ന് വഷളാക്കിയത് ആണ് ഈ സംഭവം .. മാതാപിതാക്കളുടെ പങ്ക് വളരെ വ്യക്തം😢😢😢
@sumithrabaiju5819
@sumithrabaiju5819 12 күн бұрын
താങ്ക്സ് sir🙏🙏
@vindirapradheep5450
@vindirapradheep5450 8 күн бұрын
സാധാരണ ജനങ്ങൾക്കുപോലും ഇതു മനസ്സിലാവും. അമ്മ അറിയാതെ ഒന്നും നടക്കില്ല എന്ന്
@AnanthuAnanthu-oc7ie
@AnanthuAnanthu-oc7ie 14 күн бұрын
Thanks
@AbhinandS-jx6db
@AbhinandS-jx6db 14 күн бұрын
അമ്മ തന്നെ ഒന്നാം പ്രതി പണിഞ്ഞത് രണ്ടാനച്ചനായിരിക്കണം
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 15 күн бұрын
നമ്മുടെ. ചാനലുകൾ ജനങളുട മുൻപിൽ പുഴുക്കൾ പോലെയാണ് 😢😢😢😢😢😢
@lissysantosh3661
@lissysantosh3661 14 күн бұрын
ഹരിഷ് വാസുദേവൻ big salute 🫡 🙏🙏🙏
@lijishyam7050
@lijishyam7050 10 күн бұрын
😢😢😢😢😢😢😢വേദനയോടെ മാത്രം കേൾക്കുന്ന വാർത്ത...😢😢അന്നും ഇന്നും 😢😢😢😢😢
@Kv2024feb5
@Kv2024feb5 8 күн бұрын
😢 true Sir 100 percent true
@RafiRafi-cu8kh
@RafiRafi-cu8kh 15 күн бұрын
ഇപ്പോഴാണ് സിബിഐ ൽ ജനങ്ങക്ക് ഒരു വിശ്വാസം വന്നത് എന്ന് തോന്നുന്നു.
@azeezkm
@azeezkm 12 күн бұрын
Adv.hareesh Ashokan❤❤❤❤
@sudhanchuzhali4403
@sudhanchuzhali4403 14 күн бұрын
Good
@josemj9415
@josemj9415 15 күн бұрын
പൊട്ടൻ ചങ്കരൻ പണ്ടെ അങ്ങിനെയാ😂
@manimangalathu
@manimangalathu 3 күн бұрын
ഞാൻ ട്വിറ്റെർ അക്കൗണ്ടിൽ ഇതേ കാര്യം ഉന്നയിച്ചപ്പോൾ എന്നെ കൂട്ടമായി ആക്രമിച്ചവർ ഉണ്ടായിരുന്നു
@shyjumadambi4020
@shyjumadambi4020 11 күн бұрын
പാലക്കാട് പ്രേദേശ വാസികൾക്ക് സത്യം അറിയാം, രാഷ്ട്രിയ താല്പര്യങ്ങൾക് വേണ്ടിയും മാപ്രകളുടെ റേറ്റിംഗിന് വേണ്ടി ഈ പാവം കുട്ടികളെ ഇവർ വീണ്ടും വീണ്ടും കൊന്ന് കൊണ്ടേയിരുന്നു......
@PraseejaV
@PraseejaV 8 күн бұрын
അതെ.. സത്യം 👍🏻
@Analyzer-v1u
@Analyzer-v1u 14 күн бұрын
KP പറഞ്ഞാൽ ഓഹോ.. Cbi പറഞ്ഞാൽ ആഹാ 🤣🤣
@harinedumpurathu564
@harinedumpurathu564 Күн бұрын
ഇന്ന് ഈ നാട്ടിൽ നടക്കുന്ന സകല വൃത്തികേടും രാഷ്ട്രീയക്കാരുടെ സപ്പോർട്ടോടുകൂടിയാണ്. ഇവിടെ പണവും രാഷ്ട്രീയവും ഉള്ളവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം
@SamSam-wd3ci
@SamSam-wd3ci 5 күн бұрын
രാഷ്ട്രീയക്കാർ ഇറങ്ങി കുറ്റവാളികളെയും അമ്മ എന്ന രക്ഷസിയെയും രക്ഷിക്കാൻ കഴിഞ്ഞു എന്ന് മാത്രം.
@sujauthuppu1772
@sujauthuppu1772 15 күн бұрын
❤👍
@Snowdrops314
@Snowdrops314 9 күн бұрын
വാളയാർ ഭാഗത്ത്‌ രാത്രികളിൽ ലോറികൾ പാർക് ചെയ്യുന്ന സ്ഥലം ആണ്. പ്രദേശ വാസികളായ സ്ത്രീകളും ലോറി ജീവനക്കാരും തമ്മിൽ അവിടെ അവിഹിതം സ്ഥിരം സംഭവം ആണ്. ചെറിയ പെൺകുട്ടികളും അതിന് ഇരയാകുന്നു. സ്ഥല വാസികൾക്ക് ഇത്‌ സുപരിചിതമാണ്. പീഡിപ്പിക്കുന്നത് അച്ഛനും അമ്മയും കണ്ടു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല. കാരണം അച്ഛനും അമ്മയും ആ കുട്ടികളെ വിറ്റ് കാശാക്കുകയായിരുന്നു...So sad... 😔
@jijunarayanan1
@jijunarayanan1 13 күн бұрын
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. അത് പോലെ തന്നെ ചെന്നായ്ക്കളെ പോലെ നിൽക്കുന്ന രാഷ്ട്രീയകാരേയും അവർക്ക് ഓശാന പാടുന്ന എല്ലാ രാഷ്ട്രീയ നിരീക്ഷകരും ഇത് ഓർക്കണം . തുടക്കത്തിലേ ചില രാഷ്ട്രീയ പാർട്ടികളുടെ ആളുകൾ ഉൾപെട്ടെന്നും അവർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമൊക്കെ കേട്ടിരുന്നു. അങ്ങിനെ തുടക്കത്തിലേ തന്നെ ഏതെങ്കിലും പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുതിയ സാഹചര്യത്തിൽ അവരെയും വെള്ള പൂശാൻ ആരെയും അനുവദിക്കരുത്
@AshaAsha-lc7bm
@AshaAsha-lc7bm 14 күн бұрын
ഒരമ്മക് തന്റെ പിഞ്ചു പെൺകുട്ടികളെ എങ്ങനെ ശ്രദ്ധിക്കാതെ ഇരിക്കാൻ കഴിഞ്ഞു
@sudheer9786
@sudheer9786 14 күн бұрын
വാർത്ത പ്രെളയം സൃഷ്ടിച്ച പത്രങ്ങളും ചാനലുകളും ബഹിഷ്കരിക്കണം.. മാലിന്യങ്ങൾ ഇനി കേരളത്തിൽ വേണ്ട
@DeepaPd-h4s
@DeepaPd-h4s 9 күн бұрын
അവളെ അമ്മ ,അമ്മ എന്ന് പറഞ്ഞു അമ്മമാരെ നാണം കെടുതല്ലേ....
@rajendrancg9418
@rajendrancg9418 12 күн бұрын
കേസ് വേണ്ടവിധം പോകേണ്ടിയിരുന്നത് നീലാണ്ടനും, ചങ്കരനും ചില വലത് പക്ഷ മാധ്യമങ്ങളും സംഘികളും ലീഗും കോൺഗ്രസും കൂടി വഴി തെറ്റിച്ചു. അതുകൊണ്ട് തന്നെ ഇതിലെ പ്രധാനികളെ അറസ്റ്റ് ചെയ്യണം! ആ കുട്ടിയുടെ തള്ളയ്ക്ക് എന്തോ പ്രലോഭനമുണ്ടായിട്ടുണ്ട്! കൗൺസിൽ ചെയ്ത് കണ്ടുപിടിച്ചാൽ പലരും തൂങ്ങുമായിരിക്കും... സർക്കാരിനെ തകർക്കാൻ വേണ്ട എല്ലാ കരുക്കളും നീക്കുക എന്നതായിരുന്നു ചില പോലീസും സംഘവും ചെയ്തത്! പക്ഷെ! സർക്കാർ ധൈര്യമായി നീങ്ങിയതിൻ്റെ ഫലം കണ്ടു..... മന്ത്രി MB രാജേഷിൻ്റെ പ്രസംഗം എത്ര ശരിയാണ്.......
@ShibuShibu-b6n
@ShibuShibu-b6n 9 күн бұрын
ഹോ ഭാഗ്യം, മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞവർ ആരും പ്രതികൾ ആയില്ലല്ലോ.
@babukv1819
@babukv1819 15 күн бұрын
👌👌👌👍👍👍
@anjusss598
@anjusss598 12 күн бұрын
ഇത് ന്യൂസിൽ വന്നോ 🙄🙄ഞാനും ഇപ്പോഴാണ് അറിയുന്നത് അമ്മ പ്രതി ആണെന്ന്
@sobhitham
@sobhitham 9 күн бұрын
/പാവം കുട്ടികൾ ജൻമം കൊടുത്തു പിച്ചിചീന്തി കൊല്ലാൻ ആ നിഷ്കളങ്ക കുട്ടികൾ എന്തു ചെയ്തു
@arunvpillai1982
@arunvpillai1982 15 күн бұрын
ഇവരുടെ അയൽവാസികൾ അന്നേ ഈ കാര്യം പറയുന്നുണ്ടായിരുന്നു... Dysp സോജന് മാത്രം അത് കേൾക്കാൻ പറ്റിയില്ല..
@vemmanr
@vemmanr 15 күн бұрын
What are you talking?
@PraseejaV
@PraseejaV 8 күн бұрын
അമ്മയെ നേരെചൊവ്വേ ചോദ്യം ചെയ്താൽ സത്യം അറിയാം എന്ന്.... ചാനലുകളുലൂടെ അവരുടെ ശബ്ദം കേട്ടിരുന്നു... ആരും വിലവച്ചില്ല...
@vijayantv5365
@vijayantv5365 15 күн бұрын
ഒരു സംഭവം ഉണ്ടാകുമ്പോൾഅ തിനെ എങ്ങി നെയെല്ലാം തെറ്റിദ്ധരിപ്പിക്കാൻ കഴിയും എന്ന് ചാനൽ ചർച്ചയിലൂടെ നമ്മൾ നിരന്തരമായി കണ്ടു കൊണ്ടിരിക്കുകയാണ്.ഇതിന് ഒരു മാറ്റം ഉണ്ടാവേണ്ടതല്ലേ?
@rethishviswamedachali346
@rethishviswamedachali346 14 күн бұрын
👌
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН