അഗ്ലോനിമയുടെ അസുഖങ്ങളും മരുന്നുകളും /Aglaonema Pesticide & Insecticide/ Aglaonema care and tips

  Рет қаралды 18,199

CRAZY VOLPE

CRAZY VOLPE

Күн бұрын

അഗ്ലോനിമയുടെ അസുഖങ്ങളും മരുന്നുകളും /Aglaonema Pesticide & Insecticide/ Aglaonema care and tips
Plant Medicines: Fungicides: 1. Bendaco (powder) (2)Antracol (powder) Pesticides: (1) Fenval 20 EC (liquid) (2) Radar 20 EC (liquid) For Aphids ( ഇലപ്പേൻ ) Ultimo (liquid) Neem oil and liquid Hand wash. Janbaaz ( granules - at the time of preparing potting mix) For Bacterial infection: Plantomycin or Christo cyclin or K-cyclin(all are powder)
follow my insta. ...
നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ വീഡിയോ ചെയ്യണമെങ്കിൽ. whatsap to Crazy Volpe .8089710500
#indoorplants
#spanishmoss
#outdoorplants
#hangingplants
#greenplants
#aglaonema
#aglaonemacollections

Пікірлер: 67
@Sweet_heart345
@Sweet_heart345 2 жыл бұрын
ഇതെല്ലാം പറഞ്ഞു തന്ന സാറിനും,,, അത് ഞങ്ങൾക്ക് എത്തിച്ചു തന്ന ബ്രദറിനും ഒരുപാട് നന്ദി
@crazyvolp
@crazyvolp 2 жыл бұрын
😍😍😍🙏🥰
@kavithakannan2057
@kavithakannan2057 2 жыл бұрын
ബ്രോ നമിച്ചു 🙏ചിരിക്കാൻ ഉണ്ട് ഇങ്ങടെ സംസാരം 😄👏👏👍ആ മാഷ് ഉണ്ടല്ലോ ചെടികളുടെ ഡോക്ടർ ആണ് 👏👏❤👍നന്നായി പറഞ്ഞു തരുന്നുണ്ട് എല്ലാവർക്കും ഉപകാരപ്പെടും 👍
@crazyvolp
@crazyvolp 2 жыл бұрын
😍😍🥰🙏
@raheemaaslam3248
@raheemaaslam3248 2 жыл бұрын
ഈ വിഡിയോസിൽ നിന്നും ഒരുപാട് valuable ഇൻഫർമേഷൻ ആണ് കിട്ടിയത് .ആ സർ use ചെയ്യുന്ന കുറെ products കൾ ഇല്ലേ അതൊക്കെ എവിടുന്നാ മേടിക്കുന്നത് . നഴ്സറികളിൽ കിട്ടുമോ ? ഒരുപാട് വർഷത്തെ അനുഭവ പരിചയം ഉള്ള സാറിന്റെ ഓരോ അറിവുകളും valuable information തന്നെയാണ് .ആ അറിവുകൾ ഞങ്ങളിൽ എത്തിച്ച bro നു txzzz😍😍😍
@crazyvolp
@crazyvolp 2 жыл бұрын
🥰🥰😍😍🙏🙏🙏
@ajithaajitha.t.c6755
@ajithaajitha.t.c6755 2 жыл бұрын
കൊള്ളാം ആഗ്ലോനിമയുടെ doctor 🙏🙏
@shemeerashahul8400
@shemeerashahul8400 2 жыл бұрын
വളരെ ഉപകാരപ്രദമായ video👌👏
@linubabu8900
@linubabu8900 2 жыл бұрын
Very useful video. Joseph sir oru doctor thanne.
@shereefaunas6343
@shereefaunas6343 2 жыл бұрын
Joseph is a living encyclopaedia completely dedicated to his passion Thanks vahab
@crazyvolp
@crazyvolp 2 жыл бұрын
🥰🥰🙏🙏
@marythomas9136
@marythomas9136 2 жыл бұрын
സമ്മാനം ഈ മുത്ത്‌ മണിക്ക് തന്നെ,,, കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് വേണ്ടി,,,
@lathanandini-cj1dh
@lathanandini-cj1dh Жыл бұрын
ഉപകരമായി 🙏
@arun60088
@arun60088 2 жыл бұрын
NO WORDS SIR...EXCELLENT .THANKYOU VERY MUCH. Clearing every minute details without any exaggeration
@jessyjacob5395
@jessyjacob5395 Жыл бұрын
Very knowledgable. Thank u sir and crazy volpe brother
@pradeepprabhakar7080
@pradeepprabhakar7080 7 ай бұрын
എന്തൊക്കെ വളങ്ങൾ ആണ് വേണ്ടത്
@lalsy2085
@lalsy2085 2 жыл бұрын
Good info
@pamydurao8090
@pamydurao8090 2 жыл бұрын
Good info😍😍😍
@hajiranizar4005
@hajiranizar4005 2 жыл бұрын
ഇത്രയും മതി ഇനി അഗ്ലോ നിമ നമ്മുടെ കൂടെ തന്നെ കൊണ്ടു പോകാൻ...
@sincereservices7609
@sincereservices7609 7 ай бұрын
Super
@sinan2825
@sinan2825 Жыл бұрын
ഞാൻ കണ്ണൂരാണ് നിങ്ങൾ പറയുന്നത് സത്യമാണ് എന്റെ ഒരുപാട് അക്കൗണിമ പേൻ 😢കാരണം നശിച്ചുപോയി
@sainakabeer7202
@sainakabeer7202 2 жыл бұрын
👍👍നല്ല arivukal
@alivs2084
@alivs2084 7 ай бұрын
Pottatharangal
@arunvpr
@arunvpr 5 ай бұрын
ആഗ്ലോനിമ വില കൂടിയ orangestardust, Kenza thudangiya chila ചെടികളുടെ കൂമ്പ് ആദ്യം ചീയും പിന്നെ ഓരോ ഇലയും തണ്ടും ചീയുന്നു, antibiotic plantomycine 4 days gappil കൊടുത്തു എന്നിട്ടും ശെരി യാകുന്നില്ല, വേറെ എന്താണ് ചെയ്യേണ്ടത്
@jasjasmin3391
@jasjasmin3391 2 жыл бұрын
Ella chedikalkum pachakarikalkum ultima pestisise use cheyan patumo
@plantqueendom5258
@plantqueendom5258 2 жыл бұрын
Awesome video.
@p.anishanish7472
@p.anishanish7472 2 жыл бұрын
Good information sir
@crazyvolp
@crazyvolp 2 жыл бұрын
thanksss
@raneeshaharis8294
@raneeshaharis8294 Жыл бұрын
Aglonima leafil valiya hole vannu vaadippovunnadu endu kondaanu....
@najahmk1129
@najahmk1129 7 ай бұрын
Aglaonimayile thaikal varunnilla
@sheelasugunan8055
@sheelasugunan8055 2 жыл бұрын
From where we get rice husk andhornmeal..
@lakshmisaravanan589
@lakshmisaravanan589 2 жыл бұрын
Is it necessary to keep aglaonema in shade net always Because I have no idea of this plant Is it succulent variety
@jincyaugustine4127
@jincyaugustine4127 2 жыл бұрын
Anta aglonima prani kadikkunnu.medicine chodikamo
@lavendarhomegarden8587
@lavendarhomegarden8587 2 жыл бұрын
എനിക്ക് ഒന്നും പറയാനില്ല thank God and thak bro, 🙏
@crazyvolp
@crazyvolp 2 жыл бұрын
😍😍😍
@paulthomas3108
@paulthomas3108 2 жыл бұрын
Ee pesticide evidunna kittuka
@risnamisna676
@risnamisna676 2 жыл бұрын
👍👍👍
@sarabenny9178
@sarabenny9178 Жыл бұрын
Ee sir nte chanel ethanu...
@shijop.a3313
@shijop.a3313 2 жыл бұрын
👏👏👏
@hajarazby1009
@hajarazby1009 Жыл бұрын
Sir എന്റെ ആഗ്ലോനിമ ചെടി മഞ്ഞളിച്ചു നശിച്ചു പോണു എന്താ ചെയ്യേണ്ടത്?
@user-pm1kc4zu6e
@user-pm1kc4zu6e Жыл бұрын
Aglonima veillath vekumo
@fadwamol1991
@fadwamol1991 2 жыл бұрын
Bendaco ethraya upayokikkendath
@sufaijaa4979
@sufaijaa4979 2 жыл бұрын
Aglonima k veru kanunnilla..athin entha cheyya..ini athine protect cheyyan pattuo
@sufaijaa4979
@sufaijaa4979 2 жыл бұрын
Ok..thank you
@fathimamajeed4067
@fathimamajeed4067 2 жыл бұрын
Evide kittum
@najmuhabi7871
@najmuhabi7871 2 жыл бұрын
1st😊
@crazyvolp
@crazyvolp 2 жыл бұрын
😍😍😍
@evergreengardener6193
@evergreengardener6193 2 жыл бұрын
Fertilizer കാണിക്കുമോ please??😇
@crazyvolp
@crazyvolp 2 жыл бұрын
next video
@sainakabeer7202
@sainakabeer7202 2 жыл бұрын
മണ്ണിലെ ഹോൾസ് ഉണ്ടാക്കി എന്തോ സാധനം ഏത് മരുന്ന് കൊടുക്കും
@crazyvolp
@crazyvolp 2 жыл бұрын
adhu next vidoyil parayum.
@sathianathannathan3788
@sathianathannathan3788 Жыл бұрын
ഈ മരുന്നു കൾ എവിടെ കിട്ടും ?
@thondil1
@thondil1 2 жыл бұрын
Location please
@mumthasmuhammed2177
@mumthasmuhammed2177 2 жыл бұрын
Sir nu calathia undo
@crazyvolp
@crazyvolp 2 жыл бұрын
no
@sufaijaa4979
@sufaijaa4979 2 жыл бұрын
Njan online aayi aglonima vangichu.. chedi report cheythirunnu..ippo ila cheruthayi thazhe ninn colour changing varunnu...solution plz
@crazyvolp
@crazyvolp 2 жыл бұрын
watch this video onemore also. and also we will replay
@marythomas9136
@marythomas9136 2 жыл бұрын
കിട്ടിപ്പോയി,,,, 💕💕
@adarshtv7807
@adarshtv7807 2 жыл бұрын
Calathea കാണിച്ചിട്ടില്ലട്ടാ
@crazyvolp
@crazyvolp 2 жыл бұрын
time edukku.m🥰🥰
@busybees6862
@busybees6862 2 жыл бұрын
I have uploaded a video on green coloured flowers... Please watch and provide your comments 🙂
@Jamshi-100
@Jamshi-100 2 жыл бұрын
2nd
@thanujasageer5711
@thanujasageer5711 2 жыл бұрын
supper ithrayum experience ulla orale kandethi ithrayum nalla information thannathinu thanks
@thanujasageer5711
@thanujasageer5711 2 жыл бұрын
Orupadu karyangal manassilakkan kazhinju
@andrewanand4413
@andrewanand4413 Жыл бұрын
Can i buy from you in retail online ? If so kindly share cont.no.
@paulthomas3108
@paulthomas3108 2 жыл бұрын
Ee pesticide evidunna kittuka
@paulthomas3108
@paulthomas3108 2 жыл бұрын
Ee pesticide evidunna kittuka
Worst flight ever
00:55
Adam W
Рет қаралды 7 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
So Cute 🥰
00:17
dednahype
Рет қаралды 55 МЛН
Worst flight ever
00:55
Adam W
Рет қаралды 7 МЛН