No video

അഗ്നി അസ്ത്രം : കീടങ്ങളെ തുരത്താൻ ഇതാ ഒരു അസ്ത്രം | Agni Asthram | Jaiva Valam | Prs Kitchen Tips

  Рет қаралды 2,072

PRS Kitchen

PRS Kitchen

Күн бұрын

അഗ്നി അസ്ത്രം : കീടങ്ങളെ തുരത്താൻ ഇതാ ഒരു അസ്ത്രം | Agni Asthram | Jaiva Valam | Prs Kitchen Tips
.
.
.
PRS Kitchen KZbin Channel Focus on Homely Krishi or Cultivation, Remedies & Tips. We hope you will find my videos useful & joyful to watch and share it with your friends & family. Tc 😊
--------------------------------------------------------------------------------------------------
Subscribe For More Videos : 🙏
rb.gy/tr30u5
Follow and Support US
🔸KZbin : rb.gy/tr30u5
🔹Facebook : rb.gy/0qzsk8
Follow this link to join my WhatsApp group: chat.whatsapp....
--------------------------------------------------------------------------------------------------
For Promotions, Collaborations and Other Business Enquiries
📧 Mail : storysomedia@gmail.com
--------------------------------------------------------------------------------------------------
ANTI-PIRACY WARNING
This content is Copyrighted to PRS Kitchen. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#prskitchen #organicfarming #fruitplant #exoticfruittrees #TerraceFarming #garden #farming #farmer #keralafarming #vegetablecultivation #homegarden #homemade #farmingknowledge #farmingtricks #farmingtips #keralatourism #organicfarming #organicvegetable #organicfood #beejamritham #beejamrutham #jaivavalam #jaivavalam #organic #fertilizer #howtomakebeejamritham #howtomakebeejamrutham #howtopreparebeejamritham #howtopreparebeejamrutham #agniyastram #bramasthram

Пікірлер: 26
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Ай бұрын
നല്ല വീഡിയോ താങ്ക്യൂ
@user-vi6lp7gc8u
@user-vi6lp7gc8u Ай бұрын
ഒരു പാട് അറിവുകൾ തരുന്ന അമ്മക്കും മകൾക്കും ബിഗ് സല്യൂട്ട് ❤❤❤
@ciceyabraham3354
@ciceyabraham3354 Ай бұрын
അടിപൊളി വീഡിയോ മോളു ചാഴിക്കു കൂടി ഒരു മരുന്ന് പറഞ്ഞു തരാമോ Thank you so much
@radajaya
@radajaya Ай бұрын
Organic കീടനാശിനികൾ പറഞ്ഞുതരുന്ന മോളുട്ടിക്ക് വളരെ നന്ദി🥰
@salishaila5993
@salishaila5993 Ай бұрын
Spr വീഡിയോ... ന്തായാലും ചെയ്തു നോക്കും... 👌👌👍
@santhoshkannankg5880
@santhoshkannankg5880 Ай бұрын
Good evening Priyamma & Sreyakutty🙏🙏 ഒരു doubt ഉണ്ട്, പറഞ്ഞ കണക്ക് വച്ച് അര ലിറ്ററിന് 50 ltr വെള്ളം ചേർക്കണമല്ലോ. അരലിറ്റർ തിളപ്പിച്ച് പകുതിയാക്കി വറ്റിയതിനു ശേഷമുള്ള അളവാണോ കണക്കാക്കേണ്ടത് അതോ നമ്മൾ ആദ്യം തിളപ്പിക്കാൻ എടുക്കുന്ന ഗോമൂത്രത്തിൻ്റെ അളവാണോ? Mam, ഞാൻ Sheela ആണ്😊 ദയവായി മറുപടി തന്നാലും🙏❤ Congrats ശ്രേയക്കുട്ടി👍
@user-vi6lp7gc8u
@user-vi6lp7gc8u Ай бұрын
ഇതു സംശയം എനിക്കും ഉണ്ട്
@SREYAPS-wt3xf
@SREYAPS-wt3xf Ай бұрын
ചെടികളിൽ തളിക്കുമ്പോൾ നേർപ്പിച്ചു വേണം ഉപയോഗിക്കാൻ. 2L അഗ്നിയാ സ്ത്ര എടുത്താൽ 200L വെള്ളം ചേർത്തു ചെടികളിൽ തെളിക്കുക . വീടുകളിൽ ചെറിയ അളവല്ലെ വേണ്ടി വരുള്ളു അപ്പോൾ IL വെള്ളത്തിൽ 10 ml അഗ്നിയാസ്ത്ര ഒഴിച്ച് ഉപയോഗിക്കുക
@SREYAPS-wt3xf
@SREYAPS-wt3xf Ай бұрын
ഉണ്ടാക്കുന്ന സമയത്ത് വെള്ളം ചേർക്കരുത്. ഗോമൂത്രത്തിൽ വേണം ഉണ്ടാക്കാൻ
@vasudevannair721
@vasudevannair721 Ай бұрын
മോൾടെകളങ്കമില്ലാത്ത ചിരിയും വിശദീകരണവും സൂപ്പിർ പ്രിയാമെ തെങ്ങിലെചെബൻചെല്ലിക്കും ഇത്പറ്റുമോ
@lalsy2085
@lalsy2085 Ай бұрын
Good tip. Thank you molu ❤️
@thresiammaantony4769
@thresiammaantony4769 Ай бұрын
അടിപൊളി 🙏🏻🌹🙏🏻🌹സൂപ്പർ കീ ട നാശിനി 🤝മോളെ
@Savi453
@Savi453 Ай бұрын
Super👍👍👍❤️❤️
@geetha_pk
@geetha_pk Ай бұрын
Vegitable thaikal ippol corier cheyyunnundo
@nafeesuabdulmajeed4256
@nafeesuabdulmajeed4256 Ай бұрын
Super ❤
@y.santhosha.p3004
@y.santhosha.p3004 Ай бұрын
ഗോമൂത്രത്തിനു പകരം എന്തു ചേർക്കാം
@bindusasikumar5502
@bindusasikumar5502 Ай бұрын
അമ്മ and മോളെ എന്ത് പറയുന്നു ❤❤❤ 1 സ്റ്റ് ❤❤❤
@Rinsha-ts3xs
@Rinsha-ts3xs Ай бұрын
Hi chechi വിത്ത് കിട്ടുമോ വെജിറ്റബിൾ ന്റെ
@user-wq5kj3wl7z
@user-wq5kj3wl7z Ай бұрын
ഗോമൂത്രം എങ്ങിനെ കിട്ടും
@pksarath
@pksarath Ай бұрын
👌👌👌👌👌👌👌
@saurabhfrancis
@saurabhfrancis Ай бұрын
🥰❤️
@user-ni9qk5is3j
@user-ni9qk5is3j Ай бұрын
ചെറിയ അളവിൽ പറഞ്ഞു തരാമോ? 5 ലിറ്റർ വെള്ളത്തിൽ എത്ര ചേർക്കണം ചുവട്ടിലും ഒഴിക്കുമോ?
@SREYAPS-wt3xf
@SREYAPS-wt3xf Ай бұрын
5L വെള്ളിൽ 50 ml അഗ്നിയാസ്ത്ര ഒഴിച്ച് ഉപയോഗിക്കാം.
@bincymanoj5053
@bincymanoj5053 Ай бұрын
ഗോ മുത്രം ഷോപ്പിൽ വിൽക്കാൻ ഉണ്ടോ
@hrishimenon6580
@hrishimenon6580 Ай бұрын
സന്തോഷ്/ഷീല : അവ൪ പറഞ്ഞതിൽ തന്നെ നിങ്ങളുടെ ചോദൃത്തിനുളള ഉത്തരം അടങ്ങിയിട്ടുണ്ട്.
@ranjanparali8329
@ranjanparali8329 Ай бұрын
അഞ്ചോ ആറോ വർഷം മുമ്പ് "കൃഷി ഭൂമി" ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ ചെയർമാൻ "കിരൺ കൃഷ്ണ" "കിരണാസ്ത്റം" എന്നപേരിൽ ഒരു ജൈവ കീടനാശിനിയെ പരിചയപ്പെടുത്തിയിരുന്നു കൃഷിഭൂമിയുടെ പഴയ പോസ്റ്റ് നോക്കൂ
Мы сделали гигантские сухарики!  #большаяеда
00:44
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Lunch Time - Dr Manoj Johnson
7:37
Dr Manoj Johnson
Рет қаралды 1,7 МЛН
Мы сделали гигантские сухарики!  #большаяеда
00:44