അമ്മേ എൻറെ മക്കളെ പൈശാചിക ബന്ധനങ്ങളിൽ നിന്നും മുക്തി കൊടുക്കണം അടിച്ച് നല്ല രീതിയിൽ മാർക്ക് വാങ്ങി ഉന്നത വിജയം കൈവരിക്കുവാൻ ഈശോ അനുഗ്രഹിക്കണം
@minijoy10373 жыл бұрын
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥന്‍ നീ എന്‍ ദൈവം ആരാധിക്കും ഞാന്‍ പൂര്‍ണ ഹൃദയമോടെ തേടും നിന്‍ മുഖം ജീവ കാലമെല്ലാം സേവിചീടും ഞാന്‍ എന്‍ സര്‍വവുമായ് അടിയനിതാ ദേവാ ഈശോ (3) അടിയനിതാ നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എന്‍ ദൈവം .. ആരാധിക്കും ഞാന്‍ നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എന്‍ ദൈവം.. ആരാധിക്കും ഞാന്‍🙏🙏🙏🙏
@RaSheed-p3x4 ай бұрын
ഈശോയോട് കൂടുതൽ അടുക്കുവാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണം ഈശോയെ മാപ്പ്
@jojykv.81187 ай бұрын
Precious Blood of Jesus, Wash me
@swetha90803 жыл бұрын
കർത്താവെ എന്നെയും ശു ദ്ധി ക്കരിക്കണമേ ആമേൻ
@praveenraphael92762 жыл бұрын
Amee ente mathave rakishikaname ente kudumba prashenam ethreyum pettanu thirthu tharaname njangale onnipikiname njangalude makale kathukolaname
@ElizabethMathew-lg3kv Жыл бұрын
Eesoye santhoshinem vinodinem anugrahikane
@ranijames18874 жыл бұрын
എന്റെ സങ്കടം എല്ലാം കാണാൻ ഈശോ വരണേ
@minijoy10373 жыл бұрын
അഹങ്കാരീ, ഞാന്‍ നിനക്കെതിരാണെന്നു സൈന്യങ്ങളുടെദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിന്നെ ശിക്‌ഷിക്കുന്ന ദിവസം ആസന്നമായി. ജറെമിയാ 50 : 31
@varkeygeorge86098 ай бұрын
Praying for the complete recovery of Mini from period related health issues 🙏🙏🙏
@gismful9 ай бұрын
Amen... Hallelujah 🙏❤
@minijoy10373 жыл бұрын
ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്. നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. 1 പത്രോസ് 5 : 6-7
Praying for the removal of Ambili from Edakkara kss immediately 🙏🙏🙏
@varkeygeorge86098 ай бұрын
Praying for the complete transformation of seducing character of Geetha to holy family life 🙏🙏🙏
@annammaparacherry62254 жыл бұрын
Daivame enne ninte abhishekathal nirakkaneme. Anuthapikkan kripa tharaname. Visudhiyal nirakkaneme. Parisudha anne enne onnu sahayikkaname. Amen
@rajanmathews13 жыл бұрын
father dominic is anointed i see that very clearly
@minijoy10373 жыл бұрын
ജറുസലെമേ, നിന്റെ ഹൃദയത്തില്‍നിന്നു ദുഷ്‌ടത കഴുകിക്കളയുക; എന്നാല്‍, നീ രക്‌ഷപെടും. എത്രനാളാണു നീ ദുഷി ച്ചചിന്തകളും പേറിനടക്കുക? ജറെമിയാ 4 : 14
@houseofjudha86763 жыл бұрын
Amean
@jaisammavarghese73554 жыл бұрын
Hallelujah hallelujah 🙏🙏 amen 🙏 amen 🙏🙏❤️💙💚
@biju365811 ай бұрын
എന്റെ ഭാര്യ സജിമോൾ ബന്ധനത്തിൽ നിന്ന് വിടുതൽ നൽകണമ ഈശോ ❤❤❤
@minijoy10373 жыл бұрын
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ലൂക്കാ 1 : 47-48
@mercybabe67644 жыл бұрын
My Jesus you are wonderful.... because the way you anointed anointing me is quite wonderful and ❤️ loving and touching.,.
@shirlyjohn7694 жыл бұрын
Father,please pray for us..my family is suffering....pray that my son and daughter repent and we all are filled with the holy spirit....and are led by the holy spirit..
Lord Yesuva HalleluYah HalleluYah HalleluYah Lord Yesuva
@renulukachan3 жыл бұрын
Only the people who fear Lord can live in peace
@sharonmanju1244 жыл бұрын
I love my jesus
@Anto1984-vd4wp Жыл бұрын
ആമ്മീൻ
@minijoy10373 жыл бұрын
നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്‌തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍. അതിനാല്‍, വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്. എഫേസോസ് 4 : 22-25
@minijoy10373 жыл бұрын
അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു ബാലന്റെ പരിശുദ്‌ധമായ ആത്‌മാവിനെ കര്‍ത്താവ് ഉണര്‍ത്തി. ദാനിയേല്‍ 13 : 45
@Mahimajibi4 жыл бұрын
Hallelujah hallelujah🙏🙏amen amen 🙏
@studygroup33804 жыл бұрын
Lord come in the family of mrs ponamma peter rani sonny and family may all hatred be wiped away and be in peace with sunny and family . Amen
@valsakur49944 жыл бұрын
Fr please pray for me to have the gift of humility, and also my family to bow down before the Lord be more holy.
@jijovarghese99734 жыл бұрын
ആമ്മേൻ ഹല്ലേലൂയ
@teenajohn38633 жыл бұрын
Jesus
@sr.jessyaugustine34514 жыл бұрын
creat in me a clean heart o lord
@abhilashpaul52724 жыл бұрын
Ammen es
@mathewej12214 жыл бұрын
Amen hallelujah
@wilfredantony93234 жыл бұрын
Fr. Please pray for my family Amen
@jessyaugustine76163 жыл бұрын
Amen Amen
@jebinjames95934 жыл бұрын
Amen 🙏🙏🙏
@ralphlloydaloysius2845Ай бұрын
❤❤❤❤❤❤❤
@studygroup33804 жыл бұрын
Lord have mercy on my every sin clean me o lord through and through sr arpita, suma, my family, mrs leela my mother, sunny, his wife rani, ronu his son sneha his daughter. Amen.
@varkeygeorge86098 ай бұрын
Praying for the complete break up of Shamseer, Noufal, Swalih, Shukkoor and Gireesh with Geetha and her family 🙏🙏🙏🙏
@minijoy10373 жыл бұрын
യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു. മത്തായി 11 : 25
@thresiyammacv28134 жыл бұрын
Father please pray for me and my family......
@minijoy10373 жыл бұрын
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. മത്തായി 16 : 18-19
@minijoy10373 жыл бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേതുതന്നെ. ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്‌ഷിക്കുക. ഏശയ്യാ 66 : 2
@sijothomas44594 жыл бұрын
Praise The Lord 🙏
@rejomoljoseph85944 жыл бұрын
Please pray for us
@sumithajose51724 жыл бұрын
Father we are missing your retreat
@silnasilja70464 жыл бұрын
Father please pray for my eye 🙏
@minijoy10373 жыл бұрын
പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന്‍ സുന്‌ദരനായിരുന്നു. കര്‍ത്താവ് കല്‍പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവല്‍ അവനെ സഹോദരന്‍മാരുടെ മുന്‍പില്‍വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്‌തു. അന്നുമുതല്‍ കര്‍ത്താവിന്റെ ആത്‌മാവ് ദാവീദിന്റെ മേല്‍ ശക്‌തമായി ആ വസിച്ചു. സാമുവല്‍ റാമായിലേക്കു പോയി. 1 സാമുവല്‍ 16 : 12-13
Sajeev sigi Sanjay Sona Sandeep elikutty kudumbhathakarcha vazhakku kadabharem
@thomsonthomas62084 жыл бұрын
Amen
@jyothismariyajoy15804 жыл бұрын
Ente munnu family problems prayers please request amen
@minijoy10373 жыл бұрын
അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്‌തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു. പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 25-26
ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്‌മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍. മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്‌പര്യവും പരിഗണിക്കണം. യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു. ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്‌തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 1-11
@Hanna-uq9ko4 жыл бұрын
Fr, plse pray for anju, not attending holymass last tenyears
@rosalindwilson18889 ай бұрын
Praise the lord fr. Is it the choir or crowd which is answering yes to fathers question, do you follow me? The answer or response should be ' yes father' and not just yes.
@sinjudixon7493 жыл бұрын
😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@shabeerhamda32484 жыл бұрын
✌️
@SajanVarghes3 жыл бұрын
please read 1st corinthyans 13:9 and retreat...when days gone our knowledge also changes
@silnasilja70464 жыл бұрын
Enikke oru nalla job kittan prarthikkaname 🙏
@priyamv31334 жыл бұрын
Pray.for.me
@minijoy10373 жыл бұрын
ശിഷ്യന്‍മാര്‍ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. മത്തായി 18 : 1-4
@Godwin-i5m4 жыл бұрын
ɴᴊᴀɴɢᴀᴅᴇ ᴋᴀᴅᴀʙᴀᴅʏᴀᴛʜᴀ ᴍᴀʀᴀɴ ᴘʀᴀʀᴛʜɪᴋᴋᴀɴᴇ 🙏🙏🙏
@jyothismariyajoy15804 жыл бұрын
Sigil jyothil Kevin malu jyothismaria
@jyothismariyajoy15804 жыл бұрын
Ii makkalku amitha phone upayoham pukavali dusheelam vazhakku kadabharam ella problems
@rejimono19444 жыл бұрын
അച്ചനോട് അഭ്യർതിക്കുന്നു ചീലപ്പോൾ ചെവി പൊട്ടിപ്പോകും ചിലപ്പോൾ ഒന്നും കേൾക്കാൻ പറ്റുന്നില്ലാ അതിനാൽ Sound എപ്പോഴും medium ആയിരിക്കാൻ ശ്രദ്ധിക്കുക
നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം. യോഹന്നാന്‍ 13 : 13-14
@kevinff30662 жыл бұрын
𝙴𝚣𝚘𝚢𝚊
@elsypoulose35644 жыл бұрын
0k
@minijoy10373 жыл бұрын
എന്തെന്നാല്‍, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ലയഥാര്‍ഥ യഹൂദന്‍. യഥാര്‍ഥ പരിച്‌ഛേദനം ബാഹ്യമോ ശാരീരികമോ അല്ല. ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്‌യഥാര്‍ഥ യഹൂദന്‍; ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌യഥാര്‍ഥ പരിച്‌ഛേദനം. അത് ആത്‌മീയമാണ്. അക്‌ഷരാര്‍ഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നാണ്. റോമാ 2 : 28-29