സൗഖ്യദായകനായി ഈശോയെ ജഡ കാസക്തിയിൽ അടിമപ്പെട്ടത് മൂലം ഉണ്ടായ എൻറെ ഹൃദയത്തിൻറെ മുറിവുകളിലേക്ക് അങ്ങയുടെ തിരുരക്തത്താൽ സുഖപ്പെടുത്തണമെ കർത്താവേ എന്നെ സുഖപ്പെടുത്തേണമേ അപ്പോൾ ഞാൻ സൗഖ്യം ഉള്ളവൻ ആകും കർത്താവേ എന്നെ രക്ഷിക്കേണമേ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങയിലാണല്ലോ എൻറെ പ്രത്യാശ
@aswathyanarv60603 жыл бұрын
പാപം ചെയ്തു പോയതിനു മാപ്പ് god. ഇനി എങ്കിലും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എല്ലാവരെയും. വയ്പാ വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ pray ചെയ്യണം
ദൈവമേ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു, ആരാധിക്കുന്നു, അങ്ങേക്ക് നന്ദിപറയുന്നു. പ്രിയ ഡോമിനിക്ക് അച്ഛനിലൂടെ പെരുമഴപോലെ ഒഴുക്കുന്ന വചനങ്ങൾക്കായി നന്ദി പറയുന്നു. വചനം ഞങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങി വിശ്വാസം നൽകി, അതനുസരിച്ചു ജീവിക്കാനുള്ള വരങ്ങൾ നൽകണേ. ഞങ്ങൾക്കു ദൃഢമായ വിശ്വാസം നൽകണമേ. മനസാന്തരവും വചനമനുസരിച്ചു ജീവിക്കാനും അങ്ങേക്ക് സാക്ഷികളായി ജീവിക്കാനുമുള്ള കൃപ നല്കണമേ. ധൈര്യപൂർവ്വം അങ്ങക്ക് ഞങ്ങൾ സാക്ഷി കളാക്കട്ടെ. ആമേൻ.
@rajanjoseph2871 Жыл бұрын
ആമേൻ ജീസസ് ആമേൻ ✋😭😭😭💔❤️✋🙏
@olvaoleen38373 жыл бұрын
ദൈവമേ.... എൻ്റെ രക്ഷകാ.... ജീവിതം ഇത്രയും കാലം സന്തോഷം.... സമാധാനം... എന്താന്ന് അറിഞ്ഞിട്ടില്ല.... എന്നാലും എൻ്റെ കർത്താവേ അങ്ങയെ പിടിവിടാതെ പിടിച്ചിരിക്കുന്ന എന്നെ ഒരിക്കലും കൈവിടരുതേ.... ആമേൻ.... എനിക്ക് ഇപ്പം ഒന്നേ എൻ്റെ പ്രാർത്ഥനയുള്ളു.... ഞാൻ എൻ്റെ കർത്താവിനോട് ചോദിച്ചു വാങ്ങിയ രണ്ടു പെൺമക്കൾക്ക് നല്ലതുമാത്രം വരുത്തണമേ.... എൻ്റെ കടബാധ്യതകളിൽ ഇടപ്പെടണമേ.... ആമേൻ🙏🙏🙏✝️✝️✝️
അച്ചാ സംസാരത്തിൽ ശ്രദ്ദയില്ലാത്തതു കാരണം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു അച്ചാ എ നിക് വേണ്ടി പ്രാർതിക്കണ
@saviovincen4043 жыл бұрын
ദൈവമേ, തലമുറകളായി മദ്യപാനത്തിനും മറ്റു ദുശീലങ്ങൾക്കും അടിമയായിരിക്കുന്ന എന്റെ മൂത്ത മകളുടെ ഭർത്താവിനെയും കുടുംബത്തിനെയും സമർപ്പിക്കുന്നു. സൗഖ്യo കൊടുക്കണമേ. രക്ഷികണേ.
@aphonsajoseph76103 жыл бұрын
പരിശുദ്ധാത്മാവേ എഴുനുള്ളി വരണമേ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണ മേ അങ്ങയുടെ ഫലങ്ങളും ദാനങ്ങളും നൽകി ഞങ്ങളെ അനുഗ്ര ഹിക്കണമേ
@SoumyaSoumya-p7w4 ай бұрын
O'my god come to my family and give peace for as😢😢😢😢
@ninakurrian33302 жыл бұрын
It's my life..
@nimishaantony64003 жыл бұрын
ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്‌ഷണിക വുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും. 2 കോറിന്തോസ് 4 : 17
@angeorge36044 жыл бұрын
ദൈവമേ അനേക വിശുദ്ധരായ വൈദികരെ കേരളത്തിൽ തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏
@roks67163 жыл бұрын
Vcjc
@lijomathew86973 жыл бұрын
പരിശുദ്ധാത്മാവെ എന്നിൽ നിറഞ്ഞ് എന്റെ കുറവുകൾ നിറവുകൾ ആക്കിത്തരണമേ🙏
@josephgeorgeboby17183 жыл бұрын
ബന്ധന അവസ്ഥ യിൽ കഴിയുന്ന എല്ലാവരെയും കൃപയാൽ മോചനം നേടാൻ അച്ചൻ ഞങ്ങൾക്ക് വേണ്ടി കൈകൾ നീട്ടി പ്രാർത്തിക്കണമെ.
@olvaoleen38373 жыл бұрын
ശരിയാണ്... ഞാൻ എൻ്റെ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നത് പ്രാർത്ഥനയിൽ കൂടിയാണ്.... ഒരിക്കലും സപ്പോർട്ടില്ലാത്ത ജീവിത പങ്കാളിയോടൊപ്പം ഇപ്പഴും എൻ്റെ ജീവിതം നയിക്കുന്നത് എൻ്റെ രഹസ്യമായ പ്രാർത്ഥന എനിക്ക് ശക്തി തരുന്നുണ്ട് അച്ചാ...✝️✝️✝️
@mazzolkoma9053 жыл бұрын
Bless you
@olvaoleen38373 жыл бұрын
@@mazzolkoma905 ഈ അനുഗ്രഹത്തോടൊപ്പം.... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...
@people_call_me_dude3 жыл бұрын
അച്ചോ എന്റേത് ഒരു മുറിവേറിയ മനസാണ്. ഒരുപാടു പ്രാർത്ഥിക്കുന്നുണ്ട്, വചനം കേൾക്കുന്നുണ്ട്, പക്ഷെ മനസിലെ മുറിവ് മാറുന്നില്ല. ഒരു കാര്യവും ചെയ്യാൻ പറ്റുന്നില്ല, മനസ്സ് പിന്നെയും ദുർബലമാകുന്നു. പരിശുദ്ധറമാവ് എന്നിൽ നിറയാൻ പ്രാർത്ഥിക്കേണമേ.
@antothomas84883 жыл бұрын
Jesus pls come in to my heart. Cleanse myself.
@lijokj67543 жыл бұрын
Thank you jessus thanks John Biyani 🙏
@varkeygeorge86099 ай бұрын
Jesus Christ, kindly save me from transfer in 2024🙏🙏🙏
@rineesh12393 жыл бұрын
Thank.You.father.Very.good.maseeg
@mohanmathew18423 жыл бұрын
Daughter has to be healed lot of internal wounds please pray for filling with Holy Spirit.
@ElizabethMathew-lg3kv Жыл бұрын
Alena mole Kathukollane
@josephgeorgeboby17183 жыл бұрын
കലഹവും അന്ധചിദ്രവും ഭിന്നിപ്പും മാറി പോകുവാൻ കൃപ നൽകണമേ
@johnk86263 жыл бұрын
Heavenly Father, fill me with your Holy Spirit and empower me to do your works so that my life will bring glory and honor to your holy name.🙏🙏🙏
@josephgeorgeboby17183 жыл бұрын
ആന്തരിക മുറിവുകൾ ഉണക്കാൻ അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
Jesus please bless all the priest and religious with your out pouring of .. Your Holy Spirit..... May be give you to the world...🙏🙏🙏🙏
@V.V.J223 жыл бұрын
"O Holy Spirit" please shower your blessings on our prayers
@assisisadan95134 жыл бұрын
എൻറെ പാപങ്ങൾ ക്ഷമിച്ച് ഉച്ച ആന്തരികവും ബാഹ്യവുമായ ആരോഗ്യം നൽകി അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു
@sunilbudukh74263 жыл бұрын
Nagalude kudubathe rashikaname sui
@lucosjoseph58163 жыл бұрын
ആമേൻ 🙏. ദൈവം തീർച്ചയായും സഹോദരനെ സ്പർശിക്കും, ദൈവ സന്നിധിയിൽ തന്റെ കുറവുകൾ ഏറ്റുപറഞ്ഞ എല്ലാവരെയും പുതിയ വെക്തികളായി മാറ്റിയതായി വി. ഗ്രന്തത്തിൽ ഉടനീളം കാണുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. ആമേൻ.
@houseofjudha86763 жыл бұрын
Amen
@lijujohnson75403 жыл бұрын
Pray for our world peace
@sunilmathew88063 жыл бұрын
ലോൺ അടക്കാൻ മാർഗം കാണിച്ചു തരണമേ എന്റെ കർത്താവെ....
@deepabinoy98553 жыл бұрын
Mk king 🙏🧔keep keep kept
@mariyaaugustin86483 жыл бұрын
2 തീമോത്തി 2:16-17
@mohanmathew18423 жыл бұрын
Message true for me I Sossamma is trouble d by my husband behaviour.Very true message
@assisisadan95134 жыл бұрын
ആന്തരിക മുറിവുകൾ ഉണക്കിദൈവീക ചൈതന്യം നിറഞ്ഞ വ്യക്തിയായി മാറുവാൻ എന്നെയും,(സിസ്റ്റർ ജെസ്സി,)പ്രവീൺ, റീന, വിമൽ ,ഷൈനാ, അജിത്ത്. ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അച്ഛൻറെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .
@SoumyaSoumya-p7w4 ай бұрын
Pls prayer for my family😢😢
@josephgeorgeboby17183 жыл бұрын
മാനസികമായ തകർച്ചയിൽ നിന്നും മോചനം നേടാൻ അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@antonysanoj79154 жыл бұрын
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ
@alexkk31323 жыл бұрын
Praise the God
@babyav28434 жыл бұрын
പരിശുദ്ധാത്മാവേ വരണമേ
@babykurian52384 жыл бұрын
Shower the blessings of holy spirit on my family ,Amen
@olvaoleen38373 жыл бұрын
Aaradhanaa....ente karthaavee ente dhaivameee ✝️✝️✝️✝️
@rejomoljoseph85943 жыл бұрын
Praise the lord
@deepajose62434 жыл бұрын
Thank you father for the heart touching message 🙏🙏
@josephgeorgeboby17183 жыл бұрын
വീണു പോകാതി രിക്കുവൻ ആൾത്മവെ ഞങ്ങളിൽ വന്നു നിറയണമെ.
@olvaoleen38373 жыл бұрын
Ente karthaavee enne murukky pidikkaneeee✝️✝️✝️✝️
@olvaoleen38373 жыл бұрын
Parizudhathmaavveee...ezhunnelly varanameee👏👏👏
@ansammamathew95164 жыл бұрын
എൻ്റെ ദൈവമെ ടെന്നിസിനു മാനസാന്തരം കൊടുക്കണമെ
@thomastom36543 жыл бұрын
anta karthave ❤
@daisyjacob64734 жыл бұрын
Fill my family with holy spirit, please bless us God. Father please pray for our family.
@MrUlaampara3 жыл бұрын
God have mercy on my wife
@sabishaju74623 жыл бұрын
എന്റെ നെഞ്ചിന്റെ ഇടതു ഭാഗത്തു വേദന ഉണ്ട് മാറാനും INR നോർമൽ ആവാനും പ്രാർത്ഥിക്കുന്നു ബ്ലോക്ക് ഇല്ലാതിരിക്കാനും സർജറി ഉണ്ടാവാതിരിക്കാനും പ്രാർത്ഥിക്കണമേ 🙏🙏
@anishajacob44623 жыл бұрын
ആമേൻ 🙏
@derindenistellis4 жыл бұрын
Praise the lord 🙏 🙏 🙏
@studygroup33804 жыл бұрын
Lord Jesus Christ heal the wounds of us your children sunny, Rani sunny Ronnie and Sneha their children anoint them with your words and Holy Spirit amen
@olvaoleen38373 жыл бұрын
Aathmaavaam dhaivameee varaneeee 🙏🙏🙏🙏👏👏👏👏
@jospheenashalichazhoor22414 жыл бұрын
Lord,have mercy on us alll...Amen🙏🙏
@jasminedominic2793 жыл бұрын
U r right , Fr
@sundayfunday26053 жыл бұрын
അച്ചോ, എനിക്ക് ഇത് പോലെ ആണ് എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ 🙏😢😢🙏
@melbinthomas34753 жыл бұрын
Father please pray for baby girl evelyn to speak well..
@olvaoleen38373 жыл бұрын
Eesoooyyeee ennil kaniyanameee ✝️✝️✝️✝️
@babyabraham14024 жыл бұрын
Jesus , shower the blessings of the Holy spirit, I pray. Ammen
@jijovarghese99734 жыл бұрын
ആമ്മേൻ ഹല്ലേലൂയ
@silvykurian13103 жыл бұрын
Parishudhathmavu ente ullil nirayaname...ente stomach problems ellam eduthu mattename...