ഇങ്ങനെ ഒരു വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു.കുറച്ചു ദിവസങ്ങൾ ആയിട്ട് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കപ്പെടുന്നുണ്ട്.അതിന്റെ സത്യാവസ്ഥ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു. അരുൺ ചേട്ടൻ പറഞ്ഞത് പോലെ തന്നെ ഗൾഫ് രാജ്യത്തു ജോലിചെയ്തിട്ടുള്ളവർക്ക് അറിയാം അവർ അവിടെ ഏതു സാഹചര്യത്തിൽ ആണ് താമസിക്കുന്നത് എന്നു. അതുപോലെ നോർത്ത് ഇന്ത്യയിൽ കമ്പനിയിൽ ജോലിചെയ്യുന്നവർക്ക് കമ്പനി provide ചെയ്യുന്ന റൂം ഉണ്ട് അവിടെ ഗുജറാത്തികളും,മാറാട്ടികളും, ഒറീസ കാരും ഒക്കെ ആകും അവിടുത്തെ bathroom ന്റെ അവസ്‌ഥ കണ്ടാൽ ആഴ്ചയിൽ ഒരിക്കലേ പോകാൻ തോന്നുള്ളു അത്രയ്ക്ക് വൃത്തികേടായിആണ് അവർ ഇടുന്നത് അതുപോലെ ആണ് ഇവിടെ സംഭവിച്ചത് വർഷങ്ങൾ ആയി തായ്‌ലൻഡ് കാർ ആണ് ഈ സെക്ടർറിൽ ജോലിചെയ്യുന്നത്. അതുകൊണ്ടാണ് അങ്ങനെ ഒരു അന്തരീഷം അവിടെ ഉണ്ടായതു.പൊതുവേ മലയാളികൾക്ക് കുറച്ചു വൃത്തി കൂടുതലാണ് അതുകൊണ്ടുതന്നെ ഈ ഒരു അന്തരീക്ഷം പെട്ടെന്ന് കണ്ടപ്പോൾ അവർക്കു അതു ഉൾകൊള്ളാൻ സാധിച്ചതും ഇല്ല. പക്ഷേ അത് അപ്പോഴേ തന്നെ അവരുടെ സ്പോൺസറിനോടോ ഏജൻസിയോട് പറഞ്ഞിരുന്നെങ്കിൽ അവർക്കത് ശരിയാക്കി കൊടുക്കും ആയിരിന്നു. പിന്നെ മലയാളികൾ ആയ നമ്മുടെ ചില സുഹൃത്തുക്കളോട് പറയാൻ ഉള്ളത് ഏതു ഏജൻസി ആയാലും കുറഞ്ഞ നിരക്കിൽ ഇറക്കുന്നു എങ്കിൽ നല്ലകാര്യം അല്ലെ. വിക്തി വൈരാഗ്യം ത്തിന്റെ പേരിൽ നല്ലത് ചെയ്യുന്നതിനെ മോശം ആക്കി പ്രചരിപ്പിക്കതെ ഇരിക്കുക. എത്രയോ പേർ രക്ഷപെടുന്ന കാര്യം അല്ലെ.പിന്നെ ന്യായമായ കമ്മീഷൻ വാങ്ങുന്നതിൽ കുഴപ്പമില്ല പക്ഷേ agriculture വിസക്ക് 6,7,8 L ഒക്കെ വാങ്ങുന്നത് ആരു ആയാലും വളരെ മോശം ആണ്.നാട്ടിൽ നിന്നും വരുന്നവരും caregivar വിസയിൽ വന്നവരെ പോലെ ഉള്ള സൗകര്യങ്ങൾ പ്രതീക്ഷിച്ചു വരരുത്. നിങ്ങൾ ഒരു കൃഷി ഇടത്തിലേക്കു ആണ് വരുന്നത് അപ്പോൾ അത്രയൊക്കെ സൗകര്യങ്ങളെ പ്രതീക്ഷിക്കാൻ പാടുള്ളു. നാട്ടിൽ കൃഷി പണി ചെയ്യുന്നവർക്കുംസാധാരണ കരായ ആളുകൾക്കും ഇതു ബുദ്ധിമുട്ടു ഉണ്ടാകില്ല കാരണം ഇതിലും വലിയ ചൂടത്തു നാട്ടിൽ ജോലി ചെയ്യുന്നവരാണ്. ജോലിചെയ്യാൻ മനസ് ഉണ്ടങ്കിൽ നിങ്ങൾക്ക് വളരെ നല്ലൊരു opportunity ആയിരിക്കും ഇതു.അതുപോലെ തന്നെ സത്യസന്ധമായി ഇവിടെ ഉള്ള വാർത്തകൾ അവതരിപ്പിക്കുന്നതിനു അരുൺചേട്ടനും നന്ദി 🙏🥰
@sherinjoseph8209 Жыл бұрын
ഗൾഫിൽ ജീവിക്കുന്നവർ നല്ല അടിപൊളി ഫ്ലാറ്റ് ആണ് അല്ലാത്ത ഇങ്ങനെ ഒന്നുമല്ല . ക്യാമ്പ് എന്നു പറഞ്ഞാൽ അടിപൊളി ടോയ്ലറ്റ് ആണ് അല്ലാതെ ഇതു പോലെ കച്ചറ അല്ല
@Jonn_zz Жыл бұрын
Agency no kittumo
@vipihunt0073 Жыл бұрын
Hus povan pattiyo? Pls replr
@saradhi5035 Жыл бұрын
Egency etha
@bindhujoseph4710 Жыл бұрын
ഞാൻ അവിടെ ജോലി ചെയ്തിരുന്ന ആളാണ്. നമ്മൾ വൃത്തിയായി ഉപയോഗിച്ചാൽ മതി. അവിടെ caretaker ആയിട്ട് ജോലി ചെയ്യുന്ന ചിലരുടെ റൂമുകൾ കണ്ടാൽ ഇതിലും കഷ്ട്ടമാണ്. നല്ല റൂമുകളാണ്. അവർ വൃത്തികേടാക്കി ഇടുന്നതാണ്. അവനവന്റെ സ്വഭാവം പോലെ ഇരിക്കും
@sheelushajan433 Жыл бұрын
ഇങ്ങനൊരു വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം, എന്റെ ഹസ്ബൻഡും പോവാൻ ഇരികുകയാണ്... മെഡിക്കൽ കഴിഞ്ഞു, എനിക്ക് ഇതുവരെ നല്ല ടെൻഷൻ ഉണ്ടാരുന്നു, ചെന്നുകഴിഞ്ഞുള്ള കാര്യങ്ങൾ എങ്ങനാരിക്കും എന്നോർത്തിട്ട്... ഇപ്പഴാ കുറച്ചു സമാധാനം ആയത്... Thankyou 🙏🏻
@nayanamariyadevasya9452 Жыл бұрын
Ellarkkum engane alla, Brother avide und. Urban area yil ullavark facilities okkke und, Rural area il ethonnum ella... English ariyunnavar polum ella
@jibinpm4u Жыл бұрын
❤️
@sreenichandran6446 Жыл бұрын
ചേച്ചി ധൈര്യമായി ഇരിക്ക് ചേട്ടൻ ദൈവത്തിന്റെ നാട്ടിലാണ് പോകുന്നത് ❤️❤️ചേട്ടൻ സേഫ് ആയിരിക്കും 🤝🏻👍🏻
@kizhakkantethoolika Жыл бұрын
ഭാഷ പഠിക്കണം ഇവിടെ മിക്ക ആളുകൾക്കും ഇംഗ്ലീഷ് അറിയില്ല
@abnglobalacademyoetcoachin9450 Жыл бұрын
Whic agency no തരാമോ
@bincybincy9013 Жыл бұрын
Yes chetta..njanum first payment kiduthu wait cheyyuvanuu..thank you for this video
@mohammedsanifsanif5318 Жыл бұрын
Sir,ഇപ്പോഴും apply ചെയ്യാമോ Agriculture വിസയിലേക്ക് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട field ആണ്💓💓
@ican225911 ай бұрын
നാട്ടിലെ ഒരു ഏജൻസി യെ ഞാൻ വിളിച്ചിരുന്നു, agriculture വിസ ഇപ്പൊ കൊടുക്കുന്നില്ല എന്ന് പറഞ്ഞു, അവിടെ ഇപ്പൊ ജോലി ചെയ്യുന്നവരുടെ ജോലിയിൽ satisfide അല്ലെന്ന് പറഞ്ഞു,
Chetta blessy agency mumbai aano, pakshe google rating nokkimbam 2.7 eee kannunnallo, kuree peere thattippe aane enne parenu, sherikkum agency name and adress one parayamo
@shijupj7229 Жыл бұрын
ante ponnu chetta allavarkum chettan parayunnapolulla sthalm kittathilla thalavara pole erikkum nallapole nattil paniyeduthondirinna ante cousins avntavasta 20 days aayi thailandisinte koode adimappani...kidakkanum toiletil povanum oru facilittiyum ellatha stalam....pokunnavar nannayi aalochit decition adukkuka..
@bincybincy9013 Жыл бұрын
Ee same karyangal aanu ennodum paranjekkunne ..ellam bangiyavane nnula prayer mathranu ippo..
@ichusworld52787 ай бұрын
Ippol agriculture visa kodukkunnundo
@shibintp8900 Жыл бұрын
Agency details parayumo brother.
@Bobber98_ Жыл бұрын
Agency details tharumo
@Christ_foreve.r Жыл бұрын
6 test എന്ന് പറഞ്ഞില്ലേ..medical test എന്തൊക്കെയാ ഉണ്ടാകുക??അത് tough എന്ന് പറയാനുള്ള കാരണം എന്താണ്..പിന്നെ ചിലർക്ക് കിട്ടിയില്ല എന്ന് പറയുന്നു reason എന്താണ്??
@annvarghese-1425 Жыл бұрын
Congratulations 🎉❤
@devuponnu5627 Жыл бұрын
Ellarkkum ore anubhavangal alla chettaaa depends upon employer
@shibintp8900 Жыл бұрын
Agency name parayumo brother. Please
@jubinjoseph2449 Жыл бұрын
Cheta Agency details taravo Santhosh nte yum Amal nte yoo Kizhakan thoolikayudeyoo no taravo Pls
@yalambar640 Жыл бұрын
Brother, it's easy to work outside in winter, but when summer comes, it will be quite hot. Is it possible to work outside in that heat in Israel? Are there any alternative methods for working in such conditions?"
@Christ_foreve.r Жыл бұрын
നിങ്ങൾ agency വഴി ആണോ പോയത്..bomaby agency name ഒന്ന് പറയുമോ??
@nijithacb7911 Жыл бұрын
Ladies irangiyathinte updates video cheyyuo
@Jitheshjith975Jithesh Жыл бұрын
ഇതു എങ്ങനെ അപ്ലൈ ചെയ്യും എന്ന് പറഞ്ഞു തരാമോ പ്ലീസ്
@vinayraj274 Жыл бұрын
Bmi (weight)25 nu thazhe venam ennanu parayunth sherikkum athu ullathano
@@kizhakkantethoolika onnu parayo please ande oru friend koduthit und avalkkum njangal allarkkum tension und
@anjumolm.c6798 Жыл бұрын
@@anumoljoyson8150 27 days ayi njan document submit cheythittu.oruvivaravum illa
@jj-kk9fc Жыл бұрын
മക്കളെ ശമ്പളം വരുമ്പോ അക്കമഡേഷന്റെ പൈസ, ഇൻഷുറൻസ് ഇതെല്ലാം പിടിച്ചിട്ട് എത്ര കിട്ടും ന്ന് പറയണം അതേപോലെ ഓവർടൈം എല്ലാം കൂട്ടി എത്ര ഉണ്ടെന്നും കൂടി പറയണം
@sijogeorge9034 Жыл бұрын
എന്തിനാ കുറവാണെങ്കിൽ കൊടുക്കാൻ ആണോ
@jj-kk9fc Жыл бұрын
@@sijogeorge9034പോടെ പോടെ പോടെ
@pradeeshkumar9065 Жыл бұрын
എത്ര കൊല്ലം ജോലി ചെയാം സാലറി എത്ര ഉണ്ട്
@homosapien2737 Жыл бұрын
5 വർഷം Basic salary 5600 shekel
@revathyjay2354 Жыл бұрын
ഇതുപോലെ girls ന്റെയും അനുഭവങ്ങളും പങ്കുവെക്കാൻ ശ്രേമിക്കണേ..
@Ss26784 Жыл бұрын
Visa vanno?
@dxtr-e8m Жыл бұрын
പട്ടീടെ വിലപോലും ഇസ്രായെലികൾ നമ്മൾ ഇന്ത്യക്കാർക്ക് അവർ തരില്ല. നമ്മളെക്കാൾ ഒട്ടും ക്വാളിഫിക്കേഷൻ ഇല്ലാത്ത, തായ്,ഫിലിപിനോ ആൾക്കാരെ കൊണ്ട് അവർ നമ്മളെ ഭരിക്കും.. എന്റെ ഫ്രണ്ട് അവിടുന്ന് ചാടി പോന്നു... അവൻ പറഞ്ഞത് ഇതിനും നല്ല്ലത് ഗ്ഗൾഫ് ആയിരുന്നു വെന്ന് ☹️,, ചാടി പോവാൻ നോക്കണ്ട ചേച്ചി,,, അന്വേഷിച്ചു വ്യക്തമായ ധാരണയോട് കൂടി പോവുക 👍🏻👍🏻
@ղօօք Жыл бұрын
@@Ss26784വേണം എത്രയാ
@Ss26784 Жыл бұрын
@@ղօօք 4
@rinurinu114611 ай бұрын
@@dxtr-e8m10 .20 വർഷമായിഇസ്രായേൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നെ പോയ ആരും പറയില്ല
@aaradhyaofficial7825 Жыл бұрын
ചേട്ടാ ഇസ്രായേലിൽ താമസ സൗകര്യം ഒക്കെ ഭയങ്കര മോശമാണെന്ന് പറഞ്ഞ് ന്യൂസ് ചാനലിൽ കാട്ടിയിട്ടുണ്ടായിരുന്നു.news 18 kerala എന്ന ചാനലിൽ ആയിരുന്നു.. അതിൽ വീഡിയോയും കാണിക്കുന്നുണ്ട് അവിടെ ബാത്റൂം ഒന്നും റെഡി അല്ല .
@sreerajtr2143 Жыл бұрын
മെഡിക്കലിന്റെ ഭാഗം ടഫ് ആണെന്നു പറഞ്ഞു കുറച്ച് പേരെ തിരിച്ചയച്ചു എന്നും പറഞ്ഞു ഒന്നു വ്യക്തമാക്കാമോ കാര്യവും കാരണവും. ഞാനും അപേക്ഷിച്ചിട്ടുണ്ട്
@jurgenkloop7418 Жыл бұрын
കണ്ണൂര് മടുത്തോ
@triplife7184 Жыл бұрын
മടുത്തു... Up യിലേക്ക് agriculture വിസ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട്.... അങ്ങനെ പോയതാ...
@memories1996 Жыл бұрын
സ്വർഗത്തിലേക്ക്ക് ഉള്ള പാത കല്ലും മുള്ളും നിറഞ്ഞതായിരിക്കും....😊
@manjj6021 Жыл бұрын
ആറു ലക്ഷം കൊടുത്ത് കൂലി പണിക്ക് പോകുന്നവര് മണ്ടന്മാർ ആണു
@manikuttanshinoj637 Жыл бұрын
കേരളത്തിൽ ഏത് ഏജൻസി ആണ് ഇസ്രായേൽ അഗ്രിക്കൾച്ചർ വിസ ചെയ്യുന്നത്
@KiranjithSS Жыл бұрын
Chodhichitu aarkum oru reply ella
@premrajraj9876 Жыл бұрын
നിറയെ റിക്രൂട്ട് ment നടക്കുന്നുണ്ട് ല്ലേ
@Godblessyou762 Жыл бұрын
നാട്ടിലെ വാഴയല്ല... നമ്മുടെ നാട്ടിലും ഉണ്ട് എന്ന്... Mmm
@smithak4183 Жыл бұрын
എനിക്കും വരണം. എന്ത് cheyum😂
@bijuraju4896 Жыл бұрын
Muslim nu visa kittumo
@sharjisankaran2431 Жыл бұрын
ഇല്ല പേടിയാണ്
@ROCK-ON-KOCHI Жыл бұрын
ഏജന്റ്ന് എത്ര രൂപ കൊടുത്തു എന്ന് പറയുമോ..
@ղօօք Жыл бұрын
പറയൂലാ 😂
@akhineshakhinesh9705 Жыл бұрын
ഏതാണ് ഏജൻസി,, pls കോൺടാക്ട് നമ്പർ
@smfarookkunnumma4049 Жыл бұрын
ഓ വലിയ മഹത്വം പറയുന്നു ഗൾഫ് പോലെയുള്ള രാജ്യങ്ങളിൽ പോയി കൃഷി നമ്മുടെ രാജ്യത്തു നെല്ല് റബ്ബർ തെങ് പോലെയുള്ള ധാരാളം കൃഷി ഉണ്ട് ഇവിടെ ബംഗാളികൾ പണിയുന്നു എത്ര മനോഹരം എത്ര സ്വാതന്ത്ര്യം നമ്മുടെ രാജ്യം നമ്മുടെ സ്വന്തം രാജ്യം നമ്മുടെ ഗവണ്മെന്റ് അല്പംകൂടി ശ്രദ്ധിച്ചാൽ ഇതിലും മികച്ചതാകും നമ്മുടെ കൃഷിമേഖല
@renyshaji3439 Жыл бұрын
തൊഴിൽ ചെയ്ത് കിട്ടുന്ന പൈസ, അതാണ് എല്ലാവരെയും ആകർഷിക്കുന്നത്, പോകുന്നവരെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ഇല്ല,റബർ ന്റെ ഒന്നും കാര്യം പറയല്ലേ, തന്നെ tap ചെയ്തിട്ട് പോലും ലാഭാകരമെന്ന് പറയാൻ പറ്റില്ല, അഞ്ചെക്കർ റബ്ബർ ഉണ്ട്, ഇവർക്കു ഒരുമാസം കിട്ടുന്ന തുക വർഷം മിച്ചം വക്കാൻ കിട്ടിയാൽ ഭാഗ്യം എന്നു വേണം പറയാൻ