ഈ 25മത്തെ വയസ്സിലും നാട്ടിൽ നടക്കുന്ന അനീതിക്കെതിരെ ഒരു വാക്ക് പോലും പറയാതെ സ്വന്തം കാര്യം നോക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ എല്ലാം ഒരു പിരിമുറുക്കം... അദ്ദേഹത്തെ പോലുള്ളവരുടെ ജീവനാണ് നമ്മൾ ഈ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില..
@manuv6095 Жыл бұрын
സത്യം
@Akshay_vasudev Жыл бұрын
വളരെ സത്യം
@sreejithshankark2012 Жыл бұрын
ആദ്യം ഇന്ത്യൻ ചരിത്രം മുഴുവൻ പഠിക്കൂ... ചരിത്രം അറിയാത്ത ആളുകൾ ആണ് കേരളത്തിൽ കൂടുതൽ 😊😊😊
@nidhinonlineyt Жыл бұрын
ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ശരി ആകും
@adithyalal8197 Жыл бұрын
@@aboobacker8192 😂😂😂
@silpamohan7313 Жыл бұрын
"അവർ എന്നെ കൊന്നേക്കാം, പക്ഷെ എന്റെ ആശയങ്ങളെ ഇല്ലാതാകാൻ കഴിയില്ല"🔥 ഭഗത് സിംഗ്.
@abhilashchellappan1188 Жыл бұрын
👍🐧🐧🐧
@worldmalayalivlogger Жыл бұрын
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
@melbinmathew14 Жыл бұрын
1:05 1:07
@melbinmathew14 Жыл бұрын
ಮ. ಪತಬ🎉
@Gooddog26734 ай бұрын
🥰yuy😍😮😢😢😢@@abhilashchellappan1188
@harikrishnanmk9352 Жыл бұрын
ആദർശത്തിൻ ബലിപീഠത്തിൽ ഞങ്ങൾക്കായ് മരിച്ചവനെ ഇല്ല നിങ്ങൾ മരിക്കില്ല. ....ജീവിക്കുന്നു ഞങ്ങളിലൂടെ ..... ഭഗത് സിംങ് ❤
@jithumexican7563 Жыл бұрын
❤
@chandrikachandrann Жыл бұрын
🌺🌺🌺
@greennature2370 Жыл бұрын
♥️♥️♥️
@shamsushamsu8210 Жыл бұрын
Mapu eazudaiyavre kurichu parnjirno
@rahulub123rahul4 Жыл бұрын
L
@sreejithsnair7451 Жыл бұрын
ഭാരതത്തിലെ ഏറ്റവും ജനപ്രിയനായ സ്വാതന്ത്ര്യസമരസേനാനി...❤️🇮🇳
@shihabea6607 Жыл бұрын
അപ്പോ ഗാന്ധിയോ? 🤔
@sreejithsnair7451 Жыл бұрын
@@shihabea6607 അദ്ദേഹവും ജനങ്ങൾക്ക് പ്രിയങ്കരനായ നേതാവാണ്... പക്ഷെ ഗാന്ധിജിയ്ക്ക് എതിരായി ശബ്ദമുയർത്തുന്നവർ, ആശയങ്ങളോട് വിരോധമുള്ളവർ അന്നും ഇന്നും ഉണ്ട്....
@shihabea6607 Жыл бұрын
@@sreejithsnair7451 അതുണ്ട്.. എന്നാലും the most popular Indian freedom fighter ആരാണെന്ന് ചോദിച്ചാൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ പറയാം ഗാന്ധി എന്ന്.. ഭഗത് സിംഗിനും വിമർശകർ ഉണ്ട്.. Even Gandhi himself was one.. ഭഗത് സിംഗിന് ഒരു hero പരിവേഷം ഉണ്ട്.. അതാണ് സത്യം. ഇത്രേം ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന് കാണിക്കാൻ പറ്റിയ പോരാട്ടവീര്യം, തൂക്ക് കയറിന്റെ മുന്നിലും തല താഴാത്ത വ്യക്തിത്വം.. അതൊക്കെ ആർക്കും രോമാഞ്ചം ഉണ്ടാക്കും.. അത് സത്യം..
@febi.r8736 Жыл бұрын
സുഭാഷ് ചന്ദ്ര ബോസ് and bhagath 👍🏻
@nimalkl5010 Жыл бұрын
@@sreejithsnair7451 💯
@tipsandtricksbyfawaz3726 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വാതന്ത്ര സമര സേനാനി🇮🇳🇮🇳💪💪
@sonakthankachan8589 Жыл бұрын
അവസാന ഭാഗത്തേക്ക് എത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 🥺🥺........... ഇന്ത്യ നിലനിൽക്കുന്ന കാലത്തോളം ഭഗത് സിംഗ് എന്ന പേരും നിലനിൽക്കും..... 🔥
@MrJoy8888 Жыл бұрын
എത്രയോ മഹാൻമാർ ജീവൻ കൊടുത്തു നേടിയ നമ്മുടെ സ്വാതന്ത്ര്യമാണല്ലോ ഇന്ന് വ്യഭിചരിക്കപ്പെടുന്നത് എന്ന് ഓർക്കുമ്പോൾ ഹൃദയ വേദനയേക്കാൾ കുടുതൽ നാണം തോന്നുന്നു !
@Rahul-xv6yt Жыл бұрын
ആണോ കുഞ്ഞേ 😂 നിന്നെ പോലെ ഉള്ളവർക്ക് അങ്ങനെ തോന്നും
@MrJoy8888 Жыл бұрын
@@Rahul-xv6yt can you explain please ..? എന്നെ കുഞ്ഞേ എന്ന് adress ചെയ്യണമെങ്കിൽ താങ്കൾ 80 വയസ്സിനു മുകളിലുള്ള ഒരാളായിരിക്കണം .... അല്ലെങ്കിൽ താങ്കളുടെ പിതാവിനു മുൻപ് ജനിച്ചതാവണം .... ഏതാണെന്ന് താങ്കൾ തന്നെ തീരുമാനിക്കുക: it's your decision and doesn't make any difference to me and other people... take care and have a good day.....
@MrJoy8888 Жыл бұрын
@Sakthi Krishnakumar സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ അദ്ദേഹം അഫ്ഗാനിസ്ഥാനിലോ ചൈനയിലോ ഇറാനിലോ സൗദി അറേബ്യയിലോ ഒക്കെ ജനിക്കേണ്ടിയിരുന്നു !
@adwaithvarma2083 Жыл бұрын
സുട്ടാപ്പി sported 😂😂😂
@pappettan6668 Жыл бұрын
@@MrJoy8888 bro u nailed it....🔥🔥🔥
@ahadayan1292 Жыл бұрын
മാപ്പ് എഴുതികൊടുത്തു ജയിലിൽ നിന്ന് പുറത്തു വന്നവനല്ല ഭഗത്സിംഗ് തലഉയർത്തി കൊലമരത്തിലേക്ക് നടന്നുകയറിയവൻ ആണ് ഭഗത്സിംഗ് "വിപ്ലവം വിജയിക്കട്ടെ സാമ്രാജ്യത്വം തുലയട്ടെ "
@Amalgz6gl Жыл бұрын
വിപ്ലവം ജയിക്കട്ടെ ❤🔥
@sarathavani8893 Жыл бұрын
കമ്യൂണിസ്റ്റുമായിരുന്നില്ല!
@Amalgz6gl Жыл бұрын
@@sarathavani8893 എന്താണ് കമ്മ്യൂണിസം?..... അർത്ഥങ്ങളും വ്യാഖ്യാനങ്ങളും ഇഴകീറി പരിശോധിച്ചാൽ ചെഗുവേരയും കമ്മ്യൂണിസ്റ് അല്ല , ലെനിനും കമ്മ്യൂണിസ്റ്റല്ല.
@vishnujithak23346 ай бұрын
@@Amalgz6gl Lenin Communistanu ayalanu Viplavathinu netrutham kotuthathu
@Ninteappan-u2wАй бұрын
@@Amalgz6glkanda aale choriyaan vanna ninne veruthe vidum enn vijaarichha
@aswinc2722 Жыл бұрын
ചരിത്രത്തെ സ്നേഹിക്കാൻ പഠിപ്പിച്ചയാൾ ❤❤❤❤❤❤ഇങ്ങനെ വേണം ചരിത്രം വിവരിക്കാൻ
@dhaneesh3575 Жыл бұрын
ജീവനേക്കാൾ രാജ്യത്തെ പ്രണയിച്ചവൻ ഭഗത് സിംഗ് 💪💪💪 ഭാരതത്തിന് അനുകൂലമായി എന്ത് കണ്ടാലും രാഷ്ട്രീയത്തിന്റെ പേരിൽ എതിർക്കുന്നവർക്ക് ഈ കഥ ഒരു പ്രചോതനാമവട്ടെ 🙏🙏
@agnesdiaries Жыл бұрын
രാജ്യത്തിനായി എന്ന പേരിൽ എന്ത് തെണ്ടിത്തരവും ചെയ്യുന്നവർക്ക് ഇദ്ദേഹത്തിന്റെ കഥ പറഞ്ഞുകൊടുക്കണം.
@coconutpunch123 Жыл бұрын
രാജ്യം വേറെ ഗവണ്മെന്റ് വേറെ.ഗവണ്മെന്റ് തെറ്റായ നടപടികൾ എടുത്താൽ എതിർക്കും. അത് രാജ്യത്തിനെതിരെ ഉള്ള എതിർപ്പ് അല്ല
@Tesla1871 Жыл бұрын
@@coconutpunch123 true💯
@rajeevraghavan8412 Жыл бұрын
ഭരിക്കുന്നവർ എന്തു തെണ്ടിത്തരം ചെയ്താലും രാഷ്ട്രീയത്തിന്റെ പെരിൽ അനുകൂലിക്കുന്നവരോ 😂
@subairalimp2749 Жыл бұрын
ഭരിക്കുന്നവരല്ല രാജ്യം.. അവർ രാജ്യത്തെയും ജനങ്ങളെയും നല്ല നിലക്ക് സേവിക്കാൻ ഏൽപ്പിക്കപ്പെട്ടവർ മാത്രമാണ്.. അവർ രാജ്യത്തിന്റെ ഭാവിക്കും ഭരണ ഘടനക്കും ബഹുസ്വരതക്കും എതിരായി പ്രവർത്തിച്ചാൽ അവരെ ചോദ്യം ചെയ്യും, എതിർക്കും.. ചിലപ്പോ ഭഗത് സിങ്ങും കൂട്ടരും ചെയ്ത പോലെ തെരുവിലിട്ട് കൈകാര്യം ചെയ്തൂന്ന് വരെ സംഭവിക്കും. അത്കൊണ്ട് ഭരിക്കുന്ന പിശാചുക്കളാണ് രാജ്യമെന്ന് പറഞ്ഞു മോങ്ങണ്ട. ഇന്ന് ഭരിക്കുന്നവന്റെ മുൻ തലമുറ ഒക്കെ അന്ന് രാജ്യത്തെ കൊള്ളയടിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷുകാരന് പാദ സേവ ചെയ്ത് കൊണ്ടിരുന്നവരാണ്.
@sanoopsanu4583 Жыл бұрын
ഇന്ത്യൻ നോട്ടുകളിൽ പതിയേണ്ട മുഖം.. ഇത് ആണ്... ഇത് മാത്രം ആണ്.. Salute... 🔥
@vishnuprasad1250 Жыл бұрын
ഒരിക്കലുമല്ല അതിനർഹൻ ഒരൊറ്റ ഒരാൾ മഹാത്മാ ഗാന്ധി
@maheshtm8799 Жыл бұрын
രാജ്ഗുരു, ഭഗത് സിംങ്, സുഗ്ദേവ് ഇവർ വഴിതെറ്റിയ പോരാളികൾ ആണെന്നും ഇവർക്ക് വേണ്ടി ബ്രിട്ടീഷുക്കാരോട് സംസാരിക്കില്ല എന്നും പറഞ്ഞ് തൂക്കിലേറ്റാൻ മൗനാനുവാദം കൊടുത്ത ആ മഹാനെ ഓർക്കുമ്പോൾ പുച്ഛം മാത്രം,,
@techyemirati7560 Жыл бұрын
@@maheshtm8799the most british obidient dog shoeworker pinne ninakk mahan
@vishnuprasad1250 Жыл бұрын
@@maheshtm8799 താങ്കൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് ഗാന്ധിജി ഭാഗത് സിംഗിന്റെ ശിക്ഷ ഇളവ് ചെയ്യണം എന്ന് പറഞ്ഞ് മുട്ടാത്ത വാതിലുകളില്ല.... പക്ഷെ ഭാഗ്ത് സിങ്ങിന്റെ ആശയം ഒരിക്കലും അഹിംസയുടേതായിരുന്നില്ല അതുകൊണ്ട് തന്നെ ഇതിൽ ശിക്ഷ ഇളവ് കിട്ടിയിരുന്നെങ്കിൽ ഇതേപോലെ ഉള്ള മറ്റൊരു കേസിൽ അദ്ദേഹം തൂക്കിലേറ്റപ്പെടുമായിരുന്നു
@vishnuprasad1250 Жыл бұрын
@@maheshtm8799 പിന്നെ ഗാന്ധിജിയെ താങ്കൾ എന്തൊക്ക പറഞ്ഞാലും താങ്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യക്ക് സ്വാതന്ത്രം നേടി തന്നത് അതിന് വേണ്ടി മുന്നിൽ നിന്ന് നയിച്ചത് ആ മഹാത്മാവാണ് മഹാത്മാ ഗാന്ധി ആണ്
@worldisone511 Жыл бұрын
ഭഗത് സിംഗ് എന്ന നാമം കേൾക്കുമ്പോഴേ എന്റെ നാടികളിൽ ചോര തിളച്ചു മറിയും🔥
@ahadayan1292 Жыл бұрын
ഈ വിപ്ലവകാരിയെ ആണ് സംഘപരിവാരം അവരുടെ കൂട്ടിൽ കയറ്റാൻ നോക്കുന്നത് ഭഗത്സിംഗ് ഒരു യഥാർത്ഥ വിപ്ലവകരിയാണ് 💪
@febi.r8736 Жыл бұрын
എപ്പോ എവിടെ ഒന്ന് പോടാ പ്പാ....
@ahadayan1292 Жыл бұрын
@@febi.r8736 അതൊന്നും അറിയുന്നില്ല അല്ലേ 😏
@febi.r8736 Жыл бұрын
@@ahadayan1292 give the evidence
@Abhhi-h2o Жыл бұрын
Dyfi enth thenga indayitya engare etteduthe
@febi.r8736 Жыл бұрын
@@ahadayan1292 evide proof evide????
@karthikh3465 Жыл бұрын
എന്റെ രാജ്യം അസ്വാതന്ത്ര്യമായിരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും🔥🔥
@dineeshkm5036 Жыл бұрын
എന്റെ അമ്മ കരയരുത്... കരഞ്ഞാൽ പോരാട്ടത്തിന് മക്കളെ വിടാൻ മറ്റ് അമ്മമാർ മടിക്കും. ഭഗദ്സിംഗ് 🔥
@shijilshiya3494 Жыл бұрын
നേതാജിയും ഭഗത് സിംഗും മാത്രമാണ് ഇന്ത്യയിലെ ജനകീയ സ്വാതന്ത്ര്യ സമര സേനാനികൾ ❤
@words.123 Жыл бұрын
സ്വാതന്ത്ര്യ സമര പോരാളി ♥️
@sanjaythomasjohn Жыл бұрын
പട്ടേൽ, രാജാജി ഒക്കെ പോലുള്ള വലതുപക്ഷ നേതാക്കൾക്ക് ജനകീയ അടിത്തറ ഇല്ലായിരുന്നോ?
സാമ്രാജിത്വം തുലയട്ടെ വിപ്ലവം വിജയിക്കട്ടെ Salute to the Real Revolutionary Salute to the True Comrade ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praveenkumar-oy3vx Жыл бұрын
ഇന്ത്യയിൽ മതങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രോളും, രാഷ്ട്രീയ നേതാക്കളെയും അങ്ങോട്ടും ഇങ്ങോട്ടും ട്രോളും, സിനിമ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ ഇവരെയും ട്രോളും. പക്ഷേ ഇന്ത്യയിൽ ഒരാളും ട്രോളാൻ ധൈര്യ കാണിക്കാത്ത ഒരാളെ ഒള്ളു. 🔥ഭഗത്സിംഗ് 🔥
@MrLou000 Жыл бұрын
Trollaan pattilla. Great respect,i will name my Son as Bhagath❤
@willsplain8681 Жыл бұрын
മതങ്ങൾ തുലയട്ടെ... മനുഷ്യത്വം ജയിക്കട്ടെ.. ഇൻക്വിലാബ് സിന്ദാബാദ് ❤❤
@elephant8783 Жыл бұрын
No 1 keralam , strong hold of sdpi , popular front and league
@bibin3458 Жыл бұрын
എന്നിട്ടും തലയിലെ മതപരമായ മുടി നീട്ടലും സിഖ് തല പാവും വളയ്ക്കും മാറ്റില്ല
@Christopher_Hitchens Жыл бұрын
@@bibin3458 അത് സ്വന്തം culture ആണ്, മതവും culturum രണ്ടും രണ്ടാണ്.
@pappettan6668 Жыл бұрын
@@bibin3458 culture n religion randum vere vere anueda manda...... Ninne pole ullavare oruthu sahatapam matram
@stephen6644 Жыл бұрын
@@Christopher_Hitchens Sikh cultured😂😂
@suhailtk1248 Жыл бұрын
ഭഗത് സിങ്ങിനെ ഇത്രയും വിശകലനം ചെയ്തതിനു ❤❤
@abhilashabhi9828 Жыл бұрын
ഭഗത് സിംഗ് ന്റെ കഥ നേരത്തെ അറിയാമെങ്കിലും താങ്കളുടെ അവതരണത്തിൽ കേൾക്കാൻ കാത്തിരിക്കുവാർന്നു.....
@_letsgograssofficial873 Жыл бұрын
2017 മുതൽ എൻ്റെ പേഴ്സണൽ ലാപ്ടോപ്പിലെ വാൾപേപ്പർ സർദാർ ഭഗത് സിങ്ങിൻ്റെ ജയിലിൽ ചങ്ങലയിൽ കെട്ടിയിട്ട ഒരു പിക്ചർ ആണ്......😊....എന്തോ പണ്ടുതോട്ടെ എനിക്ക് അദ്ദേഹിതിനോട് ഒരു വല്ലാത്ത ഒരു ആരാധന ആണ്..... ഇൻക്വിലാബ് സിന്ദാബാദ്🇮🇳
ഒരു 16 കാരനായ എനിക്ക് ഏ രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ പോരാടാൻ ഉള്ള ഊർജ്ജമാണ് ഭഗത് സിംഗ് മരണം വരെ ഞാൻ വിശ്വസിക്കുന്ന ആശയങ്ങൾ പിന്തുടരും വിപ്ലവം വിജയിക്കട്ടെ!... ✊️
@abidvava827310 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സ്വാതന്ത്ര സമരസേനാനി.... MY ALL TIME FAVOURITE HERO BHAGATH SINGH.... 🔥🔥❤️❤️😍😍
@harishkumar356 Жыл бұрын
Open ചെയ്യുന്നതിന് മൻപ് goosebumps 🔥🔥🔥
@riyassr3659 Жыл бұрын
രോമാഞ്ചം കേട്ടിരുന്ന് പോയി നമ്മുടെ രാജ്യത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് പൊരുതി നേടിത്തന്ന sodhanthryn ❤
@abhijagath2937 Жыл бұрын
Prince of Martyrs COMRADE Bagathsingh ❤
@Amalgz6gl Жыл бұрын
Dear comrade ❤️✊🔥
@vishnupattazhy12822 ай бұрын
He is not communist
@abhijagath29372 ай бұрын
@@vishnupattazhy1282 then you must study some history of Bagathsingh
@abhijathrajeev320114 күн бұрын
@@vishnupattazhy1282what do you mean by communist 😂😂..Paranaari Vijayan alla communist if u take him as an example
@vishnupattazhy128213 күн бұрын
@@abhijathrajeev3201 I didn’t mention about a person. Communist ideology is ridiculous
@digitalsage56369 ай бұрын
Bhagath Singh ഒരു നിരീശ്വരവാദിയും free thinker ഉം ആയിരുന്നു ❤️
@anandu.m2429 ай бұрын
Singh was attracted to anarchism and communism. He was an avid reader of the teachings of Mikhail Bakunin and also read Karl Marx, Vladimir Lenin and Leon Trotsky. In his last testament, "To Young Political Workers", he declares his ideal as the "Social reconstruction on new, i.e., Marxist, basis"
ഭഗത് സിംഗ് story 😍 തോറ്റുപോയവന്റെ വീര കഥ... ഇങ്ങേരുടെ ശബ്ദത്തിൽ ❣️❣️❣️
@appubabith9403 Жыл бұрын
പൊളി അല്ലെ 👌👌👌🥰
@khadarkhadar9483 Жыл бұрын
തോറ്റു പോയവൻ അല്ലബ്രോ നമ്മൾ തോൽക്കാതിരിക്കാൻ സ്വയം തോറ്റു കൊടുത്തവർ
@shreesnook Жыл бұрын
@@khadarkhadar9483 ❤well said 🇮🇳🔥♥️😊
@lastpaganstanding Жыл бұрын
@@khadarkhadar9483 Randum alla. Rashtrathinu vendi Jeevan edukkanum kodukkanum orupad pere prachothipicha viswa vijayi aya dheera bharatha puthran anu bhagath singh.
@Amalgz6gl Жыл бұрын
@@lastpaganstandingവിപ്ലവം ജയിക്കട്ടെ✊❤️🔥
@nishanthvt2969 Жыл бұрын
നമ്മുടെ മുഴുവൻ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥവൃന്ദവും ഈ എപ്പിസോഡ് ഒരു ഔഷധസേവ പോലെ ദിവസവും കേൾക്കണം, അഴിമതിക്കൊതിയുണരുമ്പോൾ തങ്ങളുടെ കൈയ്യറക്കേണ്ടതിലേക്കായി...
@deepulal6832 Жыл бұрын
നേതാജി സുഭാഷ് ചന്ദ്ര ബോസ് ,ഭഗത് സിംഗ് ഇന്ത്യ സ്വതന്ത്രമായ വേളയിൽ ജീവനോടെ ഉണ്ടാകണമെന്ന് ഞാൻ കൊതിച്ചിരുന്ന രണ്ടുപേർ
@sarathas5547 Жыл бұрын
ഇതൊക്കെയാണ് രാജ്യസ്നേഹം
@amalkc5663 Жыл бұрын
ഭഗത് സിംഗ് ❤🔥സിംഹ കുട്ടി💪🔥🔥🔥
@Amalgz6glАй бұрын
@@amalkc5663 അദ്ദേഹം ഒരു സന്ദേശമാണ്... യദാർത്ഥ പോരാളി, യദാർത്ഥ രാജ്യ സ്നേഹി ❤️🔥
@ijasiwtr1688 Жыл бұрын
*മൈക്കൽ ഫാരഡേ യുടെ വല്ലാത്ത ജീവിതകഥ കേൾക്കാൻ കാത്തിരിക്കുന്നു* ❤️
@sabarinath1602 Жыл бұрын
"They may kill me, but they cannot kill my ideas. They can crush my body, but they will not be able to crush my spirit." Inquilab zindhabad....✊🏻❤️ -BHAGAT SINGH
@aneeshpramadom6144 Жыл бұрын
❣️
@sisirasivan4903 Жыл бұрын
❤
@arshathayoob8675 Жыл бұрын
Inquilab zindhabad❤
@arjundascdarjun272 Жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രാജകുമാരൻ 'ഭഗത് സിംഗ് '💪💪💪💪🌹
@aragorn5550 Жыл бұрын
രാജ് ഗുരു, സുഖ്ദേവ്, ചന്ദ്രശേഖര്‍ ആസാദ് 💪💪💪💪🌹
@Erumelikkaran Жыл бұрын
ഇത്തവണയും നിരാശപ്പെടുത്തിയില്ല. വല്ലാത്തൊരു കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤
@krishnaarun121 Жыл бұрын
ഞാൻ മുന്നേ ചോദിച്ച വല്ലാത്തൊരു കഥ..... Thank you so much Babuchetta.... മാർച്ച് 23
@razakrazal8544 Жыл бұрын
ഇങ്കുലാബ് സിന്ദാബാദ്...... വിപ്ലവം വിജയിക്കട്ടെ.... ❤️💥ഭാഗത് സിംഗ് ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു
@sreeraj1963 Жыл бұрын
Viva Revolution 💪🏻….. Rest in Peace Comrades …❤️ He is Immortal 💪🏻
@Amalgz6gl Жыл бұрын
Viva revolution ❤
@bezalelkwilson9230 Жыл бұрын
I waited for this episode to hear from you sir. Goosebump episode. literally felt emotional 23:01.....
@sid1334 Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഗാന്ധിജിയെ വലിയ മതിപ്പില്ല.... ഭഗത് സിംഗിനെ പോലുള്ള വിപ്ലവകാരികളെ ആണ് എനിക്കിഷ്ടം ഗാന്ധിജിയുടെ അഹിംസ സമരങ്ങളാണ് ഇന്ത്യയെ സ്വാതന്ത്രം കിട്ടുന്നതിൽ നിന്ന് ഇത്രയും വൈകിപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവത്യാഗം പോലും വെറുതെയാക്കിയ അഹിംസാവാദം 😞😞😞
@akhiltk2107 Жыл бұрын
Inquilab zindabad♥️🔥
@coconutpunch123 Жыл бұрын
ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നു ഇന്ത്യയേക്കാൾ മുൻപ് സ്വാതന്ത്ര്യം നേടിയ ഏത് രാജ്യം ആണ് ഉള്ളത്? നിങ്ങൾ പറഞ്ഞ രീതികളിലൂടെ?
@abhinavrajp7228 Жыл бұрын
Ahimsa upayogichathu kondanu freedom kittiyathu. Karanam nere chennu akramichirunnenkil lokam nammale terrorists ayi kandene. Ithanu Gandhi ahimsa vadathe kurichu paranjathu. Athayathu ippo thanne oral thalli than thirichu thallunnathinu oakaram case kooduthal thankale lokam muzhuvan support cheyyum . Thirichu thalliyal thanum ayalum thammil oru vethyasavum illa. Ellavarum ningale support cheythilla.
@ANONYMOUS-ix4go Жыл бұрын
@@coconutpunch123 അമേരിക്ക
@ananduas1850 Жыл бұрын
@@coconutpunch123 America
@vaisakhravindran Жыл бұрын
What a great soul he is....He was only 23 years old when he was executed by the British government, but in that short time, he accomplished more than most people do in a lifetime It's hard to put into words the immense emotion I felt hearing his story. Goosebumps though out the video.. Imagine his thoughts when he mentioned about the book he was reading at the time of his execution. Unimaginable bravery. Sarvarosh ki thamanna ab hamare dil me Shahid Bhagat Singh Amar hai...
@Adhi7306 Жыл бұрын
കൊച്ചായിരുന്നപ്പോൾ ഗാന്ധിജി, നെഹ്റുവൊക്കെ ആയിരുന്നു ഹീറോസ് എന്നാൽ വളർന്ന് ചരിത്രം പഠിച്ചു കഴിഞ്ഞപ്പോൾ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസുമൊക്കെ ആയി ഹീറോസ്❤️🔥🔥
@Amina-z8h9v Жыл бұрын
Yes ഗാന്ധിയെക്കാളും ഇഷ്ടം നേതാജിയെ ആണ്. ഒപ്പം ഭഗത് സിംഗിനെയും
@catchmeifyoucan1807 Жыл бұрын
I agree Subhash Chandra Bose was a hero. But by allying with the Japanese who were more brutal than the British, I feel he made a major mistake
@historyvibe1 Жыл бұрын
Kurachu koodi valarnnaal veendum maarum
@Anjana- Жыл бұрын
,അംബേദ്കർ,
@Vpr2255 Жыл бұрын
സുഭാഷ് 🤣 ഹിറ്റ്ലർ ന്റെ friend 🤣 പേടിതോണ്ടാൻ
@Tesla1871 Жыл бұрын
യഥാർത്ഥ ദേശസ്‌നേഹി ❤️❤️🔥🔥🔥🔥✊🏻️✊🏻️✊🏻️💪🏻💪🏻💪🏻🇮🇳🇮🇳🇮🇳❤️
@Amalgz6gl Жыл бұрын
വിപ്ലവം വിജയിക്കട്ടെ❤️✊
@yaseenshan3251 Жыл бұрын
ഇത് തന്നെയാണല്ലോ ഇന്ന് പലസ്തീനിലും കാണുന്നത് 🤷♂️ഒരായിരം ഭാഗത് സിങ്ങുകളാണ് അവിടെയും ഉയർത്ണെഴുനേൽക്കുന്നത് 🔥🔥അതിനിവേഷ ശക്തികൾ തുലയട്ടെ ധീര രക്തസാക്ഷകൾ നീണാൾ വായട്ടെ ❤️🔥❤️🔥❤️🔥
@actionlessaction11 ай бұрын
Horrible comparison!
@Agent_70076 ай бұрын
Best
@arundev-dz4ul5 ай бұрын
poy chaav ooole
@dipinsivadas7114 Жыл бұрын
ധീരതേ ...നിനക്കൊരു ചെത്തിമാലയുമായി കാത്തിരിക്കുന്നു ഞങ്ങളീ മോചനരണവീഥിയിൽ ...🔥✊ഈങ്കുലാബ് സിന്ദാബാദ് !!! വീർ ഭഗത് സിങ് സിന്ദാബാദ് 🔥✊✊✊
@krrishvoxs Жыл бұрын
Bhagath singh --ഇന്ത്യയുടെ അഭിമാനപുത്രൻ
@rahulnath2185 Жыл бұрын
ഈ പരുപാടി തുടങ്ങിയപ്പോൾ മുതൽ wait ചെയ്യ്ത എപ്പിസോഡ് ❤❤
@Hameeeed-b4t Жыл бұрын
നമ്മുടെ സ്വതന്ത്ര സമരത്തിൽ ഭഗത് സിംഗിനെപോലെ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവൻ കൊടുത്ത ഒരുപാട് ധീര രക്ത സാക്ഷികൾ ഉണ്ട് അവർക്കൊന്നും നമ്മുടെ സർക്കാറുകൾ വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല...
@amitypaulofficial Жыл бұрын
How accurately 'Rang De Basanti' placed this story to current India ❤️
@sarinyes Жыл бұрын
Sidharth was perfect in that role. All of them.
@pappettan6668 Жыл бұрын
Obviously
@MrLou000 Жыл бұрын
100%
@MrLou000 Жыл бұрын
Ignite Indian youngsters with movie like that
@sanjaythomasjohn Жыл бұрын
A movie like that (or even 4 the people) can't be made in today's India. They censored even the word "Prime Minister" in Pathaan so a movie about killing the nation's home minister would be deemed anti-national right at the beginning.
@dennisjohn9986 Жыл бұрын
ഭഗത് സിംഗ് 🇮🇳 യുടെ..... സ്വകാര്യ... അഭിമാനം.. ആണ്....... 🇮🇳🇮🇳🇮🇳
@fazeelbappu Жыл бұрын
“They may kill me, but they cannot kill my ideas. ❤️
@rajanvinesh7685 Жыл бұрын
ഒരുപാടു നാളയി കേൾക്കാൻ ആഗ്രെഹിച്ച ഒരു കഥ..... താങ്ക്യൂ... 💕
@ratheeshkumar9557 Жыл бұрын
ദേശസ്നേഹത്തിന്റെ അവസാന വാക്ക്, വീര ഭഗത് സിംഗ്, സുഖ്ദേവ് , രാജ്ഗുരു. ഭാരത മാതാവിന്റെ തൃപ്പാദങ്ങളിൽ ജീവൻ ബലിദാനം നൽകി അമരരായ നമ്മുടെ പൂർവ്വികർ.❤❤️❤❤❤🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳
@johnsamuel1602 Жыл бұрын
മാപ്പ് എഴുതി ബ്രിട്ടീഷ് കാരുടെ കാല് നാക്കിയവനെ ഒക്കെ രാഷ്ട്രപിതാവ് ആക്കാൻ നടക്കുന്ന സങ്കികൾ ഒക്കെ ഭഗത് സിങ്ങിനെ സ്വന്തം ആക്കാൻ നടക്കുന്നു ☺️, വിപ്ലവം ജയിക്കട്ടെ ഭഗത് സിംഗ് സ്വപ്നം കണ്ടപോലെ ഇന്ത്യ കൂടുതൽ സ്വതന്ത്ര്യം ആകട്ടെ 💪💪💪
@jafarkpk6637 Жыл бұрын
സത്യം കുറച്ചു നാൾ കഴിഞ്ഞാൽ ചിലപ്പോൾ ഇവരൊന്നുമായിരിക്കില്ല സവർക്കറും ഗോഡ്‌സേയുമൊക്കെ ആയിരിക്കും സേനാനികളും രക്തസാക്ഷികളും ഉണ്ടാകുക
@arjunsmohan1 Жыл бұрын
ഭഗത് സിംഗ് ദേശീയതാവാദി അല്ല;
@pappettan6668 Жыл бұрын
@@arjunsmohan1 then what was he? Can u please explain?
Surya sen, Chandrashekhar Azad, Ram Prasad Bismil, Bhagwati Charan Vohra, Mahavir Singh, Bhahha Jatin, Sachindranath Sanyal, Neera Arya also deserves same respect that we give for Bhagat Singh
@lastpaganstanding Жыл бұрын
Ram prasad bismil ❤
@malayalamrocks863 Жыл бұрын
29:02 ‘कभी वो दिन भी आएगा कि जब आज़ाद हम होंगे ये अपनी ही ज़मीं होगी, ये अपना आसमां होगा…’
@5vineeth Жыл бұрын
കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു .great ജഗത് ഷിങ് ❤
@Ninteappan-u2wАй бұрын
tharipp maraan 5 mnt kidannaal mathi
@5vineethАй бұрын
@ ആണോ അറിഞ്ഞില്ല
@Amalgz6glАй бұрын
@@5vineeth അത് ഒരു മത ഭ്രാന്തൻ ആണ്...😂 സ്വന്തം രാജ്യത്തെയും സ്വതന്ത്ര സമര നായകരെയും ബഹുമാനം ഇല്ലാത്ത വെറും.......
@deepakkpradeep6951 Жыл бұрын
ഗാന്ധി ഇന്ത്യയുടെ രാഷട്രപിതാവ് ആണെങ്കിൽ ഭഗത് സിംഗ് ഇന്ത്യയുടെ തിളയ്ക്കുന്ന യൗവ്വനത്തിന്റെ പ്രതീകമാണ്✊ ഇൻക്വിലാബ് സിന്ദാബാദ് ✊✊
@malludubai582 Жыл бұрын
ഗാന്ധിയേക്കാൾ കൂടുതൽ ഞാൻ ആരാധിക്കുന്ന മനുഷ്യൻ ഭഗത് സിംഗ് ,ഇന്ത്യയുടെ തിളക്കുന്ന യൗവനം
@govindank5100 Жыл бұрын
ഭഗത് സിo ഗ്/ ഗോസ് സേ/ ഹിറ്റ്ലർ / വീരപ്പൻ - ഇവരെല്ലാം ഒരേ പോലെ ആണ് എന്ന് ചിന്തിപ്പിക്കുന്നതലകളാണ് ഇന്ന് ഈ ഹൈടെക്ക് കാലത്ത് നിർമിച്ചു കൊണ്ടിരിക്കുന്നത് - എന്നതാണ് ഈ രാജ്യം ഇന്ന് നേരിടുന്നഏറ്റവും വലിയ ദുരന്തം😮
@muhammedzuhair5573 Жыл бұрын
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 600 പേജുള്ള അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചത് ഇന്നും കോരി തരിപ്പിക്കുന്നു
@fayisrahman740 Жыл бұрын
Book name
@muhammedzuhair5573 Жыл бұрын
@@fayisrahman740 ഭഗത് സിംഗ്
@Ignoto1392 Жыл бұрын
The most waited episode, at-last it came. Thank you for introducing India’s true great warrior through your mouth.
@deepakm.n7625 Жыл бұрын
14:51... 🔥🔥🔥🔥🔥🔥🔥🔥🔥🔥✊️✊️✊️✊️✊️✊️✊️
@cibintmathews4163 Жыл бұрын
Hero son of India you are still living today❤️❤️❤️❤️
@ManikandankMani-jx6nk Жыл бұрын
Comrade Bhagath ❤
@theworldisyourbookmark8318 Жыл бұрын
"Comrade bhagath singh..✊🏼❤"
@Rias948 Жыл бұрын
He's a sikhi not communist 🤐🤐
@volkandowxki Жыл бұрын
@@Rias948 aah best , he clearly was a leninist , check his statements in the court during his trial period .
@Rias948 Жыл бұрын
@@volkandowxki in his last days he was a devout sikhi ❤️❤️ his father said it you're typical communist 😆😆
@volkandowxki Жыл бұрын
@@Rias948 aaha , yet another WhatsApp fool, the man was not reading Bhagavad Gita , he was reading Lenin before his death dude , he wasn't praying to any freaking god before being hanged to death . Just try to read about him , atleast go through his 'A letter to young political workers ' you will clearly understand he was a hardcore leninst and a Marxist too.
@Amalgz6gl Жыл бұрын
@@Rias948He is a true communist and athiest ❤️✊🔥 സംഘി കുട്ടാ നീ കരഞ്ഞ് നടക്കൂ😂
@SamJoseph-vn6mb5 ай бұрын
സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ് അത് നമ്മൾ നേടിയെടുക്കുക തന്നെ ചെയ്യും🇮🇳 പോർക്കളം ആണിത് പോരാടി നമ്മുടെ സ്വാതന്ത്ര്യം നേടിയെടുക്കുക ജയ്ഹിന്ദ് 🇮🇳
@the_alchemist97 Жыл бұрын
കേൾക്കേണ്ട കഥ 💥❤️😌
@thewolfas Жыл бұрын
They may kill me, but they cannot kill my ideas. They can crush my body, but they will not be able to crush my spirit.” ~Bhagath singh
@vishnuvvenugopal Жыл бұрын
രാജ് ഗുരു.. സുഖ്ദേവ്.. ഭഗത് സിംഗ്...❤
@VIV3KKURUP Жыл бұрын
'Rang de basanti ' എന്ന movie ഓർമ വരുന്നു... അടിപൊളി narration
@gowrinandana8999 Жыл бұрын
There is an epitaph at the Kohima war memorial in Nagaland... "For your tomorrow, we gave our today" I think it it suits Shaheed Bhagat Singh and all the other freedom fighters as well...
@gulnath1513 Жыл бұрын
Bhagath singh 🔥🔥
@mjsmehfil3773 Жыл бұрын
Dear brother Mind blowing narration about The True Martyr Bhagat Singh Saheb. Thank you for your efforts to enlightening us... Waiting for next Wednesday.. God bless you.. With regards prayers.. Sunny Sebastian Ghazal singer Kochi. ❤
@jahfarta2964 Жыл бұрын
*If the deaf have to hear, the sound has to be very loud* - *Bhagat Singh*
@adithyalal8197 Жыл бұрын
🔥🔥
@sreekanthrp3196 Жыл бұрын
ഭഗത് സിങ്.. ചന്ദ്രശേഗർ ആസാദ് 💪💪💪💪🙏
@Sgh589-h1z Жыл бұрын
കാലത്തിന് പറ്റാത്ത ഗാന്ധിജിയെ പോലെ അല്ലാത്ത, ഭഗത് സിങ് 👍👍🙏🙏🙏🙏🙏
@prabhamk8763 Жыл бұрын
കൊള്ളാം🎉
@prabhamk8763 Жыл бұрын
പ്രഭ കൊള്ളാം🎉
@aboobacker8192 Жыл бұрын
അവസരവാദി
@sabirc4u Жыл бұрын
Still you are blind even after hearing the conclusion
@aboobacker8192 Жыл бұрын
@@sabirc4u ഇനിയും ഒരുപാട് ഉണ്ട് ഗാന്ധിക് എതിരിൽ
@thefilmmaker4932 Жыл бұрын
ഇതൊക്കെയാണ് പഠിക്കേണ്ടത് ഇതൊക്കെയാണ് നിലപാട് ✨️
@appubabith9403 Жыл бұрын
ഇതാണ് story💎💎♥️♥️
@BROTHERSILLATH678 Жыл бұрын
ഉദ്ധം സിംഗിന്റെ ഒരു വിഡിയോ ചെയ്യണേ 🥰
@aruniv1995 Жыл бұрын
BHAGATH SINGH😍🔥
@viveksagar1060 Жыл бұрын
ചന്ദ്രശേഖർ ആസാദിനെക്കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണം
@akhiltk2107 Жыл бұрын
Proud to be an atheist✊,, Inquilab zindabad 🔥🔥♥️ jai hind🇮🇳
@nidhinkumarg2894 Жыл бұрын
Inquilab zindabad
@Rias948 Жыл бұрын
He's a sikhi
@catchmeifyoucan1807 Жыл бұрын
@@Rias948There's nothing called 'sikhi'. And Bhagat Singh has even written an essay saying why he was an atheist!
@Rias948 Жыл бұрын
@@catchmeifyoucan1807 that's posthumous book😆😆 his father has said faith of bagath sing
@musicthehind2023 Жыл бұрын
Don't believe this book Y I'm an atheist becoz Bhagat singh was a sikh in his final days at prison
@lukhmanpambra Жыл бұрын
Appreciate your hardwork on the research part!
@Dasappan76 Жыл бұрын
നൂറ്റാണ്ടുമുൻപ് ചെറുപ്പക്കാർക്ക് ഉണ്ടായിരുന്ന ദിശാബോധവും ചിന്താഗതിയും ഇന്ന് ഉള്ള തലമുറയ്ക്ക് ഇല്ല.
@anasabdhul9313 Жыл бұрын
ആരു പറഞ്ഞു സുഹൃത്തേ ഇല്ല എന്ന് അന്ന് വിദേശികളാൽ വേട്ടയാടപെടും ഇന്ന് സ്വദേശികളാൽ വേട്ടയാടപെടും അല്ലെങ്കിൽ രാജ്യ ദ്രോഹിയാക്കും...
@ASSa-cx2rx Жыл бұрын
Bhagath singh🙏🙏🙏🙏
@Anjana- Жыл бұрын
വീരപുത്രൻ 🤩
@ronyxplore7943 Жыл бұрын
Not only Bhagat singh all those freedom fighters were brave men.. വീരന്‍ ഒരിക്കലും കീഴടങ്ങില്ല. വീര്യം ഒരിക്കലും ചോരില്ല.
@hydrostk6418 Жыл бұрын
ഭഗത് സിംഗ് a real warrior🔥🔥🔥
@thebinocular7979 Жыл бұрын
Warrior...
@hydrostk6418 Жыл бұрын
@@thebinocular7979 ok sorry by mistake
@sidharthkomban6238 Жыл бұрын
Ore oru rajavu bagath sing 🔥
@royz3267 Жыл бұрын
Goosebumps 🔥❤
@imagob7946 Жыл бұрын
നേതാജി സുഭാഷ് ചന്ദ്രബോസ് ,ഭഗത് സിങ് 🙏🏼🙏🏼🙏🏼
@ameerkv8581 Жыл бұрын
ഫാസിസം തുലയട്ടെ വിപ്ലവം വിജയിക്കട്ടെ ഇങ്കുലാബ് സിന്ദാബാദ് 💪
@anthadanokkunne2578 Жыл бұрын
Taqiya ആണോ ?
@elephant8783 Жыл бұрын
Fascism enth aan enn ariyanam engill communist rajyangalillo , islamic rajyangalil lekko poyyi nokkikko. Aapol fascism enn aal communism and Islam aan.
@hydrostk6418 Жыл бұрын
@@elephant8783 എന്ത് പൊട്ടൻ ആടോ താൻ
@pappettan6668 Жыл бұрын
@@elephant8783 ne entinada angotek pone???? Evide mongi bharikunna india il tanne nadakunnath ath tanne alle???? Eviduthe nokiyat pore vallonteyum parambil poi nokunnath😂😂😂😂
@Amalgz6gl Жыл бұрын
വിപ്ലവം വിജയിക്കട്ടെ ❤✊🔥
@ebulljet5509 Жыл бұрын
ഒരു പാട് ആഗ്രഹിച്ച വീഡിയോ, ❤️❤️❤️💪
@digambardas62036 ай бұрын
जय भारत माता ❤🙏💯🔱🇮🇳 জয় ভারতবর্ষ ❤🙏💯🔱🇮🇳 Jai bharatvarsh ❤🙏💯🔱🇮🇳 I salute to The great leader, 1st pm of India, real father of the nation, our national hero Netaji Subhash Chandra Bose ❤🙏💯🔱🇮🇳 Jai hind, Bandemataram ❤🙏💯🔱🇮🇳 Jai bharatvarsh 🙏❤💯🌺🇮🇳 জয় ভারতবর্ষ 🙏❤💯🌺🇮🇳 মানবতা সর্বোপরি। ভগবান শ্রীকৃষ্ণ মানবতা রক্ষার জন্যই মহান বাণী গীতা আমাদের প্রদান করেছেন। আর আমাদের সংবিধানে সেই মানবতা রক্ষার কথাই বলা রয়েছে। তাই আমাদের সংবিধান সর্বোপরি!!!।।। 🙏❤💯🌺🇮🇳 Jai bharatvarsh ❤🙏🔱🇮🇳