ഇരന്നു വാങ്ങേണ്ടതല്ല പൊരുതി നേടേണ്ടതാണ് സ്വാതന്ത്ര്യം. ചന്ദ്രശേഖർ ആസാദ്... 🔥🔥🔥
@Palasasi-lk2ib11 ай бұрын
നിരാഹാരവും അഹിംസയും കൊണ്ട് മാത്രമല്ല , ഭഗത് സിങ്ങും, സുഖ്ദേവും , രാജ് ഗുരു , ആസാദും, കൗമാര പ്രായത്തിൽ ജീവൻ ബലിനൽകിയ ബാജി റൗവത്തും ഖുദിറാം ബോസും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ധീര ദേശസ്നേഹികൾ ചോരയും ജീവനും നൽകി പോരാടി വാങ്ങിയതാണ് നമ്മുടെ സ്വാതന്ത്ര്യം .. എന്നിട്ടും എങ്ങനെ കിട്ടി സ്വാതന്ത്ര്യം എന്ന് ചോദിച്ചാൽ അഹിംസയും നിസ്സഹകരണവും നിരാഹാരവും കൊണ്ട് നേടി എന്നാണ് നമ്മൾ പഠിക്കുന്നത് .. അങ്ങനെ പറയുമ്പോൾ ഭാരത മാതാവിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശസ്നേഹികളുടെ ജീവത്യാഗത്തെ നമ്മൾ അവഗണിക്കുകയാണ് .. ഭാരതാംബയുടെ മാനം കാക്കാൻ പോരാടിയ ധീരപുത്രൻമാർക്ക് പ്രണാമം 🙏
@athimohamstudios124611 ай бұрын
Randum und ennathanu satyam.
@muhammedamanullah589311 ай бұрын
Oru raktharookshithamaay viplavathiloodeyo kalapathiloodeyo aano 1947 August 15 am thiyathi swathanthryam kittiyathu alla… British kaarkethiri angane oru successful aayi oru paripadiyyum nadannilla nadakkumayirunnilla… Bhagath singh, sukdev, suraya sen, prithilal vadothara, thudangi neelunna anekam per avarudethaay reethiyill swathanthryathinu shremichu… pakshe karyamaya oru chalanam undakkiyilla… Gandhi ji yude presakthi… ella india kaareyum orumippichu thazhekidayilekku irangichennu… unite cheythu ennullathanu… Iru kootarum naadinte independence nu vendi preyethnichu…
@user-to3nv9hc9q11 ай бұрын
താങ്കൾ ചരിത്രം പഠിച്ചിട്ട് ഇല്ലെ,ഈ ധീര മനുഷ്യരുടെ ചരിത്രം പഠിപ്പിക്കുന്നു ഉണ്ട്
@Palasasi-lk2ib11 ай бұрын
@@user-to3nv9hc9qഞാൻ പറഞ്ഞത് എന്താണെന്ന് ഒന്ന് കൂടി വായിച്ചു നോക്ക്
@ajayakumar472711 ай бұрын
ഇന്ത്യ വിപ്ലവത്തിലൂടെ തന്നെയാണ് സ്വാതന്ത്ര്യം നേടിയത് കാരണം quit india സമരത്തിൽ ഗാന്ധിജിയെയും മറ്റും നേതാക്കേളെയും ബ്രിട്ടീഷുകാർ തടവിൽ വച്ചിരിക്കുവായിരുന്നു പിന്നെ അനുയായികൾ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്തു.
ചന്ദ്രശേഖർ ആസാദ് പലപ്പോഴായി തന്റെ വിപ്ലവ സുഹൃത്തുക്കളോട് പറഞ്ഞ ഒരു കാര്യമുണ്ട്. എന്റെ കൈയിൽ എപ്പോഴും ഒരു തോക്ക് ഉണ്ടായിരിക്കും. ആ തോക്കിൽ 6 ബുള്ളറ്റുകളും ഉണ്ടായിരിക്കും ഒരു തവണ കൂടി മുഴുവൻ നിറയ്ക്കാനായി 6 ബുള്ളറ്റുകൾ കൂടി ഞാൻ കൈയ്യിൽ കരുതും. ഞാൻ പിടിക്കപ്പെടും എന്നൊരു അവസ്ഥ ഉണ്ടായാൽ ആ 12 ബുള്ളറ്റുകളിൽ 11 എണ്ണവും ബ്രിട്ടീഷുകാർക്ക് നേരെ ഉതിർത്ത ശേഷം അവശേഷിക്കുന്ന ഒരെണ്ണം കൊണ്ട് ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും. ... കൈകാലുകൾ ബന്ധിച്ച് ഒരു കുരങ്ങനെപ്പോലെ ബ്രിട്ടീഷുകാരുടെ തടവുപുള്ളിയായി ഒരു നിമിഷം പോലും ഞാൻ ജീവിക്കില്ല...... അന്ന് ചന്ദ്രശേഖർ ആസാദ് എന്ന ധീര ദേശാഭിമാനി ജീവത്യാഗം ചെയ്ത ആൽഫ്രഡ് പാർക്ക് ഇന്ന് അറിയപ്പെടുന്നത് മറ്റൊരു പേരിൽ ആണ്... "ആസാദ് പാർക്ക്". ആസാദിന്റെ രക്തം വീണ് കുതിർന്ന ആ പാർക്കിലെ ഒരോ മണൽതരികളും, ആസാദിന്റെ ഓർമ്മകളെ പോലും ഭയന്ന് ബ്രിട്ടീഷുകാർ വെട്ടിമാറ്റിയ ഒരോ മരങ്ങളും നമ്മളോട് വിളിച്ചു പറയുന്നു........ "Asad ko maut Nahi... Vapas ayega......" ആസാദിന് മരണമില്ല.. തിരിച്ചു വരും 💥💥💥
@BaluDas11 ай бұрын
❤
@deepakm.n762511 ай бұрын
👏👏👏👏👏✍️✍️✍️
@adarshsudharman299311 ай бұрын
❤❤❤
@spyrays679511 ай бұрын
❤❤❤
@HarshaVAcharya11 ай бұрын
❤❤❤❤❤❤❤
@arjundascdarjun27211 ай бұрын
ഭാഗത് സിംഗ്, ആസാദ് എന്നിവരുടെ വല്ലാത്തൊരു കഥ കേട്ടു കഴിഞ്ഞപ്പോൾ പല" നന്മ "മരങ്ങളും കടപ്പുഴക്കി വീണു
@newsnapkin8 ай бұрын
Yes the great British boot licker shoe 👟
@whitewolf1263211 ай бұрын
ഒരുത്തനു മുമ്പിലും മുട്ട് മടക്കാത്തഭാരതാംബയുടെ വീര പുത്രൻ ❤️🔥
@shibinasa125811 ай бұрын
ഏത് ആമ്പ 🤭🤭🤭ഒറ്റി കൊടുത്തില്ലേ ആസാദിനെ ഷൂ നക്കികൾ
@nimeshtirur441711 ай бұрын
ആസാദ്,ഭഗത്സിങ്ങ്,സുഖ്ദേവ്... ഇന്ത്യയുടെ ധീരന്മാരായ വിപ്ലവകാരികൾ❤❤❤ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ ❤❤❤
@ananthukrishnann11 ай бұрын
നമ്മുടെ സ്കൂളുകളിൽ പാഠപുസ്തകങ്ങളിൽ ഒക്കെ ചന്ദ്ര ശേഖർ ആസാദിനെക്കുറിച്ചു നമ്മൾ പഠിക്കുന്നത് വളരെ വളരെ കുറവാണ്. പക്ഷെ നമ്മൾ അറിഞ്ഞിരിക്കേണ്ടത് നമ്മൾ പഠിച്ചിരിക്കേണ്ടത് ഈ ചരിത്രമൊക്കെ തന്നെയാണ്. നമ്മൾ ഇന്ന് സന്ദോഷത്തോടെ സ്വാതന്ത്രത്തോടെ ഒക്കെ ജീവിക്കുന്നതിനു കാരണം സ്വന്തം ജീവിതം തങ്ങളുടെ രാജ്യത്തിനായി ത്യജിച്ച ഈ ധീര ദേശാഭിമാനികൾ തന്നെയാണ്. ആസാദ്...താങ്കളെക്കുറിച്ചു വായിക്കുമ്പോൾ കേൾക്കുമ്പോൾ അഭിമാനമാണ്..ആരാധനയാണ്. ഒരിക്കലും ഒരുകാലത്തും ഞങ്ങൾ ഭാരതീയർ താങ്കളെ മറക്കില്ല ആസാദ്.. ഭാരതത്തിന്റെ പ്രിയ പുത്രൻ 🥺🇮🇳🖤
@rakeshpr562410 ай бұрын
7 ആം ക്ലാസ് ൽ നിന്ന് കിട്ടിയ ചന്ദ്രശേഖർ ആസാദ് ന്റെ ബുക് ഒറ്റ അടിക്ക് വായിച്ചു തീർത്തത് ആണ്.തികച്ചും രക്തം തിളച്ചു പോവും,വീണ്ടും അത് ശക്തമായ ഭാഷ ശൈലി യിൽ കേട്ടപ്പോൾ സന്തോഷം.എന്നും ജ്വലിച്ചു നിൽക്കുന്ന വിപ്ലവ നക്ഷത്രം.❤👍💪💪
@DR_Muthu_Official11 ай бұрын
AZAD, BHAGAT SINGH, ASHFAQULLAH KHAN , BISMIL, SUKKHDEV, RAJGURU അങ്ങനെ അവസാനത്തെ പോരാളിയായ udham singh വരെയുള്ള HSRA പോരാളികളുടെ കഥ . അത് വല്ലാത്തൊരു കഥയാണ് ❤️🔥.
@joshyk524311 ай бұрын
🔥🔥"എന്റെ പൂർവികർ വിശ്വവിജയികൾ എന്റെ പൂർവികർ അശ്വ ഹൃദയജ്ഞർ "🔥🔥
@kritheeshkrishnan897811 ай бұрын
ധീര ദേശാഭിമാനി ചന്ദ്രശേഖർ ആസാദ്,🔥🔥🔥 ❤❤❤
@midhunkrishnan417411 ай бұрын
🔥 വീരൻ വീരസിംഹം വായിച്ചറിഞ്ഞ കാലം മുതൽ ഉള്ളിൽ നിറഞ്ഞ രൂപം.... ഇപ്പോ കേൾക്കാനും പറ്റി ഓരോ തവണ അറിയുമ്പോഴും ആഴം കൂടിവരുന്നു..... ചന്ദ്രശേഖരൻ ആസാദ്...... 💚🙏🔥🔥🔥🔥
@sreedeviradhakrishnan761711 ай бұрын
2010 Allahabad സന്ദർശിക്കാൻ ഒരു അവസരം കിട്ടി , അന്ന് Allahabad museum park il Chandrashekhar Azad nte statute kandath ഓർക്കുന്നു, അന്ന് കുടെ വന്ന ഗൈഡ് വളരെ വികാരാധീനനായി ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞു തന്നത് ഓർക്കുന്നു. അന്ന് അത് അത്ര ശ്രദ്ധിച്ചിട്ടില്ല ഇന്ന് ഈ കഥ കേൾക്കുമ്പോൾ എനിക്ക് ഉൾകൊള്ളാൻ ആകുന്നു അന്ന് aa guide പറഞ്ഞു തന്ന കാര്യങ്ങൾ.
@akhiltk210711 ай бұрын
“I believe in a religion that propagates freedom, equality, and brotherhood.” -C Azad🔥 Jai hind 🇮🇳
@sajithbalan8511 ай бұрын
വെള്ളക്കാരന്റെ അധികാര മുഷ്ടിക്ക് മുൻപിൽ മുട്ടുമടക്കാതെ ഭാരതത്തിന്റെ വീരപുത്രന് മരണമില്ല... ഇന്ത്യയുടെ ത്രിവർണ്ണ പതാക വാനിൽ പാറുന്ന കാലം വരെ ആ പോരാളിയുടെ ഓർമ്മകൾ രാജ്യം ഓർമ്മിക്കും...അത് ഓരോ ഇന്ത്യക്കാരനും കരുത്തു പകരും💪
@GOLDENSUNRISE-36911 ай бұрын
🔥🔥അവസാന വെടിയുണ്ട ആർക്ക് മുൻപിലും കീഴടങ്ങാതെ,അപരാജിതനായി മരണത്തിലേക്ക് പോകുവാൻ കരുതി വെച്ച ധീരപോരാളി 🔥🔥
@sujithpattalathil69611 ай бұрын
Goosebumps ❤chadra shekhar azad🔥🫡
@arunkc912210 ай бұрын
കണ്ണ് നിറഞ്ഞു 😥
@shaanrizu873411 ай бұрын
ഇങ്ങനെ യുള്ള കഥകൾ കേൾക്കുമ്പോൾ ചോര തിളക്കുന്നു.....
@PABLOESCOBAR-nx3ss11 ай бұрын
ചന്ദ്രശേഖർ ആസാദ്..❤🔥
@sachusamad942911 ай бұрын
ഭാരതത്തിന്റെ വീരപുത്രൻ ❤️❤️❤️
@kishorek227211 ай бұрын
Yuvaraja Tikrendrajith singh of Manipur(1856-1891):-The another unknown and unsung Indian freedom fighter;जय हिन्द🫡🇮🇳❤️🔥!
@suhailtk124811 ай бұрын
Salutes to the great fighter 🙏🏼🙏🏼 Thanks for the video ❤
@Knife-holder-111 ай бұрын
രോമാഞ്ചം🔥 Red salute...
@willsplain868111 ай бұрын
ധീര വിപ്ലവകാരി... Red Salute 💓💓💓
@jayaprakashpm469711 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വീര പുരുഷൻ' ആ ധീരദേശാഭിമാനിക്ക് എൻ്റെ ശതകോടി പ്രണാമം
@praveenkumarpu995611 ай бұрын
Chandrashekar azad...Jai Hind❤
@SudhinShifa11 ай бұрын
Chandrashegar asad ente super hero❤❤❤❤❤❤
@youwithme365211 ай бұрын
സ്മൃതി പരുതിക്കാട് പറയുന്നത് കേട്ടില്ലേ ഭാരത് മാതാകി ജയ് എന്നാൽ rssന്റെ മുദ്ര വാക്കിയം എന്ന്... പുച്ഛം തോന്നു.. ഭാരതത്തെ സ്നേഹിക്കുന്ന വിളിക്കുന്ന മുദ്ര വാക്കിയo ആണ് ഭാരത് മാതാകി ജയ്. ... ആസാദ് മാരെ പോലുള്ള ധീര ഭാരത പുത്രൻ മാരുടെ മുദ്ര വാക്കിയം ആണ്. ഇന്ന് ഉള്ളവർ മറക്കരുത് ഈ ദേശ സ്നേഹികളുടെ ജീവത്യകം 🇮🇳
@najmudheennajmu985411 ай бұрын
Yes Sir....The real indian hero
@_Parthasarathi_11 ай бұрын
അഹിംസയിലൂടെയാണ് നാം സ്വാതന്ത്രം നേടിയത് എന്ന് പഠിച്ചത് തെറ്റ് അല്ല പഠിപ്പിച്ചത് തെറ്റ് 💯....ഇങ്ങനെ നല്ല രീതിയിൽ അറിയപെടാതത്ത എത്ര എത്ര പേർ 😞. ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കും നമ്മുടെ നേതാജി ആണ് ഈ നാട് ഭരിച്ചിരുന്നു എങ്കിൽ 🙂
@gamblingtraderarun11 ай бұрын
❤സത്യം ഇത്രേം ദേശാഭിമാനികൾ ഉള്ളപ്പോൾ ബ്രിടീഷുകാരന്റെ മുന്നിൽ നിവർന്നു നിന്ന് പോരാടുമ്പോൾ.. എന്നെ ജയിൽ മോചിതൻ ആയാൽ ബ്രിട്ടീഷുകാർക്ക് വേണ്ടി വിനീത വിധേയനായി പണിയെടുത്തോളാം എന്നും.. സ്വാതന്ത്ര്യ സമരത്തിനും ബ്രിടീഷുകാർക്കും എതിരെ പോരാടുന്നവരെ പിൻ തിരിപ്പിക്കാം എന്ന് പറഞ്ഞു മാപ്പ് എഴുതി കൊടുത്ത ഷൂ വർക്കറേ ഒക്കെ കാർക്കിച്ചു തുപ്പാൻ തോന്നുന്നത് 😡
@Life7975111 ай бұрын
❤❤❤
@Radheeshpvijay11 ай бұрын
@@gamblingtraderarunലോർഡ് മൗണ്ട് ബാറ്റന് ഷേവ് ചെയ്തു കൊടുത്ത നെഹ്‌റുവിനെ മറന്നോ?
@gamblingtraderarun11 ай бұрын
@@Radheeshpvijay ജയിലിൽ നിന്ന് മോചിപ്പിച്ചാൽ നെഹ്‌റു സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരെ പിന്തിരിപ്പിച്ചോളാമെന്ന് ഒന്നും പറഞ്ഞിട്ടില്ല
@Radheeshpvijay11 ай бұрын
@@gamblingtraderarun Edwina Cynthia Annette കുട പിടിച്ചു കൊടുത്തിട്ടല്ല സ്വാതന്ത്ര്യം കിട്ടിയത് സുഹൃത്തേ, ഓർമിച്ചാൽ നല്ലദ്
@vasudevamenonsb312411 ай бұрын
ഇതാണ് ജീവിതം,ഇതായിരിക്കണം
@aslamkv902311 ай бұрын
ആസാദ് 🌹🌹🌹💪
@JithuJithut-n5k10 ай бұрын
ചന്ദ്രശേഖർ ആസാദ്💥🔥💥🔥
@surjith11 ай бұрын
A great Nationalist and a Freedom fighter.
@rajuraghavan177911 ай бұрын
🙏🏼💜❤️ ജയ് ഭാരത് മാതാ, ജയ് ചന്ദ്ര ശേഖർ ആസാദ്ജി 🙏🙏❤️❤️💜💜💕💕❣️❣️
@Pvtil111 ай бұрын
aasad oru sankiyalla, socialist communist viplavakariyaan...
@vision4wrd...60711 ай бұрын
Goosebumps.. well presented ❤
@askmajeed11 ай бұрын
Really our academy is not considering him in prime position. Real truth. ❤
@JafarEtteppadan11 ай бұрын
ആൺകുട്ടി 🔥🔥🔥🔥🔥🔥
@LA_ARTSTUDIO11 ай бұрын
Goosebumps🔥🔥🔥
@shafvanek430111 ай бұрын
വിപ്ലവ നക്ഷത്രം 💯💥
@kiran.rpillai194911 ай бұрын
15:47 🔥
@radhakrishnannatarajan305611 ай бұрын
The great freedom fighter.......
@SHAFEER9711 ай бұрын
ആസാദ് ❤❤
@rjwonderworld903411 ай бұрын
ഭാരത് മാതാ കീ ജയ് വിളിച്ച് കൊണ്ട് ഭാരതാബക്ക് വേണ്ടി ജീവൻ നൽകിയ ധീര പുത്രൻ... 💪🏻അഭിമാനം 🔥🔥
@sanalom7173 ай бұрын
one of the Real hero in Struggle of indipendance . Red Salute Comrade🔥🔥🔥🔥❤❤❤
@_s_a_h_i_l_s_11 ай бұрын
പിന്നിലുള്ള ഇന്ത്യയുടെ ഭൂപടം 🔥🔥🔥🔥
@crusader_warrior11 ай бұрын
Aganda Bharathm🔥🔥🧡🧡
@Heilhiter10 ай бұрын
@@crusader_warriorInna edtho
@sharilm111 ай бұрын
Mahatma chandra shekar azad❤
@nikhilm.p67011 ай бұрын
നമ്മൾ പഠിച്ചതും കേട്ടതും ആയ ഹിസ്റ്ററി എല്ലാം തന്നെ ആരൊക്കെയോ വളച്ചൊടിച്ച് ആണ് 🤌
@user-to3nv9hc9q11 ай бұрын
ചരിത്രം ആരും വളച്ചോടിച്ചിട്ടൂ ഇല്ല,ഈ കാര്യം ചരിത്രത്തിൽ നമ്മൾ പഠിക്കുന്നു ഉണ്ട്,ചരിത്രം തിരുത്തുന്നത് ബിജെപി ആണ് 😅😅😅
@Subaruwrxsti555wrc11 ай бұрын
@@user-to3nv9hc9qഗാന്ധി ആണ് ഫ്രീഡം തന്നത് എന്നാണ് ഞാൻ പഠിച്ചത് ഇവരെ കുറിച്ചൊക്കെ ഒരു കോളത്തിൽ ഒതുക്കി ശരിക്കും ഇവർ ഒക്കെ ആണ് fight ചെയ്തത് കോൺഗ്രസ് അതു നെഹ്‌റുവും ഗാന്ധിജിയും മാത്രം ആക്കി ഗാന്ധി യുടെ ഒരു ഇംഗ്ലീഷ് സെക്കന്റ് തന്നെ ഉണ്ടക്കി ഞാൻ വളർന്നു വലുതായി പല ബുക്‌സും reffer ചെയ്തപ്പോൾ ആണ് ഗാന്ധി വെറും കോമഡി ആണെന്ന് മനസിലായത്
@rty13510 ай бұрын
🔥🔥🔥🔥 real ones
@sudheesh191811 ай бұрын
✨🔥 രോമാഞ്ചം... ആസാദ് സിന്ദാബാദ് ❤️
@bijoyjose71252 ай бұрын
മനോഹരമായ അവതരണം....
@radhakrishnanckollam624211 ай бұрын
ഇന്ന് നാം കാണുന്നത് മാതൃരാജ്യത്തെക്കുറിച്ച് ഈ ദേശാഭിമാനികൾക്ക് ഉണ്ടായിരുന്ന സോഷ്യലിസം എന്ന സങ്കൽപ്പത്തെത്തന്നെ ഭരണഘടനയിൽ നിന്നും എടുത്ത് കളയുന്നതാണ്
@Super_Hero111111 ай бұрын
സവാർക്കറിനെ പോലെയുള്ള രാജ്യദ്രോഹികൾ കണ്ട് പഠിക്കേണ്ട വീര പുത്രമ്മാർ...❤❤
@historyfromarchivestolimel866211 ай бұрын
Have you heard about India house and Hindu German conspiracy? Savarkar might be a hindutva nationalist at the end of his life but no one can deny the fact that he was a fearless revolutionary involved in assassination of many high ranking British officials. Have you heard about Madanlal Dhingra the comrade of Savarkar who executed British viceroy? Sending a freedom fighter to cellular Jail marks his range. His book 1857 India's first war on independence was the guidebook for all future revolutionaries.
@petrixiron11 ай бұрын
സാവർക്കറിനെ പറ്റി ഒരു ചുക്കും അറിയില്ല നിനക്കൊക്കെ
@thrissurkaaran281711 ай бұрын
Ok 😂@@petrixiron
@crusader_warrior11 ай бұрын
സർക്കാർ ആരാണ് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്ക്
@crusader_warrior11 ай бұрын
34:19 congress 😠😠🐷
@CrystalN-su5hb8 ай бұрын
Real hero❤❤❤❤
@PUNISH-ER11 ай бұрын
Goosebumps , Pure Goosebumps
@mishalcp-rv2mn5 ай бұрын
Masha allah❤️💚
@manu-dk6dv11 ай бұрын
വല്ലാത്തൊരു കഥ ❤❤❤
@gatha201511 ай бұрын
ഒരു RRR MOVIE കണ്ട FEEL.... 🔥🔥🔥
@arjunsr133811 ай бұрын
Great sir.. Thank you so much. ❤
@shareena499311 ай бұрын
ജയ്
@AnilSukumarK2 ай бұрын
Super salute
@sujith89211 ай бұрын
Goosebumps
@vineethsreenivasan521311 ай бұрын
Inspiring ❤
@shabeelaby93210 ай бұрын
Great personality....
@sarathavani88936 ай бұрын
നമ്മുടെ രാജ്യത്തിൻ്റെ വീരന്മാരും ധീരൻ മാരുമായ നിരവധി പോരാളികളെ നാം വിസ്മരിച്ചിരിക്കുന്നു ഭഗത് സിംഗ് ചന്ദ്രശേഖർ ആസാദ് ഉദ്ധം സിംഗ് വീര പാണ്ഡ്യ കട്ട ബൊമ്മൻ സുഖദേവ് രാജ് എന്നിങ്ങനെ നിരവധി പോരാളികളെ നമ്മുടെ യുവ സമൂഹം പഠിക്കാതെ തിരസ്കരിച്ചിരിക്കുന്നു
@sadajyothisham9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pvshanker11 ай бұрын
Brilliant program 👏
@CR-bi9ug11 ай бұрын
Unbelievable, inspiring, heartbreaking.....
@shanirtk657111 ай бұрын
Great man
@just_195111 ай бұрын
1:02 Chandrashekhar Azad 🦁
@abhilashpk26211 ай бұрын
❤️❤️❤️, സൂപ്പർ, സ്റ്റോറി
@appu198211 ай бұрын
Chandra Shekar Azad...... ❤️ Salute You Sir..... Jai Hind..... Bharat Matha Ki Jai...... Vandhe Maatharam......
@sikhithkarthi866311 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@anilkumarkg573511 ай бұрын
Your doing wonderful Episode ❤❤❤❤❤
@Abhijith110 ай бұрын
അമീർ ഖാന്റെ റങ്ങ്ദേ ബസന്ധി സിനിമ ഓർമ്മയിൽ മായാതെ ✌🏻✌🏻🔥🔥🔥🌹🌹
@arun436211 ай бұрын
Beautifully told ....❤
@sukanthkrishnan139511 ай бұрын
Real Legend❤️❤️❤️
@sudarsanvasudevan207711 ай бұрын
What a chilling story and great story teller
@ashaaravind516411 ай бұрын
Really amazing..🎉
@neelkrishnam85811 ай бұрын
15:10 -now a days the people are even shy/hesitant to say "BHARATH MATAKI JAI"🇮🇳
@AdarshP-l3y11 ай бұрын
രോമാഞ്ചം
@UnnikalathingalKalathingal11 ай бұрын
😍😍😍
@shameerrahmanek309610 ай бұрын
ആസാദ്, ഭാഗദ് സിംഗ്, രാജ് ഗുരു, അഷ്ഫാഖ്ല്ല ഖാൻ, സുഖ് ദേവ്,ബിസ്മിൽ, ഉദ്ധം സിംഗ് 🔥
@nirmaljoseph49649 ай бұрын
Buddram Boss
@remeshsathyadevan11 ай бұрын
❤️🔥🙏❤️🔥
@ilove81318 ай бұрын
🙏🏻🌹💪🏻🇮🇳
@azharazharudheen310710 ай бұрын
36:00🔥🔥🔥
@manukumarct389211 ай бұрын
Viva
@anooppraju773310 ай бұрын
സ്വാതന്ത്രമായതിനു ശേഷം ഇന്ത്യൻ അതിർത്തികളിൽ നടന്ന കലാപം കണ്ട് കിളി പോയ നെഹ്‌റുവിനോട് ഒക്കെ ഇത് കേൾക്കുമ്പോൾ സഹതാപം തോന്നും. 😂😂 ചന്ദ്ര ശേഖർ ആസാദ് ❤️
@mohammedismailc105011 ай бұрын
Edmund Hillary (mount Everest,🗻) ന്നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ.....
@kesavanrajeev122411 ай бұрын
Super bro 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Jai Hind Jai Bharat Jai asad
@Shabeelvilthur711 ай бұрын
ഇങ്കുലാബ് സിന്ദാബാദ്... 🔥
@SankarKizhakkekara11 ай бұрын
Brilliantly explained. History is always written by the winners or those who were left behind. Consequently, it becomes distorted. In the case of Chandrasekhar Azad, it led to his oblivion in the Indian independent history.
@anjanams554011 ай бұрын
❤❤❤🔥🔥🔥🔥🔥🔥
@jobisha670410 ай бұрын
Dear Brother, I like your contents. It is always interesting and indeed!
@jisha153811 ай бұрын
🙏🙏🙏🙏❤️❤️❤️
@ajeshth735011 ай бұрын
നമ്മൾ വിപ്ലവകാരികളാണ് എന്നീ രാജ്യത്തോടും ലോകത്തോടും വിളിച്ചു പറയുക 🔥🔥🔥🔥 രക്തസാക്ഷികൾ സിന്ദാബാദ് 🔥🔥🔥🔥 ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങൾ ഒക്കെ പുറകോട്ട് പോയതും പഴയ നാട്ടുരാജ്യങ്ങൾ തോറ്റുപോയതും ഒക്കെ പല പല ഇന്ത്യക്കാരായ ഒറ്റുകാർ കാരണം ആണ് ❤🔥❤🔥❤🔥 ഭാരതത്തിന്റെ വിഭജനത്തിന് കാരണമായ ഹിന്ദു മഹാസഭയും ജിന്നയുടെ മുസ്ലിം ലീഗും ബ്രിട്ടീഷ് കാരും മതഭ്രാന്തു തലയിൽ കയറുന്ന ജനങ്ങളും 🔥🔥🔥 ഭാരത് മാതാ കി ജയ് ❤️❤🔥❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳