ഷഹീദ് കുമാരൻ നായർ റോഡ് | ഡോ ഹുസൈൻ മടവൂർ | Dr. Hussain Madavoor | Malayalam News | Sunitha Devadas

  Рет қаралды 104,166

Sunitha Devadas

Sunitha Devadas

Күн бұрын

എന്താണ് ഷഹാദത്ത്
ആരാണ് ഷഹീദ്
Tags 🔥🔥
#HussainMadavoor #SunithaDevadas #MalayalamNews
[ Acknowledgment ]
The debate videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of KZbin. No copyright infringement is intended from the use of the videos.
__________________________________________________________________________________

Пікірлер: 550
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
വഅള് പറയുന്ന ചില ഉസ്താദുമാർ നിർബ്ബന്ധമായും അനുഷ്ഠിക്കേണ്ട മര്യാദകൾ . ഈ വിഷയത്തിൽ സുനിതയുടെ ഏറ്റവും നല്ല, പ്രസക്ത വീഡിയോ. രണ്ടു പേർക്കും നന്ദി.
@riyasibrahim221
@riyasibrahim221 3 жыл бұрын
Yes👍👍👍
@hasainarsh2050
@hasainarsh2050 3 жыл бұрын
⁰000000000000000000000000000000000000000000000000000000000000000000000000000000000000000000000000000
@anullasawpakalkuri1003
@anullasawpakalkuri1003 3 жыл бұрын
GOOD 👍
@SS-wr7wb
@SS-wr7wb 3 жыл бұрын
ഉസൈൻ സലഫിയാണൊ ഉദ്യേഷ്യം
@abdurahimantk3404
@abdurahimantk3404 3 жыл бұрын
QQ q
@mhdsvlog2469
@mhdsvlog2469 3 жыл бұрын
അറിവില്ലായ്മ കൊണ്ട് ഉണ്ടായേക്കാവുന്ന വർഗീയതയും, വെറുപ്പും ഉത്മൂലനം ചെയ്യാൻ ഉതകുന്ന അഭിമുഖങ്ങൾ നടത്തുന്ന സുനിതക്ക് സ്നേഹാദരം. 🌹🌹🌹
@sulfikerumar1496
@sulfikerumar1496 3 жыл бұрын
വിവരവും പക്വതയും ഉള്ള ഒരു പണ്ഡിതന്റെ ഇന്റർവ്യൂ നങ്ങൾക്ക് നൽകിയ സുനിതയ്ക്ക് നന്ദി അറിയിക്കുന്നു.
@shameera4349
@shameera4349 11 ай бұрын
👍👍
@mohammedmattymatty6001
@mohammedmattymatty6001 3 жыл бұрын
സുനിത നിങ്ങൾ ചെയ്യുന്നത് നല്ലൊരു സൽപ്രവർത്തി യാണ് ചെയ്യുന്നത്. അറിയാത്ത വർക്ക് ഇതൊക്കെ നല്ല അറിവ് നൽകുന്നു.മാഷാ അള്ളാ.
@sainulabide7412
@sainulabide7412 3 жыл бұрын
ഇത് കേട്ടിട്ട്, ഇത് മനസ്സിലാക്കി, ഇത് പ്രാവർത്തികമാക്കി, മതത്തെ വികൃതമാക്കുന്ന മാന്യ സഹോദങ്ങൾക്ക് മുന്നോട്ട് പോകാൻ ദൈവം ബുദ്ധി നല്കട്ടെ എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു, നന്ദി Sunitha & TKH Madavoor
@goshajaya2862
@goshajaya2862 3 жыл бұрын
സുനിത താങ്കൾക്കൊരു 'വലിയ നമസ്കാരം ആർ എസ് എസും എസ്ഡിപിഐയും കൂടി വർഗ്ഗീയ സംഘർഷം ഉണ്ടാക്കി കേരളത്തിൽ മുതലെടുപ്പ് നടത്താനായി പരിശ്രമിക്കുന്ന സന്ദർഭത്തിൽ അതിനെ തുറന്നു കാണിച്ചു കൊണ്ട് രണ്ട് പക്ഷത്ത് നിൽക്കുന്ന ആളുകളുമായുള്ള സംഭാഷണത്തിലൂടെ സാധാരണ ജനങ്ങൾക്ക്നിജസ്ഥിതി മനസ്സിലാക്കി തന്നതിന് .ഇവിടെയുള്ള മാദ്ധ്യമങ്ങൾ വർഗ്ഗീയതയെ താലോലിച്ച് അവർക്ക് ഓശാന പാടുമ്പോൾ കാനഡയിൽ ഇരുന്ന് കേരളത്തിന് വേണ്ടി വർഗ്ഗീയതയെ എതിർക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ
@hwhhshe1607
@hwhhshe1607 2 жыл бұрын
Good
@rose-qh3ym
@rose-qh3ym 3 жыл бұрын
ഏറെ അറിവും എളിമയുമുള്ള പണ്ഡിതൻ.. 💚
@udayanudayan5987
@udayanudayan5987 3 жыл бұрын
നല്ല അവതരണം കൃത്യം രണ്ട് പേർക്കും എൻ്റെ വക ആശംസകൾ 🌹🌹👍👍
@nasarudinevs468
@nasarudinevs468 3 жыл бұрын
ഉദയൻ സാറിന് എന്റെ വക ആശംസ
@mohammedyoosuf7729
@mohammedyoosuf7729 3 жыл бұрын
സുനിത ....ഇത് പോലെ ഹിന്ദു പണ്ഡിതരെയും അഭിമുഖത്തിൽ കൊണ്ട് വരാൻ ശ്രമിക്കുമെന്ന് കരുതുന്നു ...അഭിനന്ദനങ്ങൾ ..
@Shamnadkp
@Shamnadkp 3 жыл бұрын
ശഹീദ് എന്താണെന്ന് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വ്യക്തമാക്കിതന്ന ഹുസ്സൈൻ മടവൂർ സഹിബിനും അതിന് വെടിയൊരുക്കിയ സുനിതാ ദേവദാസിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@asharafka6119
@asharafka6119 3 жыл бұрын
സംഘി നേതാക്കളുമായി ഒരു അഭിമുഖം വരുമെന്ന് കരുതട്ടെ. എല്ലാ ചോദ്യങ്ങളും അവരോടും ചോദിക്കണം
@babumarakkar2958
@babumarakkar2958 3 жыл бұрын
സുനിത ഇതുപോലെയുള്ള നല്ല പ്രാഗല്ഭ്യം ഉള്ള നല്ല ആൾക്കാരെ കൊണ്ടുവന്ന് ചർച്ച നടത്തണം കുറച്ച് ഹൈന്ദവ ആചാര്യന്മാരും അതുപോലെ ക്രിസ്ത്യൻ സമുദായത്തിലെ പുരോഹിതന്മാരെയും കൊണ്ടു വന്ന ഇതുപോലെ ചർച്ചകൾ നടത്തണം എന്നാൽ ആണ് ജനങ്ങൾക്ക് കുറച്ചെങ്കിലും മനസ്സിലാവുകയുള്ളൂ കാരണം നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അതിന് മതമായി കൂട്ടിയോജിപ്പിക്കുന്ന ജനങ്ങളാണ് ഇന്ന് ഭൂരിപക്ഷവും മത ഭ്രാന്ത് പിടിച്ച കുറെ ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട് നമ്മുടെ നാട് എന്ന് പറഞ്ഞാൽ ഇന്ത്യ മാത്രമല്ല കേരളം
@mahaboobalimk3131
@mahaboobalimk3131 3 жыл бұрын
സുനിത മാഡം നന്ദി ഇങ്ങനെ ഒരു ചർച്ച വെച്ചതിൽ ഏവർകും നല്ല മനസ് ഐയ്ക്യം ഉണ്ടാവാൻ സഹായിക്കും എന്നുറപ്പാണ്...
@abdullfasillpk5054
@abdullfasillpk5054 3 жыл бұрын
മാന്യ ഇസ്ലാമിക പണ്ഡിതന് ഒരായിരം നന്ദി , വളരെ വിശദമായി ഷഹീദ് എന്ന പവിത്ര ഇസ്ലാമിക പദത്തെ വളരെ വ്യക്തമാക്കി മനസ്സിലാക്കി തന്ന ഉസ്താദിനും ഇതിന് അവസരമൊരുക്കിയ ചാനലിനും ഒരായിരം നന്ദി. നമ്മുടെ നാട്ടിൽ മതസൗഹാർദ്ദം, സമാധാനവും ഇനിയും നിലനിൽക്കട്ടെ,
@thsalim966
@thsalim966 3 жыл бұрын
വളരെ നല്ല അഭിപ്രായങ്ങൾ.സുനിതക്കും മൗലവി ഹുസൈൻ മടവൂർ നും അഭിനന്ദനങ്ങൾ.
@aboobackerareekal1866
@aboobackerareekal1866 3 жыл бұрын
ജനിച്ച് വളർന്ന നാട്.... മക്ക.... വിട്ട് പോകേണ്ടി വന്നു. മറ്റൊരു നാട്ടിൽ(മദീനത്) സ്വയര്യമായി ജീവിക്കാൻ അനുവദിച്ചില്ല. അപ്പോൾ മാത്രമാണ് പ്രതിരോധത്തിന് ദൈവം അനുവാദം നൽകിയത്. എന്ന് പറഞ്ഞ് കൊടുക്കണം.
@AbdulWahab-dh7nb
@AbdulWahab-dh7nb 3 жыл бұрын
ഹുസൈൻ മടവൂർ നല്ല അറിവുള്ള പണ്ഡിതനാണ്. (പൊതുവെ മുജാഹിദ് സലഫി പണ്ഡിതർ പക്വമായ പാണ്ഡിത്വത്തത്തോട് സംസാരിക്കുന്നവരാണ്.)
@malluanglersbahrain3128
@malluanglersbahrain3128 3 жыл бұрын
Athe shariyanu..
@irshuirshueg
@irshuirshueg 3 жыл бұрын
Exactly
@ibrahimk7287
@ibrahimk7287 3 жыл бұрын
😀😎😀👍
@ibrahimk7287
@ibrahimk7287 3 жыл бұрын
😂👍
@solotraveller5878
@solotraveller5878 3 жыл бұрын
ഇദ്ദേഹം അധികാരത്തോട് ഒട്ടി നിൽക്കാനുള്ള പ്രവണതയുള്ള ആളാണ്.
@housekitchen4533
@housekitchen4533 3 жыл бұрын
നല്ലൊരു ചർച്ച മനസ്സിന് സമാധാനം ഗുഡ് 👍👍👍🤲
@HamzaHamza-br4lp
@HamzaHamza-br4lp 3 жыл бұрын
സുനിത നിങ്ങൾ ഒരു സംഭവം തന്നെ ഇതാണ് വേണ്ടത് സത്യ സദ്ധമായി കാര്യങ്ങൾ മനസ്സിലാക്കാൻ ഇത് നല്ല ഒരു തുടക്കം വളരെ സന്തോഷം
@right_ways
@right_ways 3 жыл бұрын
ഏറ്റവും സമാധാനപരമായ അവതരണം. സമാധാനമുള്ള സമൂഹത്തിന് വേണ്ടി.
@sheejasujab8908
@sheejasujab8908 3 жыл бұрын
Good message
@bapuoprl4046
@bapuoprl4046 3 жыл бұрын
നല്ല അവതരണം രണ്ടു പേർക്കും അഭിനന്ദനങ്ങൾ ✌️
@vivekcp4887
@vivekcp4887 3 жыл бұрын
ശഹീദെ ആസം സർദാർ ഭഗത് സിംഗ്, ശഹീദെ ഹിന്ദ് ടി.പി.കുമാരൻനായർ .ക്രിസ്ത്യാനികൾ ശുഹദാ എന്നതിന് സഹദാ എന്ന് പറയും.ഉദാഹരണത്തിന് ഗീവർഗീസ് സഹദാ.
@abduupsuperbazar4716
@abduupsuperbazar4716 3 жыл бұрын
എല്ലാ വിഭാഗം പണ്ഡിതന്മാരുമായും ഇത്തരം ചർച്ചകൾ നടത്തണം എന്നാൽ ഒരു പാട് തെറ്റ്ധാരണകൾ മാറി കിട്ടും
@udayambilisarha893
@udayambilisarha893 3 жыл бұрын
പ്രവാചകൻ രാഷ്ട്ര തലവൻ ആയിരുന്നു. ഇന്ന് വരെ ലോകത്ത് അത് തുടരുന്നു. ഇതൊന്നും കാണാത്ത കുരുടാനായിപ്പോയോ ഇയാൾ?
@muhammadbk5984
@muhammadbk5984 3 жыл бұрын
സുനിത മാഡം ഇത്പോലെ നല്ല രീതിയിൽ സംസാരിക്കുന്ന നല്ലവരായ ബിജെപി rss സംഘടനകളി മനസ് തുറന്നു സംസാരിക്കുന്ന വരുണ്ടങ്കിൽ മാഡം ഒന്നിരുത്തി ഇത്പോലെ ഒരു ഇന്റർവ്യു നടത്താൻ ശ്രമിക്കണം
@shaikabdulkhader384
@shaikabdulkhader384 3 жыл бұрын
Rss bjp അല്ല ഹിന്ദുമത പുരോഹിതൻമാർ ഇത് പോലെ സംസാരികടെ
@nandinichithrampatchithram754
@nandinichithrampatchithram754 3 жыл бұрын
മഹാ പണ്ഡിതൻ 🙏🏾🙏🏾🙏🏾
@salimpm4045
@salimpm4045 3 жыл бұрын
സുനിത ദേവദാസ് ന്ന്‌ ഒരുപാട് നന്ദി ഇതുപോലുള്ള ചർച്ച മറ്റു സഹോദര മതങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരെയും ഉൾപെടുത്തുമല്ലോ ജയ്‌ഹിന്ദ്‌
@rajanjdavid1358
@rajanjdavid1358 3 жыл бұрын
Really I like your presentation. I am Rajan from Bangalore
@clearthings9282
@clearthings9282 3 жыл бұрын
This is islaam. Study from quraan. Read the malayalam translation...🤲🤲🤲🤗🤗 God bless uu..
@mhdsvlog2469
@mhdsvlog2469 3 жыл бұрын
❤❤❤
@rameesov5978
@rameesov5978 3 жыл бұрын
കേട്ടിരുന്നു ,മനസിന് ഒരു സുഖം.ആരെയും ഭയപ്പെടാതെ ,സംശയിക്കാതെ ,സൗഹൃദത്തോടെ ജീവിക്കാൻ പറ്റുന്ന ഒരു സാമൂഹ്യ സാഹചര്യം ഉണ്ടാവണം . വിദ്വേഷം പരത്തുന്ന സംഘടനകളും സോഷ്യൽ മീഡിയയും ശരിക്കും മോണിറ്റർ ചെയ്യപ്പെടേണ്ടത് ഉണ്ട് .
@Resilient786
@Resilient786 3 жыл бұрын
ഈ സുഖത്തോടുള്ള ആർത്തിയാണ് സഹോദര ഇന്ന് മുസ്ലിം ഉമ്മത്തിനെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്...... ഈ സലഫി എന്ന് പറയുന്നവൻ ഗുരുഗ്രാമിൽ ജുമുഅ തടയുന്നതിനെക്കുറിച്ച് ഒരു വാക്ക് പറയുമോ.... സുഹൃത്തേ.... ഇത്തരം പിഴക്കുന്നവരെയും പിഴപ്പിക്കുന്നവരെയും കരുതിയിരിക്കുക
@saleemarakkaveettil6967
@saleemarakkaveettil6967 3 жыл бұрын
ഇത് സംബന്ധമായ വീഡിയോരണ്ടും നന്നായി ഹുസൈൻമടവൂരിൻ്റെ അഭിപ്രായമാണ് ശരിയെന്ന് തളിഞു സഹോദരിക്ക് അഭിനന്ദനം
@അറിവകം
@അറിവകം 3 жыл бұрын
RSS ഉയർത്തുന്ന വെല്ലുവിളികൾ എങ്ങനെ നേരിടും എന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.
@nvnarayan9160
@nvnarayan9160 3 жыл бұрын
നന്ദി ...... അറിവുകൾ നല്കുന്നതിന് .
@hindupy7287
@hindupy7287 3 жыл бұрын
എനിക് മനസ്സിലായത് ഈ ചർച്ചയിൽ 1925മുതൽ rss ഉം മറ്റു പലരും ചെയ്യുന്ന പ്രേശ്നങ്ങൾ അത് അങ്ങിനെ തന്നെ നടന്നോട്ടെ ആരും അതിനെ എതിർക്കരുത്. അഥവാ എതിർത്താൽ അവരാണ് കുറ്റകാരൻ. ഇദ്ദേഹം ഇന്ത്യൽ അല്ലെ ജീവിക്കുന്നത്
@ishakhishakh4679
@ishakhishakh4679 2 жыл бұрын
എതിർക്കരുത് എന്ന് പറഞ്ഞില്ല ഇന്ത്യൻ നിയമപ്രകാരം.കോടതിയിൽ പോകാം
@moideenk6922
@moideenk6922 3 жыл бұрын
മുജാഹിദുകൾ നല്ല സംസ്കാരം ഉള്ള വർ ആണ്.
@sajithkp7688
@sajithkp7688 3 жыл бұрын
Sunitha, each and every videos are excellent, very informative, God bless you, from the discussion every one's misunderstanding about Islam will be clear.
@JaiHind-70
@JaiHind-70 3 жыл бұрын
സുനിത,,, നല്ല ചർച്ച... ഈ വിഷയം മുജാഹിദ് മാത്രമല്ല, ജമാഅത്, സമസ്ത എന്നിവരെ കൂടി ചർച്ച ചെയ്യണം.. RSS ന്റെ ബലിദാനി (ഷഹീദ് ) എന്താണ്,, അതും ചർച്ചക്ക് എടുക്കണം. ജനങ്ങൾ അറിയട്ടെ, പഠിക്കട്ടെ.. 👍👍
@dahsuonzzzzzzz4489
@dahsuonzzzzzzz4489 3 жыл бұрын
Great discussion both r good 😊
@ahammedparakkal8363
@ahammedparakkal8363 3 жыл бұрын
ഈ അഭിമുഖം നടത്താൻ അവസരം ഒരുക്കിയ സുനിത ക്കും അതിൽ പങ്കെടുത്ത വ്യക്തമായി സംസാരിച്ച ഹുസൈൻ മടവൂരിനും എൻ്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
@editedvideos3367
@editedvideos3367 3 жыл бұрын
സുനിതയുടെ ശ്രമങ്ങൾ വിജയിക്കട്ടെ. ഹുസൈൻ മടവൂരിന്റെ വാക്കുകൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും മുസ്ലീങ്ങൾ.
@Saleemkdlr
@Saleemkdlr 3 жыл бұрын
സുനിതയുടെ ഇത്തരം പരിപാടികൾ വളരെ ഇഷ്ടമാണ് മറ്റു മതസ്തരിലുള്ള ഇസ്ലാമിനെകുറിചുള്ള കുറേ തെറ്റിദ്ധാരണകൾ മാറുന്നുണ്ട് പക്ഷെ ഇദ്ദേഹം ചിലഭാഗങ്ങൾ പറയാൻ മനപൂർവ്വം ഒഴിഞ്ഞുമാറുന്നു ഇദ്ദേഹംപറഞ്ഞല്ലോ ഇന്ത്യയിൽ 1300വർഷങ്ങളായി മുസ്ലീംങ്ങളുണ്ടെന്ന് അന്നൊന്നുമില്ലാത്തപ്രശ്നം ഇപ്പോ ഉണ്ടാകുന്നു എന്നാണ് ഹരിയാനയിലും ജാർഘണ്ടിലും യുപിയിലുമൊക്കെ എന്താണ് നാംകേൾകുന്നത് അവിടെ മുസ്ലീങ്ങളെ അടിച്ചോടികുന്നതും തല്ലികൊല്ലുന്നതും അവർ sdpiആയിട്ടാണോ എല്ലാവെള്ളിയാഴ്ചകളിലും ജുമുഅനിസ്കാരം തടസ്സപെടുത്തി ഭീഷണിമുഴകുന്നത് അവർഎന്ത് തെറ്റ് ചെയ്തിട്ടാണ് അപ്പോ ഒരുസമൂഹത്തിൽ ന്യൂനപക്ഷങ്ങളെ നിരന്തം വേട്ടയാടുമ്പോ എന്താണുനാം ചെയ്യേണ്ടത് ചൂരിയിലെ റിയാസ് മൗലവി ആറുവയസ്സുകാരൻ ഫഹദ് കൊടിഞ്ഞിഫൈസൽ ഇവരൊക്കെsdpi ആയിരുന്നോ നിയമപരമായി പോയാൽ ഈക്രിമിനലുകളെ ഒന്നും ചെയ്യുന്നില്ലന്ന് മാത്രമല്ല പോലീസ് തന്നെ ഇവർക് മാനസീകരോഗസർട്ടിഫിക്കറ്റ് കൊടുത്തു തുറന്ന് വിട്ടേക്കുന്നു ഇപ്പോക്രിസ്ത്യാനികൾക് നേരെ കർണാടകയിൽ നടക്കുന്നതെന്താ അവർ എന്തുചെയ്യണം . അവരുടെ അടിയും തൊഴിയും കൊണ്ട് മിണ്ടാതെ നടന്നാമതിയോ എത്രനാൾസഹികും പിന്നീട് അവരും പ്രതികരിക്കാൻ തുടങ്ങിൽ അവരെക്രിസ്ത്യൻ തീവ്രവാദികളെന്നുപറയും നമ്മുടെ നിയമസംവിധാനങ്ങൾതന്നെ പലപ്പോഴും rssഅക്രമിസംഘങ്ങൾക് ഒത്താശചെയ്തുപോരുന്നില്ലെ മാരകായുധങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിയ ആൾകെതിരെ ഒരുനടപടിയെടുത്തില്ലെന്ന് മാത്രമല്ല പക്വതയില്ലാത്തയാളാണെന്ന് പറഞ്ഞ് നിസ്സാരമാക്കികളഞ്ഞത് നാം കണ്ടില്ലെ ഡൽഹികലാപത്തിൽ പോലീസ് നിലപാട് എന്തായിരുന്നു .കോടതി അനുവദിപൊതുസ്ഥലത്ത് ജുമുഅനമസ്കാരം തടസ്സപെടുത്താൻ വന്നവരെ പോലീസ് എന്തുചെയ്തു അവർകെതിരെ ഒരുതവണ ആക്ഷൻ എടുത്തിരുന്നെങ്കിൽ പിന്നീട് വരുമായിരുന്നോ ആറ് വെള്ളിയാഴ്ചകളിൽ ഇതുതുടർന്നു പ്രാർത്ഥനക്കിടെ ജെയ് ശ്രീരാം വിളികുന്നു അവരുടെ മൈക് നശിപ്പികുന്നു അവരെ അടിച്ചോടികുന്നു .കർണാടകയിൽ കുർബാനക്കിടെ കയറി ജെയ് ശ്രീരാം വിളികുന്നു അവരെ പള്ളികുള്ളിൽ പൂട്ടിയിടുന്നു .എന്നിട്ടും നമ്മുടെനിയമസംവിധാനങ്ങൾ എന്തുചെയ്തു ഇപ്പോ സംഘികളുടെ ആക്രമണമുണ്ടായപൊതുസ്ഥലത്തെ നിസ്കാരം ഉപേക്ഷികാൻ ഉത്തരവായി സ്ഥിരമായി നമ്മളെ ശല്ല്യംചെയ്യൂന്ന ഒരാളെ ആദ്യമൊക്കെ സഹികും സഹികെടുമ്പോ ആരും പ്രതികരിക്കില്ലെ.തൊപ്പിവെക്കാൻ തലകാണില്ല ബാങ്ക് വിളികേൾകില്ലാ ഇത്തരം ഇത്തരം കൊലവിളികൾകെതിരെപ്രതികരികാൻ പാടില്ലെ നാളെ ഇത് പ്രവർത്തിയിൽ വരുമ്പോ (ഇപ്പോനോർത് ഇന്ത്യയിൽകാണുന്നതുപോലെ)ഇദ്ദേഹം ഏതുനിലപാട് സ്വീകരികും പറവൂരിൽ ലഘുലേഘവിതരണം ചെയ്തതിന് ഇദ്ദേഹത്തിന്റെസംഘടനയിൽപെട്ടവരെ പോലീസ്റ്റേഷനുമുന്നിലിട്ടാണ് സംഘികൾ തല്ലിയത് ആലഘുലേഘ ഉത്ഘാടനം തിരുവനന്തപുരത്ത് ഒ രാജഗോപാലാണ് ചെയ്തത് .സ്വസ്ഥമായി ജീവിക്കാൻ ഇവർകൊക്കെഇങ്ങിനെ എങ്ങും തൊടാതെ പറഞ്ഞു പോകണം അല്ലെങ്കിൽ നാളെ സംഘികൾപിന്നാലെകൂടും
@hazrath...4576
@hazrath...4576 3 жыл бұрын
തികച്ചും.. പരമാർത്ഥമായ മറുപടി
@shihad2
@shihad2 3 жыл бұрын
അടച്ച മുറിയിൽ ഇരുന്ന് ആദർശം പറയാൻ എളുപ്പമാണ് ഷഹീദ് ചർച്ചയുടെ ആവശ്യം ഇല്ല പല മുസ്ലിം സംഘടനകൾക്കും പല അഭിപ്രായം ഉണ്ടാകും ഉടനെ അടുത്ത ആൾ വരും അദ്ദേഹം ഖുർ ആൻ ഉദ്ധരിച്ചു നീണ്ട പ്രഭാഷണം നടത്തും പിന്നെ അതിനെ കുറിച്ച് ആയിരിക്കും ചർച്ച ഇത് യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുകയാണ് പണ്ഡിതന്മാരിൽ എത്ര പേരുണ്ട് വരിയം കുന്നു ഉമർ കളി സലാഹുദീൻ അയൂബി ഇല്ല നല്ല ശാപ്പാട് കഴിച്ചു വാചകം മാത്രമേ യുള്ളൂ ഇന്ത്യയിൽ നടന്ന മുസ്ലിം വംശ ഹത്യയിൽ ഇവരെ പോലെയുള്ള വർ എന്ത് ചെയ്തു മാളത്തിൽ പോയി ഒളിക്കും
@Albinthankachan.123
@Albinthankachan.123 3 жыл бұрын
Sathyam..
@subairmohamed1781
@subairmohamed1781 3 жыл бұрын
സത്യം
@arshinsmartz5411
@arshinsmartz5411 3 жыл бұрын
Exactly 👍👍👍
@alithettath5071
@alithettath5071 3 жыл бұрын
സത്യം .. പന്ധിതർ ഇന്ന് അവസരത്തിന് ഒത്തു മാറുന്നവരാണ്... എല്ലാ വിഭാഗം പണ്ഡിതരും ഒന്ന് ഓർത്താൽ നന്ന്.. ചിത്രം പിന്നെ വരക്കാം.. വരക്കാനുള്ള ചുമർ,, നില നിൽക്കാൻ ഒന്ന് പുറത്തിറങ്ങുക .. ഇനീ അധില്ലങ്കിൽ ഇറങ്ങുന്നവരെ പിന്തിരിപ്പിക്കാദേയും കുത്തി നോവിക്കാദേയും ഇരിക്കുക... 🙏🙏
@abdulahadmakkaraparamba1821
@abdulahadmakkaraparamba1821 3 жыл бұрын
കാലങ്ങൾക്ക് മുമ്പെ ഇവരെപ്പോലുള്ള വരെ ശരിയാംവണ്ണം മനസ്സിലാക്കി അൽഹംദുലില്ലാഹ്
@ahmedk6079
@ahmedk6079 3 жыл бұрын
9:00 ഒരു മുസൽമാൻ എന്നുള്ള നിലയിൽ ഞാൻ ഹുസൈൻ മടവൂർ നോട് പൂർണ്ണമായും യോജിക്കുന്നു.
@sudheertaaluva9580
@sudheertaaluva9580 3 жыл бұрын
നല്ല ചിന്ത ❤നല്ല സമർപ്പണം 👍👍👍👍👍👍👍
@informationentertainment195
@informationentertainment195 3 жыл бұрын
ഈ ചർച്ച കാണുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എന്ന് സംശയിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നതും നടക്കുന്നതും നിങ്ങൾ രണ്ടുപേരും വിസ്മരിക്കുക യാണോ?. സംഘപരിവാർ ശക്തികൾ ഇന്ത്യ ഭരിക്കുകയാണ്, മുസ്ലീങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വളരെ ഉന്നതിയിൽ എത്തിയിരിക്കുകയാണ്. ഇനി ഉണ്ടാകാൻ പോകുന്നത് ഒന്നിച്ചുള്ള ഒരു കലാപമാണ്. കലാപം ഉണ്ടാക്കുന്നവർക്ക് ഉള്ള പ്രതീക്ഷ എന്താണ്, പ്രതികരിക്കാനും തിരിച്ചടിക്കാനും ആളില്ല എന്നുള്ളതാണ്. തിരിച്ചടിക്കാൻ ആളുണ്ട് എന്നുണ്ടെങ്കിൽ കലാപം ഉണ്ടാകില്ല. എസ്ഡിപിഐ വളർത്തുന്നത് ബിജെപിയും സംഘപരിവാറും ആണ്. അവരുടെ മുദ്രാവാക്യം എന്താണെന്നറിയില്ല. ഗുജറാത്ത് കണ്ടില്ലേ ഉത്തർപ്രദേശ് കണ്ടില്ലേ, ബാബരി മസ്ജിദ് പൊളിച്ചത് കണ്ടില്ലേ, നിസ്കരിക്കാൻ പള്ളി ഉണ്ടാകില്ല, തൊപ്പി ഇടാൻ തല കാണില്ല, അല്ലാ എന്ന് വിളിക്കാൻ സമയം നൽകില്ല, ഇതിനൊക്കെ ആരു മറുപടി നൽകും.. ഒരു വിഭാഗം മുസ്ലിങ്ങൾ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടിനെയും വിശ്വാസത്തിലെടുത്ത് പ്രതീക്ഷയോടെ കൂടിയാണ് ജീവിക്കുന്നത്. ഇതിന് കാരണം സംഘപരിവാർ ശക്തികൾ ആണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ സംഘപരിവാർ ശക്തികൾ വിളിച്ചു കൂവുമ്പോൾ എസ്ഡിപിഐ യിലേക്ക് മുസ്ലിം ചെറുപ്പക്കാർ ചേക്കേറുന്നത് സ്വാഭാവികമാണ്
@rosestudio6402
@rosestudio6402 3 жыл бұрын
സുനിത ക്ക്‌ അഭിനന്ദനങ്ങൾ
@marakkarthenoor9516
@marakkarthenoor9516 3 жыл бұрын
ഹലോ സുനിതാ ഞാൻ സുനിതയെ കണ്ടിട്ട് കുറെ കുറെ നാളുകളായി എന്തായാലും ഈ ഇത്തരമൊരു പരിപാടി എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. ജനങ്ങൾ മനസ്സിലാക്കേണ്ടതാണ്. ചിന്തിക്കാൻ കഴിവുള്ളവർക്ക് ഇതിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്. ഇസ്ലാമിനെ കുറിച്ച് നല്ല അറിവുള്ള ഒരു പണ്ഡിതനുമായി നടത്തിയ അഭിമുഖം. വളരെ നന്നായിരുന്നു കൺഗ്രാജുലേഷൻസ്.
@ansabpvansab5356
@ansabpvansab5356 3 жыл бұрын
Apreciatable questions and answers❤️❤️❤️
@rosestudio6402
@rosestudio6402 3 жыл бұрын
ഹോ ... ഇത് വളരെ നന്നായി ട്ടോ ഇത്രയും മനോഹര മായി ആരും പറഞ്ഞട്ടില്ല
@shafeeqshimla8783
@shafeeqshimla8783 3 жыл бұрын
മതങ്ങളുടെ പൂർണാവകാശം രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത് നടത്തുന്നത് അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്... അത് മനസ്സിലാകാനുള്ള വിവേകം ഏതൊരു മനുഷ്യനുണ്ടോ അവന്റെ മനസ്സിൽ വർഗീയത ഉണ്ടാവില്ല... അത് ഉസ്താദ് വളരെ നല്ല രീതിയിൽ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്... Very good.
@newsmedia1760
@newsmedia1760 3 жыл бұрын
ഞങ്ങളെവംശ്യഹത്യ നടത്താൻ നടക്കുന്ന RSi ഇനെ നേരിടുമ്പോൾ ഞങ്ങൾ കൊല്ലപ്പെട്ടാൽ ഷഹീദാനല്ലാതെ പിന്നെന്തു വിളിക്കണം ഹുസൈൻ മടവൂരിനെ ആരാണ് ഇസ്ലാമിക നേതാവായി കാണുന്നത് ഇൻഡ്യായിൽ ധാരാളം മുസ്ലീങ്ങളെ RSS കൊന്നൊടുക്കിയപ്പോൾ ഈ മടവൂർ എവിടെയായിരുന്നു RSS നെതിരെ ഒരു വാക്ക് പോലും പറയാത്തയാളാണ് ഇപ്പോൾ വന്നിരിക്കുന്നത് പോയി പണി നോക്കാൻ പറ ഞങ്ങൾക്ക് അറിയാം ആരെ RSS ഇനെ എതിർക്കാൻ ഞങ്ങൾ ഹിന്ദുക്കളെയും ക്രിസ്ഥാനികളെയും എതിർകുന്നില്ലലോ RSS ഇനെ മാത്രമേ എതിർക്കുന്നുള്ളു മരണം വരെ RSS ഇനെ എതിർക്കും ഇൻഷാ അല്ലാഹ്
@kuttapy100
@kuttapy100 3 жыл бұрын
Well said
@youngtechbilu6764
@youngtechbilu6764 3 жыл бұрын
Almighty bless you Hussain madavoor and Sunitha
@sayedjabir3487
@sayedjabir3487 3 жыл бұрын
ഷഹീദ് എന്നു പറഞ്ഞാൽ രക്തസാക്ഷി . അതു ഏതു സമുദായമായാലും രക്തസാക്ഷി ഷഹീദ് Same ആണ്. Simple ആണ്. No Confusion.
@muhammedsalimmsl4322
@muhammedsalimmsl4322 3 жыл бұрын
എന്താ.....?
@sathyadas1691
@sathyadas1691 3 жыл бұрын
ഷഹീദ് എന്ന് പറയുമ്പോ ചൊറിച്ചിൽ...വലിദാണി എന്ന് പറയുമ്പോ ഇല്ല...😃
@Check_my_playlists
@Check_my_playlists 3 жыл бұрын
@@sathyadas1691 😅
@salampk8759
@salampk8759 3 жыл бұрын
ഇസ്ലാമിനെ കുറിച്ച് എല്ലാവർക്കും നല്ലത് മനസിലാക്കാനുള്ള അവസരം
@abureyyan6151
@abureyyan6151 3 жыл бұрын
ഷഹീദ് ബഖദ്ധ് സിംങ്ങ് മഞ്ഞൾ ശോഭ എന്നും ഓർമയിൽ .
@mujeebalierechan3447
@mujeebalierechan3447 3 жыл бұрын
എന്റെ ഗുരുനാഥൻ അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ. 👍🌹🌹❤️👌
@rajeenarajeena6019
@rajeenarajeena6019 3 жыл бұрын
Very good message for peace
@Shahulhameed-uq4jo
@Shahulhameed-uq4jo 3 жыл бұрын
പക്വതയോടെയുള്ള, കാലികമായ ചോദ്യങ്ങൾ', അറിവ് തുളുമ്പുന്ന ഉത്തരങ്ങൾ
@yousafml3110
@yousafml3110 3 жыл бұрын
ഇത് പോലെയുള്ള ചർച്ചകളാണ് വേണ്ടത് കൃത്യമായ സംസാരം നല അറിവ് രണ്ടു് പേർക്കും എൻ്റ ആശംസകൾ
@abdhulbasith2214
@abdhulbasith2214 3 жыл бұрын
സ്വന്തം നാട്ടിൽ സമാധാനമായ തിന്റെ പേരിൽ മറ്റ് കലാപങ്ങളുണ്ടായ നാടുകളെയും പാവപ്പെട്ട സഹോദരങ്ങളേയും മറന്നു പോകുന്നു അല്ലെ. അല്ലാഹുവിനെ ഭയക്കുക.
@khalidck6930
@khalidck6930 3 жыл бұрын
ഏറെ ഇഷ്ടപ്പെട്ന്ന പണ്ഡിതൻ ഡോ ഉസൈൻ മടവൂർ അവതാരിക സുനിത സൂപ്പർ
@abhilashchellappan1188
@abhilashchellappan1188 3 жыл бұрын
Enlighted❤ man
@thahir48
@thahir48 3 жыл бұрын
Sunitha devadas @ 👏 👏👏 great job
@siddiqueparavakkal
@siddiqueparavakkal 3 жыл бұрын
സുനിത ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ചിലപ്പോഴൊക്കെ ഒഴിഞ്ഞു മാറുന്നുണ്ട്. ഉദാഹരണത്തിന് ഒന്ന് ന്യൂനപക്ഷത്തിന് മുസ്ലീങ്ങൾക്ക് സങ്കപരിവാറിൽ നിന്നും പ്രശ്നങ്ങൾ ഉണ്ട് അതിനെ എങ്ങിനെ നേരിടാം. അതിന് കൃത്യമായ ഉത്തരം പറയുന്നില്ല. എന്നാൽ ഇവിടെയും ഇസ്‌ലാമിന് കൃത്യമായ നിലപാടുണ്ട്. ഒരു പേപ്പട്ടി അതിന് പേയിളകി കണ്ണിൽ കാണുന്ന എല്ലാ മൃഗങ്ങളെയും മനുഷ്യരെയും കടിച്ചു മുന്നേറുന്നു എങ്കിൽ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് കൃത്യമായി മനുഷ്യന് ബോധ്യമുണ്ട്. ഒന്ന് അതിനെ പിടികൂടി ചികിത്സിക്കാം, അല്ലെങ്കിൽ അതിനെ മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയും ജീവന് ഭീഷണി ഒഴിവാക്കാൻ കൊല്ലണം. ഈ കാഴ്ചപ്പാടിലാണ് ഇസ്‌ലാം ശത്രുവിനെ നേരിടുന്നത്. ഇതാണ് സമാധാനം. അല്ലാതെ പേപ്പട്ടി എല്ലാവരെയും കടിച്ച്, ശേഷം എല്ലാവരും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും, കുറച്ച് പേർക്ക് പേയിളകി മരിക്കുകയും, നാട്ടിൽ ഒരു ദുഃഖം തളം കെട്ടി, ഒരു മൂകത രൂപപ്പെടുകയും ചെയ്യുന്നു വെങ്കിൽ ഇതിനെ സമാധാനം എന്ന് നമുക്ക് എങ്ങിനെ വിളിക്കാൻ കഴിയും. ഈ രണ്ട് കോണിലൂടെയാണ് ഇസ്‌ലാമിലെ അദ്ദേഹം പറഞ്ഞ യുദ്ധങ്ങൾ പോലും ഉണ്ടായിട്ടുള്ളത്. ചിലയിടങ്ങളിൽ ചെറുത്ത് നിൽപ്പ് ആവശ്യമായി വരും. ചിലപ്പോൾ അത് വെറും രണ്ട് പക്ഷങ്ങൾ തമ്മിൽ ചർച്ഛയിലൂടെയും കരാറിലൂടെയും ആയിരുന്നു. ചിലപ്പോൾ ഉപരോധം ഏർപ്പെടുത്തി കൊണ്ടായിരുന്നു. ചിലപ്പോൾ കിടങ്ങ് കുഴിച്ച് വഴി തടഞ്ഞു കൊണ്ടായിരുന്നു. വളരെ അത്യാവശ്യത്തിന് മാത്രമാണ് ആയുധമെടുത്ത് അടരാടിയിട്ടുള്ളത്. പക്ഷേ ഒരു പേപ്പട്ടിയോട് എത്ര മാത്രം ചെറുത്ത് നിൽപ്പ് യുക്തി ഭദ്ര മാകും യെന്ന് ചിന്ദിക്കാവുന്നതല്ലേയുള്ളൂ.
@mshuaibmaninganagam7642
@mshuaibmaninganagam7642 3 жыл бұрын
Very good discussion
@abdulgafoorch4858
@abdulgafoorch4858 3 жыл бұрын
വിശുദ്ധ ഖുർആൻ മുസ്ലിംകളെ കുറി പറഞ്ഞത് " നിങ്ങളെ നാം ഒരു മധ്യമ സമൂഹം ആക്കിയിരിക്കുന്നു " ....., ഇസ്ലാം മതത്തിന്റെ നിലപാട് ഉത്തമ സമൂഹത്തിന്റെ മധ്യമ നിലപാടാണ്. സമാധാനത്തിന്റെ ജീവിതാന്തരീക്ഷം കേരളത്തിൽ നില നിൽക്കാൻ , ശാന്തരായി ജീവിക്കാൻ , വൈകാരികമാകാതെ സുമനസ്സോടെ വിചാരപരമായി സദ്ഭാവനയോടെ സഹവർത്തിക്കുക.
@jabbarjabbar8494
@jabbarjabbar8494 3 жыл бұрын
രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@shafivt4888
@shafivt4888 3 жыл бұрын
ഹുസൈൻ മടവൂരിനെ ഇഷ്ടമാണ് ... പക്ഷേ ഒരു അഴകുഴമ്പൻ മറുപടിയായി .... ഇസ്ലാമിന് രാഷ്ടീയമുണ്ട് രാജ്യത്തെയും ജനങ്ങളേയും നൻമയിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ഇസ്ലാമിക നിയമ സംഹിതയുണ്ട് വിശുദ്ധ ഖുർആനും പ്രവാചക ചര്യയും തന്നെയാണ് അതിന്റെ മാതൃകയും ഭരണഘടനയും ... തുറന്ന് പറയാൻ എന്തിന് മടിക്കുന്നു .... ആരെ പ്രീതിപെടുത്താനാണ് ഈ വാചക കസർത്ത് .... ഇന്ത്യയിൽ മുസ്ലികൾ അരക്ഷിതാവസ്ഥയിൽ തന്നെയാണ് സംസ്കാരങ്ങളും ആരാധനാലയങ്ങളും ഭരണകൂട അനുവാദത്തോടെ തകർത്ത് കൊണ്ടിരിക്കുന്നു. ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാൻ ഇനി ആരെയാണ് മുസ്ലിം സമൂഹം കാത്തിരിക്കേണ്ടത് ... ഈ മതനിരപേക്ഷ രാഷ്ടീയ പാർട്ടികളിൽ ആരെയാണ് മുസ്ലിംകൾ വിശ്വസിക്കേണ്ടത് .... എഴുപത് വർഷം ഭരിച്ച മൂസ്ലികളെ വഞ്ചിച്ച കോൺഗ്രസ്സോ ... സമുദായത്തിന്റെ അട്ടിപ്പേറ് അവകാശം ഏറെറടുത്ത സമുദായ പാർട്ടിയോ ... അതോ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും മതവിശ്വാസികളുടെ വോട്ട് മതി തല വേണ്ട എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് കളോ ... നൂറ് കണക്കിന് പ്രാദേശിക ജാതി പാർട്ടികളോ ആരാണ് സമുദായത്തിന്റെ സംരക്ഷകർ .... ആരെ വിശ്വസിക്കണം ആർക്കൊപ്പം നിൽക്കണം ഈ സമുദായം ....എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും ആത്മാഭിമാനവും ദേശക്കൂറും പൗരത്വവും ചോദ്യം ചെയ്യപെടുന്ന ഈ മുങ്ങിതാഴുന്ന ജനതക്ക് ഒരു കച്ചിതുരുമ്പാണ് ....... ഈ പുതു പിറവി...... താങ്കൾക്ക് വിധേയത്വമുണ്ടാകാം ... പക്ഷേ ഇനിയും ആത്മാഭിമാനം പണയം വെച്ചിട്ടില്ലാത്ത ഒരു പുരുഷാരവം ഉയർന്ന് വരുന്നുണ്ട് ...
@Moviefan15
@Moviefan15 3 жыл бұрын
സൗമ്യം, പണ്ഡിതോചിതം, അവസരോചിതം!
@moideenpp1309
@moideenpp1309 3 жыл бұрын
Good debate Straight thinkers can understand
@nikithasiyad5851
@nikithasiyad5851 3 жыл бұрын
Sinitha. Elllaparttilullavarumayoruabimukamnadathu. Muslermparisudhamayamathamaanu.
@favasalangadan6773
@favasalangadan6773 3 жыл бұрын
Hussain madavoor❤❤👌
@rasheedali7622
@rasheedali7622 3 жыл бұрын
Dear Sunita, Dr.Madavur said that no one should take wrong path by taking arms against humiliation but should approach court of justice, police or Govt. Good suggestion. But one doubt: if justice denied to Muslims or Dalits from police and govt is giving silent support to the Sankies for their inhuman activities like in UP, Gujrat, Assam etc what the poor victims can do? Justice is denied. Just suffer that's all. Is it not?
@lifeeasy1824
@lifeeasy1824 3 жыл бұрын
സുനിത, ആർഎസ്എസ് നേതാവുമായി എന്നാണ് ഇൻ്റെർവ്യൂ ഇത് അവരോട് ചൊതിക്കനെ
@saadebrahimkutty2148
@saadebrahimkutty2148 3 жыл бұрын
😁😁😁😁
@shabzkl1466
@shabzkl1466 3 жыл бұрын
🤣🤣🥰🥰
@usmane9860
@usmane9860 3 жыл бұрын
വളരെ നല്ല രു അഭിപ്രാ റായം നല്ലരു അഭിമുഖം
@umairperumbavoor1138
@umairperumbavoor1138 3 жыл бұрын
സമുദായത്തെ ഒറ്റു കൊടുക്കുന്ന ,, മുജാഹിദ് പ്രസ്ഥാനത്തെ പിളർത്തി പിളർത്തി 14 കഷണങ്ങളാക്കിയ ഭൂലോക ഫ്രോഡും , നല്ല നടനുമാണ് ഹുസൈൻ
@mohammedkoya7637
@mohammedkoya7637 3 жыл бұрын
ഷഹീദ് ഭഗത് സിംഗ് എന്നാണ് ശോഭാസുരേന്ദ്രൻ വരെ മുൻപ് പറഞ്ഞത് ഒരു മീഡിയ ചർച്ചയിൽ ഓർമ്മയുണ്ടോ
@jaseenapm462
@jaseenapm462 3 жыл бұрын
@Mohammed Hashim pp പക്ഷേ ath ചെറിയ കളി ആയിരുന്നില്ല Shani
@nasimuddin8893
@nasimuddin8893 3 жыл бұрын
അധർമതിനെ എതിരെ പട പൊരുതൽ ഓരോ മുസ്ലിമിന്റെ കടമയാണ് ഏത് stpi കാരനാണ് നിര പരാധിയെ കൊന്നത് ഉടനെ തിരിച്ചു കൊടുത്തത് കൊണ്ട് 10ആകാൻ ഉള്ളത് ഒന്നായ് കുറഞ്ഞു പ്രതി രോധം ഇസ്ലാം മിൽ അപരാധമല്ല ബ്രൂട്ടിഷ് കാരും പറങ്ങികളും മുസ്ലിം മിന്റെ യും കൂടെ കൈ കരുതിന് മുന്നിൽ മുട്ട് മടക്കി അതിന് ശേഷം തെമ്മാടി തരം ചോദ്യം ചെയ്യാൻ വരുന്ന ത് മുസ്ലിം മാണെന്ന് സവർണ ഫാസിസത്തിന് അറിയാം അത് കൊണ്ടാണ് മുസ്ലിം ഫാസിസത്തിന് കണ്ണിലെ കരടായി മാറുന്നത് ആയുധം എടുത്തു ആശാന്തി വിധ ചവർ മാപ്പ് പറഞ്ഞു നല്ല വരായിജീവിക്കട്ടെ അപ്പൊ എല്ലാം ശെരിയാകും
@riyasdeenk114
@riyasdeenk114 3 жыл бұрын
Yatra സമാധാനം ഉള്ള മനുഷ്യൻ
@BABUJAMSHEER
@BABUJAMSHEER 3 жыл бұрын
Good.information...👍
@kunhimohamedmk
@kunhimohamedmk 3 жыл бұрын
ഷഹീദ് എന്നതിന്റെ അർത്ഥം രക്തസാക്ഷി എന്നാണ്. അതിനാൽ ഏത് പ്രസ്ഥാനക്കാർക്കും അത്‌ ഉപയോഗിക്കാം അതിനാൽ ഷഹീദ് ഭഗത് സിംഗ് എന്ന് പറയുന്നതിൽ തെറ്റില്ല. ഭഗത് സിംഗ് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ചു . അത്‌ ശരിയാണ് അതേ സമയം ഇസ്ലാമിക മത വീക്ഷണത്തിൽ മറ്റൊരു അർത്ഥം അതിനുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പോരാടി മരിച്ചവരെ പറ്റി രക്ത സാക്ഷികൾ എന്ന് അവർ പറയുന്നു അത്‌ അറബിയിൽ പറയുമ്പോൾ ഷഹീദ് എന്ന് തന്നെയാണ്.
@abdulmajeed8106
@abdulmajeed8106 3 жыл бұрын
Sdpi ആ വാദം ഉന്നയിക്കുന്നത് അണികളെ മോട്ടിവേറ്റ് ചെയ്യാനും ശത്രുവിനെ മാനസികമായി തകർക്കാനുമാണ് എന്ന് എല്ലാവർക്കും അറിയാം... ഇത് വലിയ ചർച്ചയക്കുന്ന സുനിത... നിഷ് പക്ഷമാണ് എങ്കിൽ സംഘ പരിവാറിന്റെ ന്യൂന പക്ഷ നിഷ്കാസന നിലപാട് ന് എതിരായ ചർച്ചയും നടത്തണം.. രണ്ടു പാർട്ടികളോടും യോചിക്കാത്ത ആൾ എന്ന നിലയിൽ തന്നെയാണ് ഇത് പറയുന്നത്. സിപിഎം ൽ നിന്നും ആരെങ്കിലും ഒലിച്ചു പോവും എന്ന് പേടിച്ചാണെങ്കിൽ... ഈ ചർച്ച കാപട്യമാവും.....
@abdulazeezkarayil3706
@abdulazeezkarayil3706 3 жыл бұрын
ഈ ചർച അപഹാസ്യമായ ഒന്നാണ് ലോകത്ത്ഏറ്റവും വലിയ ഭീകര സംഘടനയുടെ വാക്താവായ വഹാബിസത്തിന്റെ അംഗമായ ഒരുൾ നല്ലപിള്ള ചമയുന്നത് ലോകത്ത് സുന്നികളെ കൊന്നുഒടുക്കണം എന്നാണ് അവരുടെ വഹാബി മതം പഠിപ്പിക്കുന്നത് RSS നെ തീർക്കേണ്ട ഒരു സംഘടനയാണ് വിഷപ്പാമ്പിനെ ആരങ്കിലും വെച്ചേക്കുമോ അതിന് SDPI യെ വളർത്തണം
@mohammedpallikkara253
@mohammedpallikkara253 3 жыл бұрын
Good speech...💙🤝
@ഷൂനക്കി_സവർക്കർ
@ഷൂനക്കി_സവർക്കർ 3 жыл бұрын
1857 മുതൽ ഇന്ത്യയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യതിന് വേണ്ടി മരിക്കാൻ തയ്യാറായിരുന്നില്ലേ.... ബ്രിട്ടീഷ് ഭരണത്തെക്കാൾ മോശം അവസ്ഥ ആണ് ഇപ്പോൾ RSS ഭരിക്കുന്ന ഇന്ത്യയിലെ ഇന്ത്യക്കാർക്ക്.. അതുകൊണ്ട് കുറച്ചു പേർ രാജ്യത്തിനു വേണ്ടി മരിക്കാൻ തയ്യാറാവുന്നു.... ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് അത്രയ്ക്കും മോശം ആണ് ഇവിടെ...
@internationalnews4447
@internationalnews4447 3 жыл бұрын
Great message 👍
@smcharitymission517
@smcharitymission517 3 жыл бұрын
ആരും ആരുടേയും സംരക്ഷണം ഏറ്റെടുക്കണ്ടതില്ല നമ്മൾ മനുഷ്യരായാൽ സംരക്ഷണം തമ്പുരാൻ സാക്ഷാൽ സർവ്വശക്തൽ ഏറ്റെടുത്തുകൊള്ളും ഇപ്പോൾ കാണുന്നതെല്ലാം കേവലരാഷ്ട്രീയമാണ്
@ambikana1
@ambikana1 3 жыл бұрын
Excellent dialogue 👍
@shahirt1956
@shahirt1956 3 жыл бұрын
Hussain madavoor ❤️❤️❤️❤️❤️❤️
@backarktnilamboor9460
@backarktnilamboor9460 3 жыл бұрын
നിങ്ങളെ രണ്ട് പേരെയും എനിക്കിഷ്ട്ട..നന്മയുടെ വാഹകരാവൻ ഇനിയും കഴിയട്ടെ
@lifeinindiakerala4220
@lifeinindiakerala4220 3 жыл бұрын
Very good speech 🎤
@MalcolmX0
@MalcolmX0 3 жыл бұрын
സുനിത കയ്യടി അർഹിക്കുന്നു..👏♥️
@sdavlogs3793
@sdavlogs3793 3 жыл бұрын
നല്ല ഒരു മനുഷ്യൻ..
@mohammedmusthafa3636
@mohammedmusthafa3636 3 жыл бұрын
സുനിത PL RSS നേതാവുമായുള്ള ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു ഇതേ വിഷയം തന്നെ ചർച്ചയാക്കണം
@JaiHind-70
@JaiHind-70 3 жыл бұрын
Correct
@tksain7027
@tksain7027 3 жыл бұрын
നല്ല ആഗ്രഹം ...... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പരസ്പര വൈരം തുടങ്ങി മുന്നാട്ട് പോകുമ്പോൾ രണ്ട് വിഭാഗങ്ങളിലേയും നിരപരാധികൾ ഇല്ലാതാകും.... മീഡിയ വർഗീയ വാദികൾക്ക് നൽകുന്ന പബ്ലിസിറ്റി അവസാനിപ്പിക്കണം.. പ്രിയ സുനിത നല്ല സന്യാസി വരുമാരുടെ അഭിമുഖം നടത്തണം...
@lifefate9205
@lifefate9205 3 жыл бұрын
വളരെ നല്ല വിശദീകരണം
@shamsudeenbasheer9031
@shamsudeenbasheer9031 3 жыл бұрын
Sunitha Devadas very Excellent value Knowledge vedio Avarkumm Davut Odayikumm
@abdurahmankurukkan6348
@abdurahmankurukkan6348 3 жыл бұрын
S d p i യുടെ ആളെ ആദ്യം കൊന്നതിനെ പരരി ഒന്നും പറയാൻ ഇല്ലെ sdpi യുടെ കുററം മാത്രമേ ollu
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Màsha Allah 😍😍💪🏼
@shannavas5413
@shannavas5413 3 жыл бұрын
സ്വത്ത് സംരക്ഷണാര്‍ത്ഥം രക്തസാക്ഷിയാകുന്നത് പോലും ഷഹീദെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത് നന്‍മക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ വഴിയില്‍ കൊലചെയ്യപ്പെട്ട ആലപ്പുഴയിലെ ഷാന്‍ എന്ന നമ്മുടെ പ്രിയ സഹോദരന്‍ ഷെഹീദല്ലെന്ന് വരുത്തി തീര്‍ക്കാന്‍ പ്രവാചക വചനങ്ങളെ പോലും തെറ്റായി അവതരിപ്പിക്കുന്ന കാവി മൗലാനമാര്‍ക് നാഥന്‍റെ കോടതിയില്‍ ഒറ്റുകാരെന്ന പരിവേഷമാവും സംശയമില്ല ഷാന്‍ സാഹിബ് ഷെഹീദ് തന്നെ
@mkmkkirani8376
@mkmkkirani8376 3 жыл бұрын
അഫ്ഗാനിൽ. അമേരിക്കൻ. ഭീകരർ. നടത്തുന്നത്. ഭീകരതയലേ. അതോ. അഫ്ഗാനികൾ. അവരുടെ. കുടുംബങ്ങളെ. കൊടുകരുത്. നടത്തിയ. അമേരിക്കൻ. കുരിശ് ഭീകരരെ. തിരിച്ചടിക്കുബോൾ. മാത്രമാണോ. തൃവവാദം. ആകുകയുളളു.സുനിതാ.സാർ
@muhamedhusain7517
@muhamedhusain7517 3 жыл бұрын
സുനിത പൊതുവിൽ മർദ്ദിതരുടെ കൂടെയാണ്, ആ നിലക്ക് മുസ്ലിം ന്യൂനപക്ഷത്തിന്റെയും. ദൈവവിശ്വാസിയല്ല നവ ലിബറലിസ്റ്റ് ആണെന്നാണ് പറയപ്പെടുന്നത്. ഹുസൈൻ മടവൂർ ഒന്നാംതരം സലഫിയുമാണ്. രണ്ടു പേരും സൗമ്യമായി കുറെ കാര്യങ്ങൾ ചർച്ച ചെയ്തു അത്ര തന്നെ. 'അഞ്ചു നേരം നിസ്കാരം കാണില്ല, തൊപ്പി വെച്ചവന്റെ തല കാണില്ല' തുടങ്ങി ഭീകരമായ മുദ്രാവാക്യങ്ങൾ നിരന്തരം നാം കേൾക്കുന്നു, സംഘികൾ കുറ്റകൃത്യം ചെയ്താൽ പോലീസ് നിഷ്‌ക്രിയരാകുന്നു, മുസ്ലിംകളെ മാത്രം ഉന്നം വച്ചു നിയമനിർമാണങ്ങൾ വരെ നടക്കുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുമെന്നും അതിനു വേണ്ടി കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുമെന്ന് യുവവാഹിനിക്കാർ സത്യപ്രതിജ്ഞയെടുക്കുന്നു. ഈ അരക്ഷിതാവസ്ഥയിൽ കൃത്യമായി എന്ത് ചെയ്യണമെന്ന് ഇവിടെ പറഞ്ഞില്ല. മുജാഹിദ് സമ്മേളനവും സുന്നി സമ്മേളനവും ഒക്കെ ആർ എസ് എസ്സുകാരനെക്കൊണ്ട് ഉത്ഘാടനം ചെയ്യിച്ചത് കൊണ്ട് മാത്രം എന്തായാലും ഈ പ്രതിസന്ധി തീരാൻ പോകുന്നുമില്ല.
@shareefkavungal4441
@shareefkavungal4441 3 жыл бұрын
Rss കാർ വരട്ടേ ഇസ്ലാം എന്താണെന്നു അവടെ വന്നുകേൾക്കട്ടെ അല്ലാതെ വെട്ടിനു വെട്ട് നടത്തലല്ല ഇസ്ലാംiss, pfi, sdpi വന്നതിനുശേഷമാണ് നമ്മുടെ കേരളത്തിൽ മതവർഗീയത കൂടിയത്. ഈ സഘടനകൾ കാരണം ഉള്ള സമാധാനം ഇല്ലാണ്ടായി. സമാധാനത്തിന്റെ മതത്തെ വികൃദമാക്കുകയല്ലേ ഇവർ ചെയ്യുന്നത്. എല്ലാ മതവും സമാധാനമാണ് പറയുന്നത് അതിൽ RSS SDPI ക് ഒരു സ്ഥാനവും ഇല്ല.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН