റഹീമിന് ബിസിനസ് സംരംഭമൊരുക്കാൻ ബോബി; ആരോപണങ്ങളെ കാര്യമാക്കുന്നില്ല

  Рет қаралды 423,010

MediaOne News

MediaOne News

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 673
@Saverepublic-w5i
@Saverepublic-w5i 10 ай бұрын
ബോച്ചെ നിങൾ മുത്താണ് ❤❤
@GreenConstructionGreen
@GreenConstructionGreen 10 ай бұрын
ബോബി ചെമ്മന്നൂർ ആണ് ഈ നൂറ്റാണ്ടിലെ താരം. ആയിരം അഭിനന്ദനങ്ങൾ
@truthinside
@truthinside 10 ай бұрын
നല്ലവരായ ജനങ്ങള്‍ തിരിച്ചു ബോചച്ചെയേയും സഹായിക്കണം പണം കൊടുത്ത് അല്ല അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി..
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc 10 ай бұрын
In sha Allah എന്തായാലും വാങ്ങും
@jamilhss7052
@jamilhss7052 10 ай бұрын
👍
@hussainV-xw6qu
@hussainV-xw6qu 10 ай бұрын
👍👍👍
@ibrahimkutty6974
@ibrahimkutty6974 10 ай бұрын
👍
@jubairiathv2866
@jubairiathv2866 10 ай бұрын
Sure
@kaderk6826
@kaderk6826 10 ай бұрын
ആരോഗ്യവും ദീർഘായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ ഇതാണ് ശെരിയായ കേരള സ്റ്റോറി❤❤❤❤❤
@Traveller972
@Traveller972 10 ай бұрын
​@christojoseph3530നെക്സ്റ്റ് സിനിമ കൗമാരം പ്രദർശനം നടത്തും രൂപത 😂😂😂
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 10 ай бұрын
​@christojoseph3530കഴപ്പ് മൂത്ത് കണ്ടവന്റെ കൂടേ വീട് വിട്ടു ഇറങ്ങിയ തെവിടച്ചികൾ ഇതിൽ ഉണ്ടെങ്കിൽ അത് നസ്രാണി വർഗ്ഗത്തിന്റെ പോരായ്മയാണ് അതല്ല സ്വയം ഇഷ്ടത്തിന് ഇസ്ലാം പുൽകിയവരാണ് നീ ഈ പറഞ്ഞവർ എങ്കിൽ അതിനു നീ ഗീർവാണം വിട്ട് കാര്യം ഇല്ല മാഡ
@abdurahiman1077
@abdurahiman1077 10 ай бұрын
എന്ത്കൊണ്ട് യു ട്യൂബിൽ പരത്തണം?, അവരെ ശ്രീ ലങ്കയിൽ /അഫ്ഗാനിസ്താനിൽ അയച്ച പാലക്കാട് ഉള്ള ക്രിസ്ത്യൻ കുടുംബത്തെ പിടിച്ചു ചോദ്യം ചെയ്താൽ എല്ലാ കള്ളത്തരവും വെളിയിൽ വരും.
@kasimm7358
@kasimm7358 10 ай бұрын
​@christojoseph3530അതിലധികം തിരിച്ചും ഉണ്ട് തീട്ടം തീനി
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 10 ай бұрын
എന്റെ കമന്റ് ഏത് തായോളി ആണ് ഡിലീറ്റുന്നത് 🤔
@rabiak549
@rabiak549 10 ай бұрын
ബോച്ചേ ചെയ്തത് തന്നെ പകരം വെക്കാനില്ലാതപുണ്യം❤ ചെമ്മന്നൂർ ജ്വല്ലറിയിൽ നിന്ന് വേണം എല്ലാവരും സ്വർണ്ണം വാങ്ങാൻ അതിലൊരു വിഹിതം കാരുണ്യ പ്രവർത്തിയിൽ എത്തും❤❤❤❤ തീർച്ച❤❤❤❤
@FAHAD_FAHI_10K
@FAHAD_FAHI_10K 10 ай бұрын
ആ ഉമ്മാക്കും മോനും ആയുസ്സും ആരോഗ്യവും നല്ല കാലവും നാഥൻ നൽകട്ടെ
@junaidambalapurath
@junaidambalapurath 10 ай бұрын
ബോച്ചിക്കും
@k.n.abduljabbar8467
@k.n.abduljabbar8467 10 ай бұрын
It'll be dangerous to allow him walk free.
@niyasmuhammed4613
@niyasmuhammed4613 10 ай бұрын
Aameen aameen
@abdulrashid6097
@abdulrashid6097 10 ай бұрын
ഇത് പോലെ നമ്മുടെldeeyum സർ Nimisha മോളെയും ivi
@Kowsa5344
@Kowsa5344 10 ай бұрын
ബോച്ചേ ഒന്നും പറയാനില്ല. ബിഗ്, ബിഗ് സല്യൂട്ട്
@زمزمعماني
@زمزمعماني 10 ай бұрын
❤❤❤booocha.parayan.vhakeella.shar❤❤❤
@MdAbdulla-m4b
@MdAbdulla-m4b 10 ай бұрын
മനുഷ്യത്വം,, സ്നേഹം, കരുണ, സഹിഷ്ണുത,, മതേതരത്വം, എന്നിവയുടെ പര്യായം ബോച്ചെ
@techbro8046
@techbro8046 10 ай бұрын
ബോബി ചെമ്മണ്ണൂരിന് അഭിനന്ദനങ്ങൾ. ഇനിയും ജീവകാരുണ്യ പ്രവ൪ത്തനം തുടരാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീൻ. 🤲🤲🤲
@niyasmuhammed4613
@niyasmuhammed4613 10 ай бұрын
Aameen aameen
@zainudeen9059
@zainudeen9059 10 ай бұрын
Aameen
@MuhammadAli-tr9zs
@MuhammadAli-tr9zs 10 ай бұрын
ഇയാൾക്ക് ദീർഘ ആയുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@rajeshnair5604
@rajeshnair5604 10 ай бұрын
ഇതാണ് നമ്മുടെ കേരളം... 👌🏻👌🏻
@kappadkoyilandy5691
@kappadkoyilandy5691 10 ай бұрын
ബോച്ചേ ഒരുപാട് ചീത്തപ്പേരും ചീത്ത കമന്റ്സും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഈ ഒരൊറ്റ കാര്യത്തിലൂടെ താങ്കൾ നന്മ മാറാത്ത, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സുമനസ്സുകളുടെ സൂപ്പർ hero ആവുകയാണ് ഒരായിരം അഭിനന്ദനങ്ങൾ bro-ഇവിടെ നമുക്ക് ഒരുപാട് super മെഗാസ്റ്റാറുകൾ സകല മേഖലയിലും ഉണ്ടെങ്കിലും അവരൊന്നും ചെയ്യാത്ത ഈ ഒരു കാര്യത്തിന് നാട്ടിലെ കൊടും ചൂടിനെപ്പോലും വകവെക്കാതെ ഇതിനിറങ്ങിയ താങ്കൾ.....❤
@MohammedAli-wu1ss
@MohammedAli-wu1ss 10 ай бұрын
മലനാടൻ ബോച്ഛയുടെ ഇറച്ചി തിന്നുന്ന ഒരു വീഡിയോ അവൻ ഇട്ടിരുന്നു നല്ലത് ആര് ചെയ്താലും മലനാടൻ കിർശങ്ങിക്കു സഹിക്കില്ല 🙄
@HarilalMT-gp5yz
@HarilalMT-gp5yz 10 ай бұрын
Athe
@anandpraveen5672
@anandpraveen5672 10 ай бұрын
Ysss
@su84713
@su84713 10 ай бұрын
പക്ഷേ മറുനാടൻ എന്ത് പറഞ്ഞാലും അതിലെന്തോ കാര്യം ഉണ്ടാവും പിന്നീട് അത് തെളിയുകയും ചെയ്യും
@natureindian88
@natureindian88 10 ай бұрын
Marunadan kalla thay......annu
@personalprofile1939
@personalprofile1939 10 ай бұрын
​@@su84713 Yes. മറുനാടൻ പറയുന്നതിന് നേരെ എതിരായിരിക്കും കാര്യം എന്ന് മാത്രം😂
@nasirknadapuram9957
@nasirknadapuram9957 10 ай бұрын
എന്തെല്ലാം നന്മകളാണ് ബോച്ചേ ചെയ്യുന്നത് അടുത്തിടെ 6 പവൻ നഷ്ട്രപ്പെട്ട സഹോദരിക്ക് 7 പവൻ ബോച്ചേയുടെ വക കൊടുത്തു അങ്ങിനെ നിരവധി കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ബോച്ചേ തന്നെ നിലവിലുള്ള ഹീറോ ദൈവം അദ്ദേഹത്തെ ഒരു പാട് ഉന്നതിയിൽ എത്തിക്കട്ടെ❤❤❤
@123tech2
@123tech2 10 ай бұрын
അല്ലാഹുവേ നമ്മുടെ ബോച്ചക്ക് അള്ളഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@umalu3472
@umalu3472 10 ай бұрын
Aameen🤲🏾🤲🏾
@niyasmuhammed4613
@niyasmuhammed4613 10 ай бұрын
Aameen aameen
@kareemkattoor9846
@kareemkattoor9846 10 ай бұрын
ബോച്ച നിങ്ങൾ ആണ് 👍👍👍❤❤❤🌹🌹🌹
@SudheerOoran
@SudheerOoran 10 ай бұрын
കാസയും സംഘികളും ഇതെങ്ങനെ സഹിക്കും മല്ലയ്യാ...😅
@georgemathew8244
@georgemathew8244 10 ай бұрын
Kasakku enthu problem
@faizhabeeb-n7e
@faizhabeeb-n7e 10 ай бұрын
​@@georgemathew8244matha very....vere problem onnum illa
@VinJes-yx7wp
@VinJes-yx7wp 10 ай бұрын
നിങ്ങൾക്ക് നാണമില്ലേ ഞങ്ങൾ ക്രിസ്ത്യാനികളാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റേയും സന്തോഷത്തിൽ ഞങ്ങൾ എത്രമാത്രം സന്തോഷിക്കുന്നു. എന്തിന് ഈ സന്തോഷത്തിൽ പാഷാണം കലക്കുന്നു
@ShajerSha-dn4rl
@ShajerSha-dn4rl 10 ай бұрын
​​@@VinJes-yx7wpvivaramilla vittukala
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 10 ай бұрын
നിങ്ങൾക്ക് പടച്ചോൻ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ 🥰
@yali6891
@yali6891 10 ай бұрын
ഒരു വെക്തി എങ്ങിനെ ആവണം എന്ന് ബോച്ചേ കാണിച്ചു കൊടുത്തു ബിഗ് സല്യൂട്ട്
@abdurahimanvds7364
@abdurahimanvds7364 10 ай бұрын
എത്ര നല്ല മനുഷ്യൻ ഇതാണ് മനുഷJത്വം
@hussainV-xw6qu
@hussainV-xw6qu 10 ай бұрын
ഞാൻ എന്നും നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും വേണ്ടി ഇതിന് സഹായിച്ചവർക്കും മനസ്സുകൊണ്ട് പ്രാർത്ഥിച്ചവർക്കും എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കും🌹
@alikunjupk9310
@alikunjupk9310 10 ай бұрын
അത് അവരവരുടെ സ്വാഫാവം മറ്റുള്ളവരിലും കാണും അതാണ് ആ വ്യക്തി ഉദ്ദേശിച്ചത്... ബോച്ചെക്.... നൂറായിരം. ബിഗ് സല്യൂട്....❤❤❤👍🏻
@sheejarafeeq175
@sheejarafeeq175 10 ай бұрын
Boby സർ നിങ്ങൾ കേരളത്തിൻ്റെ ഹീറൊ❤❤
@muhammedramsan6841
@muhammedramsan6841 10 ай бұрын
എനിക്ക് നിങ്ങളെ ഇഷ്ടം അല്ലായിരുന്നു but ഇ ഒറ്റ പ്രവർത്തി കൊണ്ട് നിങ്ങൾ സീൻ മാറ്റി മോനെ 🔥🔥🔥🥰🥰🥰👍👍👍❤❤💙💙
@renukarenu5982
@renukarenu5982 10 ай бұрын
ആയിക്കോട്ടെ 'ഹിബ്രു
@afsal88
@afsal88 10 ай бұрын
ഞാനും ഇയാളെ ഒരു കോമാളിയായിട്ട് കണ്ടിരുന്നു. പുള്ളീടെ വീഡിയോ യൂട്യൂബിൽ കാണുമ്പോ തന്നെ ദേഷ്യമായിരുന്നു. പക്ഷെ മനുഷ്യത്വം എന്നൊരു item.... അതുണ്ടേൽ പിന്നെ വേറെ എന്തു കോമാളിത്തരം കാണിച്ചാലും ആൾ വേറെ level ആണ് മക്കളെ... ഒരുപാട് ഇഷ്ടം 💖💖💖🥰🥰🥰
@Labs-zv1hw
@Labs-zv1hw 10 ай бұрын
Eda monee
@ചൂടുളളമഞ്
@ചൂടുളളമഞ് 10 ай бұрын
Same media before years kzbin.info/www/bejne/aZ7Go32ebbKXpcUsi=_UNmHtL0p8uPopfp
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 10 ай бұрын
ബോബി sir നല്ല ഒരു ജന്മം തന്നെ ആണ്‌, മറ്റുള്ളവരുടെ ദുഃഖം ഏറ്റെടുത്തു പരിഹാരം അതു പുള്ളിയെ കൊണ്ടു പറ്റുന്ന എല്ലാം ചയ്യും 🙏
@idichakka6995
@idichakka6995 10 ай бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ നിങ്ങൾ ബോച്ചെ...❤
@jmshilalijamshilali6065
@jmshilalijamshilali6065 10 ай бұрын
മുതുക്കാട് എന്ന വിഗ്രഹം മനസിൽ നിന്നും വീണുടഞ്ഞപ്പോ ഇനി ഒരാളെയും പകരം vayikillenn വിചാരിച്ചതാ.... But നിങ്ങൾ എന്നേ തോൽപ്പിച്ചു കളഞ്ഞു ബോച്ചേ ❤️❤️❤️❤️❤️
@RaheemK-k2w
@RaheemK-k2w 10 ай бұрын
ബോബി മുത്തേ പൊളിച്ചു 🌹😍🥰
@zoom4ever758
@zoom4ever758 10 ай бұрын
ബോച്ചേ... നിങ്ങൾ ഒരു സംഭവാട്ടോ ഇത്രയും നാൾ ഞാൻ നിങ്ങളെ ഒരു തമാശക്കാരൻ ആയ കോടീശ്വരൻ ആയിട്ടാണ് കണ്ടിരുന്നത് ഇപ്പോൾ നിങ്ങൾ ഒരു മനുഷ്യസ്നേഹിയായ കോടീശ്വരനാണ്... I like u
@safiyasafi8050
@safiyasafi8050 10 ай бұрын
നമ്മുടെബോഛേക്ക്.ആരോഖൃവുഠ.ആഫിയത്തുഠ.നൽഗട്ടെ..ആമീൻ
@cknavas
@cknavas 10 ай бұрын
എല്ലാവരും ചെമ്മന്നൂർ ജെവല്ലറിയിൽ നിന്നും അഭരണങ്ങൾ വാങ്ങുക❤❤❤
@k.n.abduljabbar8467
@k.n.abduljabbar8467 10 ай бұрын
Better buy from Suresh Gopi gold shop.
@ShamsiyaShamsiya-j6v
@ShamsiyaShamsiya-j6v 10 ай бұрын
ഇതിനു പിന്നിൽ ഒരുപാട് പോർ ബോച്ചെ യെ പോലെ തന്നെ പ്രവർത്തിച്ചിട്ടുണ്ട്. .ഒരു രൂപാ കൊടുത്തു വരെ സഹായിച്ചവരുണ്ടാകും. കൂടുതൽ എത്ര വരെ കൊടുത്തിട്ടുണ്ടോ . കൊടുക്കാൻ ആഗ്രഹിച്ചവരും പ്രാർത്ഥിച്ചവരെയും . എല്ലാർക്കുംഈശ്വരൻ. അനുഗ്രഹങ്ങൾ വാരിക്കോരി ക്കെടുക്കാൻ ഇനിയുമിനിയം പ്രാർത്ഥിക്കാം.🤲🤲
@suharasuhara9666
@suharasuhara9666 10 ай бұрын
ബോച്ചേ നിങ്ങൾക് ആയുസും ആരോഗ്യവും അള്ളാഹു നൽകട്ടെ
@ayishanv
@ayishanv 10 ай бұрын
നിങ്ങൾ ഒരുപാട് ഉയരത്തിലെത്തും 🔥🔥🔥നിങ്ങളെ അമ്മ 👍🏻👍🏻👍🏻👍🏻👍🏻
@abdulasees3497
@abdulasees3497 10 ай бұрын
ബോച്ചേ കേരളജനതയുടെ മനുഷ്യദൈവം എല്ലാ ദൈവത്തിന്റെയും അനുഗ്രഹo ഉണ്ടാവട്ടെ 🤲🏻❤❤❤
@gafurb5160
@gafurb5160 10 ай бұрын
അവസാനം എന്താണ് ഈ ദൈവം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് 🤣 🙆‍♂️🙆‍♂️🙆‍♂️
@abdulasees3497
@abdulasees3497 10 ай бұрын
ഈദൈവം എന്ന് എഴുതിയില്ലല്ലോ
@rajangeorge4888
@rajangeorge4888 10 ай бұрын
ദൈവം ഈ മനുഷ്യന് ദീർഘായുസ്സ് നൽകട്ടെ
@sevenbellsmusic
@sevenbellsmusic 10 ай бұрын
നിങ്ങള് കരയിപ്പിച്ചു കളഞ്ഞു ബോച്ചേ.... ഇപ്പോൾ ഹൃദയത്തിൽ ആണ് സ്ഥാനം...❤❤
@AyishaR-d4e
@AyishaR-d4e 10 ай бұрын
Great Man❤
@sarshadworld7757
@sarshadworld7757 10 ай бұрын
ആരൊബണം ആർക്കും പറയാം ഒരുമനുഷ്യനെ കൊലമാരത്തിൽനിന്ന് രക്ഷിക്കാൻ നല്ല മനസ്സുള്ളവർക്കേ കഴിയൂ
@MuhammadNaseer-n5g
@MuhammadNaseer-n5g 10 ай бұрын
നല്ല മനസ്സിന് നന്ദി 🙏🙏🙏
@HarisHaris-sd6se
@HarisHaris-sd6se 10 ай бұрын
Baby sir ന്റെ നല്ല മനസിന് സ്നേഹത്തോടെ നന്ദി പറയുന്നു അതോടോപ്പം അദ്ദേഹത്തിനും കുടുബത്തിനും ദീർഘായുസ്സും ആരോഗ്യവും സമാധാനവും ദൈവം നൽകട്ടെ എന്നും സങ്കടത്തിൽ കഴിയുന്ന എനിക്കും ഒരു ദിവസം ദൈവം രക്ഷപ്പെടുത്തിത്തരാൻ ദൈവത്തിന് മനസ് വരട്ടെ പ്രാർത്ഥനയോടെ 😢
@safiyasafiya224
@safiyasafiya224 10 ай бұрын
വിശാലമനസ്കത എന്ന് പറഞ്ഞാൽ ഇതാണ് . ചെയ്യുന്ന എല്ലാബിസിനസ്സ് മേഖലയിലും നല്ല ഉയർച കൊടുക്കെ ടെ
@umalu3472
@umalu3472 10 ай бұрын
🤲🏾🤲🏾🤲🏾
@balkeessadik5075
@balkeessadik5075 10 ай бұрын
അദ്ദേഹം ഒന്നു വന്നു കിട്ടട്ടെ എപ്പോളും എപ്പോളും ഓരോ ന്യൂസ്‌ ഇട്ടു അസൂയക്കാരുടെ കണ്ണ് കടി വാങ്ങി കൂട്ടി അതും ഒരു ദോഷമായി ഭവിക്കും plZ വന്ന ശേഷം നിങ്ങൾ തോനെ ന്യൂസ്വിട്ടോ 🙏🏻boche നമ്മുടെ അഭിമാനം ❤️❤️❤️
@ayshu_Rimshu
@ayshu_Rimshu 10 ай бұрын
Ade adeham onne a ummayude adt ytrayum pettenne yettatee 🤲🏻🤲🏻
@roohalathbeevi9539
@roohalathbeevi9539 10 ай бұрын
കറക്ട് 🤲🏻
@shamleena5212
@shamleena5212 10 ай бұрын
അതേ.. ഉള്ളിൽ ഒരു ഭയം... കാര്യങ്ങൾ ഒക്കെ ശെരിയായി എത്രയും പെട്ടന്ന് നാട്ടിലെത്തട്ടെ 🥺
@arjunr0000
@arjunr0000 10 ай бұрын
ബോച്ചെ തന്ത്രശാലിയായ ഒരു ബിസിനസുകാരനാണ്. അയാൾ എല്ലാം മുൻകൂട്ടി കാണുന്നു. റംസാൻ മാസം കഴിഞ്ഞാൽ മുസ്ലിം കല്യാണങ്ങളുടെ കാലമാണ്. 34 കോടി കൊടുത്തൂ പരസ്യം ചെയ്‌താൽപോലും കിട്ടാത്തതരത്തിൽ ആൾക്കാർ അദ്ദേഹത്തിന്റെ ജ്വലറിയെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ കമന്റുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. പിന്നെ റഹീമിന് ഡ്രൈവർ പണി ഓഫർ ചെയ്തപ്പോഴാണ് അവിടെയും ഒരു പരസ്യത്തിന് സാധ്യതയുണ്ട് എന്ന് ബുദ്ധിമാനായ ബിസിനസുകാരന് മനസിലായത്. ഇനി ബോച്ചെ ടീ അറിഞ്ഞുകൂടാത്തവർ കേരളക്കരയിൽ ഉണ്ടാകില്ല. ഇനിയും ബോച്ചെ എന്ന തന്ത്രശാലിയായ ബിസിനസുകാരനിൽ നിന്നും പല ഓഫറുകളും വരാനിരിക്കുന്നു. റഹീമിനെ രക്ഷിക്കാൻ ബോച്ചെ ഇല്ലായിരുന്നെങ്കിൽ മറ്റാർക്കും കഴിയില്ലായിരുന്നോ. ഇല്ല എന്ന് ആൾക്കാരെകൊണ്ട് പറയിക്കാൻ ബോച്ചെ എന്ന തന്ത്രശാലിക്ക് സാധിച്ചു. അയാൾ ഇറങ്ങിയതുകൊണ്ടാണ് ഈ പണം ഇത്രവേഗത്തിൽ സ്വരൂപിക്കാൻ കഴിഞ്ഞത് എന്ന് സ്ഥാപിക്കുന്നതിൽ അയാൾ 100% വിജയിച്ചു. എന്റെ പൊന്നു നാട്ടുകാരെ ബോച്ചെ ഇറങ്ങിയില്ലെങ്കിൽ പോലും റഹീമിന് വേണ്ടി 34 കോടി സ്വരൂപിക്കാൻ നമ്മൾ മലയാളിക്ക് കഴിയും. എന്റെ നാട്ടിൽ ഒരു ചെറിയ ക്ലബ്‌ പോലും 1.5 ലക്ഷം 3-4 ദിവസം കൊണ്ട് collect ചെയ്തു. അവർ ആരും പരസ്യം ചെയ്തില്ല. ഈ എളിയവനും അതിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഇതുപോലെ പേര് വെളിപ്പെടുത്താത്ത ഒരുപാട് വ്യക്തികളും സംഘടനകളും ചെറുതുംവലുതുമായി സംഭാവനകൾ നൽകി ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്. ബോച്ചെ എന്ന തന്ത്രശാലിയായ ബിസിനസ്കാരനെ നിങ്ങൾക്കറിയില്ല. പക്ഷേ നിങ്ങൾ മലയാളികളെ അയാൾക്ക്‌ നന്നായി അറിയാം.. അതാണ്‌ ബോച്ചെ..."Conquer the world with love - Boche".
@Shinojkk-p5f
@Shinojkk-p5f 10 ай бұрын
ആൾക്കാർക്ക് അറിയാത്തതു കൊണ്ടല്ല, കൊറോണ വന്നതിനു ശേഷം ഏതെങ്കിലും ഒരു യൂടൂബർ o മറ്റോ ആർക്കെങ്കിലും സഹായം ചെയ്യുന്ന വീഡിയോ ഇട്ടാൽ പിന്നെ അവനെ പിടിച്ച് മുഖ്യ മന്ത്രി ആക്കണം, പ്രധാന മന്ത്രി ആക്കണം, എന്തെങ്കിലും ചെറിയ പിഴവ് സംഭവിച്ചാൽ പിന്നെ വലിച്ച് കീറും, ഒരു തരം അക്രമനോത്സുക അരാഷ്ട്രീയത കുറച്ച് വർഷ്ങളായി ചില ഗ്രൂപ്പ് കൾ വളർത്തി കൊണ്ട് വരുന്നുണ്ട് പ്രത്യേകിച്ച് കൊറോണ വന്നതിനു ശേഷം പുതിയ ജനറേഷൻ ne ലക്ഷ്യം വച്ച്.)ആത്മാർത്ഥ മായ് ആൾക്കാരെ സഹായിക്കാൻ അഭ്യർത്ഥിക്കുന്ന ചെറിയ വ്ലോഗർ മാരെ mind ചെയ്യില്ല, കിട്ടുന്ന പണത്തിൽ നല്ല പങ്ക് പാവപ്പെട്ടവർക്ക് കൊടുക്കുന്നവർ ഉണ്ട് ചിലവ് ചുരുക്കി ജീവിക്കുന്നവർ, ഇതിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി തന്നെ ഉണ്ട്.
@SAT-og4ge
@SAT-og4ge 10 ай бұрын
സ്വന്തംമാതാവിനെഅടിച്ചാലും ജനങ്ങളുടെ ഇടയിൽ രണ്ട് അഭിപ്രായം ഉള്ള പ്പോൾ,താങ്കൾക്ക്നേരെയുള്ളവിമർശനങ്ങൾകാര്യമാക്കരുത്.താങ്കളുടെസേവനം കേരള ജനതഒരിക്കലും മറക്കില്ല.താങ്കൾക്കുംകുടുംബത്തിനുംസർവശക്തനായഅല്ലാഹുദീർഗായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെഎന്നുപ്രാർത്ഥിക്കക്കുന്നു.
@fuhadp1760
@fuhadp1760 10 ай бұрын
ക്ലീൻ ഇമേജ്, നല്ല മനസ്സ്, big salute
@kunjolktkl7314
@kunjolktkl7314 9 ай бұрын
ആ ഉ മമാൻറ കണ് നീര് അളളാഹു കൻടു😢 അൽഹംദുലില്ലാഹ് എത്ര യുംപെട്ടെന്ന് എത്തടെ ആമീൻ
@m.s.sureshlic9937
@m.s.sureshlic9937 9 ай бұрын
🙏നമ്മൾ നമ്മുടെ മനസാക്ഷിക്ക് നിരക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ ഒരുത്തനെയും പേടിക്കേണ്ട. സധൈര്യം മന്നോട്ടുപോവുക❤️🌹.
@mohamedrasheed5932
@mohamedrasheed5932 10 ай бұрын
ആ നെഗറ്റീവ് കമന്റ്‌ ഇട്ടവനെ 1000വട്ടം വെറുക്കുന്നു 😡😡...ഇന്നത്തെ കേരളത്തിന്റെ അഭിമാനം ബോചെയെ 10,000വട്ടം ഇഷ്ട്ടപ്പെടുന്നു big salut ബോച്ചേ സാർ 🙋‍♂️🙋‍♂️🙋‍♂️
@AslamKm-n7m
@AslamKm-n7m 10 ай бұрын
മനുഷ്യർക്ക് നൻമ ചെയ്യാൻ ദൈവം ഭൂമിയിൽ ഇറക്കിയ മാലാഖ. േബാച്ച❤❤❤❤❤ നിങ്ങൾ മനുഷ്യ കുലത്തിന് അഭിമാനം❤❤❤❤❤❤
@rahimbaqavi8244
@rahimbaqavi8244 10 ай бұрын
ബോചെ നിങൾ ഇനിയും ഉയരും.മനസാക്സ്കിയുള്ള നല്ല മനുഷ്യർ നിങ്ങളുടെ കൂടെയുണ്ട്.അവരുടെ പ്രാർത്ഥനയും.പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കും
@abdulrahmanedappully7427
@abdulrahmanedappully7427 10 ай бұрын
LULU മുയലാളിക്ക് പറ്റിയില്ല, താങ്കൾക്ക് ഇതെല്ലാം ചെയ്ത് കൊടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം,❤
@horrer2009
@horrer2009 10 ай бұрын
ഒന്നു പൊട്ടിക്കരഞ്ഞൂടെ 😂
@abdulrahmanedappully7427
@abdulrahmanedappully7427 10 ай бұрын
@@horrer2009 കരഞ്ഞോ,
@k.n.abduljabbar8467
@k.n.abduljabbar8467 10 ай бұрын
Yousuf Ali is right now in Bangalore trying to sell his unfinished hotel near airport. Soon he'll go to Jeddah and settle the blood money.
@AhammadHaji
@AhammadHaji 10 ай бұрын
ദീർഗ ആയിസും ആരോഗ്യവും നിങ്ങൾക്ക് നൽകട്ടെ
@thahirabbas9834
@thahirabbas9834 10 ай бұрын
ബിഗ്സല്യൂട്ട് ബോബി 👍👍❤❤❤
@abdullatheefqatar
@abdullatheefqatar 10 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🌹👍🤲🤲അഭിനന്ദനങ്ങൾ 🌹സാർ
@spiderspider143
@spiderspider143 9 ай бұрын
❤❤❤😊
@kamlantkr5838
@kamlantkr5838 6 ай бұрын
ഈ നല്ല മനുഷൻ ദൈവത്തെ പോലെ വളരെട്ട് ഇതാണ് മസുള്ള മനുഷൻ ലോകത്തോളം വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sheikhahmed3736
@sheikhahmed3736 10 ай бұрын
Thank you Boche love and respect from the UAE.
@NisarVk-qk4dv
@NisarVk-qk4dv 9 ай бұрын
ബ്രാ ബി ചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല
@geemonvarghese7049
@geemonvarghese7049 10 ай бұрын
നന്മയുടെ ഹൃദയത്തിന് ഉടമയായ ബോബി ചെമ്മ്ണൂർ ക്ക് വളരെ നന്ദി,God Bless you with your family and your company Boche tea❤
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 10 ай бұрын
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബൊചെയാണ് ഹീറോ, അതിനുള്ള ഗുണം ഹദേഹത്തിന് ലഭിക്കാതിരിക്കില്ല, ഇദ്ദേഹം ഇറങ്ങിയതുകൊണ്ടാണ് ഫണ്ട് ഇത്രയും പെട്ടന്ന് ലപിക്കാൻ കഴിഞ്ഞത്, എല്ലാവരും ഇദ്ദേഹത്തിന്റെ ബിസിനെസ്സുമായി സഹകരിക്കണം, റഹിം എത്രയും പെട്ടന്ന് ആരോഗ്യത്തോടെ നാട്ടിൽ എത്താൻ പ്രാത്ഥിക്കുന്നു, ബൊച്ചേക്കും കുടുംബത്തിനും നല്ലതുവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ALL THE BEST
@rafiideal6230
@rafiideal6230 10 ай бұрын
ബോഛ ❤❤❤
@Male1992-
@Male1992- 10 ай бұрын
ഇതിപ്പോ ആര് ആരെയാണ് സഹായിക്കുന്നത്...
@AbdullahMoideen-ch8ju
@AbdullahMoideen-ch8ju 10 ай бұрын
ബോച്ചേ നിങ്ങളാണ് താരം വർഗീയത മനസ്സിൽ വച്ചിരിക്കുന്നവരുടെ ഇടയിലും നിങ്ങളെ പോലുള്ള നല്ല മനസ്സ് ഉണ്ടല്ലോ ❤❤❤ബിഗ് സല്യൂട്ട് ബോച്ചേ
@umalu3472
@umalu3472 10 ай бұрын
Boby sir ധീരതയോടെ മുന്നോട്ട് ബിഗ് സെലൂട്ട് 🌹❤️🌹
@afsal88
@afsal88 10 ай бұрын
ഞാനും ഇയാളെ ഒരു കോമാളിയായിട്ട് കണ്ടിരുന്നു. പുള്ളീടെ വീഡിയോ യൂട്യൂബിൽ കാണുമ്പോ തന്നെ ദേഷ്യമായിരുന്നു. പക്ഷെ മനുഷ്യത്വം എന്നൊരു item.... അതുണ്ടേൽ പിന്നെ വേറെ എന്തു കോമാളിത്തരം കാണിച്ചാലും ആൾ വേറെ level ആണ് മക്കളെ... ഒരുപാട് ഇഷ്ടം 💖💖💖🥰🥰🥰
@KAKA-ql6vl
@KAKA-ql6vl 10 ай бұрын
Masha Allah ❤❤❤
@RasiyaRasiya-gz6nh
@RasiyaRasiya-gz6nh 10 ай бұрын
സഹായം അത് അർഹത പെട്ടത് ജീവിക്കാനുള്ള ഒരു വഴി ഒരുക്കുമ്പോൾ അതിനുള്ള സംതൃപ്തി വേറെ തന്നെയാണ് അത് മൈൻഡ് ആക്കണ്ട ജീവിക്കുന്ന കാലം മറ്റുള്ളവരെ സഹായിച്ചു ജീവിക്കുമ്പോൾ അതിലുള്ള സംതൃപ്തി വേറെ ഒന്നിനും കിട്ടൂല ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@pushpakl2200
@pushpakl2200 10 ай бұрын
ബോച്ചേ ഗോൾഡ് കടയിൽ നിന്ന് മേടിക്കാൻ ഒരു വഴിയും ഇല്ല എന്നാലും പ്രാർത്ഥിക്കും ജീവിതത്തിൽ വലിയ നേട്ടം ഉണ്ടാവട്ടെ ഉയിർ 🙏
@mx24mxgp
@mx24mxgp 10 ай бұрын
കോവൻലാലും മയമുട്ടിയും അല്ല നമ്മുടെ സ്റ്റാർ ബോചെയാണ് എഥാർത്ത സൂപ്പർസ്റ്റാർ
@AboobackarSiddeequetm
@AboobackarSiddeequetm 10 ай бұрын
GOOD BOCHA❤❤❤
@Sarahhaneef
@Sarahhaneef 3 ай бұрын
അൽഹംദുലില്ലാഹ് ജോലി കൊടുകുന്നതിൽ സന്തോഷം പ്യച്ചോൻഹൈറിൽആക്കി തരട്ടെ ആമീൻ ആമീൻ 5:21
@kabeerv3104
@kabeerv3104 9 ай бұрын
നിങ്ങളെപ്പോലെ ഉള്ളവർ ഈ നാട്ടിലുള്ളപ്പോൾ ഒന്നിനെയും പേടിയില്ല ഞങ്ങൾ കൂടെയുള്ള നിങ്ങൾ ഒരു വലിയ മനുഷ്യസ്നേഹിയാണ് നിങ്ങളെപ്പോലെ ആരും വരില
@sabeelkk4740
@sabeelkk4740 10 ай бұрын
ഓരോ നെഗറ്റീവ് കമെന്റും നടുവിരൽ നമസ്കാരം മാത്രം 🤨🤨🫡ബൊച്ചേ is right ❤❤❤❤
@sajidareju866
@sajidareju866 10 ай бұрын
ദൈവമേ ഈമനുഷൃൻ.എത്ര വലിയവൻ.ആണ്
@ahamedhamd6606
@ahamedhamd6606 10 ай бұрын
❤️എനി അങ്ങോട്ട് ചെമ്മാനൂർ ഗോൾഡ് മാത്രം മതി... ബോച്ചേക് നമ്മൾക്ക് ചെയാൻ പറ്റു ❤️
@Jafarijaz
@Jafarijaz 10 ай бұрын
Boche ♥️🥰♥️🥰🥰🥰love you
@budgie143
@budgie143 10 ай бұрын
ഒന്നു൦ ചെയ്യാത്തവ൯െറ വാക്കിന് വില കൊടുക്കില്ല എന്ന തീരുമാനം വളരെ ശരിയായത്. അദ്ദേഹത്തിന്റെ ബിസ്സിനസ് വളരെട്ടെ. ❤❤❤❤
@Shameerudeen6032
@Shameerudeen6032 10 ай бұрын
അള്ളാഹു ദീർഗായുസ് നൽകട്ടെ ബോബി ബ്രോ ❤️❤️❤️❤️❤️🌹🌹🌹🌹🌹
@abdulmuhazinta9709
@abdulmuhazinta9709 10 ай бұрын
Bochee❤
@IbrahimMangaden
@IbrahimMangaden 10 ай бұрын
Boche✅.
@abhinavbs3415
@abhinavbs3415 10 ай бұрын
Ella daivanugrahangalum thankalkk undakatte ennu prarthikunnu Boche🙏🙏..thank you ❤
@rajaniram7758
@rajaniram7758 10 ай бұрын
Big salute to Boche ❤❤❤ All the very best to Abdul Raheem, God bless Raheem to stay with him mother for a longer time happi🎉🎉
@SaffronIshal
@SaffronIshal 10 ай бұрын
Botche കള്ളങ്കമില്ലാത്ത മനസിന്റെ ഉടമ ilove botche 916💕💕
@AboobackerKp-vc2bt
@AboobackerKp-vc2bt 9 ай бұрын
ബോ ചേ താങ്കൾ ഭയപ്പെടരുത്. നല്ല കാര്യങ്ങൾ ചെയ്യുക
@afsalmp2937
@afsalmp2937 10 ай бұрын
ശെരിയാ യാ കേരള സ്റ്റോറി 👍💪
@nasarchaithanya5550
@nasarchaithanya5550 10 ай бұрын
ഇനി ബോച്ചേ ടീ മാത്രമേ ഞാൻ വാങ്ങു ❤ബോച്ചേ
@k.n.abduljabbar8467
@k.n.abduljabbar8467 10 ай бұрын
TATA tea is best.
@Mybe1849
@Mybe1849 10 ай бұрын
ബോച്ചേ love ♥️u ക്രസങ്കി മുസങ്കി സങ്കി ചാവട്ടെ
@MuhammedFavaz-r3d
@MuhammedFavaz-r3d 9 ай бұрын
അടിപൊളിയാണ് മച്ചാനേ നിങ്ങൾ 👏👏👏
@shihabkargal4454
@shihabkargal4454 10 ай бұрын
Real Hiro Boche hats of you ❤️💕
@IbrahimMangaden
@IbrahimMangaden 10 ай бұрын
Hero. ✅
@rafeeqemohammad2333
@rafeeqemohammad2333 10 ай бұрын
❤❤❤
@vk9628
@vk9628 10 ай бұрын
ആരും എന്തും പറയട്ടെ ബോബി നിങ്ളെ ദൈവo തകർത്തില്ലേ നിങ്ങളെ പോലുള്ള വരാണ് ഈ സമൂഹത്തിന്ന് ആവശ്യം 🎉
@alanava894
@alanava894 10 ай бұрын
Boche Mr Bobby chemmanoor appreciated your kind decision❤️❤️ God Bless you ! Grow ur business group 🤲❤️❤️💐
@meharunnisa1235
@meharunnisa1235 10 ай бұрын
നിങ്ങളാണ് ബോച്ചേ യഥാർത്ഥ മനുഷ്യൻ ❤
@noushadputhan9983
@noushadputhan9983 10 ай бұрын
ഇനി സ്വർണ്ണം വാങ്ങുന്ന ഒരു കാലം ഉണ്ടെങ്കിൽ ബോച്ചേ യുടെ ഷോപ്പിൽ നിന്ന് മാത്രം മനുഷ്യനെ തിരിച്ചറിഞ്ഞ പച്ചയായ മനുഷ്യൻ ❤️❤️❤️❤️❤️❤️❤️
@Fashionbeave
@Fashionbeave 10 ай бұрын
ബോബി ചെമ്മണ്ണൂർ ആരോഗ്യവും ,ആയസ്സും പ്രതി ദാനം ചെയ്യട്ടെ സർവേശ്വര ൻ
@AbdulsalamSheffi
@AbdulsalamSheffi 10 ай бұрын
ബോച്ചേ നിങ്ങൾ ഒരു മഹാ വെക്തി തന്നെ 🙏
@Eshalndshadiya
@Eshalndshadiya 10 ай бұрын
We love bochaeee❤️❤️❤️
@YoosufYoosuf-e1b
@YoosufYoosuf-e1b 10 ай бұрын
ഇത്രയും വലിയ സ്വർണ്ണ മുതലാളി പാവപ്പെട്ടവന്റെ വേദന അറിയുന്നത് ആ വലിയ മനസ് ബോച്ചേ
@Muhsir-jaan
@Muhsir-jaan 10 ай бұрын
രക്ഷ പെട്ട ആളെ വീണ്ടും രക്ഷപെടുത്തുന്നു എന്തിനാ 😢 കുറേ പവങ്ങൾ ഉണ്ട് കേരളത്തിൽ. വീട് ഇല്ലാതെ ചികിത്സയ്ക് പണം ഇല്ലാതെ. കടം കയറി ബതിമുട്ടിൽ ആയവർ മക്കളെ കല്യാണം കഴിപ്പിച്ച് അയകൻ ബതിമുട്ട് ഉള്ളവരെ ഭക്ഷണത്തിന് വരെ ഒരു വഴിയും ഇല്ലത്തവർ ഉണ്ട് അവരെ ഇനി സഹായിച്ച് കൂടെ. 😢😢😢 ഇയാള് രക്ഷപ്പെടുത്തിയത് തന്നെ വലിയ ക്കാരിയം അല്ലേ സുഹൃത്തുക്കളെ 😢😢😢 കണ്ണ് തുറന്ന് കാണു മറ്റുള്ളവരെ🙏🙏🙏🙏
@IRSHADALIification
@IRSHADALIification 10 ай бұрын
കേരളവും മലയാളികളും ഇത് പോലെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോവണം. വർഗ്ഗീയ കോമരങ്ങൾ കേരളത്തിനെതിരെ എത്ര സ്റ്റോറികൾ പടച്ചുണ്ടാക്കിയാലും ശരി 😊
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.