താങ്ങളുടെ മിക്ക പ്രഭാഷണം കേൾക്കാറുണ്ട് പടച്ചോൻ എന്നും കൂടുതൽ അറിവുകൾ പകർന്നു തരാൻ തൗഫീക് ചെയ്യട്ടെ ആമീൻ ഞാനും എന്റെ ഭർത്താവും കൂടെ ഉംറക് പോയത ഭർത്താവ് ഉംറ കഴിഞ്ഞു മടങ്ങും മുമ്പ് മദീനയിൽ വച്ച് മരണപെട്ടു എന്റെ ഭർത്താവിന് വേണ്ടി താങ്കളും ദുഹാ ചെയ്യണേ
@malayali801 Жыл бұрын
നിങ്ങൾ പഠിപ്പിച്ച എന്റെ മോൻ ഇപ്പോൾ കോളേജിൽ പഠിപ്പിക്കുന്നു