No video

സംസം വെള്ളം കുടിക്കുന്നവരോടും കൊണ്ടുവരുന്നവരോടും... | Daily Video | Hussain Salafi

  Рет қаралды 93,931

Hussain Salafi

Hussain Salafi

Күн бұрын

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 89
@allahbeliever3776
@allahbeliever3776 2 ай бұрын
subhanallah.... എല്ലാം സൃഷ്ടിച്ഛ് പരിപാലിക്കുന്ന റബ്ബ് എത്ര പരിശുദ്ധനാണ് 🥺
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 2 ай бұрын
ഒരു തുള്ളി വെളളം കിട്ടാത്ത മര് ഭുമിയിൽ ഒരു സെക്കന്റിൽ 80 ലിറ്റർ വെള്ളം നൽകിയ റബ്ബ് വലിയവൻ തന്നെ അള്ളാഹു എല്ലാ സ്തുതിയും നിനക്ക് തന്നെ
@subaidasu1939
@subaidasu1939 2 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാ സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർനാഥാ ആപരിശുദ്ധഭൂമിയിൽ പോകാനും ആ കിണറിൻ്റെ അടുത്ത് പോയി വെള്ളം കുടിക്കുവാനും തൗഫീഖ് ചെയ്യേണമേ🤲🤲🤲
@jasic7296
@jasic7296 2 ай бұрын
Inshaallah
@mahamoodvazhayilpeedikayil1904
@mahamoodvazhayilpeedikayil1904 18 күн бұрын
@@jasic7296 അല്ഹമ്ദുലില്ല
@Aslahshan
@Aslahshan 2 ай бұрын
സുബ്ഹാനല്ലാഹ്. അല്ലാഹുഅക്ബർ.
@noormiji4208
@noormiji4208 2 ай бұрын
امين امين يا رب العالمين جزاك الله خيرا
@thahiranaser9793
@thahiranaser9793 2 ай бұрын
Alhamdulillah Alhamdulillah ❤
@jaseemjm
@jaseemjm 2 ай бұрын
❤🎉അല്ലാഹു അക്ബർ
@saleempk967
@saleempk967 2 ай бұрын
Alhamdulillah,Allahu akbar❤❤❤❤❤❤❤❤❤
@yahiyak.p2641
@yahiyak.p2641 2 ай бұрын
Subhanallah 😢 masha allah may allah bless us all
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
സുബ് ഹാനല്ലാഹ്❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അല്ലാഹു അക്ബർ❤❤❤❤❤❤🎉🎉❤❤
@noushadcmcm8838
@noushadcmcm8838 2 ай бұрын
برك الله فيكم
@ummmuhammed678
@ummmuhammed678 2 ай бұрын
سبحان الله ألله أكبر
@Aadila714
@Aadila714 2 ай бұрын
Mashaallah ❤❤
@hameedck1918
@hameedck1918 2 ай бұрын
അള്ളാഹു അക്ബർ
@user-nb4rm6sm7v
@user-nb4rm6sm7v 2 ай бұрын
ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲
@sidheequeshahad3473
@sidheequeshahad3473 2 ай бұрын
بارك الله فيك
@musappu5468
@musappu5468 19 күн бұрын
Mashallha❤❤❤❤❤
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
Subhanallah
@rahmathmusthafa7006
@rahmathmusthafa7006 26 күн бұрын
Aameen yaa rabhal aalameen
@nasarktl1162
@nasarktl1162 Ай бұрын
Allahu akber
@shamsuma629
@shamsuma629 Ай бұрын
Allahu kabar ❤❤
@ummukhalid3333
@ummukhalid3333 2 ай бұрын
Jazzakkallahu khairan ❤️
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ലാഹിലാഹ ഇല്ലാഹ്❤❤❤❤❤❤❤
@shaheemem1173
@shaheemem1173 2 ай бұрын
അൽഹംദുലില്ലാഹ് 😁😭🤲✌️
@user-ys3dn4gt8g
@user-ys3dn4gt8g 27 күн бұрын
Allahu Akbar
@aliyarali572
@aliyarali572 2 ай бұрын
മുജാഹിദ് എന്നാൽ റഹ്മത്തുള്ളഖ്വാസ്മിയേപോലെഅല്ല
@kpabdu1256
@kpabdu1256 2 ай бұрын
കുട്ടി കാലിട്ടടി ചാത) ണന്ന് പറയുന്ന മലക്ക് കാരണമാണ് എന്നും പറയുന്നു ഏ താണ് ശരി പറഞ്ഞ തന്നാലും
@ashirmon2165
@ashirmon2165 2 ай бұрын
അവിടുത്തെ ഭരണാധികാരികൾ സമസ്ഥയായിരുന്നെങ്കിൽ ആ വെള്ളം കിട്ടണമെങ്കിൽ എത്ര പൈസ കൊടുക്കണമായിരുന്നു അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത് നടന്നില്ല
@mohammadkuttynanath889
@mohammadkuttynanath889 Ай бұрын
അവിടത്തെ ഭരണാദികാരികൾ സലഫികൾ ആയിരുന്നെങ്കിൽ പണം കൊടുത്താലും ആ വെള്ളം കിട്ടില്ലായിരുന്നു.അഭൗതിക മാർഗ്ഗത്തിലൂടെ ഗുണം പ്റതീക്ഷിക്കുന്നത് ശിർക്കല്ലെ?
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ? ബല്ലാത്ത പഹയൻ !
@mohammedshafi9172
@mohammedshafi9172 2 ай бұрын
سبحان الله الله اكبر
@thahiranaser9793
@thahiranaser9793 2 ай бұрын
👍
@aliyarali572
@aliyarali572 2 ай бұрын
അൽഹ൦ദുലില്ലാഹ്അള്ളാഎത്രയോപരിശുദ്ധ൯
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 2 ай бұрын
കമൻ്റ് ചെയ്യുന്നവർക്കുള്ള മറുപടി മുജാഹിദുകളെ മുജാഹിദുകളിൽ നിന്നും മനസ്സിലാക്കുക. മുജാഹിദുകളുടെ ശത്രുക്കളിൽ നിന്നും മുജാഹിദുകളുടവിശ്വാസം മനസ്സിലാവില്ല. സർവശക്തനായ അല്ലാഹു നിങ്ങൾ കൊക്കെ ഹിദായത്തു നൽകുമാറാവട്ടെ ആമീൻ
@musthafakalathil5140
@musthafakalathil5140 Ай бұрын
സത്യം. എനിക്കും പറയാനുള്ളത് അത് മാത്രമാണ്. മുജാഹിലുകളെ മുജാഹിലുകൾ പറയുന്ന വൈരുധ്യങ്ങളിൽ നിന്ന് മനസിലാക്കുക.
@amko2010
@amko2010 Ай бұрын
@@abdulkabeerpadinharayil6527 മീൻ വിൽക്കുന്ന കടയിൽ സ്വർണ്ണം ലഭിക്കില്ല ഈ പൊട്ടൻ മുമ്പ് പറഞ്ഞത് സംസം വെള്ളത്തിൽ ഒരു പ്രയോജനം ഇല്ല എന്ന് വഹാബി കൾ പറഞ്ഞത് ഇപ്പോൾ എവിടന്ന് കിട്ടി ഈ അറിവ്
@SajidaMulaayath
@SajidaMulaayath 25 күн бұрын
സംസം വെള്ളത്തിന്ന് ഒരുപുണ്ണ്യവുമില്ലന്ന് പഠിപ്പിച്ചവർഗ്ഗമാണ് വഹാബിസം
@amko2010
@amko2010 25 күн бұрын
@@abdulkabeerpadinharayil6527 നിങ്ങൾ തമ്മിൽ തല്ലി തെന്നെ എന്തൊക്കെ വിളിച്ചു പറയുന്നു സുന്നികൾക്ക് നിങ്ങൾ മതം പഠിപ്പിക്കേണ്ട മത കാര്യങൾ നിങ്ങൾ എത്ര മാറ്റി പറഞ്ഞു നീ നിന്റെ വഹാബി ആശയം ഒരു പത്തു കൊല്ലം എടുത്ത് പരിശോദിച്ചാൽ മനസിലാകും
@amko2010
@amko2010 25 күн бұрын
@@abdulkabeerpadinharayil6527 നബി സാദാരണ മനുഷ്യൻ എന്ന് പഠിപ്പിക്കുന്നവർ ആണ് വഹാബി
@majeedpoomala7272
@majeedpoomala7272 Ай бұрын
മുജാ ഹിദ് മൗലവിമാർ : തന്നെ പറയുന്നു. സംസം വെള്ളത്തിനു യാതൊര്.. പ്രത്യേകതയും ഇല്ല അല്ലാഹു പറഞ്ഞത് പ്രകാരം മക്കയിൽ പോയാൽ മതി. മദിനയിൽ പോകരുതെന്നും കർശനമായി ഹദീസ് നിരത്തി പറയുന്നു. - കുപ്പായ കാക്ക ഇപ്പോൾ മറിച്ചു പറയുന്നു. ഞങ്ങൾ പെട്ടു പോയല്ലോ? റബ്ബേ
@hamsaanas4805
@hamsaanas4805 Ай бұрын
Adu njagal idakku idakku maatti parayum .. chilappol idu sadaa kinar vellam ennokke parayum . Maza vellam idinekkal nalladaanu ennum chalappikal chilakkarund.. ICU kudikkunnad pottanmaar aanu ennokke chalappikal paranjittund
@SainabaShafi-gy5cb
@SainabaShafi-gy5cb Ай бұрын
Allahu Akbar subhanallh
@NooruNoochu
@NooruNoochu Ай бұрын
അല്ലഹു അക്ബർ
@muneermelechalil2964
@muneermelechalil2964 2 ай бұрын
😢😢
@silvernighttdg2792
@silvernighttdg2792 Ай бұрын
Tadi karupilkal sharyano ohabieeee
@AbdulKareem-hz8hp
@AbdulKareem-hz8hp 2 ай бұрын
സുന്നികൾക്കാണ് വിശ്വാസം ഇല്ലാതിരുന്നത് മുമ്പ്. ഇപ്പോൾ അവർക്കും വിശ്വാസം ആയി
@ammadkadavath2933
@ammadkadavath2933 2 ай бұрын
നിന്നാണ് റസൂൽ(സ) കുടിച്ചത്
@user-vf3rj5ym7n
@user-vf3rj5ym7n Ай бұрын
ഈ കാലത്ത് വെരുതെ, ഗുണം കിട്ടുന്നില്ല, എനിക്ക് അനുഭവം,
@suhura4875
@suhura4875 2 ай бұрын
ആവോ ആശ്വാസമായി ഞാൻ വിചാരിച്ചു അതിലൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നെങ്ങാനും പറയുമോന്ന് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@Rans818
@Rans818 Ай бұрын
Sathyam
@faziyakk4977
@faziyakk4977 2 ай бұрын
സംസം ഉള്ളത് കൊണ്ട് പോസ്പിറ്റൽ ഇല്ല
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Ehoky Sunnigall paraumboll Nunna Salafi paraumboll Shari Aly...???
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
വല്ലപ്പുഴയിൽ ജോലി ചെയുന്ന മുസ്ലിം നികൃഷ്ട്ട ജീവി സംസത്തെ പറ്റി നിന്ദ്യമായി സംസാരിച്ചു
@user-zo7jt4ef8b
@user-zo7jt4ef8b Ай бұрын
.ആധുനിക കാലത്ത് ശാസ്ത്രം ഇത്ര പുരോഗമിച്ച ഈ കാലഘട്ടത്തിൽ ഒരു നേരംപോക്കായി കേൾക്കാൻ ഒരു സുഖം.
@bavakoorithodi1753
@bavakoorithodi1753 19 күн бұрын
@@user-zo7jt4ef8b ഒരു ലോകവും തിരിയാത്ത നീ ഈ ഇട്ടാ വട്ടത്തിൽ കിടന്നു കറങ്ങിയാൽ നിനക്ക് നേരം പോക്കിന് മാത്രമേ കേൾക്കാൻ പറ്റുകയുള്ളു
@bavakoorithodi1753
@bavakoorithodi1753 19 күн бұрын
ചാത്തപ്പനെന്തു മഹ്ശറ എന്ന് പറഞ്ഞത് പോലെ നിനക്കെന്ത് സംസം?
@HaneefaPelathodi
@HaneefaPelathodi Ай бұрын
ഹുസൈൻ സലഫി ഇപ്പോൾ അര സുന്നി, ഇനിയും പലതും മാറ്റി പറയേണ്ടി വരും 😂😂😂
@SajidaMulaayath
@SajidaMulaayath 2 ай бұрын
ഇസ്മായീൽ,, നെബി (s),കാ ലി ട്ടടിച്ച സ്ഥലത്താണ്, സം സം, വെള്ളം പൊട്ടിപുറപ്പെട്ടത്, എന്നാണ്, അറിവ്
@AbdulRazak-op8mh
@AbdulRazak-op8mh Ай бұрын
സംസമിൻ്റെ മഹത്ത്വം പറയാൻ വഹാബികൾക്കവകാശമേ ഇല്ല
@siddiquepa5190
@siddiquepa5190 Ай бұрын
അത് cm മടവൂർ ഉപ്പാപ്പക്കായിരിക്കും
@user-dy9pn6dz4k
@user-dy9pn6dz4k 19 күн бұрын
വെള്ളത്തിന് രോഗം മാറ്റാൻ കഴിവുണ്ടോ എന്താ ഈ പറയുന്നത്
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg 2 ай бұрын
സമസ്തക്കകാർസിയാക്കളാണ് വിശ്വസം sariyyalla
@AbdullaCholayil-xp4su
@AbdullaCholayil-xp4su Ай бұрын
Vahabikalhavarijukalalle
@moideenvalliyathvalliyathm2615
@moideenvalliyathvalliyathm2615 2 ай бұрын
അബ്ദുൽ മുത്തലിബിൻ്റെ കാലത്ത് രണ്ട് ഒട്ടകത്തിനെ കൊണ്ട് വറ്റിച്ചു എന്ന് ബുഖാരിയിൽ ഉണ്ടോ?
@nasara6565
@nasara6565 Ай бұрын
തലയിലെ പുതപ്പും താടി യും ഒഴിവാക്കിയാൽ നീ വിശ്വസിക്കാം.
@abdulhmeed4868
@abdulhmeed4868 2 ай бұрын
സാസ്ത്ര ലോക മെല്ലാം സംസമിന്റെ മഹത്തം പറഞപ്പോ യാണ് സലഫികൾക്ക് ഈ ബോധo ഉണ്ടായത് ? ഇത് പോലെ പല സത്യങ്ങളും നേരിൽ കാണുബോൾ വിസ്വാസം ഉണ്ടാകും
@user-uq3dn6eu6y
@user-uq3dn6eu6y 2 ай бұрын
പണ്ട് നിങ്ങക്ക് ഒക്കെ വിശ്വാസം ഇല്ലല്ലോ ഇപ്പോൾ എവിടെ നിന്ന് വന്നു ഇതൊക്കെ സുന്നി കൾക്ക് എപ്പലെ അറിയാം നിങ്ങൾ വാടി അവൻ നേരം സത്യം പറയാൻ തുടങ്ങിയോ
@ashirmon2165
@ashirmon2165 2 ай бұрын
മുജാഹിടുകളെകുറിച്ച് സുന്നികൾ പറഞ്ഞ അറിവല്ലേ നിങ്ങൾക്കൊള്ളു.. ഇനി സത്യം അറിയാം എന്ന് കരുതി മുജാഹിദുകളുടെ കേൾക്കാം എന്ന് വിചാരിച്ചാലോ ഒഹാബികളുടെ വയള് കേൾക്കരുത് എന്ന് പറഞ് പൗരോഹിത്യം അതിനും സമ്മതിക്കില്ല. പിന്നെ എങ്ങനെ തെറ്റിദ്ധാരണ മാറാനാണ് സഹോദരാ..
@khairuashraf4183
@khairuashraf4183 2 ай бұрын
Zamzam വെള്ളം കുടിക്കുമ്പോൾ ഇരിക്കണോ നിക്കണോ
@nazarvc7149
@nazarvc7149 2 ай бұрын
വെള്ളം കുടിക്കുമ്പോൾ ഇരിക്കുക പൊതുവെ സുന്നതല്ലേ
@user-xd6dr9zf8j
@user-xd6dr9zf8j 2 ай бұрын
ഏത് വെള്ളമായാലും കുടിക്കുമ്പോൾ ഇരിക്കണം
@IbraheemPm
@IbraheemPm Ай бұрын
വുളുചെയ്യാനും തണ്ടാസുകളിൽ ഉപയോഗിക്കാനും സംസംവെള്ളമല്ല ഉപയോഗിക്കുന്നത് സംസം കുടിക്കാൻ മാത്രമേ ഉപയോഗിക്കൂ മറ്റാവഷ്യങ്ങൾക്കുള്ള വെള്ളം വേറെയാണ്
@muhammedhamdan5129
@muhammedhamdan5129 Ай бұрын
നിങ്ങളല്ലെ പറഞ്ഞത് റസൂൽ സ : സല്ലം സാധാരണ മനുശ്യനാണ് എന്ന് ഇപോൾ അസാധാരണമായി ബോദ്യപെട്ടു അല്ലെ മുസ്ലിയാരെ പൈ പൈ എല്ലാം മനസിലാവും സുന്നിയാണ് ശെരിയെന്ന് ബോദ്യ പെടും
@KhalidPattikkadan-zn9gb
@KhalidPattikkadan-zn9gb 24 күн бұрын
പറഞ്ഞ് കൊടുക്ക് കൂടെയുള്ള മന്തബുദ്ദികൾര്ക്വിവര൦ വെക്കട്ടെ
@AP-uv3dc
@AP-uv3dc Ай бұрын
സലഫി താങ്കൾ പറയുന്നത് മുഴുവനും വഹാബികളിലെ എല്ലാ ടീമും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുമോ
@abdulazeezazeez9276
@abdulazeezazeez9276 2 ай бұрын
മുജാഹിദുകളിൽ ഒരു വിഭാഗം സംസം ന് ഒരു പ്രത്യേകതയും ഇല്ല എന്ന് പറയുന്നവരും ഉണ്ടല്ലോ
@muneerpottipurayil4955
@muneerpottipurayil4955 2 ай бұрын
അയ്യോ.... അത് ചേകന്നൂരികൾ ആണ് പറഞ്ഞത്. എന്നിട്ട് അത് മുജാഹിദുകളെ തലയിൽ വെക്കാം... മുടി വെള്ളം കുടിച്ചാലുള്ള പ്രശ്നം ഇതാണ്. ഹക്കും ബാത്തിലും മനസിലാവില്ല
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 2 ай бұрын
അത് എന്തിനാ സലഫീ ജിബ്‌രീൽ അള്ളാഹു തന്നെ കൊടുക്കിമായിരുന്നില്ലെവെള്ളം
@sokoor--amd
@sokoor--amd 2 ай бұрын
അത് ജിബിരീലിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ടണല്ലോ ഹാജറാ ബീവിയും ഇബ്രാഹിം നബിയും ഒക്കെ പ്രാർത്ഥിച്ചത് അതുകൊണ്ട് അല്ലാഹു ജീവനുള്ള ജിബിരീലിനെ പറഞ്ഞുവിട്ടു.. ഇപ്പോ നമ്മുടെ നാട്ടിലൊക്കെ സിഎം മടവൂരിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് തേടിയപ്പോൾ ഓപ്പറേഷൻ ചെയ്യാൻ വരെ പടച്ചോൻ മരിച്ച സിഎംനേ യാണല്ലൊ അയച്ചത് !
@abdullatheefkanjery9651
@abdullatheefkanjery9651 2 ай бұрын
​@@sokoor--amdമന്ദബുദ്ധി ആണല്ലേ, വല്ലാത്തൊരു കൗമു തന്നെ
@sokoor--amd
@sokoor--amd 2 ай бұрын
@@abdullatheefkanjery9651 അപ്പോ താങ്കൾക്ക് സിഎം മടവൂർ സാഹിബിന്റെ കറാമത്ത് ചികിത്സകളിൽ വിശ്വാസമില്ലേ!😲
@fusiongaming753
@fusiongaming753 Ай бұрын
നിങ്ങൾ പറയുന്നത് ഇല്ലത്ത കാര്യം ആണ് പ്രാചരിപ്പിക്കുന്നത് എന്ന് വെച്ചാൽ മനുഷ്യന് വിശ്വസിക്കൻ പറ്റത്ത കാര്യം ആണ് സംസഅം വെള്ളം നല്ല ഉദേശത്ത് ഓട് കുടിച്ചാൽ രോഗം മാറും അള്ളഹു അതിന് ശിഫനൽകിട്ടു ഒണ്ട് അത് ആണ് ഉസ്താദ് പറയുന്നത് അത് പോലെ തന്നെ തുളസി ഇല മുറിവിൽ കെട്ടിയാൽ മുറിവ് ഉണങ്ങും അതിനും ശിഫനൽകിട്ടു ഒണ്ട് ഖുർആൻ ഓതിയും രോഗം മാറ്റം സുറത്തിൽ ഫാത്തിഹ വിശ്വാസം ഉണ്ട് എങ്കിലേ സംസം വെള്ളം അയാലും ഖുർആൻ കൊണ്ട് രോഗം മാറ്റൻ സാദിക്കു വിശ്വാസം ഇല്ല എങ്കിൽ പറ്റി ഇല്ല മടവൂർ എന്റെ പേരിൽ പ്രാചരിക്കുന്നത് ആൾ ദൈവം എന്നനിലയിൽ ആണ് അല്ല എങ്കിൽ ലോകത്തെ കൺട്രോൾ ചെയ്യുന്നത് മടവൂർ ആണ് എന്ന് പറഞ്ഞൽ തന്നെ വിശ്വാസം പിഴച്ചു പോയി എന്ന് മനസിൽ ആക്കം
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН