അഹദിൻ്റെ ദൂതരണഞ്ഞു New Nabidina Song 2024 Nabidina Song Lyrics Nabidina ganam 2024

  Рет қаралды 7,578

Studio N Media

Studio N Media

Күн бұрын

Madh song Madh song lyrics Madh song with lyrics Jatest madh song 2024 Madh song 2024 new New madh song 2024 Islamic status Islamic madh song madh mashup songs malayalam madh mashup song 2024 islamic madh mashup songs malayalam islamic madh songs malayalam whatsapp status islamic madh songs malayalam new 2024 madh songs malayalam madh songs malayalam lyrics new nabidina song 2024 nabidina songs malayalam 2024 Malayalam Madh Gaanangal Nabidina Paattukal Islamic WhatsApp status Islamic quotes Nabidina song 2024 New Nabidina song Nabidina song new nabidina song 2024 latest madh song 2024 latest madh song new nabidina gaanam 2024 new nabidina gaanam nabidina gaanam nabidina gaanam 2024 Latest nabidina song 2024 latest nabidina gaanam 2024 latest nabidina song latest nabidina gaanam Nabidina mashup songs 2024 nabidina mashup songs Nabidina song Malayalam new Nabidina song Malayalam #islamicquotes #trendingshorts #madhsong #islamicpost #trending #viral #islamicvideos #itubeshor #islmicshorts #islamicvideo #eidspecial #islamicstatus #studionmedia
LYRICS:HUBAIL PANDIKKAD
SINGER : SHAMEEB KG
DIRECTION: AFSAL POOKKATTIRI
MUSIC: RASHAD PANOOR
PRODUCER: SHAHAS ENTERTAINMENT
CAMERA: YAROON MOONNAKKAL
EDITING: YAROON MOONNAKKAL
COORDINATOR: HANAN VANDOOR
SPECIAL THANKS: IRFANI MEDIA / VERSATILE TUBE
LYRICS :
അഹദിന്റെ ദൂതരണഞ്ഞു
അറിവിൻറെ കനിവ് ചൊരിഞ്ഞു (2)
അഴകിന്റെ നൂറ് പരന്നു യാ റസൂലല്ലാഹ്
അജബിന്റെ സൗരഭമാണോ യാ ഹബീബല്ലാഹ്
ഉലൂമിനാല്‍ ഉലകവും ഉന്മാദമറിയുന്നു
സ്വലാത്തിനാൽ സ്വഹാബതൻ അധരങ്ങൾ നിറയുന്നു
പാപിയാം ഞാൻ തേടുന്നേ കേൾക്കണം ത്വാഹാ...
പാവനമാം ഷഫാഅത്തിൽ കൂട്ടണം റാഹാ...
(അഹ്ദിന്റെ ദൂതർ)
മണൽത്തരി പ്രണയം ചൊന്നു
മരങ്ങളും സലാം പറഞ്ഞു (2)
മേഘവും തണൽ ചൊരിഞ്ഞു
മഹബ്ബത്തിനായി കരഞ്ഞതും
ഇലാഹിന്റെ കലാമ് കേട്ട്
മനങ്ങളും അലിഞ്ഞ് ചേർന്ന്
റസൂലായ മുഹമ്മദോരെ
സലാമിന്നണിയിലായി ചേർന്ന്
നൂറുല്ലാഹ്... ആ... നൂറുല്ലാഹ്...
സ്വല്ലി അലാ റസൂലല്ലാഹ്
സ്വല്ലി അലാ ഹബീബല്ലാഹ്
(അഹ്ദിന്റെ ദൂതർ)
അനന്തമാം വാനം താണ്ടി
അഹദിൻറെയോരം തേടി (2)
മുഅജിസത്തനവധിയേകി
മുനവ്വിറായ് പ്രഭയും തൂകി
പിളർന്നതാ ചന്ദ്രിക നോക്കി
മുശ്റിക്കും അഹന്ത വിട്ട്
ഷഹാദത്തുമേറ്റ് പറഞ്ഞ്
നേരിൻ്റെ വഴിയിൽ ചേർന്ന്
നൂറുല്ലാഹ്... ആ... നൂറുല്ലാഹ്...
സ്വല്ലി അലാ റസൂലല്ലാഹ്
സ്വല്ലി അലാ ഹബീബല്ലാഹ്

Пікірлер: 7
@itqanbegur
@itqanbegur 5 ай бұрын
Ma sha Allah
@mubashirap3125
@mubashirap3125 5 ай бұрын
@anas-j1t
@anas-j1t 5 ай бұрын
Super❤
@anas-j1t
@anas-j1t 5 ай бұрын
❤❤❤❤❤❤❤❤❤❤
@asiyathsahla
@asiyathsahla 5 ай бұрын
❤❤❤
@itqanbegur
@itqanbegur 5 ай бұрын
❤❤❤❤
നബിദിനം 2023 | Comic Genius | Nabidinam Songs
10:29
Comic Genius
Рет қаралды 1,5 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
A Recitation of Surah Al Mulk for Relaxation, Calming, and Fast Sleep ✦ NOOR
57:16
Америка... #shorts #фильмы #топ
0:59
KINO ELITA
Рет қаралды 4,1 МЛН
Mother-in-law coming #shorts by Tsuriki Show
0:28
Tsuriki Show
Рет қаралды 21 МЛН