ഞാൻ ദുബായ് എയർപോർട്ടിൽ മംഗ്ലൂർ ഫ്ലൈറ്റ് കാത്തിരിക്കവേ ഭാര്യയുമായി സംസാരിക്കയായിരുന്നു.. "യഹ്യക്കയോട് എനിക്ക് ഒരു പാട്ട് എഴുതിത്താരാൻ പറയണമെന്ന് കണ്ണൂർ സീനത്ത് ഇന്നലെ വിളിച്ച് പറഞ്ഞിരുന്നു എന്ന് ഭാര്യ പറഞ്ഞൂ".. അന്നേരം ഞാൻ വാട്സാപ്പിൽ, ഉമ്മയെ ധിക്കരിച്ച് നടന്ന മകന്റെ ക്രൂരതകൾ ഒരു സ്ക്രിപ്റ്റ്ലൂടെ കാണുകയായിരുന്നു... അങ്ങനെയാണ് ഫ്ലൈറ്റ് പൊങ്ങിയ ശേഷം ഈ ഗാനം എഴുതി തുടങ്ങാൻ പ്രേരണയായത്.. ഉറക്കം വരുന്നതിന്ന് മുൻപ് തന്നെ എഴുതി തീർത്തു.. കണ്ണൂർ സീനത്ത് നന്നായി പാടുകയും അഭിനയിക്കുകയും ചെയ്തു.. നൗഫൽ അഭിനയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടുണ്ട്.. നല്ല എഡിറ്റിംഗ്, മ്യൂസിക് orchestration കമറുദ്ദീൻ കീച്ചേരി വളരെ ഭംഗിയായി ചെയ്തു.. ശുകൂർ ഉടുമ്പന്തല ഫുൾ സപ്പോർട്ട് ചെയ്തു. അഷ്റഫ് ബമ്പ്രാനയുടെ വീഡിയോ ഷൂട്ടിംഗ് നല്ല നിലവാരം പുലർത്തിയിട്ടുണ്ട്.. മൊത്തത്തിൽ നല്ല മെസ്സേജ് നൽകുന്ന ഈ ആൽബം ഹിറ്റ് ആകുമെന്ന് കരുതുന്നു.. *യഹ്യ തളങ്കര* 5:32 5:32 5:32
@surumaentertainer9148Ай бұрын
എന്തായാലും മാപ്പിളപ്പാട്ടിന് തനത് ശൈലിയിലുള്ള ഒരു മനോഹര ഗാനം കിട്ടി... ആ തൂലികയിൽ നിന്ന് ഇനിയും മധുരഗാനങ്ങൾ പിറക്കട്ടെ
@KATLEES.Ай бұрын
Thank u sir😍 താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി 😊🥰 --Ashraf Bambrani--
@hidashmediaАй бұрын
സൂപ്പർ 👍👍❤️❤️..
@NoufalAliKhanАй бұрын
❤❤❤❤🔥
@krishnaprasad234019 күн бұрын
അതി മനോഹരമായ ഗാനം . നല്ല അർത്ഥമുള്ള വരികൾ നല്ല മ്യൂസിക്, എല്ലാത്തിലും ഉപരി അതി മനോഹരമായ ആലാപനം. ഇതിന്റെ മുന്നണിയിലും, പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതു പോലുള്ള നല്ല ഗാനം പിറവിയെടുക്കട്ടെ .......🙏
@NoufalAliKhan18 күн бұрын
Thankyou ❤️
@NoufalAliKhanАй бұрын
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കണ്ണൂർ സീനത്ത് പാടി അഭിനയിച്ച ഈ ആൽബത്തിൽ കണ്ണൂർ സീനത്തിന്റെ മകനായിട്ട് എനിക്ക് അഭിനയിക്കാൻ സാധിച്ചതിലും അവസരം കിട്ടിയതിലും ഇതിന്റെ ഡയറക്ടർ ഷുക്കൂർ ഭായിക്ക് ഒരായിരം നന്ദി🙏🏻😊 എന്നെക്കൊണ്ട് ഇങ്ങനെ ഒരു ക്യാരക്ടർ ചെയ്യാൻ പ്രയോജനം തന്ന്... ആ ഒരു ക്യാരക്ടർ റോൾ ഒരു കലാകാരൻ എന്ന നിലക്ക് എന്നെക്കൊണ്ട് ആവുന്ന രീതിയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ സ്വീകരിച്ചവർക്കും തുടർന്ന് സപ്പോർട്ട് ചെയ്യുന്നവർക്കും എന്റെ ഒരായിരം നന്ദി അറിയിക്കുകയാണ്🙏🏻 പിന്നെ ഈ ആൽബത്തിന്റെ ക്യാമറമാൻ അഷറഫ് ഇക്കാ Thank you thank you so much 🙏🏻❤️ എന്ന് സ്നേഹത്തോടെ NoufalAliKhan
@nizarvatakara255719 күн бұрын
Nice work❤️👏👏
@NoufalAliKhan15 күн бұрын
Thankyou ❤
@abdulsalamahamedsali9551Ай бұрын
കുറെ കാലത്തിനു ശേഷം seenathannte oru song🥰ഒരുപാട് സന്തോഷം മാഷാഅല്ലാഹ് 😊
@noufalkl1020Ай бұрын
Zeenatha പൊളിച്ചു ഇപ്പോഴും ആ ശബ്ദം അത് വേറെ level ആണ് 😍😍❤️🔥🔥🔥👍👍
@IshamIqbal-gl8fnАй бұрын
നൗഫലിന്റെ അഭിനയം തകർത്തു തിമിർത്തു കലക്കി നൗഫൽ നല്ല അഭിനയം all kerala king noufal ali khan fand association
@NoufalAliKhanАй бұрын
😃 വളരെയേറെ സന്തോഷം നിങ്ങൾ നിന്നും ഇനിയും പ്രതീക്ഷിക്കുകയാണ് മാക്സിമം ഷെയർ ചെയ്യണേ ഈ ആൽബം 🙏🏻
@ShamilHammedАй бұрын
മാഷാ അള്ളാ പാട്ട് പാടിയ കണ്ണൂർ സീനത്തിനും അഭിനയിച്ച ആർക്കും ഈ ഗാനം ഇപ്പോഴത്തെ തലമുറ കേട്ട് മനസ്സിലാക്കി ചിന്തിച്ചു കൊള്ളട്ടെ കണ്ണൂർ സീനത്തിനെ ഒരുപാട് അഭിനന്ദനങ്ങൾ
@sulthanmeladi1172Ай бұрын
ഇന്നിന്റെ ബാല്യം പോകുന്ന ദിശകളെ നോക്കിവളരെ കൃത്യമായ രചന നടത്തിയ ബഹുമാനപ്പെട്ട യഹിയ ഇച്ഛ, അഭിനയ മികവ് കൊണ്ട് ഈ വരികളെ പൂർണതയിൽ എത്തിച്ച പ്രിയപ്പെട്ട അഭിനേതാവ്, പാട്ടിന്റെ ഈണത്തിനേക്കാൾ ഭംഗിയായിരുന്നു പാട്ടുകാരിയുടെ അഭിനയവും,പ്രിയപ്പെട്ട ഷുക്കൂർ മാഷും ടീമും അണിയിച്ചൊരുക്കിയ ഈ ഒരു സംഗീത വിരുന്ന് വളരെ ഹൃദ്യമായ ഒരു അനുഭവമായി മനസ്സിൽ നിറഞ്ഞു നിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല, With lots of love .. Sulthan meladi
@NoufalAliKhanАй бұрын
Thanks❤️
@arshadarshu-kw9doАй бұрын
നല്ല പാട്ട് ഇനി ഉഷാറായി പാടുക ഇനിയും നല്ലോമായി വരുക ഇനിയും അടിപൊളിയായിട്ടുണ്ട് ഉഷാറായി
മാഷാ അള്ളാഹ് ...... ഇന്നിൻ്റെ മക്കൾ കേൾക്കേണ്ട ഗാനം ..... തെരഞ്ഞടുത്ത വിഷയം കാലികം .... പ്രസക്തം
@NoufalAliKhanАй бұрын
Thanks
@abdulkadernaranath465412 күн бұрын
അല്ലേലും സീനത്തിൻ്റെ ആലാപന ശൈലി ഒന്ന് വേറെ തന്നെയാണ്
@abduljaleel4493Ай бұрын
നൗഫല് ബ്രോ ഇങള് പൊളിയാ ❤❤❤
@hidashmediaАй бұрын
യഹ്യച്ചാന്റെ വരികൾ ഒരു രക്ഷയും ഇല്ല.. അടിപൊളി ❤❤.. Arc ചെമ്പിരിക്ക
@zainulabideenpk-fp1eyАй бұрын
Mashaallh team work 👍👍👍 ഉമ്മമാരെ മറക്കരുതേ..... Good message
@SahalMon-o3uАй бұрын
നൗഫൽ ഇക്കാ സൂപ്പർ ആയിട്ടുണ്ട് ഇത്താന്റെ സോങ് സൂപ്പർ ആണ്
@NoufalAliKhanАй бұрын
Thanks😊🙏🏻
@RajeshKumar-ev3qlАй бұрын
അർത്ഥമുള്ള വരികൾ.. 👍👍👍
@മേരാജീവൻജിന്ന്Ай бұрын
എന്റെ പ്രിയ സുഹൃത്തിനെ ഈ ആൽബത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️🤲🏻നൗഫൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️😘സ്നേഹപൂർവ്വം ജിന്ന് ❤️🎭🎭🕊️🕊️🕊️🕊️🕊️ബെസ്റ്റ് ഓഫ് ലക്ക് 🕊️🎭
@NoufalAliKhanАй бұрын
Thanks jinn bro😊🙏🏻
@SreenuSreenusha-cm2lmАй бұрын
നൗഫൽ ഇക്ക സൂപ്പർ 🥰🥰🔥🔥🔥സോങ് പൊളി 🔥🔥
@NoufalAliKhanАй бұрын
Thanks 😊🙏🏻
@sajithakaladath4299Ай бұрын
Nalla Song Hirthayathe Veathanipichu Karayathirikan Kaiyilla Abinayam Super 👌 👍 ❤❤❤
@abduljaleel4493Ай бұрын
വ്യത്യസ്ത ഭാവത്തിൽ ഗംഭീര തിരിച്ചുവരുവോടെ നൗഫൽ അലി ഖാൻ ചരിത്ര വിജയത്തിലേക്ക് 🔥
@NoufalAliKhanАй бұрын
Thanks❤️
@SajuCk-w4pАй бұрын
മാറിൽ ചൂടും . മലവും മൂത്രവും ഈ വരികൾ ഏറെ ഇഷ്ടമായി.
@noufalkl1020Ай бұрын
അടിപൊളി 😍😍❤️❤️🔥🔥
@haneefalampadi5071Ай бұрын
വളരെ മനോഹരം ❤❤❤❤👌👌👌👍😍
@metromag737Ай бұрын
ഹൃദയസ്പർശിയായ വരികൾ ഒത്ത ഈണവും ആലാപനവും🎉
@shafitheruvath9107Ай бұрын
യഹ്യ സാഹിബിൻ്റെ വരികൾ നന്നായിട്ടുണ്ട് മനോഹരം.. ഇനിയും പാട്ടിന് വരികൾ എഴുതുക
@SiddiqueOman-y1tАй бұрын
മനോഹരം
@aydinmonpomshe2394Ай бұрын
❤masha alla zeenat ittaaa 🎉❤❤❤super Onnum parayan ellla amazing amazing super super❤❤❤❤❤❤❤ By sereef uppala
@arifkunhi539Ай бұрын
കണ്ണീർ വരികൾ ഹാർട്ട് ടച്ച്.. ❤
@kuluschannelАй бұрын
💐💐💐✌️✌️✌️✌️😍😍😍😍🥰🥰🥰
@sherinhamza9194Ай бұрын
Nalla song aaanu❤
@abduljabbar-tr3swАй бұрын
ഗാനത്തിൻ്റെ അവസാന ഭാഗം സീനത്തയുടെ മാത്ര് ഹൃദയം തേങ്ങുന്നതായി ഫീൽ ചെയ്യുന്നു ..... അണിയറ ശില്പികൾക്ക് അഭിനന്ദനം ....❤️❤️❤️❤️
@NoufalAliKhan17 күн бұрын
Thankyou ❤️
@yahyapunathil4675Ай бұрын
ഗാനം കഴിയരുതെ .... എന്ന ഫീലുണ്ടായി സീനത്താൻ്റെ അനുഗ്രഗീത ശബ്ദം .....
@radhakrishnanrk5395Ай бұрын
തീർത്തും ആനുകാലികം കണ്ണൂർ സീനത്ത് എന്ന പ്രതിഭ പാടാൻ മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചു യഹിയച്ച യുടെ വരികൾ ഖമറു കീച്ചേരിയുടെ മാസ്മരിക നിയന്ത്രണം അതി മനോഹരം പിന്നിൽ പ്രവർത്തിച്ച എല്ലാ വരേയും അഭിനന്ദിക്കുന്നു. RK പൂവ്വത്തിക്കൽ
@SainuSainudheen-c2m23 күн бұрын
Noufalalikhansuperstar🔥💪🏻
@NoufalAliKhan20 күн бұрын
Thankyou🫰🏻
@shailasmusic3896Ай бұрын
സീനത്ത നന്നായിട്ടുണ്ട് ❤❤
@BincyBabu96Ай бұрын
❤🙌
@shyjushyni5531Ай бұрын
നൗഫൽ സൂപ്പർ 👏👏
@NoufalAliKhanАй бұрын
Thanks 😊🙏🏻
@musthafasathatsamakulbahar5978Ай бұрын
സൂപ്പർ
@abduljaleel4493Ай бұрын
Noufal bro ❤️
@aneesuppala-fo4kcАй бұрын
കണ്ണൂർ സീനത്ത് മാപ്പിളപ്പാട്ടിന്റെ ലോകത്ത് ശബ്ദ ഉച്ചാരണ കൊണ്ടും ശൈലി കൊണ്ടും അതിമനോഹരമായ പാട്ടുകൾ പാടിക്കൊണ്ട് മാപ്പിളപ്പാട്ട് ആസ്വാദകരുടെ നെഞ്ചിൽ ഇടം കണ്ടെത്തിയ മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയും നമ്മുടെ മ്യൂസിക് ഗുലുമാലിന്റെ മണിമുത്തായ നമ്മുടെ സ്വന്തം കണ്ണൂർ സീനത്ത് പാടിയും അഭിനയിച്ചും ഒരേപോലെ തിളങ്ങിയ ഒരു വീഡിയോയാണ് നമ്മളിപ്പോൾ കണ്ടത്.. തനിക്ക് പാടാൻ മാത്രമല്ല അഭിനയിക്കാനും കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കലാകാരി. അഭിനയരംഗത്തേക്ക് വരാൻ ഒരു ബുദ്ധിമുട്ടുമില്ല എന്ന് ഈ കലാകാരി തെളിയിച്ചിരിക്കുന്നു. വളരെ മനോഹരമായ ദൃശ്യാവിഷ്കാരം... നല്ല വരികൾ, നല്ല ശബ്ദം,നല്ല ശൈലി, ഒന്നും പറയാനില്ല വളരെ മനോഹരമായി തന്നെ ഈ ഒരു വീഡിയോ കാണാൻ കഴിഞ്ഞു.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍അനീസ് uppala
@NoufalAliKhanАй бұрын
Thanks bro
@AnuragC-f4xАй бұрын
❤❤❤❤❤
@Sajeersalam1991Ай бұрын
നൗഫൽ സൂപ്പർ ഇത്ത പൊളിച്ചു 🥰🥰🥰🥰
@NoufalAliKhanАй бұрын
Thanks bro😊🙏🏻
@NoufalAliKhanАй бұрын
Thanks😊🙏🏻
@anvaranvar2810Ай бұрын
Masha Allah.. super ❤
@remyadas8425Ай бұрын
Noufale niyane hero💥🔥💯
@NoufalAliKhanАй бұрын
Thanks ❤️
@NishaNisha-t3cАй бұрын
Mashallah
@JithinjithuJithinjithu-w3wАй бұрын
നൗഫൽ നീ പൊളിച്ചു 🥰
@NoufalAliKhan20 күн бұрын
Thankyou🫰🏻
@sameervt765Ай бұрын
❤❤❤❤❤❤
@najmap2074Ай бұрын
👍👍👍👍👍
@ashrafnarathkozhikode1433Ай бұрын
നന്നായിട്ടുണ്ട്....
@HhgBxhcАй бұрын
Super ❤
@ManojManoj-ms4wdАй бұрын
നൗഫലെ സൂപ്പർ
@NoufalAliKhanАй бұрын
Thanks bro❤️🙏🏻
@IQBALKANNURАй бұрын
❤❤❤❤🎉🎉🎉🎉
@muneermunnu8813Ай бұрын
Nouflka nigal nala nilyilethtte
@NoufalAliKhanАй бұрын
Aameen🤲🏻 thanks😊❤️🙏🏻
@AnOnYmOuS-ri2hqАй бұрын
Munb ithatha padiyaa Ya kreem ya raheem yahu... eenna song undayirunnu ... athinte link undo
@shihabregalАй бұрын
Param piri song pole und🎉
@KGFKGF-gj9hqАй бұрын
Supper
@NoufalJasi-q2oАй бұрын
❤❤❤❤❤❤❤nice
@DawoodAnsari-l7cАй бұрын
Noufal Sir Super acting
@NoufalAliKhan20 күн бұрын
Thankyou🫰🏻
@Amirth-x2wАй бұрын
ഫാൻസ് ലൈക് അടി
@NoufalAliKhanАй бұрын
Thanks❤️
@sheejaali1244Ай бұрын
❤❤❤❤❤❤fc
@surumaentertainer9148Ай бұрын
പ്രിയമുള്ളവരെ യഹ് യ തളങ്കരയുടെ രചനയിൽ നീണ്ട വർഷങ്ങൾക്ക് ശേഷം കണ്ണൂർ സീനത്ത് പാടുകയും അഭിനയിക്കുകയും ചെയ്ത ഈ ആൽബം കണ്ട് അഭിപ്രായങ്ങൾ അറിയിക്കുകയും ഷെയർ ചെയ്യുകയും ചാനൽ സബ്സ്ക്രയിബും ചെയ്ത് സഹകരിക്കണെ ( ഷുക്കൂർ ഉടുമ്പുന്തല)