സാമ്രാട്ട് | Epi 5 | Samrat | Meharin | Sabeeha | Shahana | Binshana | New Songs Zuhra Bathool

  Рет қаралды 1,220,685

Samrat-സാമ്രാട്ട്

Samrat-സാമ്രാട്ട്

Күн бұрын

സാമ്രാട്ട് | Epi 5 | Samrat | Meharin | Sabeeha | Shahana | Binshana | New Songs Zuhra Bathool
#samrat #meharin #sabeeha #shahana #Binshana #reels #madhsong #sufi
ഒരു സംസ്കൃതിയെ മാനവ മൈത്രിയിൽ പരിപോഷിപ്പിച്ചെടുത്തതിൽ പൂർവ സൂരികൾക്ക് കൃത്യമായ പങ്ക് നിർ വഹിക്കാനുണ്ടായിരുന്നു,അവരത് തെളിയിച്ചു ,അത് കൊണ്ട് തന്നെ പുതിയ രചയിതാക്കൾ പിറവിയെടുക്കുകയും ,അവരുടെ പാട്ടുകൾ മലയാള കര ഏറ്റു പിടിക്കുകയും ചെയ്തു, അതിലെ പ്രമുഖനാണ് പ്രിയപ്പെട്ട ഓ എം കരുവാരക്കുണ്ട്, അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗാനമാണ് ഈ എപ്പിസോഡ് വഴി ഞങ്ങൾ നിങ്ങളിൽ എത്തിക്കുന്നത്. പ്രതീക്ഷയോടെ സമർപ്പിക്കുന്നു..
സ്നേഹത്തോടെ സാമ്രാട്ട് ടീം~~~
________
Feedback:
9846192465
9544740812
▪️▪️▪️▪️▪️▪️▪️▪️▪️
Direction :Sideeque SMS, Rasheed Mongam
SINGERS : Meharin, Sabeeha, shahana, binshana, liya fathima
LYRICS:OM karuvarakund
MUSIC :Haneefa mudikkod
MUSIC PRODUCTION : Salam veeroli
MIXING & MASTERING: Adam Shajeeh
CAMERA :Manu joseph
EDIT : Murshid Venniyur
DESIGN : Raheem ichus, Munees
STUDIO: Millennium Kottakkal
SP THANKS: Kabeer machinjeri
BIG THANKS: Saji Millennium
Epi 1 | Samrat
👉 watch: • സാമ്രാട്ട് | Epi 1 | S...
Epi 2 | Samrat
👉 watch: • സാമ്രാട്ട് | Epi 2 | S...
Epi 3 | Samrat
👉 watch: • സാമ്രാട്ട് | Epi 3 | S...
Epi 4 | Samrat
👉 watch: • സാമ്രാട്ട് | Epi 4 | S...
Samrat | Jukebox
👉 watch: • മനസ്സും കണ്ണും ഒരുപോലെ...
Mappila Songs Lofi
👉 watch: • Mappila Songs Lofi | S...
_________
⚠️usage of any content in this Channel without any consent may result in copyright strike / claim.
Re-uploading is strictly prohibited.⚠️
_________
LIKE🔼 COMMENT⏺️ SHARE🎦
#mappilamashupsong #oldmappilasong #adamshajeeh #റഷീദ്മോങ്ങം#thashq #thashk #sms #millenium #sidheeque sms #mappilamashup #oldsongs #oldmappilappatt #oldmappilasongs #rasheedmongam #sabeeha#meharin
#nidha ishna#fahiba sana #binshana #shahana #liya fathima
#PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #Mappilappattu #Kannurshareef #Markose
#mappilappattukal #Oldisgoldmappilapattukal #Musicshackmappilapattukal #Malayalamalbumsongs
old mappila songs remix mashup,mappila songs,mappila songs old hits,old mappila songs malayalam,pazhaya mappila pattukal,mappila pattukal,mappila pattukal old is gold,mappila pattukal malayalam,malayalam mappila pattukal,malayalam mappila songs,old malayalam mappila songs,mappila pattukal old,old mappila songs,old hits mappila songs,old is gold mappila pattukal,malayalam mappila album songs,kannur shareef mappila songs,old is gold mappila songs

Пікірлер
@ajmalayyaya1096
@ajmalayyaya1096 Жыл бұрын
കട്ടില പാത്രമുണ്ടെ.. ആട്ടുതിരികല്ലുണ്ടെ... ഉപ്പ കൊടുത്തത് കൊണ്ടെ.. പൊരുത്തമിതെ... Binashana voice❤️❤️❤️❤️❤️
@yoosafvp7847
@yoosafvp7847 Жыл бұрын
ഹൗ ബല്ലാത്ത ജാതി അഫ്സൽ കണ്ണൂർ ഷെരീഫ് ഇവർക്ക് ശേഷം കുറച്ചു ഉണ്ണാക്കന്മാർ ഇറങ്ങിയപ്പോൾ മാപ്പിള പാട്ട് കേൾക്കുന്നത് കാണുന്നതും നിർത്തി ഈ കുട്ടികൾ നന്നായി പാടി ഇരുന്ന ഇരുപ്പിൽ 4പ്രാവശ്യം കണ്ടു
@SabiNabeel-jx8hr
@SabiNabeel-jx8hr 6 ай бұрын
Bt
@muhammedmuhammed7313
@muhammedmuhammed7313 5 ай бұрын
Me
@basheerkt1896
@basheerkt1896 2 ай бұрын
നല്ല അവതരണം നല്ല ഈണം നല്ല വസ്ത്രധാരണം നല്ല ശൈലി ഒരു പാട് തവണ കേട്ടു
@realtrue1922
@realtrue1922 Жыл бұрын
നിങ്ങളുടെ പാട്ടിന് ഇത്രയും മൊഞ്ചുണ്ടെങ്കിൽ അതിൽ പരാമർശിക്കപ്പെട്ടവർക്കും നമ്മുടെ മുത്ത് ഹബീബ് (സ)തങ്ങൾക്ക് എത്ര മൊഞ്ചുണ്ടാകും 🥰🥰💯 സന്തോഷം..പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤲🤲👍👍
@hishamsalim4908
@hishamsalim4908 Жыл бұрын
ഇത് ഫാത്തിമത് സുഹ്രയെ പറ്റിയുള്ള പാട്ട് അല്ലെ
@Mohammedashrafpa
@Mohammedashrafpa Жыл бұрын
മൊയിൻ കുട്ടി വൈദ്യർ... വൈദ്യർ ഇല്ലായിരുന്നെങ്കിൽ... ഈ ശീൽ കിട്ടുമായിരുന്നില്ല... മൂപ്പർ മാപ്പിള പാട്ടിലേക്ക് തിരിഞ്ഞത് കൊണ്ട് നമുക്ക് ഈ മാപ്പിള ശീലുകൾ കിട്ടി ❤
@muhammedsabith7496
@muhammedsabith7496 Жыл бұрын
​@@hishamsalim4908s
@ArunVarghese-v1p
@ArunVarghese-v1p Жыл бұрын
Masha Allah
@abubadriya7261
@abubadriya7261 Жыл бұрын
Punnya habeebinte makale alle
@AliBmk-du8le
@AliBmk-du8le Жыл бұрын
Kayyil watch kettiyude sound aanu adipoli. A kuttikkanengil kooduthal avasaravum padan koduthilla. Nalla sound aanu aa kuttik 🎉🎉🎉
@muhamedfazel2656
@muhamedfazel2656 Жыл бұрын
ഞാൻ പടി തിമിർത്ത പാട്ട്. സ്കൂൾ കലോത്സവത്തിൽ. ഫസ്റ്റ് അടിച്ചു.. സബ് ജില്ല.. പക്ഷെ നിങ്ങൾ എല്ലാരും കൂടിയപ്പോൾ ഉഷാറായി.. 👌👌👌ബാദുഷയും പാടിയിട്ടുണ്ട്..
@navaspoonthala5032
@navaspoonthala5032 Жыл бұрын
നസീബ് നിലമ്പൂർ ആണ് ഒറിജിനൽ പാടിയാദ്
@moidunnidarimi2793
@moidunnidarimi2793 Жыл бұрын
Hi
@DigiCafe-hg8rn
@DigiCafe-hg8rn Жыл бұрын
ബാദുഷാടെ ശൈലി വേറെലെവൽ 👌👌
@yassazubair
@yassazubair 2 ай бұрын
Manoharam❤❤❤😍😍🥰🥰♥️♥️💞Mashah Allah
@Rajila786
@Rajila786 Ай бұрын
Ith mappila song alley
@ruvaisvtk2099
@ruvaisvtk2099 Жыл бұрын
Adipoli song എന്ന് തോന്നിയവർ like അടി എനിക്ക് അടിപൊളിയായി തോന്നി 👍🏻👍🏻👍🏻👍🏻😍
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@KhairaHanafi-p9f
@KhairaHanafi-p9f 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@FarseenaKl10-em4bx
@FarseenaKl10-em4bx 10 ай бұрын
എല്ലാരും supr. black ഹിജാബ് voice ഒരു രക്ഷ ഇല്ല ❤❤❤1:32 wow
@zahrayeesrayyu3205
@zahrayeesrayyu3205 Жыл бұрын
ഒരു രക്ഷയുമില്ല
@jegannil2864
@jegannil2864 Жыл бұрын
ബിൻഷാന റസാക്ക് സൂപ്പർ സൗണ്ട് എല്ലാവരും നന്നായി പാടി ഈ ഗ്രൂപ്പിൽ നിന്നും ഇനിയും വരട്ടെ പാട്ടുകൾ
@HARIFVC
@HARIFVC Жыл бұрын
ഇതിൽ ആരാണ് ബിൻഷാന? ?
@jegannil2864
@jegannil2864 Жыл бұрын
@@HARIFVC 4 മത് പാടിയ ആൾ yotub ൽ സ്വന്തമായി ഓൺ വോയ്സ് പാടിയിട്ടുണ്ട്
@ഹാഷിംകാസറഗോഡ്-പ7ച
@ഹാഷിംകാസറഗോഡ്-പ7ച Жыл бұрын
@@jegannil2864 തടിച്ച പെൺകുട്ടിയാണോ
@jegannil2864
@jegannil2864 Жыл бұрын
@@ഹാഷിംകാസറഗോഡ്-പ7ച No 4th one Totel 5
@naseerakv7100
@naseerakv7100 Жыл бұрын
@@HARIFVC blackil white line pardha
@haseenahasi3092
@haseenahasi3092 Жыл бұрын
ഈ സോങ് കേട്ടപ്പോ ഭാദുഷ യെ ഓർമ വന്നു. പതിനാലാം രാവിൽ. ഫൈനലിൽ ഭാദുഷ ഈ സോങ് പടിയിട്ടുണ്ട്.അന്ന് വിന്നർ ഭാദുഷ ആയിരുന്നു
@aboobackersiddeeqchalil9072
@aboobackersiddeeqchalil9072 Жыл бұрын
S
@shahinamansoorshahina6287
@shahinamansoorshahina6287 Жыл бұрын
Aven padiyappozanu onnum koodi super ayed
@unaisunu6970
@unaisunu6970 Жыл бұрын
​@@shafi.n.m ബിരിയാണിയുടെ ബ
@ashrafashraf445
@ashrafashraf445 Жыл бұрын
സത്യം
@shamsugasaliya8082
@shamsugasaliya8082 Жыл бұрын
Badhusha poliyalle
@shahultvhameed3504
@shahultvhameed3504 Жыл бұрын
കാലങ്ങൾക്ക് ശേഷം യഥാർത്ഥ മാപ്പിളപ്പാട്ടിന്റെ തിരിച്ചു വരവ്. ഗംഭീരം. സുന്ദരം
@kadeejant7503
@kadeejant7503 Жыл бұрын
E.. Pattukkli. Nasibum padtunde
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@muhammadaliot1844
@muhammadaliot1844 Жыл бұрын
ഞാൻ ഇത് വരെയും കേട്ട പാട്ടുകളിൽ നിന്നും എല്ലാം വ്യത്യസ്ത മായി വളരെ മനോഹര മായ ഒരു നല്ല അവതരണം ഈ പാട്ട് പാടുന്ന വരെ എനിക്ക് ഒരു മുൻ പരിജയ വും ഇല്ല എങ്കിലും പാട്ട് എല്ലാം വളരെ ഭംഗി യായി തന്നെ പാടി എന്ന് ഞാൻ പറയാം. ഈ പാട്ടിന്റെ ഗാന രജ യി താവിനും പാട്ട് പാടിയ സുന്ദരി കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍ബൈ
@rafiap9662
@rafiap9662 2 ай бұрын
ആട്ടമില്ല നൃത്തം ഇല്ല അച്ചടക്കമുള്ള വേഷം എന്നിട്ടും കേൾക്കാൻ എന്താ ഭംഗി.......... ഒരുപാട് തവണ കേട്ടു......
@moideen965
@moideen965 Жыл бұрын
❤ഗംഭീരം, എല്ലാവരും നന്നായി.ബിൻഷാന ഒരു പടി മുന്നിൽ.
@salahuvalakkuda8201
@salahuvalakkuda8201 Жыл бұрын
എത്ര മനോഹരം ' വീണ്ടും വീണ്ടും കേട്ടുകോണ്ടേയിരിക്കുന്നു '
@hazimali6444
@hazimali6444 26 күн бұрын
2024 november aayittum kaanunnavar comment like adi😁
@izaehz
@izaehz 5 күн бұрын
Meee
@maamanart9739
@maamanart9739 Жыл бұрын
ഇതാണ് മാപ്പിള പാട്ട്... ആട്ടങ്ങളില്ല പ്രഹസനങ്ങളില്ല... ശാന്തം സുന്ദരം.. ❤❤❤❤❤❤
@Rinshadrazal-kd4rk
@Rinshadrazal-kd4rk Жыл бұрын
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤
@JasminJasu-se3ii
@JasminJasu-se3ii Жыл бұрын
വളരെ ശെരിയാ 🌹
@Jazz-rd4wj
@Jazz-rd4wj 11 ай бұрын
​@@JasminJasu-se3iiathe athe
@razackthoni2384
@razackthoni2384 Жыл бұрын
സൂപ്പർ വീണ്ടും വീണ്ടും കേട്ടു എത്ര കേട്ടാലും മതി വരൂല മ്യൂസിക് 👌
@noushadkammi7735
@noushadkammi7735 Жыл бұрын
Mehrin and team👍👍👏 എല്ലാവരും ഒന്നിനൊന്ന് മെച്ചം രചന നിർവഹിച്ച OMK ക്കും ഇശലോത്ത ഈണം നൽകിയ ഹനീഫ മുടിക്കൊടിനും ആദ്യം പാടിയ നസീബിനും ഈ പാട്ട് പോപുലർ ആക്കിയ ബാദുഷക്കും മീഡിയ വൺ പതിനാലാം രാവ് ടീമിനും അഭിനന്ദനങ്ങൾ
@abdulasees2925
@abdulasees2925 Жыл бұрын
Gooooooooooddddddd
@automotive_crazer9076
@automotive_crazer9076 Жыл бұрын
​@@abdulasees2925 person
@rahoofriya9192
@rahoofriya9192 Жыл бұрын
അഞ്ച് പേരും സൂപ്പർ..❤ ബിൻഷാനാ കിടിലൻ വോയിസ്❤ Adicted 🎼
@Manaf_cheyyuu
@Manaf_cheyyuu 13 күн бұрын
Midlands Mmiiddllaajj.
@Manaf_cheyyuu
@Manaf_cheyyuu 13 күн бұрын
Midlaj
@Manaf_cheyyuu
@Manaf_cheyyuu 12 күн бұрын
M
@sudheersudhe2912
@sudheersudhe2912 Жыл бұрын
നല്ല അവതരണം നല്ല ഫീൽ നല്ല സെറ്റിംഗ് അടുത്ത കാലത്ത് കൂടുതൽ പ്രാവശ്യം കേട്ട ഗാനം എത്ര കേട്ടാലും മതി വരില്ല. മോയിൻ കുട്ടി വൈദ്യരുടെ മഹത്തായ രചന - ഒന്നും പറയാൻ ഇല്ല -കിടു-👍👍👍👍🌹🌹🌹🌹❤️❤️❤️
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤❤❤❤😂😂
@ASARD2024
@ASARD2024 Ай бұрын
മോയിൻകുട്ടി വൈദ്യർ അല്ല ഇത് ഓ എം കരുവാരക്കുണ്ട് രചിച്ചതാണ്.
@jegannil2864
@jegannil2864 Жыл бұрын
ബിൻഷാന സൂപ്പർ സൗണ്ട് എല്ലാവരും നന്നായി പാടി ഈ ഗ്രൂപ്പിൽ നിന്നും ഇനിയും വരട്ടെ പാട്ടുകൾ
@sabiththadathil8992
@sabiththadathil8992 Жыл бұрын
എല്ലാവരും ഉഷാറായി പാടി Masha Allah 🥰🥰 എല്ലാവരും പർദ്ദ ഇട്ട് തന്നെ പാടി 👍👍👍
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤😊😊😊
@rashidaasheerk3400
@rashidaasheerk3400 Жыл бұрын
Super song
@noufalm902
@noufalm902 Жыл бұрын
ബാദുഷയെ ഓർക്കുന്നു നിങ്ങൾ മനോഹരമായി പാടി 🥰🥰🥰👍👍🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@navaspoonthala5032
@navaspoonthala5032 Жыл бұрын
ഒറിജിനൽ പാടിയത് നസീബ് നിലമ്പൂർ ആണ്
@aboobackersiddeeqchalil9072
@aboobackersiddeeqchalil9072 Жыл бұрын
Orgnl badudhayaani
@aboobackersiddeeqchalil9072
@aboobackersiddeeqchalil9072 Жыл бұрын
Badusha orgnl
@noufalm902
@noufalm902 Жыл бұрын
@@aboobackersiddeeqchalil9072 og നസീബ്
@farhantharayil
@farhantharayil 4 ай бұрын
"കട്ടില പത്രമുണ്ടെ.. ആട്ടു തിരിക്കല്ലുണ്ടെ.." ഈ വരികൾ ഏറ്റവും ഇഷ്ടമായവർ ആരൊക്കെ? ❤️👍
@thoyyibahaneef-hp1ui
@thoyyibahaneef-hp1ui 2 ай бұрын
എനിക്ക്😢 പൊന്നുപ്പ
@jaleelp163
@jaleelp163 22 күн бұрын
@hiranthaara6254
@hiranthaara6254 10 күн бұрын
Singer Name
@ishaknm6053
@ishaknm6053 12 күн бұрын
ഈ അടുത്ത കാലമായി കേൾക്കാവുന്ന നല്ല ഒരു ഗാനം അതും ആട്ടം പാട്ടം ഒന്നും ഇല്ലാതെ. അട്ടഹാസമില്ല, പല പ്രാവശ്യം ആവർത്തിച്ചു കേട്ടു. ഒരു രക്ഷയുമില്ല. പെൺ കൊടികൾ നന്നായി വരട്ടെ.
@salamukc3291
@salamukc3291 Жыл бұрын
ബാദുഷ 💚💚💚💚💚എല്ലാവരെയും അഭിനന്ദിക്കുന്നു 👌👌👌👌💚💚💚💚
@noufalkvkinakool-3551
@noufalkvkinakool-3551 Жыл бұрын
Adipoli song 1day full kelkkan thonnipoi onnum parayanilla super
@muhammedrafeek6264
@muhammedrafeek6264 Жыл бұрын
ബിൻ ഷാനാ സൂപ്പർ voic👏👏👏👏👍👍👍👍👍👍
@mansoorali-vt2vz
@mansoorali-vt2vz Жыл бұрын
Who’s binshana
@jessyk1646
@jessyk1646 Жыл бұрын
😂,❤
@mansoorali-vt2vz
@mansoorali-vt2vz Жыл бұрын
@@jessyk1646 😘
@munnaentertainment9366
@munnaentertainment9366 Жыл бұрын
@@mansoorali-vt2vz ബ്ലാക്ക് hijab
@mansoorali-vt2vz
@mansoorali-vt2vz Жыл бұрын
@@munnaentertainment9366 white hijab super voice Mashaallah 👏👏👏👏
@abdulmajeed-rb5zw
@abdulmajeed-rb5zw Жыл бұрын
പലവട്ടം കേട്ടു, ഇനിയും കേൾക്കും കേൾക്കാനിമ്പം..അതിമനോഹരം 👍
@bushakpbushara6940
@bushakpbushara6940 Жыл бұрын
സൂപ്പറായിട്ടുണ്ട് .....പർദ്ദയിൽ മൊഞ്ചത്തിമാരായിട്ടുണ്ട്...മാഷാഅള്ളാഹ്
@mohamedalithayil2549
@mohamedalithayil2549 Жыл бұрын
വളരെ ഇഷ്ട്ടം എപ്പോഴും കേൾക്കാൻ തോനുന്ന മനോഹര ഗാനം. എല്ലാവരും നന്നായി പാടി. അഭിനന്ദനങ്ങൾ..
@jannaayisha3486
@jannaayisha3486 Жыл бұрын
മെഹറിൻസൂപ്പർ വോയ്സ് . Aല്ലാവരും സൂപ്പർ
@nufaisnufunufu2398
@nufaisnufunufu2398 Жыл бұрын
B
@nisaras2611
@nisaras2611 Жыл бұрын
എല്ലാരും പാട്ടിൽ ഒന്നിന് ഒന്നിനു മെച്ചം..... 👌.... Mashaallha
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
തരുൾ.. തരുൾ ബുഷ്റാ.. നബി തൻ .. പൊരുൾ മകൾ zuhraa... എന്ന ഭാഗത്തിന്റെ അവസാനത്തിൽ ഉള്ള ആ... രീതി യുടെ ഭംഗി... (ആ കുട്ടി ഒറ്റക്ക് പാടുമ്പോൾ ) യാ റബ്ബനാ... എത്ര തവണ കേട്ടു അറിയില്ല.. അത്ര feel... മാഷാ അള്ളാഹ് 👌👌👌👌👌👌👌👌
@jaazicha
@jaazicha Жыл бұрын
Correct
@jegannil2864
@jegannil2864 Жыл бұрын
ബിൻഷാന റസാക്ക്
@jegannil2864
@jegannil2864 Жыл бұрын
ബിൻഷാനയുടെ സൗണ്ട് വേറെ തന്നെ ഒരു അട്രാക്ക്ഷൻ youtubൽ ഓൺ വോയ്സിൽ കുറേ പാട്ടുണ്ട്
@vaffasworld
@vaffasworld Жыл бұрын
ബാദുഷയും നസീബ് നിലംബൂരും അടിപൊളിയായി പാടിയ പാട്ട് നിങ്ങടെ singing വേറെ level ഫീലിംഗ്സ്
@musthafama1143
@musthafama1143 Жыл бұрын
Yes
@harismp-7947
@harismp-7947 Жыл бұрын
എല്ലാവരുടെയും വോയിസ്‌ ഒരു രക്ഷയുമില്ല സൂപ്പർ 👌
@mohammadbasheerct8489
@mohammadbasheerct8489 Жыл бұрын
വളരെ ഇമ്പം ഉള്ള പാട്ട്. മനോഹരമായി പാടി. എല്ലാവരും നന്നായി പാടി. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@sakeermullasserymuhammed1891
@sakeermullasserymuhammed1891 Жыл бұрын
What a lyrics..Kidu OMK Sir...Excellent singing . No word
@Purrfectlybooked
@Purrfectlybooked Ай бұрын
Jeevithathil aadhyaayi ente peere "zakiya" mappila pattil kettu! Manassil oru kulirmaa!!!
@shafeekshafeek5076
@shafeekshafeek5076 3 күн бұрын
എല്ലാവരുടെയും സൗണ്ട് അടിപൊളി ന്നാലും കറുപ്പ് തട്ടം ഇട്ട കുട്ടിടെ സൗണ്ട് ഒരു പ്രത്യേകത ഉണ്ട് നല്ല ഫീൽ കേൾക്കാൻ മാഷാ അല്ലഹ്
@asgamin7221
@asgamin7221 Жыл бұрын
Yaaa mone Vishayam kettirikkan nalla rasam ind✨️🤍
@safuvanmks9820
@safuvanmks9820 Жыл бұрын
ബിൻഷാനയുടെ സൗണ്ട് പൊളി ബിൻഷാന മുയുവാനായിട്ടി ഈ പാട്ട് പാടണം കേൾക്കാൻ ആക്രഹം ഉണ്ട്
@shanavasaaliya8097
@shanavasaaliya8097 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്... എല്ലാവരും നല്ലവണ്ണം പാടി....🥰🥰🥰🥰
@rashad2304
@rashad2304 Жыл бұрын
Binshana razak’s voice awesome 🤩❤❤
@MARL0-
@MARL0- 7 ай бұрын
ഈ പാട്ട്‌ കേൾക്കാൻ വൈകി പോയി. പാട്ടിനിത്ര മനോഹാരിതയെങ്കിൽ ഇതിൽ പറഞ്ഞ ഓരോ കഥാപാത്രങ്ങളും എത്ര സുന്ദരമായിരിക്കണം. ❤😢. ന്റെ ഹബീബ് ‌ 😘😘 ഫാത്തിമ 😘😘 അലിയാർ 😍😍 😢😢
@mujeebmujeeb1624
@mujeebmujeeb1624 Жыл бұрын
അടിപൊളി നല്ല രസമുണ്ട് കേൾക്കാൻ😊 ബാദുഷ പാടിയിട്ടുണ്ട് ഈ പാട്ട് ഒന്നും പറയാനില്ല അടിപൊളി ❤❤❤❤
@aliashkarashkr6319
@aliashkarashkr6319 Жыл бұрын
ആ ബ്ലാക്ക് മഫ്തയിട്ട കുട്ടി വോയിസ്‌ 👍
@mhdbilalali6622
@mhdbilalali6622 Жыл бұрын
I like it
@ahanaanu
@ahanaanu Жыл бұрын
Binshana Razak
@jafarkp5548
@jafarkp5548 Жыл бұрын
എനിക്കും😂
@automotive_crazer9076
@automotive_crazer9076 Жыл бұрын
​@@mhdbilalali6622 ❤❤❤❤❤❤❤
@fahidhanavasfahidha6021
@fahidhanavasfahidha6021 Жыл бұрын
​@@mhdbilalali6622 d ahh
@pmajabbarkaruppadannajabar9300
@pmajabbarkaruppadannajabar9300 Жыл бұрын
പല പ്രാവശ്യം കേട്ടു... വളരെ നന്നായിട്ടുണ്ട്... പലരും ഈ പാട്ട് പാടിയിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഇത്ര മനോഹരമായി തോന്നിയിട്ടില്ല
@shaduli2513
@shaduli2513 Жыл бұрын
Onnu podoo ithilere usharaayi badusha paadunnund
@basheerbabu-v9i
@basheerbabu-v9i Жыл бұрын
ബാദുഷ പാടിയത് കേള്‍ക്കാത്ത പൊട്ടന്‍
@indiancitizen3326
@indiancitizen3326 Жыл бұрын
Badusha padiyath kelkku
@sirahusayn7466
@sirahusayn7466 Жыл бұрын
❤❤❤❤❤❤❤❤,🎉1000,1⁰00⁰⁰⁰£¥⁸
@manafmanu884
@manafmanu884 Жыл бұрын
എല്ലാവരും ഒരേ സ്വരത്തിൽ മനോഹരമായി പാടി.. ബിൻഷാനയുടെ സൗണ്ടിൽ ഈ പാട്ട് മുഴുവനായും കേൾക്കണം.. 👌🏻👌🏻👌🏻
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤😊😊😊😊😊
@automotive_crazer9076
@automotive_crazer9076 Жыл бұрын
E
@usaidudheenpanthodi7001
@usaidudheenpanthodi7001 Жыл бұрын
Instagram ല്‌ reel കണ്ട് വന്നതാ...ഒന്നും പറയാനില്ല എല്ലാവരും നന്നായി പാടി ..നല്ല ആലാപനം...പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ...വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന രീതിയിലായത് കൊണ്ട് ഈ പാട്ട് ഹിറ്റ് ആകും എന്നതിൽ യാതൊരു സംശയവുമില്ല..ഒരുപാട് സന്തോഷം പല തവണ കേട്ടു..new singers നേയും add ചെയ്തതിൽ ബിഗ് സെലൂട്
@kandharifoodsvlogs6403
@kandharifoodsvlogs6403 Жыл бұрын
മാഷാ അല്ലാഹ്... കേട്ടാലും കേട്ടാലും മതി വരുന്നില്ല... ☺️☺️
@anvarpk1023
@anvarpk1023 Жыл бұрын
കലോത്സവ വേദികളെ ഹരം കൊള്ളിക്കുന്ന ആ ഗാനം സാമ്രാട്ടിലൂടെ .... എത്രകേട്ടാലും മതിവരാത്ത ഈ ഗാനം സംഗീതത്തിലൂടെയും ആലാപനത്തിലൂടെയും മനോഹരമാക്കിയ പിന്നിൽ പ്രവർത്തിച്ച എല്ല ടീംമഗങ്ങൾക്കും പ്രത്യേകിച്ച് സിദ്ധീഖ് SMS നും സുഹൃത്ത് റഷീദ് മോങ്ങത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു.
@HaleemaSahdiya
@HaleemaSahdiya Жыл бұрын
Sabeeha ithayude VOICE enikk orupaad ishttaayi..❤🥰😍🫰
@safeerarashid-bn6jw
@safeerarashid-bn6jw Жыл бұрын
Supper mashalla
@MUHAMMEDSHAKEER-f6q
@MUHAMMEDSHAKEER-f6q Жыл бұрын
velutha thattam ettaa kuttidee sound cute ayyi nallaa sweetness voice
@abduljaleel7424
@abduljaleel7424 Жыл бұрын
മാഷാ അല്ലാഹ് അള്ളാഹു ബർകത് നൽകട്ടെ ആമീൻ 🤲🏻എന്റെ മകളും ഫ്രെണ്ട്സും സ്കൂളിൽ നിന്ന് പാടിയിട്ട് 1st graid കിട്ടി
@aliyarkkas5462
@aliyarkkas5462 Жыл бұрын
മൊഞ്ചത്തീസ്‌ പൊളിച്ചടക്കി 👍🥰🥰തകർത്തു 😊😊
@RasheedK-tv9jv
@RasheedK-tv9jv Жыл бұрын
നന്നായി പാടി. ബാദുശാനേ ഞാനും ഓർത്തു
@jasimfreak5320
@jasimfreak5320 Ай бұрын
Black and white voice is super ❤❤❤❤❤❤
@muhammednoufal3886
@muhammednoufal3886 Жыл бұрын
പൊളിച്ചടുക്കി മിടുക്കികൾ🌹🌹🌹🌹🌹
@sharafusharafu3113
@sharafusharafu3113 Жыл бұрын
Binshana വേയിസ് ♥️♥️♥️👍👍👍
@KLsevntyone
@KLsevntyone Жыл бұрын
Female വോയ്‌സിൽ ഈ പാട്ട് അതി സുന്ദരമായിരിക്കുന്നു
@muhammadariftrikkalangoode2834
@muhammadariftrikkalangoode2834 Ай бұрын
ലൈവ് ആയി എത്ര സുന്ദരമായ നാസിഫ് മോൻ ❤❤ പാടുന്നത് ... " മാഷാഅല്ലാഹ്‌ 🤲
@Jalal-qo1yq
@Jalal-qo1yq Жыл бұрын
രചന, സംഗീതം, ആലാപനം 🙏🙏🙏എല്ലാം കിടു ♥️♥️♥️
@hadhiyahadhi854
@hadhiyahadhi854 Жыл бұрын
Janab O. M Karuvarakundu rajija yethanum varikal Ishal cheriya kudukk yettam idamurukkam
@fathimakdr6925
@fathimakdr6925 Ай бұрын
Masha Allah അഞ്ച് സുന്ദരിമാരും ഒന്നിനൊന്ന് മെച്ചം❤❤❤ മെഹറിൻ്റെ പാട്ടുകൾ എനിക്ക് വലിയ ഇഷ്ടമാണ് Mabrook Meharin🎉🎉🎉
@zain.gallery3659
@zain.gallery3659 Жыл бұрын
മനോഹരം വേഷത്തിലും പാട്ടി ലും തനിമ നിലനിർത്തി
@irshana5901
@irshana5901 Жыл бұрын
Super super rise today❤
@irshana5901
@irshana5901 Жыл бұрын
Mashallah
@earth5966
@earth5966 Жыл бұрын
പക്ഷെ തനിച്ച ഹറാം
@RiyasMattayi
@RiyasMattayi Жыл бұрын
മാഷാ അള്ളാ എത്ര കേട്ടിട്ടും മതി വരുന്നില്ല
@zulaikhazulu1477
@zulaikhazulu1477 Жыл бұрын
അടിപൊളി 💕💕💕💕.keep it. Sundarimarkk inangiya soundum songum🥰🥰🥰🥰🥰
@siyadchemmeri3432
@siyadchemmeri3432 Жыл бұрын
Masha Allah കേൾക്കാൻ നല്ല ബംഗിയുണ്ട്
@hassanaznu6275
@hassanaznu6275 Жыл бұрын
Mashallh....എല്ലാവരും നന്നായിറ്റ് പാടി....ഇനിയും പ്രദീക്ഷിക്കുന്നു നിങ്ങളിൽ നിന്ന് ഇതുപോലോത്ത നല്ല വരികൾ ❤
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@roylivingston1861
@roylivingston1861 Жыл бұрын
welllldone....makkale...nearunnu..noooorrtayiram.aaasomsakal..
@muhsinas1550
@muhsinas1550 Жыл бұрын
Mashaallah adipoli iniyum orupaad paadanam.very beauitiful and very nice sing and singers
@rasheedkoodathai1177
@rasheedkoodathai1177 Жыл бұрын
മിടുക്കികൾ. 👍എല്ലാവരും മനോഹരമായിപാടി നല്ല ശബ്‌ദം.! 🎻💚♥️
@pakkadasidheek9014
@pakkadasidheek9014 Жыл бұрын
Wow അടിപൊളി 🎉🎉🎉🎉👍👍👍👍
@diyoossvlog278
@diyoossvlog278 11 ай бұрын
Masha alla നിങ്ങൾക്ക് ഇനിയും നന്നായി പാടുവാൻ സാധിക്കും 👍👍👍
@faisalvenkulam
@faisalvenkulam Жыл бұрын
Shahana wow super ❤❤❤ voice
@ShahidhaShahidhamahroof
@ShahidhaShahidhamahroof 2 ай бұрын
2024 കാണുന്നവർ ഉണ്ടോ 😁
@sumayyaali5518
@sumayyaali5518 2 ай бұрын
പിന്നേ
@AthikhaRayan
@AthikhaRayan Ай бұрын
UND🤬ADINNINAKH YANTHA ITH2025PADUM
@Shamsudheen786-jg1pd
@Shamsudheen786-jg1pd Ай бұрын
പിന്നില്ലാതെ
@ShailaAshrafShaila
@ShailaAshrafShaila Ай бұрын
Indekii enthee 😏
@mufeedhamufi1404
@mufeedhamufi1404 Ай бұрын
Und
@salmanyamaniofficial8300
@salmanyamaniofficial8300 Жыл бұрын
ഈ കൂട്ടുകെട്ടിൽ ഇനിയും തനതുകൾ പ്രതീക്ഷിക്കുന്നു
@kvrvlog4874
@kvrvlog4874 9 ай бұрын
എന്റെ favorite singer mehrin ❤
@KLsevntyone
@KLsevntyone Жыл бұрын
Wow suuper ഒന്നും പറയാനില്ല ഇഷ്ട്ടപെട്ടു 👍👍👍👍❤️❤️❤️❤️😍😍
@AbdulMajeed-wf1rb
@AbdulMajeed-wf1rb Жыл бұрын
ഇതാ കലക്കി 🌹🌹🌹🌹
@kpshameedvellanchery9426
@kpshameedvellanchery9426 Жыл бұрын
ഫേസ്ബുക് ൽ കണ്ട് വന്നതാ.. അടിപൊളി
@MuhammedRayyan-iq1rw
@MuhammedRayyan-iq1rw Жыл бұрын
Maasha Allah supervoic😘adichu kalakki thimarthu
@kerala269
@kerala269 Жыл бұрын
മെഹ്റിൻ വോയിസ്‌ സൂപ്പർ
@abdulrasak3500
@abdulrasak3500 Жыл бұрын
മാഷാ അല്ലാഹ് 🥰 ഞാൻ മൈലാഞ്ചി സീസൺ 7 ഇൽ പാടി ഓഡിഷൻ സെലക്ട്‌ ആയതാണ് ഈ സോങ് ആണ് പാടിയത് പക്ഷെ ഫൈനൽ ഓഡിഷൻ സൗണ്ട് പ്രോബ്ലം കാരണം ശാസം മുട്ടലും കാരണം ഫൈനൽ കിട്ടിയില്ല 😍എല്ലാവരും നന്നായി പാടി ❤️❤️❤️❤️❤️❤️
@mustfapalakkal8533
@mustfapalakkal8533 Жыл бұрын
മാഷാ അള്ളാഹ് അഞ്ച് പൊന്നു മണികളും ഒന്നിനൊന്ന് മെച്ചം അഞ്ചു പേരെയും വീണ്ടും പ്രദീക്ഷിക്കുന്നു
@jegannil2864
@jegannil2864 Жыл бұрын
4 th one different and intence deep sound All are good
@C_H_A_C_H_U_S_.
@C_H_A_C_H_U_S_. 10 ай бұрын
❤ ഞാൻ ഈ പാട്ട് പാടി ഫസ്റ്റ് കിട്ടി ❤
@iqbalta3143
@iqbalta3143 Жыл бұрын
Thakarthu meharinum teamum
@fasludeennaseema9302
@fasludeennaseema9302 Жыл бұрын
എൻ്റെ പാട്ട്kalolsavathil padiya patt ende manasil നിന്ന് മറക്കില്ല
@faslucp
@faslucp Жыл бұрын
എല്ലാരും ഉഷാറായി പാടി 👍👍👍👍👍
@safeerashamseermemories575
@safeerashamseermemories575 Жыл бұрын
White shall itta Mol nalla sound really unique
@mubeervanimal5732
@mubeervanimal5732 Жыл бұрын
Masha allah pwolichi super song👍👍👍👍👍
@muhamedmustafa9011
@muhamedmustafa9011 Жыл бұрын
Adipoliyayitund ellavarkum orupad nanthi
@muneerb6484
@muneerb6484 Жыл бұрын
Njan adukalel joli cheyyar ee paatokke ketitanu 🥰🥰🥰🥰
@FidhaShajeer
@FidhaShajeer Ай бұрын
Zahra bathool. Music. Super 👍👍👍👍👍👍 I love you ❤️❤️❤️❤️❤️❤️❤️❤️ music super music 🎶🎶🎶🎶🎶🎶❤️ my love you zahra Bathool I love you zahra Bathool music❤❤❤❤❤
@abullaizlaiz9932
@abullaizlaiz9932 Жыл бұрын
OM Karuvarakundu, sir❤❤❤❤❤❤❤
@MuhsinaK-i2f
@MuhsinaK-i2f Ай бұрын
പാട്ട് സൂപ്പർ 👍❤️👌👌
@hamzaahamed4688
@hamzaahamed4688 Жыл бұрын
ബ്ലാക്ക് മഫ്ത വോയിസ് 👌👌👌👌👌
Zuhra Bathool | ( Slowed And Riverb ) mapila song lofi version | Samrat
12:51
Samrat-സാമ്രാട്ട്
Рет қаралды 29 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 7 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 126 МЛН
UMMA | ALBUM SONG | ANSAR ISHAL | ANASWARA | SADIQ ALAPPUZHA
4:17
Ishal Media
Рет қаралды 3,5 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН