അഹിംസയെ കുത്തി കടത്തി ഹിന്ദുമതത്തെ ദുര്‍ബലപ്പെടുത്തി

  Рет қаралды 17,447

Majet Media

Majet Media

Күн бұрын

Пікірлер: 93
@നന്ദഹാസം
@നന്ദഹാസം 2 жыл бұрын
മകനോട് യൗവനം കടം വാങ്ങിയത് യയാതിയാണ്. മാഷ് ശന്തനു എന്നാണ് പറഞ്ഞത്. നാക്കുപിഴയാകാനേ വഴീള്ളൂ.
@pushpothamangp3413
@pushpothamangp3413 2 жыл бұрын
aavesamkond paranjathaanu,vittukala.
@babeeshlal2981
@babeeshlal2981 2 жыл бұрын
Mash.. Kundy..
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
കാമശാസ്ത്രത്തിൽ ആത്മീയത ഇല്ല എന്ന് താങ്കൾ പറഞ്ഞത് തെറ്റാണ്. ആദ്യകാലത്ത് സ്ത്രീ പുരുഷ ബന്ധങ്ങൾ നടക്കുമ്പോൾ....അവിടെ ദൈവം പുതിയ ഒരു സൃഷ്ടി നടത്താൻ വന്നു ചേരുന്നു എന്ന ആത്മീയ വിശ്വാസം നിലനിന്നിരുന്നു.അങ്ങനെയാണ് രതി ക്രീഡ്ഡകളിൽ ആത്മീയത വരുന്നത്.എല്ലോറ...അജന്ത...ശിൽപങ്ങൾ ഉദാഹരണം.🤫🙏
@vishnukailasam3921
@vishnukailasam3921 2 жыл бұрын
അത് ബ്രാഹ്മണ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന അറ്ത്ഥത്തിലാണ് മാഷ് അത് പറഞ്ഞത്
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
@@vishnukailasam3921 പക്ഷേ,വെണ്ടക്ക പരുവത്തിൽ ഹെഡ് ലൈൻ കൊടുത്തത് അതല്ലേ?
@jaleelknr8717
@jaleelknr8717 2 жыл бұрын
Excellent excellent excellent... 💖💖💖 ...
@rajeev9383
@rajeev9383 2 жыл бұрын
മാഷു പറഞ്ഞത് ഒരു one sided വീഷ്ണം മാത്രമല്ലേ... ഇന്നീ നാട്ടിലും ലോകമെബാടും നടമാടുന്ന ഭീഷണിയായ ഇസ്ലാമിക കാഴ്ച്ചപാടിനെ കുറിച്ചുള്ള വിലയിരുത്തൽ സുനിൽ മാഷിന്റെ ഒരു പ്രഭാഷണത്തിലും നമ്മൾക്ക് കാണാൻ സാധിക്കില്ല..അങ്ങനെയൊന്നുണ്ടെങ്കിൽ ആരെങ്കിലും reply തന്നാൽ കൊള്ളാം....അതിൽ എന്തോ ഒരു പന്തികേടുണ്ടല്ലോ...🤔
@VijayagopalanKP
@VijayagopalanKP 2 жыл бұрын
ജീവനിൽ കൊതിയുള്ളവൻ സാത്വികർക്കെതിരെ മാത്രമേ വാ തുറക്കൂ.
@rafeeqpk692
@rafeeqpk692 2 жыл бұрын
ലോകത്തു കൂടുതൽ വിമരശിക്ക പ്പെടാത്ത മതം ഒരു പക്ഷേ ഹിന്ദു മത മായിരിക്കും,പക്ഷെ അതിനകതുള്ളവർ തമ്മിൽ ചോദ്യം ചോദിച്ചു മാറ്റങ്ങൾക്കു വിധേയ മായി എന്നു പറയാം ,പിന്നെ ഹിന്ദുക്കൾ ചെയ്യുന്നതൊക്കെ ഹിന്ദു മതമായി മാറുന്നു എന്നുള്ളത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത് അതിനു കാരണം അത് ഒരു മതമല്ല ഒരു സംസ്കാരം ആയതു കൊണ്ടാകാം. എന്നാൽ മുസ്ലിമും ഇസ്ലാമു രണ്ടും രണ്ടായി തന്നെ നിന്നു ഒരു ഉദാഹരണം പറഞ്ഞാൽ നമ്മുടെ മാപ്പിള പാട്ടു ഒപ്പന അതൊക്കെ കേരള മുസ്ലിങ്ങളുടെ സംസ്കാരം എന്നെ പറയു ഇസ്ലാമുമായി ബന്ധപ്പെടുത്തി പറയില്ല അതു പോലെ അറബികൾക്ക് അവരുടേതായ കുറെ കാര്യങ്ങൾ ഉണ്ടാകും അതൊക്കെ അറബി സംസ്കാരം മായി തന്നെ പറയും ഇസ്ലാമുമായി ചേർത്തു പറയില്ല. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിമർശിക പെട്ടത് തർക്കത്തിൽ ഏർപെട്ടതും ബുസ്തകങ്ങൾ എഴുതപെട്ടതും ഇസ്ലാമിനെ തിരിയിലായിരിക്കും,ഇസ്ലാമു മയുള്ള തർക്കവും ഹിന്ദു മതവുമായുള്ള തർക്കവും രണ്ടും രണ്ടാണ് മാഷിനെ പോലുള്ള ആളുകളെ സമ്പന്ധിച്ചിടതോളം എന്നാണ് എനിക്ക് മനസ്സിലായത്.
@pushpothamangp3413
@pushpothamangp3413 2 жыл бұрын
aamaasayam.
@tiktok1449
@tiktok1449 2 жыл бұрын
ഇവന് ധ നക്കാൻ കൊടുക്കുന്നത് അവരാണ്
@shafi3188
@shafi3188 2 жыл бұрын
നിന്റെ റിലീജ്യനില് ഉള്ള ഒരാള് മതത്തെ കുറിച്ച് വല്ലതും പറഞ്ഞാ അതിന് മറുപടി ഉണ്ടൊ കൊടുക്കുക …ഇതിലും ഇസ്ലാമിനെ വലിച്ചിയക്കുന്നത് എന്തിനാ ? മുസ്ലിം ഒരു കമന്റില് പോലും ഒന്നും പറഞ്ഞില്ലല്ലോ …..പിന്നെ നീ ഈ പറഞ്ഞ മുസ്ലിമില് അബ്ദുള്ളക്കുട്ടിയും ആരിഫ് മുഹമ്മദ് ഖാനും മുഖ്താര് അബ്ബാസ് നഖ്വിയും പെടുമോ ? 😀😀 നട്ടെല്ല് വളക്കുന്ന മുസ്ലിമാണെ കൊള്ളാം ലെ🤣
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
Great man
@sidhiquhaji9154
@sidhiquhaji9154 Жыл бұрын
സത്യം പറയുമ്പോൾ പലർക്കും കുരു പൊട്ടും...
@akhilmachaan5010
@akhilmachaan5010 2 жыл бұрын
മാർഗം കളിയും കേരളീയം തന്നെ, അതെന്താ പറയാത്തത് ?
@kgodavarma2238
@kgodavarma2238 2 жыл бұрын
🙏
@musthafamuringoli6094
@musthafamuringoli6094 2 жыл бұрын
GOOD HISTERY
@gangatharangangatharan1998
@gangatharangangatharan1998 2 жыл бұрын
Old story is different from modern story...but this speaker co.relate them......good speech.
@kgodavarma2238
@kgodavarma2238 Жыл бұрын
No. ഇവർ പറയുന്ന കപടആത്മീയത ഇല്ലാ എന്നേയുള്ളു!ഗോപികഗീതവും ഗീതഗോവിന്ദവും കാട്ടുന്ന എഥാർത്ഥ ആത്മീയത ഇതിൽ നിറഞ്ഞു കാണുന്നു
@padmakumar6081
@padmakumar6081 2 жыл бұрын
അക്ഷരത്തിൽ രേഖപ്പെടുത്തിയ കഥകൾ തലമുറകൾ കൈമാറി സൂക്ഷിക്കപ്പെടുമ്പോൾ കണ്ണീരും കയ്പും യുദ്ധവും ബലാത്സംഗവും പ്രണയവും ആത്മഹത്യയുമുള്ള യഥാർത്ഥ ജീവിത കഥ വിസ്മരിക്കപ്പെടുകയും ആ പുസ്തകങ്ങളാണ് യാഥാർത്ഥ്യം എന്ന് വിശ്വസിക്കപ്പെടുകയും സ്ഥാപികപ്പെടുകയും ചെയ്‌യു ന്നു. ഇവിടെ വന്ന വിദേശികൾക്ക് കിട്ടിയത് ആ യഥാർത്ഥ ജീവിത കഥകളല്ല മായിക ചിന്തകളുടെ എഴുതി വച്ച കഥകളാണ്. അങ്ങനെ അവർ ഇന്ത്യ ആത്മീയം എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളിലല്ലാതെ ബ്രാഹമണരുടെ ഓർമകളും കാണാപാഠങ്ങളും പുസ്തകങ്ങളുടെ പുതിയ എഡിഷൻ പോലെ തലമുറകൾ കൈമാറി, അവർ അങ്ങനെ എന്നു അറിവിന്റെ കുത്തകകളായി. ഇന്നും ദോഷം ചെയ്യുന്ന വലിയൊരബദ്ധം
@rijulovarmenianairi6129
@rijulovarmenianairi6129 2 жыл бұрын
Where can I get the original translation?
@habi7630
@habi7630 2 жыл бұрын
I have read kama sutra. There are three types of woman - deer woman, Mare woman, Elephant woman. Which one is you?
@VinodKumar-wb9mz
@VinodKumar-wb9mz 2 жыл бұрын
വേദത്തിൽ എന്തു മതം?...
@Devilson32
@Devilson32 2 жыл бұрын
വൈദിക മതം
@jineesh9992
@jineesh9992 2 жыл бұрын
ഇസ്ലാം.. ന്ത്യെ
@pushpothamangp3413
@pushpothamangp3413 2 жыл бұрын
@@Devilson32 athu yethu matham?
@Devilson32
@Devilson32 2 жыл бұрын
@@pushpothamangp3413 ഇന്ദ്രൻ center ayittulla മതം
@pushpothamangp3413
@pushpothamangp3413 2 жыл бұрын
@@Devilson32 anganeyulla mathathinte peru parayoo.indhracentermatham ennonnu kettittilla.
@danielgeorge8851
@danielgeorge8851 2 жыл бұрын
Our history and islamic are same. Both are claiming there are peace and non violence..!!!!
@sunder8658
@sunder8658 2 жыл бұрын
Mr. CHRISANGHI, INDIAYUDE SWATHUKKAL MUZHUVAN CHRSTIANIKAL KATTU KONDU POYI. JAPANIL BOMBITTU THUDANGI, IRAQILUM, IRANILUM,VIETNAMILUM,AFGHANISTANILUM ELLAAM LAKSHAKKANAKKINU MANUSHYA MAKKALE KONNAVAR MATTULLAVARE THEEVRAVAADIKAL AAKKUNNU!!!!!
@gfrkara3049
@gfrkara3049 2 жыл бұрын
സുഖിപ്പിക്കുന്നതാരെ എന്തിന്ന്
@bubashkr2306
@bubashkr2306 2 жыл бұрын
❤️💯
@imamdajjal6088
@imamdajjal6088 2 жыл бұрын
ഖുർആനിലെ കാമസൂത്രതിന്റെ ഏഴലത്ത് വരില്ല ഈ കാഫിറുകളുടെ കാമസൂത്രത്തിന്... 🐪💦🕋
@imamdajjal6088
@imamdajjal6088 2 жыл бұрын
@@azj7897 അതെ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് ജി എപ്പോഴും പറയാറുണ്ട്...
@chandrikat.g7743
@chandrikat.g7743 2 жыл бұрын
മാഷ് ഇതു വല്ലതും വായിച്ചിണ്ടോ
@rainwater2972
@rainwater2972 2 жыл бұрын
താലിബാൻ ചുറ്റും നിക്കുമ്പോഴും...... Rss ഇനെ പേടിക്കാനുള്ള മാഷിന്റെ ധൈര്യം ഉണ്ടെല്ലോ നമിച്ചു.. 😁😁
@neeraj6275
@neeraj6275 Жыл бұрын
Thalibanum RSS um ore poleyan ketto
@jayantito8520
@jayantito8520 2 жыл бұрын
Innate 50 ,60 vayassikaaranum,25 vayassaya makanod,yauvvan kadam chodikkunnu
@proudbhaaratheeya
@proudbhaaratheeya 2 жыл бұрын
പാവം
@proudbhaaratheeya
@proudbhaaratheeya 2 жыл бұрын
കാമസൂത്രം അത്മീയമില്ല പോലും . തന്ത്ര എന്താണ് എന്ന് അറിയില്ല
@sivaprasaderavimangalam400
@sivaprasaderavimangalam400 2 жыл бұрын
ശന്തനു വല്ലാ, യയതിയാണ്.
@VijayagopalanKP
@VijayagopalanKP 2 жыл бұрын
ഇതൊക്കെ ആണ് ഇവന്റെയൊക്കെ വിവരം. ചോദിച്ചാൽ പറയും നാക്കുപിഴ ആണെന്ന്.
@neeraj6275
@neeraj6275 Жыл бұрын
@@VijayagopalanKP Allenkil thanikk ithine patti kore aryallo..
@neeraj6275
@neeraj6275 Жыл бұрын
@@VijayagopalanKP ithinte okke ezhayalath ethuvo thante arivu. thanikk ingne parayan pattuvo..?
@valsajayan1078
@valsajayan1078 2 жыл бұрын
Gandhiji thuranna aa vazhiyil ennu nam charikkum.
@harik3842
@harik3842 2 жыл бұрын
തങ്ങൾക്ക് യോജിക്കുന്നവരുടെ അഭിപ്രായത്തിൽ നിന്ന് അതാണ് സത്യം എന്ന് പറഞ്ഞു അങ്ങ് നല്ല സ്വരത്തിൽ നാക്കിട്ട് അടിക്കുന്നു... ഉപനിഷത്തിൽ മതം ഉണ്ട് പോലും😂
@proudbhaaratheeya
@proudbhaaratheeya 2 жыл бұрын
Rss എത്രയോ അധികം അർത്ഥ ശാസ്ത്ര ഗ്രന്ഥം പ്രോത്സാഹിപ്പിക്കുന്നത്
@VijayagopalanKP
@VijayagopalanKP 2 жыл бұрын
എടോ, കഥകളി പോലെ മാപ്പിളപ്പാട്ടും ഞങ്ങൾ ഹിന്ദുക്കൾക്ക് കേരളീയമാണ്. കുത്തിത്തിരിപ്പുണ്ടാക്കുന്നോ? ഹിന്ദുക്കൾക്ക് മാറ്റം സ്വീകാര്യമാണ്. (അതാണ് അയിത്തം മാറിയത്.) നിങ്ങളുടെ ആളുകൾക്കോ? കഷ്ടം, എന്റെ അന്തംകമ്മി.
@raghup.c8106
@raghup.c8106 2 жыл бұрын
അന്തം കമ്മിയൂം ന്യായീകരണതൊഴിലാളി അതിന്റെ പ്രതിഫലമാണ് സംസ്ക്രിത സർവകാലാശായിൽ പിൻനിയമനംനേടിയമഹാൻ അതിന്റെ നന്ദിയിണ് ഈവിമർശനം കമ്മൂണിസത്തിനെ വിമർശിക്കാൻ ധൈര്യമില്ല വേദം എന്നത് അറിവാണ് അതിൽ ബ്രമ്മത്തിൽ അധിഷ്ടിതമായി മനൂഷ്യൻ ജീവിക്കണം എന്നതിനൂള്ള വഴികാട്ടിമാത്രം ബ്രാഹ്മണ്യം ബ്രഹ്മത്തിനെ അറിയൂന്നവനാണ് ബ്രാഹ്മണൻ അല്ലാതെ പൂണൂൽധരിച്ചവനല്ല പൂണൂൽ ബ്രാഹ്മണന്റെ അടയാളവൂം അല്ല യജ്ഞോപവീതം യജ്ഞം ചെയ്യാനൂള്ള അനൂമതി അല്ലാതെ ഇയാളൂപറയൂന്നതല്ല ഇദേഹത്തിനൂംജീവിക്കണമെങ്കിൽ ഹിന്ദൂവൂം ഗ്രന്ധങ്ങളൂംവേണം അതിനെ എതിരൂപറഞ്ഞാൽ കൈയടിയൂം അവാർഡൂംകിട്ടൂം ഇസ്ലാം ക്രീസ്തിയം വിമർശ്ശിച്ചാൽ ഭൂമിക്കൂമൂകളിൽ കാണില്ല
@royalsp80
@royalsp80 2 жыл бұрын
ivan antham kammiyanu ..koothara
@sunder8658
@sunder8658 2 жыл бұрын
VIVARAM ULLA PANDITHANMAARE EDO ENNONNUM VILIKKALLE. PINNE AYITHAM MAARI ENNU AARU PARANJU? EE ADUTHA SAMAYATHU POLUM THAMILNATTILE ORU GRAMAM MUZHUVAN MATHAM MAARUKAYUNDAAYI. MAZHA VANNAPPOL AMBALAMUTTATHU KAYARI NINNA DALIT BALANU ENTHU SAMBHAVICHU ENNU ARIYUMO? ORU PATHRAVUM ORU CHANNELUM MAATHRAM NOKKIYIRUNNAAL ONNUM ARIYILLYAA TTO
@tarunrashmi
@tarunrashmi 2 жыл бұрын
🙄🙄
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
യെവൻ നല്ല - ആണല്ലോ ----- ഈ അടുത്ത കാലത്തെ ആചാര സംരക്ഷണം ?????
@riyasshanu3201
@riyasshanu3201 2 жыл бұрын
Malyamlievu
@harishgs8752
@harishgs8752 2 жыл бұрын
Sooryane kandu kurakkunnavan
@sreerishsree6416
@sreerishsree6416 2 жыл бұрын
പതിഞ്ഞ ശബ്ദത്തിൽ പരദൂഷണം പറയുന്ന ഒരു കലാകാരൻ
@ARUNDAS-uh7xx
@ARUNDAS-uh7xx 2 жыл бұрын
തത്വ ശാസ്ത്രത്തിന് ലഭിച്ച പ്രാധാന്യം എന്നത് പ്രശ്നമാണോ
@thomaskj6361
@thomaskj6361 2 жыл бұрын
👌👌👌
@proudbhaaratheeya
@proudbhaaratheeya 2 жыл бұрын
ആത്മീയത എന്ന് പറഞാൽ sex ചെയ്യാതിരിക്കുക ആണെന്ന് തന്നോടാര പറഞ്ഞെ
@mdinesh58
@mdinesh58 2 жыл бұрын
എല്ലാ പുസ്തകങ്ങളും പ്രധാനം തന്നെയാണ്. ഇവിടെ ആരും ഒന്നിനെയും തമസ്കരിച്ചിട്ടില്ല.
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
അങ്ങനെ പറഞ്ഞാലേ ഇങ്ങേരെ പോലുള്ളവർക്ക് വേദികൾ കിട്ടൂ..
@VijayagopalanKP
@VijayagopalanKP 2 жыл бұрын
ഇയാൾ വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണ്.
@VijayagopalanKP
@VijayagopalanKP 2 жыл бұрын
@@ranjithperimpulavil2950 പ്രസംഗം അല്ലേ? എന്തും പറയാം. ആരും ഇട പെടില്ല.
@pushpothamangp3413
@pushpothamangp3413 2 жыл бұрын
ivante thala seriyalla.
@akhilmachaan5010
@akhilmachaan5010 2 жыл бұрын
@@ranjithperimpulavil2950 മാർഗം കളിയും കേരളീയം തന്നെ, അതെന്താ പറയാത്തത് ?
@proudbhaaratheeya
@proudbhaaratheeya 2 жыл бұрын
ഇവൻ പറയുന്നത് അണോ പാരമ്പര്യം
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
Mom had to stand up for the whole family!❤️😍😁
00:39
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 30 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН