@@nash140 എന്റെ തലയിൽ പട്ടി തിട്ടമല്ലാ എന്ന് താങ്കളെ ഓർമ്മിപ്പിക്കാൻ താൽപര്യപ്പെടുന്നൂ . നടന്നതിന്റെ ഫലമാണ് വടക്കേ ഇന്ത്യയിൽ നിന്ന് തൂത്ത് എറിഞ്ഞത് അമേഠിയിൽ നിന്ന് വയനാട്ടിലെക്ക് ഒടേണ്ടി വന്നത്. എനിക്ക് എന്റെ രാജ്യമാണ് വലുത് അല്ലാതെ പപ്പുവും കുടുംബവുമല്ലാ. എന്റെ രാജ്യത്തെ 60 വർഷം കൊള്ളയടിച്ചാ കുടുംബത്തിന് കി ജയ് വിളിക്കാൻ മാത്രം എനിക്ക് ഭ്രാന്ത് ഇല്ലാ .
@eternalbahoo350410 ай бұрын
Manmohan should see this,,,
@sreekumarj742910 ай бұрын
മോദി❤❤❤ മോദി❤❤❤ മോദി❤❤❤
@lillydass587710 ай бұрын
🙏 🇬🇧🇮🇳 🙏 Jai Modiji...!!
@ushausha678710 ай бұрын
❤❤❤❤❤❤🙏
@aditya2511200610 ай бұрын
Modijiiii
@ManuskBjprss10 ай бұрын
My ഹാർട് modi
@rageshsrkollayil298610 ай бұрын
🇮🇳🇮🇳🇮🇳🇮🇳
@ManuskBjprss10 ай бұрын
My മോഡി ഹാർട്ട് 100%മനു sk
@vinodm11210 ай бұрын
അവിടെ അമ്പലം ഉത്ഘാടനം ചെയ്യുന്നു ബിജെപി ഇവിടെ പളളി പൊളിക്കുന്നു
@redhathacker1810 ай бұрын
Revenge eduthath ale ivar
@anilsr683810 ай бұрын
ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. . . . . . . ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.
വർത്തമാനകാല ഇന്ത്യയുടെ ഭരണാധികാരികളും ഭരണം നടത്തുന്നതിന് നേതൃത്യം നൽകുന്ന RSS നേതാക്കളും കൊച്ചുരാജ്യമായ യു. എ. ഇ എന്ന കൊച്ചുരാജ്യത്തെ കുറിച്ച് അൽപമൊന്നാലോചിക്കാൻ സമയം ചിലവഴിക്കുമോ? നമ്മുടെ സംസ്കാരവും അവരുട സംസ്കാരവും താരതമ്യം ചെയ്യാൻ ശ്രമിക്കുമോ? ലോകം ഇന്ത്യയെയും ഇന്ത്യയിൽ നടക്കുന്നതി നെയും കാണുന്നു. ഒപ്പം കൊച്ചുരാജ്യമായ യു.എ ഇയെയും അവിടെ നടക്കുന്ന കാഴ്ചകളെയും കാണുന്നു. നമ്മുടെ ഭരണാധികാരികൾ ഒരുപാട് മാറേണ്ടതില്ലെ !ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയും ഒപ്പം RSS ഉം മാറേണ്ടതില്ലെ? ടോളറൻസ് പ്രസംഗിക്കാനുള്ളതല്ല. നടപ്പാക്കാനുള്ളതാണ്.
@redhathacker1810 ай бұрын
Veednum modiji thane kerum baki ukaavar ivde kuru poti chavyn
@NgYg-dj2wn10 ай бұрын
അവിടെ അമ്പലം പണിയുന്നു ഇവിടെ പള്ളി പൊളിക്കുന്ന തിരക്കിലാണ്
@Vibes2274210 ай бұрын
Kurachu kanji edukam😁
@somakumarsubramanian424710 ай бұрын
Oru mulaku fry kodutholooo
@Outcastforever10 ай бұрын
മൂന്നേ മൂന്നു temples.. അത്രേ chodichullu.. 40k പോളിച്ചതിൽ നിന്ന്.. കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് 5 ദേശം അല്ലെങ്കിൽ 5 വീട് വയ്ക്കാനുള്ള സ്ഥലം കൗരവരോട് ചോദിച്ച പോലെ.. rest is history.😂
@carpediem815310 ай бұрын
കുറച്ചൂടെ വ്യക്തമായി പറയു ... അമ്പലം പൊളിച്ചു പള്ളി പണിതിടത് വീണ്ടും അമ്പലം പണിത PM
@satyagreig239010 ай бұрын
നമോ❤❤❤❤നമസ്തേ💪💪💪🇮🇳🇮🇳🇮🇳🙏🙏🙏
@VishnuVishnu-kt7zi10 ай бұрын
നരേന്ദ്ര ഭാരതം
@balan864010 ай бұрын
Namo.... Namo... Bharath jai ho barath ka lion 🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁
@Skykiran10 ай бұрын
commies, supadi's and congi's crying in corner
@majeedpallimanjayalilmelet90010 ай бұрын
Lot of international airlines ready to offer very competitive ( far lesser than current price ) prices to Indian sector. Indian aaviation authority not giving permissions for this price reduction. If Indian government have any concerns to millions of ordinery passengers allow this airline to operate. എയർലൈൻ കൊള്ള അവസാനിപ്പിക്കൂ. ഇന്ത്യൻ വ്യാമഗതാഗതത്തിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി അനാവശ്യ ഇടപെടൽ നടത്തുന്ന സിവിൽ എവിയേഷനെ/, ഇന്ത്യൻ സർക്കാർ കള്ളകളികൾ അവസാനിപ്പിക്കൂ. ദശലക്ഷക്കണക്കിന് സാധാരണ യാത്രക്കാരെ കൊള്ളയടിക്കുന്ന എയർലൈൻ ലോബിക്കൊപ്പം നിന്ന് പ്രവാസികളെ വഞ്ചിക്കുന്ന ഇരട്ടതാപ്പ് അവസാനിപ്പിക്കൂ
@SURESHTVM-bp8pw10 ай бұрын
മലദോരത്തിൽ സ്വർണ്ണം കടത്താനും സർക്കാർ അനുമതി കൊടുക്കണം
ഇതുപോലേ ഉള്ള സഹോദരൻമാരുടെ പള്ളിയാണഒറ്റ രാത്രി കോണ്ട് മോദിജിയുടെ ഭരണകൂടംപോളിച്ചു മാറ്റുന്നുവല്ല ന്യായവും ഉണ്ടോ എല്ലാവർക്കും അരാധിക്കാൻ ഒ രു ഇടം വേണം എന്നേ പറയാനുള്ളൂ