ഇങ്ങനെ ചെയ്താല്‍ പരിഹരിക്കാത്ത ഒരു വിഷയവുമില്ല⁉️റബ്ബിന് ഖല്‍ബ് കൊടുത്താല്‍ പിന്നെ എന്തിന് പേടിക്കണം.

  Рет қаралды 3,937

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

Пікірлер: 18
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 15 күн бұрын
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@shuhadak1305
@shuhadak1305 7 сағат бұрын
Subhanallah What an insightful man is this 👏🏻👏🏻👏🏻
@horizonblogger2000
@horizonblogger2000 4 күн бұрын
ഉസ്താദിന്റെ ക്ലാസുകൾ കേൾക്കുമ്പോൾ കാര്യങ്ങൾ കുറെ മനസ്സിലാകുന്നുണ്ട്. 👍👍👍 നമ്മുടെ ഭക്ഷണവും മറ്റു എല്ലാ വസ്തുക്കളും പിശാജുമായി ബന്ധപ്പെടുത്തുകയാണ് യൂറോപ്പ്യർ... ഉസ്താദ് അത്തറിനെ കുറിച്ച് ഒരു പഠനം നടത്തിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു... ഉപയോഗിക്കാൻ കൽപ്പിച്ച ഒന്നാണ് അത്തർ ( സുഗന്ധം ) എന്നാൽ ഇന്ന് പല കമ്പനികളും അത് ഇറക്കുന്നുണ്ട്... അതിൽ എത്രത്തോളം നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത വസ്തുക്കൾ ഉണ്ട് എന്ന് ആർക്കും അറിയില്ല... അതിൽ വല്ല ചതിയും നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരാൻ ഇന്ന് കേരളത്തിൽ ആകെ ഒരു പണ്ഡിതൻ ഉസ്താദ് മാത്രമാണ്... അല്ലാഹു തൗഫീഖ് നൽകട്ടെ... ഉസ്താദിനെ അല്ലാഹു ആരോഗ്യം നൽകട്ടെ... ആമീൻ 🤲🤲🤲 ( സ്ത്രീകളെ ആകർഷിപ്പിക്കുന്ന, പുരുഷന്മാരെ ആകർഷിപ്പിക്കുന്ന, പ്രത്യേകതരം സുഗന്ധങ്ങൾ വിപണിയിൽ ഉണ്ട് എന്ന് കേൾക്കുന്നു...)
@NafeesaThavakkal
@NafeesaThavakkal 3 күн бұрын
റബ്ബേ, റബ്ബിൽ arpikaan🤲
@NafeesaThavakkal
@NafeesaThavakkal 3 күн бұрын
Alh🤲ഉൾപ്തണം
@mittufarhan4058
@mittufarhan4058 4 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@subaidaibrahim4762
@subaidaibrahim4762 3 күн бұрын
Ya wahabu yaAllah. Ya Arhamu Rahimeen
@SAMzzz1
@SAMzzz1 4 күн бұрын
Alhamdulillah
@NafeesaThavakkal
@NafeesaThavakkal 3 күн бұрын
സ്വല്ലല്ലാഹു alahivaswllam
@NafeesaThavakkal
@NafeesaThavakkal 3 күн бұрын
Alahisalaam
@naseervpm6770
@naseervpm6770 4 күн бұрын
Mashaallah
@NafeesaThavakkal
@NafeesaThavakkal 3 күн бұрын
Adhhin🤲തൗഫീഖ് 🤲
@misiriyanaufal591
@misiriyanaufal591 4 күн бұрын
ALHAMDULILLHA
@RishanaRishana-o4y
@RishanaRishana-o4y 3 күн бұрын
Usthadinde allaah vili 😰🥺👍
@Ridha_salam
@Ridha_salam 2 күн бұрын
Sathyam 2 kuttikal aayappozhedinekkattilum koodudal 4 kuttikalayappo raahathaayi jeevidam Njn eppazhum chindikkar und
@Fouzazi098
@Fouzazi098 4 күн бұрын
എത്ര വട്ടമാ
@asnahadhiya
@asnahadhiya 4 күн бұрын
1000
@horizonblogger2000
@horizonblogger2000 4 күн бұрын
ഉസ്താദിന്റെ ക്ലാസുകൾ കേൾക്കുമ്പോൾ കാര്യങ്ങൾ കുറെ മനസ്സിലാകുന്നുണ്ട്. 👍👍👍 നമ്മുടെ ഭക്ഷണവും മറ്റു എല്ലാ വസ്തുക്കളും പിശാജുമായി ബന്ധപ്പെടുത്തുകയാണ് യൂറോപ്പ്യർ... ഉസ്താദ് അത്തറിനെ കുറിച്ച് ഒരു പഠനം നടത്തിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു... ഉപയോഗിക്കാൻ കൽപ്പിച്ച ഒന്നാണ് അത്തർ ( സുഗന്ധം ) എന്നാൽ ഇന്ന് പല കമ്പനികളും അത് ഇറക്കുന്നുണ്ട്... അതിൽ എത്രത്തോളം നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത വസ്തുക്കൾ ഉണ്ട് എന്ന് ആർക്കും അറിയില്ല... അതിൽ വല്ല ചതിയും നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരാൻ ഇന്ന് കേരളത്തിൽ ആകെ ഒരു പണ്ഡിതൻ ഉസ്താദ് മാത്രമാണ്... അല്ലാഹു തൗഫീഖ് നൽകട്ടെ... ഉസ്താദിനെ അല്ലാഹു ആരോഗ്യം നൽകട്ടെ... ആമീൻ 🤲🤲🤲 ( സ്ത്രീകളെ ആകർഷിപ്പിക്കുന്ന, പുരുഷന്മാരെ ആകർഷിപ്പിക്കുന്ന, പ്രത്യേകതരം സുഗന്ധങ്ങൾ വിപണിയിൽ ഉണ്ട് എന്ന് കേൾക്കുന്നു...)
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН