No video

ഇതൊന്നും സംഭവിക്കാതെ ഇമാം മഹ്ദി വരില്ല.!⁉️ഭയാനകമായ അവസാന കാലഘട്ടം❗ | കേള്‍ക്കേണ്ട പ്രഭാഷണം | QASIMI

  Рет қаралды 50,084

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

🌼 ഭയാനകമായ അവസാന കാലഘട്ടം.?
🌼 ആഖിര്‍ സമാന്‍..
🌼 ഇതൊന്നും സംഭവിക്കാതെ ഇമാം മഹ്ദി വരില്ല.!
🌼 ഇറാനുമായി ലോകശക്തികള്‍ യുദ്ധം ചെയ്യും.?
🌼 മൊബൈല്‍ ഒഴിവാക്കുമോ.?
🌼 പരിഹാരമെന്ത്.?
AHLU SUNNATH WAL JAMAHATH
USTHD RAHMATHULLAH QASIMI MOOTHEM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #ahir #zaman #mimi #imammahdiعج

Пікірлер: 180
@techwindow8315
@techwindow8315 Ай бұрын
യാ അല്ലാഹ് ഇതെല്ലാം മനസിലാക്കി ജീവിതം ചിട്ടപ്പെടുത്തുന്നവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ -
@muhammednafikp2225
@muhammednafikp2225 Ай бұрын
15 കൊല്ലത്തിന് മുകളിൽ ആയി ഞാൻ ഈ മനുഷ്യനെ കേൾക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു പലസ്തീനികൾ ഒരു കഷണം റൊട്ടിക്ക് വേണ്ടി അടി കൂടാതെ ലോകം അവസാനിക്കില്ല എന്ന് അന്ന് പറഞ്ഞത് ഇന്ന് ഞാൻ എന്റെ കണ്ണ് കൊണ്ട് കാണുന്നു😢 ഹസ്ബിയല്ലാഹ് വ നിഹ്മൽ വക്കീൽ🤲🏻
@user-gq1pn4vb8v
@user-gq1pn4vb8v 28 күн бұрын
ഇങ്ങേർക്ക് ഒക്കെ വല്ല ജോലി ചെയ്തു ജീവിക്കാൻ പാടില്ല 😂
@user-rx8jj3kn7e
@user-rx8jj3kn7e 27 күн бұрын
Kasimi usthadparanhadh 3 am gattavum 2024. lummodibharanam varumenn .yaadhaarthyamalle.muthnabi sa wasallam paranhadhaanennparanhu.sathyamaan habunallah.
@FIDAAKAMEDIA
@FIDAAKAMEDIA 17 күн бұрын
iran Yudham കാത്തു കാണാം
@FIDAAKAMEDIA
@FIDAAKAMEDIA 17 күн бұрын
iran Yudham കാത്തു കാണാം
@MuhammedShan-g2u
@MuhammedShan-g2u 15 күн бұрын
​@@FIDAAKAMEDIAതീർച്ചയായും അതിക വൈകാതെ തന്നെ അതും സംഭവിക്കും ഇറാൻ ഇസ്രായേൽ യുദ്ധം ഉണ്ടാവും ഈ ഒന്ന് രണ്ടുമാസത്തിനുള്ളിൽ. 🤲
@iiiiill794
@iiiiill794 Ай бұрын
തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും 👍
@AbduljaleelKolappuram
@AbduljaleelKolappuram Ай бұрын
@lucifer3865
@lucifer3865 Ай бұрын
മണ്ടന്മാർ ഇതും കേട്ട് വാ പൊളിച്ചിരിക്കും ഞമ്മക്ക് ഇതൊക്കെ കോമഡി 😂
@muhammedakber7208
@muhammedakber7208 Ай бұрын
@shihabudeensr3296
@shihabudeensr3296 29 күн бұрын
Correct
@lucifer3865
@lucifer3865 29 күн бұрын
@@iiiiill794 മണ്ടന്മാർക്ക് തിരിയും 😂😂
@user-gf8pn1xj7s
@user-gf8pn1xj7s Ай бұрын
അള്ളാഹു നമ്മെ ഈമാനിൽ ഉറപ്പിച്ചു നിർത്തട്ടെ.. ഉസ്താദിന്റെ വാക്കുകൾ എത്ര ശക്തമാണ്.
@munnamkm7625
@munnamkm7625 6 күн бұрын
ഒരു മാസംമുമ്പ് നിങ്ങൾ പറഞ്ഞത് എത്ര ശരിയാ,ഇറാൻ യുദ്ധത്തിലേക്ക് നീങ്ങുന്നു
@Shabiya-yc3qs
@Shabiya-yc3qs 4 күн бұрын
4കൊല്ലം മുന്നേ പറഞ്ഞു മൂപ്പർ ദാറുൽ ഖുർആൻ ചാനലിൽ ഉണ്ട് വീഡിയോ
@rukkiyarukku511
@rukkiyarukku511 Ай бұрын
ഉസ്താദ് ദുആചെയണേ ഞാൻ തനിച്ചാണ് ആലരുഠ ഇല്ല വിധവയാണ്ദുആചയയണഠ മക്ക ൾഇല വിട് ഇല്ല
@zayanuvlog2330
@zayanuvlog2330 Ай бұрын
വയസ്സ്... വിവാഹം നോക്കുന്നുണ്ടോ സ്ഥലം?
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Ай бұрын
🐓
@asharudheenbappu
@asharudheenbappu Ай бұрын
​@@zayanuvlog2330 😂😂
@ismailismu9756
@ismailismu9756 Ай бұрын
​@@zayanuvlog2330ഓണത്തിനിടയിൽ പുട്ട് കച്ചോടം
@VaadhilebanVaadhileban
@VaadhilebanVaadhileban Ай бұрын
Vayass. 75. Samrekshikkumo​@@zayanuvlog2330
@user-xn7fi7ul1v
@user-xn7fi7ul1v Ай бұрын
ഈ വിഷയങ്ങളുമായ് ബന്ധപ്പെട്ടവയില്‍ ഉസ്താദിന്‍റെ പുതിയ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ നന്നായിരിക്കും.
@Siddeeq.CSiddeeq.C-hc4fj
@Siddeeq.CSiddeeq.C-hc4fj 6 күн бұрын
ദുആ ചെയ്യണേ ഉസ്താദേ എല്ലാം കേട്ടിട്ട് പേടിയാവുന്നു ആഹിറം നന്നാകാൻ ദുആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി
@sharoonps4285
@sharoonps4285 Ай бұрын
The whole encyclopedia..rahmathul qaasim ustad❤
@muhammededhrees5725
@muhammededhrees5725 Ай бұрын
Aameen Yaa Rabbal Aalameen
@safuvansafu9955
@safuvansafu9955 Ай бұрын
ഒരു അഭ്യർത്ഥന. അങ്ങയുടെ പ്രസംഗത്തിലുടനീളം ഒരേ ശബ്ദത്തിൽ പറഞ്ഞാൽ നന്നായിരുന്നു.
@zydklm
@zydklm 3 күн бұрын
ചിന്തിക്കേണ്ട വാക്കുകൾ😊
@horizonblogger2000
@horizonblogger2000 Ай бұрын
Ee kalath ingane ulla prabashanangal an vendath... Allahu vilekk aduppikkunna 👍🏻
@user-tw3gv8qt6h
@user-tw3gv8qt6h Ай бұрын
ചില അറബ് രാജ്യങ്ങൾ ഇപ്പോൾ തന്നെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും അമേരിക്കയുടെ കൈകളിലാണുള്ളത് അതിന്റെ ഉദാഹരണമാണ് മുമ്പുണ്ടായ ഖത്തർ ഉപരോധം
@Non.gyro_God
@Non.gyro_God 19 күн бұрын
Njan nilkunna bahrain amricayude kayyilanullath😮😢
@sidheeqacharamban1336
@sidheeqacharamban1336 4 күн бұрын
സൗദിയിൽ ഉപ്പയെ വീട്ടുതടങ്കളിൽ ആക്കി ഇപ്പോൾ ഭരിക്കുന്ന മുഹമ്മദ്‌ ജൂതന്മാരുടെ ആളാണ് എന്ന് ഞ്ഹാൻ വിശ്വസിക്കുന്നു..
@t16zone36
@t16zone36 Ай бұрын
Ameen ya rabb
@user-fq7dy9in1m
@user-fq7dy9in1m Ай бұрын
12 വർഷമായി സിഹ്ർ ഉണ്ടെന്നു ഒരു തങ്ങൾ പറഞ്ഞു ചികിൽസിച്ചു വലിയ ഫലമൊന്നും ഇല്ല.. എല്ലാവരും ദുആ ചെയ്യണം.. 🥹😭
@chipdu1832
@chipdu1832 Ай бұрын
🤲🤲🤲
@chipdu1832
@chipdu1832 Ай бұрын
നിങ്ങൾ നിങ്ങളുടെ അമലുമായി മുന്നോട്ട് പോവുക
@jamsheerjamsheerp500
@jamsheerjamsheerp500 Ай бұрын
Ayathulkursi adhikarippikkuka insha'Allah allahu shifayakkattey ameen ameen ameen
@ismailismu9756
@ismailismu9756 Ай бұрын
സിഹ്റ് ഒന്നും ഉണ്ടാവില്ല തോന്നൽആയിരിക്കും
@seasme
@seasme Ай бұрын
Sijr bathilaakaan kaala lahum mooosa ennu thudangunna oru aayath und athu kittiyillel Thouba soorsthile last two ayath ennu othuka simple aayi 40 days kond sihr undel baathilaakum
@user-tl2ox9eg8e
@user-tl2ox9eg8e Ай бұрын
ബല്ലാത്ത ഉദാഹരണം ❤️❤️❤️❤️👍
@thambi4927
@thambi4927 Ай бұрын
usthad❤
@sadiqali5874
@sadiqali5874 Ай бұрын
Sallallahu Alaihi vasallam prayanam
@anwar808
@anwar808 8 күн бұрын
Aameen
@AbdulHakeem-ik9hl
@AbdulHakeem-ik9hl Ай бұрын
Good സ്പീച് 👍🌹🌹🌹
@sulaimanpilathottathil8976
@sulaimanpilathottathil8976 Ай бұрын
Very true ماشاءالله
@horizonblogger2000
@horizonblogger2000 Ай бұрын
Yaaa allaaah
@horizonblogger2000
@horizonblogger2000 Ай бұрын
Usthadinte udaharangal 👍🏻👍🏻👍🏻
@ItelItel-s5s
@ItelItel-s5s 12 күн бұрын
Ameen
@user-lx1mg9un6n
@user-lx1mg9un6n Ай бұрын
👍
@user-go7zb2ke1w
@user-go7zb2ke1w Ай бұрын
ഇൻശാ അല്ലാഹ്
@haideraphaider140
@haideraphaider140 Ай бұрын
ചെറിയ ശബ്ദത്തിൽ പറയുന്നത് കേൾക്കുന്നില്ല. പറയുന്നത് തന്നെ വീണ്ടും പറയുക ഇത് രണ്ടും നേരെ ആയാൽ ഗംഭീരം
@hasanfaizy3050
@hasanfaizy3050 Ай бұрын
Parayunnad veendum parayumpol manassil tharakkum
@user-nk2eu6wi1p
@user-nk2eu6wi1p Ай бұрын
❤❤❤
@nafitraveler87
@nafitraveler87 Ай бұрын
Apple vision pro & meta quest 3, now available in market( indication)
@ameame999
@ameame999 17 күн бұрын
👍🏻
@nanosand1490
@nanosand1490 17 күн бұрын
ശരിയാണ് ! പണ്ട് ശ്രീലങ്ക പ്രക്ഷേപണം കേൾക്കുന്നത് പോലെ .
@sameerkanchirangal9033
@sameerkanchirangal9033 Ай бұрын
@fasalmk1416
@fasalmk1416 Ай бұрын
കണ്ണുo കാതും അടപ്പിക്കുന്നഫിത്ന ഇപ്പൊ നമ്മൾ ഫലസ്തീനിൽ കാണുന്നു... പിന്നെ ഒട്ടുമിക്ക അറബ് രാഷ്ട്രവും അമേരിക്കയുടെ conrollingil ആണ്അവരുടെ മിലിറ്ററി സെക്യൂരിറ്റി ആണ് ....
@Shamsukoyoor
@Shamsukoyoor 10 күн бұрын
വേറൊരു പ്രസംഗത്തില്‍ കേട്ടു മഹ്ഷറയിലെ ഒരു ദിവസം ദുനിയാവിലെ 50,000 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടെന്ന്... ഇതില്‍ ഏത ശെര😊
@manu_cm
@manu_cm 4 күн бұрын
😂😂😂 മൊത്തം പുളൂ ആണ് ഷംസു ബിട്ടേക്ക്
@trimosjackson7480
@trimosjackson7480 4 күн бұрын
പുള്ളി പറഞ്ഞില്ലേ debate അല്ല ഉദേശം എന്ന്.
@abduraheemabduraheem6196
@abduraheemabduraheem6196 Күн бұрын
Mahshara kyinnittan paralogam
@sd-ld8tp
@sd-ld8tp 16 күн бұрын
Hww bayankaram thanne 😂😂😂
@aleneditor9027
@aleneditor9027 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@RishadC-fk5pr
@RishadC-fk5pr Ай бұрын
🤲🤲🤲🤲
@suhabsalam3302
@suhabsalam3302 Ай бұрын
Tv kku pakaram smart phone anu ippol
@Non.gyro_God
@Non.gyro_God 19 күн бұрын
Ethrayo shariyano ipam galaxy ring iragiyutind
@shafeekakkoduvally3577
@shafeekakkoduvally3577 Ай бұрын
യാ അല്ലാഹ്... ഏല്ലാം പറഞ്ഞത് പോലെ ആയി വരുന്നു
@sameerblrkp6963
@sameerblrkp6963 Ай бұрын
virtual world . virtual technology ennanu athin parayunne, ithinte trailer 2010 kazhijittund. mobile ozhivakkum ith vannal
@muhammedliyaudeen
@muhammedliyaudeen Ай бұрын
Yes .
@MuhammadRafi-qg9zt
@MuhammadRafi-qg9zt Ай бұрын
💯💯👌🏻👌🏻😭😭😭
@JalaludheenKp
@JalaludheenKp 9 күн бұрын
ഇടയ്ക്ക് സൗണ്ട് കുറച്ചു വർത്താനം പറയുന്നത് ഒഴിവാക്കിക്കൂടെ കേൾക്കുന്നില്ല
@Shajahanmk-ij1ph
@Shajahanmk-ij1ph 7 күн бұрын
Cc on ആക്കു automatic Malayalam subtitle കാണാം
@NafeesaThavakkal
@NafeesaThavakkal Ай бұрын
Swallallaahu
@AbdulMajeed-jp4vn
@AbdulMajeed-jp4vn Ай бұрын
ഈ റഹ്മതുള്ള ഒരു സംഭവമാണ് क्या वाकिआ डैं आप ?
@Deathxjod
@Deathxjod Ай бұрын
Mashaallah
@SRVISION
@SRVISION Ай бұрын
ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ ഒരേ സൗണ്ടിൽ പറയാൻ കുറെ കേൾക്കും കുറെ കേൾക്കില്ല
@thajudeenexarmy2480
@thajudeenexarmy2480 Ай бұрын
ഇദ്ദേഹം ഏതു ഫൈനൽ അതോറിറ്റി ആണ്?
@ismayilk2716
@ismayilk2716 2 күн бұрын
Please wait, you will see how some years. Ok
@thomasphilipose2068
@thomasphilipose2068 Ай бұрын
Jesus Christ is the only way to haven
@anasvlog1455
@anasvlog1455 Ай бұрын
islamine pattippadicholu rekshappedam
@Rahees879
@Rahees879 7 күн бұрын
Nte allah israelum americayum iranethire yudam cheyyan pokunnu😢😢😮😮 muth nabi (s)parnja kaaryangal pularumbol allah nammale kaakate❤❤
@SHAMSHAHIL
@SHAMSHAHIL 9 күн бұрын
ѕωαℓℓαℓℓαнυ αℓαιнιναѕαℓℓαм ααмєєи
@shamsu7629
@shamsu7629 Ай бұрын
അടുത്ത് അടുത്ത് വരുന്നു
@malludotcom2493
@malludotcom2493 Ай бұрын
എന്ത്
@thusminayousuf7213
@thusminayousuf7213 16 күн бұрын
🤍🤍🤍👍🏻🤲🏻
@yhvvghjjhvvyy7975
@yhvvghjjhvvyy7975 14 күн бұрын
മെല്ലെപറയുന്ന വാക്കുകൾ കേൾ ക്കുന്നുല്ല
@roopendranpc4074
@roopendranpc4074 Ай бұрын
അങ്ങ് പറ ആർക്ക് വേണ്ടിയാണ് മഹതി വരേണ്ടത് , ഭൂമിയിൽ കലിയുടെ പ്രേരണയാൽ തമ്മിലടിച്ചു മരിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടിയോ.. അഥവാ വന്നാൽ ആരുടെ പക്ഷത്ത് നിൽക്കണം, പിഞ്ചു കുഞ്ഞുങ്ങളുടെ രക്തം, മിണ്ടാപ്രാണിയായ ജീവജാലങ്ങളുടെ രക്തം ഇതൊക്കെ കണ്ട് ആനന്ദിക്കുന്നു ഇബ്‌ലീസ്.. വേദങ്ങളെ സൃഷ്ടിച്ചു, പരിപാലിച്ച്,നശിപ്പിക്കുന്ന വനായ "അല്ലാഹ് "(ഭൂമിയിൽ ആരാധിക്കപ്പെടുന്നവൻ) സിംഹാസനത്തിൽ ഇരിക്കുന്നവൻ ആ "സത്യത്തിന്റെ " സൈന്യാധിപന്മാരായ മൂന്ന് മലക്കുകൾ(അഗ്നി,ജലം,വായു) അവർ ഭൂമിയിൽ കൈകാര്യം ചെയ്ത് കൊള്ളും , "ആലീഫ് "",ലാം""മീം,"..."..ഹാം മീം "
@nkshamsudheen4084
@nkshamsudheen4084 11 күн бұрын
അർശി ലിരിക്കുകയോ ?
@suhabsalam3302
@suhabsalam3302 Ай бұрын
1956 annu 1957 alla
@shabasmohammedc9560
@shabasmohammedc9560 Ай бұрын
Ith puthiyath ano?
@shafeeqshafeeq8791
@shafeeqshafeeq8791 Ай бұрын
🏴🏴🏴🏴🏴
@shahulhameed9972
@shahulhameed9972 Ай бұрын
😊
@AbdulmajeedKv
@AbdulmajeedKv Ай бұрын
സലാത്ത് ഉസ്താദിൻ നിർബന്ധം ഇല്ലേ
@sayeedkpskp969
@sayeedkpskp969 Ай бұрын
വേറെ വല്ല പണിക്കും പൊയ്ക്കൂടേ നിനക്ക്
@subairmallam8953
@subairmallam8953 Ай бұрын
മഹദി വരുമ്പോൾ കൈയിൽ ഐഫോൺ ആയിരിക്കുമോ ആൻഡ്രോയ്ഡ് ഫോൺ ആയിരിക്കുമോ
@bnrsjd
@bnrsjd Ай бұрын
Wait & see
@mumthumumthas6850
@mumthumumthas6850 Ай бұрын
നീ കാത്തിരിക്കു...
@Non.gyro_God
@Non.gyro_God 19 күн бұрын
Search galaxy ring iyaal parayunnath ethrayo shariyaan😮😢
@AbdulMajeed-jp4vn
@AbdulMajeed-jp4vn Ай бұрын
कासिमी का तल्लुकल
@faisalpk9282
@faisalpk9282 Ай бұрын
മുത്ത് നബിയുടെ പേര് പറയുമ്പോൾ (സല്ലല്ലാഹു അലൈവസല്ലം ) ഒരുവട്ടം പോലും ഉസ്താദ് സ്വലാത്ത് ചൊല്ലുന്നത് ഈ പ്രസംഗത്തിൽ ഞാൻ കണ്ടിട്ടില്ല.
@shajahankk790
@shajahankk790 Ай бұрын
Athu enikum thonarund
@shuhushu8450
@shuhushu8450 Ай бұрын
ഉസ്താദ് ഉള്ളിൽ ചെല്ലുന്നുണ്ടാകും ഞാൻ നിയും കേൾക്കുന്നില്ല എന്ന് മാത്രം 🥰
@faisalpk9282
@faisalpk9282 Ай бұрын
@@shuhushu8450 ബാക്കിയെല്ലാം പുറമേ പറയുന്ന ഉസ്താദി്ന് സല്ലല്ലാഹു അലൈഹിവസല്ലം എന്ന് പുറമേ പറയുന്നതിന് എന്താണ് അത്ര വലിയ തടസ്സം മുത്ത് നബിയോടുള്ള സ്നേഹം (സല്ലല്ലാഹു അലൈഹിവസല്ലം)കൂടിയാൽ നബി എന്നുപോലും കേൾക്കണ്ട ആവശ്യമില്ല ഓട്ടോമാറ്റിക് മദീന എന്ന് കേട്ടാൽ പോലും സല്ലല്ലാഹു അലൈഹി വസല്ലം അറിയാതെ പറഞ്ഞുപോകും
@faisalpk9282
@faisalpk9282 Ай бұрын
@@shuhushu8450 പ്രിയപ്പെട്ട സഹോദരാ എല്ലാം നമ്മൾ അങ്ങനെ ന്യായീകരിക്കാൻ പാടില്ല തെറ്റ് തെറ്റായി മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് വേണം എപ്പോഴെങ്കിലും ഉസ്താദിൻറെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി പറ്റിയാൽ അതും കൈർ ആകും എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഈ കമൻറ് എഴുതിയത്
@soudhachelakkal3094
@soudhachelakkal3094 Ай бұрын
4:03
@mohammadalli8552
@mohammadalli8552 Ай бұрын
കണ്മുന്നിൽ ഉള്ള പ്രശ്ങ്ങൾക്കു പരിഹാരം കാണാതെ ഓരോന്ന് പറയുന്ന പണ്ഡിതൻ മാർ
@ayoobayoob6980
@ayoobayoob6980 16 күн бұрын
തനിക്കെന്ത് പരിഹാരമാണ് വേണ്ടത്
@latheefmoosa4976
@latheefmoosa4976 Ай бұрын
കാത്തിരുന്നോ മഹ്ദി ഇപ്പോം വരും!, 😄 ഇമാം മഹ്ദി മസീഹ് (അ ) വന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞു, Musalmanom firqa Ahmadiyya
@nusaibch6054
@nusaibch6054 Ай бұрын
😅
@mumthumumthas6850
@mumthumumthas6850 Ай бұрын
പൊട്ടൻ.. പ്രവാചകൻs(s) പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും മഹതി വന്നിരിക്കും
@ayoobayoob6980
@ayoobayoob6980 16 күн бұрын
ഖാദിയാനികൾ മുസ്‌ലിംകൾ അല്ല... കാരണം അന്ത്യ പ്രവാചകൻ നബി (സ ) മാത്രം ആണ്.. ഈസാ നബി (അ )അന്ത്യ നാളിൽ ആണ് ഇറങ്ങി വരുന്നത്.. അതിന്റെ മുമ്പ് ആണ് ഇമാം മഹ്ദി വരുന്നത്
@muju2643
@muju2643 11 күн бұрын
അതു കാദിയണി ചെകുത്താൻ അല്ലെ അവൻ കക്കൂസിൽ വീണു ചത്തു 😠😠
@mhdfasalat
@mhdfasalat Ай бұрын
വഹാബികളെ ഇസ്ലാമിൻ്റെ ഭാഗമായി കണേണ്ടത്തില്ലല്ലോ അപ്പൊൾ ഭരണം ഇപ്പൊൾ തന്നെ നഷ്ടപ്പെട്ടിട്ടില്ലെ?❤
@Anwar-S007
@Anwar-S007 Ай бұрын
ഈസാ നബി അസ വരുമ്പോൾ അന്ന് ക്രിസ്ത്യൻ സഹോദരങ്ങൾ സത്യം തിരിച്ചറിയും അതുപോലെ സമസ്തക്കാരും നിങ്ങൾ അന്ന് ഖബർ പൊന്തിച്ചു കെട്ടി ആരാധന നടത്തുന്ന അള്ളാഹുവിൽ പങ്ക് ചേർക്കുന്ന നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ നേരിൽ കണ്ടിരിക്കും ഇൻശാ അള്ളാഹ്
@mhdfasalat
@mhdfasalat Ай бұрын
@@Anwar-S007 എല്ലാ മതങ്ങളും ഒന്നിൽ നിന്നാണല്ലോ പിരിഞ്ഞു പോയത്. അപ്പൊൾ സാമ്യത സ്വോഭാവികം. നിങ്ങൾ പണ്ഡിതന്മാരിൽ നിന്നും ദീൻ പഠിക്കൂ. വഹാബികളെ സസൂക്ഷ്മം ഉസ്താദ് മനസ്സിലാക്കി തരുന്ന playlist തന്നെയുണ്ട് ഈ ചാനലിൽ.അത കാണൂ...
@abdhlhakeemhakeem2574
@abdhlhakeemhakeem2574 20 күн бұрын
​@@Anwar-S007 ഇമാം മഹതി വരുമ്പോൾ സമസ്തയുടെ കോടി ഇമാം മഹതി യുടെ കയ്യിൽ ap ഉസ്താദിന്റെ അനുയായികൾ കൊടുക്കും വഹാബികളെ ഇമാം മഹതി അലൈഹി സ്സലാം ആട്ടി ഓടിക്കും ഇൻശാ അല്ലാഹ്
@Halevi_herzog
@Halevi_herzog Ай бұрын
ആണവ യുദ്ധത്തിന് ശേഷം മാത്രം.......
@NafeesaThavakkal
@NafeesaThavakkal Ай бұрын
Aameen
@anvaranvar6006
@anvaranvar6006 Ай бұрын
❤❤❤
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,2 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН