90 ശതമാനം മനുഷ്യരെയും ഇന്ന് പിശാച് സ്വാധീനിച്ചുവോ⁉️പിശാചിന്റെ സ്വാധീന മേഖലകള്‍ | SUFI | QASIMI USTAD

  Рет қаралды 10,175

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

90 ശതമാനം മനുഷ്യരെയും ഇന്ന് പിശാച് സ്വാധീനിച്ചുവോ.?
പിശാചിന്റെ സ്വാധീന മേഖലകള്‍..
ഇതെല്ലാം പിശാചിന്റെ സ്വാധീനതകള്‍.?
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #satanic #devil #evil #pishachini #malayalam #prabashanam

Пікірлер: 43
@iffathks7765
@iffathks7765 8 күн бұрын
സ്ത്രീകൾ നഗ്നയായി കുളിക്കുന്നത് ഉസ്താദ് പറഞ്ഞത് 100 ശരിയാണ്.ഇപോൾ വ്യാപകമായി കാണപ്പെടുന്ന ഗർഭപാത്രത്തിൽ മുഴ എന്ന അസുഖം പിശാചിന്റെ ഉൽപ്പന്നമാണെ ഞാൻ വർഷങ്ങൾ മുൻപ് മനസ്സിലാക്കിയിട്ടുണ്ട്.
@mohammadrafeekrafeek5609
@mohammadrafeekrafeek5609 7 сағат бұрын
. ഉസ്താദ് പറഞ്ഞത് ശരിയാണ് 100%....
@alsafartravels1564
@alsafartravels1564 2 минут бұрын
ഉസ്താദ് സത്യം പറഞ്ഞു ഞാൻ കണ്ടിരുന്നു പിശാച് മുഴ ഉണ്ടാക്കുന്നത് 😢
@PoochiPoochi-do2rf
@PoochiPoochi-do2rf 7 күн бұрын
സത്യം എന്റെ ഉപ്പ പറയാറുണ്ട് മൈക്കിലും മുബൈലിലും ഇബ്ലീസ് ഉണ്ടാവും annu
@MubashirMubu-ru7hk
@MubashirMubu-ru7hk Күн бұрын
അതെങ്ങനയാ ..?
@Munawar680
@Munawar680 8 күн бұрын
അൽഹംദുലില്ലാഹ്
@afsalm4528
@afsalm4528 8 күн бұрын
اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين
@yasararafath1191
@yasararafath1191 6 күн бұрын
Masha allah ❤❤❤
@AfsalPv-l1h
@AfsalPv-l1h 8 күн бұрын
ما شاء اللّه لا قوّة الاّ باللّه 💚
@Munawar680
@Munawar680 8 күн бұрын
അല്ലാഹു കാക്കട്ടെ
@seenathrasheed369
@seenathrasheed369 7 күн бұрын
അനുഫവം ഭർത്താവ് അന്ന് ഗൾഫിൽ ഞാൻ പകല് ഉറങ്ങുകയായിരുന്നു എന്റെ മേൽ ഒരു കൈയെ ഉറക്കത്തിൽ ഞാൻ വിരൽ എണ്ണിയപ്പോൾ ആറ് വിരൽ പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു അപ്പോൾ മനസ്സിലായി ഇത് പിശാച് ആണെന്ന്
@donmuhsi8089
@donmuhsi8089 7 күн бұрын
😊😊😊Ithil cut bagam eduth urappayum niraye troll iramgan saadyatha und 😊😊😊 സുഫിസം സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല.
@shsfeequeeasy1035
@shsfeequeeasy1035 8 күн бұрын
ഉസ്താദേ മക്കൾ ക പാമ്പേഴ്സ് ഇട്ടുകൊടുക്കുന്നതിനെ കുറിച് ഉസ്താദിന് എന്താണ് പറയാനുള്ളത്. മക്കൾ മഗ്‌രിബ് ബാങ്ക് കൊടുത്താൽ കരയുന്നു 😢😢😢. Pishajinthy sherr മാറാൻ ദുഅഃ ചെയ്യണം usthadeee
@rashielectroz
@rashielectroz 8 күн бұрын
7:15
@INDIA_240
@INDIA_240 7 күн бұрын
എപ്പോഴും ഫലക് സുറത്തും നാസ്സും ഓതുക 🙏
@Majlisudhaarushifa
@Majlisudhaarushifa 7 күн бұрын
കുട്ടികൾക്ക് ഇട്ടു കൊടുക്കുന്നതിൽ കുഴപ്പമില്ല.. ഉപയോഗം കഴിഞ്ഞാൽ റോഡിലും മറ്റുള്ളവരുടെ പറമ്പിലും കൊണ്ടുപോയി ഇടാതിരിക്കാൻ സൂക്ഷിക്കണം 😊
@azLamKenz
@azLamKenz 6 күн бұрын
Dua erannal pishaaj pokilla suhurthe..athinte karmangal thanne cheyyanam
@SuhailNufi-g4e
@SuhailNufi-g4e 8 күн бұрын
Mashaallah
@AbcdefGhi-f8x
@AbcdefGhi-f8x 6 күн бұрын
ഇനി ഇങ്ങനത്തെ വിശാചിൻ്റെ സ്വാധീനം എങ്ങനെ ഇല്ലാതാക്കും ഉസ്താ ഇതിനുള്ള പരിഹാരം
@aboobackerriswan9824
@aboobackerriswan9824 7 күн бұрын
👍
@seenathrasheed369
@seenathrasheed369 7 күн бұрын
Sathyam
@Ayi-h8t
@Ayi-h8t 7 күн бұрын
Pishachinde bhakshanamaya ulli, veluthulli upekshikkuka
@earthlaughindia64
@earthlaughindia64 6 күн бұрын
Usthadine neritt kand samsarikkan entha vazhi?
@shafeeqkv197
@shafeeqkv197 8 күн бұрын
❤❤❤❤❤
@zainulashiq9705
@zainulashiq9705 7 күн бұрын
ശൈഖന്മാരെ വരെ ഇബ്‌ലീസ് കീഴടക്കിയിട്ടുണ്ട് എന്നാണ് ഉസ്താദേ .
@muhammedunaispy
@muhammedunaispy 7 күн бұрын
Ecco ഇല്ലെങ്കിൽ നല്ലതായിരുന്നു
@aliabdulla2024
@aliabdulla2024 7 күн бұрын
ഉസ്താദിന്റെ 12 തിയ്യതിയുള്ള ക്ലാസ് സമയവും സ്ഥലവും അറിയിക്കാമോ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 6 күн бұрын
മഗ്‌രിബ് ക്ക്‌ ശേഷം, ഉസ്താദിന്റെ വീട്ടിൽ വെച്ച്
@MubashirMubu-ru7hk
@MubashirMubu-ru7hk Күн бұрын
​@@ahlusunnathwaljamahath3370ഉസ്താദിന്റെ വീട് എവിട്യ.?
@CMVrealzone
@CMVrealzone 7 күн бұрын
9:5വഹാബികൾ ഈ ലോകത്തിന് നാശം.....
@കാളിദാസ്123
@കാളിദാസ്123 8 күн бұрын
ഖസിമിക്ക് കാര്യം മനസിലാക്കാൻ ഉള്ള കഴിവും ബുദ്ധിയും ഉണ്ട്.. ഇതാണ് ഫാക്ട്... അതിനു കാരണം ഖുർആൻ ചീറ്റിംഗ് വച്ചു പിശാജിന്റെയും ദൈവത്തിന്റെയും വചനങ്ങൾ ആക്കി മാറ്റി വച്ചേക്കുക ആണ്.. ഞാൻ അത്‌ ഖുർആൻ ഉം ഹദീസുകളും വച്ചു തെളിയിച്ചും തരും.. നബിയെ മനഃപൂർവം അവഹേളിക്കാൻ ഉള്ള നബിയുടെ യഥാർത്ഥ ആത്മീയ ആശയം തലതിരിച്ചും വച്ചേക്കുന്നു.. ഇതിൽ സുന്നികൾ മാത്രം ആണ് കുറച്ചു എങ്കിലും നബിയുടെ യഥാർത്ഥ ആശയം ഫോളോ ചെയ്യുന്നുള്ളൂ എന്നതാണ് സത്യം..എന്നാൽ അവിടെയും സാത്താൻ ന്റെ വചനങ്ങൾ കടന്നു വരുന്നത് കാരണം പ്രശ്നം ഉണ്ട്.. ഇനി ഇസ്ലാമിക പണ്ഡിതന്മാർ ശരിക്കും ഖുർആൻ പഠിക്കണം.. ഒരു കാര്യം രണ്ടു തരത്തിൽ പറയുന്നത് മിനിമം 50 എണ്ണം ഞാൻ തെളിവ് തരാം..ഒരെണ്ണം നന്മ ഉള്ളത് ആണെങ്കിൽ അതെ കാര്യം ക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആയി കാണാം ഖുർആൻ ഇൽ.. അത്‌ ചിന്തിച്ചാൽ മതി ഏതാണ് ദൈവീകം എന്ന്..
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 7 күн бұрын
തെളിവ് വിട് 🌹🌹🌹
@JesiIbrahim
@JesiIbrahim 7 күн бұрын
വ്യാഖ്യാനങ്ങൾ അറിയാതെ മത ഗ്രന്ഥങ്ങളെ വിലയിരുത്താൻ കയിഴില്ല....
@കാളിദാസ്123
@കാളിദാസ്123 6 күн бұрын
@@JesiIbrahim ഖുർആൻ വളരേ ലളിതവും സ്പെഷ്ഠവും ആണെന്നാണ് അള്ളാഹു പറയുന്നത്...ഇസ്ലാമിൽ എല്ലാം മണ്ടത്തരം ആണ് ചെയ്തു വച്ചേക്കുന്നത്.. അത്‌ ചീറ്റിംഗ് ആണ്.. ഹദീസുകൾ കീറി കളയേണ്ടി വരും.. വേണേൽ തെളിവുകൾ ഓരോന്ന് ആയി തരാം.... നീ ഒക്കെ ഇരുന്നു ചിരിക്കും ഇത്രയും കാലം കൊണ്ട് നടന്നത് ഇതാണോ എന്ന് ഓർത്തു
@കാളിദാസ്123
@കാളിദാസ്123 6 күн бұрын
@@ഈസമയവുംകടന്നുപോവും-ഞ8ഢ എത്ര വേണേലും തരാം
@MasthanReadymades-tg7uy
@MasthanReadymades-tg7uy 6 күн бұрын
അസ്സലാമു . സ്വപ്നത്തിൽ നാം കാണുന്ന തെറ്റുകൾ ' ഉസ്താദെ പിശാച് ആത്മീയതയിൽ നമ്മുടെ കരിനെയാണ് സ്വാധീനിക്കുന്നത് , ഭൂരിഭാഗം ആളുകൾക്കും പല രീതിയിലുള്ള, സ്വപ്നങ്ങൾ കാണാൻ കഴിയും അല്ലാഹുവുമായി അൽപമെങ്കിലും ബന്ധമുള്ളവർക്കു സ്വപ്നത്തിലൂടെ കാണിച്ച് കൊടുക്കുന്നതാണ് എന്തിനെന്നാൽ ഏതൊരു കാര്യവും ആദ്യം സംഭവിക്കുന്നത് ആത്മീയതയിൽ ആയിരിക്കും പിന്നീട് അത് ഭൗതികത്തിലും നടക്കും ആത്മീയതയിൽ നടക്കുന്ന വ്യഭിചാരം പോലെയുള്ള കാര്യങ്ങൾ പിന്നീട് ഭൗതികതയിൽ യത്ഥാർത്തത്തിൽ നടക്കും അത് കൊണ്ട് അല്ലാഹുവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഹൃദയങ്ങൾക്ക് അല്ലാഹു തന്നെ സ്വപ്നത്തിലൂടെ റിപോർട്ട് ആയിട്ട് കാണിച്ച് കൊടുക്കും എന്തിനെന്നാൽ ഭൗതികത്തിൽ നിങ്ങൾ ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ സാധ്യതയുണ്ട് സൂക്ഷമത പാലിച്ചോ എന്നറിയിക്കാൻ കൂടാതെ അല്ലാഹു നിങ്ങൾക്ക് അവൻ നൽകാൻ ഉദ്ദേശിക്കുന്ന അനുഗ്രഹങ്ങളെയും സ്വപ്നത്തിലൂടെ കാണിച്ച് തരും അത് ചില സൂചനകളിലൂടെയായിരിക്കും കാരണം വ്യക്തമാക്കി കാണിച്ചാൽ പിശാച് അതിനെ തടയിടും അത് കൊണ്ട് ആണ് അതിൽ ചിലത് മാത്രം നടക്കുന്നതും ചിലത് നടക്കാത്തതും ,ഫലവർഗങ്ങൾ, മീനുകൾ കടൽ പുഴ വെള്ളച്ചാട്ടങ്ങൾ പ്രസവം കല്യാണം കഴിക്കുന്നത് ആട്ടിൻ കൂട്ടങ്ങൾ കഴുത്തിൽ തസ്ബി ഹ് മാലയിട്ട പെണ്ണ് ബസ്സ് കപ്പൽ ഓട്ടോറിക്ഷ പറക്കുന്നത് വെള്ളവസ്ത്രധാരികളായ പണ്ഡിതന്മാരെ കാണുന്നത് പരിചയമില്ലാത്ത വലിയ വീട്ടിൽ താമസിക്കുന്നത് മുതലായ ഉദാഹരണങ്ങൾ അല്ലാഹുവിൻ്റെ റഹ് 'മത്തിൻ്റെ അടയാളങ്ങളും പോത്ത് ആന പശു പാമ്പ് കോഴി പൂച്ച മുടിയഴിച്ചിട്ട പെണ്ണുങ്ങൾ വ്യഭിചാരം കള്ള് കുടി തുടങ്ങിയവ ശൈത്വാൻ നമ്മളെ സ്വാധീനിക്കുന്നുണ്ട് അല്ലെങ്കിൽ ഭാവിയിൽ സ്വാധീനിക്കു o എന്നതിലേക്കും നാം മറ്റൊരാളുടെ കല്യാണത്തിന് പോകുന്നത് ദുനിയാവിനോടുള്ള കടുത്ത ഭ്രമം മൂത്തു എന്നതിലേക്കും ഒരാളെ രണ്ടാളായി കാണുന്നത് ആ വ്യക്തിയുടെ ഖരിനായ ശൈത്താൻ ഉപദ്രവിക്കും ഉപദ്രവിച്ച് കൊണ്ടിരിക്കും എന്നതിലേക്കുളള അല്ലാഹുവിൻ്റെ സൂചനകളാണ് അല്ലാഹു നമുക്ക് നൽകുന്ന റിപ്പോർട്ട് സൂചനകൾ നമുക്കുള്ള ഏറ്റവും വലിയ അറിവും ഭാഗ്യവുമാണ് അത് ഗൗരവത്തിൽ എടുത്ത് ഉൾക്കൊണ്ട് സൂക്ഷമത പാലിച്ചാൽ അല്ലാഹു നമ്മുടെ ഓരോ വിഷയങ്ങളും സ്വപ്നത്തിലൂടെ കാണിച്ച് തന്നു . അത്രയും കാരുണ്യവാനാണ് അല്ലാഹു റബ്ബേ . പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പൊറുത്ത് തരേണമേ മഅരിഫത്തിൻ്റെ അറിവ് പകർന്നു നൽകിയ എൻ്റെ ശൈഖിൽ നിന്നും കിട്ടിയ അറിവ് സംശയത്തിന് wats Ap 7306308914
@CMVrealzone
@CMVrealzone 7 күн бұрын
ഉസ്താദിന്റെ കോൺടാക്ട് numbur കിട്ടുമോ
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 15 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 134 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН