ആംപ്ലിഫയർ എന്ന് കേട്ടാൽ അഹൂജ എന്നാണ് മനസ്സിൽ വരുന്നത്. അതിന്റെ ജനനത്തെക്കുറിച്ച് വിവരിച്ചതിന് ഒത്തിരി നന്ദി
@johnmathew1082 Жыл бұрын
അതെ
@Maheshba-mm2eo Жыл бұрын
1:26 1:26
@alexanderarrakkel37242 жыл бұрын
സകല ഇന്ത്യാക്കാരനും അല്പം അഹങ്കാരത്തോടെ പറയാവുന്ന ഒരു പേര് Ahuja. ചിലപ്പോൾ ആഗ്രഹിച്ചു പോകും നമുക്ക് ഇങ്ങനെ പേരെടുത്തു പറയാവുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. ടാറ്റ, Ahuja, Bombay dyeing, എന്നിങ്ങനെ ഒരു പിടി ഇന്ത്യൻ കമ്പനികൾ.
@shyamprakash43942 жыл бұрын
അവതരണ ശൈലി കിടു 👍👍👍
@dinalraj97182 жыл бұрын
എനിയും മുന്നോട്ട് പോവേണ്ടതുണ്ട് വെയിറ്റ് ലെസ് പവർ amplifier ഒന്നും ഇവർ ചെയ്യുന്നില്ല കാലത്തിനൊത്തു കുതിച്ചു ഓടേണ്ടതുണ്ട്
@mohammedmamutty67052 жыл бұрын
കുവൈത്തിലെ ഷോറുമുകളിൽ ജപ്പാൻ ജർമനി UK കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ എലെക്ട്രോണിക് ഉപകരണങ്ങൾക്കിടയിൽ തലയെടുപോടെ അഹുജയും കാണുമ്പോൾ നമ്മളെ അഹുജ എന്ന്ഞങ്ങൾ പറയുമായിരുന്നു.
@maneesh326 Жыл бұрын
കുവൈറ്റിൽ എവിടെ ആണ് ഷോറുമ്മ്
@madhupa97202 жыл бұрын
വിവരങ്ങൾ നൽകിയതിന് നന്ദി 🙏
@kunhimohamed6668 Жыл бұрын
🙏👌
@Amaldev047 Жыл бұрын
Ahuja❤
@riyaspalghat3410 Жыл бұрын
പഴയ ടെക്നോളജി യും ഉയർന്ന വിലയും. താങ്ങാനാവുന്നില്ല.
@anil5402 жыл бұрын
A worldwide winning brand "AHUJA" A fine video, congratulations
@vinieshkv6648 Жыл бұрын
. കേരളത്തിൽ ആയിരുന്നെങ്കിൽ ഇത് 1950 ൽ തന്നെ പൂട്ടിച്ചേനേ :
@Anonymous-ed4th6 ай бұрын
100%..
@vasudevannambudiri59162 жыл бұрын
Extremely happy to hear the history of Great Ahuja and Ahuja company. I am very familiar with Ahujas product and full cicutary from 1970 to 1980 . I got an opportunity to repair most of Ahujas product including Sure Mike's.once again thankyou for sharing this.
@LINESTELECOMCORDEDTELEPHONES2 жыл бұрын
👍..Are you a technician then ?
@manoop.t.kkadathy25412 жыл бұрын
ബിഗ് സല്യൂട്ട് 👍👍🙏🏽
@rejinsreepooja5607 Жыл бұрын
വളരെ നല്ല അറിവുകൾ..... 👍
@S-tunes-h3t2 жыл бұрын
Very interesting to hear the history of our prestigious AHUJA.
@prasobhcl45135 ай бұрын
❤
@gopalakrishnanbhaibhai47302 жыл бұрын
Good information thanks
@shajipp7612 жыл бұрын
സത്യം ❤❤❤❤❤❤❤❤
@itsmetorque2 жыл бұрын
Ho goosebumps ❤❤
@sambuklgd92472 жыл бұрын
🇦 🇭 🇺 🇯 🇦 🇮 🇳 🇩 🇮 🇦 ♥♥♥♥♥♥♥♥♥♥👍👍👍👍👍👍👍👍👍👍
@anudasdptrivandrumbro39052 жыл бұрын
Super 👌 report
@rajbalachandran94652 жыл бұрын
Super 👌
@vivekvishnu33352 жыл бұрын
Ajith kalamessery ezuthhya ലേഖനം ആണെല്ലോ
@rahimkvayath2 жыл бұрын
സത്യം, അതെ ഇത് കോപ്പിയടി ആണ്, കോളംബി മൈക്ക്, ഷുവർ മൈക്ക് എന്ന് പറയുമ്പോൾ തന്നെ അവതാരകൻ്റെ അറിവില്ലായ്മ വ്യക്തമാണ്
@vivekvishnu33352 жыл бұрын
@@rahimkvayath line by line athu pole വായിക്കുന്നു
@LINESTELECOMCORDEDTELEPHONES2 жыл бұрын
ഏറെക്കുറെ ഫെയ്മസ് ആയ പല യൂട്യൂബേഴ്സും വീഡിയോ അടക്കം അതേപോലെ കോപ്പി ചെയ്ത് 100k-200k ഒക്കെ വ്യൂസ് നേടുന്നുണ്ട്
@kabilraj64572 жыл бұрын
Respect 🙏
@biju.kathiyott2972 жыл бұрын
👍👍👍👍. 🙏.
@RAAJKAIMAL2 жыл бұрын
This story came in electronic malayalam by Ajith kalamassery
@indiarails2 жыл бұрын
nice
@michaelj47062 жыл бұрын
COLAAMBI COLAAMBI MIKE.. LOUD SPEAKER BAN LOUD SPEAKER SOUND POLLUTION BAN COLAAMBI BAN COLAAMBI STOP LOUD SPEAKER BAN LOUDSPEAKERS ALL OVER INDIA