1963-ൽ കാസർഗോഡ് നടുതൂപ്പിൽ അബ്ദുള്ള എഴുതിയതാണ് ഇത്. ഇത് എഴുതിയതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും, ഒടുവിൽ അവിടെനിന്ന് രക്ഷപ്പെട്ട് അദ്ദേഹം തിരൂരങ്ങാടിയിൽ എത്തുകയും ചെയ്തു. അവിടെയുള്ള ചിലരുടെ സഹായത്തോടുകൂടിയാണ് ഇത് പ്രിന്റ് ചെയ്തു പുറത്തിറക്കിയത്. പിൽക്കാലത്ത് അത് ഗ്രാമഫോൺ റെക്കോർഡിൽ വന്നു. ആധികാരികമായ ചരിത്രരേഖകളിൽ ഒന്നും ഇല്ലാത്ത ഇത്, ഒരു ഷിയാ കെട്ടുകഥ തന്നെയാണ്. പക്ഷേ ഒരാളുടെ ആവിഷ്കാരത്തെ ക്രൂരമായി നേരിടുന്നത് ശരിയല്ലല്ലോ. 😢
@ashwinrichard76792 ай бұрын
അദ്ദേഹത്തിനു ഉള്ളിലുള്ള ഉണ്ടായിരുന്ന ആ കല കലാബോധം നമുക്ക് ഇല്ലാത്തത് കാരണം വിവരം ഇല്ലാത്ത നമ്മൾ അദ്ദേഹത്തിനെ തല്ലി ഓടിച്ചു മനുഷ്യന്മാരിൽ നൂറിൽ 2 നെ കാണു കഴിവും കലയും. ആയിരത്തിൽ വെറും ഇരുപതിനും.
@hassankunhi27697 күн бұрын
ശിയാക്കൾ എഴുതിയത് കെട്ടുകഥയും സുന്നികൾ എഴുതിയാൽ സത്യവുമാകുന്നത് എങ്ങിനെയാണ് , ഇതിൽ അവിശ്വസിക്കാൻ ഒരു വിശ്വാസിക്ക് എന്തു തെറ്റാണു കാണാനുള്ളത്
@fathimaa.2a1724 жыл бұрын
i love very much
@latheeflatheef17372 ай бұрын
🎉
@Blossom_0724 жыл бұрын
Masha Allah 🌹
@DOMIC_MX43 ай бұрын
Maashaallah, ഇതെഴുതിയവർ മഹാത്തുക്കൾ തന്നെ 🙏🏻🙏🏻🙏🏻അത്ഭുതം ❤❤❤
@SaleemEK-qi1zw3 ай бұрын
തേങ്ങാക്കൊല. കള്ളക്കഥ 😁😁
@salahudheenayyoobi36742 ай бұрын
@@SaleemEK-qi1zw നിന്റെ ബുദ്ധിയെക്കാൾ നല്ലത്
@sidheeqaboobacker44632 ай бұрын
തനിക്ക് വാട്ടാ mayiraa
@INDIA_2402 ай бұрын
@@SaleemEK-qi1zwകൊലയാളി അബ്ദുൽ വഹാബിനെ പ്രവാചകനാക്കിയ പൊട്ടൻ വഹാബി 😇
@MuhammedAshik-nm6pm3 ай бұрын
Yaa moulaa❤
@chakkiyamparambil34593 жыл бұрын
Super
@shareefkuttav63252 ай бұрын
സൂപ്പർ പാട്ട് ട്ടോ
@AKRPP-if5bi Жыл бұрын
ഏത് വർഷമാണ് ഇത് റെക്കോഡ് ചെയ്തത് ബീഗം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
@SajeerI10 ай бұрын
മരണപ്പെട്ടു
@UnneenkutyPoothotathil3 ай бұрын
ഇല്ല
@jamalkunjumonkunjumon38723 ай бұрын
എന്റെ അയൽ വക്കം @@UnneenkutyPoothotathil
@salahudheenayyoobi36742 ай бұрын
ആയിഷ ബീഗം മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു . 1963-ൽ കാസർഗോഡ് നടുതൂപ്പിൽ അബ്ദുള്ള എഴുതിയതാണ് ഇത്.
@MohammedkoyaKoya-f2iАй бұрын
മറഹുമ ആയിഷ ബീഗം അള്ളാഹു സ്വർഗം കൊടുക്കട്ടെ
@muhammedsuhail69363 жыл бұрын
👍👍👍👍
@AbdulLatheef-cg5yj2 ай бұрын
ബിഗത്തിന്റെ കൂടെ പാടിയ കൊറസ് ആരാണ് 🤔🤔ബ്രോ അറിയാമോ 🤔🤔ഞാൻ 28.9.2024ൽ കേട്ടു
@inshadafsal35333 жыл бұрын
👌
@rashidmuscat.21802 ай бұрын
ആലപ്പുഴ യിൽ..ആയിഷ വന്നപ്പോൾ ഈ കഥപ്രസംഗം കേൾക്കാനായി കിലോമീറ്റർ നടന്നു പോയി തിരിച്ചു വന്നപ്പോൾ...ഉപ്പ തേക്കിന്റെ ചുവട്ടിൽ കെട്ടിയിട്ട് അടിച്ചതും...അടുത്ത വീട്ടുകാരുടെ മുന്നിൽ വച്ച്..അടികൊണ്ട് പുളഞ്ഞപ്പോൾ....ഓർക്കാൻ വയ്യ..sorry..😢
@mufeedelayodath24802 ай бұрын
വർഷം ഏത്
@unaismets24722 жыл бұрын
Ithu ullathu thanne ano
@mohamedsalim28802 жыл бұрын
Yes
@hariskalathi74882 жыл бұрын
No
@javadalhasani93652 жыл бұрын
No
@ashrafmk602 Жыл бұрын
ചിലപ്പോൾ സത്യം ആയിരിക്കില്ല ... എന്നാലും കേൾക്കാൻ രസമുണ്ട് .. Nostalgia.... കുട്ടിക്കാലത്തു കേൾക്കുമ്പോൾ കഥാപാത്രങ്ങൾ മനസ്സിൽ ഓടിയെത്തുമായിരുന്നു
പക്ഷി പാട്ട് കെട്ടുകഥയാണ്. സ്വീകാര്യമായ ഒരു റിപ്പോർട്ടിലും ഈ സംഭവം ഇല്ല. ശിയാക്കളുടെ കെട്ടുകഥ
@salahudheenayyoobi36742 ай бұрын
നിങ്ങൾ പറയുന്നതിൽ ഒക്കെ എല്ലാ തെളിവുകളും ഉണ്ടല്ലോ ഒന്ന് പോ ചുക്ക് കാപ്പി...
@rahimkhr3 ай бұрын
കഥാപ്രസംഗത്തിനു കഥയുടെ content പ്രശ്നമല്ല. അവതരിപ്പിക്കുന്നവരുടെ മനോഗതമനുസരിച്ചു എല്ലാ കഥകളും മാറി മറിയും. അത് ബദർ ചരിത്രമായാലും യുസുഫ് നബി ഖിസ്സയായാലും
@k.cbasheer773Ай бұрын
ബീഗതതിൻറ മറ്റ് കഥാപ്രസംഗവും ഇത് പോലെ ഇട്ട് തരുമോ
@musthafapmk38003 ай бұрын
ശിയാക്കളുടെ കെട്ടുകഥ
@underworld27703 ай бұрын
ഒരോ കെട്ടുകഥകൾ
@mynameislikethis3 ай бұрын
Kadhakal
@asi-um6ce3 ай бұрын
😅
@salahudheenayyoobi36742 ай бұрын
നിന്നെക്കാൾ നല്ലത് 🎉
@hassankunhi27697 күн бұрын
കെട്ടുകഥയൊന്നുമല്ല, സഹീഹായ ചരിത്രം, യുക്തിവാദം പാടില്ല 😅
@musthafapy3 ай бұрын
ഇസ്ലാമിൽ സ്ഥിരപ്പെടാത്ത നുണ കഥകൾ
@abdulhameedpn34613 ай бұрын
ഇമ്മാതിരി കെട്ടുകഥകൾ എവിടുന്ന് കിട്ടുന്നതാണ്. നബിയുടെ പേരിൽ ഇല്ലാ കഥകൾ പറഞ്ഞാലുള്ള കുറ്റം അറിയാത്തത് കൊണ്ട വാം കഷ്ടം