Рет қаралды 2,671,616
ഒട്ടും പ്രതീക്ഷിക്കാതെ വന്ന കനത്തമഴയും മണ്ണിടിച്ചിലും ഞങ്ങൾ
Ride പോയ ദിവസം ആയിപോയി. രാവിലെ ഇറങ്ങുമ്പോൾ മഴ
ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ കയറിയ സ്ഥലം മൊത്തത്തിൽ
ഇല്ലാതായിപ്പോയി. കഴപ്പ് കാണിക്കാൻ ഇറങ്ങിയതല്ല ഒരിക്കലും
അങ്ങനെ വിചാരിക്കരുത് നമ്മളാരും ഇത് പ്രതീക്ഷിച്ചല്ല വന്നത്
എന്റെയും എന്റെ പിള്ളേരുടേം ഭാഗ്യം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു. All are safe. Avoid riding to the uphills in this rain condition.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹം കൊണ്ട്
സ്നേഹപൂർവ്വം
sanchari
Follow me on Instagram - www.instagram....
My old enduro vlog - • ഓഫ്‌റോഡിങ്ങിന്റെ Extre...