ഒന്നിട വിട്ട ദിവസമെങ്കിലും വീഡിയോ ഇടണേ ഇത്രയും ഒന്ന് കാത്തിരിക്കാൻ വയ്യ.. അത്രക്ക് വെയ്റ്റിംഗ് ആണ് താങ്കളുടെ വീഡിയോ ക്ക് വേണ്ടി...
@Aji827010 күн бұрын
നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ് ചെയുന്നത്! അത് മനസ്സിലാകണമെങ്കിൽ സുധിയുടെ വീഡിയോകൂടി കാണുമ്പോൾ അറിയാം!! അങ്ങനെ കഷ്ടപ്പെട്ട് എടുത്ത വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷം!!
@ranjithaluva276412 сағат бұрын
ഒട്ടും തിരക്കില്ലാത്ത ചിരിച്ചു കൊണ്ട് സാവകാശം സംസാരിക്കുന്ന താങ്കളുടെ അവതരണം വളരെ മനോഹരം ... നിഷ്ക്കളങ്കമായ ആ ചിരിയും സംഭവമാണ് ...കലക്കി ബ്രോ
@ashrafexcel10 сағат бұрын
❤️
@bindusajeevan494511 күн бұрын
❤❤ നല്ല മനുഷ്യർ,ആ ചേച്ചിയുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.അപരിചിതരോടൊക്കെയുള്ള അവരുടെ പെരുമാറ്റം കാണുമ്പോൾ സന്തോഷം അത്ഭുതം ❤❤❤
@SunilsHut11 күн бұрын
ചേച്ചിയുടെ പാട്ട്.... അത് നിങ്ങൾക്ക് വേണ്ടി പാടിയതാ.... അർത്ഥഗാഭീര്യം....സൂപ്പർ എപ്പിസോഡ്..... 👍🏼👌🏼❤
@basheervp51211 күн бұрын
നമ്മുടെ യാത്രകളെ സുന്ദരമാക്കുന്നത് നമ്മൾ പോകുന്ന ദേശങ്ങളുടെ പ്രകൃതി ഭംഗികൊണ്ടോ ചരിത്രപ്രാധാന്യം കൊണ്ടോ മാത്രമല്ല.. അവിടുത്തെ മനുഷ്യരുടെ ഹൃദ്യമായ ഇടപഴകൽ കൊണ്ട് കൂടിയാണ് ❤
@ashrafexcel11 күн бұрын
സത്യം 👍
@SanthaMohan-bi6fk11 күн бұрын
❤❤❤❤
@ratheeshratheesh413110 күн бұрын
❤❤
@Sunita-du2qs10 күн бұрын
Sathyam
@ameenameen-mh3qq9 күн бұрын
ഉവ്വോ
@sirajpp259111 күн бұрын
കേരളത്തിൽ കാണാൻ പറ്റിയ ഒരേ ഒരു യൂട്യൂബ് ചേനൽ, അദ് അഷ്‌റഫ് xl❤️❤️❤️❤️
@manushyasnehi11 күн бұрын
അതെന്താ സുഹൃത്തേ ബാക്കിയുള്ള ചാനലൊക്കെ അത്രയ്ക്കു മോശമാണോ?
@sirajpp259111 күн бұрын
@manushyasnehi മോശമായിട്ടല്ല സുഹൃത്തേ, എഡിറ്റിംഗ്. ക്യാമറ, സംസാരത്തിലെ വലിച്ചു നീട്ടൽ, കാര്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനം. ഇദെല്ലാം ഇയാളെ വ്യത്യസ്തനാകുന്നു
@yasodaraghav641811 күн бұрын
എന്താ പറയണ്ടത് കാണുന്നതിനേക്കാൾ അഷറഫിന്റെ ആ വിവരണമാണ് കേട്ടിരുന്ന് പോകുന്നത് സുധിയും കൂടുമ്പൊ പറയുകയേ വേണ്ട അടിപൊളി എന്ത് സ്നേഹമുള്ള മനുഷ്യൻമാരാണ് അന്യരാണെന്ന ഒരു അകൽച്ചയുമില്ല നമ്മളാ മറ്റൊ ആയിരുന്നെങ്കിൽ പരിചയമില്ലാ ത്ത വര ഓടിക്കും എന്തായാലും ഇതിലും നല്ല കാഴ്ച ളാണ് വരാനിരിക്കുന്നത് എന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ്🔥🔥🔥🔥🔥🔥
@anithakumaris778110 күн бұрын
ആദ്യമായാണ് ഞാൻ ഒരു കമന്റ് ഇടുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വളരെ കാലമായി മുടങ്ങാതെ കാണുന്ന ചാനലാണ് ഇത്.യാത്ര വളരെയേറെ ഇഷ്ടപെടുന്ന ആളാ ഞാൻ. അഷ്‌റഫ് നു ഒപ്പം നമ്മളും സഞ്ചരിക്കുന്ന ഒരു ഫീലിംങാ എന്നെ ഇതിന്റെ fan ആക്കിയത്. കൂടെ വളരെ നല്ല വ്യക്തിത്വം ഉള്ള ആളാ അഷ്‌റഫ് എന്ന് തോന്നി 👍🙏
@ashrafexcel10 күн бұрын
❤️❤️
@VinodVinod-bt5hk7 күн бұрын
സുധിയുടെ ചാനലിൽ ഇത്രയും വ്യക്തമല്ല (അതാണ് അഷറഫ് ബ്രോ )
@geethavn711111 күн бұрын
ആ ചേച്ചിയുടെ പാട്ട് നല്ല ഇഷ്ടമായി. ചേച്ചിയ്ക്ക് എന്തു നല്ല മുടിയാണ്. ചേച്ചി പാടിയപ്പോൾ ചൽ തേ...ചൽ തെ എന്ന പാട്ട് ഓർമ്മ വന്നു. നിങ്ങൾ അവിടെ നിന്ന് വേറൊരു ലോകമല്ലേ എന്നു പറഞ്ഞത് പോലെ ഞങ്ങളും ഇത് കണ്ട് അത്ഭുതപ്പെട്ട് കാണുന്നു.
@sunilkumar-gp2th11 күн бұрын
❤👍 കല്യാണ വീഡിയോക്കായി കാത്തിരിക്കുന്നു 😍👍
@brahmakulamcreations731510 күн бұрын
സൂപ്പർ combo, സുധി -അഷ്‌റഫ്, bbro -അഷ്‌റഫ്,❤️ആ ചേച്ചിയെ കണ്ടപ്പോൾ ലിനി ചേച്ചിയെ ഓർമ്മ വന്നു. 😍
@rafirayan995011 күн бұрын
എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ നല്ല നല്ല വീഡിയോകൾ ഇനിയും വരട്ടെ ഫുൾ സപ്പോർട്ട് 💐💐💐💐
@besttime523610 күн бұрын
എത്ര മനോഹരമാണ് നിങ്ങളുടെ ഈ വീഡിയോസ്. ആശംസകൾ ❤️
@faijaspottachira727710 күн бұрын
നിങ്ങളുടെ വിവരണം സംസാരരീതി ബഹളങ്ങലില്ല ഉള്ളത് ഉള്ളതുപോലെ പച്ചയായ ജീവിതങ്ങൾ ബംഗാൾ വീഡിയോകളാണ് എന്നെ നിങ്ങളുടെ ഫാനാക്കിയത്
@azeezjuman10 күн бұрын
Beautiful asharaf ❤❤❤❤
@faijaspottachira727710 күн бұрын
ഒരുപാട് നന്ദി ഇവരും ഇന്ത്യക്കാരെന്ന് അറിഞ്ഞതിൽ നിങ്ങളുടെ ഓരോ വീഡിയോയും അറിവുകൾ ആണ് ഇനിയും തുടരുക
@muhammadhaneefa730811 күн бұрын
അടുത്ത വീഡിയോ വേഗം വരട്ടെ 👍🤣🤣
@razaq437011 күн бұрын
Asharaf Bro.... ഒരുപാട് നാൾ ആയല്ലോ താങ്ങളെ കണ്ടില്ല...
@naseeralavikutty466510 күн бұрын
കല്യാണ വീഡിയോക്കായി കാത്തിരിക്കുന്നു😍😍😍
@shafiev224310 күн бұрын
ആരാണ് ആ Boy ഫ്രണ്ട് ചേച്ചിയുടെ 😍😍😍video സൂപ്പർ
@Asha.george11 күн бұрын
എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാവും നിങ്ങളുടെ യാത്ര തുടരട്ടെ നല്ല സ്നേഹമുള്ള ആളുക്കൾ
@zubairzubivlogs9 күн бұрын
നിങ്ങൾ രണ്ട് പേരും ഒരേ വൈബ് ഉള്ള ആളുകളാണ് അത് കൊണ്ട് തന്നെ നിങ്ങളുടെ യാത്ര അതിമനോഹരമാണ്❤❤❤
@chandranp183010 күн бұрын
ഹായ്..ഏ എക്സൽ... സുധിയുമായ് യാത്ര പിരിഞ്ഞു കഴിഞ്ഞ്. . വീഡിയോ കാണുമ്പോൾ..എ. എക്സലും സുന്നിയും ഇപ്പോഴും ഒന്നിച്ചുള്ള ത് പോലെ തോന്നുന്നു... വീഡിയോ സൂപ്പർ ❤❤❤❤❤..
@sahlm837811 күн бұрын
സുധിയുടെ വീഡിയോ സ്ഥിരം കണ്ടിരുന്ന ഒരാളായിരുന്നു ഞാൻ ഇപ്പോൾ കണ്ടിട്ട് കുറേ ആയി😢
@shabnach593611 күн бұрын
സ്ഥലങ്ങളൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്. അതുപോലെതന്നെ കാണുമ്പോൾ നല്ല പേടിയുണ്ട്
@royJoseph-lx6uq11 күн бұрын
തുടരട്ടെ യാത്രകൾ... ❤️AX & BS 🙏🏻
@RADHAKRISHNANT-xz6tx6 күн бұрын
ദൃശ്ങ്ങൾ മനോഹരം പാട്ട് അതി മനോഹരം👍❤️
@tintumk955811 күн бұрын
Superb 👌🏼👌🏼👌🏼👌🏼.... waiting for the next video 😍
@kmsureshchnr914110 күн бұрын
കല്ല്യാണവീഡിയോവിന് വേണ്ടി കട്ടവെയ്റ്റിങ്ങ്❤
@manuppakthodi10 күн бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👍🏻✌🏻
@mhammadalithazhemadathil99449 күн бұрын
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം ❤❤❤
@nasarutravelvlog784510 күн бұрын
അഷ്‌റഫ് bro.... Oru മാസ്ക് വെച്ചോ...... സൂപ്പർ ആണ് ട്ടാ.... സുധി bro 😍
@basheer_bachi_kasargod11 күн бұрын
വീഡിയോ കണ്ട എല്ലാവരും പത്ത് ദിവസം കയിഞ് അടുത്ത വീഡിയോ കാണാൻ ഈ വഴി വരെണ്ടതാണ്... 😉
@shanuhoori6777 күн бұрын
ഇവരെ food ഒക്കെ കാണാൻ തന്നെ എന്ത് ഭംഗിയാ😅അപ്പൊ തിന്നാനും അടിപൊളി ആയിരിക്കും അല്ലെ 🫣ashrafkka
@sidheeqpathari405011 күн бұрын
ഇന്നും വീഡിയോ ഇല്ലെങ്കില്‍ എടത്തനാട്ടുകരക്ക് വരാന്‍ ഇരിക്കുകയായിരുന്നു❤
സുധി ഭാഗ്യമില്ലാത്ത പയ്യനാണ് ഇപ്പോഴും രണ്ടു ലക്ഷം തികഞ്ഞിട്ടില്ല അവൻ്റെ സഹ വ്ലോഗർമാർ പലരും ആറു ലക്ഷം കടന്നു ടിൻപിൻ സ്റ്റോറീസ് ഹരിയും അതുപോലെയാണ് നിർഭാഗ്യവന്മാർ ഹരി ഇംഗ്ലീഷും ഹിന്ദിയും ഭംഗിയായി സംസാരിക്കും
@PonnuPonnumani-x1k11 күн бұрын
,👍Adipoli video 👍
@shafeekhthiruthil134210 күн бұрын
waiting wedding episode 😜❤❤
@sanoojdevk87210 күн бұрын
Wow that song which is sung by the sister was good❤🎉
@PeterMDavid11 күн бұрын
നമ്മുടെ നാട്ടിലും ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു തൂക്കുപാലം ഉണ്ട് കൊല്ലം ജില്ലയിൽ പുനലൂർ 👍ഒരുപാട് ആൾക്കാർ ഇന്നും കാണാൻ വരുന്ന സ്ഥലം 👌❤️👍
@linujohn781210 күн бұрын
Entae kollam ,punalur❤
@bennythomas278910 күн бұрын
അണ്ണാ വീഡിയോ തകർപ്പൻ 👍
@ShyjumjShyjumj11 күн бұрын
സന്തോഷ് കുളങ്ങര സൂപ്പർ
@shafibava10 күн бұрын
സുധി subscribed 💕
@subaidaakv715311 күн бұрын
കാഴ്ചകൾ കാണാൻ എന്നും കാത്തിരിക്കും പക്ഷെ നിങ്ങൾ പറ്റിക്കുന്നു ❤
@shahala-jb2fj11 күн бұрын
സത്യം ഇത്ത ഫ്രണ്ട് ആകുന്നോ 😊?
@muhammadmuhsin399111 күн бұрын
Ikka oru 2days koodumbol videos edan shramikkumoo❤❤👍
@സർപ്പകളം11 күн бұрын
ദേ ... ഒരു കല്യാണ വണ്ടി പോകുന്നു.. തോമസ്കുട്ടീ വിട്ടോടാ..... പിറകേ .. 😂❤
@keralagreengarden805910 күн бұрын
അടിപ്പൊളി😂😂😂❤😅😅😅
@shibut-g5s11 күн бұрын
സന്തോഷ് ജോർജ് സാർ പറഞ്ഞ പാലാം ഞങ്ങളുടെ അടുത്ത് ആണ് ചേമ്പ് വൈക്കം എന്നാ സ്ഥലത്തുപറഞ്ഞിട്ട് കാര്യംഇല്ല കുറെ രാഷ്ട്രിയ ക്കാർ സമ്മതിക്കില്ല
@shainjoseph-p6b10 күн бұрын
Sudhide video kaalum waiting aa nigalude video
@abdulKareem-xf4bo11 күн бұрын
Hai bro happy journey
@sujask485710 күн бұрын
Hai... അഷ്റഫ് ബ്രോ& സുധി... സ്നേഹം മാത്രം🥰
@ShyjumjShyjumj9 күн бұрын
Sudhi bestyoutuber and rider
@SubymolThomasSubymolThomas4 күн бұрын
❤❤❤❤super bro
@anandhusabu396111 күн бұрын
Hai അഷ്‌റഫ് ബ്രോ സുധി 🌹
@shamseeredakkaravlogs10 күн бұрын
18:41 അഭിമാന നിമിഷം❤❤❤❤
@DeepaBiju-vh4yv11 күн бұрын
സ്ന്തോഷമായി വീഡിയോ ക്ക് വേണ്ടി കാത്തിക്കുകയായിരുന്നു❤️❤️❤️
@shahala-jb2fj11 күн бұрын
ഇതുപോലെ യാത്ര ചെയ്യാൻ ആഗ്രഹം ഉള്ള ന്യൂ ജെൻ പെൺകുട്ടികൾ ഉണ്ടോ എന്നെ പോലെ 😂😂
@Hassi-m2z10 күн бұрын
നമുക്ക് ഒരുമിച്ച് പോയാലോ 😊
@shahala-jb2fj10 күн бұрын
ശരിക്കും 😊@@Hassi-m2z
@AshijThoppilan10 күн бұрын
കല്ല്യാണ വീഡിയോക്കായ് കാത്തിരിക്കാം ❤
@pureindian00710 күн бұрын
Route Records By Ashraf Excel eathaanu action camera?
@ashrafexcel10 күн бұрын
Hero 9
@pureindian00710 күн бұрын
@@ashrafexcel heating problem undo? ethra samayam vare 4k video shoot cheyyaan kazhiyum?ee video ellaam no edit hero 9 videos aano?
@sandy____6979 күн бұрын
Good 👍👍❤
@aswanthpradeepmp385110 күн бұрын
Bro waiting for the marriage video 😍😍😍
@hashimhashi76147 күн бұрын
❤ super 👌
@arumuganmn765611 күн бұрын
അസ്ർഫ് നിങ്ങളുടവീഡിയോ കാണാൻ vizamam ആയി ഞാൻ നിങ്ങക്ക് രട് parrkum വേടി ഞാൻ ഒരു പൂജാരി കുടി. ആണ്. നിങ്ങൾക് എന്നും ഭഗവാൻ anuagaham ഉണ്ടാവും 🙏🏼nalthu വരും 🙏🏼😂
@geogiemaliekal860510 күн бұрын
God Bless...
@shakirabdulrahman33739 күн бұрын
സുധി മുത്ത് ❤
@shakirabdulrahman337310 күн бұрын
Wow ❤
@ShyjumjShyjumj9 күн бұрын
Best combination
@vrindavan-krishna9 күн бұрын
Waiting 4 next video
@arumuganmn765611 күн бұрын
നി സുധിഅഷ്‌റഫ് 🥰
@arumuganmn765611 күн бұрын
സുധി ഒപ്പം അസ്ഹർ. രട് പേരും അടിപൊളി സൂപ്പർ ബാക്ഷ എവിടെ ആയാലും മലയാളം വിവരിക്കുന്നത് രട് പേരും സൂപ്പർ നോക്കി പോകു.എവിടെ ആയാലും ട്ടൊ 🙏🏼ഓക്കേ
@SheheenaSheheena-x2h11 күн бұрын
Adipoli vlog
@sunilkumartv151310 күн бұрын
നൈസ് വീഡിയോസ് 💪👍😊
@favasrestives548510 күн бұрын
Evdairunnu ashrafkaa....video late akalley....pls..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@elisabetta44789 күн бұрын
They are absolutely right about making strong resistance against the building of a new dam because it would severely damage the river ecosystem. But what the government did was petty😢