ഐഡിയ സ്റ്റാർ സിങ്ങർ (2009) മത്സരാർത്ഥികൾ ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജിനെ സന്ദർശിച്ചപ്പോൾ

  Рет қаралды 31,961

Shalu Raj

Shalu Raj

Күн бұрын

Пікірлер: 31
@muhammadrashidpk6687
@muhammadrashidpk6687 8 ай бұрын
എന്ത് നിഷ്കളങ്കരായ മനുഷ്യരാണ് ഇവർ കോഴിക്കോട്ടുകാരുടെ സ്നേഹം ഒന്ന് വേറെ തന്നെ
@sudhirahmed1292
@sudhirahmed1292 3 жыл бұрын
Babu raj mashintre pathniyum maranapettu... Atharanjaligal💐
@rajan3338
@rajan3338 Жыл бұрын
really? ennaayirunnu?
@navasmohamed
@navasmohamed 3 жыл бұрын
🌷🌷🌷ആദരാഞ്ജലികൾ
@ThirdEye0077
@ThirdEye0077 3 жыл бұрын
പടച്ചവൻ പരലോക മോക്ഷം നൽകട്ടെ
@abdullatheef4726
@abdullatheef4726 Жыл бұрын
ബാബുരാജിനെ പോലെ ഒരു സംഗീതക്ഞ്ഞൻ പിന്നീട് ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു AR റഹ്മാന്റെ പിതാവ് RK ശേഖർ.
@abdulrahmanck3221
@abdulrahmanck3221 2 жыл бұрын
ബാബു ഇക്കാടെ ഏറെ ഇഷ്ട ഗാനം . എല്ലാ ഗാനങ്ങളും Super ഒന്നിനൊന്ന് മെച്ചം. അക്കാലത്തെ മുസ്ലിം സ്റ്റോറികൾക്ക് ഏറെയും ട്യൂൺ ബാബുക്ക ചെയ്തിട്ടുണ്ടായിരുന്നു
@YoonusYoonus-vx8ih
@YoonusYoonus-vx8ih 2 ай бұрын
💯🎺🎷🎹🎻🎤👌 my from Calicut
@usmanariyattilkuttyusman8340
@usmanariyattilkuttyusman8340 Жыл бұрын
ബാബുക്ക , മെഹബൂബ് ഭായി , ഒരിക്കലും മറക്കാൻ പറ്റില്ല.
@Capitalartsb
@Capitalartsb Жыл бұрын
ഇഷ്ടം
@kasimkp1379
@kasimkp1379 Жыл бұрын
ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@haridasanv3579
@haridasanv3579 Ай бұрын
മക്കൾ നന്നായി പാടുന്നു
@rajan3338
@rajan3338 Жыл бұрын
seriyaanu...Deyvathinu ishttamullavare nerathe vilikkum!😭😭😭😭😭😭
@abdurahimanpp8356
@abdurahimanpp8356 2 жыл бұрын
ബാബുക്ക മദിരാശിയിൽ വെച്ച് മരണപ്പെട്ടപ്പോൾ ഭൗതികശരീരം നാട്ടിലെത്തിക്കാൻ ആംബുലൻസ് വിളിക്കാൻ പൈസയില്ലാതെ ടാക്സി കാറിൽ കാലെല്ലാം മടക്കി വെച്ചാണ് നാട്ടിലെത്തിച്ചതെന്നും കാൽ നിവർത്താൻ വളരെ പ്രയാസപ്പെട്ടെന്നും വായിച്ചിട്ടുണ്ട് എത്ര പേർക്കറിയാം അദ്ദേഹം അവസാന സമയങ്ങളിൽ എത്രത്തോളം കഷ്ടത അനുഭവിച്ചെന്ന്?
@shinekalpetta3362
@shinekalpetta3362 Жыл бұрын
ബാബുക്കയെ ഞാൻ ആദ്യമായി കണ്ടത് കൽപറ്റ യിൽ അബൂസലീമിന്റെ ജേഷ്ഠന്റെ ക, ല്യാണത്തിനായിരുന്നു അന്ന് അദ്ധേഹം പാടിയത് മൈലാഞ്ചി തോപ്പിൽ എന്ന ഗാനമായി രുന്നു അദ്ധേഹവുമായി പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്
@Mumthaz-y1g
@Mumthaz-y1g 19 күн бұрын
My student shalu raj
@SathiRaghavan-v6l
@SathiRaghavan-v6l Жыл бұрын
Babukkathegreat
@ikkaiikkai1233
@ikkaiikkai1233 Жыл бұрын
Baabukka you are miss you
@Ashir_karuna_daya
@Ashir_karuna_daya 3 жыл бұрын
🌹🌹
@Mumthaz-y1g
@Mumthaz-y1g 19 күн бұрын
Shalu raj baburaj Raj nte grand child alle aryam mone
@pookatsnth3911
@pookatsnth3911 2 жыл бұрын
❤❤❤❤❤❤❤❤
@welkinmedia4813
@welkinmedia4813 2 жыл бұрын
🌹
@ushamohan9635
@ushamohan9635 2 жыл бұрын
🌹🌹🌹🌹🙏
@sudhisudhi4009
@sudhisudhi4009 2 жыл бұрын
❤❤❤
@ABDULMAJEED-cc2fm
@ABDULMAJEED-cc2fm Жыл бұрын
Very innocent Umma
@SUNIL.vettam
@SUNIL.vettam 7 ай бұрын
🌹 21 - 06 - 2024 🌹
@sabeelkunhunni6224
@sabeelkunhunni6224 2 жыл бұрын
Ya,alla
@abdussamadcvk8177
@abdussamadcvk8177 7 ай бұрын
😂😂😂😂😂😂
@rajan3338
@rajan3338 Жыл бұрын
BABURAJ= BETTER THAN= G.DEVARAJAN!
@Tripple-9
@Tripple-9 7 ай бұрын
കവി എന്താണാവോ ഉദ്ദേശിച്ചത്. ബാബുക്കയുടെ മരണശേഷം ആ കുടുംബത്തിനെ പലപ്പോഴും സാമ്പത്തികമായി ദേവരാജൻ മാസ്റ്റർ സഹായിച്ചിട്ടുണ്ട്.
@rajan3338
@rajan3338 Жыл бұрын
ENTE SWANTHAM M S BABU RAAJINTE BHARYAYE KAANAAN SADHICHU! VERY HAPPY,! M.S.BABURAJ=😭😭😭😭🫀🫀🫀🫀🙏🙏🙏🙏👍💟😭😭😭😭😭🙏🙏🙏🙏🙏
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Danny -Philosophical Round
15:00
Binu Joseph
Рет қаралды 31 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН