2024 കേൾക്കുന്നവരുണ്ടോ2025 ഞാൻ ഈ പാട്ട് കേൾക്കുന്നത് 2024 ലാസ്റ്റാണ്
@RafiqulIslam-xi9sc8 күн бұрын
❤❤Lazwab Rafi sb and Talat sb
@anie74899 күн бұрын
Ithellam enthu nallapattuanu aahha so beatiful ethokke sarinte pattayiruno?enikku aryillarunnu
@anurose863111 күн бұрын
Ethereal voice❤
@haridasanv357915 күн бұрын
മക്കൾ നന്നായി പാടുന്നു
@josephamichael15 күн бұрын
Great feel and well sang ❤❤❤
@josephthobias981717 күн бұрын
മാരിവില്ലു പന്തലിട്ട ദൂര ചക്രവളം വളരെ മനോഹരം.... അനുഗ്രഹീത സംഗീത പ്രതിഭ.
@sunilroyalnestedavanaparam514217 күн бұрын
അദ്ദേഹം വളരെ ശുദ്ധനായ മനുഷ്യൻ ആയിരുന്നു." No" എന്ന് ആരോടും അദ്ദേഹത്തിന് പറയാൻ പറ്റുമായിയുന്നില്ല. ഈ സ്വഭാവ വിശേഷം അദ്ദേഹത്തെ പല എടാ കൂടങ്ങളിലും ചാടിച്ചു. സംഗീത മോഷ്ടാവ് എന്ന പേര് പോലും ചാർത്തി കിട്ടി.
@rhishisharanelayath834520 күн бұрын
ഇതിന്റെ സിനിമയിലെ ഒർജിനൽ കേൾക്കരുത്, കൊള്ളില്ല, സംഗീതം നൽകിയ ബാബുരാജ് സർ പാടിയ ഈ പാട്ടാണ് നല്ല തേൻ..
@anumon141724 күн бұрын
👍🏻
@kuttappanmvph245728 күн бұрын
❤❤❤❤❤❤❤
@ajnas-s5d29 күн бұрын
2024 ലിലും നമ്മൾ ഇവിടുണ്ട്... തന്ത വൈബ് ആണത്രേ
@indian634629 күн бұрын
മനോഹരം
@manojpaingolath223429 күн бұрын
ബാബുക്ക
@mohammedkoduvamparambath4271Ай бұрын
What a great concert. Straight from the heart. No words to express my hapiness.
@ashishimmanueljose8107Ай бұрын
ഏത് ജനറേഷനിലെയും ആൾക്കാരെ ഒരുപോലെ കരയിക്കുന്ന പാട്ട്. lyrics song composing amazing❤️❤️ നീലനിലാവിന്റെ ഗദ്ഗദധാരകൾ നീളേ തുളുമ്പുമീ രാവിൽ ശോകത്തിൻ സാഗരതീരത്തിലേകയായ് കണ്ണീരണിഞ്ഞു ഞാൻ നിൽപ്പൂ... കണ്ണീരണീഞ്ഞു ഞാൻ നിൽപ്പൂ... ❤️❤️❤️
@abdullapv5482Ай бұрын
Recording & orchestra super
@SajeevanRajiАй бұрын
Rip
@nujumanazir1322Ай бұрын
Hridyam
@hashimk.v.marketing9826Ай бұрын
ഈ മനുഷ്യൻ ഈ മനുഷ്യൻ എന്ന് അഭിസംബോധന ചെയ്യാതെ ബാബു ബാബുരാജ് എന്ന് പറയുക നിങ്ങൾ അദ്ദേഹത്തിന് കാളും വലുതല്ല