Рет қаралды 103
CCN ONLINE
ചെർപ്പുളശ്ശേരി ഐഡിയൽ കോളജിൽ പുതിയതായി നിർമ്മിച്ച നാച്ചുറൽ ഗ്രാസ് ടർഫ്' വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യുമെന്ന് കോളജ് അധികൃതർ അറിയിച്ചു.