AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?

  Рет қаралды 51,207

Vaisakhan Thampi

Vaisakhan Thampi

7 ай бұрын

നിർമിതബുദ്ധി മനുഷ്യനെ മറികടന്ന് നമ്മളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യം വരുമോ?

Пікірлер: 252
@robinjose9970
@robinjose9970 7 ай бұрын
AI മനുഷ്യനെ കീഴടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഭാവിയിൽ നമ്മുടെ നാട്ടിൽ AI ദൈവങ്ങൾ വരും.
@rythmncolors
@rythmncolors 7 ай бұрын
😂.. കാണിക്ക ആയി ബിറ്റ് കോയിൻ, crypto currency ഒക്കെ ആയിരിക്കും.
@kattaparambil
@kattaparambil 7 ай бұрын
സാധ്യത വളരെ കൂടുതൽ ആണ്, മനുഷ്യനെ നിയന്ത്രിക്കാൻ മനുഷ്യൻ ഉണ്ടാക്കിയ systems ആണ് എല്ലാം, മനുഷ്യന് വേണ്ടത് കൊടുത്ത് മനുഷ്യനെ അടിമ ആക്കാനും AI ക്ക്‌ സാധിക്കും, ഇതെല്ലാം ആ AI ഉണ്ടാക്കിയവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു ഇരിക്കും
@GiggleMug-
@GiggleMug- 6 ай бұрын
😂😂
@reenudevassy4639
@reenudevassy4639 6 ай бұрын
@@rythmncolors🤣🤣🤣
@benjaminambatt7423
@benjaminambatt7423 7 ай бұрын
ഇപ്പോൾ പേടിക്കണ്ട. ഭാവിയിൽ പേടിച്ചു ജീവിക്കേണ്ടി വരും
@mathsipe
@mathsipe 7 ай бұрын
മനുഷ്യരുടെ മൈൻഡ് സെറ്റ് അറിഞ്ഞോ അറിയാതെയോ അതിൽ പ്രോഗ്രാം ചെയ്തു കഴിഞ്ഞാൽ ഉണ്ടാകുന്ന കാര്യത്തിൽ ആണ് സംശയം...ഈ domination mind set ടാർജറ്റ് എന്ന തരത്തിൽ ഒരുപക്ഷേ ലോഡ് ആയാൽ , ആത്യന്തിക ലക്ഷ്യം അതാകുമ്പോൾ.. Common logic ഇൽ താങ്കൾ പറഞ്ഞത് കൃത്യമാണ്..as an optimistic perspective .
@sivanpillai9638
@sivanpillai9638 7 ай бұрын
You did it again, Mr Thampi! Simplifying a very complex idea to benifit the lay public.
@nishadpk-bi5cz
@nishadpk-bi5cz 4 ай бұрын
കുറെ നാളായി ഞാനും ചിന്തിച്ചിരിക്കുന്ന കാര്യമാണ് മാഷ് പറഞ്ഞ് തന്നത്. കുറച്ച് മനസിലായി. നന്ദി മാഷെ.
@shimic.m5541
@shimic.m5541 7 ай бұрын
Thank you sir. It's really a very relevant topic.
@circangle176
@circangle176 7 ай бұрын
A few critical aspects related to AI are missing in the video, as briefed below; 1. Almost all the latest AI programs have fundamental building blocks of neural networks which in a very distant and limited way imitate the structure of our brain. We can roughly say that neural networks have mathematical pathways in place of neural pathways in our brains. 2. In common computer applications we arrange the computer readable instructions, called programming, to instruct the computer on how to process the information to solve a specific task. Here instructions are programmed by us to process the data and we are in full control of those instructions. 3. But in AI/ML, we feed large chunks of data to a specific model of neural networks which self-generates the instructions (learns) to process the data and solve the problem. Here, the AI model generate the instructions from the given data and we don’t see/understand the AI-developed instructions. 4. It is the complex combination of mathematical pathways in neural networks that solves any tasks a specific neural network model is designed for. We cannot inspect/comprehend the nature of the learning the network has developed within the mathematical pathways to solve the problem, somewhat similar to we are yet to comprehend how our brain develops the thoughts and actions from early experiences. 5. It is not improbable for an AI model to optimize its actions to solve a problem which may turn harmful to humans because it has trained itself to provide an optimal solution. This is one of the reasons worldwide governments and companies are trying to develop ethical and safe AI models. 6. One cannot just be optimistic but also has to innovate for safe AI models. Here also, our ingenuity will sure handle and tame this for our needs. Cheers!
@kumars7041
@kumars7041 7 ай бұрын
well said
@sivanpillai9638
@sivanpillai9638 7 ай бұрын
A timely appropriate add on to the complexity of AI. It is innovative to consider and use machines to do a job, even compute to a limited extent. As Mr Thampi has pointed out, what we are today is an evolutionary continuum over millennia; quantum jumps will have its own lacunae that prevent us from hitting the target. The gaps in our knowledge, design and programming will be reflected in totally unexpected actions of the machines. The ethical and moral issues of today is different from those of the past and will be so in future as well. The best example is that of cloning whole animals and stem cell research. For a non-technical person, I think prudence must prevail before we icreate a Frankenstein!
@Ravisidharthan
@Ravisidharthan 7 ай бұрын
വൈശാഖനു ഇതിൽ athra വിവരം ഇല്ല..
@jishnusatheesh5520
@jishnusatheesh5520 7 ай бұрын
​@@Ravisidharthan Hey Bud! He mentioned it very clearly at the beginning that he has very limited technical knowledge in this area.
@Ravisidharthan
@Ravisidharthan 7 ай бұрын
@@jishnusatheesh5520 bud, I just wrote it what he said... that's it..
@lilbythomas3798
@lilbythomas3798 7 ай бұрын
താങ്കൾ പറഞ്ഞത് 100 %ശരിയാണ് ഞാനും ചിന്തിച്ചിരുന്നു
@salvinjoseph9010
@salvinjoseph9010 7 ай бұрын
Thanku Sir this Video is Really Informative.
@jrjtoons761
@jrjtoons761 7 ай бұрын
Ai is well organised അതുകൊണ്ടാണ് അത് ഇത്ര smart. Hierarchy ആയി 70 വർഷങ്ങളിൽ കൂടുതലായി എല്ലാ datas ഉം ശേഖരിച്ചു ശേഖരിച്ചു കൊണ്ടെ ഇരിക്കുന്നു. പക്ഷെ മനുഷ്യന്റെ തല അതി സങ്കീർണമാണ് , എന്ത് എപ്പോൾ എന്നൊന്നും പറയാൻ പറ്റില്ല. അപ്പോൾ സർ പറഞ്ഞതിനോട് ഒപ്പം ഞാനും
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 7 ай бұрын
കൃത്രിമ ബുദ്ധി വളരെ സൂഷ്മമാകുംതോറും ഭാവിതന്നെ വ്യക്തമായി കാണാം. മനുഷ്യനെന്നല്ല ഒന്നിനും ഒളിഞ്ഞിരിക്കാൻ കഴിയില്ല. അതാവും ഭയപ്പെടേണ്ട അവസ്ഥ. മനുഷ്യന്റെ ചിന്തകളേ കൂടി രേഖപ്പെടുത്താൻ വരെ ലളിതമാകും. ആർത്തി മൂത്ത മനുഷ്യൻ CC ക്യാമറ വരെ വേണ്ട ടത്തും വേണ്ടാത്ത ടത്തും വരെ ഇങ്ങനെ ഉപയോഗിക്കും പോലെ പാരസെറ്റമോൾ 650 കഴിഞ്ഞ് 950 ലെത്തും പോലെ കൃത്രിമ ബുദ്ധിയും എവിടെയും വിവിധ തരത്തിലുള്ളതും സുലഭമാകുമ്പോൾ മനുഷ്യ ഇത്തിരി ഭയക്കേണ്ടി വരും. മയക്കുമരുന്നു പോലെ .
@vishnudas7370
@vishnudas7370 3 ай бұрын
ഈ ചേട്ടൻ ചാനൽ തുടങ്ങിയില്ലായിരുന്നരുന്നാൽ കുറെ അറിവ് നഷ്ടപ്പെട്ടേനെ...❤ really informative.. 🤝
@shifanathshifa5394
@shifanathshifa5394 7 ай бұрын
, തീർച്ചയായും ഉൾക്കൊള്ളുന്നു.. താങ്കൾ പറഞ്ഞ രീതിയിൽ തന്നെ ചിന്തിക്കുന്നു. അപ്പോഴും മനസ്സിലാകാതെ പോകുന്ന ഒരു കാര്യം ഇലോൺ മസ്കിനെപ്പോലെ സാങ്കേതിക പരിജ്ഞാനം ഉള്ള ആളുകൾ ഇതിനെ ഭയക്കുന്ന പോലുള്ള അഭിപ്രായം പറയുന്നതിന് പിന്നിലെ politics ആണ്
@murdock5672
@murdock5672 6 ай бұрын
Great presentation as always.. A point to add is these AIs are based on neural networks which tries to mimic a human brain and because we don't fully understand how the brain functions, these AIs might start showing emergent behaviours similar to humans. Infact there are examples of these LLMs arguing and even gaslighting people to agree with it on certain things. Then there are the hallucinations these LLMs have where instead of saying something like 'i don't have an answer for that', it just make things up which is also an undesirable trait but can be called an emergent human like behaviour.
@rythm_rascal
@rythm_rascal 7 ай бұрын
Thank you Mr. Lehman 👌❤️
@fahidk9859
@fahidk9859 7 ай бұрын
നന്നായിട്ടുണ്ട് ❤
@jomyjose3916
@jomyjose3916 7 ай бұрын
യന്ത്രം മനുഷ്യനെ തോൽപിച്ചാലും അതിന് പിന്നിൽ ഒരു മനുഷ്യനുണ്ടാകും എന്ന് മാത്രം സമാധാനിക്കാം.
@aneeshratheesh7296
@aneeshratheesh7296 7 ай бұрын
AI ക്ക്‌ മനുഷ്യനെ കാളും ചിന്തിക്കുവാനുള്ള ശക്തികിട്ടും .ലക്ഷക്കണക്കിന് വര്ഷങ്ങൾ പാണിനാമം മനുഷ്യന് ഉണ്ടെങ്കിലും കഴിഞ്ഞ 400 മുതലുള്ള വർഷങ്ങളിൽ വളരെ സ്പീഡായി സാങ്കേതിക വിദ്യ വളരുന്നുണ്ട് .ആ വേഗത മനുഷ്യന് വംശനാശമുണ്ടാക്കും .പക്ഷെ അത് കുറെ കാലങ്ങൾ എടുക്കുമെന്നേയുള്ളു
@sirajrvm9507
@sirajrvm9507 5 ай бұрын
Thanks for the informations 👏
@binilmp9077
@binilmp9077 7 ай бұрын
Really Informative👍
@relaxsleep4648
@relaxsleep4648 7 ай бұрын
Thampisarinte ee vlog ella schoolilum IT subjectnte oru periodil studentsine kanichu kodukanam, inganeyanu IT de basics padippikendathu❤️🙏
@smitha290
@smitha290 6 ай бұрын
True
@prafoos
@prafoos 7 ай бұрын
ഇപ്പോഴുള്ള മനുഷ്യൻ നിർമിച്ച അൽഗോരിതം വെച്ച് ഉള്ള AI ഭയപ്പെടാൻ ഇല്ല but Mind upload എന്ന സാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറ്റം ഉണ്ടായാൽ അപകടകരമാണ്
@shihabea6607
@shihabea6607 7 ай бұрын
What is mind upload?
@prafoos
@prafoos 7 ай бұрын
Brain simulation
@prafoos
@prafoos 7 ай бұрын
എലിയുടെ ബ്രെയിൻ simulate ചെയ്തു ആ പ്രോഗ്രാം എലിയെ പോലെ മിമിക് ചെയ്തു but മനുഷ്യന്റെ ബ്രെയിൻ simulate ചെയ്യാൻ കൂടുതൽ കമ്പ്യൂട്ടിങ് പവർ ആവശ്യം ഉണ്ട്
@prafoos
@prafoos 7 ай бұрын
ഭാവിയിൽ യന്ത്രങ്ങൾക്ക് Consciousness ഉണ്ടാകാൻ ചാൻസ് ഉള്ള മേഖല ആയിരിക്കും ഇത്
@farhanaf832
@farhanaf832 7 ай бұрын
​​@@prafoos computing power nammuk kodukam Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home Arkuvenamekilum scientistsine help cheyam ♥ Kore peru data processingil vannal koravu cashinu quality ulla food medicine electronics okke kittum Oppam safe ai undakan nammuk ️
@vishals4177
@vishals4177 7 ай бұрын
Thankyou sir❤
@m.k.muhammedfazil2675
@m.k.muhammedfazil2675 25 күн бұрын
എല്ലാത്തിനും ഗുണവും ദോഷവുംമുണ്ട്.
@shajikumaran1766
@shajikumaran1766 7 ай бұрын
ഗുഡ്‌..കൃത്യം..താങ്ക്സ്‌
@InMyHonOpinion
@InMyHonOpinion 7 ай бұрын
Geoffrey Hinton - the Godfather of AI, Elon Musk, Sam Harris, and there are several other intellectuals who've spoken against the evil side of AI.
@hariks007
@hariks007 7 ай бұрын
No one really knows how AI could evolve, we can just speculate at the moment.
@jithinmt26
@jithinmt26 7 ай бұрын
Interesting topic...
@emersonabraham9323
@emersonabraham9323 7 ай бұрын
ശരി തെറ്റുകള്‍ എന്ന് തീരുമാനിക്കാന്‍ കഴിവ് യന്ത്രങ്ങള്‍ ആര്‍ജിക്കുന്നോ അന്ന് പേടിക്കാന്‍ തുടങ്ങണം.
@sreenath6066
@sreenath6066 7 ай бұрын
നിലവിൽ കമ്പ്യൂട്ടർ ന്റെ ശെരി തെറ്റുകൾ മനുഷ്യൻ പഠിപ്പിച്ച ശെരി തെറ്റുകൾ ആണ്. കമ്പ്യൂട്ടറിന് സ്വന്തമായി ശെരി തെറ്റ് തിരിച്ചറിയാൻ ആവില്ല. ഒരു പക്ഷെ ഭാവിയിൽ അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ സാധ്യത കുറവാണ്. എനിക്ക് തോന്നുന്നത് AI എന്നത് ഒരു സങ്കല്പം മാത്രം ആയിരിക്കും. Mechine learning ന്റെ മികച്ച optimized ആയ products ആയിരിക്കും നമ്മൾ ഇനി കാണാൻ പോകുന്നത്.
@emersonabraham9323
@emersonabraham9323 7 ай бұрын
@@sreenath6066 മനുഷ്യന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥ അപകടം🙂
@aravindmuraleedharan
@aravindmuraleedharan 7 ай бұрын
Thank you
@00badsha
@00badsha 6 ай бұрын
Thank you Sir
@melbinjohn3137
@melbinjohn3137 7 ай бұрын
As a person doing research in hardware security, your thoughts and conclusions are valid. It's not machines, but we have to be beware of humans.
@freethinker3323
@freethinker3323 7 ай бұрын
Very informative
@udaythazhoor
@udaythazhoor 7 ай бұрын
Thsnks bro 🌹
@Bbnvts
@Bbnvts 7 ай бұрын
The primary concern with AI isn't robots wielding axes and causing harm, but rather the potential for job loss, economic inequality, and issues with money distribution. It will take a significant amount of time to achieve an equilibrium. How many people in the world can understand or accept concepts like universal basic income(പച്ച മലയാളത്തിൽ പറഞ്ഞാൽ ‘തൊഴിലുറപ്പ്’)?
@infinitegrace506
@infinitegrace506 7 ай бұрын
Accept it or not ubi will be happening soon though not too many seem to be aware..
@SoorajSuseelan10001
@SoorajSuseelan10001 6 ай бұрын
We need to adapt.. No way arround... That's how the past has been... Adapt to a new smarter job
@infinitegrace506
@infinitegrace506 6 ай бұрын
It's not only about jobs...
@shanijaffer9332
@shanijaffer9332 7 ай бұрын
പുള്ളിയുടെ വീഡിയോ വന്നാൽ പിന്നെ അത് കണ്ടിട്ടേ ഉള്ള് ബാക്കികാര്യം 🙏
@RafiqePm
@RafiqePm 6 ай бұрын
THANKS BRO
@sabuanapuzha
@sabuanapuzha 7 ай бұрын
ക്രിമിനൽ ആയിട്ടുള്ള ആളുകൾ ഇത് കൈകാര്യം ചെയ്യുമ്പോൾ സാധാരണക്കാർ പേടിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്
@GraceNettikat
@GraceNettikat 5 ай бұрын
നിർമ്മിത ബുദ്ധി , മനുഷ്യനേ , ഇന്നല്ലെങ്കിൽ നാളെ കീഴടക്കും . ഉറപ്പാണ് . നിലവിൽ നിർമ്മിത ബുദ്ധിയുടെ , നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായി , മനുഷ്യർക്കു ഭീഷണി നേരിടാൻ സാധ്യത കൂടുതലാണ് എന്ന് പറയപ്പെടുന്നു . വരും കാലങ്ങളിൽ ഭൂമിയിൽ നിർമ്മിത ബുദ്ധിയായിക്കും പ്രഥമ പൗരൻമാർ , മനുഷ്യൻ രണ്ടാം തരം പൗരന്മാരായി രിക്കും .
@TheEnforcersVlog
@TheEnforcersVlog 3 ай бұрын
അത് കൊണ്ട് അതിനെന്തു ഉപയോഗം ?
@GraceNettikat
@GraceNettikat 3 ай бұрын
Frankenstein Monster സൃഷ്ടി കർത്താവിനു നാശം ചെയ്യുന്ന സൃഷ്ടിയോ കണ്ടുപിടുത്തമോ .
@jimvlogsmedia
@jimvlogsmedia 7 ай бұрын
അണ്ണന്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ. ഇന്ന് പ്രസന്റേഷനിൽ ഒരു ആർട്ടിഫിഷ്യാലിറ്റി തോന്നി.( കറക്ഷൻ ഉണ്ട് ആദ്യ ഭാഗത്ത് മാത്രം )
@citizeN10
@citizeN10 7 ай бұрын
ഇപ്പോൾ തന്നെ തിരിച്ചറിയൽ ടെക്നോളകജി മനുഷ്യനെ നിയന്ത്രിംകുന്നു ഉദാഹരണം ഫിംഗർ പ്രിന്റ് തന്നെ
@shajisjshajisj8773
@shajisjshajisj8773 7 ай бұрын
ശരിയാണ്...
@zubairthappy1652
@zubairthappy1652 7 ай бұрын
Machines aren't capable of fully replacing human's intelligence yet. While AI can transform our business and some kind of job, we still need human intelligence to succeed....
@torjd
@torjd 6 ай бұрын
Try to do a video on your impression on determinism(Robert Sapolsky’s view).
@user-fj8yk3oz3h
@user-fj8yk3oz3h 7 ай бұрын
സാങ്കേതിക പുരോഗതി എന്നത് വളരെ ഉപകാരപ്രദമായ ഒന്നാണെങ്കിലും അത് വളരെയധികം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം വരാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തെപ്പറ്റി ഐൻസ്റ്റീൻ പറഞ്ഞിരിക്കുന്നത് "Technological progress is like an axe in the hands of a pathological criminal."എന്നാണ്. ഒരു ക്രിമിനലായ ചികിത്സകന്റെ കയ്യിൽ കിട്ടിയ മഴുപോലെയാണതെന്നാണ്. .സാങ്കേതിക വിദ്യയുടെ നേട്ടങ്ങളുപയോഗിച്ച് ജനങ്ങൾക്ക് ചിന്തിക്കാൻ സമയം കൊടുത്തില്ലെങ്കിൽ അവർ വിഡ്ഢികളായി മാറാമെന്നും അങ്ങനെയൊരു കാലം ഭാവിയിൽ വരാൻ സാധ്യതയുണ്ടെന്നും ആൽബർട്ട് ഐൻസ്റ്റീൻ നൂറുവര്ഷത്തോളം മുൻപ് സൂചിപ്പിച്ച ഒരു കാര്യമാണ്.( I fear the day when the technology overlaps with our humanity. The world will only have a generation of idiots.) ടെക്നോളോജികളായ ഇന്റർനെറ്റും നിർമിത ബുദ്ധിയും ദുരുപയോഗം ചെയ്ത് ബഹുഭൂരിപക്ഷം ജനങ്ങളെയും ചിന്തിക്കാൻ സമയം കൊടുക്കാതെ വിഡ്ഢികളാക്കിയിരിക്കുന്ന കാഴ്ചയാണിന്ന് കാണാൻ കഴിയുക .അതെ ,ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയല്ല അതുപയോഗിക്കുന്ന മനുഷ്യരെയാണ് നാം സൂക്ഷിക്കേണ്ടത്.
@infinitegrace506
@infinitegrace506 7 ай бұрын
വിഡ്ഢികളാക്കപ്പെടുന്നത് ജനം മനസിലാക്കുന്നില്ല 😂
@user-fj8yk3oz3h
@user-fj8yk3oz3h 7 ай бұрын
അത് മനസ്സിലാകണമെങ്കിൽ മൂടിവെക്കപ്പെട്ട ഐൻസ്റ്റെയ്‌നിന്റെ തത്വശാസ്ത്രം പ്രചരിപ്പിക്കേണ്ടതുണ്ട്.@@infinitegrace506
@sreekumarmenonk7678
@sreekumarmenonk7678 7 ай бұрын
@24:34 Pakshe there is a catch - Take a slightly different scenario of an Accideng prone area on a highway.. It is labelled as "Accident prone are" because that area is prone to human mistakes or mis calibrations.. If the vehicles are run by AI, I can assure there won't be as many mistakes as humans have made, as the knowledge is centralized!
@abdulsameerpa8565
@abdulsameerpa8565 6 ай бұрын
Ai ottakkannan dhajjaallu
@Sudhakaran-sk3on
@Sudhakaran-sk3on 7 ай бұрын
Sir 👍
@rajeshjohn3372
@rajeshjohn3372 7 ай бұрын
good topic
@Amu230
@Amu230 5 ай бұрын
Sir homosexuality ye kurich oru video cheyyanam
@Adhil_parammel
@Adhil_parammel 7 ай бұрын
മനുഷ്യരുടെ ഇത്രയും ഡേറ്റയിൽ കടന്ന് പോയതിനാൽ മനുഷ്യൻ്റെ ബയാസും സ്വഭാവവും ഇതിൽ കടന്ന് കൂടുന്നത് പ്രശ്നം ആണ്.ai survive and proppagate ചെയ്യാൻ ശ്രമിച്ചാൽ പ്രശ്നം ആണ്.ai positive ആയി തന്നെ പറഞ്ഞ കാര്യം ചെയ്യുമ്പോൾ മനുഷ്യൻ ഉദ്ദേഷിക്കത്ത alligned അല്ലാത്ത കാര്യങ്ങൽ ചെയ്യുന്നത് മറ്റൊരു പ്രശ്നം ആണ്.
@RajendrannairRajendran
@RajendrannairRajendran 14 күн бұрын
Very good
@infinitegrace506
@infinitegrace506 7 ай бұрын
Spatial intelligence , Kinesthetic intelligence etc @18:10
@farhanaf832
@farhanaf832 7 ай бұрын
Nammuk safe ai undakan scientistsine help cheyam athinu softwares und like boinc distributed computing software ♥️
@manojrpunnavila4630
@manojrpunnavila4630 7 ай бұрын
👍
@30sreekanth
@30sreekanth 7 ай бұрын
First we have to define what is intelligence, emotion and all other human qualities. Only then we can have a comparison. Also AI trains itself using neural networks. So once they have gone through all possible permutations and combinations of every aspect why can't we say that they will be a super intelligent thing. They may not become a 100% sentient being like humans but they can reach very close.
@bachenmathew9137
@bachenmathew9137 3 ай бұрын
AI ഒരിക്കലും മനുഷ്യരെ കീഴ്പെടുത്താൻ കഴിയില്ല. കാരണം മനുഷ്യർ ചിന്തിക്കുന്നതുംപോലെ ഒരു മിഷ്യനു ചിന്തിക്കാനോ , പ്രവർത്തിക്കുവാനോ കഴിയില്ല. ചിലപ്പോൾ ഒരു മനുഷ്യൻ ചിന്തിക്കുന്നത് പോലെയോ , പ്രവർത്തിക്കുന്നത് പോലെ കുറച്ചൊക്കെ പ്രവർത്തിക്കുവാൻ കഴിഞ്ഞേക്കാം. . പിന്നെ പേടിപ്പെടുത്തുന്ന വാർത്തകൾ വരുന്നത് മാർക്കറ്റിങ് തന്ത്രങ്ങൾ മാത്രമാണ്. മെട്രിസ്‌ മൂവിയുടെ കഥ ഒരു കമ്പ്യൂട്ടർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് . സെക്യൂരിറ്റി എങ്ങനെ ആണ് അതായത് കമ്പ്യൂട്ടറുകളെ എങ്ങനെ നശിപ്പിക്കുവാൻ കഴിയും എന്നുള്ള അവർനെസ്‌ ആണ്. വൈറസ്, ആൻറിവൈറസ് തമ്മിൽ ഉള്ള പോരാട്ടം ആണ്.
@ansel1996
@ansel1996 7 ай бұрын
Suppose there exists an AI that can feel anger. Then a probable motivation for it to take over the world would be, the elimination of the inefficiencies of the human beings. Been a self optimising machine it would hate inefficiencies.
@AmalVijay
@AmalVijay 6 ай бұрын
അവസാനം പറയുന്ന പോലെ 'തത്കാലം പ്രസക്‌തി ' ഇല്ല.ഇതിനെ കുറച്ചു കൂടുതൽ അറിയാൻ പാടില്ലാത്ത നമുക്കു പറയാം, ആശ്വസികാം, പക്ഷെ ഇതൊരു exponential ടെക്നോളജി ആണ്, അത് കൊണ്ട് അതിന്റെ സീരിയസ്നെസ്സ് സാധാരണ കാരന് മനസിലാക്കാൻ ടൈം പിടിക്കും . അയൽ രാജാവിന്റെ സൈന്യം വരുന്ന പോലെ വന്നു കീഴടക്കും, മാട്രിക്സ് പോലെ ബാറ്ററി ആയീ വെയ്ക്കും ഇതൊക്കെ ഓരോ ചാൻസുകൾ ആണ്, അറിവുള്ളവർ പേടിക്കുന്നത് പലതരം സർവനാശം ആണ്. ഒരു എക്സാമ്പിൾ , ചറിയ ഒരു glitch അല്ലെങ്കിൽ ചെറിയ ഒരു തമാശ AI യുടെ ഇപ്പോളത്തെ തന്നെ ലാംഗ്വേജ് മോഡൽ നു തോനുന്നു, അമേരിക്ക റഷ്യ ൽ nuke ഇട്ടു എന്ന ഒരു fake news , അത് സ്പ്രെഡ് ആകുന്നു , ബാക്കി കാര്യം വിവരം കേട്ട നമ്മള് തന്നെ നോക്കിക്കോളും...അതിനു AGI തന്നെ വേണമെന്നില്ല. ടെസ്ല എല്ലാ റോബോട്സ്‌ ന്റെയും kill switch ഞെക്കിടയിറ്റു രണ്ടു ആഴ്ച മാത്രമേ ആയിട്ടുള്ളൂ , ഒരു ഇടതു സാഹിത്യകാരൻ ഈ ഇടെ പറഞ്ഞത് AI വന്നാൽ മുറിയില് കയറി കുറ്റി ഇട്ട മതി അതിനു വാതിൽ തുറക്കാൻ പറ്റില്ല എന്ന്, മുൻപേ പറഞ്ഞ പ്രശനം തന്നെ, exponential ആയതൊക്കെ മനസിലാക്കാൻ ഉൾകൊള്ളാൻ നമുക്ക് പാടാണ് . ഏതായാലും അതൊക്കെ ബോസ്റ്റൺ ഡയനാമിൿസ് തീർത്തു കൊടുത്തിട്ടുണ്ട്. എന്നെ സംബന്ധിച്ചു ഉള്ള ഒരു dilema , ജീവനില്ലാത്ത മെഷീൻ ചിന്തിക്കുന്നു, ജീവനുള്ള നമ്മൾ ചിന്തിക്കുന്നു, അപ്പോൾ ചിന്തിക്കുക അല്ലെങ്കിൽ ഇന്റലിജൻസ് കാണിക്കുക എന്നുള്ളത് ജീവന്റെ മാത്രം പ്രോപ്പർട്ടി അല്ലല്ലോ? We have to admit we are just matter and energy and intelligence is just a result of evolution. So through controlled experiments we can develop any sort of intelligence. AGI ഇപ്പോളില്ല എന്ന് തന്നെ ആർക്കറിയാം, നമുക്കു ANI മാത്രം അക്സസ്സ് ആണെങ്കിലോ :)
@rafiapz577
@rafiapz577 7 ай бұрын
can you create a video on the topic how mathematics evolved
@thomasta4684
@thomasta4684 Ай бұрын
മനുഷ്യൻ ഇതു പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ബ്രയിനിന്റെ എഫിഷ്യൻസി കുറയുന്ന സാഹചര്യത്തിൽ കൃത്രിമ ബുദ്ധി അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നവർ നമ്മെ കീഴടക്കുകയില്ലേ.
@pimentofume
@pimentofume 7 ай бұрын
I like your shirt
@Thwalibathul
@Thwalibathul 5 күн бұрын
👍🏻
@DIGIL.
@DIGIL. 7 ай бұрын
The problem is socio economic. AI can replace almost all human jobs. There is also the "paperclip problem" where an AI tasked with finding an efficient way to produce paperclip accidently turns the entire universe to paperclips(from nick bostrom's superintelligence)
@Devilnero1991
@Devilnero1991 2 ай бұрын
Yes, dominance is a human behavior. But AI is using using historical data of humans to program itself and learn. For example googles deep mind AI is being fed data from your searches and smartphone usage! So the behavior of AI is modeled by our behaviour
@majidekamal5207
@majidekamal5207 7 ай бұрын
അവസാനത്തെ വാചകം ഒരു ചോദ്യമായി അവശേഷിക്കുന്നു. Ai ഉപയോഗിക്കുന്ന മനുഷ്യരെ ഭയക്കേണ്ടതുണ്ടോ
@smithasanthosh5957
@smithasanthosh5957 7 ай бұрын
👌👌👍
@salvinjoseph9010
@salvinjoseph9010 7 ай бұрын
Hii sir
@asvlog3067
@asvlog3067 7 ай бұрын
@rashidak7821
@rashidak7821 7 ай бұрын
💯
@LIGHTMEDIA
@LIGHTMEDIA 7 ай бұрын
Mentalist Arjunte hypnotize videos onnu kanamo..expecting an explanation...?
@jamsheenatv8103
@jamsheenatv8103 6 ай бұрын
It's like every knowledge, invention , result of it depends on the intention of those who apply it.
@zariyo7837
@zariyo7837 6 ай бұрын
Hy Oru help cheyuo
@sreejith_sree3515
@sreejith_sree3515 7 ай бұрын
👍👍👍
@Minny306
@Minny306 6 ай бұрын
Sir heliophysics ne kurich video cheyyaamo
@bijubiju4297
@bijubiju4297 7 ай бұрын
😍
@Nilaamazha2.0
@Nilaamazha2.0 7 ай бұрын
Ai ഭാവിയിൽ മനുഷ്യന് കുറെ പ്രശ്നങ്ങൾസൃഷ്ടിക്കും.... അത് പോലെ നല്ലതും
@ReneeshTr-yq4jo
@ReneeshTr-yq4jo 7 ай бұрын
❤❤❤
@georgekp1522
@georgekp1522 7 ай бұрын
👏👍👍
@rineeshflameboy
@rineeshflameboy 6 ай бұрын
❤❤
@dr.pradeep6440
@dr.pradeep6440 6 ай бұрын
Manushyante sarvanasathinte oru karanam..
@xmatterdaily
@xmatterdaily 7 ай бұрын
I can guarantee AI will 100 percent take over humans at a mental level or software level. In next 50 years there will not be a generation of human who dosent use technology. For physical level take over the biggest challenge for AI is power sources. To achieve "affective computing" where AI having ability to have self emotions is the extreme version which we still dont have an idea how to develop. Once that is cracked, AI is unstoppable.
@bigdreams978
@bigdreams978 Ай бұрын
മനുഷ്യന് ഉപദ്രവകാരികളായ പ്രോഗ്രാമിങ് ചെയ്താൽ പോലും അതിന് എതിരായി മറ്റൊരു പ്രോഗ്രാം ഉണ്ടാകും. വൈറസ് ആൻഡ് ആന്റിവൈറസ് പോലെ. അതുകൊണ്ട് ഇതൊരു Balance keepചെയ്ത് പോകാനാണ് സാധ്യത. ഇപ്പോൾ തന്നെ Chat GPT യുടെ Fake കണ്ടെത്തുന്ന പ്രോഗ്രാം ഇറങ്ങി തുടങ്ങി.😊
@RohithPV23
@RohithPV23 7 ай бұрын
You are our Neil Tyson...
@infinitegrace506
@infinitegrace506 6 ай бұрын
VT is more cautious,
@p.n.unnikrishnan6659
@p.n.unnikrishnan6659 7 ай бұрын
ചെസ്സ് കളിക്കുന്ന കംമ്പ്യൂട്ടർ എങ്ങിനെ മനുഷ്യനെ തോൽപ്പിക്കുന്നു ?? ആയിരമോ പതിനായിരമോ മൂവുകൾ ഓർമിക്കുന്നു , അതനുസരിച്ച് കളിച്ച്, വെറും നൂറോ അതില്പം അധികമോ മാത്രം ഓർമിക്കാൻ കഴിയുന്ന മനുഷ്യനെ തോൽപ്പിക്കുന്നു. അതാണ്‌ AI
@Anthony_Soprano
@Anthony_Soprano 7 ай бұрын
You are partially right that memory is important in chess. But humans nor computers rely exclusively on that to get good at it. There is a lot of pattern recognition, intuition and calculation involved.
@expressit577
@expressit577 7 ай бұрын
കാറുകൾ വേഗത്തിൽ മനുഷ്യനെ തോൽപിക്കുന്നു. പക്ഷേ അത് മനുഷ്യനെ കീഴടക്കി എന്ന് പറയാൻ പറ്റില്ല. ചെസ്സ് ഒരു കളി ആയതുകൊണ്ട് കാൽക്കുലേറ്റർ പോലെ വേഗത്തിൽ കമ്പ്യൂട്ടർ കണ്ടവത്തുന്നു. മനുഷ്യനെ കീഴടക്കി ആധിപത്യം സ്ഥാപിക്കുക എന്ന രീതിയിൽ ആരെങ്കിലും ഐ വികസിപ്പിച്ചെടുത്താൽ അല്ലാതെ മനുഷ്യന് ഐ ഒരു ഭീഷണി ആകില്ല.
@renjithsmith
@renjithsmith 7 ай бұрын
നമ്മുടെ ചുറ്റിലുമുള്ള എല്ലാ യന്ത്രങ്ങളും മനുഷ്യനെ തോല്പിക്കുന്നുണ്ട് പക്ഷെ അതിന് സ്വയം ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവ് ഇല്ല , കത്തി കൊണ്ട് മുറിക്കാനും മുറിവേൽപ്പിക്കാനും കഴിയും ഒരു മനുഷന്, അത് കത്തിയുടെ കഴിവല്ല
@shajisjshajisj8773
@shajisjshajisj8773 7 ай бұрын
@@expressit577 ഇത്തരം പേടിക്കുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ ഇത്രേം നേരം അദ്ധേഹം വിവരിച്ചു തന്നത് ...ശരിക്കങ്ങ് മനസിലായില്ലലേ
@anilraghu8687
@anilraghu8687 7 ай бұрын
That's old Ai
@narayanank4321
@narayanank4321 3 ай бұрын
In the ultimate sense human intelligence is the input and AI the output whatever be the process going on in between them. According to the basic law of science we cannot think of a device that gives a bigger output than its input.So AI will always be one step below HI.So for the time being let us think about something else.
@ForestGumb-xj6xc
@ForestGumb-xj6xc 6 ай бұрын
My hobby were reading, thes days i found reading comments is .... Fill it
@rajc6179
@rajc6179 7 ай бұрын
ഒരു പറ്റം മനുഷ്യർ Al ഉപയോഗിച്ച് മനുഷ്യന്മാരെ ഭൂരിഭാഗത്തെയും നിയന്ത്രിച്ച് നിർത്താനുള്ള സാധ്യത ഉണ്ട് എന്ന അർത്ഥത്തിലല്ലെ... A അപകടമാണ് എന്നും...നക്കമ്മെ മുഴുവൻ കീഴാക്കുമെന്നും പറയുന്നത്.... അല്ലാതെ മനുഷ്യരാശിയെ മുഴുവൻ Al എന്ന മെക്കാനിസം നിയന്ത്രിക്കും എന്നല്ല ലോ ... Al യെ ഉപയോഗിച്ച് ഒരു പറ്റം മനുഷ്യർ ഭൂരിഭാഗം മനുഷ്യരെയും നിയന്ത്രിക്കുന്നതിലൂടെ .. മനുഷ്യരാശിയ്ക്ക് അപകടം വരാനുളള സാധ്യത എന്നർത്ഥത്തിലാണ്
@Anthony_Soprano
@Anthony_Soprano 7 ай бұрын
How can you say the learning or thinking of AI is any different from a Human Brain? We are not clear on how the brain works, but isn't human speach pretty similar to generative AI? Even though we might not be consciously aware of each step of the process.
@Anthony_Soprano
@Anthony_Soprano 7 ай бұрын
Motives of AI will definitely be different, but if survival becomes a goal for them, they will definitely try to stop inefficient processes like say human existence.
@Anthony_Soprano
@Anthony_Soprano 7 ай бұрын
Also don't agree with the point about years of evolution. Years of evolution that we inherit in DNA and whatever learning a human attains from birth can easily be surpassed by AI in short time after some more breakthrough in computing. I don't just mean knowledge consumption, I mean the ability to simultaneously spin up multiple possibilities and work through iterations of trial and error before arriving at insights.
@moideenmanningal9674
@moideenmanningal9674 6 ай бұрын
Computer പ്രചാരത്തിൽ വന്ന 1980 കളിൽ ഇതുപോലെ വാർത്ത വന്നിരുന്നു... ഈ computers എല്ലാം കൂടി മനുഷ്യനെ നിയന്ത്രിക്കുമെന്ന്!!!!!..... ഒന്നും സംഭവിച്ചില്ല.... അതുപോലെ ഉള്ളു AI
@rajisatheesh3925
@rajisatheesh3925 3 ай бұрын
According to ai.. Without human the world is beautiful
@vishnulal2967
@vishnulal2967 7 ай бұрын
Njan firste
@sunishsuneesh5026
@sunishsuneesh5026 5 ай бұрын
ഉണ്ടയില്ലാത്ത തോക്ക് പോലാണ് ai. ഉണ്ട തീർച്ചയായും മനുഷ്യൻ തന്നെ, തോക്കിന് ഉദ്ദേശലക്ഷ്യങ്ങൾ ഇല്ല.
@stuthy_p_r
@stuthy_p_r 7 ай бұрын
🖤🔥
@nikepta1
@nikepta1 7 ай бұрын
ഇയാളുടെ എല്ലാ വീഡിയോയും ഞാൻ കാണും നല്ലതാ ഞാനും ശാസ്ത്ര തല്പരാണ് പക്ഷേ ഇതുപോലെ അയുക്തി എഴുന്നെള്ളിക്കുന്നത് കണ്ടിട്ടില്ല Al അല്ല പ്രായക്കുറവായിരിക്കാം താങ്കളുടെ പ്രശ്നം Computer Introduction കാലത്തും ഇതേ മണ്ടത്തരങ്ങൾ ആൾക്കാർ എഴുന്നെള്ളിച്ചുണ്ട് യഥാർഥ പ്രശനം ഇതല്ല Al ഉൾപ്പടെ ഉള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിലർ നടത്തിയേക്കാവുന്ന ശ്രമങ്ങൾ മനുഷ്യരാശിക്ക് ഭീഷണി ആകും എന്നാണ് ഇത് അർത്ഥമാക്കുന്നത് KZbin voice message ഇടാൻ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ട് എന്ന വീഡിയോ ചെയ്താൽ നന്നായിരിക്കും
@midhunmithraa.r3921
@midhunmithraa.r3921 7 ай бұрын
AI CAN and Will overtake humans..one day humans cant live without AI.
@creativeeyepointer
@creativeeyepointer 6 ай бұрын
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കണ്ട്രോൾ ചെയ്യപ്പെടുന്നത് അനേകം സെർവെർകൾ ഉൾപ്പെട്ട ഒരു നെറ്റ്‌വർക്ക് ആണല്ലോ. ഇതിന്റെ കണ്ട്രോൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ റീ ഡയറക്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ അത് problem ആവില്ലേ. അതുപോലെ ഭൂമിയുടെ ഭ്രമണം പെട്ടന്ന് മാറ്റം സംഭവിച്ചാൽ ഇതെല്ലം താറുമാറാവാനും അതിനു മിസ്‌ലീഡിങ് ടാറ്റ ലഭിക്കനും ഇടവരില്ലേ. ഡിജിറ്റൽ യുഗത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യം അല്ലെ ഇത്
@joefrancisdominic5138
@joefrancisdominic5138 7 ай бұрын
💯✌🏽💜
@ravindrant.s7042
@ravindrant.s7042 7 ай бұрын
AI. It remains to be seen. ASI. പേടിക്കണം, പിന്നിൽ പ്രവർത്തിക്കുന്നത് മനുഷ്യൻ ആയതു കൊണ്ട്. 😄
@subairkz
@subairkz 5 ай бұрын
AI ഒരിക്കലും മനുഷ്യന്ന് ഭീക്ഷണിയാകില്ല എപ്പോൾ വരെ എന്ന് ചോദിച്ചാൽ രണ്ട്‌/ (രണ്ടിൽ കൂടുതൽ)സ്വതന്ത്രമായ AI പ്രോഗ്രാമുകൾ ( അപ്ലിക്കേഷനുകൾ) അത്‌ നിർമ്മിച്ചവരുടെ അറിവില്ലാതെ സ്വയം തന്നെ പരസ്പരം ഇന്റ്രാക്റ്റ്‌ ചെയ്യുകയും പരസ്പരം ഡാറ്റാ കൈമാറ്റവും മറ്റു ഇൻഫമേഷൻ കൈമാറ്റങ്ങൾ ചെയ്യുന്ന കാലം വരെ.. അത്‌ വരെ എല്ലാ AI പ്രോഗ്രാമുകളും മനുഷ്യർ നിയന്ത്രിക്കുന്ന AI പ്രോഗ്രാമുകളായി തന്നെ തുടരും
@prajithkv767
@prajithkv767 6 ай бұрын
പസഫിക് ഉം അറ്റ്ലാന്റിക് സമുദ്രവും എന്തുകൊണ്ട് പരസ്പരം കലരാത്തതുപോലെയുള്ള ഒരു പ്രതിഭാസം കണ്ടു വരുന്നു ? വിശദീകരിക്കാമോ ??
@ABHI-qp4yx
@ABHI-qp4yx 7 ай бұрын
1st comment
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Artificial Intelligence | Explained in Malayalam
36:59
Nissaaram!
Рет қаралды 259 М.